#SS9

  Рет қаралды 601,982

Asianet

Asianet

Күн бұрын

#SS9 ഋതികയ്ക്കിത് സ്വപ്നസാഫല്യം. തന്റെ സിനിമയിൽ പാടാൻ അവസരവുമായി രഞ്ജിൻ രാജ്.
Star Singer Season 9 || Sat & Sun 9 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

Пікірлер: 224
@NoushadPonmala
@NoushadPonmala 9 ай бұрын
ഉപദേശമല്ല പ്രവർത്തിയിൽ ആണ് കാര്യം,... രഞ്ജിൻ രാജ് താങ്കളുടെ വലിയ മനസ്സിന് നന്ദി...
@sulekhaanshad4420
@sulekhaanshad4420 8 ай бұрын
Crct
@inprimo2064
@inprimo2064 4 ай бұрын
@@sulekhaanshad4420ppplppa
@kprkanmanam
@kprkanmanam 9 ай бұрын
അവിടെ ഇരിക്കുന്ന ജഡ്ജി ഒന്നു മനസ്സ് വെച്ചാൽ തീരാവുന്ന പ്രശ്നമുള്ളൂ ആ കുട്ടിക്ക്
@shafeekmylanchi2042
@shafeekmylanchi2042 8 ай бұрын
Athu cheiyyoolallo .. dialogue nu oru kuravum illaa... Vaanm vittapole dialogue.. Ee paranjondirikkunna time aa kuttikk oru offer cheiythal enthaanu... Prekshakarde munnil aalavan vendi dialogue....
@Parethan
@Parethan 8 ай бұрын
ആരാ...
@jishnum8895
@jishnum8895 6 ай бұрын
Yzss
@MukeshKumar-it3rm
@MukeshKumar-it3rm 2 ай бұрын
i❤️❤️❤️❤️❤️
@Abhinav-w9z
@Abhinav-w9z 28 күн бұрын
ചിത്ര ചേച്ചിയെ ആണ് ഉദ്ദേശിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി.മമ്മുട്ടി ഒരു ഓപ്പൺസ്റ്റേജിൽ അവർ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യം എല്ലാരേംകണക്ക് ആരോടും പറയാത്തതാ
@arunasokan4848
@arunasokan4848 9 ай бұрын
ഒരു പക്ഷെ ഈ കുട്ടി സുരേഷ് ഗോപിയുടെ കോടീശ്വരൻ ഫ്ലോറിൽ ആയിരുന്നെങ്കിൽ എല്ലാ പ്രശ്നങ്ങളും അദ്ദേഹം മനസ്സിലാക്കിയേനെ
@barathchandranbarathchandr4803
@barathchandranbarathchandr4803 9 ай бұрын
ഉപദേശം കൊടുക്കുന്ന നേരത്തു ജഡ്ജിമാർ എന്തെങ്കിലും ഒന്ന് കൊടുത്തു സഹായിച്ചു കൂടെ 😮😮 സുരേഷ്‌ ഗോപി ആ ഫ്ലോറിൽ ഉണ്ടായിരുന്നുവെങ്കിൽ ആ കുട്ടിക്ക് വീട് ആയേനെ ❤❤ ആരെങ്കിലും ആ കുഞ്ഞിന്റെ അവസ്‌ഥ സാറിനെ അറിയിച്ചാലും മതിയാവും 😊 അദ്ദേഹം അത് ചെയ്തിരിക്കും🎉🎉 മാത്രമല്ല ആ കുട്ടിയുടെ പഠനവും മാറ്റ് കാര്യങ്ങളും അദ്ദേഹം നോക്കിക്കോളും ❤❤❤
@ramadasiilk4267
@ramadasiilk4267 2 ай бұрын
ലക്ഷങ്ങളും കോടികളും ഉണ്ടെങ്കിലും ഒരു തരി പോലും ചാരിറ്റി ആയിട്ട് ചെയ്യാൻ ചില ആൾക്കാർക്ക് ഒട്ടും മനസില്ല..... ഇരിക്കുന്ന ഇരിപ്പിൽ അങ്ങ് തീരാവുന്നതേ ഉള്ളൂ നമ്മൾ എല്ലാം.....
@mylifeismystyle937
@mylifeismystyle937 9 ай бұрын
കഷ്ട്ട പാടിൽ നിന്നും കയറി വന്നാലേ ജീവിതത്തിൽ വിജയിക്കുയുള്ളൂ എന്നാലെ ലൈഫിൽ ഒരു ഫയർ ഉണ്ടാകും ❤️❤️
@ReenaVijayan-cr7wx
@ReenaVijayan-cr7wx 8 ай бұрын
തുടർന്ന് പഠിപ്പിക്കാന്നു ഒരു വാക്ക് കൊടുക്കാൻ ആരും ഉണ്ടായില്ല 😢🙏ആ മോൾക്ക് ദൈവം ഒരു വഴി തുറന്നു കൊടുക്കും 🙏
@anurajap244
@anurajap244 9 ай бұрын
രഞ്ജിൻ സർ പറയുന്ന കേട്ടപ്പോ എന്താണോന്നറിയില്ല എനിക്കു മണിച്ചേട്ടനെയാണ് ഓർമവന്നത് ഒരുപാട് മിസ്സ് ചെയ്യുന്നു മണിച്ചേട്ടനെ 😢 താങ്ക്യു രഞ്ജിൻ സർ താങ്കൾക്ക് നന്മകൾ വരട്ടെ എന്നും❤
@muhammedyunas4328
@muhammedyunas4328 9 ай бұрын
എന്റെ മണിച്ചേട്ടാ ഇങ്ങള് അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ഓർത്തുപോയി😔 ഏതായാലും മോളെ നീ ഉയരങ്ങളിൽ എത്തും 🤲🏻🤲🏻
@lifeonearth97
@lifeonearth97 9 ай бұрын
Ranjin raj ❤❤ നമ്മൾ ഒരുപാട് കഷ്ടപ്പാഡിലൂടെ കടന്നു പോകുമ്പോൾ ചിലപ്പോ നമ്മൾ പറയില്ലേ ഞാൻ വല്ല്യ ആളായാൽ കഷ്ടപ്പെടുന്നവരെ സഹായിക്കും എന്ന്... അതാണ് അദ്ദേഹം നിറവേറ്റി കൊണ്ട് ഇരിക്കുന്നത് ❤
@bskardesh1879
@bskardesh1879 9 ай бұрын
എല്ലാം ശെരിയാവും പറഞ്ഞപ്പോൾ ഷെരീഫ്ക്ക ശബ്ദം ഇടാറി.. 🥺
@madavvc7398
@madavvc7398 9 ай бұрын
Emotions vitt cash undakkunna parupadii Asianet ennu nirthuvo ntho. May Rithika get all happiness and prosperity she deserves 😇❤️
@sunishas1459
@sunishas1459 9 ай бұрын
പാവം അതിലൂടെ നല്ല നിലയിൽ എത്തട്ടെ 🙏🏻 രഞ്ജിൻ ചേട്ടാ നിങ്ങൾ മുത്താണ് ❤️
@platosilva1212
@platosilva1212 8 ай бұрын
വലിയ കൈയ്യടി എല്ലാ ക്രിസ്ത്യൻ പുരോഹിതർക്കും സന്യസ്തർക്കും അവരുടെ സേവനത്തിനും.❤❤❤❤❤
@XD123kkk
@XD123kkk 5 ай бұрын
🙏🙏🙏
@ent_radio
@ent_radio 9 ай бұрын
Wonderful Singer ആണ് ഋതിക voice 🔥💯ഇത്രയും സങ്കടം ഉള്ളിൽ വെച്ച ആൾ ആണ് എന്ന് പറഞ്ഞു തന്നെ അറിയിക്കാണം 💯ഉയരങ്ങളിൽ എത്തും അതിന് ഒരു സംശയവും വേണ്ട ..കഷ്ട്ടപാട് അനുഭവിച്ചവനെ ശെരിക്കും ജീവിതത്തിൽ വിജയിക്കാൻ പറ്റു 💯🥰❤️‍🔥
@gamayaamrutham4729
@gamayaamrutham4729 8 ай бұрын
എന്റെ മോളെ, എന്റെ അമ്മ വീട്ടുജോലിക് പോയിട്ടാണ് എന്നെ വളർത്തിയത്. എനിക്ക് 2 PG ഉണ്ട് ഇപ്പൊ, എന്തൊക്കെ സംഭവിച്ചാലും പടുത്തം നിർത്തല്ലേ, വൈകിട്ടില്ല all the best 🥰
@sandravijay1844
@sandravijay1844 9 ай бұрын
Evideyo entho thakaraaru pole... Vithil bhudimuttundenkil padikan povunnondentha govt. College il padikalo ente achan kooli pani anu njan full govt.school ilum college lum aanu padichath
@reeemmaaa600
@reeemmaaa600 9 ай бұрын
Ellrkm govt clgl kitanonn llaalo
@kalasunder6818
@kalasunder6818 9 ай бұрын
These emotional stories should be left at home, please don't bring it to the floor, everyone has ups & downs in life, should try to overcome it...
@Humen36788
@Humen36788 9 ай бұрын
Vittu cash aakki sathyathil.
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 8 ай бұрын
Oru. ഇറക്കം.ഉണ്ടെങ്കിൽ.. ഉ യർച്ചയും.ഉണ്ട്👍👍👍👍❤❤❤
@chichusdreamworld
@chichusdreamworld 9 ай бұрын
ഇതിനേക്കാൾ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് കുട്ടികളുടെ നാടാണ് നമ്മുടെ അതൊക്കെ വച്ചു ഈ കുട്ടിക്ക് ഭാഗ്യം അല്ലെ ഇങ്ങനെ വീഡിയോ എടുത്ത് ഇടുന്നതിനു പകരം ലക്ഷങ്ങൾ വാങ്ങി ജഡ്ജ് സീറ്റിൽ ഇരിക്കുന്ന ഒരാൾ മനസ് വച്ചാൽ ആ കുട്ടി രക്ഷപെടും അല്ലേൽ ഏഷ്യാനെറ്റ്‌ കുട്ടിയെ വച്ചു റേറ്റിംഗ് ഉണ്ടാകുന്ന നേരത്ത് മാധവൻ sir ഒന്ന് help ചെയ്യാലോ 🙏
@rufeedt.t2122
@rufeedt.t2122 9 ай бұрын
മോളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാം എത്രയും പെട്ടെന്ന് തീരും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ട്ടോ ഇത്... അതുകൊണ്ട് ഇനി സമാധാനമായി മുന്നോട്ട് പോവാല്ലോ.... ആ ഒരു പാട്ട് മതിയാവും ഉയരങ്ങളിൽ എത്താൻ ❤️🥰🙌
@jayaprasad654
@jayaprasad654 9 ай бұрын
വളരെ സങ്കടവും... അതിലേറെ സന്തോഷവും തോന്നിയ നിമിഷം....
@amal-iw8uq
@amal-iw8uq 8 ай бұрын
മറ്റുള്ളവരുടെ private space ഒരിക്കലും ഇങ്ങനെ public ആക്കരുത്
@Latest-views
@Latest-views 9 ай бұрын
നാവു കൊണ്ടുള്ള സപ്പോർട്ട് എപ്പോഴും ഉപകാരപെടില്ല..ആ കുട്ടിക്ക് പഠിക്കാൻഇഷ്ടമില്ലാഞ്ഞിട്ടല്ലല്ലോ പോവാത്തത്.ചിത്ര ചേച്ചിക്ക്.പഠിക്കാൻ ഉപദേക്ഷിക്കുന്നതിന് പകരം .പഠിക്കാനുള്ള സാമ്പത്തിക സഹായം ചെയ്തിരുന്നെങ്കിൽ ഉപകാരപെടുമായിരുന്നു. ഉപദേശം അഞ്ചുപൈസയുടെ ചെലവില്ലാത്തകാര്യമല്ലേ അത് ആർക്കും കൊടുക്കാം.താനൊരു വലിയസംഭവം ആണന്ന മട്ടിൽ
@sahlakv6780
@sahlakv6780 9 ай бұрын
Cheyyunnundaakum..athellaarem ariyikanamnillalp
@reeemmaaa600
@reeemmaaa600 9 ай бұрын
Ini endaylm aaa kuty padikn pokum Orapplew. Athn avroke help chyum
@remith8501
@remith8501 9 ай бұрын
താങ്കൾക്കും സഹായിക്കാം വേണമെങ്കിൽ. ഡിഗ്രിക്ക് പഠിക്കാൻ 10 ലക്ഷം ഒന്നും വേണ്ട
@ramakrishnangn1697
@ramakrishnangn1697 9 ай бұрын
രഞ്ജിൻ രാജ് 💚
@sudheeshvv3150
@sudheeshvv3150 9 ай бұрын
ഈ കുട്ടിക്ക് ഒരു സ്റ്റേജ് കൊടുത്താൽ മതി. ഗാനമേള ട്രൂപ്പ്
@JinolJuwa
@JinolJuwa 9 ай бұрын
ആരും തുടർന്നു പഠിക്കാൻ... സഹായം ചെയ്യാം എന്ന് പറഞ്ഞു കേട്ടില്ല...
@sreedevikm5541
@sreedevikm5541 9 ай бұрын
ചിത്ര ചേച്ചി എത്ര കോടീശ്വരി ആണ് കുറച്ചൊക്കെ സഹായിച്ചു കൂടെ മക്കൾ പോലും ഇല്ല ചിത്രച്ചേച്ചിക്ക്,,,, ആർക്കും സഹായിക്കുന്നത് കേട്ടിട്ടില്ല,,,, ചിത്രച്ചേച്ചി വിചാരിച്ചാൽ ഇതുപോലെ ഒരു ഗതിയും ഇല്ലാത്ത കുട്ടികളെ സഹായിക്കാം 🙏🏼🙏🏼🙏🏼🙏🏼
@aryas236
@aryas236 9 ай бұрын
Makalude peril oru trust und....athiloode niraye charity works cheyyunnund Chithramma
@sapna220
@sapna220 9 ай бұрын
എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഇങ്ങനെ ഒരു കമന്റ് ഇട്ടതു? എല്ലാവരും കൊട്ടിഘോചിച്ചല്ല മറ്റുള്ളവരെ സഹായിക്കുന്നത്. നിങ്ങൾക്ക്‌ ഒരാളെ സഹായിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക. അല്ലാതെ മറ്റുള്ളവർ എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നൊക്കെ criticize ചെയ്യാൻ എന്തവകാശം?
@riyageorge3884
@riyageorge3884 9 ай бұрын
​@@sapna220sathyam
@musiclife-uz5gc
@musiclife-uz5gc 9 ай бұрын
Ningal kettittilla ennathukondu sahayikkunnilla ennaano
@chrizzzzz2193
@chrizzzzz2193 8 ай бұрын
ആ ബെസ്റ്റ് പാർട്ടിയാ 😂😂 പണ്ട് അഞ്ചു,ശിഖ ഒന്നിച്ചു പാടിക്കഴിഞ്ഞപ്പോൾ ഷോയ്ക്ക് വേണ്ടി കയ്യിൽ കിടന്ന വള ഊരി കൊടുത്തു.എന്നിട്ട് ക്യാമറ ഓഫ് ആയപ്പോൾ അത് തിരിച്ചു മേടിച്ചു..😂😂😂ആ കക്ഷിയാണ് സഹായിക്കാൻ പോകുന്നത്
@sathisatheesan2229
@sathisatheesan2229 9 ай бұрын
ഈപൊന്നുമോളെ ഈ ഫീൽഡിലുള്ളവർ സഹായിക്കണം Rangin 👍
@rashidkaku
@rashidkaku 8 ай бұрын
Ranjin ranjine ആദ്യം തൊട്ടേ ഇഷ്ടമാണ്, വന്ന വഴി മറക്കാത്തവൻ! ചിത്ര ഒക്കെ ഡയലോഗ് മാത്രേ ഉള്ളു
@ashaashok1084
@ashaashok1084 9 ай бұрын
Ranjin sir ee vazhikaliludae kadannupoyathu kondu mattullavarudae kaneer Kanan kazhium ❤
@Dencytony
@Dencytony 9 ай бұрын
Ranjin raj....mon nu ennum nanma undaavatte...kannu niranju poyi....😢
@dj_salman5709
@dj_salman5709 9 ай бұрын
Chitra chechi paranjath sheriyanu moleee ellam sherriyakum ❤❤❤
@safananasin-yi7lz
@safananasin-yi7lz 9 ай бұрын
രിതിഘ സൂപ്പർ ആണ് എല്ലാം ശരിയാവും😢
@a99552
@a99552 9 ай бұрын
സ്വപ്നങ്ങൾ നടക്കും ❤️
@MR-ux8kz
@MR-ux8kz 9 ай бұрын
സ്റ്റാർട്ടിങ് മുതൽ ഈ മോളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നന്നായി പാടുവാനുള്ള കഴിവുള്ള കുട്ടിയാണ്. സംഗീതം കൊണ്ട് നല്ല ഒരു നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
@sabarishsasidharan1372
@sabarishsasidharan1372 9 ай бұрын
Bvjv bcbgbccb9jbc kvcccvk,v9cbbc ,iv. C b bckccg. K. Vv bcbb, b lcb. Vbcc cbv cvv0 j bjb cvcvb00vkkbcc ck,cvkv. I j 9 ;& b. Bc v0 cv v. C8vcvbbc8 00o cvcvb b. Vbb v, bgvc vcbcbjg,vcbb.
@joicetjoseph7305
@joicetjoseph7305 8 ай бұрын
രഞ്ജിൻ ചേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️. ഋധിക ആ ഒരു ചാൻസിലൂടെ ഉയരങ്ങളിയുടെ എത്തട്ടെ 🙏
@MARKF0RME_
@MARKF0RME_ 8 ай бұрын
നന്മഉള്ള കുറച്ച് മനുഷർ ഈ ലോകത്തുള്ളതുകൊണ്ട് ആരും തളരുക ഇല്ല
@ameyaanu6548
@ameyaanu6548 3 ай бұрын
സി എം ഐ അച്ഛന്മാർ നടത്തുന്ന ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ 1400 കുട്ടികളെ ഫ്രീയായി പഠിപ്പിക്കുന്നുണ്ട്
@manuchandran361
@manuchandran361 9 ай бұрын
ASIANET Sudha thenditharam...
@anjalyprasad9031
@anjalyprasad9031 9 ай бұрын
Ranjan......🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤ heart full of love and prayers❤❤❤Rithikakutty...u deserve❤❤❤❤God bless🎉🎉
@sandeeprajamma1799
@sandeeprajamma1799 9 ай бұрын
Renjin raj❤❤❤
@vijinambiyar
@vijinambiyar 9 ай бұрын
Everyone has problems. There is nothing such thing to discuss. Hands off to the director to show this drama
@anuragkg7649
@anuragkg7649 9 ай бұрын
അതിനുള്ള ബോധം അവിടെ ആർക്കും ഇല്ല.
@shajudevassy561
@shajudevassy561 9 ай бұрын
Best of luck molu, May God bless you always 🙏🏻
@RashiMuhammed
@RashiMuhammed 6 ай бұрын
Judges ellarum highly payment kitunna alukal anu Ah kuttiyude education avark moonnu perkum koode sponsore cheyyamayirunnu
@ssr5842
@ssr5842 4 ай бұрын
In my personal opinion, Kerala TV people must stop to speak about the problems including financial problems or sickness or death in a completion and they shouldn’t make them to stress out the contestants like this. Every single person in the world has a problem: either sickness or financial problems or death of a loved one or abuses from someone …..etc etc. So, we need to teach our kids to NOT to cry about the problems in the life but go ahead strongly by understanding that Life made up with ups and downs to EVERYONE IN THIS WORLD. So, our kids doesn’t need any SYMPATHY of the people and malayalees need to start to learn EMPATHY. That’s all. Kochine karayippichu, athine sympathy vazhi nokki bgm adichu payisa TV- kkar undakkum. Kochinu kurachu sympathy mathram micham kittum. It’s very WRONG act towards a human being. Everyone is equal and the talent must be judged in every aspect of a competition.
@premadasankr4616
@premadasankr4616 9 ай бұрын
മോളെ വിഷമഘട്ടങ്ങളിൽ തളരില്ല എന്ന ഒരു ചിന്ത മാത്രം മതി ഉയരങ്ങൾ കീഴടക്കാൻ ഉദാ എബ്രഹാം ലിങ്കൺ എന്ന വ്യക്തി ലോകത്തിനു തന്ന ദിശാബോധം ....❤❤
@madhukumark3570
@madhukumark3570 9 ай бұрын
ഈ ചിത്ര ചേച്ചിയെക്കെ വിചാരിച്ചാൽ അവരെ രക്ഷപെടുത്താൻ പറ്റത്തില്ലെ
@SujithKumar-vl5lb
@SujithKumar-vl5lb 9 ай бұрын
എല്ലാവരെയും രക്ഷ പെടുത്താൻ ചിത്ര ചേച്ചി ku പറ്റുമോ.. Nale vere ഒരു contestent ഇങ്ങനെ വന്നാൽ.. ചിലപ്പോൾ open ആയി പറയാതെ help ചെയുമായിരിക്കിം
@vinodkumark6121
@vinodkumark6121 7 ай бұрын
ഉറപ്പായും. വിചാരിച്ചാൽ നടക്കും
@akgkillippalam8273
@akgkillippalam8273 9 ай бұрын
😢 ദൈവം രക്ഷിക്കട്ടെ❤ ❤❤ ഉയരങ്ങളിൽ എത്തുന്ന കാര്യം വിദൂരമല്ല
@ephphathaspiritualwarfarem3355
@ephphathaspiritualwarfarem3355 9 ай бұрын
മോളെ God will not abandoned you.... You will.... 👌❤🌹♥️🙏🙏
@deepeshveluthedath8273
@deepeshveluthedath8273 9 ай бұрын
ഒരുമാസത്തെ വാടക ഞാൻ കൊടുക്കാം..
@moparkash3271
@moparkash3271 8 ай бұрын
രഞ്ജിൻ രാജ് , you are great
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 9 ай бұрын
Shereef ikka nav ponnayallo 👍🥰🥰🥰🥰ranjin raj 😍
@cns502
@cns502 9 ай бұрын
Molku achanum ammayum undallo. Ellam sariyakum👍🏻
@kalandershah8176
@kalandershah8176 9 ай бұрын
Renjin❤
@vishakhkm1640
@vishakhkm1640 8 ай бұрын
രഞ്ജിൻ രാജ് sir big salute 🙏🙏
@ts9366
@ts9366 9 ай бұрын
SANGEETHATHILOODE EASHWARAN ELLA SOUBHAGYANGALUM THANNANUGRAHIKATTE😍❤❤❤
@aswinamboo8461
@aswinamboo8461 9 ай бұрын
Ella vidhamayum olla anugraham ishvaran mowlkum ahn music director chettanum nalkatteeee
@with4192
@with4192 9 ай бұрын
Ranjin god bless you brother
@smithaabhilash3745
@smithaabhilash3745 7 ай бұрын
ചിത്ര ചേച്ചി മനസ്സുവച്ചാൽ മതിയല്ലോ എത്ര കുട്ടികൾ രക്ഷപെട്ടു പോകും.. അതിനു മനസ്സുവെണം... മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sujathas2419
@sujathas2419 9 ай бұрын
ഒത്തിരി ഇഷ്ടം ❤
@dhanyaknarayanan7192
@dhanyaknarayanan7192 9 ай бұрын
Chithra chechi padikanam padikanam ennu parayathe kuttik padikan ulla help cheythu koduthoide
@anandmu1967
@anandmu1967 9 ай бұрын
Renjin Raj ❤❤❤
@arunpaithakkan8679
@arunpaithakkan8679 9 ай бұрын
God bless you❤...rithikakkum ranjin rajinum❤❤❤❤❤
@lenincl4409
@lenincl4409 9 ай бұрын
Ranjin, may god bless you 🥰
@annieantony5571
@annieantony5571 9 ай бұрын
രഞ്ജിത്തേ ഉമ്മ 😘😘❤❤
@sanubrittas2919
@sanubrittas2919 9 ай бұрын
ഋധിക ഫാൻസ്‌ ❤❤❤❤
@SujithKumar-vl5lb
@SujithKumar-vl5lb 9 ай бұрын
ഈ കമെന്റ് ഇടുന്ന ഞാൻ ഉൾപ്പെടുന്ന എല്ലാവർക്കും സഹായിക്കാം
@harinandu4840
@harinandu4840 9 ай бұрын
Asianet Serial pole aakki.. For rating Give respect to their emotions plz
@Dancewithmusicc
@Dancewithmusicc 9 ай бұрын
10 million subscribers 👀🥳
@sinafch
@sinafch 9 ай бұрын
Ranjin is great
@_JisnaSunny
@_JisnaSunny 9 ай бұрын
കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല. God bless u mole
@minnujoseph1318
@minnujoseph1318 9 ай бұрын
paavam kunjine karayipikkalle😢
@shaji6925
@shaji6925 5 ай бұрын
Ks ചിത്രക്ക് aa കുട്ടിയെ സഹായിച്ചുകൂടെ ഇത്രയെയൊക്ക സമ്പാദിച്ചതിൽനിന്ന് അൽപ്പം നിങ്ങളൊക്കെ എപ്പോഴാണ് ആളുകളെ സഹായിക്കുക
@achuaslam1259
@achuaslam1259 7 ай бұрын
സുരേഷ് ഗോപി ആയിരുന്നങ്കിൽ .... റ്തിക രക്ഷപെടും ...❤❤❤SG കണ്ട് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@ishatipsvlogs259
@ishatipsvlogs259 9 ай бұрын
Mudi calar cheyan cash illa
@reeemmaaa600
@reeemmaaa600 9 ай бұрын
Athoka ororthr sponsor chyunthavm
@remith8501
@remith8501 9 ай бұрын
😂😂
@sruthiksd2041
@sruthiksd2041 7 ай бұрын
Eee programine kurich enik oru abhiprayamund athinod yojikkunnavar onnu like adikkane. Paadaan nalla kazhivu undaayittum ethupole ulla vediyil paadaan avasaranghal labhikkathe vishamikkunna yethrayo aalukal namkk idayil und. Adh kond adh pole ullavare auditionil yedukkaan shramikkuka. Athaayath shwetha,hrithika, bhavin etc evarokke kocchu kuttikal aayirunapozhe surya singer, amritha tv, zee keralam il okke contestend aayirunnavaralle.veendum veendum avare thanne theranjhedukuvaanallo. Evarudeyokke paatukal njn pandu muthale kanaarund orupaad eshtavumaan, but avasaranghal kittiyavark thanne veendum veendum kodukkuthil vishamamund, oro seasonilum puthiya puthiya aalukale yetthikkukayum avare nalla oru bhaviyiil yetthikkaan ethu pole ulla programukal shramikkuka🙏
@SakthiAAchary
@SakthiAAchary 8 ай бұрын
സല്യൂട്ട് രഞ്ജൻ ജി 🙏🏻
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 6 ай бұрын
ചിത്ര ചേച്ചിയൊക്കെ ഒന്ന് മനസ് വച്ചാൽ ഈ കുട്ടിക്ക് എന്തെങ്കിലും സഹായിക്കാവുന്നതേയുള്ളു
@Abcdefgh11111ha
@Abcdefgh11111ha 8 ай бұрын
ഏകദേശം കുറെ പേരൊക്കെ ഇങ്ങനെയാണ് ആരും പുറത്ത് പറയുന്നില്ല എന്ന് മാത്രം
@rakeshkumarh9587
@rakeshkumarh9587 9 ай бұрын
Superb renjin raj❤❤
@AmeerAbdulla-i3w
@AmeerAbdulla-i3w 9 ай бұрын
He is the man judge i dont know his name great job bro love u so much frm ksd❤❤❤❤❤
@GlitchGamer4545
@GlitchGamer4545 8 ай бұрын
RANJINRAJ ❤❤❤❤❤👍👍
@ipviner8077
@ipviner8077 9 ай бұрын
Rithika hair kurachu nallathakkanam... Color okke matti midukki akanam
@musiclife-uz5gc
@musiclife-uz5gc 9 ай бұрын
Onnu podo..oolatharam parayathe..colour ullondu aval midukkiyalla🥴
@jayaprakashnavalour874
@jayaprakashnavalour874 Ай бұрын
സേവാഭാരതിയെ സമീപിക്കുക.. മതം മാറ്റം ആവശ്ശ്യപ്പെടാതെ എല്ലാം ശരിയാകും...സംഘിയുടെ വാഗ്ദാനം...ഉറപ്പ്.... 🇮🇳🇮🇳🕉️🕉️🕉️🕉️🕉️❤️🙏💐🔥✝️✝️✝️🚩💪☪️👍👏
@pramodthulsidhalam4680
@pramodthulsidhalam4680 9 ай бұрын
Ranjinraj❤❤❤❤
@praveenpillai2365
@praveenpillai2365 9 ай бұрын
Ranjan raj❤
@shyamjithshyam1102
@shyamjithshyam1102 9 ай бұрын
ആ ജഡ്ജിമാർക്ക് ചില്ലറ സഹായിക്കാൻ മായിരുന്നു
@vipinpanikkar1008
@vipinpanikkar1008 6 ай бұрын
Rejin bro big salute
@devilthrone8191
@devilthrone8191 8 ай бұрын
May god bless you lucky charm and renjin brother May god bless you from bottom of my heart
@Parambans1135
@Parambans1135 7 ай бұрын
ജഡ്ജസ് നല്ല ഉഗ്രൻ പാട്ടുകാരും പണക്കാരുമായിരിക്കും എന്നാല്‍ ആ മോള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്യാമെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു !! വലിയ ഡയലോഗ് അങ്ങ് ഫിറ്റ് ചെയ്യാന്‍ മത്സരിക്കുന്നു .. കഷ്ട്ടമാണിതൊക്കെ ....
@jomonmelpadom
@jomonmelpadom Ай бұрын
അവർ ചെയ്യുന്നുണ്ടാവും പുറത്തു പറയാത്തതാണ്
@gajananapai1018
@gajananapai1018 9 ай бұрын
Renjin chetta❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏
@athulrraj1489
@athulrraj1489 9 ай бұрын
Enjee ee kuttyde life vere level ayy pokkumm
@shafishafi4723
@shafishafi4723 8 ай бұрын
രഞ്ജിന് ❤
@praveen_rockz3091
@praveen_rockz3091 9 ай бұрын
Be smart..... Evrything will be alright.. God with u💞
@gopikag2155
@gopikag2155 9 ай бұрын
Ranjin parana school 🏫 Assisi English medium higher secondary school kanjikode....convent school.....but more importance for emotions and love....avdethe ella sisters um real angels anu......njanumm avde anu padichathu......private company strikes .....aa timil kooduthal ayirunu.....from my bottom of heart....njan parayum oru student ne polum fees pay cheythila paranu point cheyarila.....ipo egane enu ariyila .....ranjin ipo cheythathu valare nanayi....super ......
@sajeeshp.k6772
@sajeeshp.k6772 9 ай бұрын
Renjin 👏👏❤❤
@soorajjohn6771
@soorajjohn6771 7 ай бұрын
Ranjin sir big salute 🥰🙏 god bless you
@MVkkkkk
@MVkkkkk 9 ай бұрын
Mudi ok colour cheyyan cash undallo kutyk
@vinishk3551
@vinishk3551 13 күн бұрын
Rithikaaa.dheivam.kaividillatto.anugraham.moluttiki.ennum.unddavumttooo.🙏👋👋👋
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 27 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН