#SS9

  Рет қаралды 107,893

Asianet

Asianet

Күн бұрын

#SS9 ലീലാതിലകം ചാർത്തി എന്ന മനോഹരഗാനവുമായി ശ്രീരാഗും ഭവിനും
Song: Leela Thilakam Charthi
Music Label: Saregama
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 267
@vishnurj899
@vishnurj899 Ай бұрын
ശ്രീരാഗിന് 100 കൊടുക്കാത്തതിന്റെ കാരണം ആണ് മനസിലാകാത്തത്, എത്ര നന്നായി പാടിയാലും 99.5, കഷ്ടം, ചെക്കൻ എത്ര കഷ്ടപ്പെട്ടാലും അവർ അംഗീകരിക്കില്ല, oringinalinte അടുത്ത് വരുന്നില്ല diologue, സ്ഥിരം കാണുന്ന പ്രേഷകൻ എന്ന നിലയ്ക വളരെ സങ്കടം ഉണ്ട്, big fan of sreerag ❤️💪🏻
@fathimapathu5642
@fathimapathu5642 Ай бұрын
Aravind vannu padumbol kodukkum😢
@noushad1475
@noushad1475 Ай бұрын
Athe
@mayookhavmayookha1037
@mayookhavmayookha1037 27 күн бұрын
Voice mathram nannaya mathila enthegilum thettundakum alkathe kirakkilla
@vipinkrishnan2476
@vipinkrishnan2476 Ай бұрын
ശ്രീരാഗ് ഫാൻസ്‌ ലൈക്ക് അടി.. ❤️❤️❤️❤️❤️
@Stephinsalvatore
@Stephinsalvatore Ай бұрын
നിങ്ങൾ ആരെ ഫസ്റ്റാക്കിയാലും ഞങ്ങളുടെ first ശ്രീരാഗ് ആണ്.... ചെക്കൻ ഒറിജിനൽ നേക്കാളും നന്നായി പാടിയാലും 100 കൊടുക്കില്ല ബൽറാം അരവിന്ദ് നെ first ആകാൻ... പക്ഷെ show ക്ക് reach കിട്ടാൻ ശ്രീരാഗ് തന്നെ വേണം
@fathimapathu5642
@fathimapathu5642 Ай бұрын
Crt anu
@farsanashirin1744
@farsanashirin1744 Ай бұрын
Sreerag ❤ 100 deserved
@SimiUmesh
@SimiUmesh Ай бұрын
ശ്രീരാഗ് എന്ത് ഭംഗിയായി പാടുന്നു കേൾക്കാൻ നല്ല feel voice ഒരു രക്ഷയും ഇല്ല
@Krishna-r3b1i
@Krishna-r3b1i Ай бұрын
Ee Season Sreerag thooki💪The most stylish Singer and popular contestant ❤️‍🔥
@soumyaasok7034
@soumyaasok7034 Ай бұрын
Sreerag ❤ effortless singing ❤❤❤ god bless you chakkare
@User-l1u-i6g
@User-l1u-i6g Ай бұрын
Sreeragnte ഇഷ്ടമായോ എന്നെ ഇഷ്ടമായോ what a feel..100 deserving ആരുന്നു.bt കൊടുത്തില്ല...സാരമില്ല ഇതുപോലെ different jorners ഇനിയും try ചെയ്യൂ..Bhavin also sang well❤..All the best to both
@gopikakg3939
@gopikakg3939 Ай бұрын
100 kodukkan aravind allallo padiyath.. Aravind padumbozhe kannum pootti 100 kodukku
@shaluarchana9876
@shaluarchana9876 Ай бұрын
Aravind Belram disha ഒക്കെ നല്ല singers ആണ് .disha classical il extraordinary ആണ്..but ഇവരെ top 3 ആയി നേരത്തെ fix ചെയ്തപോലെയാണ് roundsum marksum show um പോകുന്നത് ...സാരമില്ല വളർത്തണ്ടവരെ കാലം വളർത്തിക്കൊള്ളും❤️🎶
@manjulasajayan1088
@manjulasajayan1088 Ай бұрын
Sreeraginte voice il ethu pattu kettalum nalla feel kittum 🎉🎉🎉
@aleena1225
@aleena1225 Ай бұрын
ശ്രീരാഗിന് മാർക്ക്‌ കുറച്ചു കൊടുക്കുന്നത് കാണുമ്പോൾ സങ്കടമാണ് Sreerag you're the real winner ❤
@ShwethaaAravind
@ShwethaaAravind Ай бұрын
5:11അവിടെ മുതൽ രണ്ടു പേരുടെയും body language ശ്രദ്ധിച്ചാൽ അറിയാം.. Sreerag is singing with so much ease..His improvisations were precise🥰 Effortless singing as always 👌👌❤️❤️Bhavin too sang well 👏
@Jeonsoul_1
@Jeonsoul_1 Ай бұрын
Sreerag 🔥
@Karma12280
@Karma12280 Ай бұрын
സത്യം പറഞ്ഞാൽ 2007 star singerinu ശേഷം 2009 ലെ season 4 ന് ശേഷവും star singer ഇപ്പൊ ആണ്.... ഫാൻസ്‌ വീണ്ടും കൂടിയത് അതിലൊരു സംശയവും ഇല്ല
@divyasree4453
@divyasree4453 25 күн бұрын
Exactly❤
@BrindaMambulackal
@BrindaMambulackal Ай бұрын
Sreerag ❤❤❤❤👌👌👌voice I like ur voice somuch.keep it up
@rajeevp9826
@rajeevp9826 Ай бұрын
രണ്ട് പേരും നന്നായി ആസ്വദിച്ച് പാടി കൂടെ പ്രേക്ഷകരായ ഞങ്ങളും ആസ്വദിച്ചു. രണ്ട് പേരും തകർത്തു♥️♥️♥️👍 1:52
@hazeenak8695
@hazeenak8695 Ай бұрын
Sreerag voice ❤️❤️no words👌👌
@maheshuma8211
@maheshuma8211 Ай бұрын
ശ്രീരാഗ് ഒരു രക്ഷയും ഇല്ല❤❤❤
@lekshmi_krishna
@lekshmi_krishna Ай бұрын
ഭവിൻ ശ്രീരാഗ് 😍😍😍 തകർത്തു
@be_world
@be_world Ай бұрын
Sreerag voice 🔥❤ 2.04-2.09 😍 a splendid performance by both of u...
@DrKavithasnair
@DrKavithasnair Ай бұрын
Sreerag never fail to impress 💯.voice❤️ Bhavin too did a great job.sreerag confident aayi ninn effortless aayi paadi 👏Those improvisations🔥🔥Mistake ullath kond bhavinu mark kurachu. Mistake onnum parayanjittum sreeraginu verthey korakkandarnnu
@sanafathima-qv2zq
@sanafathima-qv2zq Ай бұрын
What a beautiful performance..Sreerag is reallyy mesmerising..He never do any mistake but why chithra gave him 99.5.She will say the reason for that.She judge that all portion of sreerag are nice then why she gave less mark..One day sreerag sing She said that he not give the impact and decrease .5..Alwayss bad judgement when he performs
@jyothirasmi8939
@jyothirasmi8939 Ай бұрын
Bhavin and Sreerag..❤❤
@adarshkichu4519
@adarshkichu4519 Ай бұрын
sreerag ❤❤❤
@radhikanair7255
@radhikanair7255 Ай бұрын
Sreerag full confidence in singing 👏👏👏🌷🌷
@WingsOfFreedom11z
@WingsOfFreedom11z Ай бұрын
ശ്രീരാഗ്.. യാതൊരു മത്സരബുദ്ധിയോ ചെങ്കോലോ കിരീടമോ ഒന്നും താല്പര്യം ഇല്ലെന്ന് തോന്നുന്നു. തന്റെ ഉത്തരവാദിത്തം ഏറ്റവും നന്നായി പാടുക എന്നതാണ്.. അത് 100% കൊടുക്കുന്നു. പ്രേഷകർ അത് ഇരു കൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. ശ്രീരാഗ് ഒരു റിക്വസ്റ്റ് മാത്രം.. ഇതിനപ്പുറം ഒരു ലോകം ഉണ്ട്. ഇവിടെ ഒതുങ്ങി പോകരുത്. കുറച്ചു കൂടി ലോകത്തിലേയ്ക്ക് ഇറങ്ങി ചെല്ലണം. ശ്രീരാഗ് ന്റെ ശബ്‌ദം എല്ലാ ഭാഷയിലും ഉള്ള ആളുകൾ കേൾക്കട്ടെ. ശുദ്ധസംഗീതത്തെ നെഞ്ചോട് ചേർക്കുന്ന ആളുകൾ ഒരുപാട് ഉണ്ട്. അവർക്ക് ശ്രീരാഗ് മികചൊരു ഗായകൻ തന്നെയാണ് . മെലഡികൾ കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഇനിയും പാടണം. പോസ്റ്റ്‌ ചെയ്യണം.
@sreyasuresh9387
@sreyasuresh9387 Ай бұрын
@@WingsOfFreedom11z 💯❤️‍🔥
@anithanair6627
@anithanair6627 Ай бұрын
Sreerag ❤❤❤❤
@sanafathima-qv2zq
@sanafathima-qv2zq Ай бұрын
@@WingsOfFreedom11z true❤
@SimiUmesh
@SimiUmesh Ай бұрын
എത്ര മനോഹരമായിട്ടാണ് ശ്രീരാഗ് പാടുന്നത്. കേൾക്കാൻ തന്നെ എന്ത് സുഖമാണ്. വേറെ ആരും ഇത്രയും നന്നായി ഈ song പാടില്ല.ചിത്രച്ചേച്ചി മനപ്പൂർവം മാർക്ക്‌ കുറച്ചതാന്ന്. കാണുന്നവർക്ക് എല്ലാം അതു മനസിലാകും
@ashachandran942
@ashachandran942 Ай бұрын
Sreerag voice❤👍
@lalithaiyer-ho6ls
@lalithaiyer-ho6ls Ай бұрын
Very good voice of sreerag keep it up🙏🙏🙏
@sheena4397
@sheena4397 Ай бұрын
ശ്രീരാഗിനെ 100കൊടുക്കാമായിരുന്നു ❤❤❤
@niyasmb4591
@niyasmb4591 Ай бұрын
ശ്രീരാഗ് സൂപ്പർ അതിഗംഭീര perfomance👍👍👍👍👍👍💕💕💕💕💕💕
@suresha7287
@suresha7287 Ай бұрын
❤Sreerag padiyathil oru thettumilla ..pinneantha 100 mark kodukkathathu, Balram,aravind thettipadiyalum full mark... kastam..😮
@binilsibichen2349
@binilsibichen2349 Ай бұрын
Ee season winner sreeraganu. Njnage. Manasill.
@lissybabu1922
@lissybabu1922 Ай бұрын
നിങ്ങളെ രണ്ടുപേരെയും കാണാൻ കൊതിയാകുന്നു മക്കളെ. അനുഗ്രഹിക്കാൻ വേണ്ടിയാണു. Bhavin നിന്റെ auotokaran പാട്ട് എപ്പോഴും കാണും. ശ്രീരാഗ് നിന്റെ പാട്ടും
@prasannakumari7552
@prasannakumari7552 Ай бұрын
Sreerag❤ നന്നായി പാടി. 100 ഇല്ല.
@maheshuma8211
@maheshuma8211 Ай бұрын
ശ്രീരാഗിനെ തള്ളിപ്പറഞ്ഞാലും കേരളത്തിലെ നാളെയുടെ ഗാനഗന്ധർവൻ ആണ് അവൻ ചിത്ര ചേച്ചി നിങ്ങൾ അവനെ കൊല്ലരുത്
@chippyvenugopal
@chippyvenugopal Ай бұрын
Sreerag voice ❤❤❤
@shameeravh9576
@shameeravh9576 Ай бұрын
ശ്രീരാഗ് ❤❤❤❤
@manjulasajayan1088
@manjulasajayan1088 Ай бұрын
Sreeraginte Ella pattukalum ethra kettalum mathiyavilla🎉🎉🎉🎉🎉🎉🎉
@sreyasuresh9387
@sreyasuresh9387 Ай бұрын
@@manjulasajayan1088 🥹💎💯
@Suryanyjil75
@Suryanyjil75 Ай бұрын
Yes..
@sreyasuresh9387
@sreyasuresh9387 Ай бұрын
Splendid performance, both of them sanged very well!!🔥But Sreerag!!What a voice mahn!!🥹❤️‍🔥😘That crystal clear pronunciation of each words!Your approach to each and every songs is really appreciatable!💯What a pleasant and cute smile u have!😍You are a rockstar!👏🏻Proud to be ur fan!🫶🏻✨
@lenincl4409
@lenincl4409 Ай бұрын
Sreerag sang beautifully 😃
@BrindaMambulackal
@BrindaMambulackal Ай бұрын
Sreerag nu 100 mark kodukanamirenu. Judges nalla parshality kanikundu.espasily chithra
@anooshasopanam
@anooshasopanam Ай бұрын
ശ്രീരാഗിന്റെ റേഞ്ച് മനസ്സസ്സിൽ ആവാണെങ്കിൽ 5.12 മുതൽ ഭവിന്റെയും ശ്രീയുടെയും ബോഡി ലാംഗ്വേജ് മാത്രം നോക്കിയാൽ മതി
@aadithks5935
@aadithks5935 Ай бұрын
Sreerag and bhavin...❤❤❤super
@sarigaks4624
@sarigaks4624 Ай бұрын
❤❤❤sreee💯💯💯💯❤❤❤
@JemsheenajemsheenaKalathilpara
@JemsheenajemsheenaKalathilpara Ай бұрын
Sreerag🔥🔥🔥
@manojkalappurackal3219
@manojkalappurackal3219 Ай бұрын
100% sych! No pair would perform better than this for sure...
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 Ай бұрын
Bhavin❤❤❤
@tintumartin9135
@tintumartin9135 Ай бұрын
Sreeragam ❤
@RenjithaVinoj
@RenjithaVinoj Ай бұрын
Sreerag ❤❤❤ spr voice aanu keep it up dear🥰👍
@riyageorge3884
@riyageorge3884 Ай бұрын
Sreerag mayam❤❤❤❤❤❤❤
@sjlove2104
@sjlove2104 Ай бұрын
രണ്ടു പേരും ഇഷ്ടം ❤️🤗👌🥰
@salithabiju8076
@salithabiju8076 Ай бұрын
Sreeragine eshtamillathavar undo Padan nilkunnathu thanne enthu bhaghiya
@sanafathima-qv2zq
@sanafathima-qv2zq Ай бұрын
@@salithabiju8076 ishttamillathavr ano
@nishaajay9341
@nishaajay9341 Ай бұрын
Sreerag and Bhavin, Great job...what a feel....Stay blessed ❤
@nitha2172
@nitha2172 Ай бұрын
Sreerag super❤❤❤❤❤❤❤❤
@shameenashafeek6392
@shameenashafeek6392 Ай бұрын
Sreerag amazing ❤❤
@DeepaIyer-c5c
@DeepaIyer-c5c Ай бұрын
Wonderful Performance by both Bhavin & Sreerag with Good Feel & Powerful Voice 👌👌❤❤
@saminirnair2775
@saminirnair2775 Ай бұрын
Aravindhinte mark nokumbol 3rd position aah. 1 position enthikan aravindh paduna ellam pattinum 100 kodukum. Ath enthellum thettundel polum kannum putti 100 koduthirikum. Ennal sreerag paduna pattinu oru thett illellum 100 mark kodukilla 5 mark kurache koduku
@SabaPN-me6th
@SabaPN-me6th Ай бұрын
ellavarudeyum position parayaamo
@harithadev2549
@harithadev2549 Ай бұрын
Aravind nu mathram 100 kittunnullu? Kude Balram indaarnnallo...
@saminirnair2775
@saminirnair2775 Ай бұрын
@@SabaPN-me6th 1. Disha and balram 2.finoobin, 3. Aravindh and sreerag, 4 Gokul, 5.anusree, 6, Nandha, 7,bhavin, 8.rithika
@josmisaran9760
@josmisaran9760 Ай бұрын
Sreeragggg ishttam ❤
@SN-bu7ip
@SN-bu7ip Ай бұрын
Sammathikkanam🙏 Aa lyrics okke marakkathe live il ithrem bhangi aayit without the help of autotune, they both sang well, congrats..all the best both of you❤
@rajaneedevi627
@rajaneedevi627 Ай бұрын
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ 🎉🎉
@deepasreekumar3912
@deepasreekumar3912 Ай бұрын
Bavin and Sreerag ❤❤❤❤❤❤❤
@shaluarchana9876
@shaluarchana9876 Ай бұрын
Mike stand ഉണ്ടായിരുന്നേൽ ചിലപ്പോ sreeraginu 100 കിട്ടിയേനെ😐. .Effortless ആയി തോന്നുന്നകൊണ്ടാണോ ആവോ ഇവർക്ക് 100 കൊടുക്കാൻ മടി
@User-l1u-i6g
@User-l1u-i6g Ай бұрын
😂😂ശെരിയാ എനിക്കും തോന്നി...കുറച്ച് effort um attitude um ഒക്കെ ഇട്ട് പാടിയാരുന്നേൽ maybe 100 കിട്ടിയേനെ ..തെറ്റ് ഒന്നും പാടിയതായിട്ട് പറഞ്ഞില്ലല്ലോ ..
@sreyasuresh9387
@sreyasuresh9387 Ай бұрын
@@DrKavithasnair" Impact undaakki" enna Chithra chechiyude comment kelkkumbozhe enikku kali keri varum!!🤣🤐
@sreyasuresh9387
@sreyasuresh9387 Ай бұрын
@@shaluarchana9876" Impact undaakki" enna Chithra chechiyude comment kelkkumbozhe enikku kali keri varum!!🤣🤐
@sumamr3733
@sumamr3733 Ай бұрын
Sreerag and bhavin, sarikkum mathi marannu👏🏽👏🏽
@venuP.k
@venuP.k Ай бұрын
ശ്രീരാഗ് പാടിയതിൽ തെറ്റ് ഇല്ലെങ്കിലും മാർക്ക്‌ കുറക്കുന്നു. Inear വെച്ചിട്ട് കൂടെ പാടിയ ആളുടെ തെറ്റ് എണ്ണി പറഞ്ഞിട്ടും microscope വെച്ച് നോക്കിയെന്ന് ബഹുമാനപ്പെട്ട ചിത്രച്ചേച്ചി തന്നെ പറഞ്ഞിട്ടും അവർക്ക് ഈ പാട്ടിൽ പ്രശ്നം ഒന്നും തോന്നിയിട്ടില്ല. നിങ്ങൾക്ക് ഈ കുട്ടിയോട് മാത്രം എന്താ ഇത്ര വിരോധം. പലതവണയായി ഇത് ശ്രദ്ധിക്കുന്നു. നിങ്ങൾ ഈ മോനേ വളർത്തില്ലെന്ന് അറിയാം. അവനെ തളർത്തിക്കളയേട്ടിരുന്നൂടെ. അവനെ അടുത്ത് അറിയാവുന്നവർ ഉണ്ടെങ്കിൽ പറയൂ ഇവിടെ ജയം ഒന്നുമല്ല. എന്നും അവന്റെ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന ഒത്തിരി പേരുണ്ട്. അവർക്ക് വേണ്ടി എപ്പോഴും പാടികൊണ്ടേയിരിക്കാൻ. ഒത്തിരി സ്നേഹവും പ്രാർത്ഥനയും.
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
This allegation if it is true should be taken seriously. Further I felt why an accomplished singer like Dr. Bennet is not called as guest ?.
@jjo4730
@jjo4730 Ай бұрын
Why Sreerag didn't get 100 marks when chitra even can't find a mistake.I didn't expect this from chitra who is considered as a genuine person.Is it because of guidance from the show director????
@BrindaMambulackal
@BrindaMambulackal Ай бұрын
Sss
@sruthyprakash5795
@sruthyprakash5795 Ай бұрын
Ini aravind aayitt oru song und.. Sreeraginu ethra kodukkum enn oru pedi und.. Aravindine pokki sreeragine thazthumo enn oru ith und.. Nandhayude avastha varathe vannal mathi
@WingsOfFreedom11z
@WingsOfFreedom11z Ай бұрын
എനിക്കും പേടി.. ഈ ഷോ മൊത്തം ഇപ്പോൾ നെഗറ്റീവ് എനർജി പോലെ ​@@sruthyprakash5795
@User-l1u-i6g
@User-l1u-i6g Ай бұрын
​@@sruthyprakash5795Aano waiting aan
@sreyasuresh9387
@sreyasuresh9387 Ай бұрын
@@jjo4730 ഡയറക്ടർ സെർഗോക്കും ഇതിൽ പങ്കുണ്ടാകാതിരിക്കില്ല...😏
@NancyBinu
@NancyBinu Ай бұрын
ജെജസ് വേർതിരിവ് കാണിക്കുന്നു ശ്രീരാഗ് ഒരു തെറ്റുമില്ലാതെ പടിയിട്ടെ ഫുൾ മാർക്ക് കൊടുക്കുന്നില്ല
@sureshp7272
@sureshp7272 Ай бұрын
True
@parvathisramesh
@parvathisramesh Ай бұрын
പെർഫോമൻസ് കഴിഞ്ഞ് 4-5ദിവസമായി ഉണ്ടായിരുന്ന copyright issue ഇന്ന് എങ്ങനെ solve ആയി. 🤔
@sanafathima-qv2zq
@sanafathima-qv2zq Ай бұрын
Every one have a respect to chithra mam..But not threw it by the bad judgement..She always give sreerag less mark...why all are doing partiality towards him..He was the most genuine and kind condestant in ss9...He will consider chithra as a god..
@sreyasuresh9387
@sreyasuresh9387 Ай бұрын
@@sanafathima-qv2zq Yeah🥹
@aravindtkd0072
@aravindtkd0072 Ай бұрын
Bhavin 💞💞💞👏👏👏👍👍👍👌👌👌🥰🥰🥰
@sanafathima-qv2zq
@sanafathima-qv2zq Ай бұрын
Sreerag deserve 100 in this performance..Why judges show partiality towards him...Sreerag deserve high marks in several songs but this show consider him as sign for troll not gave reputation for his singing...Making fool of the audience but audience are not fool.....
@sreyasuresh9387
@sreyasuresh9387 Ай бұрын
@@sanafathima-qv2zq Ningal ee message Star Singer director Zergo sir nu Instagram vazhi ayakkukayaanenkil nallathaayirikkum..nammal cmnts aayi parayunna kaaryangal ayaalude shradhayil pedanamennilla..So..njaan ente opinions ayalkku message cheyyaarund.. Ayaal ath seen cheyyukayum chilathinu reply tharaarumund.
@adarshs8541
@adarshs8541 Ай бұрын
Ulsavam feel😌😌🎉🎉
@rn1media350
@rn1media350 Ай бұрын
Sreerag the best...❤❤❤❤🎉🎉🎉🎉🎉🎉🎉sangathies so good... Some specialities rongly ignored sreerag why this happened?
@anilchandran9248
@anilchandran9248 Ай бұрын
All are super singers.
@RaniKumaresh
@RaniKumaresh 5 күн бұрын
Sreerag ❤❤❤❤👌🏼👍🏼👍🏼
@midhundas5927
@midhundas5927 Ай бұрын
Sreerag😍
@chinchurajeshkumar7278
@chinchurajeshkumar7278 Ай бұрын
Sreerag super
@jishajohnson7624
@jishajohnson7624 Ай бұрын
അനുശ്രീയുടെ സ്നേഹിതനേ എന്ന പാട്ട് upload ചെയ്യൂ.
@WingsOfFreedom11z
@WingsOfFreedom11z Ай бұрын
ഇനി മുതൽ ശ്രീരാഗ് പാടുമ്പോൾ തൊണ്ട വലിച്ചു ശ്വാസം പിടിച്ചു പാടുന്ന പോലെ പാടണം. അപ്പോൾ ഇമ്പാക്ട് ഉണ്ടാകും. കഷ്ടപ്പെട്ട് പാടുന്ന ഫീൽ കിട്ടണം മാർക്ക്‌ കിട്ടണേൽ
@nandanab971
@nandanab971 Ай бұрын
5:04👌
@anithanair6627
@anithanair6627 Ай бұрын
Sreerag ❤❤❤💯💯💯💯
@RahulvenuVg
@RahulvenuVg Ай бұрын
Bhavi 😍🥰
@dhanyaknarayanan7192
@dhanyaknarayanan7192 Ай бұрын
Chithra chechi ye aadhyamaayi verupp thonunnu ee paratiality kaanumbol. Sreerag ethra nannayi paadiyalum mark kodukilla. Gokul or aravind aanenkil thettu indayaalum full marks. Pine sreerag nu ethra nannayi paadiyalum original singer pole aayilla enna silly excuse okke paranjiu marks kurakunnu. Sithara yum angene thanne
@User23-x9w
@User23-x9w Ай бұрын
രണ്ടുപേരും 👏👏ശ്രീരാഗിന്റെ എല്ലാ പാട്ടും ലൂപ്പിലിട്ട് കേൾക്കുന്നു. ഇപ്പോൾ മുതൽ ഈ ഈ പാട്ടും.... എല്ലാരേം പോലെ ശ്രീരാഗിനോട് എന്തോ വല്ലാത്തൊരിഷ്ടം ❤
@babyas2735
@babyas2735 Ай бұрын
❤❤❤
@KIRANKP-o3n
@KIRANKP-o3n Ай бұрын
Sreerag
@KunjiramanNambiar
@KunjiramanNambiar Ай бұрын
Bhavin👌 keep going
@RamyaN-kt8dm
@RamyaN-kt8dm Ай бұрын
ഭവിൻ❤️
@reshminair9517
@reshminair9517 Ай бұрын
Amazing. .No words
@saraelizabethmanoj5908
@saraelizabethmanoj5908 Ай бұрын
Both sang the song bery well.❤❤❤❤
@anishdev4164
@anishdev4164 Ай бұрын
My fav singer 😘😘👌👌
@hariiyer1463
@hariiyer1463 18 күн бұрын
Both the singers sung very nicely and melodious voice temtate to listen the song repeatedly.
@Riza_937
@Riza_937 Ай бұрын
Bhavin super Bhavin manapoorvam mark kurakkunnu ethra superayita padiyad balram inte mistake paranjittum 100 kodukamenkil evarude performensn 100 kodukkam ayirunnu ethoru tough songan
@devapriyasuresh
@devapriyasuresh Ай бұрын
Bavin chithra thett paranjath kond mark kurachu ennal oru തെറ്റ് പോലും unden parayatha sreeragin markk kurachu appozha
@gowripriya4007
@gowripriya4007 Ай бұрын
Sreerag deserves 100 not 99.5 ❤.
@prajeeshprajeesh6009
@prajeeshprajeesh6009 Ай бұрын
ഭവിൻ❤❤❤❤❤❤❤❤
@AhmedAli-rh2xl
@AhmedAli-rh2xl Ай бұрын
Awesome 👌
@sreejits5836
@sreejits5836 Ай бұрын
Bhavin polichu🙏
@Chakkara36
@Chakkara36 Ай бұрын
ശ്രീ ❤ഭവിൻ ❤️🎉🎉🎉✨👍🏿
@gopikakg3939
@gopikakg3939 Ай бұрын
Performance ന് അല്ലാതെ constants ന് mark ഇടുന്ന ഷോ👎🏻 അവർക്ക് ഇഷ്ടമുള്ളവർ എന്ത് പാടിയാലും 100. മറ്റുള്ളവർ എത്ര നന്നായി പാടിയാലും കുറഞ്ഞ മാർക്ക്.
@chippyanirudhan6538
@chippyanirudhan6538 Ай бұрын
Angane onnumilla nalla songsnu mathre mark kodukkarullu
@gopikakg3939
@gopikakg3939 Ай бұрын
@@chippyanirudhan6538 നല്ല songs ചിലർ പാടിയാൽ മാത്രമേ നല്ല mark കൊടുക്കാറുള്ളൂ.
@salithabiju8076
@salithabiju8076 Ай бұрын
​@@chippyanirudhan6538Alla
@joypb4581
@joypb4581 Ай бұрын
Bhavin super
@Bsuhdmsj
@Bsuhdmsj Ай бұрын
This so curel bcz sreerag is deserve better... Its marketing bussines of the channel a feel so ashmed of asianet.. ഞാൻ സ്റ്റാർ സിങ്ങർ season 9 കാണൽ തുടങ്ങിയത് തന്നെ ശ്രീരാഗ് ന്റെ സോങ്‌സ് insta reels നിന്നും കണ്ട് വന്നിട്ട് ആണ് he is my favourite singer... 🥰❤
@Mallucodmobile
@Mallucodmobile Ай бұрын
2.9 ഭവിൻ സൗണ്ട് വിധുചേട്ടന്റെ പോലെ 😊
@devikavenu4688
@devikavenu4688 Ай бұрын
H
@devikavenu4688
@devikavenu4688 Ай бұрын
Yes enikkum thoni
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,2 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 92 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,2 МЛН