എന്തു രസ്സാ കേട്ടിരിക്കാൻ എത്ര പ്രാവശ്യം കേട്ടെന്നറിയ്യോ സൂപ്പർ മോനെ ❤❤❤👌🏻
@shekharshekh6637Ай бұрын
❤❤❤
@jayanpunnakkalamen23049 ай бұрын
മോനേ സൂപ്പർ ❤️🤍💚
@GeethAnjali5314 Жыл бұрын
ഈ സീസണിലെ കുട്ടികൾ എല്ലാം പൊളിയാണ് 💪🏻💪🏻
@neosokretes Жыл бұрын
Yes, like Biju M. 🤓
@maheshmohan354 Жыл бұрын
എല്ലാവരും വേറെ tv റിയാലീറ്റി ഷോകളിൽ പാടിയവരാണ് പുതിയ ഗായകർ അല്ല പുതിയ കുട്ടികൾക്ക് ആണ് അവസരം കൊടുകേണ്ടത് അല്ലാതെ ഒരുപാട് റിയാലീറ്റിഷോകളിൽ പങ്കെടുത്തവരെ അല്ല
@eldhopaul556 Жыл бұрын
Yes but these people are amazing talented❤❤❤
@noushadmuhammed87666 ай бұрын
അതെ 👍
@raani43473 ай бұрын
Appo kazhinja season le piller paadan ariyillathavar aayirunno
@shnnhhhhh Жыл бұрын
എല്ലാത്തിന്റെയും കൂടെ നിന്ന് പാടുന്ന ബൽറാം ❤️
@praveentp9685 ай бұрын
ഗോകുൽ 👌🏼🫶🏼🧡
@MuhammedRouftnv Жыл бұрын
ഇതൊക്കെ യാണ് പാട്ട്....കേട്ടാലും കേട്ടാലും മതിവരാത്ത വിധത്തിൽ ഗോകുൽ പാടിത്തന്നു...അതിലെ വരികളൊക്കെ കേൾക്കാൻ തന്നെ എന്തൊരു സുഖമാണെന്നോ ❤
@jayasreevc4363 Жыл бұрын
❤
@deepthisivan5037 Жыл бұрын
Correct
@krishnadasanthekkeveettil64345 ай бұрын
That 8:00 to 8:05 🔥
@SreejaDas-q8b Жыл бұрын
Gokulinte സൗണ്ട് അടിപൊളി... ഹിന്ദി സിങ്ങർ പാടുന്ന പോലെ തന്നെ. Chorus പാടിയവർ നന്നായിട്ട് തന്നെ സപ്പോർട്ട് cheythu♥️
@naseefaizal9323 Жыл бұрын
मेरी दिल कि भाषा है हिन्दी
@naseefaizal9323 Жыл бұрын
आपने तो कमाल कर दिया है गोकुल जी
@siromanisundaran1273 Жыл бұрын
Q1@@naseefaizal9323
@adwaidms1233 ай бұрын
@@naseefaizal9323accha
@G-sachinks Жыл бұрын
ഗോകുലിൻ്റെ Attitude പൊളി ആണ്😉
@Katez-jv5my Жыл бұрын
ഞാൻ ആദ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് ആലപ്പുഴക്കാരൻ ആയതു കൊണ്ടായിരുന്നു. പിന്നീടാണ് പാട്ടിഷ്ടപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഏറ്റവും ഇഷ്ടം ഗോകുലിനെയാണ്. നന്നായി വരട്ടെ മോനെ. ❤
@infinity-tm4yz5 ай бұрын
ശരിക്കും ഒരു ഹിന്ദി ഗായകൻ പാടും പോലെ തന്നെ😊😊😊😊❤❤❤❤
@krishnatg53186 ай бұрын
Gokul പാടുമ്പോൾ ആ പാട്ട് അവന് മാത്രമേ പാടാൻ പറ്റൂ എന്ന് തോന്നും... അത്രക്ക് superb.... God bless you..
@deepthisivan50376 ай бұрын
Correct
@krishnenduponnu6703 Жыл бұрын
ഈ song കേട്ടതോടു കൂടി star singersile ആരെയാണ് ഇഷ്ട്ടം എന്ന് ചോദിച്ചാൽ അത്യം വരുന്ന പേര് ഗോഗുൽ എന്നാണ്... അത്രക്കും ഗോകുൽന്റെ fan ആയിമാറി..... 🥰🥰🥰❤️💖💖💖💖💖💖💖💖💖💖💖🤩🤩🤩🤩🤩🤩🤩
@theerthamv7037 Жыл бұрын
Chores uff..... 🔥ഒരു രക്ഷേം ഇല്ല മാസ്മരികം ❤
@shibinraj3241 Жыл бұрын
Belram 💝
@rejitharaveendran-sm2pl Жыл бұрын
ഗോകുൽ ഓരോ തവണ പാടുമ്പോളും ഇഷ്ടം കൂടി വരുന്നു ഒന്നും പറയാനില്ല spr🔥
@divyasreejith3232 Жыл бұрын
Ññm
@divyasreejith3232 Жыл бұрын
Nn😊😊
@shabumunee7177 Жыл бұрын
Nuna
@neosokretes Жыл бұрын
അനുരാഗ വിലോചനയായി അതിലേറെ ❤… 😅
@ushakn9003 Жыл бұрын
👍👍👏👏🥰
@NixonK.B-l6p11 ай бұрын
ഗോകുലത്തിലെ ഗോകുൽ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥന യോടെ 👍👍👍🌹🌹🌹♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏💋💋💋💋💋💋💋സ്നേഹപൂർവ്വം 💋💋💋💋
@vishalkitekar3539 Жыл бұрын
Being maharashtrian I am feeling proud that guy from south singing this song very soulfully.
@vishnuva191 Жыл бұрын
Bro I'm from Kerala and this song is played 100% sure in every Hindu festival ❤. This song is a gem🔥
@KUNJIPPENNE6 ай бұрын
Bro when we keralites can be proud as an Indian or Hindu? I couldn't see any malayalam songs singing in any other states shows
@faisalnijas5 ай бұрын
Indian idol me salman ali ne ye same gaana gaay tha... Ye usse bhi behtar hai.. This is kerala..❤ proud to be malayali🔥
@Nikhil-ci4fb3 ай бұрын
Ajay Atul ❤️
@mrald193110 ай бұрын
8:01 fire🔥💥💯🔥🔥🔥
@parassinraj41685 ай бұрын
ഈ പാട്ടിന്റെ orchestration ഒരു രക്ഷയുമില്ല. പ്രത്യേകിച്ച് ആ flutist ചേട്ടന്‍... ഗോകുല്‍ പൊളിച്ചു ട്ടോ.... profound rendition
@Priyaaaaaaaaaaaaaaaa Жыл бұрын
Super Gokul ♥️♥️powerpack performance ♥️♥️🔥🔥🔥അല്ലെങ്കിലും ആലപ്പുഴക്കാർ പൊളിയല്ലേ 🔥🔥
@krishnenduponnu670311 ай бұрын
പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെയും സത്യം പറഞ്ഞ രോമാഞ്ചം ആയിരുന്നു.... 😘🥰🥰🥰💖💖💖💖💖💖🤩💯😘😘😘😘😘😘😘
@Mariyam-fk4xi8 ай бұрын
Gokul ചേട്ടന്റെ സൗണ്ട് അടിപൊളി ആണ് ഞാൻ repeated ആയിട്ട് ഈ പാട്ട് കേൾകുവാ ❤💖
@LinuJose8782 Жыл бұрын
ഗോകുൽ first prize കൊണ്ടുപോകും എന്നാണ് എനിക്ക് തോന്നുന്നത്... മിടുക്കൻ 💗💗💗
@mohammedashfaruk_59 ай бұрын
ബൽറാം ഫാൻസ് ലൈക് അടി
@ദീപ്തിദീപ്തി25 күн бұрын
No fans for balram
@powerofwordsandthoughts Жыл бұрын
This song for Mumbai people it's our pride. And you sang so well. Your hindi word you pronounced well. No mallu accent. Go great❤
@SreejaDas-q8b Жыл бұрын
Here also we can see the Balram performance.. Gokul നന്നായിട്ട് പാടി. Sound ഒരു രക്ഷയും ഇല്ല. ഏറ്റവും നല്ല സൗണ്ട് ഉള്ള കുട്ടി. എന്നിരുന്നാലും പറയാൻ പറ്റുമോ അറിയില്ല.. ബൽറാം നല്ല heavy സോങ് പാടിയതിനു ശേഷവും same റിസ്ക് ഗോകുലിന്റെ songilum എടുത്തു...എല്ലാ chorusilum ബാൽറാമിനെ കാണാം. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള contestent ആണ് Gokul.. എന്നിരുന്നാലും ബൽറാം വേറെ ലെവൽ♥️♥️♥️
@swathis6102 Жыл бұрын
Balram Gokul Aravind super
@User0203-t3f Жыл бұрын
തുടക്കം മുതലേ എല്ലാ chorus ലും Aravind ഉണ്ടായിരുന്നു.എപ്പോഴാണ് chorus il Aravind ne അധികം കാണാത്തത്.may be voice rest.chitra chechi പറഞ്ഞതല്ലേ.
@SreejaDas-q8b Жыл бұрын
അതോണ്ട് അല്ല.. ഒരു ഹെവി സോങ് പാടി കഴിഞ്ഞു വന്ന കുട്ടി chorusil മികച്ച പ്രകടനം കാണിച്ചപ്പോൾ എനിക്ക് തോന്നിയ അഭിപ്രായം പറഞ്ഞതാണ്...
@Hafilkitchen Жыл бұрын
ഞാൻ ഗോകുൽ ൻ്റെ song ഇന്ന് ആദ്യമായിട്ട് ആണ് കേള്ക്കുന്നത് ഒത്തിരി ഇഷ്ടായി ട്ടോ.❤❤❤
@ajaytjinu60615 ай бұрын
Super song
@mohammedilyas408510 ай бұрын
ഹെന്റമ്മോ ❤❤❤😊
@RajeevOtp-yc5yb4 ай бұрын
എന്താ പറയാ ആ വോയ്സും. അലാപനവും ഒന്നിനൊന്ന് മികച്ചത് എന്നു പറയാം.. അടിപൊളി❤❤❤
@DivyaD-g4r Жыл бұрын
ഈ ഗോകുലിനെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ട o ഇനിയും ഇതു േപാലെ പടാൻ കഴിയട്ടെ... പിന്നെപട്ട് നല്ലതുപോലെ പാടി. ദൈവം മോനെ അനുഗ്രഹിക്കെ െട്ട
@bijovarghesemathew4544 Жыл бұрын
But music team waste
@TheFOSMediaHD5 ай бұрын
ശ്രീരാഗിനെ ഇട്ടു കളിയാക്കുന്ന ജഡ്ജസ്സ് ഗോകുലിന്റെ മറുപടിക്ക് മുമ്പിൽ വാ പൊത്തി ഇരുന്നല്ലോ തുടക്കം മുതലേ 😂 🔥🔥🔥
@anjufredy35973 ай бұрын
That's right 😊
@bijalietbijaliet66132 ай бұрын
അതാണ് ഗോകുൽ അവന്റെ നാവിൽ thag ready
@thephoenix64582 ай бұрын
FOS Mediayude comment ithinte adiyil kand nom njettiyirikkunnu😂😂
@mallikaravi68622 ай бұрын
Smàrt boy, your reply was stunning
@B.A_Sree2 ай бұрын
❤ Goku....ഒരുപാട് ഇഷ്ടം ആണ് അവൻ്റെ attitude .ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤
@ArifRahman_1927 күн бұрын
ഇതിപ്പോ ഓരോരുത്തരുടെയും പെർഫോമൻസ് കാണുമ്പോ അവരുടെ ഒകെ ഫാൻ ആവേണല്ലോ 😢
@shabin8886 күн бұрын
സത്യം
@Johnson-tl1zz Жыл бұрын
ദേവാ ശ്രീഗേണാശെ ഞങ്ങളുടെ ഗോഗുൽ ചേട്ടന് ഒന്നാംസ്ഥാനം കിട്ടാൻ അനുഗ്രഹിക്കണമേ അങ്ങനെയെങ്കിൽ എല്ലാ സ്റ്റേജിലും ശ്രിഗേണാശൻ പാട്ടുകൾ പാടുന്നതായിരിക്കും ❤❤❤❤
@keerthanaa2789 Жыл бұрын
Uff baygara powerful voice, and etrem nannayt hindi songs prounounce cheyyne mallu singers rare anu..and very easily with confidence paadi 🙌🏻🙌🏻
@Siminarahul10 ай бұрын
Aswin dedication ❤⭐
@qasvahmediaofficial3847 Жыл бұрын
എന്റെ പൊന്നളിയ ഇവന്റെ song ആദ്യമായിട്ടാ കേൾക്കുന്നത് വേറെ ലെവൽ കണ്ണ് നിറഞ്ഞു പോയി അഡിക്റ്റഡ് yourvoice maan❣️💞💞🫂🫂
@krishnenduponnu6703 Жыл бұрын
ഹിന്ദി song മലയാള song പാടുന്നതിലേക്കാൾ നന്നായി പാടി.... 😘😘🥰💖💖💖💖💖💖💖
@shylajasukes8930 Жыл бұрын
ഗോകുൽസൂപ്പർ. ഇതു പോലെയുള്ള ഗാനങ്ങൾ തെരഞ്ഞെടുക്കുക. വരികൾ എല്ലാം നല്ല രീതിയിൽ പഠിച്ചു വെയ്ക്കണം. ടെൻഷനാണ്, പാടി തീരും വരെ.ഇനി ഒരു തവണ പോലും എലിമിനേഷനിൽ വരരുത്.ഒ.കെ.❤❤
@knr8921 Жыл бұрын
Gokul today is the first time I am watching ur singing.... awesome dear....full of energy
കുട്ടാ.. എത്ര തവണ കെട്ടു എന്നറിയില്ല അത്ര ഇഷ്ട്ടമായി.. ♥️♥️
@anujasnair7169 Жыл бұрын
Really amazing singer gokul 🥰🥰🥰🥰👍🏻👍🏻👍🏻ഓരോ പാട്ട് പാടി കഴിയുമ്പോഴും ഗോകുലിനെ കൂടുതൽ ഇഷ്ടം തോന്നുന്നു മോനെ ഇതേപോലെ മുൻപോട്ടും പോകാൻ സാധിക്കട്ടെ പിന്നെ അവന്റെ കോമഡി യും ഇഷ്ടം ആണ് ഞങ്ങൾക്ക് 🥰🥰🥰🥰
@achuaadhi602 ай бұрын
8:01 ആ last ഹേ ദേവാ 🔥🔥🔥 100അല്ല എത്ര തവണ കേട്ടോ എന്തോ 😂❤️❤️❤️
@VishnuPrasad-iu9ch10 ай бұрын
Powli powliii❤❤❤
@MiraculousMelodies Жыл бұрын
എന്താ കുട്ടാ പാടി വച്ചിരിക്കുന്നത്....❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@venugopalmenon8176 Жыл бұрын
Gokul mone kalakki adipoli. Mone bhayangara ishtam aanu. Monte samsarvum attitude okke super Kanna. May Ganeshji bless you with wonderful things ❤❤❤❤❤
@shemeelashemeela3097 Жыл бұрын
ഗോകുൽ ❤❤❤ super ആണ് മോനെ നല്ല feel ആണ് പാടുമ്പോൾ പിന്നെ ഒരു കാര്യം words വരികൾ എഴുതിത്തന്നെ പടിക്കണേ മറക്കലെ വീട്ടിൽ ഇരിക്കുന്ന ഞങ്ങള് കൂടി ടെൻഷൻ ആണ് mone നീ പാടുമ്പോൾ നന്നായി വരും voice keep ചെയ്യണോ ട്ടോ
@unnivasudevan32262 ай бұрын
രണ്ടു പേർ ചേർന്ന് പാടിയ പാട്ട് ഒറ്റയ്ക്ക് പാടി പൊളിച്ചു
@appuajy8560 Жыл бұрын
Uff.. ഒറ്റപാട്ടിലൂടെ im big fan of u❤🔥🔥.. Poli poli
@Ashaleena8 ай бұрын
Gokul...ninakk ariyuvo...oru divasam polum illa njan ee paattu kelkkaathe..❤❤
@vikaswayanad493910 ай бұрын
Orchestra 🥰🥰🥰🥰🥰
@unnipandikkad8791 Жыл бұрын
ഗോകുൽ കുട്ടാ നീ അടിപൊളിയായി പാടി സൂപ്പർ ഭാഗ്യവാൻ നവ്യ എന്ന great കലാകാരിയുടെ ഒരു ഉമ്മകിട്ടാൻ ഭാഗ്യം ലഭിച്ചവൻ...❤❤❤തകർത്തു ടാ ചക്കരെ ❤❤❤
@razeenamanaf2913 Жыл бұрын
തീപ്പൊരി perfomence........🎉🎉🎉❤❤❤❤ എന്റെ മോനെ ❤❤❤❤❤
@anithakp296311 ай бұрын
Gokulmone super onnum parayanilla. powepack perfomence ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gokulkk9842 Жыл бұрын
Gokul nte sound... Oru rakshem illa. Kannu kettathe irikatte..❤️
@shahanasanil8193 Жыл бұрын
ഗോകുൽ മോനേ ഒത്തിരി ഇഷ്ടമാണ് മോന്റെ പാട്ടും മോനേയും എല്ലാ അനുഗ്രഹവും ഈശ്വരൻ നല്കട്ടെ🥰🥰
I like gokuls attitude .allsl songs uff no words..Gokul,balram,dilsha orupad ishtaman..All the best fou all❤
@SanthoshKumar-tj6vr Жыл бұрын
എടാ മക്കളെ ഗോകുലെ , നീ വിന്നർ. ആയാലും ഇല്ലെലും ഞങ്ങളുടെ മനസ്സിൽ. നീ ഇടം പിടിച്ചു കഴിഞ്ഞു , ശരീരമാക്കെ കുളിരു കോരുന്നു, God. Bless. You👏👏👏👏👏👏👏👏❤❤❤❤❤❤
@ashaprasanth565 Жыл бұрын
Yes ❤❤❤❤
@Appus-qn7cc Жыл бұрын
ഗോകുൽ എങ്ങനെ പാടിയാലും ചിത്രച്ചേച്ചി മാർക്ക് കൊടുക്കും. ഗോകുലിനെ കാണുമ്പോൾ ആ മുഖത്തുണ്ടാവുന്ന ഒരു സന്തോഷം. അത് വേറെ ചിലരോടുമുണ്ട്. ബസർ അടിക്കാൻ വെമ്പുന്ന കൈകൾ,
@shummashoo5546 Жыл бұрын
Gokulin eppozum golden star aaanallo...😂😂😂
@shummashoo5546 Жыл бұрын
Gokulnte ee paatt amezing aayirunnu😍
@ashaprasanth565 Жыл бұрын
Kazhinja roundilokke mark kuravayirunnu
@ashaprasanth565 Жыл бұрын
Ee pattu wow amazing no words words to expresss❤❤❤❤
@aneesyal2438 Жыл бұрын
Gokul mon 100 percentage deserve anu ee golden star veruthe oro comment idalle pleasef
@Ashaleena8 ай бұрын
Gokul....my darling...❤❤❤
@ArunMsd16 ай бұрын
Orechestra kidilam🔥🔥
@shamrazshami2655 Жыл бұрын
Bolly wood singer suhkwinder singh ന് ഒരു മലയാളി പിൻഗാമി
@sreekumarkumar40208 ай бұрын
100% ശരിയാണ് പിള്ളേര് പൊളിയ്ക്കട്ടന്ന്❤❤❤❤❤❤❤❤❤❤
@lalithabalan714110 ай бұрын
Very good performance 👍
@jayathirajagopal7126 Жыл бұрын
ഭഗവാന്റെ.. മൂകാംബികയുടെ... അനുഗ്രഹമുള്ള മോൻ.. ഗണനായകന്റെ മുഴുവൻ അനുഗ്രഹം ❤❤❤❤❤❤😍😍😍😍😍🙏🙏🙏🙏🙏🙏
This is the first time I have ever seen such powerful performance in a Malayalam reality show. Really Great! 💐💐🙏🙏
@DeepaIyer-c5c5 ай бұрын
Josh & Energetic Singing ❤👌
@SreejaJobit-c4o4 ай бұрын
ഗോ ഗുൽ നന്നായ് പാടി സൂപ്പർ❤️👍
@ShereenaP.P Жыл бұрын
എത്ര തവണ കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ലാ... 🥰🥰
@deepthisivan5037 Жыл бұрын
Divasa ee pattu kelkunnundu
@Everything_360 Жыл бұрын
The way which Navya shown her love for the boy ❤❤❤ that's a great gusture!
@sujathar2479 Жыл бұрын
ഗോകുൽ മോനെ അമ്മടെ ചക്കര 🙏🙏🙏❤❤❤🥰
@manumohan982311 ай бұрын
He deva sangathi at last ...pure talent...🙏
@sreejaty17835 ай бұрын
Gokul 🙏🙏🙏🙏🙏🙏, orchestra , chorus 🙏🙏🙏🙏
@chikkuk9751 Жыл бұрын
സൂപ്പറോ super. മോനെ നീ ഇതുവരെ പാടിയതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടം ആയ performence. എല്ലാ നന്മകളും നേരുന്നു ❤❤❤
@shivagurukn355211 ай бұрын
💃🕺😊Jai Sri Ganesha Namo Namostute.🕉️🙏🔔🪔🏵️🌷🌼🌺🌹🌻🌸👏👍👌💃🕺
@nikhilesh91143 ай бұрын
Especially piano ❤... Voic MGD❤
@jyothi7772 ай бұрын
Super kidukki.....original thanne
@saranyaks8093 Жыл бұрын
Gokul ethra easy ayitt aanu padunnaathylu.. chila samayathulla nottam , easyness okke madhu chettane pole thonnar und😍😍😍😍 Njn adhyamayi kanunath anantha badhrathile song paadunnath aaanu annu muthal fan ayy💥💥💥💥💥
@ReshmiReshmi-h9u Жыл бұрын
സൂക്ഷിച്ചു വേണം bro 🙏തോൽക്കരുത് ജയിച്ചു വരണം. നമ്മുടെ മക്കൾക്ക് വേണ്ടി 🙏🙏🙏👍👍
@rafeekp2160 Жыл бұрын
Ente mone oru rakshem illa. Fvrt singer s9❤
@980amo Жыл бұрын
Gokul has a DQ vibe and his Hindi diction is excellent, like many boys and girls of his generation. His voice is not unique but if he plans well, he could become a great performer.
@ashifashi6168 Жыл бұрын
കഴിഞ്ഞു പോയില്ലെങ്കിൽ എന്ന് aashichu ആശിച്ചു പോയി ബ്രഹ്മാണ്ഡം 👌🏻👌🏻
@ashaprasanth565 Жыл бұрын
Sathyam
@minijenny6622 ай бұрын
Njan Kure kettu ee pattu chakkare ummmmma
@basheerk470910 ай бұрын
Music super adypoly
@GopiKumar-ep8yo11 ай бұрын
Very talented, has a brilliant future
@Sooraj.thathanampully3 ай бұрын
Deva Shree Ganesha..(x16) Jwaala si jalti hai aankhon mein jiske bhi Dil mein tera naam hai Parwaah hi kya uska aarambh kaisa hai aur kaisa parinaam hai Dharti ambar sitaare hai Uski nazarein utaarein Darr bhi uss se dara re Jiski rakhwaliya re Karta saaya tera Deva Shree Ganesha..(x8) Ho... Teri bhakti to vardaan hai Jo kamaaye woh dhanwaan hai Bin kinare ki kashti hai woh Deva, Tujhse jo anjaan hai Yun tto mooshak sawaari teri Sab pe hai pehredaari teri Paap ki aandhiyaan laakh ho Kabhi jyoti na haari teri Apni taqdeer ka woh, khud sikander huaa re Bhool ke yeh jahaan re Jis kisi ne yahaan re Saath paaya tera.. Deva Shree Ganesha..(x4) Ho teri dhooli ka teeka kiye Deva jo bhakt tera jiye Usey amrit ka hai moh kya Hans ke vish ka woh pyaala piye Teri mahima ki chhaaya tale Kaal ke rath ka pahiyaa chale Ek chingaari pratishodh se Khadi ravaan ki lanka jale Shatruo'n ki qataarein ik akele se haare Kann bhi parbat huaa re Shlok bann ke jahaan re naam aaya tera hey! Deva shree ganesha..(x8) Ganpati Bappa Moreya Twameva Mata cha Pita twameva Twameva Bandhu Sakha twameva Twameva Vidya Dravinam twameva Twameva Sarvam mum Dev Deva Achutam Keshavam Rama Narayanam Krishna Damodaram Vasudevam Harim Sridharam Madhavum Gopika Vallabham Janki naayakam Ramachandram bhaje Hare Ram hare Ram, Ram Ram hare hare..!!
@Joby03naturaNatura Жыл бұрын
Parayan vakkukal ella. Nanni ee performance nalkiyathinu.Great performance.all of you thank you.thank you gokul.