Pallikett പാടിയപ്പോൾ ഉണ്ടായ അതെ ഫീലിംഗ് 👌സൂപ്പർ എന്താ കോൺഫിഡൻസ് god bless you always 🙏🙏🙏
@signasunil8683 ай бұрын
Super!!!!ethrayo thavana kettu
@vineethkv32903 ай бұрын
👍സൂപ്പർ സോങ് നയന മനോഹരമായ് പാടി മോനെ 🎊എത്ര ഫീലാണ് ഓരോ പാട്ടുകൾക്കും മോൻ കൊടുക്കുന്നത്...ഈ വിജയം ഈശ്വരന്റെ വരദാനമാണ്... പാട്ടിന്റെ വീഥിയിൽ വർണ്ണങ്ങൾ വാരിവിതറി ലോക പ്രശസ്തനായ ഗായകനായ് മാറട്ടെ 💙💙എല്ലാനന്മകളും നേരുന്നു മോനെ 🤗🤗
@Srimathi_17xАй бұрын
Nalla padal
@SHRIATHARVACONSTRUCTIONANDINTE12 күн бұрын
What a singing.. brother God bless you
@pravinkumar-zx6mr3 ай бұрын
From Tamilnadu oh my god you really Rocked man❤❤❤ sema feeling and powerful voice dear many congratulations for winning the Title❤ God bless you❤❤
@praveenmsd4628 күн бұрын
4.10 To 5.05 Peak 💥💥💥💥 Absolutely Fantastic 🙏🙏❤️
@BR-cc7vo17 күн бұрын
There was absolute divinity in the atmosphere there....Muruga...🙏🔱
@rekhak29093 ай бұрын
അരവിന്ദ് പാട്ട് കേട്ടാണ് ഞാൻ show കാണാൻ തുടങ്ങിയത് ❤️❤️
@AnaghaKc-m1n3 ай бұрын
Sathyam njanum Aravind song kettan show kanan thudangiyath powerfull voice aan congrates aravind❤
@sebinmathew2543 ай бұрын
ഞാനും സത്യം
@dijinasama1987Diji3 ай бұрын
ഞാനും
@PreethakkPreetha3 ай бұрын
Yes njanum❤
@rushdanizam99753 ай бұрын
Njanum
@sreelachavara3 ай бұрын
❤ Aravind നെകാണാനും മോൻ്റെ പാട്ട് കേൾക്കാനുംവേണ്ടി മാത്രം showകാണുമായിരുന്നു ' Final ൽ Confident ആയി പാടി അർഹിച്ച വിജയം തന്നെയാണ് മോന് കിട്ടിയത്❤ Sreerag Belram Nanda എല്ലാവരും നല്ല പാട്ടുകാരാണ്
@durairajaraman7144Ай бұрын
This song is sung by classical singer Madurai somu.None tried this song in any stages because it's very difficult to sing but this man rocked this song ❤❤
@djdiary-jithu3843 ай бұрын
ശ്രീരാഗിനോട് ആരാധന എങ്കിലും, ഇങ്ങേരു ഒരു കില്ലാഡി തന്നെ ആണ്... 👌🏻well deserved
@fidhafathima57523 ай бұрын
I am so happy.. because at least one person has admitted that aravind is a well deserved person..❤
@User0203-t3f3 ай бұрын
ഒരാളെങ്കിലും പറഞ്ഞല്ലോ.thank you
@GeethaAbraham-kl2zi3 ай бұрын
എന്താ സംശയം ആള് കില്ലാടി തന്നെ 👍👍 👌👌@@User0203-t3f
@ushachikku47643 ай бұрын
Absolutely He deserves this trophy 🏆
@PreethakkPreetha2 ай бұрын
Yes njanum❤❤❤
@renjurenjimar82323 ай бұрын
ഈ കുട്ടി ഇത്രയും നന്നായി പടിയിട്ടല്ലേ winner ആയതു,, ഒരു പശുവ്വാളിറ്റിയും നടന്നിട്ടില്ല,, 100% he is reserve 👌
@sharonjose25293 ай бұрын
പശു 😮
@SnehaSajeesh-d5v3 ай бұрын
Yaya he is reserve bank😂
@sanjaysanju58313 ай бұрын
@@SnehaSajeesh-d5v😂😂😂😂
@SnehaSajeesh-d5v3 ай бұрын
@@sanjaysanju5831 😂
@sreeyaanksh3 ай бұрын
Pashuvaalitty illa pothuvaalitty kaanum
@manjusabari24183 ай бұрын
അരവിന്ദ് ,മോനെ,നിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് കിട്ടിയത്.അർഹതയ്ക്ക് ഉള്ള അംഗീകാരം.ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും മോന് നൽകട്ടെ ❤❤❤
@@chippyanirudhan6538pinne ivanu padunna enthegilum disa paduoo eppozhum classical mathram😡😡
@KunjusDevus3 ай бұрын
@chippyanirudhan6538 ivan padunna ella pattum dishak pattumo.. Accept others talent too
@LekshmiUnni6173 ай бұрын
I am a fan of Disha and based on finale performance, she too deserved to win. But Aravind is equally deserving based on Finale performance. The competition was between Aravind and Disha. Looks like final evaluation was 20% based on votes and 80% based on marks. Aravind must have scored more overall. Also if they had given the prize to Disha, she would have faced a lot of criticism from ppl saying one of the songs was a repeat song. Both of them are equally talented with each having their own strengths. I wish they had recognized the 1st and second runners up specially as it was a close competition.
@sanjeevkumar-qj1xj25 күн бұрын
I can't believe he his from Kerala he voice like original tamil singer🎉❤
@MayaSunil-ks6ff3 ай бұрын
ഞാൻ ഇപ്പോഴാണ് നന്നായി ആസ്വദിച്ചു ഇ പാട്ടു കാണുന്നത് എന്തു മനോഹരമായിട്ടാണ് അരവിന്ദ് പാടുന്നത് സൺഡേ ഫൈനലിൽ aravindanu ഫസ്റ്റ് പാടുന്നതെന്നു അറിഞ്ഞപ്പോൾ പ്രാത്ഥിക്കുകയായിരുന്നു അരവിന്ദ് സൂപ്പർ ആയി പാടണമെന്ന് അത്രക്കിഷ്ട്ടമായിരുന്നു അരവിന്ദിന്റെ songs ellam❤️❤️❤️❤️
@lalitm45373 ай бұрын
സത്യം. ഞാനും ശരിക്കും ആസ്വദിച്ചു കേൾക്കുന്നത് ഇപ്പഴാണ്.❤
@User0203-t3f3 ай бұрын
ഞാനും അന്നു ടെൻഷൻ ആയിരുന്നു.ഇപ്പൊ സന്തോഷത്തോടെ കേൾക്കുന്നു❤❤
@Sithara7403 ай бұрын
എനിക്കും 🥰🥰❤️❤️
@tharat.r94453 ай бұрын
ഞാനും
@anitaprasannan73033 ай бұрын
പഴനി മല മുരുകൻ അരവിന്ദ് നെ തുണച്ചു 🙏❤️
@suryalekshmis65643 ай бұрын
True ❤
@sanoykm74403 ай бұрын
100%
@shijinnn9113 ай бұрын
101% andava muruga🙏
@ushachikku47643 ай бұрын
Sathyam 💯
@bijuparoli15433 ай бұрын
100%
@swanlakezz3 ай бұрын
ഈ show കാണാൻ തുടങ്ങിയപ്പോ തൊട്ട് ഞാൻ ഏറ്റവും ശ്രദ്ധിച്ച contestant ആണ് അരവിന്ദ്. so happy he won the title. aravind sahiba, o dilruba, pallikkattu, jhoom barabar ഒക്കെ പാടുന്നത് എടുത്ത് കണ്ടാൽ മതി ആൾടെ range മനസിലാകാൻ.
@minijoseph46993 ай бұрын
❤❤❤❤🎉🎉🎉
@Sithara7403 ай бұрын
❤️❤️❤️❤️🔥🔥🔥🔥
@jesi33133 ай бұрын
Yes🥰❤❤
@krishnapriyaP-n1i3 ай бұрын
❤❤❤
@User0203-t3f3 ай бұрын
Yes❤❤
@anu263753 ай бұрын
As balram fan, Aravind truly deserves the title❤ He is singing with confidence and technically perfect too.
@gamingboysfan3 ай бұрын
Finalil pressure handle cheyyan Aravindnu mathre patiyullu.. I am also a Balram fan😢
@@Athul345 technical onnum enik ariyilla, but Nanda's first song felt best out of them❤ literal chills
@Athul3452 ай бұрын
@@2Adh6004 Yes, Confidence level and costume as well 🔥
@VishnuPriya-j6p3 ай бұрын
അരവിന്ദ് ❤️❤️❤️❤️🔥🔥🔥🔥🔥🔥ഇങ്ങനെ ഒക്കെ പാടിയാൽ പിന്നെ എങ്ങനെ winner ആവാതെ ഇരിക്കും. ഇത്രയും ബുദ്ധിമുട്ടേറിയ song അരവിന്ദ് നിഷ്പ്രയാസം പാടി. Most deserving person തന്നെ ആണ് winner ആയത്💯💯💯👑. പിന്നെ negative comments ഒന്നും mind ചെയ്യണ്ട. Toxic ഫാൻസുകാർnegative പറഞ്ഞത്കൊണ്ട് നിന്റെ talentine അത് ഒന്നും ബാധികാൻ പോവുന്നില്ല. പിന്നെ negative comments ഒക്കെ ഒരു ചെറുപുഞ്ചിരിയോടെ ignore ചെയ്യൂ. അരവിന്ദ് നീ happy ആയി തന്നെയിരിക്കു ❤️. പിന്നെ ഇത്രയും talented ആയ മകനെ കിട്ടിയതിൽ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം. അതുപോലെ അരവിന്ദ് fan ആയതിൽ ഞങ്ങളും അഭിമാനിക്കുന്നു ❤️🥰.
കുറ്റം പറഞ്ഞിട്ട് കാര്യമില്ല അരവിന്ദ് കൊടുത്ത കോൺഫിഡൻസും പെർഫെക്ഷനും തന്നെയാണ് കാരണം 👏🏻👏🏻👏🏻
@pranavkaruthodi45233 ай бұрын
എനിക്ക് അത് തോന്നി 💯🔥
@LeelamaVarkey-km1dd2 ай бұрын
9
@LeelamaVarkey-km1dd2 ай бұрын
Q5orutttàà 😮😮🤣Q🤣6
@jacobgeorge-wt9vx2 ай бұрын
Super
@RajaniPotluri-x6u3 ай бұрын
Everything is on song selection.congrats Aravind
@gamingboysfan3 ай бұрын
True
@VenkataRamannaRamanna-w5l3 күн бұрын
Exalent singer sir
@Subishibin3 ай бұрын
മുരുകന്റെ അനുഗ്രഹം ശരിക്കും കിട്ടിയല്ലോ
@gireeshk57052 ай бұрын
സത്യം❤
@sreeranjm72218 күн бұрын
മുരുകൻ. 🙏❤️🙏
@ArunArunnair3 ай бұрын
സംഗീതത്തിനോടുള്ള ഡെഡിക്കേഷൻ ❤❤ ഇത്രയും റേഞ്ച് ❤❤അരവിന്ദ് വിനർ അവാൻ തികച്ചും യോഗ്യൻ ആണ്. അരവിന്ദ് പട്ടിലെ പെർഫെക്ഷൻ സൂപ്പർ❤❤ മറ്റുള്ള ഗയഗരേ അപേക്ഷിച്ച്.❤❤❤
@suvarnasuvi94702 ай бұрын
I m from Karnataka.what a voice . really i m fan of you brother ❤
@dd-pv1hp3 ай бұрын
confidence ilഅരവിന്ദ് നന്നായി പാടി ബാക്കി എല്ലാവരും കുറച്ച് tenssion ആയി പോയി അത്ര ഉള്ളൂ 🎉all are vere level ❤
@hungrypassport80953 ай бұрын
Incredible performance ❤️ Well deserved victory Aravind 👌
@Anujajp3 ай бұрын
ആദ്യത്തേ സാഹിബ പാട്ടു കണ്ട അന്നേ ശ്രദ്ധിച്ചാളായിരുന്നു അരവിന്ദ്, Ee season tea pratheagatha thannea allavarum onninonn meacham annathanu.. Well deserved Aravind ❤️
@sudhans65992 ай бұрын
എത്ര കേട്ടാലും കൊതിതീരുന്നില്ല. 🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ.
@pranavkaruthodi452323 күн бұрын
എനിക്ക് സംഗീതത്തിനെ കുറിച്ച് അധികം അറിവൊന്നും ഇല്ല എന്നാലും ഈ പാട്ട് അരവിന്ദ് ക്ലീൻ & പെർഫെക്ട് ആയി പാടിയിട്ടുണ്ട് എന്ന് തോന്നുന്നു 🪄🎼💯🎶
@Abinmartin00073 ай бұрын
Grand finale kidilan performance ayirunu ith🔥🔥
@dreamgirl24603 ай бұрын
Aravind truely deserve💯all the best for your bright future❤❤❤❤
@kripae25953 ай бұрын
Woowwww....adipoli...ithra nannayitt paadiyittaano not deserve ennu paranjath ...iam always fan for aravind ..
@antoniosilveira8514Ай бұрын
NICE EXCELLENT LOVE' YOU BROTHER FROM GOA BEST OF LUCK. IN YOUR FUTURE. ❤❤❤❤❤❤❤❤❤❤❤❤
@വിഷ്ണുചാലക്കുടി3 ай бұрын
1 കൊല്ലം മുൻപ് ഓ dilruba പാടിയപ്പോൾ ഞാൻ പറഞ്ഞിരുന്നു വിന്നർ അരവിന്ദ് എന്ന് 🥰സന്തോഷം 🥰
@SadhaSivan-zv8dx3 ай бұрын
@@വിഷ്ണുചാലക്കുടി എനിക്കും തോന്നി അത്.
@vidya093 ай бұрын
Ayyappans song was wonderful
@ckf86233 ай бұрын
എങ്കിൽ അടുത്ത സീസനിൽ താങ്കൾ വാ തുറക്കരുത്🤭
@shymas29263 ай бұрын
Ayyappanta paatkettappol njanum vicharichu😍
@jasminjohn73083 ай бұрын
@@J43445അതിനെന്ത ഒരാള്‍ക്കു ഒരു reality show ലെ പോകാവു എന്നുണ്ടൊ
@Mehazaaahh3 ай бұрын
കുറ്റം പറയുന്ന മഹാന്മാരോട് ഒരു വാക്ക്. ......ഫൈനൽ വരെ എന്തായിരുന്നു എന്നല്ല. ഫൈനലിൽ എങ്ങനെ പെർഫോം ചെയ്തു എന്ന് അനുസരിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്. ..അരവിന്ദ് അവന്റെ ശബ്ദത്തിന് matchaya song എടുത്തു decent ആയി, confident ആയി ഫൈനലിൽ perform ചെയ്തു. .....മറ്റുള്ളവരെക്കാളും അന്ന് അരവിന്ദ് മികച്ചു നിന്നു. ......All the best Aravindh ❤
@Sithara7403 ай бұрын
💯💯💯
@ashmiajith75053 ай бұрын
❤️
@VismayaA-oe3ot3 ай бұрын
❤
@grateful55663 ай бұрын
💯💯
@Kukki3453 ай бұрын
True💯
@selvarajselvaraj78193 ай бұрын
അതിഗംഭീരമായി പാടിയാൽ എങ്ങനെ വിന്നർ ആകാതിരിക്കും. അരവിന്ദിന് മാത്രമേ ഈ ഗാനം മനോഹരമായി പാടാൻ കഴിയൂ എന്ന് തോന്നി പോകുന്നു...❤
@kaladharan78863 ай бұрын
Yes
@sanafathima-qv2zq3 ай бұрын
He deserve the title winner❤I'm a sreerag fan bcoz he is my personal fav..But u are great aravind u deserve it no one can replace it bcoz of ur hardwork and dedication god give the result..More to goo...All the besttt❤Love u so much.All the 8 finalist are best they have their own skill in their fav genre❤Hope all of u get somany good opportunities❤Stop negative comments plz😢
@LekshmiUnni6173 ай бұрын
Brilliant rendition! ❤🎉 congratulations, Aravind! Such confidence! You are a real performer! The ability to sing like that under pressure is what distinguishes a winner from others 🙏🏻 superb!
@savi66913 ай бұрын
I expected this when he sang pallikkattu🔥
@saleekrahiman14353 ай бұрын
6 പേരും നല്ല singers ആണ് but 100% confidence അതിനാണ് 1st 🔥🥰🔥 കിട്ടിയേ 🥰🥰
@gangadharanmzion2743 ай бұрын
Njan 10thil പഠിക്കുമ്പോൾ സ്കൂളിൽ ശാസ്ത്രീയ സംഗീതത്തിന് ഈ പാട്ടു പാടി first പ്രൈസ് കിട്ടിയിട്ടുണ്ട്,,,, 1978 ഇൽ ഇന്നും ഈ ഗാനം poppular ആണ്,,, എത്ര മനോഹരമായി പാടി,,,, അഭിനന്ദനങ്ങൾ 👌👌👌🌹👍👍👍🌹🙏🙏🙏
@faisalkh15882 ай бұрын
🎉
@SujaJ-r2t3 ай бұрын
ആർക്കും അസ്സുയ വേണ്ട ഇത് അരവിന്ദിന്റെ കഴിവും കഷ്ടപ്പാടിന്റെയും ജയം 🙏🙏🙏❤️💋❤️❤️💋
@vasanthakumari45893 ай бұрын
@@SujaJ-r2t ഒരു അസൂയ ഇല്ല മോളെ പാട്ടിനെ ആരാധിക്കുന്ന ഒരാൾ അത് പറഞ്ഞന്നേയുള്ളു
@shijishijivijayan94553 ай бұрын
Thengaya
@draryaamar3 ай бұрын
❤
@PreethakkPreetha3 ай бұрын
Sathyam
@PreethakkPreetha3 ай бұрын
@@shijishijivijayan9455nigale sreerag verum combo Kali vante pattu final kettatha pokku
@skg29183 ай бұрын
എൻ്റമ്മോ.. ഉമ്മാ ❤❤❤❤ എന്തൊരു ആലപനം..well deserved title
@darvishhasan24853 ай бұрын
Ithil positive comments kandapol santhoshayi, finale kazhinjappol muthal thudangiyatha not deserved ennum paranj.
@ananyavijay3623 ай бұрын
Ningal sreerag chettane fansine mathre കണ്ടോളൂ balram,disha,nandha ivarude okke fansum comment ittarnu but korach toxic aayath a chettante fans thanneya but Ella contestantsintem Peru paranj negative idunnund ok orale mathram angane parayaruth
@drkavithanair0073 ай бұрын
@@ananyavijay362Ath sheriya ennathil kooduthal ullond ath mathre ellarum parayunnullu....
@savithrisiyer71333 ай бұрын
Really, as an Anusreerag fan myself, enik Ivan jechathu kandappol vallatha oru santhosham vannu.....avar kaznjit Ivan and Nanda ente favorites aane.... Aravind deserved that victory......
@savithrisiyer71333 ай бұрын
@@ananyavijay362not all Sreerag fans are toxic.....chilar unde...veruthe mattullavarke Peru dhosham kelpikyan....enik first thanne ariyam, sree and anu final vannilengilum Aravind varum...Ivar 3 perum vannapol nalla happy ayi....
@ananyavijay3623 ай бұрын
ellavarum illa but pakuthiyil kooduthal ithenne avastha ith Karanam mattulla contestants fans a chettane hate aavan thudangi first comment kaanumbo thanne manasilakkam athoru pavam fans aayit oru bandam illa 🥲
@jessyjose1103 ай бұрын
Amazing his each performance. He is 100% eligible for the trophy. Other singers also good but like Aravind they cannot perform. He is involving and singing. He will get many stage programmes too.. super and super
@arun.krishnanVFX3 ай бұрын
നമ്മൾ ഇവിടിരുന്ന് കമന്റ് അടിക്കുന്നത് പോലെ അല്ലല്ലോ ആ സ്റ്റേജിൽ അത്രേം പേരുടെ മുന്നിൽ, അതും ഹരിഹരൻ ഉൾപ്പെടെയുള്ള ജഡ്ജിങ് പാനലിന്റെ മുന്നിൽ നിന്നും ഇത്രേം ടെൻഷനിൽ ഒരു തെറ്റും വരുത്താതെ പാടുന്നത്. അരവിന്ദ് അക്കാര്യത്തിൽ കൃത്യമായി തന്നെ പെർഫോം ചെയ്തു. അതിലാണ് അയാളുടെ വിജയം. കൃത്യമായ പാട്ടു സെലെക്ഷൻ, അങ്ങനെ ടെൻഷൻ ഒന്നും ഇല്ലാതെ നന്നായി പാടി. ജയിച്ചു കേറി...!!
@smithahariharan69183 ай бұрын
Athaanu correct
@smithahariharan69183 ай бұрын
Overall kazhivu Sreeraag-nu thanneyaanu.Ennaalum final-level performance aanallo winner-e- theerumaanikkunnathu.Swantham sabdathinanuyojyamaaya oru song Aravind thiranjheduthu.Athu positive aayi
Finals live kanumbol tension karanam sarikkum aswadikkan pattiyilla. Veendum veendum kelkkumbol ethra santhosham ennu paranjariyikkan pattunnilla... muruganu engane anugrahikkathirikkan kazhiyum? What a feel! What a rendition !! Wonderful job,Mone... lots of blessings,prayers and love from my family !!❤❤❤❤
@draryaamar3 ай бұрын
❤
@chaithanyamGeorge3 ай бұрын
Oru sreerag fan ahnenkilum...aravind too very talented and one of fav competition nu first nu ettavum arhan.. hardwork at max..well deserved..oru sambhavam ahnu aravind um..ellarum...poli
@chaithanyamGeorge3 ай бұрын
Ellarum poli ahnu ellarum deserve cheyyunnu..price of their hardwork and talent.. congrats to allll....bhavin Gokul too.❤
@sreekalaag85983 ай бұрын
ഫൈനൽ വിജയം....ഉറപ്പെന്നു ആദ്യ പാട്ടിൽ തന്നെ saheba
@bijumk48713 ай бұрын
What a song What a singer You deserve what you get Keep going king
Adorable Singing! Truly deserved title winner of this season!! God bless you,dear!
@MrSashu8618 күн бұрын
4:35 - 6:20 purely goosebump moment
@lekshmisnair13 ай бұрын
Aravind nu enth kondu first kitty ennu ee song head fone use cheyth kettal manasilakum......U deserves mone❤❤❤
@draryaamar3 ай бұрын
Yes
@VarahiMagalАй бұрын
May Lord Muruga bless you Aravind
@sreeram9113 ай бұрын
ശ്രീ അയ്യപ്പ ഭക്തിഗാനം പള്ളിക്കെട്ട് ശബരിമലയ്ക്ക് അരവിന്ദിൻ്റെ ആലാപനം വളരെ മനോഹരമായിരുന്നു.Nothing is more exciting than seeing you on the stage for the singing performance. Congrats!
@shajilasiraj59923 ай бұрын
Winner ആവാൻ യോഗ്യത അരവിന്ദ് തന്നെ.. ഫൈനലിൽ ഏറ്റവും മികച്ച പെർഫോമൻസ് ഈ മോൻ തന്നെ❤❤❤❤❤❤❤❤❤❤❤❤❤
@padmanabhanthrissur72053 ай бұрын
ഗംഗേ ഒന്നു പാടി നോക്കൂ. ചലഞ്ചിംഗ് സോംഗ് എടുത്ത് മികവ് കാട്ടണം
@shajilasiraj59923 ай бұрын
@@padmanabhanthrissur7205 ഈ song ന് എന്താ കുഴപ്പം.. ഇതും അങ്ങനെ യുള്ള song ആണല്ലോ.. ഈ സോങ് നിങ്ങൾ ഒന്ന് പാടി നോക്ക്
@shajilasiraj59923 ай бұрын
@@padmanabhanthrissur7205 എല്ലാവരും നന്നായി പാടുന്ന കുട്ടികൾ ആയിരുന്നു.. but, ഫിനാലെ അരവിന്ദ് കൊണ്ടു പോയി..ഫൈനലിൽ ഏറ്റവും നന്നായി perform ചെയ്തത് ഈ മോൻ ആണ്.. പാടുന്ന എല്ലാ കുട്ടികളെയും എനിക്ക് ഇഷ്ടമായിരുന്നു.. ❤️❤️❤️
@LekshmiUnni6173 ай бұрын
@@padmanabhanthrissur7205 this song is extremely difficult to sing live! Ee song onnum challenging alla ennu ithu adyam ayitta kekkane. Kure sangatis ondu and athellam technical perfectionodu koodi paadanamenkil athinu kazhivu venam. He sang this effortlessly and confidently.
@SmithaKS-ji4ii3 ай бұрын
ഓഡിഷൻ എപ്പിസോഡ് കണ്ടപ്പോൾ തന്നെ കപ്പ് അരവിന്ദിനാണെന്ന് വിചാരിച്ചതാണ് . അവൻ കൊണ്ട് വരുന്ന പാട്ടുകൾ ഓരോന്നും അത്രയ്ക്ക് മനോഹരമായാണ് പാടിയത് . തൊണ്ടയ്ക്ക് സ്ക്രാച്ച് വീണില്ലായിരുന്നെങ്കിൽ ശങ്കരാ " പാട്ട് പോലും വേറെ ലെവൽ ആയിരുന്നു . അതേപോലെ jhoom barabar " ... ഹിന്ദി പിള്ളേർ പോലും ഒരു റിയാലിറ്റി ഷോയിലും ആ സോങ്ങ് ഇത്രയും മനോഹരമായി പാടി കേട്ടിട്ടില്ല . അത്രയ്ക്ക് വേറെ ലെവൽ . അതേപോലെ രാവണിലെ usurey poguthe " ഒറിജിനൽ സിംഗർ കാർത്തിക് പോലും ഒരു ഹസ്കി വോയ്‌സിൽ പാടി വെച്ചത് അതിനെ വെല്ലുന്ന രീതിയിൽ നല്ല ഒന്നാന്തരമായിട്ട് വേറെ ലെവലിൽ ആണ് അരവിന്ദ് പാടിയത്. മറ്റ് പാട്ടുകാരിൽ നിന്ന് അരവിന്ദിന്റെ മാത്രം പ്രത്യേകത എന്ന് പറയുന്നത് , അവൻ സൗണ്ടിൽ കൊണ്ട് വരുന്ന വരിയേഷൻസ് തന്നെ ആണ് . അത് ആർക്കും അത്ര എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നല്ല . സിംഗർ സോനു നിഗമിന് മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകത ആണത് . ഒരുപക്ഷെ സോനുവിനോട് അത്രയും ഇഷ്ടം അരവിന്ദിനു ഉണ്ടായിരിക്കണം . മിക്ക പാട്ടുകൾ പാടുമ്പോഴും ചിത്ര ചേച്ചി പറയുന്നുണ്ട് കൊഞ്ചം സോനു നിഗം എന്ന് . അതേപോലെ ശ്വേത മേനോനും ഒരിക്കൽ ചോദിക്കുന്നത് കേട്ടു സോനുവിന്റെ ഫാൻ ആണോന്ന് , അതേ എന്ന് പറയുന്നതും കേട്ടു . അതെന്തായാലും നന്നായി , കാരണം സൗണ്ടിനു കൊടുക്കുന്ന മോഡ്ലേഷൻസ് അത് എല്ലാവർക്കും പറ്റുന്ന ഒരു കാര്യം അല്ല , പാടാൻ അസാമാന്യ കഴിവുള്ള ഒരു വ്യക്തിക്ക് മാത്രമേ അങ്ങനെ സൗണ്ടിൽ ഒക്കെ എന്തെങ്കിലും കൊണ്ട് വരാൻ പറ്റൂ . എന്തായാലും പ്രൈസ് കിട്ടിയില്ലായിരുന്നെങ്കിലും പിന്നണി ഗാന രംഗത്ത് അരവിന്ദ് രക്ഷപ്പെടുമെന്ന് ആദ്യത്തെ ഒറ്റ പാട്ട് കൊണ്ട് തന്നെ മനസ്സിലായതാണ് . പിന്നെ ചില ആൾക്കാർ പറയുന്നു , ഒരുപാട് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് കൊണ്ടാണ് പ്രൈസ് കിട്ടിയതെന്ന് , അത് നടക്കുന്ന കാര്യം ആണോ . അവന് കഴിവുള്ളത് കൊണ്ട് ആ കുട്ടിയുടെ അച്ഛൻ ഓരോ റിയാലിറ്റി ഷോയിലും കൊണ്ട് പോകുന്നു . അത് ആ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം ആണ് . മറ്റുള്ള പാട്ട് കാരോട് ആരാധന ആവാം പക്ഷെ ഒരിക്കലും നന്നായി പാടുന്ന നല്ല കഴിവുള്ള പാടിയ പാട്ടെല്ലാം ഏറ്റവും പ്രയാസപെട്ട പാട്ട് തന്നെ തിരഞ്ഞെടുത്തു മനോഹരമായി പാടിയ ആദ്യ പാട്ടിൽ തന്നെ തന്റെ പേര് അടയാളപെടുത്തിയ നല്ല കഴിവുള്ള ഈ കുട്ടിയെ അവന്റെ അച്ഛൻ ക്യാഷ് കൊടുത്തു വാങ്ങിയ ഗിഫ്റ്റ് ആണെന്ന് മാത്രം പറയരുത് . വല്യ പ്രയാസം ഇല്ലാത്ത പാട്ടുകൾ ജനങ്ങൾ ഏറ്റവും കൂടുതൽ പാടിക്കൊണ്ട് നടക്കുന്ന പാട്ടുകൾ ഒക്കെ പാടി ആൾക്കാരുടെ മനസ്സിൽ എളുപ്പം കേറാൻ എല്ലാവർക്കും പറ്റും . പക്ഷെ അത്രയ്ക്ക് പാടാൻ പ്രയാസം ഉള്ള പാട്ടുകൾ പാടി നല്ല മാർക്ക് വാങ്ങി ആൾക്കാരുടെ മനസ്സിൽ കേറാൻ അത്രയ്ക്ക് കഴിവുള്ളവനെ പറ്റുകയുള്ളൂ . fbyile കമന്റുകൾ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നിയിരുന്നു . പക്ഷെ ഇതിൽ അരവിന്ദ് deserve ചെയ്തിരുന്നു എന്ന് കണ്ടപ്പോൾ സന്തോഷം.
@KunjusDevus3 ай бұрын
Very well said
@KanzaKanza-j1u3 ай бұрын
@@SmithaKS-ji4ii yes 💯
@manjusabari24183 ай бұрын
നന്നായി എഴുതി ❤
@VishnuPriya-j6p3 ай бұрын
Athe💯. Aravind ❤️👑
@sudharanjith63 ай бұрын
What a perfect pitching.....pitch perfect...👏👏👏👏💐💐💐💐👍👍👍👍♥️...Perfect & soulful singing..
ഈ പാട്ട് പാടിയപ്പോൾ തന്നെ ഉറപ്പിച്ചു അരവിന്ദ് കപ്പ് അടിച്ചു എന്ന് അതാണ് പാട്ടിന്റെ പൊരുൾ
@AdhiSri-w9j20 күн бұрын
Muruga.....saravanabava...
@anumolarun39212 ай бұрын
Oh my god...enthu perfectionanu....super❤❤❤ love you🥰🥰🥰🥰
@SreejiniSreeju3 ай бұрын
ആര് നെഗറ്റീവ് പറഞ്ഞാലും ഞങ്ങൾക്ക് അരവിന്ദ് സൂപ്പർ❤❤❤❤❤❤❤
@anjanaar93833 ай бұрын
You are deserving Aravind ! Congratulations ❤
@rjjikku3 ай бұрын
അരവിന്ദിന്റെ പള്ളിക്കെട്ട് song aanu enik ഏറ്റവും ഇഷ്ടപെട്ടത്🥰
@Linga-yp1bw2 ай бұрын
Love from Telugu states ❤ Swamy Ayyappa Song is the best of Aravinds
@haridasa72813 ай бұрын
Super ശ്രീ മുരുകൻ തന്നെ വരും നന്നായി വരും മോനെ
@raghusdance3 ай бұрын
അരവിന്ദ് കീ ജയ് ❤️❤️❤️well deserved 👍👍👍
@reshmigopalakrishnan9123 ай бұрын
Aravind has remained always my favourite
@surekhakallem948227 күн бұрын
Super singing Nana 👏👍
@anish.cachumon2320Ай бұрын
Big salute aravind💕💕💕
@Riboflav-c3R3 ай бұрын
Aravind you are a legend. How many different types of song you hv sung in ss9.you truely deserve the title winner position. Keep it up mone. Neglect all negative comments. They will bark for one more week.leave that.enjoy your victory❤❤❤❤
@sarathps55922 ай бұрын
ഇത്രയും length ഉള്ള song അസാധ്യമായി പാടി, വിന്നർ ആവാൻ ഇതു മാത്രം മതി...ഏതു പാട്ട് പാടിയാലും ഒരു വെറൈറ്റി ഫീൽ
@sussanbenjamin84012 ай бұрын
മോനെ അരവിന്ദ് ഈ പാട്ട് 50പ്രാവശ്യം കേട്ടു. അന്ന് ഫൈനൽ കേൾക്കാൻ പറ്റിയില്ല സൂപ്പർ
@KannanMalz3 ай бұрын
🥰🥰🥰💯❤️എന്തുകൊണ്ടും അരവിന്ദ് തന്നെയാണ് വിജയ് ആകാൻ യോഗ്യത ഉള്ളത് വഴയിൽ കൂടെ പോയപ്പോൾ വിളിച്ചു കൊടുത്ത് അല്ല അരവിന്ദ് യത് പാട്ടും വളരെ നന്നായി പാടി ബലിപ്പിക്കും മെലോഡി സെമി ക്ലാസ്സിൽ ക്ലാസിക്കൽ പോപ്പ് സോങ്‌സ് എല്ലാം അയാൾ അയാളുടെ രീതിയിൽ മനോഹരമായി പാടും നല്ല ഇമ്പ്രൂവ്സേഷൻസ് ഒക്കെ ചെയ്ത വളരെ നന്നായി പാടാറുണ്ട് 🥰🥰🥰എന്തുകൊണ്ട് ഡിസേർവ്ങ് ആണ് അരവിന്ദ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍
@maryamssiz3 ай бұрын
ഞാൻ നേരത്തെ തന്നെ മനസിൽ ഉറപിച്ചു അരവിന്ദ് വിന്നർ എന്ന് 🎉🎉🎉
@Sithara7403 ай бұрын
ഞാനും ❤️❤️
@aishwaryajyothish90573 ай бұрын
Njnum ❤❤
@GeethaAbraham-kl2zi3 ай бұрын
👍👍 സത്യം
@diyamol12343 ай бұрын
അരവിന്ദ് വിന്നർ ആകണം എന്ന് ഒരുപാട് ആഗ്രഹിച്ചു 🥰🥰❣️❣️
@sreekanthsree44638 күн бұрын
അരവിന്ദ് 👍👍👍👍
@keerthanasabarishofficial3 ай бұрын
He is well deserved! 😍♥️Congrats Aravind 👏
@devisneham8253 ай бұрын
Super aravind❤lots of love from banglore🥰well deserved title winning😍 my 2 year old baby is big fan of urs❤️ he will have food by seeing your songs especially ayyappa song❤❤ he will listen only ur songs while telecasting in tv, if we suddenly Change channel during ur song he will cry😍 so happy for ur winning,, one humble request i have, will u sing shankara song once again atleast that humming as shorts, we wants to hear that humming perfectly from u❤
@leelasukumaran4302Ай бұрын
❤❤❤❤❤❤❤❤❤❤...vere..good
@jeevajk2494Күн бұрын
முருகா ❤🙏
@VijayaLekshmi-vf3jl3 ай бұрын
Aravind is a സൂപ്പർ singer ♥️♥️♥️♥️♥️.... No doubt 💯💯💯.God bless you മോനേ 👍👍👍ignore the നെഗറ്റീവ്സ് 👌👌👌Be പോസിറ്റീവ് ♥️♥️♥️
@neenack62553 ай бұрын
മനോഹരമായി പാടി മോനേ എല്ലാ ഭാവുകങ്ങളും നേരുന്നു
@AnithaOmanakuttan-pd4fn3 ай бұрын
അരവിന്ദിന്റെ പാട്ടെല്ലാം suuupper suuupper ആയിരുന്നു
ivara title win pannaaru? plsss sollunga i am tamilnadu naa ippothaan first time ivar paadinathu parthen romba nalla paaduraaru pallikattu song um intha song um thaan naa ketten romba nalla paadi irukkaaru ivar title win panni iruntha enakku romba santhosham please sollunga ❤️🙏
@arockiasamy6331Ай бұрын
அருமை well thanks bro
@ajithaajitha60333 ай бұрын
Winner akan enthu kondum yogyan arhathapetta kayikal thanne aanu cup uyarthiyath👌❤️❤️
@udaykumarpushpala181Ай бұрын
ARAVIND YOU ARE TRULY A 🌟 SINGER. GOD BLESS YOU 🙌
@srikrishnarr65533 ай бұрын
The great Madurai Somu sirs favourite song,Lord Muruga bless you dear for your scintillating performance...pronounciations are apt...you are a wonder boy..your laugh and face cut has resemblance with Nihal sarin the chess wonder boy ....love from TN❣
@therockstar502727 күн бұрын
Is this devotional song..I don't understand language but I watched his irumudi song 10000 times