ശബ്ദത്തിനാണ് പ്രാധാന്യം.... അതറിഞ്ഞു കൊണ്ടുള്ള ആത്മവിശ്വാസം... ഏതു ഗാനവും മികവാർന്നതാക്കും... അനുശ്രീ 👍👍
@shijikanjirathingal2939 Жыл бұрын
അനു വളരെ മനോഹരം ❤ഉയരങ്ങളിലേക്ക് പറക്കാൻ ഈശ്വരൻ അനുഗ്രഹിക്കും, എന്റെ പ്രിയപ്പെട്ട contestent. Love you മോളെ 🌺
@RajeevOtp-yc5yb Жыл бұрын
ചിത്ര ചേച്ചിയുടെ മുമ്പിൽ മനോഹരമായി പാടി അഭിന്ദനങ്ങൾ കിട്ടുന്നത് തന്നെ വലിയ അംഗീകാരമാണ്.. Super..❤❤❤
@vijayanraj245710 ай бұрын
Super
@മണികണ്ഠൻഅണക്കത്തിൽ Жыл бұрын
എന്തു മനോഹരമായാണ് പാടിയത്! പാട്ട്, എക്സ്പ്രഷൻ, മുഖത്തെ ഭാവം, ശബ്ദം എല്ലാം ഗംഭീരം. അതുമാത്രമല്ല, ഈ പാട്ട് റിയാലിറ്റി ഷോകളിൽ ആരും പാടി കേട്ടതായും ഓർമ്മയില്ല. മറ്റൊന്ന്, ഇത്രയും മനോഹരമായിരുന്നു ഈ പാട്ടെന്ന് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. നല്ല ഗായികയായി മുന്നോട്ടുപോകാൻ കഴിയട്ടെ. എനിക്ക് മൃദുലയെയാണ് ഓർമ്മവന്നത്. ആശംസകൾ🎉
@shereenarafeek4295 Жыл бұрын
ഇതും കൂടി ചേർത്ത് 15 തവണ പാട്ടു കേട്ടു. Crystal clear voice എന്നു പറഞ്ഞാൽ അത് ഇതാണ്.
@jaisonjay-xg4ss Жыл бұрын
തുടക്കം ഇങ്ങനെ ആണെങ്കിൽ, അവസാനം എന്തായിരിക്കും,,. ഈ സീസൺ എന്തായാലും കാണും 😍😍😍😍😍❤
@anujachandran8593 Жыл бұрын
Ee kutty super 4 il undaruneya ❤
@jaisonjay-xg4ss Жыл бұрын
@@anujachandran8593 Hmm,, ❤️
@jemsbox9079 Жыл бұрын
@@anujachandran8593sharikkum vere reality showsil pangeduth oru paruthyvare keripoyavark enthina veendum oru reality show sharikkum avasarangal kittathavark vendiyulla avasaram illathakualle Ente oru doubt anu
@jabisalajabi Жыл бұрын
❤
@nishusachu28011 ай бұрын
Full എപ്പിസോഡ് കിട്ടോ
@HaridasanMenon-y2m9 ай бұрын
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല. സിനിമക്കായി ഹരിഹരനും ചിത്രയും പാടിയ ഒരു യുഗ്മ ഗാനമാണ്. പക്ഷെ അനുശ്രീയുടെ പാട്ടു കാറ്റിൽ ഒഴുകി വരുന്ന മനോഹരമായ ശബ്ദം ഒരു നല്ല ഭാവിയുള്ള ഒരു അനുഗ്രഹീത ഗായിക. എല്ലാ ഭാവുഗങ്ങളും നേരുന്നു
@kaladevivs3632 Жыл бұрын
ഇതിലും നന്നായി ഈ പാട്ടിനി ആർക്കും പാടാൻ പറ്റില്ല. എന്തൊരു സുഖമായിരുന്നു കേട്ടിരിക്കാൻ. ഞാൻ പല തവണ കേട്ടു , ഇനിയും കേൾക്കണം ..... ആത്രക്കും സുന്ദരം🤗🤗🤗🤗🤗😘😘😘😘😘😘
@gamingwithaaplayers5787 Жыл бұрын
Aaru parannu aniku padan pattm😂
@jayakumari8489 Жыл бұрын
@@gamingwithaaplayers5787 🤣
@ShabaShameer Жыл бұрын
@@gamingwithaaplayers5787😌😌
@vipinraj9779 Жыл бұрын
Voice super
@josejoseph37468 ай бұрын
പാടു പെടും 😄😄
@ajithasanthosh8360 Жыл бұрын
Anu അതി ഗംഭീരം. ഒരുപാട് ഇഷ്ടം❤
@athirakj7430 Жыл бұрын
എത്ര കേട്ടാലും മതിവരില്ല... അത്ര മനോഹരം ആയി അനുശ്രീ പാടിയിരിക്കുന്നു .. 👏🏻👏🏻👏🏻😍അനുശ്രീയുടെ ഗുരു ❤ റോസ് ഹാൻസ് ടീച്ചർക്ക് എന്റെ big salute👏🏻😍😍🎉❤അഭിനന്ദനങ്ങൾ 👏🏻👏🏻ഇനിയുള്ള ജേർണേയിലും ഇതുപോലെ.. ഇതിനേക്കാൾ മനോഹരം ആക്കുവാൻ സാധിക്കട്ടെ 🙏🙏🙌🙌..വയനാടിന്റെ അഭിമാനം 😘❤❤❤❤❤❤
@sunishakp5700 Жыл бұрын
👏👏👏
@jisnasinoj6726 Жыл бұрын
🥰🥰🥰adipoli
@chinnuchinnu5801 Жыл бұрын
Super 4 തൊട്ട് കാണുന്നതോണ്ട് അനുശ്രീ അടിപൊളി ആയി പാടും ന്ന് അറിയായിരുന്നു. Insta ല് post കണ്ടപ്പോഴേ waiting ആയിരുന്നു full song കേൾക്കാൻ. Congrats അനുശ്രീ ❤️❤️
@miss_nameless9165 Жыл бұрын
അനുശ്രീ പൊളിച്ചു....എന്താ വോയ്സ്❤️😍💯
@directionlaila24725 ай бұрын
3:44 😢😢😮😮😅😅😂😢😅
@directionlaila24725 ай бұрын
Sonkaparm 4:46 4:46 4:46 4:47 4:47 4:47
@directionlaila24725 ай бұрын
❤
@directionlaila24725 ай бұрын
5:31
@nashmiyaabdulla3072 Жыл бұрын
സിതാരയുടെ സന്തോഷം
@kannanbadrinadh6031 Жыл бұрын
അന്ന് super4 ൽ ഇന്ന് star singaril 😍 നല്ല ശബ്ദം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰
അനു പാടുന്ന സമയത്തു സിത്തു ചേച്ചിയുടെ സന്തോഷം 🥰👍😘 ❤️ All the best Anuu 🙌
@TheMistery-y2p3 ай бұрын
Anusree top 5 il ethiyenu shesham kanunnavr indo ❤
@issacpp6159 Жыл бұрын
.അനുശ്രീ പാട്ടിൻറെ ഉയരങ്ങൾ കീഴടക്കുമെന്ന് മോളുടെ സംഗീത വൈഭവം അടുത്തറിയാൻ കഴിഞ്ഞപ്പോൾ തന്നെ എൻറെ മനസ്സ് പറയുന്നുണ്ടായിരുന്നു. പാട്ട് കേട്ടപ്പോഴും മാർക്കറിഞ്ഞപ്പോഴും ജഡ്ജസിന്റെ പ്രതികരണം കേട്ടപ്പോഴും ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. ഇനിയുള്ള ഓരോ ഘട്ടത്തിലും അനുശ്രീ വിജയത്തിൻറെ പാതയിൽ തന്നെ ആയിരിക്കും തീർച്ച. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sukanya2241 Жыл бұрын
Anusree nalla singer anu 😍👍 njan mazhavil Manorama yil munpu kandittundu.. ❤️
@anandakrishnanpb6001 Жыл бұрын
Audition ൽ ഈ കുട്ടി Waiting list ൽ പോയത് തന്നെ അത്‍ഭുതമായി തോന്നിയിട്ടുണ്ടാകും ആ performance കണ്ട ആൾക്കാർക്ക്... അത്ര മനോഹരമായി ആണ് അവിടെ പാടിയത് കൂടുതൽ പറയാൻ ഒന്നും നമ്മൾക്ക് ആർക്കും അറിയില്ല... പക്ഷെ ഒരു കാര്യം ഉറപ്പാണ് Final 5 ൽ ഒരാൾ ഈ കുട്ടി ആയിരിക്കും.... അത്ര നല്ല ശബ്ദം... personally എനിക്ക് തോന്നുന്നത് ഈ കുട്ടി ഒരു next big thing ആണ് മ്യൂസിക് industry ൽ...
@mr_praise20813 ай бұрын
❤
@VishnuPriya-yx6nx3 ай бұрын
Ithra correct ay engane parayan patti final five il undavumennu❤️🩹❤️🩹
ഞാൻ കൂടുതൽ ശ്രദ്ധിച്ചത് sithumanide സന്തോഷം ആണ് aa chiri aanu....❤Anusree പാടിയത് മുതൽ sithu ഭയങ്കര happy aanu 🥰... ഒരു പക്ഷെ super 4il vechulla അടുപ്പം aayirikum...sithumani expect cheythth enthano ath കിട്ടിയ ഒരു happy...aa feel💝🥰😍🥰
@rafeekrafeek5910 Жыл бұрын
ഇവർക്കു ഇത് തുടക്കം അല്ല. സൂപ്പർ 4 ഫൈനാലിസ് അല്ലെ അപ്പോൾ ഇവർക്കു എന്ത്
@Captaincool836 Жыл бұрын
@@rafeekrafeek5910 🙄 എന്താ കവി udheshiche
@Gopika_gopuz123 Жыл бұрын
Sathyam❤
@sarathkrishna8238 Жыл бұрын
@@rafeekrafeek5910finalist aayirunnilla.
@aneeshfrancis Жыл бұрын
മഴവിൽ സൂപ്പർ4 ലെ എന്റെ ഫേവ് സിങ്ങർ❤️❤️ അനുശ്രീ🥰🥰
@sijisilas302911 ай бұрын
അനു "ശ്രീ" കുട്ടി❤ മോളെ എന്താ ഫീൽ👌 ഞങ്ങൾ എല്ലാവരും മോളുടെ ഫാൻസ് ആയി.🥰 അനുകുട്ടി സംഗീതത്തിലും ജീവിതത്തിലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🥰
@lekhaunni2479 Жыл бұрын
പാട്ടിൽ അലിഞ്ഞു പോയി സൂപ്പർ മോളെ കണ്ണ് തട്ടത്തിരിക്കട്ട 🌹🌹🌹🌹🌹🌹🌹🌹🌹
@susheelau2000 Жыл бұрын
ഭാവിയിലെ ചിത്ര ആയിരിക്കും ഈ കുട്ടി സൂപ്പർ അനു ശ്രീ ❤❤
@sherinsherin2753 Жыл бұрын
ചിത്രമ്മക്ക് പകരം ആരുമില്ല 🥰🔥
@chandraKumar-pk4fu10 ай бұрын
Yes
@gayathrikrishna9518 Жыл бұрын
Wooww Anusreee.... 🤩😍 Your voice is so amazing 🥹❤️ ഗുരു റോസ് ഹാൻസ് ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ... ❤💯വയനാടിന്റെ അഭിമാനം.🥰❤️
@nidhinnidhy48864 ай бұрын
Feel good songs..അനു പാടുമ്പോൾ വളരെ മനോഹരമായിട്ടാണ് പാടുന്നത്...❤മെൽറ്റായി പോവുകയാണ്..✨😍
@aiswaryats115 Жыл бұрын
Enth cute aanu kaanan❤❤😘😘 voice superrr❤❤
@afza_na2398 Жыл бұрын
അനു ചേച്ചി സൂപ്പർ ആയി പാടി കേൾക്കുമ്പോൾ ഒക്കെ Goosebumps💗💗💗💗
Anusree nalla ഗായിക ആണ്... ആ കുട്ടിക്ക് മഴവിൽ മനോരമയിൽ അവാർഡ് കിട്ടാഞ്ഞപ്പോൾ നല്ല വിഷമം തോന്നിയിരുന്നു... ഇവിടെ മോളു വിന്നർ ആവട്ടെ...all the best
@dreamcatcher25652 ай бұрын
❤️ 1'st Runnerup ♥️❤️ 6:06
@hafshinasherin2 ай бұрын
@@dreamcatcher2565 Disha aan first pinne nanda pinne anusree
@nintuvgnintuvg3043 Жыл бұрын
സൂപ്പർ ഫോർ മുതൽ അനുവിന്റെ പാട്ട് കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ആണ് പാട്ട് എനിക്ക് ജീവൻ ആണ് പഠിക്കാൻ പറ്റിയില്ല.അതുപോലെ തന്നെ എന്റെ ഒരേ ഒരു ആഗ്രഹം ചിത്രമ്മയേ ഒന്ന് കാണണം എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് അത് ഈ ജന്മം സാധിക്കുമോ എന്നറിയില്ല.
@sarathm005 Жыл бұрын
Congratulations 👏 Anusree First Inaugural Golden Star ⭐🥇 നന്നായി പാട്ട് പാടി 🎤
@venugopalmenon8176 Жыл бұрын
Anusree mol asadhyamayi padi. Wonderful. Keep it up ❤❤❤
@unnimolap3052 Жыл бұрын
Anusree❤️🔥❤️❤️❤️❤️❤️❤️🔥🔥🔥🔥polichu
@padayoottam..2121 Жыл бұрын
സിതാര ചേച്ചിയുടെ സേം വോയ്സ് ആഹാ...ഏതാ വോയ്സ് മോളേ നന്നായി പാടി 💞 സ്റ്റാർ സിംഗർ സീസൺ 9 ൽ മിക്ക ഗായകരും അത്യുത്തമം എല്ലാ പാട്ടുകളും പാടാൻ കഴിവുള്ള ഗായിക ഗായകാരാണ് അത് പിന്നെ അങ്ങനെ ഉണ്ടാകൂ ജഡ്ജസ് ന് ഒരുപാട് അഭിനന്ദനങ്ങൾ..💐💐💐💐
@thusharp5260 Жыл бұрын
Sitharede same voiceoo...eh ee kutteede voice nalla sweet aanu
@mathewsheba94392 ай бұрын
ശബ്ദത്തിലെ emotion ഒരു രക്ഷയും ഇല്ലാ ❤️❤️❤️
@jck1248 Жыл бұрын
അനുമോളെ കിടുക്കി പറയാൻ വാക്കുകളില്ല ❤️❤️🥰🥰
@sree4101 Жыл бұрын
*Anusree my favorite contestant* ❤️❣️
@Kunjuvava65 Жыл бұрын
എന്റെയും
@mohan1771 Жыл бұрын
Even mine
@aswin86111 ай бұрын
8:02 avide irikkunnath anusree alle editing pwolichu😂❤
@sunithaibrahim4 ай бұрын
Sheriyanallo😂
@salushazz91793 ай бұрын
Sheriyanallo🙄
@vaigaammu9803Ай бұрын
Visuals nalladh kittan vendi munn edtha shot vech edit cheyyanadhaan
@lijeshthamarasery8204 Жыл бұрын
എന്റെ പൊന്നു മോളെ വയനാട്ടു കാരി അടിപൊളി ഒരു രക്ഷയില്ല പൊളിച്ചു ❤❤❤❤
@rafeekrafeek5910 Жыл бұрын
മഴവിൽ മനോരമ യിൽ പങ്കെടുത്ത കുട്ടി ആണ് അനുശ്രീ.. സൂപ്പർ 4
@SINUSGALLERY1 Жыл бұрын
Evide yo Kanda poole undaayinnu ippo clear aayi
@yummytown7655 Жыл бұрын
Ennit winner aayoo
@alankuttan9203 Жыл бұрын
@@yummytown7655no semi finalil out aai... Amalinod thott
@abida365 Жыл бұрын
Super💐💐കേട്ടിരിക്കാൻ എന്തൊരു സുഖമാണെന്നോ 👍👍 പക്ഷെ അവതാരിക.. ഇച്ചിരി ഓവറാണ്...
@jishisatheesh8327 Жыл бұрын
വയനാടിന്റെ വാനമ്പാടി... ഞങ്ങളുടെ അനുമോൾ കൊളവയൽ നാടിന്റെ മുത്ത്.. Love you 🥰😘
@mohan1771 Жыл бұрын
🥰🥰🥰
@ramsibs8505 Жыл бұрын
Kolavayal വയനാട് ഉണ്ടോ
@xsakhh91433 ай бұрын
ഒരു പാട് ഇഷ്ടമായി🎉🎉🎉🎉
@xsakhh91433 ай бұрын
❤❤😢
@RijuNRaj Жыл бұрын
ഉഗ്രൻ പെർഫോമൻസ് ❤ അനുശ്രീ ഞെട്ടിച്ചു കളഞ്ഞു .👍🏾👌🏽
@suneerbabu07 Жыл бұрын
വീണ്ടും അനുശ്രീയെ കാണാൻ പറ്റി . വയനാടിന്റെ സ്വന്തം വാനമ്പാടി❤❤❤
@Pradeep-bb5ir10 ай бұрын
Fantastic performence 👌
@alexanderpo13219 ай бұрын
Anusree, may God bless you. Iniyum super aayi padatte ❤
@vinithah3438 Жыл бұрын
സൂപ്പറായി പാടി 👌👌👌💐💐💐പൊളി പൂക്കട്ടെ കാവടി 👍👍👍
@soorajkumar8664 Жыл бұрын
പൂക്കട്ടെ കാവടി എന്നോ 🤭
@NikhilaRajith Жыл бұрын
So sweet voice chechiii.....😍😍 അനുശ്രി ചേച്ചിയുടെ ❤ഗുരു റോസ് ഹാൻസ് ടീച്ചർക്ക്❤ ഒരു big salute🤩❤️
@vinayanazhippurath1626 Жыл бұрын
അനുശ്രീ.. തുടക്കം തന്നെ അതി ഗംഭീരം.. ആത്മവിശ്വാസത്തോടെ ഇനിയോരോ ചുവടും...
@รรp2 ай бұрын
8:02 swantham performance live irunn kand kayyadikkunna anushree😂
@arnair197718 күн бұрын
അനുക്കുട്ടി ഈ പാട്ട് മുതൽ ചങ്കിൽ കയറിക്കൂടിയതാണ്. ഇപ്പോളും അതങ്ങനെ തന്നെ ഇരിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@athiraarunjayasankar5431 Жыл бұрын
From the beginning onwards i was melting like an ice❤❤. Such a mesmerizing performance 😮❤
@rahmathullanishadrahmathul7862 Жыл бұрын
ഷെരീഫ് ഇക്കാ എന്ത് happy ആണ് 🥰🥰🥰🥰🥰🥰anu പൊളിച്ചു 🥰🥰
@anoop59trip Жыл бұрын
Best reality show of India..young talented singers are really blessed to have an opportunity to sing before Chitra Ji, we all music lover in country are proud of her.
@jamsheenajamshi564 Жыл бұрын
👍
@prajimuralika7484 Жыл бұрын
ഇപ്പൊ tv യിൽ കണ്ടു കിളി പോയി 😮♥️
@safiyaanusafeeanu7487 Жыл бұрын
Sithuchechi de happiness ❤❤❤❤
@HaridasThankappan5 ай бұрын
NannayiVaratteGodBlessYou
@VishnuPriya-yx6nxАй бұрын
ശ്രീരാഗിന് മാത്രം അല്ല ഈ പാട്ടിന് ശേഷം എല്ലാർക്കും തോന്നിട്ടുണ്ടാവും അനൂന്റെ കൂടെ പാടണം എന്ന് ❤❤ First Golden Star Performance of SS9🥰🥰
മോളെ സൂപ്പർ ചക്കരെ കെട്ടിപിടിച്ചു ചക്കര ഉമ്മ........ ആആ ♥️♥️♥️
@krishnavenisudheesh7500 Жыл бұрын
Anu chechi adipoli aayi padii ❤❤❤
@sathyamsivam9434 Жыл бұрын
അനുശ്രീ ഏതു പാട്ട് എടുത്താലും ഗംഭീരം ആയി പാടും
@nimeshkrishnankutty8987 Жыл бұрын
Anusree ye kanumbol super 4le varmukile...
@dignamaria3375 Жыл бұрын
അനുകുട്ടി keep it up ❤❤😍😘വയനാടിന്റ മുത്ത് ❤️💕
@josnajose9131 Жыл бұрын
വയനാടിന്റെ മുത്തുമണി 😍😘super
@rajagopal83462 ай бұрын
Really talented singer, sweet voice,
@sukumarannambiar6322 Жыл бұрын
Anu, you r a great singer, keep up the tempo, God bless you, love ur singing❤
@vineethakr3062 Жыл бұрын
അനുകുട്ടി പൊളിച്ചു സൂപ്പർ ❤❤❤❤
@sagarviswanathan195610 ай бұрын
Anusree has a melodious voice and she always gives her best 👏🏻. Every time she mesmerises with her performance 👏🏻👏🏻
@jimmyblog3446 Жыл бұрын
Adipoli voice👌👍❤️😍😘💋❤️💞💖💕
@meerasyam2771 Жыл бұрын
Her humbleness makes her more beautiful ❤❤
@_kavu_zZ628 Жыл бұрын
Adiipolii♥️. Akhil Ettane kandooo arengilum♥️
@ratheeshmunna661511 ай бұрын
Super anusree ethra kettalum mathiyaavilla ee song❤❤
@aswathykk9826 Жыл бұрын
ഒരാപാട് ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ ❤❤❤🎉🎉
@thejusvazhakulamaddl6389 Жыл бұрын
Anushree song super ❤
@VineethaVineetha.p.p Жыл бұрын
Anu super❤❤
@Lissy_Bliss Жыл бұрын
❤❤❤Ithinoru markidan pattumo.. Oru heavenly performance ... Endu sugam sugam sugam kelkkan..i am waiting for next performance.. Good luck. And God bless you
@julykurian3724 Жыл бұрын
ഓ❤ പറയാൻ വാക്കുകളില്ല❤❤ അതി മനോഹരം❤
@malubhaskaran10468 ай бұрын
അനുശ്രീ പൊളിച്ചു. എന്തൊരുഫീല. ❤❤
@rgopakumarkumar699 Жыл бұрын
Anu sree really i become a fan of you mole. God bless you ❤
@anoopka8807 Жыл бұрын
Anusree voice nice ഈ like you😍😍😍😻😻
@Officeequipmenttrading Жыл бұрын
തുടക്കം ഗംഭീരം ...🎉Kumari.Anushree valare uyarangalill ethatte .. Ella bhavungalum Prayers and blessings Eppozhumm ….❤❤ ❤
@vijayanmukkonath99487 ай бұрын
Wow..what a sweet voice!! Beyond words..😊😊
@unnikrishnan-hq1jp Жыл бұрын
അനുശ്രീ വളരെ നന്നായി പാടി, അഭിനന്ദനങ്ങൾ 🌹ഓഡിഷനിൽ ഈ കുട്ടി പാടിയപ്പോൾ എന്തേ ഇവർ select ചെയ്യാൻ താമസിക്കുന്നു എന്നു ആശ്ചര്യപ്പെട്ടു 🤔... പാട്ടിന്റെ കാര്യം പറഞ്ഞാൽ, നേരേ സ്റ്റുഡിയോയിലേക്ക് റെക്കോർഡിങ്ങിന് വിളിക്കാം - അത്രയ്ക്ക് ജ്ഞാനസ്ഥയാണ്. സാങ്കേതികമായും മികവുണ്ട് (മൈക്ക് ഉപയോഗം ). ഒരെളിയ നിർദേശം : മോള് പാടുമ്പോൾ ചില അക്ഷരങ്ങൾ /വാക്കുകൾ ചെറുതായി ഒതുക്കിയോ എന്നൊരു സംശയം. ഗുരുവിനോട് ചോദിക്കൂ... വിജയാശംസകൾ 🙏👍
@coolanikutty Жыл бұрын
Super 4 product
@gayathrim7302 Жыл бұрын
അമ്മോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ e കുട്ടി god bless you വോയിസ് 👌👌👌😘😘😘😘❤❤❤❤🥰🥰🥰🥰🥰
@arunimamukundan3417 Жыл бұрын
Anchor super aayitund. ❤
@ansaalsalu9776 Жыл бұрын
ഇത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു Anu❤️❤️❤️❤️❤️❤️👌👌👌
@arnair19773 ай бұрын
അനുക്കുട്ടന്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ്.
@shijubaskaran7587 Жыл бұрын
വയനാടിന്റെ മുത്ത് 🥰🥰🥰
@sidheekmayinveetil3833 Жыл бұрын
എത്ര മനോഹരമായിട്ടാണ് തുടക്കം തന്നെ ഈ Season ൽ കുട്ടികൾ പാടുന്നത് ഒരു പക്ഷെ contestant എല്ലാം മറ്റ് റിയാലിറ്റി ഷോയിൽ പാടി പാടി തെളിഞ്ഞവരായത് കൊണ്ടാവാം❤❤❤
@sayyidnaeemulhaquemayankak1627 Жыл бұрын
ആരോ..എന്ന aa ഭാഗം..❤..ചിത്ര ചേച്ചി പറഞ്ഞത് മേലിൽ ഇനി ആരു പറഞ്ഞാലും അതിൻ്റെ തട്ട് തായോട്ട് തന്നെ ❤