ഇതിൽ ശോഭനയെയും ലാ ലേട്ടനെയും കാണാൻ എന്തൊരു ഭംഗി 🥰സൂപ്പർ ജോഡി ❤ സൂപ്പർ സോങ് ❤️പകരം വെക്കാനില്ലാത്ത അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ചത് 🥰
@raavan717 ай бұрын
best jodi for lalettan..
@vineetha697 ай бұрын
Main stars inte beauty maathram kanunna majority....see the beauty and natural gestures of kpac lalithamma, simplicity of sreevidhya...Thilakan sir..Oh my goodness 🎉
@sha-yj9cy6 ай бұрын
അവർക്കു സൗന്ദര്യം ഉള്ളത് കൊണ്ടാണെടോ അവര് മെയിന് ആയത് @@vineetha69
@kanchanaps5751Ай бұрын
2:15
@kanchanaps5751Ай бұрын
K
@arkmedialivechannel81664 ай бұрын
അംബാനെ ഈ പാട്ടൊക്കെ ശ്രദ്ധിക്കണം.. നമ്മുടെ പാട്ടൊക്കെ ജൂലൈ ഒക്കെ ആകുമ്പോൾ കളം വിടും... ഇതൊക്കെ ഒരു രക്ഷയും ഇല്ല... ശരി അണ്ണാ.. Don't forget song 🎶🎶🎶🙏✨
@santhoshsreedarsanthoshsre221510 ай бұрын
ഇതുപോലുള്ള സിനിമകളും ഇതുപോലുള്ള പാട്ടുകളും ഇനി ഉണ്ടാവില്ല എന്നുള്ളതാണ് സത്യം.
@jkj14594 ай бұрын
ശരത്ത് സാർ നു അത്ര ചെറുപ്പത്തിലെ ഇത്ര മനോഹര സംഗീതം ഉള്ളിൽ ഉണ്ടായിരുന്നു ഫാൻസ് ഓരോ ലൈക്ക് അടിച്ചു അദ്ദേഹത്തെ ആദരിക്കുമോ ❤
@AbhishekE-nf2ro25 күн бұрын
23 വയസിൽ ചെയ്ത പാട്ടാണെന്നു കേൾക്കുമ്പോൾ കൗതുകം thonnunnu
@shinoopm8566 күн бұрын
അതിനെന്താ അതിലും മുമ്പ് ചെയ്തതാണ് ക്ഷണക്കത്ത് മൂവി എന്നാണെൻ്റെ ഓർമ❤
@Sreekkuti2 күн бұрын
ഈ പാട്ടിനു 4വർഷം മുൻപ് ചെയ്തത് ആണ് ക്ഷണക്കത്ത്.. ❤️❤️❤️
@deepusoman4669 Жыл бұрын
ശരത് കാല സംഗീതം.... ഗന്ധർവ്വൻറെ നാദം... തിരിച്ചു കിട്ടാത്ത ബാല്യം... മനസ്സിന്റെ മണിചെപ്പിൽ... മായാ മഞ്ചൽ പോലെ... മധുരം നുണയുന്ന ഗാനം 💞💞💞💞💞💞💞💞💞💞💞💞
@jijomecheri7416 Жыл бұрын
മായാമഞ്ചൽ വേറെ ലെവൽ❤
@nandas7640 Жыл бұрын
❤🎉
@nithinnath39 ай бұрын
ഗന്ധർവ്വനാദം ശരത് സംഗീതത്തോടൊപ്പം ചേർന്നപ്പോൾ....വിസ്മയം ...ഒരുപാടു ഓർമകളുമായി ഇഴകി ചേർന്ന് കിടക്കുന്ന ഗാനം... ❤
@unni960310 ай бұрын
പേരുപോലെ ശോഭനം... 90s kids ഇന്റെ first crush... അത് ഇവർ അല്ലാതെ വേറെ ആരാണ്... ♥️♥️♥️
@vaheedamohammedali6799 ай бұрын
Or ok👌 ok👌👌
@anumol979 ай бұрын
70s 80s youthanmarde crush enn para, 90s kids inte amma😅
@sreeragp27638 ай бұрын
@@anumol97😂
@anoopbabupaul52337 ай бұрын
Correct aaa 💯💯💯
@Love_yourselfalways97 ай бұрын
😂sorry I am 80s kid.
@Nandhu-qi9gf3 ай бұрын
ഇതിനേക്കാൾ മികച്ച ഒരു കോംബോ വേറെ ഇല്ല ❣️😘 ഒരുകാലത്ത് ഇവർ ഒന്നിച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ❤️❣️ ലാലേട്ടൻ ❤ ശോഭന ചേച്ചി ❤
@dinumohan9032 Жыл бұрын
കാലം എത്ര കഴിഞ്ഞാലും കുളിർമയോടെ കേൾക്കാൻ കൊതിക്കുന്ന പഴമയുണർത്തുന്ന ഒരുപിടി നല്ല ഗാനങ്ങളിൽ ഒന്ന് ❤️❤️😍
@akilaakila4410 Жыл бұрын
😊🤣😊
@akilaakila4410 Жыл бұрын
😊😊😊😮😊😔യ:: ക ji😊വ:::::::.....:r
@bijirajan1234 Жыл бұрын
😊😊v€2
@AjithaSasi-ll3jl Жыл бұрын
@@akilaakila4410❤
@sajimanikandan18710 ай бұрын
Qq🙏🏻❤😂@@bijirajan1234
@mjus7869 ай бұрын
2024 ലും കേൾക്കുന്ന ഇഷ്ടഗാനം
@PraveenaKr-cr1bv8 ай бұрын
28march❤ undu bro
@mjus7867 ай бұрын
@@PraveenaKr-cr1bv 😍
@deepakks32585 ай бұрын
I love this song
@Smpps9934 ай бұрын
Yes
@sandraxavier21503 ай бұрын
August11
@jaivjay Жыл бұрын
എത്ര മോശം അവസ്ഥയിൽ ആയാലും നമ്മളെ ഒക്കെ ഒന്നുണർത്താൻ , ഈ മനോഹരഗാനങ്ങൾ മതി....
@akshaymadhav30346 ай бұрын
ഇദ് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ സ്നേഹിക്കാനും സ്നഹിക്കപെടനും.... മനസ്സിൽ അറിയാതെ തോന്നുന്നു.......... കൂടെ ഉള്ളപ്പോൾ വില അറിയാഞ്ഞ പലരെയും ഓർമ്മിക്കാൻ 😭
@manjurajesh6677 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് എത്ര കേട്ടാലും മതിയാവില്ല അത്ര നല്ല പാട്ടാണ് ♥️
@aezzakkanju Жыл бұрын
99
@RajKumar-ow2ii7 ай бұрын
3:30 ലാലേട്ടൻ എന്റമ്മോ എന്ത് രസമാണ് 💕💕💕
@kirandaskd12010 ай бұрын
ഇന്നസെന്റ് ഒക്കെ മരിച്ചെന്നു വിശ്വസിക്കാൻ കഴിയണില്ല
@Kylaq249 ай бұрын
സത്യം 👍
@terrorboy1923 ай бұрын
മരിച്ചു അല്ലേ 😢
@Harshaee3 ай бұрын
Sathyam😢
@SureshSuresh-j9f10 ай бұрын
ഇനി എത്ര കാലം കഴിഞ്ഞാലും ഓരോ മനുഷ്യ ഹൃദയത്തിലും തങ്ങി നിൽക്കുന്ന ഗാനാമൃതം
@syamilysadan91587 ай бұрын
എൻ്റെ favourite song. എത്ര കേട്ടാലും മതിവരാത്ത ഗാനം.ഒരു പ്രത്യേക feel ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤
@meenachinnappan42 Жыл бұрын
Everything perfect. Song,picture, artists.ഇത് പോലെ ഇനിയൊന്നും സ്വപ്നങ്ങള് മാത്രം
@sandeepsoman84828 ай бұрын
ശരത് തന്റെ 25 ആം വയസ്സിൽ ചെയ്തു വെച്ച magic😍😍🥰🥰❤❤
@foodytravellervlog384724 күн бұрын
22
@rajeshr.r85059 ай бұрын
ആദ്യകാലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഈ പാട്ടിന് ഇപ്പൊ മാധുര്യം കൂടി വരുന്നു
@sagarviswanathan19568 ай бұрын
This song is my all time favourite ❤. The magical music of young Sharath, golden voice of Sri K J Yesudas, excellent performance by the complete actor Sri Mohanlal, dancing beauty Shobana, veteran actors and the beautiful visuals are a treat for ever👏🏻. This super melodious song brings tears in my eyes whenever I listen ☺️.
@anitaaj36614 ай бұрын
കോവിലിൽ പുലർവേളയിൽ..... 😻 ഞങ്ങൾ പ്രോഗ്രാമിന് പോകുമ്പോൾ ഓഡിയന്സ് മിക്കപോലും പാടാൻ പറയുന്ന ഒരു പാട്ടാണ് ഇത്. പിന്നെ എന്തിനു വേറൊരു സൂര്യോദയം അതും...♥️ എനിക്കും ഈ പാട്ടുകൾ വളരെ ഇഷ്ടമാണ് 😁✨️
@funcandy202710 ай бұрын
ഈ ഗാനം എന്റ ഏറ്റവും വലിയ ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന എന്റ കൂട്ടുകാരി ജയശ്രീ ക്ക് സമര്‍പ്പിക്കുന്നു ❤
@ed.entertainmentkeralam11 ай бұрын
ഇപ്പൊൾ ഈ പാട്ടു കേട്ടുകൊണ്ടിരിക്കുന്ന വർ ഒരു LiKe അടിച്ചേ ..
@ShahulHameed-zo3xv11 ай бұрын
അടിച്ചു tto😅
@sayangoatsfarmayurkollam627310 ай бұрын
ഞാൻ എല്ലാ wekendilum കേൾക്കും ❤️🤩
@Kurukkanx6 ай бұрын
ഇപ്പോൾ ഈ പാട്ടല്ല കേൾക്കുന്നത്
@InduBabu-vy6ix5 ай бұрын
6yq7666❤❤❤6❤❤❤❤❤@@sayangoatsfarmayurkollam6273
@anuzzz27475 ай бұрын
Aa❤ aa
@sijisilas30299 ай бұрын
സ്റ്റാർ സിംഗറിൽ ശ്രീരാഗ് ഈ ഗാനം പാടി സൂപ്പർ ആക്കിയിട്ടുണ്ട്.
@SajeevkumarSaji-f3c8 ай бұрын
aa episode onnu share cheyyumo
@rakhimohan11558 ай бұрын
@@SajeevkumarSaji-f3chot staril und
@saranyasreejith7904 ай бұрын
Hi
@kvsurdasАй бұрын
ദാസേട്ടന്റെ പീക്ക് ടൈമിൽ അദ്ദേഹത്തിന് ഇങ്ങനെയൊരു ഗാനം കിട്ടിയത് അദ്ദേഹത്തിന്റെയും നമ്മുടെയും ഭാഗ്യം...!! ഹോ.. ഇത് പോലെ ഈ ഗാനം പാടാൻ ഈ ലോകത്തു ആരാണുള്ളത്?? ആ ശബ്ദം... ദേയ് വീകം... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏
@shijumohanan8151Ай бұрын
അങ്ങനെ ഒന്നും ശ്രദ്ധിക്കാതെ പോയ ഗാനം ഇന്നു ബസിൽ രാവിലെ ഈ പാട്ടു കേട്ടപ്പോൾ നല്ല രസം നല്ല സന്തോഷം ♥️♥️
@kannan574910 ай бұрын
എത്ര കാലം കഴിഞ്ഞാലും... എന്നും എപ്പോഴും. ഈ പാട്ട് മലയാളി മനസ്സിൽ നിന്നും ഒരിക്കലും മായാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.. ❤️❤️❤️❤️😔🙏
@shefffi Жыл бұрын
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്... പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം... കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം...
@jijuraj94507 ай бұрын
❤
@leelaanu35006 ай бұрын
Duihfbklnvhohccbjohvh❤😂
@shifaayoob98975 ай бұрын
♥️
@anilpandikkad6891Ай бұрын
രവീന്ദ്ര സംഗീതം ♥️♥️♥️♥️🙏🙏🙏🙏🙏 ദാസേട്ടന്റെ സ്വർണ്ണം നിറമുള്ള സ്വരം ♥️♥️♥️♥️ ഇനി ഇത് പോലെ ഒരു ഗാനം പിറക്കില്ല
@hridyadevan1717 күн бұрын
എത്ര കേട്ടാലും മതിവരാത്ത സന്തോഷമാണ് ഈ പാട്ട് കേൾക്കുമ്പോൾ ❤🔥
@palak6123palakkadan10 ай бұрын
ഈ പാട്ട് കേട്ടിട്ട് ഞാൻ ഉറങ്ങാറുള്ളൂ അത്രയ്ക്കും മനോഹരമായ സോങ് ആണ് 🥰🥰
@EdathittaGirish11 ай бұрын
ഒരുപക്ഷേ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളവർ ഈ പാട്ട് ഇത്രയും ഹിറ്റാകുമെന്നോ ആളുകൾ വർഷങ്ങളോളം കേൾക്കും എന്നോ കരുതിയിട്ടുണ്ടാവില്ല
@gopinair2 ай бұрын
അതിമനോഹരം! വളരെ ഹൃദ്യമായ വരികളും മികവുറ്റ സംഗീതവും അത്യധികാനന്ദകരമായ ആലാപനവും. ഓണക്കാലസ്മരണകളെ ഉണർത്തുന്ന ചിത്രീകരണവും. ബലേ ഭേഷ്! എല്ലാവർക്കും ഓണാശംസകൾ. Kudos to the entire team behind this beautiful Onam gift. Can't expect any less from the little Nightingale and the champ dad duo. ❤
@aswinkanilkumar8410Күн бұрын
ഇതിലെ ശോഭന 😲😲 " Divine Look "
@harikumar_karunagappally4 ай бұрын
എത്രെ കേട്ടാലും കണ്ടാലും മതിവരില്ല ❤ ലാലേട്ടൻ ശോഭന കോമ്പോ 👌
@enoshjose956810 ай бұрын
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർകന്യയായ്...
@gsknowledgeandgaming95608 ай бұрын
✨
@sulthanbatherytimes210110 ай бұрын
ശോഭന.ലാലേട്ടൻ നിങ്ങള് അഭിനയിക്കുക ആണോ അതോ ❤ജീവിക്കുക ആണോ
THUVANA THUMBBIKAL is Best ever movie of Mohanlal & Sumaltha. What a fantastic movie, story, acting (no they were living) ofcourse songs, and the touching scene at last at Ottapalam Rly. station. Memorable.
@nathnath64754 ай бұрын
Oru pain Nenchill eppozhum ee paatu kelkumbo😔😔😔😔❤️❤️❤️❤️ eni etra kalam eee manohara boomiyil nammal undavum😔😔😔😔
@adithis713410 ай бұрын
എന്റെ ലാലേട്ടാ ❤❤❤❤
@preethakv67494 ай бұрын
എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട് സൂപ്പർ
@bijubhaskaranpillai8152 Жыл бұрын
വളരേ സന്തോഷം❤❤
@epjxplorer6475 Жыл бұрын
Cheruth അടിച്ചു Canadayil iruna കേള്‍ക്കുമ്പോള്‍ Nall vibe aa
@Knsafin8138 ай бұрын
ഈ പാട്ട് കേൾക്കാൻ 2050-ലും ആളുണ്ടാവും ❤🙌🏻🫴🏻💙💯
@harinarayanmahadev2293Ай бұрын
National crush എന്ന പദവി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ.... അത് നമ്മുടെ സ്വന്തം ശോഭന....
@vineeshptvineeshpt50599 ай бұрын
ശോഭന എന്തൊരു ഗ്ലാമർ.,
@soumyaChithra3 ай бұрын
Etra manoharamaya song. Fentastic super l like it
@KunhikannanE-en3qp11 ай бұрын
സിനിമയും ഗാനങ്ങളും കണ്ടും കേൾക്കയും ചെയ്ത സുവർണ്ണകാലഘട്ടം ഇനിയുണ്ടാവുമോ?
@PraveenPraveen-pr9woАй бұрын
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
@AchuAswin-i3x11 күн бұрын
👍❤️❤️
@RahulRNair-sl7hd6 ай бұрын
Ente yum ente lover nte favrt song annu njnglude relationship bhagra invole cheythu ee song but epol avl nte bhariya anuu i love this song
@acrchandran512114 күн бұрын
ഇഷ്ടമുള്ള മനോഹരഗാനം ♥♥
@ABHILASHS-wf7hk10 ай бұрын
2024 ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
@mjus7869 ай бұрын
Und😊
@Arya-dw9ms9 ай бұрын
Me
@ratheeshratheesh41518 ай бұрын
Yes
@adhikarirajnarayan92747 ай бұрын
Anytime fav ❤🎉
@bindums83337 ай бұрын
ഉണ്ടല്ലോ 🥰
@praveenjayakumar26454 ай бұрын
ശരത്ത് സർ...♥️
@Bangtanseven79 ай бұрын
ഈ പാട്ടൊക്കെ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല
@VascodecaprioАй бұрын
നിന്റെ മൗനം എന്റെ ഒറ്റക്കമ്പി നാദം എനിക്കു ഏറെ ശ്രെഷ്ട്ടം 💞
@BijilaRajeev6 ай бұрын
ഒരുപാട്.... ഇഷ്ട്ടാണ്... ഈ ഗാനം... ❣️
@harisbeach9067 Жыл бұрын
നല്ല പാട്ട്..✌️😍💖
@jijimolsibi2578 күн бұрын
Prayathinte saundharyam oppiyedutha song randalum super alle ❤