#SS9

  Рет қаралды 610,207

Asianet

Asianet

Күн бұрын

#SS9 ചലഞ്ചിങ് റൗണ്ടിൽ അങ്ങകലെ എന്ന ഹിറ്റ് ഗാനവുമായി ഭവിൻ
Star Singer Season 9 || Sat & Sun 7.30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 368
@daisyjhonny9326
@daisyjhonny9326 7 ай бұрын
ആര് തഴഞ്ഞാലും ദൈവം കൊടുത്ത നല്ല കഴിവുണ്ട് കുഞ്ഞിനെ ദൈവം കൈവിടില്ല എനിക്ക് മോന്റെ ആണ് ഒരുപാട് ഇഷ്ടം സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
@arnair1977
@arnair1977 Жыл бұрын
അമ്മ, അമ്മയോളം ശക്തി ആരും ഇല്ല. ഒരുപാട് ഇഷ്ടം.
@sindhu6985
@sindhu6985 Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട മോനാ മോനു പാടുമ്പോൾ വിഷമങ്ങൾ ഒന്നും ആലോചിക്കരുതേ മോന് നല്ലവണ്ണം പാടിയിട്ട് ആദ്യത്തേതുപോലെ മാർക്ക്‌ വാങ്ങാൻ കഴിയട്ടെ 🥰🙏🏼🙏🏼
@Mr____ziyad
@Mr____ziyad 9 ай бұрын
ഞാൻ ഓട്ടോക്കാരൻ എന്ന പാട്ട് കേട്ടപ്പോ മുതൽ ഇഷ്ട്ടം ആണ് ഇവനെ ❤
@meeraaaah
@meeraaaah Жыл бұрын
ശരിക്കും പറഞ്ഞാ ഒരു പ്രോഗ്രാമിൽ മെലോഡ്രാമസ് കൊണ്ടു വരുന്നതിനോട് യോജിപ്പില്ല.. ബട്ട്‌ അമ്മേ അമ്മേടെ ഈ മോൻ ഉണ്ടല്ലോ മിടുക്കനാ. എല്ലാം കൊണ്ടും.. നല്ല മോനാ.. അവൻ എല്ലാം മാറ്റി കൊണ്ടു വരും. നാളെ അവന്റെ തായി ഒരുപാട് കാര്യങ്ങൾ ഉണ്ടാകും.. ഒരുപാട് ആളുകളുടെ സ്നേഹം ഉണ്ടാകും... അവനൊരു സ്ഥാനം സംഗീത ലോകത്ത് ഉണ്ടാകും. അത്രയ്ക്ക് നല്ല മോനാ അവൻ 😍ഇന്നത്തെ വിഷമങ്ങൾ ഒക്കെ മാറും
@SujithKumar-vl5lb
@SujithKumar-vl5lb Жыл бұрын
തീർച്ചയ്യാണ്. പലരും പല back ഗ്രൗണ്ട് ഉള്ള ആളുകൾ ആണ്. അത് ഇങ്ങനെ പൊതു ജനത്തെ അറിയിച്ചിട്ട് എന്താ കാര്യം.
@nourin723
@nourin723 11 ай бұрын
ഞാനും ഈ അഭിപ്രായത്തോട് യോചിക്കുന്നു 👍👍👍
@SooryaMuth
@SooryaMuth Жыл бұрын
Bavin bro... കേറും ഇനിയും ഞങ്ങളെ പ്രാർത്ഥന എപ്പളും ഉണ്ടാവും.... ഏട്ടന്റെ മഞ്ഞു പോലെ song ഇന്നും ഞാൻ കേട്ടിട്ടുണ്ട് അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ ❤‍🩹🥰
@SoumyaRijesh-su4dz
@SoumyaRijesh-su4dz Жыл бұрын
Super👍 നന്നായി പാടി ഞാൻ കുറെ തവണ കേട്ടു എത്രകേട്ടാലും മതി വരുന്നില്ല വളരെ നന്നായി god bless you
@mercyjacob3383
@mercyjacob3383 Жыл бұрын
ഹരിശ്രീ അശോകൻ ഈ പാട്ട് പാടിയത് ഓർമ്മ വന്നു
@Dilshadilzzz
@Dilshadilzzz Жыл бұрын
Bhavin👍👍100 mark thanne kodukkam
@jkveyes6040
@jkveyes6040 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤ കിടിലൻ... പെർഫോമൻസ് കോൺഫിഡന്റ് സ് ❤❤❤
@yuvrajpk6112
@yuvrajpk6112 4 ай бұрын
തരക്കേടില്ലാതെ പാടി എന്നാണ് എനിക്ക് കേട്ടപ്പോൾ തോന്നിയത്.... മത്സരം ആവുമ്പോൾ വികാരപരമായി സമീപിച്ചിട്ട് കാര്യമില്ലല്ലോ ..ബവിൻ മികച്ച ഗായകനാണ് എന്നതിൽ തർക്കമില്ല...but ഈ പാട്ടിനൊരു ഫീൽ ഉണ്ട് അത് കിട്ടിയില്ല... ഭയങ്കരമായി തുറന്ന് പാടുന്നിടത്ത് പോലും വളരെ താഴ്ത്തി പടുന്നപോലെ തോന്നി...othervise കൊള്ളാം...nalla attempt ❤
@NishakvKavilevalappil
@NishakvKavilevalappil 5 ай бұрын
ഭവിനെ ഒരുപാട് ഇഷ്ടമാ. മോൻ പാടുന്ന പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടമാ. എന്റെ മോനെ പോലെയുണ്ട് മോനെ കാണാൻ 🥰
@ElizabethSreya
@ElizabethSreya 2 ай бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ
@SreejaJobit-c4o
@SreejaJobit-c4o 4 ай бұрын
ദവിൻ നന്നായി പാടി ഭവിൻ പാടിയതിൽ വച്ച് എനിക്ക് ഇഷ്ടപെട്ട പാട്ട് ഇതാണ് സൂപ്പർ❤️ നല്ലപോലെ പ്രാ റ്റീസ് ചെയ്താൽ ടോപ്പിൽ എത്താൻ സാധിക്കും ❤️👍
@Thhothu
@Thhothu Жыл бұрын
Amazing bavin തകർത്തു പാടി 👌🏻👌🏻👌🏻👏🏼👏🏼👏🏼👏🏼👌🏻👌🏻🤩🤩🤩😍🤩🙏🏻🙏🏻🙏🏻
@Zilsakku
@Zilsakku 6 ай бұрын
Nhaanum bhavinde oru fan Ayi maari.. Keep it up... ❤❤❤
@lilulouis4914
@lilulouis4914 Ай бұрын
Bhavin❤❤. Mon uyarangalil ethum..
@PushpaNa-g8b
@PushpaNa-g8b Жыл бұрын
വിജയാശംസകൾ ഇനിയും നന്നായി പാടാൻ കഴിയട്ടെ❤
@anusreeanu483
@anusreeanu483 Жыл бұрын
സൂപ്പർ bro 100/100 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❣️❣️❣️😘😘
@qwqw4995
@qwqw4995 7 ай бұрын
ഭവിനു നല്ല മാർക്ക് കൊടുക്കുകpls
@dhilshaddhilu4772
@dhilshaddhilu4772 7 ай бұрын
ഒന്നും പറയാനില്ല 🎉🎉🎉കിടുക്കി
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
Wow എന്താ പറയാ ഇതിനൊക്കെ feeling അപാരം❤❤❤🎉🎉
@anishaanu4293
@anishaanu4293 Жыл бұрын
മുത്തുമണീ 😘😘😘😘😘ഒന്നും പറയാനില്ല.. ഒരു നൂറാംശംസകളും ഒരായിരം ഉമ്മകളും മാത്രം ❤️❤️❤️😘😘😘😘ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്റെ കുട്ടി ❤️❤️❤️❤️
@sreevibes-s7c
@sreevibes-s7c Жыл бұрын
ഭവിനെ നന്നായി തഴയുന്നുണ്ട് ഐഡിയ സ്റ്റാർ സിങ്ങറിൽ... ഭാവിനെക്കാൾ mistakes പാടുന്ന കുട്ടികൾക്ക് കൂടുതൽ മാർക്സ് നൽകുന്നു... ഇത് ന്യായമല്ല
@sportsmediaofficial3063
@sportsmediaofficial3063 Жыл бұрын
Yes
@sportsmediaofficial3063
@sportsmediaofficial3063 Жыл бұрын
2 , 3 velli ittavarkk 99.5 oru mistakinu bhavinu 97
@varghesepreman9565
@varghesepreman9565 Жыл бұрын
Bavin asianet best singer
@seemasujith8562
@seemasujith8562 Жыл бұрын
Ywr👍👍👍👍👍👍👍👍👍👍👍
@seemasujith8562
@seemasujith8562 Жыл бұрын
😃👍👍👍👍
@Shahanasbanu-q1p
@Shahanasbanu-q1p Жыл бұрын
Bhavin super da god bless u😊
@9539317103
@9539317103 7 ай бұрын
ബവിൻ പാടിയപ്പോൾ എന്താണെന്നറിയില്ല കുളിരു കോരുന്നു പാട്ടിൻറെ അവസാനം എത്തിയപ്പോൾ കരച്ചിൽ വന്നു അത്രയ്ക്കും ബ്രില്ലിയൻറ് ്് ആണ് ഇവൻ ❤ മുന്നോട്ട്കുതിച്ചു കൊണ്ടേയിരിക്കണം.എല്ലാ ഭാവുകങ്ങളും❤❤❤🎉🎉🎉
@ronysvox9561
@ronysvox9561 Жыл бұрын
Blessed sound ❤❤❤ ഭംഗിയായി പാടി .
@dhyansplanet9420
@dhyansplanet9420 Жыл бұрын
Oh my god!!! What a voice and singing ❤
@krishnakumarmg2183
@krishnakumarmg2183 6 ай бұрын
Super.. Orginal Pitch ൽ പാടാരുന്നു.. കൂടുതൽ നന്നായേനെ❤❤
@haridasankacheriparamb8297
@haridasankacheriparamb8297 Жыл бұрын
Bhavin 💞spr
@lilulouis4914
@lilulouis4914 Ай бұрын
Bhavin nte song selection and singing unbelievable.
@shivaprasadpang2881
@shivaprasadpang2881 Жыл бұрын
Orupad ishttayi song.
@sunilsunilct4262
@sunilsunilct4262 Жыл бұрын
ഈ സ്നേഹം അരികെ ചിരി തൂകി അതുപൊളിച്ചു
@mojisharajeesh
@mojisharajeesh Жыл бұрын
Wowwwww🥰🥰🥰🥰🥰thakarthu👍👍👍
@bijuv.c4389
@bijuv.c4389 2 ай бұрын
Super Kunje🥰🥰🥰🥰👍
@advaith2006
@advaith2006 Жыл бұрын
Bhavin love you Mone. I love your Song from Viswaroopam . You sung it beautifully 💕 keep going
@sreerajansreerajan4360
@sreerajansreerajan4360 Жыл бұрын
Supper Bhavin❤❤❤❤❤
@ManiTT-f9j
@ManiTT-f9j Жыл бұрын
Super... Bhavin...❤❤❤❤
@ajithas9855
@ajithas9855 Жыл бұрын
Ponnu monanu ni rekshapedum Mone ente naatukarana . God bless you moneee❤
@aryaaravind3644
@aryaaravind3644 Жыл бұрын
ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി
@malumayu6473
@malumayu6473 Жыл бұрын
Bhavin ❤️❤️😍😍
@ArunaKunju
@ArunaKunju Жыл бұрын
സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കേണ്ടി വരുന്ന അവസ്ഥ ദൈവമേ ആർക്കും അങ്ങനെ ഒരു ഗതി വരാതെ ഇരിക്കട്ടെ അനുഭവിച്ചവർക്ക് അറിയൂ 😢
@rohinimani2223
@rohinimani2223 Жыл бұрын
Athu അനുഭവിച്ചവർക്കറിയാം അതിന്റെ വേദന 😢
@ArunaKunju
@ArunaKunju Жыл бұрын
@@rohinimani2223 😭😭😭😭
@PraveenPraveen-kr3bm
@PraveenPraveen-kr3bm 10 ай бұрын
😭😭
@subzer1655
@subzer1655 2 ай бұрын
എപ്പോൾ വേണമെങ്കിലും ഇറങ്ങി കൊടുക്കേണ്ടിയാ അവസ്ഥയിലാണ് 🙋‍♂️
@remyasivanya1815
@remyasivanya1815 Жыл бұрын
Enthu sugamulla voice ❤
@Manjumk-xc6or
@Manjumk-xc6or Жыл бұрын
ഭവിൻ ❤️🥰🥰🥰spr
@Vasuvasu-j4j
@Vasuvasu-j4j 7 ай бұрын
എന്റെ അമ്മോ ഒന്നും പറയാനില്ല അടിപൊളി 🥰
@DrisyaM-lw2ym
@DrisyaM-lw2ym Жыл бұрын
Bavin ❤️❤️
@aishwaryajyothish9057
@aishwaryajyothish9057 5 ай бұрын
Bhavin ettan &Aravind ishttamm ❤❤❤❤❤❤❤ yanikke
@Nasif-y5o
@Nasif-y5o Жыл бұрын
Bavin ഒറ്റപ്പാലം വന്നപ്പോ ഞാൻ കണ്ടു
@Remyajiji-mr3lu
@Remyajiji-mr3lu Жыл бұрын
Bavin tention onnum venda super aayittu padu god bless you🙏👍❤️
@ajithamadhu8006
@ajithamadhu8006 11 ай бұрын
ഭാവിന് bedt wishes
@prabhithamb
@prabhithamb Жыл бұрын
Bhavin❤
@lovelov572
@lovelov572 Жыл бұрын
Ellarum thakarkkuvanallo😮😮improvement level 💯
@jobyau450
@jobyau450 Жыл бұрын
Nannayi hardwork chayuka ellavarum oro divasavum improve aangu pidicho.all the best.❤
@sshh21807
@sshh21807 Жыл бұрын
Bhavin thirichu varum varannam
@manjumol7184
@manjumol7184 Жыл бұрын
Bhavin....... super.... perfomance 🎉🎉🎉
@HapppyyyBeHappyyy
@HapppyyyBeHappyyy Жыл бұрын
Palakadinte abimanam bavin ....eniyum uyarangalil ethate...ethum ❤
@sijithombrayil1583
@sijithombrayil1583 3 ай бұрын
Best Wishes and Prayers Mone ❤❤
@akhildg2007
@akhildg2007 Жыл бұрын
ഓർമ്മയിയിൽ "സോമദാസ് "✨️
@Jaya-w5g
@Jaya-w5g 11 ай бұрын
❤❤❤❤❤❤❤❤❤
@Sobha-n4o
@Sobha-n4o 6 ай бұрын
Ente veedinte adutha bhavinte veed❤❤
@reshmasukesh7957
@reshmasukesh7957 11 ай бұрын
ഭവിൻ.... 👍👍👍🥰
@Shijas3435
@Shijas3435 Жыл бұрын
Bavin, amazing performance 👏🏻
@sreelekshmis9778
@sreelekshmis9778 Жыл бұрын
Bhavin super singer🥰
@UnniKrishnannair-v3m
@UnniKrishnannair-v3m 4 ай бұрын
Kalakki👍🏻👍🏻👍🏻❤️❤️
@dayanasebastian2469
@dayanasebastian2469 Жыл бұрын
Ten times better than orginal singer.He deserve 100/100🎉
@Sanal-gu7li
@Sanal-gu7li Жыл бұрын
Vivarakked ninte kaiyil vecha mathi. Kore paalkuppykal und ipo eath paatt kettalum apo originaline vellum enn paranj varum. Original okke vere level aanu🔥. Shankar Mahadevan evide kidakkunnu bhavin evide kidakkunnu. Ee paattil proper feel kittiyilla ith ivante voicin match polum alla. Somadas paadiya version und ath ithilum etrayo mele
@syamsasikumar5893
@syamsasikumar5893 Жыл бұрын
​@@Sanal-gu7lisathyam.. Ingane kure vivarakked parayunnavar und... Bhavin nalla singer thanne.. Ennalum orginalinte feel kittiyilla ennu mathram alla.. Ithilum nannayi palarum paadi kettittund pala reality showilum
@dayanasebastian2469
@dayanasebastian2469 Жыл бұрын
@@syamsasikumar5893 ഈ പാട്ട് ശങ്കർ മഹാ ദേവൻ കേട്ടാലും ഞാൻ പറഞ്ഞ അതേ കമന്റ് ആയിരിക്കും പറയുക.ഒറിജിനൽ സോങ്ങ് പാടിയത് സ്റ്റുഡിയോയിലും, ഭവിൻ പാടിയത് ലൈവിലുമാണെന്ന വലിയ വ്യത്യാസം താങ്കൾ കാണാതെ പോയി. പാട്ടിനെക്കാൾ ഭവിനോടുള ഇഷ്ട കുറവാണ് താങ്കളെ കൊണ്ട് ഇങ്ങനെയൊരു ഡയലോഗ് പറയാൻ പ്രേരിപ്പിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. പിന്നെ മാന്യമായി സംസാരിക്കാൻ പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് തോന്നുന്നു. താങ്കൾക്ക് ഇഷ്ടപെടാത്ത കമന്റ് ഇടുന്നവരെ എടാ, പോടാ, നീ എന്നൊക്കെ വിളിച്ച് സംബോധന ചെയ്യുന്നത് നല്ല സംസ്കാരത്തിന്റെ ഭാഗമല്ല എന്നു കൂടി പറയട്ടെ
@AdithyaKrishna-t5b
@AdithyaKrishna-t5b Жыл бұрын
Yes....
@sandhyaantony2209
@sandhyaantony2209 Жыл бұрын
ഒറിജിനൽ singer ആരെന്നാണ് അറിയോ നിനക്ക്.... Enit compare ചെയ്യു...
@mumthasmanu8428
@mumthasmanu8428 Жыл бұрын
😍😍😍😍😍😍👍👍👍എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പട്ടാണ്.. നന്നായി പാടി
@sulaikhap7853
@sulaikhap7853 Жыл бұрын
എനിക്കും😢😢😢 Samgatam വന്ന്. അതിലേറെ അമ്മയുടെ കരച്ചിലും ജപ്തിയും പാവം അമ്മയും മോനും. പടച്ചോനെ അവരുടെ ജപ്തി ആരങ്ങിലും Sahayikkene. 😢😢😢 എസ് മോൻ നല്ല അസ്സലായി പാടി. എസ് മോൻ ഉയരങ്ങളിൽ അതിക്കേനെ കഷ്ടം പ്പടുകൾ തീർത്തു Kkotukkene റഹ്മാനെ. ആമീൻ. 🙏🙏🙏🤲🤲🤲
@RemyaRemya-h5q
@RemyaRemya-h5q 5 ай бұрын
Bavine enik orupadu eshttavanu
@aswathypradeeshpradeesh1440
@aswathypradeeshpradeesh1440 Жыл бұрын
My fav song, god bless you bhavin നന്നായി പാടി, എന്റെ മകൻ ഇതുപോലെ ചെറിയൊരു വേദിയിലെങ്കിലും പാടുന്നത് എന്റെ വലിയൊരു ആഗ്രഹം ആണ്, എന്റെ അച്ഛന്റെ വലിയൊരു ആഗ്രഹം ആയിരുന്നു ഇപ്പോൾ അച്ഛൻ കൂടെ ഇല്ല 😢😢😢😢
@anithakp2963
@anithakp2963 3 ай бұрын
@SangeethaVinod-p6f
@SangeethaVinod-p6f 7 ай бұрын
Bavin super🎉🎉🎉❤❤❤
@aswathyachu4428
@aswathyachu4428 Жыл бұрын
God Bless U Bhavin...❤️❤️❤️
@prasulasunil1676
@prasulasunil1676 11 ай бұрын
സൂപ്പർ മോനെ...❤❤
@SuseelanKts
@SuseelanKts 4 ай бұрын
ഭാവിന്റെ കാര്യത്തിൽ ജഡ്ജസ് എടുക്കുന്ന അഭിപ്രായങ്ങൾ ഞങൾ പ്രേഷകർ കാണുന്നുണ്ട് അത് ശേരിയല്ല
@jayaprasad5119
@jayaprasad5119 Жыл бұрын
Supper ഞാൻ കരഞ്ഞു പോയി
@ambikashivan9287
@ambikashivan9287 Жыл бұрын
Bhavinadipoil❤❤❤❤
@dream_hunter2468
@dream_hunter2468 Жыл бұрын
❤❤❤❤Bhavin❤❤❤❤❤❤❤❤❤❤❤❤
@SaneeshSaneeshmadhavan
@SaneeshSaneeshmadhavan Жыл бұрын
ഭാവിൻ kidu ❤❤all the best mone
@mangalorepai3793
@mangalorepai3793 Жыл бұрын
I heard repeat more times very nice.
@OmanaSamkutty-sr1zi
@OmanaSamkutty-sr1zi Жыл бұрын
Super mone God ബ്ലെസ് 👌👌👌👌👌
@ValsalaRajan-vf5zm
@ValsalaRajan-vf5zm Жыл бұрын
Bavin chettan super bavin chettan moothanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@beenabeena4648
@beenabeena4648 Жыл бұрын
Supper Bavin ❤❤
@techynazal7951
@techynazal7951 Жыл бұрын
Nannnnayi paadi mone💝💝
@sanilsani5041
@sanilsani5041 Жыл бұрын
Bavin❤...golden star miss ayii... Sad of that😢
@fousufousu8008
@fousufousu8008 2 ай бұрын
Wow👌👌 it's amazing ❤❤❤
@dhaneeshp7204
@dhaneeshp7204 Жыл бұрын
അമ്മോ... എന്തൊരു ഫീൽ 👌👌👌
@bindupavithran316
@bindupavithran316 6 ай бұрын
Beautiful voice. Excellent singer. May God bless you ❤
@rajishamc5781
@rajishamc5781 Жыл бұрын
Bhavin love you so much mone❤❤ may god bless you in abundant, praying always , wishing a great future
@PriyadarshiniN-lq2ys
@PriyadarshiniN-lq2ys Жыл бұрын
Ee song Somadas 2007 il paadiyapole oru feel
@aveshprakashan5450
@aveshprakashan5450 Жыл бұрын
In my opinion better than original singer. Awesome voice and performance. Bavin Bro love u bro❤️
@momthegreatest
@momthegreatest Жыл бұрын
His songs touches my soul
@rajithakarunakaran8508
@rajithakarunakaran8508 Жыл бұрын
❤❤God bless u mone❤❤
@shijuvallipadikkalshiju7327
@shijuvallipadikkalshiju7327 Жыл бұрын
Super singing ❤️❤️❤️❤️❤️
@shinzzshinzz3359
@shinzzshinzz3359 4 ай бұрын
Love you fabin❤️❤️❤️❤️
@CoLonel566
@CoLonel566 Жыл бұрын
ഭാവിന്. Nallapatukaran
@meenu3215
@meenu3215 Жыл бұрын
Bhavi is an amazing singer.... Lots of prayers .that he can solve all financial problems thru his music
@DhanyaSayu-o6z
@DhanyaSayu-o6z Ай бұрын
ഭവിൻ 🙏
@sonaakash14
@sonaakash14 5 ай бұрын
Nammude ponnu mona pavi avan supper ayitti padunond
@NaflaShanish
@NaflaShanish Жыл бұрын
Bavin suparayit padi, ee paat enik priyapeta paatukalil onan Aa paatinte imoshnal feel ellam athe pole paadi supar🌹🌹🎹🎻🎸🎤🎼🎧🎺🥁, jeevithathile ella prayasagalum marate, valiya gayakanakum, 🥁🎺🎹
@Chaebeaah
@Chaebeaah Жыл бұрын
Avan pattalla avante jeevitham anhu padunath😊athahn ithra feel💗ellam nere avteeeyy
@jalajar4203
@jalajar4203 Жыл бұрын
Adipoly,mone,super👍❤️🌹
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 180 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН