പ്രിയപെട്ടവരെ അനേകർക്ക് ആശ്വാസം പകരുന്ന ഒരു ഗാനം ആയിട്ട് ഈ ഗാനം മാറുന്നത് നിങ്ങൾക്കറിയാമല്ലോ. ഈ പാട്ട് കേൾക്കുന്നവരിൽ ദിനംപ്രതി വലിയ രോഗസൗഖ്യവും ആനന്ദവും സംഭവിക്കുന്നു.. ആ സന്തോഷം അനേകർ അനുഭവിക്കുവാൻ ഈ പാട്ട് കേൾക്കുന്ന എല്ലാവരും ഇത് പരമാവധി ആൾക്കാരിലേയ്ക്ക് എത്തിക്കുവാൻ ശ്രമിക്കുമല്ലോ. അത് വഴി നിങ്ങളും നിങ്ങളുടെ കുടുംബവും രെക്ഷ പ്രാപിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@layathomas28007 ай бұрын
Manasugham tharunna song🙏❤
@SheebaGeorge-c4n6 ай бұрын
Star singer winner ❤ god bless Belram❤❤❤
@sindhusunny32084 ай бұрын
ആമേൻ
@sheryantony61573 ай бұрын
😊
@mercymercy10503 ай бұрын
മനസ്സ നു കളർ മ്മയും ശാന്തിയു നാൽക്ന്ന പാട്ടു 👍👌
@jeenaantony42837 ай бұрын
യേശു അപ്പനായിട്ടുള്ള എല്ലാവരും ഭാഗ്യവാൻമാർ
@12StarsRhythmsIreland7 ай бұрын
❤️❤️
@mariammaantony119216 күн бұрын
യേശു പിതാവിനെ അപ്പനായി സ്വീകരിച്ചിട്ടുള്ള എല്ലാവരും അനുഗ്രഹീതർ
@GeethaVenugopal-rz9fu2 ай бұрын
ഇത്രയും ഫീലോടു കൂടി പാടാൻ ഇതു വരെ ദാസേട്ടനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ... ബൽറാം...നീയാണ് ഞങ്ങളുടെ അടുത്ത ദാസേട്ടൻ.... എത്ര മധുരമായ ആലാപനവും..അക്ഷരസ്ഫുടതയും... God bless you mone
@sivakamic78482 ай бұрын
👍👌
@SangeethaB-fh8rgАй бұрын
❤❤❤
@sajutravelcool943516 күн бұрын
കെസ്റ്റർനെ മറന്നോ 😍
@mkytnandhuzz85616 күн бұрын
കെസ്റ്റർ ❤🎉🔥🥰
@minisreesreekumar5176Ай бұрын
പാടി കുറെ ഉയർച്ച ഉണ്ടാവട്ടെ മോൻ ആഗ്രഹിച്ച പോലെ നല്ല ഒരു സൗകര്യങ്ങളോടെ വീട് വെയ്ക്കാൻ ദൈവം സഹായിക്കട്ട🎉🎉🎉🙌🙌🙌🙌🙌🙌
@Sandra-i4k1n7 ай бұрын
എനിക്കും എന്റെ യേശു അപ്പനല്ലാതെ വേറെ ആരും ഇല്ല.ആരും ഇല്ലാത്ത എന്നെ ഇത്രത്തോളം നടത്തിയ സ്നേഹമാണ് എന്റെ അപ്പൻ ❤️
@thexclusive53224 ай бұрын
ah chekkkan paadiyathinu onnum parayanille
@bennyjoseph69017 ай бұрын
ഈ ഗാനം ഇത്ര ഫീലോടു കൂടി മധുരമായ ശബ്ദത്തിൽ പാടിയ സ്റ്റാർ സിംഗറിന്റെ ഗോൾഡൻ സ്റ്റാർ ബൽറാമിന് ❤❤അഭിനന്ദനങൾ ❤❤
@bennyjoseph-lt8xv4 ай бұрын
Super
@Anju1989-s2d2 ай бұрын
ബൽറാം മോൻ്റെ കൂടെ ഈശോ അപ്പനുണ്ട്. നല്ലൊരു സിംഗർ ആവട്ടെ. എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു....
@CHINJUVARGHEES7 күн бұрын
യേശുവേ എനിക്ക് നിന്നെ മാത്രം മതി ❤❤
@CHINJUVARGHEES7 күн бұрын
ഈശോ നീയാണ് എന്റെ അപ്പൻ. എന്റെ എല്ലാം. ഒരു പാട് ഞാൻ സ്നേഹിക്കുന്നു. എന്നെ കൈവിടരുതേ. എന്നെ കൂടെ ഉണ്ടാകണേ മരണം വരെ
@lilamagorge69307 ай бұрын
യേശു അപ്പ....... ഞാൻ കരഞ്ഞുപോയി ആ ഒരു വരി കേട്ടപ്പോൾ എത്ര മനോഹരമായിട്ടാണ് മോനേ പാടിയിരിക്കുന്നത് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
@12StarsRhythmsIreland7 ай бұрын
❤️❤️
@srtresajose35057 ай бұрын
Wow !!wonderful voice!❤God Bless you abundantly!...❤🎉
@layathomas28007 ай бұрын
🙏❤❤
@philominahilary26434 ай бұрын
Great singing
@audiomix596 ай бұрын
ബാൽറാമിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... പാട്ട് ഒത്തിരി ഇഷ്ട്ടമായി.. ഇനിയും അങ്ങോട്ട് ഇതുപോലെ ഒത്തിരി നല്ല പാട്ടുകൾ പാടാൻ പറ്റട്ടെ... 🙏🏽💐
@kochumolbinoy57225 күн бұрын
ഒത്തിരി, ഒത്തിരി ഇഷ്ടം തോന്നി ഈ പാട്ട്നോടെ. ഐ ലവ് യൂ, എന്റെ അപ്പാ ♥️എന്റെ അപ്പാ ♥️
@babupa76333 ай бұрын
ബൽറാം ഭാവിയിൽ നല്ലൊരു സിംഗർ ആവാൻ ഏശൂ അപ്പനോട് പ്രാർത്ഥിക്കുന്നു. ഒരു ബുള്ളറ്റ് വർക്ക് ഷോപ്പിൽ ജോലി ചെയ്തിരുന്ന ഈ മോനേ ഇത്രയും വളർത്തിയ ദൈവത്തോട് നന്ദി പറയുന്നു
@LawrenceAntony-i1u3 ай бұрын
Praise the Lord❤❤❤❤❤❤
@Blink-11-q7xАй бұрын
Heart touching song
@joyp24328 ай бұрын
യേശു അപ്പാ എന്ന് വിളിച്ചു കൊണ്ട് പാടുന്ന വരികൾ എത്ര മനോഹരം ആ വരികൾ എഴുതിയത അതിന് മ്യൂസിക് ചെയ്തത് അത് പാടിയ ആൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട് സത്യം പറയാം പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറയും യേശു അപ്പാ എന്നുള്ള വരികൾ പാടുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ഇതുപോലുള്ള നല്ല ഗാനങ്ങളും പാടുവാനുള്ള ഭാഗ്യം ലഭിക്കട്ടെ🙏🙏🙏
@12StarsRhythmsIreland8 ай бұрын
❤❤
@bennyjoseph69017 ай бұрын
ഈ പാട്ട് പാടിയത് സ്റ്റാർ singer fame ബൽറാം ആണ്.❤❤👍🏻👍🏻
@12StarsRhythmsIreland7 ай бұрын
@@bennyjoseph6901 ❤️❤️
@Sandra-i4k1n5 ай бұрын
പ്രിയ ഗായകൻ ബൽറാമിന്റെ ശബ്ദമാധുര്യത്തിലൂടെ ഈ ഗാനം നുകരാൻ കഴിഞ്ഞത് സുകൃതം. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... Thank you dear Balram. God Bless You brother
@12StarsRhythmsIreland5 ай бұрын
❤❤
@jvjgamer80964 ай бұрын
മനസ്സിൽ ആശ്വാസം പകരുന്ന ganam
@sheebajakob71302 ай бұрын
Good mon
@RajaniSanthosh-mz7vn4 ай бұрын
വളരെ ഇഷ്ടമായി കൊച്ച് അനുജന്റെ പാട്ട് എനിക്കും എന്റെ കുടുംബത്തിനും❤️❤️❤️❤️❤️❤️🎉😊🕊️🕊️🕊️🕊️⛪⛪⛪
@minibinoy185017 сағат бұрын
Nalla feel song
@yesudasfernandes66348 ай бұрын
എഡ്‌വിൻ ബായി നിങ്ങൾ ഒരു പുലിയാണ് , അതിമനോഹരമായ ഗാനം മനോഹരമായ വരികൾ അപ്പാ , അപ്പായെന്ന് യേശുനാഥനെ വിളിച്ചുണർത്തുന്ന ഈ ഗാനം എല്ലാവരും നെഞ്ചിലേറ്റും , നല്ല ഒരു ആലാപനം അതുപോലെ വരികൾക്കൊത്ത മ്യൂസിക് എല്ലാം ഒത്തിണങ്ങിയപ്പോൾ അപ്പൻ്റെ ഗാനം തകർത്തു ഇതിൻ്റെ അണിയറയിലുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ, ഇനിയും ഇതുപോലെ ഗാനങ്ങൾ പൂക്കട്ടെയെന്ന് ആശംസ്സിയ്ക്കുന്നു. യേശുദാസ് ഡാനിയേൽ ദാദ്ര നഗർ ഹവേലി (സിൽവാസ്സാ)
@edwinsmedia65488 ай бұрын
🙏🙏❤️❤️
@layathomas28007 ай бұрын
🙏🙏❤❤❤
@nissarymichael90247 ай бұрын
❤
@zorroroartz81547 ай бұрын
നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ നീയല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(2) നിൻ തോളിൽ തല ചായ്ച്ച് മാറിൻ ചൂടേറ്റുറങ്ങട്ടെ ഇന്നു ഞാൻ (2) അപ്പാ എന്റെ യേശു അപ്പാ എനിയ്ക്ക് നീയെയുള്ളു(2) നീയ്യാല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ നീയ്യാല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(1) ഇരുളു വീണ വഴികളിൽ ഞാൻ നടന്നകന്നപ്പോൾ വഴി വിളക്കുമായി നീയെന്റെ ചാരെ വന്നു(2) തിരികെ വിളിച്ചു നിന്നിലേക്ക് മുറുകെ പിടിച്ചു നീ എൻ കരത്തിൽ(2) അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിയ്ക്ക് നീയ്യേയുള്ളു(1) നിൻ വിളി കേട്ട് ഞാൻ തിരികെ നടന്നു നിൻ അരികിലേക്ക് എൻ പാപ മുറിവുകളാൽ ഞാൻ തേങ്ങി കരഞ്ഞു പോയി(2) വാരിയെടുതത്ത് നിൻ മാറോടു ചേർത്ത് വചനം നല്കിയെൻ മുറിവുണക്കി(2) അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിക്ക് നീയ്യേയുള്ളു നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ നീയല്ലാതാരുണ്ട് അപ്പാ എന്റെ കണ്ണീർ തുടച്ചീടുവാൻ(1) നിൻ തോളിൽ തല ചായ്ച്ചു മാറിൻ ചൂടേറ്റുറങ്ങട്ടെ ഇന്നു ഞാൻ അപ്പാ എന്റെ അപ്പാ യേശു അപ്പാ എനിയ്ക്ക് നീയ്യേയുള്ളു(3)
@ManjuJoseph-yk6xe7 ай бұрын
❤Amen
@12StarsRhythmsIreland7 ай бұрын
❤❤
@dayanasebastian24697 ай бұрын
❤❤❤
@jinimolejini8564 ай бұрын
❤❤❤❤
@shainyjanam535710 күн бұрын
❤❤
@-WindowtotheWorld8 ай бұрын
പ്രിയപ്പെട്ട ബൽറാം വരികൾ അതിന്റെ അർത്ഥം ഉൾക്കൊണ്ട് ഇഴുകി ചേർന്ന് ലയിച്ചു പാടി. അതുകൊണ്ട് നല്ല ഫീൽ ഉണ്ടായിരുന്നു. അനുഗ്രഹീത ഗായകന് അഭിനന്ദനങ്ങൾ 💐💐 ദൈവം അനുഗ്രഹിക്കട്ടെ
@12StarsRhythmsIreland8 ай бұрын
❤❤
@augustinangustin52352 ай бұрын
❤❤
@ramachandrankandathody19927 ай бұрын
ബലറാം, സ്റ്റാർ സിംഗർ. നല്ല ഫീൽ, നല്ല ശബ്ദം. ഞാൻ hinduvaanengilum ജിസസ്സിൽ എനിക്ക് വളരെ വിശ്വാസമാണ്
@12StarsRhythmsIreland6 ай бұрын
❤❤
@DonyAlexander-rb7uk14 күн бұрын
Presie the Lord🙏🙏🙏 ameen
@BeenaPrem-z2rАй бұрын
ബെൽ റാം സൂപ്പർ. ഫീൽ കിട്ടി. യേശു അപ്പാ നന്ദി.
@SreekumaranKizhakkumpada-ff7cf8 ай бұрын
ബൽറാം നല്ല ഫീലോടെ പാടി. ഒരു കുഞ്ഞിൻ്റെ മനസ്സിലെ ആലാപന ശൈലിയും. അണിയറപ്രവർത്തകർ എല്ലാവരെയും അനുമോദിക്കുന്നു.
@12StarsRhythmsIreland8 ай бұрын
❤❤❤❤
@edwinsmedia65487 ай бұрын
🙏🙏🙏
@shibyraju27437 ай бұрын
❤❤🙏🙏
@thomasjoseph63227 ай бұрын
മനോഹരമായ വരികൾ ബൽറാം ലയിച്ചു തന്നെ പാടി നല്ല ശബ്ദം 👏👏👏👌👌
@edwinsmedia65487 ай бұрын
Francis Joseph Thanks❤️പരമാവധി ആളുകളിൽ എത്തിക്കുവാൻ 🙏ഷെയർ ചെയ്യണേ ❤️🙏
@nazimm74387 ай бұрын
എന്റെ യേശു അപ്പാ.. എന്നെ കരുതുന്ന എന്റെ യേശു അപ്പാ
@kunjammaghevarghese2303Ай бұрын
Heartfelt touching song.
@shinikutty39167 ай бұрын
യേശുവേ എന്നെ തേടി വന്നവനെ അപ്പാ മാത്രം ❤🙏🏻
@12StarsRhythmsIreland7 ай бұрын
💕💕
@lijojoseph9153Ай бұрын
Blessfull singing.... with Blessed voice 👌
@12StarsRhythmsIrelandАй бұрын
❤❤
@MalayamSujith17 күн бұрын
enne manasantharapeduthanne karthave
@mayakv311121 күн бұрын
Nice s🎵 🎶 ong
@lethasunny724628 күн бұрын
നല്ല പാട്ട്. മനോഹരമായി പാടിയിട്ടുണ്ട് 🙏🙏
@12StarsRhythmsIreland28 күн бұрын
❤❤
@visakh.p900117 күн бұрын
ബൽറാം സൂപ്പർ ആണ് 👌👌👌👌👌💛❤🧡💙💙❤❤💜💜💜💚💚💚
@SherlyFernandez-er4ih8 ай бұрын
സൂപ്പർ ഈ വരികൾ എഴുതിയാ വ്യക്തിയെയും പാടിയ മോനേയും യേശു അനുഗ്രഹിക്കട്ടെ❤️❤️❤️❤️
@edwinsmedia65487 ай бұрын
Francis Joseph Thanks❤️❤️🙏ഷെയർ ചെയ്യണേ ❤️🙏
@JoeJoseph-ge2pq8 ай бұрын
സുജൻ മലയിലിന്റെ സ്വർണ്ണ വരികൾക്ക്, ബെൽറാമിന്റെ ഭാവഗാനത്തിന്, edwinte അതിമനോഹരമായ സംഗീത സംവിധാനത്തിന് നിറഞ്ഞ നന്ദി.2024ൽ കേട്ട വളരെ മനോഹര ഗാനങ്ങളിൽ ഒന്ന്. 👌🏼👌🏼👌🏼
@12StarsRhythmsIreland8 ай бұрын
❤❤
@edwinsmedia65487 ай бұрын
🙏🙏🙏🙏
@alexcleetus61278 ай бұрын
'അപ്പാ '....എന്നുള്ള വിളിയുണ്ടല്ലോ. കരഞ്ഞു പോകും. അത്രയ്ക്ക് ഭാവസാദ്രമായി പാടി. ഓർക്കസ്ട്രയുടെ ബഹളങ്ങളില്ലാതെ വരികൾ മാത്രം ശ്രദ്ധിക്കാൻ പറ്റുന്ന ഒരു പാട്ട്.❤❤
@12StarsRhythmsIreland8 ай бұрын
❤❤
@edwinsmedia65487 ай бұрын
🙏🙏❤️
@babud95117 ай бұрын
ഹൃദ്യമായ വരികൾ ഹൃദയസ്പർശിയായ സംഗീതം ഹൃദയസുന്ദര ആലാപനം എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ😍😍
@edwinsmedia65487 ай бұрын
Francis Joseph Thanks❤️പരമാവധി ആളുകളിൽ എത്തിക്കുവാൻ 🙏ഷെയർ ചെയ്യണേ ❤️🙏
@RaniVarghese-hw3ns4 ай бұрын
Song❤ Music ❤ Balram❤👍👍👍 Esho appa ellareyum anugrahikkatte 🙏🙏🙏
@12StarsRhythmsIreland4 ай бұрын
❤❤
@anithaantony265215 күн бұрын
God bless you ❤
@santhapadma90077 ай бұрын
എന്റെ യേശു അപ്പാ നീ ആണ് എന്റെ എല്ലാം ❤🌹
@12StarsRhythmsIreland7 ай бұрын
❤❤
@susheelajosejose92424 ай бұрын
സൂപ്പർ പാട്ട്, ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ഈ യേശു അപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@12StarsRhythmsIreland4 ай бұрын
❤❤
@ammanichandran65877 ай бұрын
എത്രകേട്ടാലും മതിയാവില്ല.🙏🙏🙏🙏🙏👍👍👍👍👍👍👍👍👌👌👌👌❤️❤️❤️
@12StarsRhythmsIreland7 ай бұрын
❤❤
@midhuncharles872 ай бұрын
Super singer👍❤️🙏
@sumathomas30035 ай бұрын
Mon നന്നയി പാടി ഹൃദയം നുറുങ്ങി ബ്ലെസ്യൂ 🌹
@12StarsRhythmsIreland5 ай бұрын
❤❤
@AbhishekAbhi-j4e16 күн бұрын
GirijaRejiAmenSuper❤❤❤❤🎉🎉🎉🎉
@AnilNedumam-ib5bh16 күн бұрын
എല്ലാ ദിവസവും ഞൻ ഈ പാട്ട് കേട്ടിട്ടേ ഉറങ്ങൂ. അതും. മൂന്നു തവണ ഇപ്പോൾ പഠിച്ചു എന്ത് ഫീൽ. സൂപ്പർ ആയിട്ടുണ്ട്. ഹൃദയം വേദനിച്ചു ഇരിക്കുമ്പോ കേൾക്കുമ്പോൾ പൊട്ടിക്കരഞ്ഞു പോകും. പാട്ട് തീരുമ്പോൾ ഹൃദയം സന്തോഷം വരുന്നുണ്ട്. അത്രക് ഫീലാടാ ബെൽറാം.. ദൈവം നിന്നെ ഉയർത്തും.ദൈവം കൂടെ ഉണ്ട്
@12StarsRhythmsIreland16 күн бұрын
❤❤
@frlibinkoombara-opraem8 ай бұрын
നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാൻ❤❤.... ഏറെ വ്യത്യസ്തവും, ഒരു കുഞ്ഞിൻറെ മനോഭാവത്തോടെ ഈശോയുടെ ചാരത്ത് അണയാൻ നമ്മെ ഒരുക്കുന്ന സുന്ദരമായ ഗാനം❤!!! സുജൻ മലയിൻ്റെ വളരെ മനോഹരമായ രചന❤... എഡ്വിൻ ചേട്ടൻറെ ലളിതസുന്ദരമായ സംഗീതം❤... ബാൽരാമിൻ്റെ മനോഹരമായ ആലാപനം❤.. BGM സൂപ്പർ❤❤.... അഭിനന്ദനങ്ങൾ അനുമോദനങ്ങൾ പ്രാർത്ഥനകൾ.... സ്നേഹപൂർവ്വം, ഫാദർ ലിബിൻ കൂമ്പാറ
@12StarsRhythmsIreland8 ай бұрын
❤❤❤❤
@Lena__.64.7 ай бұрын
നീ അല്ലാതെ ആരുമില്ല അപ്പാ... അപ്പാ.. 🙏🏻മനോഹരമായ വരികൾ, മനോഹരമായി പാടി, എല്ലാർക്കും അഭിനന്ദനങ്ങൾ 🙏🏻 ഈശോപ്പാ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏻
@KamalaS-he8xe7 ай бұрын
യേശുഅപ്പ. അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍♥️
@xaviera.l35358 ай бұрын
എത്ര കേട്ടാലും മതിവരുന്നില്ല അപ്പനോടുള്ള മകൻറെ സ്നേഹവും വിശ്വാസവും വളർത്തുന്ന ഒരു ഗാനം ഇതിലെവരികൾവളരെ അർത്ഥമുള്ള താണ് അതിനനുസരിച്ചുള്ള സംഗീതവും ആലാപനവും വളരെ മികച്ചതാണ് എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@12StarsRhythmsIreland8 ай бұрын
❤❤
@PeterCheranelloorOfficial7 ай бұрын
വളരെ സുന്ദരമായ ഗാനം. അതിമനോഹരമായ കോമ്പോസിഷൻ. ആലാപനം സൂപ്പർ. എല്ലാവർക്കും അഭിനന്ദനങ്ങൾ.❤
അപ്പാ എൻ്റെ അപ്പാ യേശു അപ്പാ എനിക്ക് നീയേ.... ഉള്ളൂ
@12StarsRhythmsIreland7 ай бұрын
❤❤
@pushpavallica45607 ай бұрын
👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@antonyjoseph6897 ай бұрын
യേശു അപ്പ എല്ലാവരേയും അനുഗ്രഹിക്കട്ടേ❤❤ എത്ര മനോഹരം❤❤
@edwinsmedia65487 ай бұрын
🙏🙏
@sujithvettoor61707 ай бұрын
സൂപ്പർ സോങ് 👍🏼
@12StarsRhythmsIreland7 ай бұрын
❤❤
@ushagopinath31386 ай бұрын
Good ❤️❤️❤️❤️❤️
@lillyachu52017 ай бұрын
Entha feel super ❤❤
@12StarsRhythmsIreland7 ай бұрын
❤❤
@krishnankuttyn7972 ай бұрын
യേശു അപ്പ അങ്ങ് മാത്രമേ എനിക്ക് ആശ്വാസവും അനുഗ്രഹവും തരുവാൻ ഈ ലോകത്തിൽ ഉള്ളൂ എന്ന് ആര് വിശ്വസിച്ചു കൊണ്ട് ചെന്നാലും അവരെ കൈവിടുകയില്ല ഉപേക്ഷിക്കുകയില്ല എന്ന് എല്ലാവരും അറിഞ്ഞുകൊൾക. ഈ ഹൃദയസ്പർശിയായ ഗാനം ആലപിച്ച ബലരാമനും ഈ ഗാനം നിർമ്മിച്ച ഇതിന്റെ പിന്നണി പ്രവർത്തകരെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകണം
@salymaria71317 ай бұрын
അതിമനോഹരമായ ഗാനം...❤ഹൃദയം നിറയുന്ന സംതൃപ്തി.❤ ഒരു കുഞ്ഞിനെപ്പോലെ യേശു അപ്പായോടൊപ്പം അരികിൽ ആയിരിക്കുന്ന സംതൃപ്തി.. കരുതലിൻറെ ..കാവലിൻ്റെ സ്നേഹം അനുഭവപ്പെട്ടു..❤❤🙏🙏🙏 വരികൾ, സംഗീതം, പാടിയിരിക്കുന്നത്, ഒക്കെ വളരെ മികവാർന്നത്...thank God🙏🙏🙏🌹🌹🌹
@12StarsRhythmsIreland7 ай бұрын
❤❤
@tessyshaji18132 ай бұрын
മനസ്സിന് കുളിർമയേകുന്ന പാട്ട്, അപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
@nostalgicmemories37894 ай бұрын
അവസാനത്തെ ആ ചിരിയുണ്ടല്ലോ ബെൽറാമേ, അതിലുണ്ട് ഈ പാട്ടിന്റെ മുഴുവൻ feel 🙏🏻😍
@LincyM.L2 күн бұрын
Very touching song
@12StarsRhythmsIreland2 күн бұрын
❤❤
@sujadhvarghese10628 ай бұрын
വളരെ ഹൃദ്യമായ പാട്ട് .. മനോഹരമായ ആലാപനം ... നന്നായി പാടിയിരിക്കുന്നു ...
@12StarsRhythmsIreland8 ай бұрын
❤❤
@beautyofwisdom6394 ай бұрын
നല്ല പാട്ട് ബെൽറാം നന്നായി പാടി God bless you
@kunjammaghevarghese23037 ай бұрын
Heart touching song
@12StarsRhythmsIreland7 ай бұрын
❤❤
@theklathomas15744 ай бұрын
Super Ganam.May GOD BLESS Balaram Abundantly ❤
@achurony91918 ай бұрын
അതിമനോഹരം 🥰🥰🥰നീയല്ലാതെ ആരുണ്ട് അപ്പാ 🥰🥰🥰അപ്പാ എന്നുള്ള വിളി ഒരു ഫീലിംഗ്സ് തന്നെ ആണ് 🥰🥰❤❤എഡിവിൻ ചേട്ടൻ, സുജൻ ചേട്ടൻ and ടീം 🥰🥰🥰🥰സൂപ്പർ
@12StarsRhythmsIreland8 ай бұрын
❤❤
@binubaiju97605 ай бұрын
Wow എന്താ ഫീൽ kidu ആയി പാടി ബെൽരാമേട്ടൻ
@12StarsRhythmsIreland5 ай бұрын
❤❤
@elcylawrence93587 ай бұрын
അപ്പാഎന്നുള്ളവിളി ഹൃദയത്തിൽ ആഴത്തിൽപതിയുന്നു.🙏🙏🙏❤❤❤😪
@12StarsRhythmsIreland7 ай бұрын
❤❤
@jaisypk6 ай бұрын
സൂപ്പർ സോങ്ബൽറാം അഭിനന്ദനങ്ങൾ
@babupa7633Ай бұрын
ആബാ... പിതാവേ എന്ന് വിളിക്കാൻ സ്വാതthrem തന്ന സ്വെർഗീയ അപ്പൻ. Eessu അപ്പൻ 🙏🏻🙏🏻🙏🏻 🌹🌹🌹 ബെൽറാം .. സൂപ്പർ 👍🏻👍🏻God bless you
@sajinap52654 ай бұрын
അടി പോളി സൂപ്പർ സൂപ്പർ പാട്ട് എതു രസാമാ കേൾക്കാൻ നല്ല അർത്ഥം ഉള്ള പാട്ട് സൂപ്പർ എട്ടനേയൂ എല്ലാം അണിയറ പ്രവർത്തികരെയു എൻറ് യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം
@12StarsRhythmsIreland4 ай бұрын
❤❤
@RaniAlphonsa-b7u7 ай бұрын
Thank you baby. Very sweet voice. God bless you baby abundantly.
@12StarsRhythmsIreland7 ай бұрын
💕💕
@edwinsmedia65487 ай бұрын
Thank you so much
@mayamoncy34992 ай бұрын
ഈശോയുടെ സ്നേഹം വരച്ചുകാട്ടുന്ന song. നല്ലയൊരു singer ആകട്ടെ all the best👍🏻
@12StarsRhythmsIreland2 ай бұрын
❤❤
@smithapp004 ай бұрын
ബാലുകുട്ടാ അതിമനോഹരം ആയി പാടി. ❤️❤️❤️
@Vijayan-i1e24 күн бұрын
എത്ര കേട്ടാലും മതിവരില്ല ദൈവം ധാരാളം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ❤
@soumyap20072 ай бұрын
ബൽറാം അതിമനോഹരമായി പാടി ഇനിയും കുറെ പാട്ടുകൾ പാടാൻ കഴിയട്ടെ 🎉❤
@rubyjohnson69164 ай бұрын
This song ishaveing great feeling towards Appa
@prameelahariharan7190Ай бұрын
Balram song is so feeling. God bless you.❤
@12StarsRhythmsIrelandАй бұрын
❤❤
@valsakuriakose32626 ай бұрын
മോനെ ബെൽറാം ❤❤❤❤ സൂപ്പർ ടാ മക്കളെ ❤❤
@marykuttyjohny26727 ай бұрын
ഈ പാട്ട് പാടുന്നത് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു
@t.dgeorge62867 ай бұрын
Edwin bro, നല്ല വരികളും സംഗീതവും.ബൽറാം നല്ല ഫീലോടുകൂടി പാടി... അതിമനോഹരമായൊരു ഗാനം. അഭിനന്ദനങ്ങൾ... 💞💞💞