2005 ആര്യ കേരളത്തിൽ ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാ ഇങ്ങേരുടെ പിറകെ കൂടാൻ, ഒരു സിനിമ പോലും മിസ്സാകിട്ടില്ല, ഞാൻ അങ്ങനെ ഇഷ്ടപെട്ടതൊന്നും തെറ്റിയിട്ടില്ല,അന്ന് തെലുഗ്ഗിലും മലയാളത്തിലും മാത്രം അറിയപ്പെട്ട അല്ലു,2012 ൽ അന്ന് അല്ലുവിനെ കാണാൻ കോഴിക്കോട് നിന്ന് കോട്ടയം വരെ പോയപ്പോൾ ഓർത്തില്ല ഇന്ന് അങ്ങേര് പാൻ ഇന്ത്യ ലെവലിൽ സ്റ്റാർ ആവുമെന്നും നോൺ ബാഹുബലി ഇൻഡസ്ട്രിയൽ ഹിറ്റ് വരെ തെലുഗിൽ അടിക്കുന്ന നടൻ ആവുമെന്നും ❤️😍allu is always my best
@unnikrishnan80362 жыл бұрын
അല്ലു അർജിന്റെ എല്ലാം സിനിമ പൊളിയാണ് 🔥🔥മാസ്സ് PUSHPA 🔥🔥🔥💥💥
@Knowledgefollower2 жыл бұрын
emotionally connect ചെയ്യാന്‍ കഴിഞ്ഞതാണ് ഈ കഥാപാത്രത്തിന്റെ ആകര്‍ഷണം
@Utubekaaran2 жыл бұрын
2:30 What a Magical Voice 😍😍
@life34692 жыл бұрын
Jiss joy... Alluvinu ithra fan base keralathil kittan ee voice nte pank valare valuthan... Alluvinde voice nekkal powerful 💖
@richinjacobmalayil300511 күн бұрын
സിജു തുറവൂരിന്റെ വരികൾ ഒരു രക്ഷയില്ല 👏🏻👏🏻
@josephdevasia65732 жыл бұрын
Arya2 എന്ന അല്ലു അർജുന്റെ സിനിമ ഒരു വ്യത്യസ്ത റൊമാന്റിക് മൂവി ആണ്
@vishnuashok0072 жыл бұрын
ഇ പാട്ടു മലയാളം വേർഷൻ ഒർജിനലിനേക്കാൾ കിടു. Sid മാജിക്😍😍
@nilinpaul2 жыл бұрын
E pattu kelkkumbol thanne padam onnukoodi kanan thonnunnu ❤️ I ❤️ this song & Allu 😘 Alluvum Rashmikayum uyir ❤️💕
@riyasr402 жыл бұрын
Amazon il vanitund etra venelum kandolu bro
@nilinpaul2 жыл бұрын
Kandu kazhinju❤️
@joseph.v.george28122 жыл бұрын
Pushpa The Rise തീയേറ്ററിൽ കണ്ടു ഇറങ്ങിയപ്പോൾ മുതൽ Pushpa The Rule തീയേറ്ററിൽ കാണാൻ വേണ്ടി കാത്തിരിക്കുന്നു🔥🔥🔥 പുഷ്പ എന്നാൽ ഫ്ലവർ അല്ലടാ ഫയറാടാ💥💥💥💯
@midhun-ji9pd2 жыл бұрын
☀☀☀
@fredyshaji3462 жыл бұрын
🔥🔥🔥
@snehascreativeworld20732 жыл бұрын
❤️
@srkcreations83842 жыл бұрын
Sheriyenna...😂
@c.ronaldo282 жыл бұрын
@athin jenu karanjo oomba avante appante
@sreesouvlog85902 жыл бұрын
ഈ പാട്ട് വീണ്ടും വീണ്ടും പഴയ ഓർമ്മകൾ വരുന്നു ലൈൻ നോക്കുന്നൊന്നു നോക്കി ninnathokke😍🥰🥰🥰🥰
@Sneha-TVM2 жыл бұрын
Sid Sriram....what a melting voice.I am here for Sid Sriram❤️
@SPOONSANDLADLES2 жыл бұрын
Yes, mesmerizing voice SID SRIRAM ❤️❤️❤️❤️❤️
@anupamaachu5749 Жыл бұрын
@@SPOONSANDLADLES de ldtfjkjj
@Anu958422 жыл бұрын
ഇനി നീ അല്ലു അർജുനോ... മല്ലു അർജുനോ അല്ല..... Pan Indian Arjun... അത് മതി 🔥 PUSHPA 👌🏻❤
@SREE-PadmanabhaYT20232 жыл бұрын
*പുഷ്‌പാ എന്നാൽ ഫ്ലവർ അല്ലടാ ഫയറാടാ* 💥❤️🔥😘
@akashallu1202 жыл бұрын
Allu arjun 😘😘😘😘😘😘😘
@rajeshkr89842 жыл бұрын
🌹🌹👍👍👍
@sheenaabraham63192 жыл бұрын
Hats off to Siju thuravoor who wrote the Malayalam lyrics so beautifully..😍😍
@JCT752 жыл бұрын
അതെ. ബാഹുബലി ടെ മലയാളം പാട്ടുകൾ എന്തൊരു horror ആയിരുന്നു. കല്ലും പൊക്കി പോകുന്നവൻ ആരാണ്
@aruntp72652 жыл бұрын
dulquer ആണ്
@trufan1002 жыл бұрын
Oh satyam.... He's not getting proper credits... Baubali okke verum translation maatramanu... But siju thuravoor writes proper lyrics matching the tune... So doesn't feel like translation at all...
@trufan1002 жыл бұрын
@@aruntp7265 what did dulquer do
@HuchappaHuchappa-sm6uw Жыл бұрын
@@JCT75❤❤❤❤❤❤
@nideeshk.a97092 жыл бұрын
ഇത് പുഷ്പ ആട... പുഷ്പരാജ്... അങ്ങനെ താഴത്തില്ലടാ... Jisjoy 🔥
@yourstruly12342 жыл бұрын
Jis Joy... 👍👍 Eeyidayayi ninakku ahankaaram koodunnundu...
@@akshayc1934 Ath ariyaam athukonda idathu... Theatre experience 🥴
@akshayc19342 жыл бұрын
@@ajcrews27 thudakkathile ningal fans telugu nu importance koduthu also songs..athukondanu prashanam ayath
@shambuaromal35232 жыл бұрын
Vali
@sathishgowda21082 жыл бұрын
Allu Arjun Steps😘 Rashmika Expressions🥰 Sid Sriram Voice👏 DSP Music💕 My Favorite song in this Movie❤❤❤
@robintj89152 жыл бұрын
തിയേറ്ററിൽ മലയാളം ഡബ്ബ് വേർഷനിൽ ഈ സോങ് ഫുൾ കാണാൻ പറ്റിയില്ലായിരുന്നു ഇപ്പോ കാണാൻ പറ്റി ❤Thanks to Aditya music malayalam 😍❤🎶 subscribed 🎶👍
@sourav___raj2 жыл бұрын
Full undayrunnu.... beats vere sidelum lyrics vere sideil ayrunnu kore errors undayrunnu
@suraj.mungath2 жыл бұрын
Njan vecharichatte nammakke matram angana indayatte enne
@burny37932 жыл бұрын
Dubbing mistakes..sync ഇല്ലായിരുന്നു..തമിഴിലും ഉണ്ടായിരുന്നു 👍🏻
@sherinsunil53782 жыл бұрын
മലയാളത്തിൽ പോലും ഇതുപോലെ ചെയ്യാൻ കഴിവ് ഇല്ലാത്തവർ................
@kvenkatesh23072 жыл бұрын
Thnks Malyalam brothers and siso😏♥️ for supporting AA/Mallu Arjun 🔥❣️.... AA anna steps aa craze asal thagginchala 🤙🏻....and his acting make this movie to another level.... heart touching song 😍🙏🏻🔥🔥🔥😇.... Hat's off to DSP music dirrector and Singer Sid Sriram voice ♥️🔥😍....Omg They nailed it 🔥 wow what a clear lyrics aww💓💓💓💓💓🥰..... Only word Thaggedele 🔥🔥🔥🔥♥️😍😍
അത്യായിട്ടാണ് ഒരു song ന്നു ഞൻ comment ഇടുന്നത് പൊളിച്ചു ഒരുപാട് ഇഷ്ട്ടായി favorite പുഷ്‌പ്പ 😍😍💞
@sajeevsaji63172 жыл бұрын
കണ്ടോ എന്ത് രസമാണ് ഈ പാട്ട്... മലയാള സിനിമയിൽ ഇപ്പോൾ കുറേ പാട്ടുകൾ ഇറങ്ങുന്നുണ്ട് എന്തിനോ തിളക്കുന്ന സാമ്പാറുപോലെ😏😏😏😏
@febinfayazz2 жыл бұрын
*ഇന്നേവരെ മല്ലൂസ് കാണാത്ത വലാത്തൊരു സ്റ്റെപ്പ് **2:34** ആയി പോയി പ്രണയനായകന്റെ.......* ❣️😝🔥
@pialkhan42912 жыл бұрын
This song have in many languages. But i love only malayalam one🖤 Love from Bangladesh🔥🇧🇩 Malayali lover🥰👌
@expmimrankhan38812 жыл бұрын
Thanks bengali☺️
@pialkhan42912 жыл бұрын
@@expmimrankhan3881 Thanks da🥰
@Tyztir_2.02 жыл бұрын
Thanks bro 😊
@anj_li_20052 жыл бұрын
@@expmimrankhan3881 😹
@expmimrankhan38812 жыл бұрын
@@anj_li_2005 😬😬😌
@AdharsaVishnu5 ай бұрын
സിജു ചേട്ടന്റെ വരികൾക്ക് ഒരു രക്ഷയുമില്ല
@godsowncountry76692 жыл бұрын
മല്ലു അർജുൻ ❤
@spider4922 жыл бұрын
സിജു തുറവൂർ പുള്ളിയുടെ വരികൾ ഒക്കെ ഗംഭീരമാണ്.
@aiga566232 жыл бұрын
കണ്ണിൽ കർപ്പൂര ദീപമോ Srivalli 😍😍
@godsowncountry76692 жыл бұрын
Superb Song 👌
@S_12creasionz2 жыл бұрын
നീയൊന്നും വല്ല്യ സുന്ദരിയല്ലെന്നേ വരി പൊളി 🔥
@sijuvarghese1232 жыл бұрын
Devi Sri Prasad🎆🎇Sid SriRam🎆🎇Siju Thuravoor🎆🎇👏👏
@adwaith75542 жыл бұрын
Theater experience 🔥🔥
@fredyshaji3462 жыл бұрын
🔥🔥🔥
@f.fgaming79202 жыл бұрын
Sathyam
@SANJAYSanju-je6tn2 жыл бұрын
Power
@manumohan1772 жыл бұрын
Nice song... 😘😘😘😘😍😍😍 Ethra kettalum mathiyavatha song
@adwaith2482 Жыл бұрын
Pushpa Movie വലിയ സെറ്റപ്പ് ഇല്ലെങ്കിലും ആ മൂവി സോങ്‌സ് പൊളി ആണ് 🔥
@vishnuunni610Ай бұрын
കൊല്ലത്ത് നിന്ന് തൃച്ചിയിലേക്കുള്ള യാത്രക്കിടയിൽ 5 മണിക്ക് ട്രെയിൻ ശ്രീ വള്ളി പുത്തൂരിൽ എത്തുമ്പോൾ ഒരു ചായ കുടിച്ച് ഈ പാട്ട് കേട്ടില്ലെങ്കിൽ ഒരു സമാധാനം വരില്ല 😘😘😘 എന്തോ ഒരു ഫീൽ ആണ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിര് ❤ 2:30
@Alpha111292 жыл бұрын
മലയാളം പടത്തിൽ പോലും ഇല്ലാ ഇത്രയും മികച്ച പാട്ടുകൾ 👍 Malluarjun for a reason ❤️💚❤️😍 Its our malluarjun🔥
@badbad-cat2 жыл бұрын
അതെ. ഇതില് നല്ല സുന്ദര മലയാളം പാട്ട് 😍
@flanker62072 жыл бұрын
അഹ്.... മുറ്റത്തെ മുല്ലക്ക് മണമില്ല .... മലയാളത്തിൽ എത്ര എത്ര മികച്ച പാട്ടുകൾ ഒരാളും ശ്രദ്ധിക്കാതെ പോയി......... 💯 ഇപ്പൊഴ്തെ മലയാളം സിനിമയിൽ ഇല്ലന്ന് പറഞ്ഞാൽ പിന്നയും കുഴപ്പമില്ല .....
ഞാൻ ദേവി നിന്റെ അധരത്തിൽ നിന്നുതിരും തേൻകണത്തോളം ലഹരി ഈ ഉലകിൽ മറ്റെന്തിനാണ്? ലോകത്തിലേറ്റവും വീര്യമാം വീഞ്ഞുപോലും തോൽക്കും അതിന്മുൻപിൽ. നിന്റെ മിഴികളിൽ ജ്വലിക്കും ദീപങ്ങളോളം പ്രഭ മറ്റെന്തിനാണ്? ശതകോടി സൂര്യന്മാർ പോലും നിഷ്പ്രഭം അതിന്മുൻപിൽ.
@jayalekshmi82392 жыл бұрын
🥰
@rahulpr60892 жыл бұрын
Sid ഇങ്ങേരു ഏതു ഭാഷയിൽ എന്തു പാടിയാലും ഹിറ്റ്..Dsp ക്ക് മെലഡി യും വശം ഉണ്ട് ലെ👌❤️
@vineethkallara88722 жыл бұрын
മലായാളം filims ൽ പോലുമില്ല ഇത്രയും happness കിട്ടുന്ന Songs Pewerr😍🔥
@jackreacher85352 жыл бұрын
Aanno .. 😂😂😂
@vineethkallara88722 жыл бұрын
@@jackreacher8535 🤣🤣🤣🤣oodraaaa
@grandmasterp2382 жыл бұрын
@@jackreacher8535 😹
@divyaprasannan69442 жыл бұрын
പൊള്ളി 😎😎😎😎🤚😉☝️
@bibinbk74092 жыл бұрын
Allu Arjun 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@hydravikumar7152 жыл бұрын
Wow wow wow...... Kasturi gadhamo.... ❤️
@brintaamal15782 жыл бұрын
എൻ കൺമണി കൺമണി കണ്ണുകളേനെ കാണുന്നുമില്ല എൻ കൺമണി കൺമണി കന്നിമാ ചരരുതേ നീ മുള്ളേ കാണാത്തൊരു ദൈവത്തെ കാനൻ കണ്ണുള്ളവളെ കണ്മുന്നിൽ ഞാൻ നിന്നിട്ടും അരിയുന്നില്ലല്ലേ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മേയിൽ കസ്തൂരി ഗന്ധമോ അനിയനിയായ് എല്ലം പിൻതുറന്നെന്നെ അഘകേ ഞാൻ നിന്റെ പിറകെയെന്നേൻ തല താഗ്താഅത്തെന്നും നിന്നെന്നവനനെന്നെ നിൻ കൊളുസിൽ നോക്കും തോറും തല കുനിയുന്നെന്നെ നാടടക്കി വാഗും ഞാൻ നിൻ വീടു ചുട്ടി നടക്കുന്നേ എന്തിനാണേ നോക്കാത്തതു നീ കാര്യമിത്തേന്തൻ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മേയിൽ കസ്തൂരി ഗന്ധമോ നീയോന്നും വലിയ … സുന്ദരിയല്ലെന്നെ കൂട്ടത്തിലോരൽപ്പം … അഴകു നിനക്കെന്നെ പത്തിനേട്ടു കാഴ്ചകൾ … Penkodimaarellaam പുതുമോട്ടുകൽ പോളിയും അഴകുള്ളോരെന്നെ പാട്ടു ചുറ്റിയൽ എത്തും കല്ലും കാണാനെന്തൊരു ചേളാനെന്നെ പൊട്ടു തോട്ടത്തം പെണ്ണാനെൽ അഴകുല്ലവളനെന്നെ, എങ്ങിൽ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മേയിൽ കസ്തൂരി ഗന്ധമോ
@sureshr6212 жыл бұрын
Motham aksharathettu
@soudhamuhammedali69982 жыл бұрын
Athe
@iddukikaran19292 жыл бұрын
Super
@focus___v_49232 жыл бұрын
പതിനെട്ടുകാഴ്ചകൾ അല്ല bro.... "പതിനെട്ടുകഴിഞ്ഞാൽ പെൺകൊടിമാരെല്ലാം പുതുമൊട്ടുകൾ പോലെ എന്നും അഴകുള്ളൊരാന്നെ " എങ്ങനെ ആണ്.... ലിറിക്‌സ് നന്നായി നോക്കി എഴുതി വിട്.. 😄😄
@remyaremyavipeesh52062 жыл бұрын
@@focus___v_4923 m
@Dr.Grasshopper5 күн бұрын
the song 👊🏻🔥 the movie 🗿🔥
@naveennani58522 жыл бұрын
Magical voice of Sid ♥️ Extordinary performance of AA 🔥 Lovely national crush our srivalli ❣️ Thaggedhe Lee 🔥🔥
@abinavrajil90452 жыл бұрын
എനിക്കിഷ്ടപ്പെട്ട സിനിമ ഏറ്റവും പ്രിയപ്പെട്ട ഈ നടനെ എനിക്കിഷ്ടമാണ്
@teamlboe31192 жыл бұрын
Srivalli ❤️pushparaj ❤️💥
@sadeeshk5626 Жыл бұрын
എന്റെ ഇഷ്ട്ട സ്റ്റാർ.. ആല്ലു ഭായ്👍👍👍
@neymarfx24302 жыл бұрын
Sid sreeram ente magic voice anu poli🤩
@nandhuchandran19602 жыл бұрын
പുഷ്പരാജ് 💥💥💥💥
@anumolt30602 жыл бұрын
Alu entente pattu epozhum poweranu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreerajd96412 жыл бұрын
ഇനി സാക്ഷാൽ അല്ലു അർജുൻ കുത്തിയിരുന്ന് മലയാളം പഠിച്ച് ഡബ് ചെയ്താലും ഞങ്ങൾ സമ്മതിക്കൂല . ജിസ് ജോയ് തന്നെ വേണം
@najahequality67152 жыл бұрын
💪
@Hezlinh2 жыл бұрын
Sathym
@anishjacob83202 жыл бұрын
, 1'
@ritumondal93422 жыл бұрын
Hh%&
@Sharletmariaalbin2 жыл бұрын
സത്യം...... 👍👍👍👍👍👍👍അല്ലുന് perfect match ആയ സൗണ്ട് 👍👍❤️❤️❤️
@simpleman1022 жыл бұрын
Devi sri prasad song എല്ലാം ഹിറ്റ് ആണ് ❤❤❤❤
@prajithpraju28882 жыл бұрын
Sid sreeram voice 🔥🔥DSP music അല്ലു arjun ❤️ഒരു രക്ഷയും ഇല്ല 🥰🤗😘😘pwoli
@aromalsanthosh6342 жыл бұрын
Polichu Oo Antava Oo kudi aplod cheyumo
@abrahammathew3552 жыл бұрын
എന്തോ ആദ്യ കേൾവിയിൽ തന്നെ അങ്ങ് എനിക്ക് ഇഷ്ട്ടമായിപ്പോയി ♥️🕺👌
@Falimy..20242 жыл бұрын
Orginal voice kalum nMku ishttam e voice annee
@muhammedjavad19272 жыл бұрын
Allu ettan uyir🥰😍
@kamaladevi776910 ай бұрын
Song lyrics super. But compare to other languages, allu dailog in Malayalam haven't village touch. Tamil and telugu superb.
@vishnushaji25332 жыл бұрын
ഇജ്ജാതി വോയ്‌സ്.. Tamil sonunigam... 👌👌
@althaffreefire59792 жыл бұрын
Allu settan aath moviel abhinayichalum aa paatt hit aavum
@BalamuraliYoutube2 жыл бұрын
എൻ കൺമണി കൺമണി കണ്ണുകളെന്നെ കാണുന്നില്ലേ എൻ കൺമണി കൺമണി കണ്ണിമ ചാരരുതേ നീ മുല്ലേ കാണാത്തൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളെ കണ്മുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലേ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലീ വാക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലീ മേയ്യിൽ കസ്തൂരി ഗന്ധമോ അണിയണിയായ് എല്ലാം പിൻതുടരുന്നെന്നെ അഴകേ ഞാൻ നിന്റെ പിറകെയാണെന്നേ തല താഴ്താതെന്നും നിന്നെവനാണെന്നെ നിൻ കൊളുസിൽ നോക്കും തോറും തല കുനിയുന്നെന്നെ നാടടക്കി വാഴും ഞാൻ നിൻ വീടു ചുട്ടി നടക്കുന്നേ നീ എന്തിനാണേ നോക്കാത്തതു നീ കാര്യമിതെന്താടേയ് കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലീ വാക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലീ മേയ്യിൽ കസ്തൂരി ഗന്ധമോ നീയൊന്നും വലിയ… സുന്ദരിയല്ലെന്നെ കൂട്ടത്തിലൊരൽപ്പം… അഴകു നിനക്കെന്നെ പത്തിനെട്ടു കഴിഞ്ഞാൽ പെൺകൊടിമാരെല്ലാം പുതുമൊട്ടുകൾ പോലെയെന്നും അഴകുള്ളോരെന്നെ പട്ടു ചുറ്റിയാൽ എതു കല്ലും കാണാനെന്തൊരു ചേലാണെന്നെ പൊട്ടു തൊട്ടതാം പെണ്ണാണേൽ അഴകുള്ളവളാണെന്നെ.. എങ്കിലും, കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി വാക്കിൽ കല്യാണി രാഗമോ കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി മേയ്യിൽ കസ്തൂരി ഗന്ധമോ
@ShijuTc-xn8bq11 ай бұрын
Pretham koodeyundeaa ❤
@abhishekck96742 жыл бұрын
AA♥️
@abusafiya4965 Жыл бұрын
അതെ 😄മച്ചാ😉😀😀
@epicplayzz.35 күн бұрын
Pushpa the rise > Pushpa the rule 🫡
@greeshuttysunigreeshu28122 жыл бұрын
Kannil karpura deepama super lyrics .alluntte step adipoli 😚😚😚😚😘😘
@jithinpopy3442 жыл бұрын
AA💥
@zeenathphonezeena13522 жыл бұрын
Sidinte Ella patum ente favourite Aan love sidvoice
@brocod358112 күн бұрын
Any one after watch pushpa2❤😅
@antosebastian61277 күн бұрын
😂
@anwarcharankavu98272 жыл бұрын
Kannil karppoora deepamo..... Oru rakshayumilla......