#SS9

  Рет қаралды 705,950

Asianet

Asianet

Күн бұрын

#SS9 കണ്ടു ഞാൻ മിഴികളിൽ എന്ന ഗോൾഡൻ മെലഡിയുമായി ശ്രീരാഗ്
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 682
@bijudevasia4416
@bijudevasia4416 Ай бұрын
ഇതിലും നന്നായി ഈ പാട്ട് ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല.. അസാധ്യം 👍
@induja5582
@induja5582 Ай бұрын
Comment kanaan varunnavarde sredhaykk... Ee chetante paattt kelkaan nilkkaruthh.. ketaal pine Loop il aahh... Net theeraathe nirthan pattullaa. 5g illathavr kananee nikkall..🤐 yes I'm in a loop🙂 20 vayass olla njn star singer nu addict ayipoi 🤧
@User-l1u-i6g
@User-l1u-i6g Ай бұрын
😅Enikkum 20 vayasa.. tharapadham kettappol muthal njanum loop il aa..pazhaya pattinodonnum valiya thalparyam ellathirunna njan engane addict aayinn ethra aalochichittum manasilakunnilla😢
@kunjus8761
@kunjus8761 6 күн бұрын
Sathyam... Njanum adicted anu. Veendum veendum kelkan thonnum... ❤❤sreerag❤❤
@remyachandranm8801
@remyachandranm8801 3 күн бұрын
40 യിലും ഞാൻ addict...
@lithathilakan6657
@lithathilakan6657 Күн бұрын
40-il evidem insta yilum back and forth
@marysheeja6633
@marysheeja6633 2 ай бұрын
ശ്രീ രാഗിൻ്റെ എല്ലാ പാട്ടും ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട്. എന്തു രസമാ മോൻ്റെ പാട്ടുകേൾക്കാൻ ' മോൻ സംസാരിക്കുന്നത് കേൾക്കാനും എന്ത് രസമാണ്. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും.
@AjeeshKumarRV
@AjeeshKumarRV 7 ай бұрын
Singers പാടുന്ന സമയത്ത് #judges ന്റെ മൈക്ക് ഓഫ്‌ ചെയ്തു വെക്കുക.. എന്തൊരു അരോചകം ആണ് അവളുടെ #ക്യാബാത്ത്ഹേ
@deepthimg2733
@deepthimg2733 7 ай бұрын
No.. ക്യാ പാച്ചേ ...
@sandeepvs3516
@sandeepvs3516 2 ай бұрын
Off aayirikkum.. show editor sound mixingil add cheyyunnathavanam
@_v_i_j_i
@_v_i_j_i Ай бұрын
😂😂😂😂😂
@subinambitharayil1127
@subinambitharayil1127 Жыл бұрын
പാട്ടിനിടയില്‍ ഒച്ചവെച്ചാല്‍ ചെവിക്ക് പിടിച്ച് പുറത്താക്കും പറഞ്ഞേക്കാം...😊
@muhammedniyas5222
@muhammedniyas5222 Жыл бұрын
,,😂😂😂😂😂,,
@anilpillai3512
@anilpillai3512 Жыл бұрын
😅😅😅😅😅
@dimaz450
@dimaz450 Жыл бұрын
🤣🤣
@chikkuadam5820
@chikkuadam5820 Жыл бұрын
😂😂😂😂😂
@chikkuadam5820
@chikkuadam5820 Жыл бұрын
You are right
@sibindevassy8495
@sibindevassy8495 11 ай бұрын
എത്ര കേട്ടാലും മതിവരുന്നില്ല..❤❤❤ 100മാർക്ക്‌ കൊടുക്കാതിരുന്നത് ഇൻജസ്റ്റിസ് ആയിപോയിii
@shyamalakk7484
@shyamalakk7484 7 ай бұрын
ചിത്ര ഒരിക്കലും കൊടുക്കില്ല എന്തെങ്കിലും ചെറിയ slip പറയും
@vishnurj899
@vishnurj899 7 ай бұрын
സത്യത്തിൽ ഏറ്റവും കൂടുതൽ ഗോൾഡൻ സ്റ്റാർ അടിക്കേണ്ടത് ശ്രീരാഗ് ആണ്, ഇത്രയും ഫീൽ തരുന്ന പാട്ടുകാരൻ സീസൺ 9 ഇൽ ഇല്ല,
@PREEETHAKK
@PREEETHAKK 28 күн бұрын
​@@vishnurj899undallo aravindh nannayi padittundu palli kettu jumbarabaru okke vere level ayirunnallo sreerag also super singer🥰
@bibinchacko6808
@bibinchacko6808 3 ай бұрын
എന്റെ ഫോൺ ഒന്ന് ചാർജ് ചെയ്തു തരുമോ ശ്രീരാഗ്..... കാരണം താങ്കളുടെ പാട്ട് കേട്ട് ആണ് ന്റെ നെറ്റ് തീരുന്നതു 💕...
@vedsukumar1489
@vedsukumar1489 Ай бұрын
Athee😂
@riju1419
@riju1419 Ай бұрын
ആ അവന്റെ മൂക്കിൽ കുത്തിയാണല്ലോ അവൻ ചാർജ് ചെയ്യുന്നത്. 🤣🤣
@rijivolgzz9142
@rijivolgzz9142 10 ай бұрын
സംഗീതത്തെ സ്നേഹിക്കുന്നവർക്ക് പ്രീയ സ്നേഹിതാ.... നിങ്ങൾ പാടിയത് ഒരു അപൂർവ നിധിയാണ് ❤❤❤❤❤❤
@sukeshadwik07
@sukeshadwik07 2 ай бұрын
Mg സാറിനെ ഈ ഷോയിൽ കൊണ്ടുവരണം എന്നുള്ളവർ അടി likee.... 🔥
@rekhapk2228
@rekhapk2228 8 ай бұрын
എന്ത് നല്ല ശബ്ദമാണ് ഈ കുട്ടിയുടെ. നല്ല ഒരു ഭാവി സംഗീതത്തിൽ ഉണ്ടാകട്ടെ. Winner ആയാലും ഇല്ലെങ്കിലും....
@vinnyvk5749
@vinnyvk5749 Жыл бұрын
ശ്രീരാഗ്.... എന്റെ മോന് 3 വയസ്സ് നീ പാടിയ ഈ പാട്ട് എപ്പോഴും കേൾക്കണം...❤️
@AlicegopiAlicegopi-rs5ei
@AlicegopiAlicegopi-rs5ei 8 ай бұрын
ഒരുപാട് തവണ കേട്ടു എന്തൊരു സുഖം ആണ് മോൻ പാടുന്നത് കേൾക്കാൻ ❤️❤️❤️❤️
@loplipa
@loplipa 25 күн бұрын
ഇതിലും നന്നായി ഈ പാട്ട് ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല.. അസാധ്യം
@arunpottorearunta3774
@arunpottorearunta3774 Жыл бұрын
💯 കിട്ടും എന്ന് ഞാൻ കരുതി പ്രേക്ഷകർ മാർക്ക്‌ 100ൽ 100 കൊടുത്തിട്ടുണ്ട് ♥️♥️♥️
@sreekuttan9841
@sreekuttan9841 Жыл бұрын
ഒരു music director എങ്കിലും judge ആയിട്ടു വേണം അത് contestentsinu കൂടുതൽ benefit ആണ്
@attuskingdom3968
@attuskingdom3968 10 ай бұрын
Sarath sirne kondu vannayrunnel apt aayene! Aake chitra chechi matre perfect judge
@mibim275
@mibim275 Жыл бұрын
മത്സരാർത്ഥികൾ പാടുമ്പോൾ ജഡ്ജസിൻ്റെ മൈക്ക് ഓഫ് ചെയ്യണം
@noushadtk2314
@noushadtk2314 2 ай бұрын
ശരിക്കും അല്ലെങ്കിൽ ഇടക്ക് എരുമകളെ പോലെ ഓരോ സൗണ്ട് ഉണ്ടാക്കി ആ പാട്ട് നാശമാക്കുന്നു
@sujithkpsujithkp6544
@sujithkpsujithkp6544 Ай бұрын
​@@noushadtk2314 എരുമ 😂
@vishnub9441
@vishnub9441 Ай бұрын
Yes
@vivekanandj3200
@vivekanandj3200 28 күн бұрын
Enthoru feel aanu chekkaaa....
@lals9567
@lals9567 Жыл бұрын
Judges please don't make any noise in between.... പാട്ടിൻ്റെ ഭംഗി നഷ്ടപ്പെടുന്നു.. Singing super ❤❤❤❤
@akhilaunnikrishnan2021
@akhilaunnikrishnan2021 Жыл бұрын
Sreerag... Done a good job .. judges please avoid unnecessary comments in between song.. proud of you sreerag ❤
@Sreevikas229
@Sreevikas229 Жыл бұрын
Sreerage spr.നിന്റെ നാട്ടുകാരിയായതിൽ എനിക്ക് അഭിമാനം തോന്നുന്നു ❤
@nandhasview
@nandhasview Жыл бұрын
Athe..njanum🎉
@bindukv9740
@bindukv9740 5 ай бұрын
എന്തു നല്ല മോനാണ് ശ്രീരാഗ് നീ ഏറ്റവും നല്ല നിലയിൽ എത്തും മോനേ... എല്ലാ നന്മകളും ഗുരുവായൂരപ്പൻ തരട്ടെ 🥰😘😘🥰🥰
@Missionexcise
@Missionexcise 7 ай бұрын
ഇതിനപ്പുറത്തേക്ക് പാടാൻ ഇല്ല bro ♥️♥️♥️♥️ പൂർണം 🔥🔥🔥🔥
@VishnuVishnu-xz9cz
@VishnuVishnu-xz9cz Жыл бұрын
E chettan thanne aanu first❤❤e seasonil enik ettavum ishtam aayath
@lechulechu2463
@lechulechu2463 Жыл бұрын
എന്താ പറയേണ്ടതെന്നറിയില്ല അത്രയ്ക്ക് മനോഹരം..❤❤❤❤ യൂട്യൂബിൽ വരാൻ കാത്തിരിക്കുകയായിരുന്നു... ❤❤❤ റിപ്പീറ്റ് കാണാൻ വേണ്ടി.....😊😊😊
@nandhasview
@nandhasview Жыл бұрын
Njanum
@firefly630
@firefly630 Жыл бұрын
This guy is pure talent ❤❤❤❤ wishing him great success ❤❤❤
@sagarviswanathan1956
@sagarviswanathan1956 Жыл бұрын
The song, music director and MGS are excellent combination 👏🏻. Sreerag with his voice could do justice❤.
@sumeshnarayanan4197
@sumeshnarayanan4197 2 ай бұрын
star singer enna programmile nalla singer
@aileen2472
@aileen2472 Жыл бұрын
Being silent doesn’t mean the person won’t excel in his profession,didn’t like the way he was introduced even though it was meant to be funny but don’t think it came out that way
@reejakjoseph9062
@reejakjoseph9062 Жыл бұрын
Super voice aanu sreerag nte ❤..iniyum orupad songs kelkkan katta waiting aanu..God bless you❤
@ratheeshap38
@ratheeshap38 2 ай бұрын
Sreeraginte പാട്ടു എനിക്കു ഇഷ്ടമാണ് കുറ്റപ്പെടുത്തുന്നത് എനിക്കു തീരെ ഇഷ്ടമില്ല ♥️♥️♥️
@bindumani6323
@bindumani6323 Жыл бұрын
വളരെ നന്നായി ശ്രീരാഗ് 👏👏👏👏🌹🌹
@teenasree6478
@teenasree6478 5 ай бұрын
Addicted to your voice Sreerag Best wishes
@constantinem1983
@constantinem1983 11 ай бұрын
Asaadhyaayitt paadi mone.. chitrachechi paranhath valare correct aanu.. aa throw.. its simple for you.. athoode vannaal ninne pidicha kittoola.. MG sir nde manohara shabda saamayam und ninakk, which is very rare gift.. ee orotta paatu kettit I'm you fan..
@nandhukrishnanpk8181
@nandhukrishnanpk8181 Жыл бұрын
Sitharaaa.. Onnu mindathirikkoooo.
@BijuBalagopal
@BijuBalagopal 7 ай бұрын
നല്ല എക്സ്പീരിയൻസ് ഉള്ള ചിത്ര ചേച്ചി മിണ്ടാതെ ഇരിക്കുന്നു. എന്നാൽ സിതാരയുടെ അലോസരപ്പെടുത്തുന്ന ശബ്ദം ഹോ 😮
@reenujames
@reenujames Жыл бұрын
Beautiful singing Sreerag !!! Keep going ! Dont fail 👏👏
@BincyElizabethVarghese
@BincyElizabethVarghese Ай бұрын
നിൻ്റെ അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ് കുട്ടി.നിനക്ക് നല്ലത് വരട്ടെ
@appuchekkan5602
@appuchekkan5602 Ай бұрын
❤😮
@bindhushinoy7135
@bindhushinoy7135 6 ай бұрын
പാട്ട് Super♥️
@swapnamenon6893
@swapnamenon6893 2 ай бұрын
How sweet the voice. Winner of this season 👌🏼👌🏼👌🏼. Perfect Sangathis
@anjuanil3415
@anjuanil3415 8 ай бұрын
Superb no words....enthoru feel anu.. Sweet best wishes
@usmannasiyakunnath5285
@usmannasiyakunnath5285 Ай бұрын
Ee pattu tharunna feel🔥🔥
@jonalinslittleworld2101
@jonalinslittleworld2101 Жыл бұрын
Please don't make noise in between the recording....it is so annoying...
@mohandas4755
@mohandas4755 10 ай бұрын
M G Padiyathu Poleyundu. 5 Star Performance. 👏👏👏👏❤️❤️❤️
@rahulmathew8713
@rahulmathew8713 5 ай бұрын
playback singer voice. poli
@lenincl4409
@lenincl4409 Ай бұрын
അടി മോനെ പൂക്കുറ്റി 💥💥💥
@dhwani_world
@dhwani_world 10 ай бұрын
കേട്ടിട്ട് മതിവരുന്നില്ല.......❤❤❤❤❤❤❤
@JayanVellarammolathAyyappan
@JayanVellarammolathAyyappan Ай бұрын
Judges ചിലക്കാതെ... Except ചിത്ര ചേച്ചി.. ❤️
@prasanthpp7837
@prasanthpp7837 Жыл бұрын
Orchestra.... Onnum parayanilla.. 🎉🎉🎉❤❤❤
@ShaheemAseez
@ShaheemAseez 6 ай бұрын
Ningalude orchestra poli anu originaline vellum super
@binijohnbabu323
@binijohnbabu323 Жыл бұрын
Lovely voice and awesome song. Sang so well❤❤. I would appreciate it if judges keep the comments down till the song is completed. It could be so distracting for the singer😢
@kumarvaykkad7335
@kumarvaykkad7335 10 ай бұрын
You have done a wonderful job, Sreerag.🎉
@bindhupk3845
@bindhupk3845 8 ай бұрын
Sreerag adipoli ❤❤❤
@sumeshsumesh5189
@sumeshsumesh5189 Ай бұрын
❤❤❤❤❤❤❤❤
@rn5992
@rn5992 8 ай бұрын
Mesmerizing😍
@jpj3632
@jpj3632 Жыл бұрын
Judges വെറുപ്പിക്കരുത്. പാടുന്നതിന്റെ ഇടക്ക് കൊണക്കാൻ വരരുത്.ചിത്ര ചേച്ചി ഇഷ്ട്ടം. സിതാര വെറുപ്പിക്കൽ ത്ഫൂ
@nandhasview
@nandhasview Жыл бұрын
Voice sooper..🎉
@SunilkumarKrishna-x8u
@SunilkumarKrishna-x8u 5 ай бұрын
No words to say .What a Voice
@usham4820
@usham4820 Жыл бұрын
Super mone God bless you
@AnithaAnil-w6b
@AnithaAnil-w6b 11 ай бұрын
Sreerage mone soooppeeer❤🎉🎉🎉🎉
@pushpalatha-lz6uz
@pushpalatha-lz6uz 11 ай бұрын
Wonderful singing
@mariajose-et8pk
@mariajose-et8pk 7 ай бұрын
Sreerag❤️❤️❤️❤️❤️
@DeepaLalu-db5pf
@DeepaLalu-db5pf Жыл бұрын
Makkale adipilida..love u
@pratheeshkc6862
@pratheeshkc6862 Ай бұрын
2 ഫ്രോഡ് ജഡ്ജസ്സ്
@anuragkg7649
@anuragkg7649 9 ай бұрын
എം.ജി യോട് നീതി പുലർത്തി 🥰💕
@joshnajoseph4658
@joshnajoseph4658 Жыл бұрын
👌👌👌 voice. ഒറിജിലിനെ വെല്ലുന്ന voice .God bless u
@rajammavn9943
@rajammavn9943 8 ай бұрын
Super
@anilsanu7416
@anilsanu7416 5 ай бұрын
❤️u sree mon
@sajunair1129
@sajunair1129 9 ай бұрын
m g sreekumar padunna athe feel
@shaleeshps7333
@shaleeshps7333 6 ай бұрын
Wow superbbbbbbbbbbbbb monutta
@KrishnaVeni-ez6ow
@KrishnaVeni-ez6ow 8 ай бұрын
Super mone❤
@anilpillai3512
@anilpillai3512 Жыл бұрын
Superbbb. He sang better than the original version. but 😷😷0:48 ഒരു തൊലിഞ്ഞ എലുമ്പിയ മലയാളം വേർഷൻ ഓഫ് "ക്യാ ബാത്ത് ഹായ്" .. നാണം മാനവും ഇല്ലാലോ from the judges? Who is that "she" sitting in the hot seat? What's her name? That Malayalle so called "judge" was trying her best like to imitate the great singer Neha Kakkar . This is the very first time i heard a തൊലിഞ്ഞ ക്യാ ബാത്ത് ഹായ് in my life. മലയാളികുളുടെ പേര് കളയിക്കാൻ ഇങ്ങനെ കൊറേ കൂതറകൾ. See how ചിത്ര അമ്മ is behaving the entire show without any awkward dialogs like തൊലിഞ്ഞ എലുമ്പിയ ക്യാ ബാത്ത് ഹായ്.. Hello ക്യാ ബാത് ഹായ് ... ഇവിടെ നില്ല് തൊലിഞ്ഞ ക്യാ ബാത് ഹായ് .. പിന്നെ നമുക്ക് ക്യാ ബാത്തിലോട്ടു പോവാം കേട്ടോ ക്യാ ബാത് ഹായ് .. ayyaaaaaa🥵🥵🥵 I believe, Mithun Jayaraj or Shariff deserve as the core judge position after Chithra.
@YamunaGanga22
@YamunaGanga22 Жыл бұрын
Angane parayan pattilla.. Valare nannayi paadi athre ollu.. Mistakes undaarunnu.. So he can't get 100 marks
@ashwinanil1212
@ashwinanil1212 Жыл бұрын
Ath Original kaanathath konda,mg anann vere level ayi paadi vecheakunna paatta
@Noname-d3k4m
@Noname-d3k4m Жыл бұрын
😂
@smrithi3905
@smrithi3905 Жыл бұрын
Athe kya avarth he😂
@PradeepKumar-rc9en
@PradeepKumar-rc9en 11 ай бұрын
Par excelence..❤
@jithinsavio3812
@jithinsavio3812 Жыл бұрын
ജെഡ്ജസ് ഇടക്ക് കൊണകൊണാന്ന് വെച്ച് പാട്ടിന്റെ ഭംഗി കളയല്ലേ.. പാടി കഴിഞ്ഞ് നിങ്ങൾ തന്നെ അല്ലേ കമന്റ്സ് പറയാൻ പോണത്.. 🙏🏻🙏🏻🙏🏻
@Jayashree_M
@Jayashree_M 9 күн бұрын
❤️
@babeeshcv2484
@babeeshcv2484 5 ай бұрын
🎼Superb🎼
@athiraag4464
@athiraag4464 Жыл бұрын
Super 🎉congratulations....
@athiraag4464
@athiraag4464 Жыл бұрын
Voice very super🎉
@sreejithkumark2656
@sreejithkumark2656 Ай бұрын
❤❤❤❤❤❤❤❤❤❤❤.
@priyankasanthosh9520
@priyankasanthosh9520 Жыл бұрын
Nice Song ❤️
@babeeshcv2484
@babeeshcv2484 5 ай бұрын
🎼orchestra team❤❤❤🎼
@jayachandranchandran5482
@jayachandranchandran5482 9 ай бұрын
Amazing
@shyamalaiyer912
@shyamalaiyer912 8 ай бұрын
Super 👌
@rahanaeb3952
@rahanaeb3952 7 ай бұрын
👌👌
@lijansebastian3570
@lijansebastian3570 9 ай бұрын
Please avoid extra sounds.... ജഡ്ജസ് വെറുപ്പിക്കും😮
@anoopachuthan9745
@anoopachuthan9745 Жыл бұрын
Chithra ചേച്ചീനെ കണ്ട് പഠിക്കു വിധു സിതാര
@JithinAb-eo1ix
@JithinAb-eo1ix Ай бұрын
Ufffff... 🔥🤍
@santhakumarsivasankarapill9984
@santhakumarsivasankarapill9984 Жыл бұрын
Full episode kittille
@joseninan7166
@joseninan7166 10 ай бұрын
super
@Christinjoy
@Christinjoy Жыл бұрын
Super💗
@abidhVty
@abidhVty 11 ай бұрын
പാടുന്ന സമയത്ത് ജഡ്ജ്സിന്റെ Mic Cut ചെയ്ത് വെച്ചൂടെ. പാടുന്നവരുടെ കോൺഫിഡർന്റ്സ് കളയുന്നതല്ലേ അത് plssssss cut the Mic....... 🙏🙏🙏🙏🙏🙏
@eldhopaul556
@eldhopaul556 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@anilsanu7416
@anilsanu7416 5 ай бұрын
😘😘
@sajeevgopi11
@sajeevgopi11 Жыл бұрын
പാട്ടിന് ഇടക് ജഡ്ജസ് വേറുപിക്കൽ ഒഴിച്ച് ബാകി അടി പോളി ആയി
@vimalkumar-os1ui
@vimalkumar-os1ui Жыл бұрын
Kya bath hai ? Vangi Bath, Bisi Bele Bath .....appreciate in Malayalam...please
@madhunalladat
@madhunalladat Ай бұрын
സിത്താരയേയും വിധുവിനേയും പിടിച്ച് പുറത്താക്കണം
@anzalka111
@anzalka111 Жыл бұрын
Please turn off the judges mic when singing a contestant..
@ratheeshrr3699
@ratheeshrr3699 7 ай бұрын
""ക്യാ ബാത്ത് ""( സിതാരാ ഡയലോഗ് ) അറു ബോറു.. പായസത്തിൽ കായം ഇട്ടപോലെ😮
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
ഹിന്ദി ചാനെൽ ജഡ്ജിസിനെ imitate ചെയ്യാൻ നോക്കുന്നത് ആണ് ഇവറ്റകൾ.... വളരെ ബോർ ആയി തോന്നുന്നു.... ഹിന്ദിയിൽ. ഉള്ള ജഡ്ജസ്, അവർക്ക് അത് സന്തോഷം കൊണ്ട് ഹൃദയത്തില് നിന്നും വന്ന് പോകുന്നത് ചെയ്യുന്നതാണ്.. നമ്മളും അത് enjoy ചെയ്യും... ഇത് ഒരുമാതിരി .......... ആരും എഴുന്നേറ്റ്. നിന്ന് കൈകൂപ്പി welcome ചെയ്യുന്ന ചിത്ര maam എന്തിനാണ് ദൈവമേ ഇവർക്കിടയിൽ വന്ന് പെട്ടത് എന്നോർത്ത് വിഷമിക്കുന്നു ഞങൾ.... ഓരി ഇടുന്നവർ ഒന്ന് മനസ്സിലാക്കുക.. ലോകം അംഗീകരിച്ച ഒരു നല്ല മനുഷ്യൻ സഹിച്ചിരിക്കുകയാ നിങ്ങളോടൊപ്പം എന്ന്.... ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@srinadhtg9765
@srinadhtg9765 Жыл бұрын
Frnd 👍 super
@sujithasunil2388
@sujithasunil2388 3 ай бұрын
ക്യാ ബാത്ത് ഹേ ഹോ ഹാ
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 10 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Kandu njan mizhikalil | Carnatic Notes | Tutorial | Raga Mentor185
14:14
EN JEEVANE ( Devadoothan ) COVER | SREERAG x ANUSREE
2:03
Sreerag Bharathan
Рет қаралды 656 М.
Kandu Njan Mizhikalil HD 720p | Mohanlal , Geetha - Abhimanyu
4:37
Saina Music
Рет қаралды 6 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 10 МЛН