ഇത് പോലെ എനിക്കും ഒരു ഭാഗ്യം ലഭിച്ചുരുന്നെങ്കിൽ എന്റെ മുത്തപ്പാ എന്നോട് ഇതുപോലെ സംസാരിച്ചെങ്കിൽ 🙏മുത്തപ്പൻ എല്ലാ സങ്കടവും മാറ്റി തന്നിരുന്നെങ്കിൽ ❤🙏എന്റെ മുത്തപ്പാ ❤
@its_me_nambradath..2 жыл бұрын
❤️❤️❤️
@sajeevankannurkuttiattoor3592 Жыл бұрын
സാധിക്കും...
@sajeevankannurkuttiattoor3592 Жыл бұрын
പറശ്ശിനി യിൽ പോകു.... വെള്ളാട്ടം ഉള്ള ദിവസം രാവിലെ എത്തിയാൽ കാര്യങ്ങൾ സാധിക്കും
@sureshm7828 Жыл бұрын
മുത്തപ്പനെ കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട്. കാണാനുള്ള അനുഗ്രഹം തരണേ മുത്തപ്പാ 🙏🙏🙏🙏🙏🙏🙏(ദൈവം ഉണ്ടെന്ന് പറഞ്ഞത് സത്യം ആണ് കാരണം ഞാൻ ഈ കമന്റ് ഇട്ട 3മം തെ ആഴ്ച എനിക്ക് മുത്തപ്പനെ കാണാനും അനുഗ്രഹം വാങ്ങുകനും കഴിഞ്ഞു 🙏മനസ്സിൽ എപ്പോ വലിയൊരു സന്തോഷം anu🙏🙏മുത്തപ്പാ 🙏
@its_me_nambradath.. Жыл бұрын
♥️♥️♥️
@openvoice65572 жыл бұрын
മുത്തപ്പൻ ഒരു ജനതയുടെ വികാരം ആണ്..അത് മറ്റൊരാളോട് പറഞ്ഞറിയിക്കാൻ പറ്റില്ല..നമ്മുടെ ആത്മാവും ആ മൂർത്തിയും തമ്മിലുള്ള ഒരു ആത്മബന്ധമാണ്....മുത്തപ്പാ...............🙏🙏
@its_me_nambradath..2 жыл бұрын
❤️❤️❤️
@sadajyothisham Жыл бұрын
എന്റെ നാട് തിരുവനന്തപുരം ആണ്.ഒരിക്കെ ഞാൻ മുത്തപ്പന്റെ മുന്നിൽ ഇങ്ങനെ നിന്നിട്ടുണ്ട്.അപ്പൊ കിട്ടുന്ന postive എനർജിയും ആത്മവിശ്വാസവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..
@its_me_nambradath.. Жыл бұрын
❤️❤️❤️
@pradeepv.a23092 жыл бұрын
എന്റെ പൊന്നു മുത്തപ്പാ സങ്കടങ്ങളെല്ലാം തീർത്തു എന്റെ ഭാവവനത്തിന് വേണ്ടിയുള്ള പ്രെയഞ്ഞം സഫലമാക്കി തരണേ മുത്തപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മുത്തപ്പാ ഈ എളിയവന് ഒരു തവണയെങ്കിലും ദർശനം തരണേ , 🙏🙏😭
@its_me_nambradath..2 жыл бұрын
❤️❤️❤️❤️❤️❤️
@ammuzzchinnuzz8972 жыл бұрын
എനിക്കും
@sajeeshmarakesh66113 жыл бұрын
എന്റെ പൊന്നുമുത്തപ്പാ ശരണം 🙏
@its_me_nambradath..3 жыл бұрын
❤️❤️❤️❤️
@junedeliciousvlog31272 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് അറിയുക പോലും ഇല്ല മുത്തപ്പനെ പത്തി എന്നാലും ഞാൻ കാണാത്ത എന്നെ കാണാത്ത എന്റെ പൊന്നു മുത്തപ്പാ എന്റെ കഷ്ടത മാറ്റി തരണേ. എന്റെ ആഗ്രഹം സാധിച്ചു തരണേ പൊന്നു തമ്പുരാനെ 🙏🏻😔😔😔😔😢😢😢😢
@its_me_nambradath..2 жыл бұрын
❤️❤️❤️
@chitraam8574 Жыл бұрын
Thankyou very much for sharing this videos Muthappa kathkollane 🙏
@its_me_nambradath.. Жыл бұрын
❤️❤️❤️
@sudhisudheer5697 Жыл бұрын
എന്റെ മുത്തപ്പാ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏
@its_me_nambradath.. Жыл бұрын
❤️❤️❤️
@chakkaratharenkil10342 жыл бұрын
മുത്തപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏
@its_me_nambradath..2 жыл бұрын
💞💞💞💞💞
@suprithchuppi6594 Жыл бұрын
Jai Jai mutthappa swamiye namaha kerlathill velikyu mutthappa swami and mangalapurathil mutthappa swamiye babbuswami
@its_me_nambradath.. Жыл бұрын
❤️❤️❤️
@jayachandrankv85023 жыл бұрын
Kannu nirangupoyi 🙏🙏🙏🙏 mone nee nannayi varatey muthappane ennum mansil vijarichal mathi ethu vazikku pikumbol nannayi prarthichu pokuka koodey undavum nidhipole kathu sooshikkan ee ponnu muthappan love you monuse🥰🥰🥰🙏
@ഗുൽമോഹർ-ഥ9ഴ3 жыл бұрын
Thanku💙
@its_me_nambradath..3 жыл бұрын
💞💞💞💞💞
@sivad2627vish Жыл бұрын
Om sree muthappa Saranam 🙏🙏🙏
@its_me_nambradath.. Жыл бұрын
♥️♥️♥️
@jishnuss3964 Жыл бұрын
പറശിനിക്കടവ് മുത്തപ്പാ 💞🕉️😘🙏💕
@its_me_nambradath.. Жыл бұрын
❤️❤️❤️
@janasivasuriyam20982 жыл бұрын
മുത്തപ്പാ എൻ്റെ പ്രർത്ഥന കേൾക്കാണെ🙏🙏
@its_me_nambradath..2 жыл бұрын
❤️❤️❤️
@prasanthnprasanthnp46944 ай бұрын
എന്റെ മുത്തപ്പ
@appuskannan31863 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏❤❤❤
@its_me_nambradath..3 жыл бұрын
💞💞💞💞💞
@jishnuss3964 Жыл бұрын
മുത്തപ്പാ😘🙏💕
@its_me_nambradath.. Жыл бұрын
❤️❤️❤️
@sheelathampan5352 жыл бұрын
ഓം നമ ശിവായ നമഃ ഞങ്ങളുടെ മുത്തപ്പന്റെ മുന്നിൽ അനുഗ്രഹം വാങ്ങാൻ ഞങ്ങൾക്കു എന്നു സാധിക്കും ഭഗവാനെ
@its_me_nambradath..2 жыл бұрын
Pettannu saadhikatte...❤️❤️
@dharmeshdharmesh9342 жыл бұрын
എന്റെ പൊന്നു മുത്തപ്പാ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽
@its_me_nambradath..2 жыл бұрын
❤️❤️❤️❤️❤️
@manumohan7672 жыл бұрын
മുത്തപ്പാ എന്നെ കാത്തു കൊളളണമെ 🙏
@its_me_nambradath..2 жыл бұрын
❤️❤️❤️❤️❤️
@prasadak5862 Жыл бұрын
🙏എന്റെ പൊന്നു മുത്തപ്പാ കാത്തു കൊള്ളേണമേ 🌹🌹🌹🌹🌹
@its_me_nambradath.. Жыл бұрын
❤️❤️❤️
@statuscreater544110 ай бұрын
❤മുത്തപാ 🙏🏻😭😭
@its_me_nambradath..10 ай бұрын
♥️♥️♥️
@SunilKumar-nd1bn2 жыл бұрын
മുത്തപ്പൻ ശരണം 🙏🙏🙏 മുത്തപ്പൻ ശരണം 🙏🙏🙏 മുത്തപ്പൻ ശരണം 🙏🙏🙏
@its_me_nambradath..2 жыл бұрын
❤️❤️❤️
@nishashameesh94762 жыл бұрын
Ente Ponnu Muthappa kathu rekshikkanae adiyangale ennuennum🙏