#SS9

  Рет қаралды 2,445,634

Asianet

Asianet

Күн бұрын

Пікірлер: 872
@y.a.d.u.s
@y.a.d.u.s Ай бұрын
ഗ്രാൻഡ് ഫിനാലെ കഴിഞ്ഞിട്ടും വീണ്ടും ഇവരുടെ പാട്ടുകൾ തേടിപ്പിടിച്ചു കാണുന്നവരുണ്ടോ 😌❤
@AshithaPJ-e8s
@AshithaPJ-e8s Ай бұрын
Ss
@subharajan1716
@subharajan1716 Ай бұрын
Yes
@Khadeejaa22
@Khadeejaa22 Ай бұрын
Yees❤
@poornimamadhu4626
@poornimamadhu4626 Ай бұрын
Undallo
@kavyasunil6862
@kavyasunil6862 Ай бұрын
Unddd😂👍
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 10 ай бұрын
ഈ ചെറുക്കൻ ഏത് പാട്ട് പാടിയാലും ആഹ് ഒറിജിനൽ സൗണ്ട് പോലെ തോന്നും.😮... നന്നായ് പടുന്നുമുണ്ട്. ഇവൻ കാരണമാണ് ഞാൻ കാണാൻ തുടങ്ങിയത്.
@sarathunnisarathunni4442
@sarathunnisarathunni4442 10 ай бұрын
ഞാനും
@tharakrishna5356
@tharakrishna5356 10 ай бұрын
Sariya😅
@ishascookbook7361
@ishascookbook7361 10 ай бұрын
ശരിയാ.. ഞാനും അതെ
@harist7825
@harist7825 10 ай бұрын
Shariyanu
@mhadinmk7962
@mhadinmk7962 10 ай бұрын
Njanum❤
@sanjupt3897
@sanjupt3897 10 ай бұрын
Star Singer 2007 നു ശേഷം ഇത്രയും പൊളി സീസൺ വന്നിട്ടില്ല. Literally all are Superb ❤️
@sreekuttanar5923
@sreekuttanar5923 10 ай бұрын
Currect😍
@rubyrush4794
@rubyrush4794 10 ай бұрын
@suryasanal-pl7mi
@suryasanal-pl7mi 10 ай бұрын
അതെ
@ushanair4830
@ushanair4830 10 ай бұрын
ശരിയാ കുറേനാൾ കൂടിയാ സ്റ്റാർ സിങ്ങർനോട് ഇത്ര ഒരു ഇഷ്ടം തോന്നിയെ കുറേനാൾ ആയിട്ട് ചുമ്മാ ബോറടിപ്പിക്കൽ ആയിരുന്നു ഇത് സൂപ്പർ ജെഡ്ജ്സും വർഷയും അടിപൊളി
@gemsree5226
@gemsree5226 10 ай бұрын
True
@yuvrajpk6112
@yuvrajpk6112 10 ай бұрын
ശ്രീരാഗ് ആണ് ഈ സീസൺ... നല്ല ശബ്ദം.... നല്ല ആലാപനം 👌👌👌❤️
@nivedhyababu1446
@nivedhyababu1446 3 ай бұрын
Ente aravindhum ind
@Rahul_Ravichandran
@Rahul_Ravichandran 3 ай бұрын
Balram
@athiradas4274
@athiradas4274 3 ай бұрын
Gokul
@chandralekhathumpattiloman8210
@chandralekhathumpattiloman8210 2 ай бұрын
Balraam fan💪​@@Rahul_Ravichandran
@sreedevikm5541
@sreedevikm5541 9 ай бұрын
എന്ത് ക്യൂട്ട് ആണ് ഈ മോൻ നിഷ്കളങ്കത ആ മുഖത്തും,,, പാട്ടിലും,, വാർത്തമാനത്തിലും നിറഞ്ഞു നിൽക്കുന്നു 🥰🥰🥰🥰ദൈവാനുഗ്രഹം ഉള്ള മോൻ ആണ് 🙏🏼🙏🏼🙏🏼🙏🏼അച്ഛൻ,, അമ്മ,,, എല്ലാവരെയും കണ്ടാൽ അറിയാം ഈ മോന്റെ സ്വഭാവം ❤️❤️
@teenajacob7131
@teenajacob7131 8 ай бұрын
ശ്രീരാഗ് കാരണം ആണ് ഞാനും ഈ സ്റ്റാർ സിങ്ങർ കാണുന്നെ.. അത്രയ്ക്കും ഒറിജിനാലിറ്റി ഉണ്ട് ഈ മോന്റെ ശബ്ദത്തിൽ ഒപ്പം എന്തൊരു നിഷ്കളങ്കതാ ആണ്... എല്ലാം മക്കളേം ദൈവം അനുഗ്രഹിക്കട്ടെ..
@sumamsreenivasan6019
@sumamsreenivasan6019 Ай бұрын
Superb❤❤❤
@Zaarahhhh
@Zaarahhhh Ай бұрын
എന്നെ പോലെ tv യിൽ ഒറ്റ എപ്പിസോഡുപോലും കാണാതെ, ഗ്രാൻഡ്ഫിനാലയ്ക്ക് ശേഷം ശ്രീരാഗിന്റെ പാട്ട് തേടിപ്പിടിച്ചു വന്നവരുണ്ടോ???😌😂❤
@sjgaming2422
@sjgaming2422 Ай бұрын
ഇല്ല
@bikeaddict5265
@bikeaddict5265 Ай бұрын
I am always...every night..only Sree,s songs..
@aneeshponmanavaneeshponman2229
@aneeshponmanavaneeshponman2229 29 күн бұрын
സത്യം
@jesnakabeer4892
@jesnakabeer4892 29 күн бұрын
Ysss
@pradeepsreya9181
@pradeepsreya9181 29 күн бұрын
Yes
@vinugopalakrishnan9373
@vinugopalakrishnan9373 8 ай бұрын
സ്റ്റാർ സിംഗർ സീസൺ 4 കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം ശ്രീരാഗിന്റെ പെർഫോമൻസ് കാണുന്നു.. ❤ നീ പൊളിക്കടാ മോനെ...
@mhadinmk7962
@mhadinmk7962 Ай бұрын
ഞാനും ശ്രീരാഗ് കാരണം
@SajinaAjith
@SajinaAjith 10 ай бұрын
Sreeraginte പാട്ടു കേൾക്കാൻ വേണ്ടി മാത്രം വരുന്നതാണ്
@nidhidas5158
@nidhidas5158 4 ай бұрын
ഇവന്റെ സൗണ്ട് ഒരു മാജിക്‌ ആണുട്ടോ എംജി സർ ന്റെ പാട്ട് പാടുമ്പോൾ അതേ സൗണ്ട്. SPB ടെ പാട്ട് പാടുമ്പോൾ ആ സൗണ്ട്. ബ്യൂട്ടിഫുൾ voice ❤️❤️❤️❤️❤️
@sharonjose2529
@sharonjose2529 Ай бұрын
അവന്റേത് ആയ ഒരു വോയിസ്‌ ഇല്ല. ഇമിറ്റേറ്റ് ചെയ്യാൻ നോക്കുന്നു.
@thephoenix6458
@thephoenix6458 Ай бұрын
​@@sharonjose2529avante voice avarumayi samyatha ondenn karuthi avanu voice illennano artham
@anuragkg7649
@anuragkg7649 11 ай бұрын
Duet പാടുമ്പോൾ ശ്രീരാഗിന് കൂടുതൽ ഊർജം ആണ് ❤😌
@nandhua4942
@nandhua4942 9 ай бұрын
Chilork aravind istam Chilork balram istam Enik sreerag❤....
@binunairgoa
@binunairgoa 8 ай бұрын
Enikum Sreeragne ishtam❤❤❤
@krishnakumar.n9933
@krishnakumar.n9933 6 ай бұрын
Enikkum sreeragine ishtam
@SoumyaP-eq9kq
@SoumyaP-eq9kq 3 ай бұрын
Enikkum my fav🥰🥰
@RashinaAneekkadan
@RashinaAneekkadan 3 ай бұрын
Nkum❤️
@nithi8912
@nithi8912 3 ай бұрын
ഇവരെ ഇഷ്ടമുള്ളോർക് എല്ലാർക്കും ശ്രീരാഗിനെയും ഇഷ്ടമാണ്. ..അതാണ് മെയിൻ പോയിന്റ്
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 10 ай бұрын
ശ്രീരാഗ് മോനെ നീ സൂപ്പറാണ് കൂടെയുള്ള കണ്ട സ്റ്റാൻഡിന് കെയർ ചെയ്തു അവരെ തെറ്റാതെ കയ്യടിച്ചു വരി മറന്നിട്ടും അത് മൈൻഡ് ചെയ്യാതെ ആ കുട്ടിയെ പ്രോത്സാഹിപ്പിച്ചു❤❤❤❤❤
@Justt.shikah
@Justt.shikah Жыл бұрын
ശ്രീരാഗിന്റെ സൗണ്ട് എംജി സാറിന്റെ പോലെ തന്നെ 👍🏻👍🏻👍🏻👍🏻❣️❣️❣️
@bijeshnair1007
@bijeshnair1007 7 ай бұрын
ഒറ്റ പേര്.... ശ്രീരാഗ് 🥰
@SuniMol-d5i
@SuniMol-d5i 10 ай бұрын
ശ്രീരാഗ് ഏതു പാട്ട് പാടിയാലും ❤❤
@bibinkumarbibin4490
@bibinkumarbibin4490 Жыл бұрын
Eee പിള്ളേര് എല്ലാവരും തന്നെ എന്തു ഭംഗിയായിട്ടാണ് പാടുന്നെ.... എല്ലവരും ഒന്നിനൊന്നു മെച്ചം... Super♥♥♥♥♥♥♥♥♥
@reshmaprashanth3768
@reshmaprashanth3768 10 ай бұрын
ശ്രീരാഗ് കാരണം ഞാൻ ഈ പരിപാടി കാണുന്നു 🥰
@bi_jo.....968
@bi_jo.....968 10 ай бұрын
Nanda❤
@anjusandeepnair7795
@anjusandeepnair7795 10 ай бұрын
Njnum athe
@gireeshsankunny1765
@gireeshsankunny1765 10 ай бұрын
ഞങ്ങൾ ഗുരുവായൂർ അപ്പന്റെ നാട്ടുകാർ ആയതുകൊണ്ടാ
@reshmaprashanth3768
@reshmaprashanth3768 10 ай бұрын
@@gireeshsankunny1765 തൂണിലും തുരുമ്പിലും ദൈവം കുടികൊള്ളുന്നു എന്നാണല്ലോ 🥰🙏
@binunairgoa
@binunairgoa 9 ай бұрын
Njanum ❤❤❤
@ShyjusatheeshManu
@ShyjusatheeshManu 10 ай бұрын
Very best voice in season 9 sreerag......... great singer
@Anagha_VK
@Anagha_VK 3 ай бұрын
​@@bi_jo.....968sweet voice aan sreeragintee. Kelkan nalla sugam aan☺️❤️
@Sandra.14.2.
@Sandra.14.2. 28 күн бұрын
ശരിക്കും finale കഴിഞ്ഞു ആണ് full time ഇത് തന്നെ കാണൽ ❤️❤️❤️❤️ Really u r sooo cute Sreerag 😍😍😍😍
@Sandra_sandu
@Sandra_sandu Жыл бұрын
ഈ പാട്ട് മുൻപ് പാടി മനോഹരം ആക്കിയത് Season 4 ശ്രീനാഥും ശിഖയും...❤❤❤ Season 9 ശ്രീരാഗും ദിഷയും...
@sachunandhu180
@sachunandhu180 Жыл бұрын
@sujajagu4055
@sujajagu4055 Жыл бұрын
❤️
@shafana8746
@shafana8746 Жыл бұрын
ഈ ശ്രീ വെച്ചു തുടങ്ങു്ന്നവരെല്ലാം പുലിയാണല്ലോ
@smaquaguppy382
@smaquaguppy382 Жыл бұрын
സത്യം ❤️👌
@AnsafWayanad-rz5wm
@AnsafWayanad-rz5wm Жыл бұрын
​@@shafana8746സത്യം sreenand
@sulochanap6296
@sulochanap6296 9 ай бұрын
ശ്രീരാക് നല്ല വോയിസ്‌ ആണ് നല്ല ഇണവും ആണ് 🥰
@Munna-k7u
@Munna-k7u 8 ай бұрын
Sreerag ne kanan vendi mathram anu njn ithu kanunne😁🥰🥰🥰🥰🥰🥰🥰🥰
@sareesha8210
@sareesha8210 Жыл бұрын
Mg chettante sound pole thoniyo arkkelum☺️☺️☺️
@rineeshmelayil9022
@rineeshmelayil9022 Жыл бұрын
ഇല്ലാ
@shamsudeenfaheem533
@shamsudeenfaheem533 Жыл бұрын
തോന്നി..
@fidoshinto
@fidoshinto Жыл бұрын
ഇല്ല
@yoonusmpyoonus5190
@yoonusmpyoonus5190 Жыл бұрын
@jipcyjimmy2654
@jipcyjimmy2654 Жыл бұрын
yes
@shanimolka-nf7vk
@shanimolka-nf7vk Ай бұрын
ഇനിയും ഇവർ തന്നെ cotestents ആയിട്ട് വന്നാലും ഞാൻ pgm കാണും.അതു പോലെ സൂപ്പർ ആണ് ഇവർ
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa 3 ай бұрын
ശ്രീരാഗ് മുത്തല്ലേ ❤️❤️നിഷ്കളങ്കൻ 😍😍ഈ seasonil ഏറ്റവും ഇഷ്ടമുള്ളത് ശ്രീരാഗിനേയ എന്തൊരു voice ആണ് എല്ലാം ഒറിജിനൽ പോലെ തോന്നും ❤️❤️god bless you dear ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഇനിയും എന്നും എപ്പോളും ഉണ്ടാവും, ഇനിയും നന്നായി perform ചെയ്യുക ശ്രീരാഗ് ആണ് ഞങ്ങളുടെ മനസ്സിലെ winner ❤️❤️❤️keep going love you 😍😍😍❤️❤️❤️
@beautyrosepetals749
@beautyrosepetals749 10 ай бұрын
ശ്രീരാഗ് പാടുമ്പോൾ ആര് പാടിയ പാട്ടാണോ പാടുന്നത് അവരുടെ ശബ്ദം പോലെ തോന്നുന്നു..... ഈ പാട്ടിൽ mg യുടെ പോലെ... നന്ദനത്തിലെ പാട്ട് പാടിയപ്പോൾ യേശുദാസ് ന്റെ പോലെ... ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവാം..
@binunairgoa
@binunairgoa 3 ай бұрын
Enikkum athu thonni
@chandralekhathumpattiloman8210
@chandralekhathumpattiloman8210 2 ай бұрын
Currect
@sharonjose2529
@sharonjose2529 Ай бұрын
എന്തിനാ അവരുടെ പോലെ വോയിസ്‌. ഇമിറ്റേറ് ചെയുന്നു
@sindhuchandran5988
@sindhuchandran5988 Ай бұрын
Sathyam aanu enikkum thonnarund
@gokul.gowrigowri7319
@gokul.gowrigowri7319 8 ай бұрын
മോനെ ശ്രീരാഗ് നിന്റെ പാട്ടും മോനെയും ഒരുപാട് ഇഷ്ടായി
@gireeshak4868
@gireeshak4868 12 күн бұрын
Sreeraginte pattum, sithumaniyude chiriyum, vidhuannante counterum koodi ellam koodi adipoli👌🏻.
@sreeragssu
@sreeragssu Жыл бұрын
Insta യിൽ റീൽസ് കണ്ട് സെർച്ച്‌ ചെയ്ത് വന്നതാ 🥰🥰💕 പാട്ട് കേൾക്കാനും അത് പോലെ ഇവരെ കാണാനും അടിപൊളി ❤️😊
@reshmaprashanth3768
@reshmaprashanth3768 10 ай бұрын
Same here
@Sunitha-wg4yx
@Sunitha-wg4yx 3 ай бұрын
Same
@sindhuss556
@sindhuss556 13 күн бұрын
Grand finalekku ശേഷം sreeragnte tharapadam song എത്രയോ വട്ടംഞാന്‍ കേട്ടു.sreerag oru aaradhika❤❤❤❤❤ may God bless you. Yuyarangilil എത്തട്ടെ❤❤❤❤
@sreenasasidharan7853
@sreenasasidharan7853 Ай бұрын
ശ്രീരാഗ് മോനേ ഒരു പാട് ഇഷ്ടം. ഗുരുവായൂർ കണ്ണനെ പോലെ❤ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തണം.
@fallufallu3912
@fallufallu3912 Ай бұрын
Sreeerage.....,enna nishkalanganada ponne........❤️🎉
@Lover_1431
@Lover_1431 Жыл бұрын
4:09 Moment❣️😂 5:51😅
@geethumankadu4172
@geethumankadu4172 6 ай бұрын
ശ്രീരാഗ്, അനുശ്രീ combo സോങ് നല്ലതാണ്
@aebelsam3057
@aebelsam3057 9 ай бұрын
ഈ സീസൺ ആണ് ശരിക്കും GOAT 👌
@athirak7232
@athirak7232 9 ай бұрын
Noticing that indepth spiritual singing of Sreerag....He make every song his own.... Modulations and all his expressions...I don't why is this happening... something special to Him...
@aswathyachu7014
@aswathyachu7014 10 ай бұрын
ശ്രീരാഗ് ചില പാട്ടുകൾ പാടുമ്പോൾ ശരിക്കും ഉള്ള ഗായകന്റെ ശബ്ദം പോലെ തോന്നുന്നു. ഇതും താരപദവും. വേറെ ആർക്കെങ്കിലും അങ്ങനെ ഫീൽ ചെയ്‌തോ
@nishadp6606
@nishadp6606 Ай бұрын
S
@BlueWater-kz9jz
@BlueWater-kz9jz 4 ай бұрын
ശരിക്കും ഒരു മലയാളി മങ്ക. .അതിന്റെ എല്ലാ അർത്ഥത്തിലും പിന്നെ ശ്രീരാഗിന്റെ പാട്ട് മാത്രമല്ല സംസാരവും എനിക്ക്‌ ഇഷ്ടമാണ് ഏറെ
@vs6892
@vs6892 4 ай бұрын
ഇന്ന് ചിത്രച്ചേച്ചിയുടെയും ദിശയുടെയും പിറന്നാളാണ്. ഇന്ന് ജൂലൈ ഇരുപത്തിയേഴ് 2024 ശനിയാഴ്ച. ചിത്രച്ചേച്ചിക്കും ദിശയ്ക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
@surabhikrishna4057
@surabhikrishna4057 3 ай бұрын
എന്തോ ഇപ്പോ ഒറിജിനൽ സോങ്ങനെ കാൾ കേൾക്കാൻ ഇഷ്ടം സ്റ്റാർ സിങ്ങർ സോങ്‌സ് ആണ്
@krishna3032
@krishna3032 Ай бұрын
Sreerag കാരണം ആണ് ഞാൻ സ്റ്റാർ singer കണ്ടത്
@StephyAntony-44
@StephyAntony-44 Ай бұрын
തുടക്കം മുതലേ കണ്ടത് ഇവനെ കണ്ടത് കൊണ്ടാണ്
@SijaKs-y6b
@SijaKs-y6b 4 ай бұрын
എന്റെ പൊന്നു മോനെ..... നീ സൂപ്പറാ..... ഓരോ പാട്ടും വേറെ ലെവലാ..... ❤❤❤
@renjithamv7372
@renjithamv7372 9 ай бұрын
Star singeril ee seasonil ettavum kooduthal ishtapetta singer sreerag. Super voice.❤❤❤
@gowrim131
@gowrim131 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കൂടെ സന്തോഷം വരുന്നു..🥰 ഒരുപാട് തവണ കേട്ടു . പാട്ടു വളരെ നന്നായിരുന്നു. മാസ്മരിക ശബ്ദം.✨🥰
@the_dark_knight_killer_
@the_dark_knight_killer_ 3 ай бұрын
Insta കണ്ട് വന്നവർ ഉണ്ടോ 😁
@swarajprakash9247
@swarajprakash9247 3 ай бұрын
Unde 😂
@harijasyamsravan3876
@harijasyamsravan3876 3 ай бұрын
Yz
@Ranjitha.R-n6e
@Ranjitha.R-n6e 3 ай бұрын
Me too😅
@_.appu_.fx_
@_.appu_.fx_ 3 ай бұрын
Yes 😂
@syamlaloyoor9778
@syamlaloyoor9778 3 ай бұрын
O
@jessaabraham
@jessaabraham 10 ай бұрын
The girl hits every note with no emotion. I understand she is a kid and may not understand emotions yet. The boy is good.
@bijudevasia4416
@bijudevasia4416 3 ай бұрын
Sreerag is just awesome..amazing singer man👍
@revathyvr2574
@revathyvr2574 4 ай бұрын
Reels കണ്ട് കണ്ട് ഞാൻ ചെക്കന്റെ ഫാൻ ആയി❤
@AjayMs-rn4cn
@AjayMs-rn4cn 29 күн бұрын
ശ്രീരാഗിനെ കാണാതിരിക്കാൻ പറ്റുന്നില്ല ❤❤❤❤
@leelavathiarathil8040
@leelavathiarathil8040 Ай бұрын
നല്ല ശബ്ദം ശ്രീരാഗ്👌👌🥰🥰
@sreeshmam4926
@sreeshmam4926 Жыл бұрын
Dishaku tension aavandaanu vechit കൈയടിച്ചു പ്രോത്സാഹിപ്പിച്ച് by sreerag
@mariyashafna
@mariyashafna 3 ай бұрын
I wish to see another duet of Sreerag and Disha 😍😍 these 2 are a cute combo ❤️ like them very much
@santhoshissac8812
@santhoshissac8812 11 ай бұрын
ആ ഗായകൻ എന്താ പാടുന്നത്... അസാധ്യ ഗായകൻ....❤❤❤❤
@anitacherian6286
@anitacherian6286 Ай бұрын
Sreerag, you are an addition to all listeners.
@vs6892
@vs6892 Жыл бұрын
ഒക്ടോബർ മൂന്ന് 2023 ചൊവ്വാഴ്ചയിൽ ഞാൻ ഇവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ശ്രീരാഗും ദിശയും നന്നായി പാടി.
@ansaransu2168
@ansaransu2168 3 ай бұрын
Disha poliiii❤❤❤❤ Sreerag chettan Vera level ❤
@jasujasu329
@jasujasu329 3 ай бұрын
Ee chekkante paatt kelkan vendi maathram varunna njnn😂❤
@shahanabineesh7209
@shahanabineesh7209 10 ай бұрын
Sreerag puliya voice magician
@firefly630
@firefly630 Жыл бұрын
Evan adipwoliiya I love his voice and character ❤
@ashwinanil1212
@ashwinanil1212 Жыл бұрын
വിധു ചേട്ടൻ 😂പാവം sreerag❤
@jayaprakashnavalour874
@jayaprakashnavalour874 3 ай бұрын
ഇതൊരു അടിപൊളി duet ആണ്...Love..love...love 🇮🇳🇮🇳🙏👏👍🚩🚩🚩🔥🔥💐❤️❤️❤️
@KrishnaKumar-m1m2z
@KrishnaKumar-m1m2z 2 ай бұрын
ശ്രീ രാഗിന്റെയും അനുശ്രീയുടെയും പാട്ടുകേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം ❤❤❤💕💕
@regimanayil7558
@regimanayil7558 2 ай бұрын
അന്യായ പെർഫോമൻസ് .. 👍👍❤️❤️ അനുമോദിക്കാൻ വാക്കുകളില്ല .. ഗംഭീരം ... 👌👌👌
@JYOTHIKUMARUNNI
@JYOTHIKUMARUNNI 3 ай бұрын
ശ്രീരാജിന്റെ നിഷ്കളങ്കമായ പെരുമാറ്റവും അസാധ്യ ആലാപനവുമാണ് എന്നെ ഈ പ്രോഗ്രാം കാണാൻ പ്രേരിപ്പിച്ചതു തന്നെ
@kingdomofgod6354
@kingdomofgod6354 2 ай бұрын
ഒർജിനിലെക്കളും കേൾക്കാൻ നല്ല രസമുണ്ട് ശ്രീരാഗ് voice 😍👏🏻👏🏻👏🏻
@texturehub6804
@texturehub6804 Ай бұрын
ഈ ചെക്കന്റെ സൗണ്ട് ❤️
@maheshguruvayur161
@maheshguruvayur161 Жыл бұрын
രണ്ടുപേരും അസ്സലായി പാടി.. 👌👌❤❤
@amalcs8435
@amalcs8435 Жыл бұрын
E season judges suppera, vidhu Annan , thug inte king
@aparnaappu1149
@aparnaappu1149 11 ай бұрын
Correct
@krishna7847
@krishna7847 Ай бұрын
എത്ര കണ്ടാലും മടുക്കാത്ത episode ❤
@mujeebmullath1017
@mujeebmullath1017 3 ай бұрын
ശ്രീരാഗ് ഒരുരക്ഷയും ഇല്ല പൊളി 🔥🔥🔥🔥👍🏻👍🏻👍🏻
@RinshaNazer
@RinshaNazer 10 ай бұрын
Sreerag voice. Super
@VinGrr
@VinGrr Жыл бұрын
Opening chorus voice modulation ❤️❤️
@muthudileeps
@muthudileeps 3 ай бұрын
❤❤❤ 10 maniku oru reels kandu keritha sreeraginte paatu kelkan time 12.30 aayi .... Ethu paatu padiyalum original voice pole thanne ❤❤❤
@JP-wc6gi
@JP-wc6gi Жыл бұрын
4:09 eye counting
@binunairgoa
@binunairgoa 9 ай бұрын
Sreerag..❤❤❤super voice
@SameeraSameera-w6k
@SameeraSameera-w6k 9 ай бұрын
ശ്രീരാഗ് ❤
@RahulCk-rv3qc
@RahulCk-rv3qc 11 ай бұрын
ആ കൊച്ചു കൈവച്ചതും അവൻ ഏഴു നിലയിൽ എവിടെയൊക്കെയോ പോയി 😂😂😂😂
@antonylal6648
@antonylal6648 10 ай бұрын
ജഡ്ജസ്റ്റ്സ് എല്ലാരും പോളിയാണ് ദൈവം കൂടെ ഉണ്ട്
@dhaneeshp7204
@dhaneeshp7204 3 ай бұрын
ഡാ മോനെ... ദൈവം അനുഗ്രഹിച്ച വോയിസ്‌ 👌🏼👌🏼
@syamabinubinu
@syamabinubinu 3 ай бұрын
റീൽസ് കണ്ട് വന്നവരുണ്ടോ..?😊
@abhinavsuresh2205
@abhinavsuresh2205 3 ай бұрын
Adhe🫣
@akshaykumar2914
@akshaykumar2914 Жыл бұрын
Vidhu annan thugs😂👊🔥✨️🤣
@jayaprakashnavalour874
@jayaprakashnavalour874 3 ай бұрын
The best performance ever had in my life...love..love...love...They deserve first prize...God bless... 🇮🇳🇮🇳🇮🇳🇮🇳🙏👏👍💪💪🚩🚩🚩🔥💐❤️❤️
@aswathyvt
@aswathyvt Жыл бұрын
Njan ethramathe thavaya ethu kanunnath ennu ariyilla... Love u makkale
@vijipushparaj4964
@vijipushparaj4964 10 ай бұрын
Nice singing,both Disha and Sreerag🎉
@praveenakb2309
@praveenakb2309 9 ай бұрын
Nalla rasand ivaru paadunathu kaanan❤❤❤❤👌
@hafishabeeb
@hafishabeeb 23 күн бұрын
Nalla kutikal nalla season ❤❤❤ sree rag
@shameedlakshadweep9348
@shameedlakshadweep9348 9 ай бұрын
golden voice....wow.... heartful singing....may u both achieve more heights. best wishes💖💖💖
@itsmelinse
@itsmelinse 4 ай бұрын
ആഹ്, ശ്രീരാഗ് നീ കേറിവരണം ഡാ...... എന്തൊരു ഫീൽ ആണ് ബ്രോ.... 🥰ലവ് യൂ ഡാ മുത്തേ......
@jasujasu329
@jasujasu329 3 ай бұрын
Enth cute aan chekkann❤💯😍
@AsliyaK-z9w
@AsliyaK-z9w Ай бұрын
Sreerag ishtam❤❤❤
@nagalakshmisnspsp9326
@nagalakshmisnspsp9326 7 ай бұрын
Disha 😍😍😍😍😍😘😘😘😘God bless you molu🙌🏼🙌🏼🙌🏼
@usmanukkayil3784
@usmanukkayil3784 10 ай бұрын
Sreeraag❤
@Njanummayaviyum
@Njanummayaviyum 6 ай бұрын
ഇന്ന് ഈ പാട്ട് കേട്ടവരുണ്ടോ?
@afsalvk5812
@afsalvk5812 4 ай бұрын
Und
@onlyentertainment1560
@onlyentertainment1560 4 ай бұрын
Und
@akhiltm5788
@akhiltm5788 4 ай бұрын
😅
@fathimarahman5378
@fathimarahman5378 4 ай бұрын
ഇല്ല ഞാൻ നാളെ കേൾക്കാമെന്നു കരുതി ഓഫ്‌ ചെയ്തു വെച്ചു.... കഷ്ടം 🤣🤣
@SanthoshcjJoshy
@SanthoshcjJoshy 3 ай бұрын
നാളെ ഈ പാട്ട് കേൾക്കുമോ ആരേലും 😄
@Yaar998
@Yaar998 Жыл бұрын
Boy voice similar to mg sir ❤
@praseeddas9999
@praseeddas9999 10 ай бұрын
sreerag poliyaaanu
@Sharafupappi
@Sharafupappi 2 ай бұрын
ഒന്നിന് ഒന്നിന് മെച്ചം ഉള്ള സിങ്ങർ ആണ് സീസൺ 9 നിൽ 💯💯💯
@STARELECTRONICS-h6n
@STARELECTRONICS-h6n 8 ай бұрын
SREERAG🥰😍🤩
@ABHINAV.GAMING437
@ABHINAV.GAMING437 3 ай бұрын
My favourite singer Sreerag❤
@prajithparolpura4110
@prajithparolpura4110 3 ай бұрын
Reelsil Sreeraginte പാട്ടുകേട്ട് youtubil വന്നു കണ്ടു 🔥🔥🔥chekkan പൊളി 💖💖💖
#SS9 Rajavin Paarvai By Sreerag & Anusree
8:19
Asianet
Рет қаралды 2,9 МЛН
Ithu Item Vere | Comedy Show | Ep# 101
1:04:29
Flowers Comedy
Рет қаралды 42 М.
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 26 МЛН
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 5 МЛН
Meenamma’s Birthday | Diya Krishna | Ozy Talkies
14:27
Ozy Talkies
Рет қаралды 217 М.
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН