*To book a CAREER GUIDANCE session with Ms. Sreevidhya Santhosh, ☎️ Call / 📲 WhatsApp,* *UAE: +971 55 185 6561 ( **wa.me/971551856561** )* *IND: +91 95442 21199 ( **wa.me/919544221199** )*
@shahidhashamnasz11383 жыл бұрын
Hi mam
@nandhuZ443 жыл бұрын
Enik lingil keran pattunilla
@saris85613 жыл бұрын
3 veyttam plus two eruthi edutha kittuvo 🤔
@mufeedahashif59762 жыл бұрын
Hi mam
@nikhil176792 жыл бұрын
Mam എത്രപ്രശം plus two exam eyuthuvan changes und
@ndm1464 жыл бұрын
ഞാൻ 2016 ഇൽ കയിഞ്ഞ് 🙇തോറ്റു say എഴുതി പിന്നിയും തോറ്റു 🙇♂️2017 തോറ്റു 🙇♂️ പിന്നെ 2ഉം എഴുതി +1 +2 എന്നിട്ട് ജയിച്ചു ❤️🙏💯
@adhilabu36804 жыл бұрын
ഞാനും.... പ്ലസ് 2 രണ്ടു തവണ പോയി....പിന്നെ ആദ്യം മുതൽ പ്ലസ് one, pluse 2 പോയ വിഷയങ്ങൾ എഴുതി പാസ് ആയി.....😊
@adhilabu36804 жыл бұрын
@Abiel Jonx yup
@adhilabu36804 жыл бұрын
@Abiel Jonx രണ്ടു തവണ പോയാൽ പ്ലസ് one ഉം plus 2 പരീക്ഷയയും ആദ്യം മുതൽ എഴുതണം....(എഴുതിയ എടുത്ത വിഷയങ്ങൾ വീണ്ടും എഴുതേണ്ട)
@adhilabu36804 жыл бұрын
@Abiel Jonx yup,ഇന്ന് സെ റിസൾട്ട് വന്നു എന്നറിഞ്ഞു....ഇനി പോയ വിഷയങ്ങൾ പ്ലസ് one ക്കാരുടെ സെ എക്സാം നടക്കുമ്പോൾ ആവോരോടാപ്പം എഴുതണം...പിന്നെ ഈ വരുന്ന മാർച്ചിൽ പ്ലസ് 2 എക്സാമും...എന്റെ പ്ലസ് 2 സെ റിസൾട്ട് വന്നു 18 ദിവസം കഴിഞ്ഞതും പ്ലസ് one സെ എക്സാം തുടങ്ങി....അതായത് സമയം കുറവാണെന്ന്...
@adhilabu36804 жыл бұрын
@Abiel Jonx എഴുതണം
@vishnujpillai18403 жыл бұрын
ഞാൻ 2017il എഴുതി failed 2018ഇൽ വീണ്ടും എഴുതി fail agian 2019ഇൽ വീണ്ടും എഴുതി fail again 2020ഇൽ വീണ്ടും എഴുതി fail again 2021ഇൽ വീണ്ടും എഴുതി finally passed💕 NEVER GIVE UP
@sreevidhyasanthosh3 жыл бұрын
Glad to know your story Vishnu. Appreciate your effort!
@zaynmalik49273 жыл бұрын
Thalliyathano
@jasi99663 жыл бұрын
😲😲
@sijosabu61683 жыл бұрын
Poya subject mathram ano +1ezuthiyath???
@sijosabu61683 жыл бұрын
Second time exam ezuthiyappol poya subject mathram ano randamath ezuthiyath??
@hydermarakkar71564 жыл бұрын
ഞാൻ 2011 ഇൽ പ്ലസ്ടു റെഗുലർ കഴിഞ്ഞതാണ്.. രണ്ടു subject തോറ്റു.. അതും സയൻസ്.. കെമിസ്ട്രി ഉം കണക്കും.. അന്വേഷിച്ചപ്പോൾ പ്ലസ് വൺ പ്ലസ് ടു എഴുതണം എന്ന് പറഞ്ഞു. എട്ടു വർഷം കഴിഞ്ഞിട്ട് സ്കൂളിൽ പോയിരുന്നു എഴുതാൻ ഭയങ്കര ചമ്മലായിരുന്നു. ചെറിയ കുട്ടികളോട് ഒക്കെ. എന്തും വരട്ടെ എന്ന ധൈര്യത്തോടെ തന്നെ പോയിരുന്നു എഴുതി. എന്റെ അവസാനത്തെ ചാൻസ് ആയിരുന്നു ആ വർഷം. ആ സ്കൂളിലെ പ്രിൻസിപ്പൽ ടീച്ചർമാരെ ഒക്കെ എന്നെ ഒരുപാട് സഹായിച്ചു അവർ എനിക്കുവേണ്ടി അപേക്ഷയ്ക്ക് സ്പെഷ്യൽ പെർമിഷൻ ഒക്കെ വാങ്ങിച്ചത് ഓർക്കുന്നു. അങ്ങനെ ജനറലായി പഠിക്കുന്ന കുട്ടികളോടൊപ്പം തന്നെ ഞാൻ പ്ലസ് വണും പ്ലസ് ടുവും എഴുതി. അങ്ങനെ 2020ഓടെ ഞാൻ അത് പാസ്സായി. ഇപ്പോൾ ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രി ചെയ്യാൻ ആയിട്ട് പോകുന്നു. ഇത് ഞാൻ ഇവിടെ പറഞ്ഞത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആർക്കെങ്കിലും പ്രചോദനമാകട്ടെ എന്ന്. വിചാരിച്ചത് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് മനസ്സിലാക്കി തന്ന ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു അത്. കഴിയുന്നതും സ്കൂളിൽ പോയി എഴുതി എടുക്കാൻ തന്നെ നോക്കുക. ഒരുപാട് വർഷം കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ മാത്രം എൻ ഐ ഒ എസ് ട്രൈ ചെയ്യുക. എല്ലാവർക്കും എന്റെ വക ആശംസകൾ
@jithin2534 жыл бұрын
Degrre regular cheyaje nthaa
@hydermarakkar71564 жыл бұрын
@@jithin253 എനിക്കിപ്പോ ജോലി ഉണ്ട്.. അത് കൊണ്ടാണ് റെഗുലർ ചെയ്യാത്തത്.. ഇന്നലെ ഡിഗ്രി അഡ്മിഷൻ എടുത്തു
@jithin2534 жыл бұрын
@@hydermarakkar7156 ok athu degree nthu ippo job
@muhammadAnas-eq9yb4 жыл бұрын
@@hydermarakkar7156 bro ഞാൻ +2കയിഞ്ഞു 5വർഷം ആയി എനിക്ക് ഇപ്പൊ +2 എഴുതാൻ പറ്റുമോ. ഞാൻ പഠിച്ച ഒരു പ്രൈവറ്റ് കോളേജിലാണ്.... അപ്പൊ എങ്ങനെയാണ് അത് ഒന്നു പറഞ്ഞുതരാമോ
@muhammadAnas-eq9yb4 жыл бұрын
@@hydermarakkar7156 ok പയ സർട്ടിഫിക്കറ്റ് ഒന്നും കയ്യിലില്ല ഓൾ ടിക്കറ്റ് ഉണ്ട്.. അത് മതി യാക്കോ.. പക്ഷേ ഇപ്പൊ എങ്ങനെ പഠിക്കാനാ ണ്..
@B4TECH-yb9xc8 ай бұрын
Yes പറഞ്ഞത് വളരെ ശരിയാണ് 😊
@mhdjunaidjunaid51533 жыл бұрын
Best motivation 🔥
@mallu_soldier76013 жыл бұрын
ഞാൻ അർജുൻ , 2018 പ്ലസ് ടു തോറ്റിരുന്നു. മുംബൈ ജോലി ചെയ്തുകൊണ്ട് മൂന്നുവർഷം അതിൻറെ പുറകെ നടന്നു. എന്നിട്ടും പാസായില്ല! പിന്നീട് NIOS എഴുതി പാസ്സായി.. ഇപ്പോൾ CISF ജോലി ലഭിച്ചിട്ട് ഒരു വർഷം തികയുന്നു. തോറ്റവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ 💪
@sreevidhyasanthosh3 жыл бұрын
Glad to know your personal story.
@456kunji_33 жыл бұрын
NIOS certificate value und
@Abhivlogs-k7y3 жыл бұрын
Sthyam anu broo
@meherunisakm99023 жыл бұрын
NIOS endanennu parayumo
@shano_cr72 жыл бұрын
@ AR media Army il NIOS value indo, pls rply
@Jesus-t3n2l Жыл бұрын
ഞാൻ എന്തായാലും ഇപ്പോഴേ കണ്ടു തുടങ്ങി മോട്ടിവേഷൻ കാരണം 2023 പ്ലസ്ടു കെമിസ്ട്രി പോയി എന്നു ഉറപ്പിച്ച് phy che bio all double pass indu chemistry മാത്രം കിട്ടില്ല ഇതിനേക്കാൾ ഗതികേറ്റവൻ ആരെകിലും ഇണ്ടോവോ കർത്താവെ
@NatzoGAMING Жыл бұрын
Njan und, chemistry ellarkum easy... Qs nokkiyappo onnum ormayilila appo chem mathram improve cheyya enn vechu.. enik +1 chemistryil 23 ulu appo enthayalum 13 mark +2il venam. Enik kittila Karanam enik ath ormayilarnu.. ath arayarnunenkil engenenkilum okke 13 mark simple aayi ezuthamayirnu 🥺
@31-aiswarya_ Жыл бұрын
Enik maths um ithepole aanu😭
@hiBTS-g4e Жыл бұрын
Same avastha
@Jesus-t3n2l Жыл бұрын
@@NatzoGAMING bro vishamichatu karyamila net subject nanayi padika 😊 namude +2mark alla namude life therumanikunathu ennu orka
@Erenjeager442 Жыл бұрын
Ellavarum doble pass vangumbi nan evide ellathiinum pottum
@aswathyadarsh71343 жыл бұрын
എല്ലാം നമ്മുടെ പ്രശ്നമാണ്.നന്നായി പഠിച്ചാൽ മതി
@akshaykmanoj61683 жыл бұрын
Correct🙂
@santrajohn442 жыл бұрын
2015 എനിക്ക് maths പോയി പിന്നെ എഴുതി 🤷🏻♀️കിട്ടിയില്ല. അവസാനം 2017ഇൽ എഴുതി അപ്പൊ ആണ് ജയിച്ചത് ഇതിന് ഇടയ്ക്ക് ഉള്ള സമയം ഒരുപാട് പ്രശ്നം നേരിടേണ്ടി വന്നു 🤷🏻♀️വീട്ടിൽ നിന്ന് നാട്ടുകാരിൽ നിന്ന് 😒പിന്നെ വാശിയോട് പഠിച്ചു +2ജയിച്ചു ഇപ്പൊ B. Tech കഴിഞ്ഞു 🤷🏻♀️ 1st sem തന്നെ maths ഉണ്ട് ആയിരുന്നു അതു ഒറ്റ എഴുത്തിൽ തന്നെ കിട്ടി 😒so never give up ❤️🙋🏻♀️
@sreevidhyasanthosh2 жыл бұрын
Wow😍That's great
@anushya1706 Жыл бұрын
😍😍😍
@madhupillai.spillai.s4705 Жыл бұрын
@@sreevidhyasanthosh mam ee nila padichal b tech pkankazhiumo
@karthikashaji9335 Жыл бұрын
+2 say exam ezhuthi thottat +1,+2 ezhuthi pass ayal aaa certificaten value indako!?🙂
@hasnabibasheer9386 Жыл бұрын
Kure year munne maths fail aayathan...eni ezhuthan patto
@Themindsetmatters11113 жыл бұрын
Like a boss... Words are fire ☑️
@sreevidhyasanthosh3 жыл бұрын
Thank you 🙏 Keep watching !
@Appuusss10 Жыл бұрын
@@sreevidhyasanthosh Mam Please replay What is Repeat exam means 🙃🙃🙃🙃 Please Replay miss
@onlyforjoke80252 жыл бұрын
പൊളി മോട്ടിവേഷന്‍😍😍😍
@vidhulleo65772 жыл бұрын
NEVER GIVE UP✊
@Smartswag786 Жыл бұрын
അതൊക്കെ ഞാൻ പ്ലസ്2 സയൻസ് 7 വർഷം എഴുതി ജയിച്ചു അപ്പോൾ ടീച്ചർ മാരുടെ സന്ദോഷം ഒന്ന് കാണണം
@Nisha-e8v5m6 ай бұрын
Enitt padikkan poyo
@Nisha-e8v5m6 ай бұрын
Etra chance und +2 ezhuthiyedukkan
@laijupgeorge65333 жыл бұрын
Great inspiration anu e video parajayam kandu pedikarthu parajayam vannal marikadakan ulla vazhikal nokkuka
@ellampoye67654 жыл бұрын
The one and only one sreevidhiya chechi....The real motivation legend 👍😁❤️
@pavapattavanhareesh16214 жыл бұрын
Thank you sis .i am confident ◉‿◉
@lavizo651 Жыл бұрын
Last 30 second motivated 🙏🏼
@adithyan9463 жыл бұрын
Tnx for the motivation💛 njan physics ന് fail ആയി 🤕 question paper കണ്ട് കിളി പോയി
@shabeebvp39223 жыл бұрын
Nan mathsinum😂
@shabeebvp39223 жыл бұрын
Pottum nn orappayi😭
@adithyan9463 жыл бұрын
@@shabeebvp3922 Don't worry say എഴുതി എടുക്കട
@prijiskrishnan7323 жыл бұрын
Njan 2 dinum pottum
@noizygaming26662 жыл бұрын
Nala result varum +1 english exam ezthaan patteela improvement ine corona pidich +2 ne 48 mark vangiyaal jaykoornnu but naarikal oru profile polum tharatha question thann moonjich 😶 samathanam aay ente 2 kollam
@rojaslsl5972 Жыл бұрын
Tnkuu mam ❤️orupad confidence kitti🥺❤️
@amalkrishnans35163 жыл бұрын
Inspiration for every dreamer
@NOVA-TROOPS Жыл бұрын
Thanks a lot mam ❤🥺 i was in dipression for a while because of my study . Njn middle class aayathukond thanne kure problems und...athinte idayil padithathil improve cheyyaan pattiyilla...athorth tension aayirunnu ithuvare njan...but ee vdo kandappo oru confidence kitti...i think i can do it better than the past 🖐🏻❤️🔥 i will 💯
@sreevidhyasanthosh Жыл бұрын
Thank you so much for your kind words🙏I feel glad that I could help you choose the best for your career and life. Put in your best mind and health into achieving your goal. You will surely attain it👍All the best🧡
@cafelake4859 ай бұрын
Njan inn physics exam ezhuthi 😢😢😢😢😢😢😢😢pakshe athil pass aavum enn urappilla pakshe ee video kandappol aashwasam und
@@praveenaraju7340 ariyilla 🥺🥺plus one exaninde samayath ende uppa maranappett poyi a😞😔ath kond njaan exam padikkaathe enganeyo ezhuthi theerkkukayaayirunnu ath kond +1 fail aayi improvement examilum kittiyilla inn plus two public physics exam aayirunnu pdikkaan kure shramichu athyavashyam padikkukayum cheythu pakshe muzhuvan ezhuthaan pattiyilla 😞🥺🥺pass aavumo enn doubt und pediyaavunnu athaa ee video kandath
@praveenaraju73409 ай бұрын
@@cafelake485 same +1mainum , improvement poyi 😢 Ee exam nannay padich ezthittund but 2yearelem kooti mark kituvon pedi 😢 .ini ulla examsin nannayt score cheyyanavate ❤️
@cafelake4859 ай бұрын
@@praveenaraju7340 mmh ☹️ +2 aano ippo
@praveenaraju73409 ай бұрын
@@cafelake485 athe.ethra mark in eztheetund than?
@georgeaji74384 жыл бұрын
Good motivation 🥰
@jasbirsahood5208 Жыл бұрын
Chechi uyir❤
@JERIN_ALIAS_PURAMADAM4 жыл бұрын
ചേച്ചി കൊള്ളാം.. പറഞ്ഞത് നന്നായിട്ടുണ്ട് 🙂👍
@rahulkavalayoor53042 жыл бұрын
Ma"am പറഞ്ഞ വളരെ ശരിയാണ്
@rahulkavalayoor53042 жыл бұрын
ഞാൻ +2 തോറ്റപ്പോൾ ഇതുപോലെ എയുതില്ല ഇപ്പൊ എഴുതാൻ വേണ്ടി പാട്പെട്ടു ഈവർഷം പാസ്സ് അകുമെന്നനു പ്രതിഷ
Thanku miss ee oru motivation class njan kettillayirunnengill valya oru nashttamaayi poyennee😊
@_mixingvedio Жыл бұрын
Best Motivation
@saleenabeegiLakshadweep4 жыл бұрын
Good information Thank you Mam🤩🤩🤩🤩
@SAMAD28043 жыл бұрын
*Motivation* 😻
@sajilsajil33483 жыл бұрын
മേടം ഞാൻ 4 വിഷയം പൊട്ടിയത് ആണ് മേഡത്തിന്റെ വാക്ക് കേട്ടിട്ട് ഒരു വാശി ഉണ്ട്.. ഞാൻ ജയികും. ഇനി ആ വിഷയം എഴുതി ജയിച്ചിട്ടു കാണാം
@sreevidhyasanthosh3 жыл бұрын
So happy to hear this. Good Luck Sajil
@ShameemaThasni-x9e Жыл бұрын
Ennitt ezhuthiyo pass ayo
@MuhammedMuhammed-qm9bj9 ай бұрын
Pass aayoo???
@adwaithjothish463 жыл бұрын
Thanks For Motivation❤
@sreevidhyasanthosh3 жыл бұрын
My pleasure 😊
@മഹിരാവണൻ-ശ4ഷ3 жыл бұрын
🥰🥰🥰 താങ്ക്സ് ചേച്ചി ❤❤❤
@Mr.-_AQUATICS4 жыл бұрын
Very motivational🥰😠
@krishna...kl14383 жыл бұрын
Very nice information & knolage
@musthafa38044 жыл бұрын
Very very very very very very very very useful
@Habahiba-ui2uy9 ай бұрын
Njan ippo +2 exam എഴുദിക്കൊൺഡിരിക്കുഗയാണ് innale history exam kazinju athil enikk a+ poyit oru a polum kittillaa ennu urappanu B + enkilum കിട്ടാൻ വേണ്ടി എല്ലാവരും പ്റാർത്തിക്കണേ 😢😢
Chechi nte Oru friend +1,+2 Rand subject thottathan ath 2016 ill aane appo ini ezuthiedukkan pattuvo? agane pattum egil ath egane aane ? Avan Kure aayi nokunnu ithin vendi .ee Rand subject mathram ayitt ezuthiedukkan pattuvo? Atho onnukudi orumich padikkano? online vazi ezuthan pattuvo?
@sreevidhyasanthosh3 жыл бұрын
He has to write all
@amritharadhakrishnan96692 жыл бұрын
THANK YOU... THANK YOU SO MUCH....🌹🌹🌹🌹മേഡത്തിന്റെ വാക്കുകൾ നന്നായി touch ചെയ്തു😌😌😌😌മേഡത്തിന്റെ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി..🤗🤗🤗GOD BLESS YOU🤗
@Tish_tish_boom Жыл бұрын
എനിക്ക് ഫസ്റ്റ് ഇയർ 4 മാർക്ക് ആയിരുന്നു ഇക്കണോമിക്സിന് സെക്കൻസ് ഇയർ എക്സാം റിസൾട് നോക്കിയപ്പോൾ / ഇന്ന് റിസൾട്ട് നോക്കിയപ്പോൾ ഞാൻ പാസ്സ് ആയി. 44 മാർക്ക് വേണമായിരുന്നു എനിക്ക് പാസ്സ് ആവാൻ അതും 4 മാർക്ക് വാങ്ങിയ ഞാൻ... ഗിവ് അപ്പ് ചെയ്യാതെ ഒരു പ്രതീക്ഷയും കൈവിടാതെ കുത്തി ഇരുന്നു പഠിച്ചു കൂടെ പ്രാർത്ഥനയും കൈവിട്ടില്ല. Iam so proud of myself 🥰
@sreevidhyasanthosh Жыл бұрын
Congratulations dear❤️
@Tish_tish_boom Жыл бұрын
@@sreevidhyasanthosh THANKYOU🥰♥️
@sachu699 Жыл бұрын
Enikum eco 1 st yr poyarunu 1 st yr 15 2nd yr 17 ipo say e zhuthan povunu
@Tish_tish_boom Жыл бұрын
@@sachu699 you can do it♥️
@foodandcraftwithpinku683711 ай бұрын
Njan nios plus two anu padichathu. Physics, maths fail ayie. Ini enikyu padikyan pattiya degree course undo, bsc course ini cheyan pattumo..
@Numberdescriptionund11 ай бұрын
Pattum.എന്നെ ബന്ധപെടുക
@sivin65374 жыл бұрын
Thanks mam 😊😘
@Madhupk-b6b9 ай бұрын
Mam +2 fail aayal pinne ath eazhuthi eduthal neet ezhuthan pattumo
@sreevidhyasanthosh9 ай бұрын
yes
@mallugaming21133 жыл бұрын
Chechi super ..30 vayassil Nios +2 registration cheytha njane..... love from Qatar 😍
@sreevidhyasanthosh3 жыл бұрын
Best Wishes for achieving your goals 👍
@irfandiya30113 жыл бұрын
എങ്ങനെ രജിസ്റ്റർ ചെയ്യാ ഒന്ന് പറഞ്ഞു തരുവോ
@shano_cr72 жыл бұрын
Mallu gaming +2 nios nallathano !?
@thumpolymachan27093 ай бұрын
ഒരുപാട് സ്ഥലങ്ങളിൽ ജോലിക്ക് കയറി എല്ലായിടത്തും ഇറങ്ങിപ്പോകുന്നത് ആയിട്ട് വന്നിട്ടുള്ള കുറ്റപ്പെടുത്തലും പരിഹാസവും മാത്രം എപ്പോഴും കിട്ടിയിട്ടുള്ളൂ നമ്മുടെ ബുദ്ധിമുട്ടുകൾ ആരോട് പറയാൻ
@mayaraju29206 ай бұрын
മാഡം ഞാൻ കഴിഞ്ഞ day ആണ് ഈ വീഡിയോ കണ്ടത് എന്റെ മോൾ സയൻസ് 3വിഷയം fail ആയി 2003ആണ് 2004വീണ്ടും എഴുതി but same 3വീണ്ടും fail ആയി ഇനി എഴുതി എടുക്കാൻ പറ്റുമോ അതിന് എന്താ ആണ് ചെയേണ്ടത് സ്കൂളിൽ പറയണമോ എനിക്ക് അറിയാത്ത കൊണ്ട് ചോദിച്ചതാ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
@sreevidhyasanthosh6 ай бұрын
NIOS vazhi cheyyuka
@mayaraju29206 ай бұрын
@@sreevidhyasanthosh nios വഴി ആണേൽ നഴ്‌സ് പഠിക്കാൻ പോകപറ്റുമോ
Please be informed that your request has come to my notice. I will try to make a video with the content you requested.
@shainyjohnson46234 жыл бұрын
Mam icar entrance examine kurich oru video idaamo. Enghane prepare cheyanam,athinte syllabus onnu paranjutharo. Plz reply.
@sreevidhyasanthosh4 жыл бұрын
Noted
@jyothikk83304 жыл бұрын
Same request mam
@roverrr83014 жыл бұрын
Mam,50% mark vech athyavashyam nalla college il management seatil bcom padikkaan pattumo?? Pls reply . Njan online Apply cheyyenda aavashyamundo ?
@sreevidhyasanthosh4 жыл бұрын
Depends on the college u choose
@jithin2534 жыл бұрын
kodukk chelapo kittum da ihrdill okke koduku
@jithin2534 жыл бұрын
ഞാനും koduthatitnd എനിക്കും 50%aa ഒള്ളു
@roverrr83014 жыл бұрын
@@jithin253 bro mg aano?
@jithin2534 жыл бұрын
@@roverrr8301 kerala
@shamlashamla33963 жыл бұрын
Hi. Mam ente oru friend maths commerce aayirunnu plus one plus two eduthirunnath avan +1 2 vishyam pooyii improvement cheythittum kittiyilla plus two um kitteellla say ezhtheettum karyalla avan maths theere pattunnilla enna paraynne avan ini aa adhyam thotte plus one plus two humanities padikkan kazhiyoo? 🤔
@sreevidhyasanthosh3 жыл бұрын
yes
@jibiyatheresa9589 Жыл бұрын
Miss enik enn maths exam aarhnu thoolkaan chance ende ee say exam erzuthe jeychaal enik cash koduth nursing nu kayaraan patto? Reply tharanee🙏
@harikrishnanps152 Жыл бұрын
Pattum , simple
@sanujas4986 Жыл бұрын
2012 പ്ലസ്ടു എക്സാം എഴുതി failed ആയി ഇപ്പോൾ 2023 say എക്സാം എഴുതാമോ
@sreevidhyasanthosh Жыл бұрын
No
@AksharaDamodharan-ww3bhАй бұрын
Ningle nokkiyo
@praseethachandran3136 Жыл бұрын
Mam njan plus one science aayirunnu plus two ezhuthiyilla. Plus two ezhuthan entha njan cheyyendath??enikk Ippo31 vayas aanu. Nurse aavanam. Ithea varsham veruthe poyii.. Ini entha cheyyendath ariyillya
@sreevidhyasanthosh Жыл бұрын
Clear +2 through NIOS
@praseethachandran3136 Жыл бұрын
@@sreevidhyasanthosh mmm🥰
@sreeragem83502 жыл бұрын
Thank you mam 🥺❤
@ffshorts76383 күн бұрын
Njan Plus one plus tow oru subject maatram file aan 3 year aayi ithu vare exam ezhudheetilla ini aa oru subject ezhudhaan pattumo please reply
@manasamanasamuralidheran43334 жыл бұрын
Mam BA history nallathahno? Ellavarum paryunne nallathalla enna plz reply mam🤗
@sreevidhyasanthosh4 жыл бұрын
Depends on your interest
@adithyanp42374 ай бұрын
Plus two എല്ലാം pass aanu but mark കുറവാണ്. Plus two kazhinju ippo 2 year aayi.eni improvement exam attend cheyyan pattumo
@sreevidhyasanthosh4 ай бұрын
No
@PATHOOSAUTO Жыл бұрын
Njan+2 തോറ്റാൽ തുങ്ങി ചാവും 💔😢
@sreevidhyasanthosh Жыл бұрын
വീണ്ടും പരീക്ഷ ജയിക്കും. നമ്മൾ തോൽക്കും!
@PATHOOSAUTO Жыл бұрын
Ooo അങ്ങനെ
@PATHOOSAUTO Жыл бұрын
@@sreevidhyasanthosh njan 3പ്രാവിശ്യം exm എഴുതി തോറ്റു അത് കൊണ്ട് njan മരിക്കും 💔💔💔💔
@sankarie3687 Жыл бұрын
@@PATHOOSAUTOഅങ്ങനെ ഒന്നും പറയല്ലേ ചേട്ടാ. മനസ്സുണ്ടെങ്കിൽ വഴിയുമുണ്ട്
@Numberdescriptionund11 ай бұрын
Sslc, പ്ലസ് 2,ഡിഗ്രീ,pg,phd fail ആണോ അല്ലേൽ പഠിത്തം മുടങ്ങിയ ആൾ ആണോ.എങ്കിൽ ഞാൻ സഹായിക്കാം.100%പാസ്സ് ഉറപ്പ് തരുന്നു.സർട്ടിഫിക്കറ്റ് കിട്ടും.പുതിയ അഡ്മിഷൻ എടുക്കുന്ന ആൾക്കാർക്ക് ജയം ഉറപ്പ് വരുത്തുന്നു.6 മാസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും.വേണേൽ എനിക്ക് മെസ്സേജ് ഇടുക .👍👍👍👍
@user-uj7nt5kg4f Жыл бұрын
ഞാൻ ഇപ്പോളും എഴുതി കൊണ്ടിരിക്കുന്നു 😂
@sharanps6414 жыл бұрын
Good guide video mam 👏👏👏
@venkii94509 ай бұрын
Thankyou mam nan +2 ayila enalum padikan oru motivation ayi🥹
@masteramarish37133 жыл бұрын
+1 commerce എഴുതി 6 വിഷയവും ജയ്ച്ചു. +2 വിൽ 3 എണ്ണം തോറ്റു . ഉടനെ ആ 3 എണ്ണം Say എഴുതി വീണ്ടും തോറ്റു പിന്നെ 1 വർഷം കളഞ്ഞു. അഥ് കഴിഞ്ഞ് NIOS ൽ പോയി തോറ്റ 3 എണ്ണം മാത്രം എഴുതിമായിരുന്നു അങ്ങനെ ഇപ്പോൾ എല്ലാം ജയ്ച്ചു.
Ma'am ante cousin 2007 il plus two fail ayath aanu pinnee family problems karanam azhuthi adukkan sadhichilla. Avanu ipo plus two azhuthanam annu und . Andha cheyandath
@sreevidhyasanthosh4 жыл бұрын
Try NIOS
@H1stor7 Жыл бұрын
Hardwork cheythu fail ayavar evide undo
@aravind78262 жыл бұрын
Njan +2 fail aayii... Say ezhuthi.. Athum fail aayii🥺... English chathichu🤧
@@sreevidhyasanthosh ee question nte answer n vendi Q&A videos nte yella partum kandu, athil onnum ithinte answer illaa😭
@AparnaAparnarajan8 ай бұрын
Thanku 🥹
@ayishakc38133 жыл бұрын
Mam +1 oru subill potti improvement eyouthiyappo improve ayilla .😓😓 Mam nthellum vayoundo nnk pass avan plss Ripley me . Iam really sad .mam nthallum Ripley tharannam plssss I wait
@sreevidhyasanthosh3 жыл бұрын
You can clear it next time. Give it an other try dear Ayisha. Don't give up!
@rameespk71285 ай бұрын
2008 plus two fail ayi ani thudarnnu padikkan NIOS Similar Course ? Diploma course digree validity kittumooo ?