ബാൽറാം നല്ലൊരു പാട്ട്ക്കാരൻ ആണ് ഇയാൾ ഉയർന്നു വരണോന്നു ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്??.
@lathadevi293410 ай бұрын
ഓരോരുത്തൽ പാടുമ്പോൾ അവരാണ് winner എന്ന് തോന്നും... എല്ലാവരും ഇപ്പോഴേ ജയിച്ചു കഴിഞ്ഞു
@Shameer-v5r6 ай бұрын
Noudhad enne perulls oru pzrsma nari ,shimu azheekode ee prostitutinde shishya,ivanum avalum ,allah aval ,jeevitham nashippicha avaleyum ,gunda yeyum ,kaanum njaan,8th class ,sereal oottyil,,kodungalloor troupil avihihitham,keralathile troupil muzuvan paattinte koode paatte ,ee naariyunfallo ,avan potter avale
@kizhakoot17536 ай бұрын
Balram and Anushree Best wishes. Super....Orchestra
@sarovarammp77857 ай бұрын
ബൽറാം.. അനു.,.. പൊളിച്ചു മക്കളേ... ❤️❤️🙏🏻
@sarovarammp77857 ай бұрын
രണ്ടു പേരും നല്ല സ്വരച്ചേർച്ച ❤️
@martinjoseph-ix9dv6 ай бұрын
ബെൽറാം നീ ഓരോപാട്ടും ഒരു മാറ്റവുമില്ലാതെ ഭംഗിയായി പാടുന്നു, മുത്തേ നിനക്കു ഫസ്റ്റ് തന്നില്ലെങ്കിൽ ചതിയുണ്ട് സത്യം 👍👍👍👍👍👍👍👍👍👍
@AbdulSamad-jr8kd8 ай бұрын
പാവപെട്ട ബൽറാം ഉയർന്നു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@mariamanm81437 ай бұрын
❤❤❤
@Achu-b5q4 ай бұрын
Athe Balram ❤️🥰❤️🥰
@aniyankayamkulam50122 ай бұрын
ബൽറാം ❤❤
@Rknair-dz4fhАй бұрын
🥰
@Jo_2k048 ай бұрын
Chemistry between Balram and Anusree is incredible, എന്തൊരു effortless ആയാണ് അനു പാട്ടുകൾ ഓരോന്നും പാടുന്നത്, പിന്നെ ബൽറാം... മുത്തേ i love you daah
@vishnuva19110 ай бұрын
Balram മൂവന്തി താഴ്വരയിൽ paadanamnn aagrahamund ❤
@nishavarghese382010 ай бұрын
നല്ല പെൺ കുട്ടി എനിക്ക് ഒരു പാട് ഇഷ്ടം ആണ് അനുശ്രീ യേ
@prasade.p.31207 ай бұрын
എളുപ്പല്ലാട്ടോ പാട്ടു പാടൽ A big salute to the musicians especially the violinists. Chitra’s feedback was spot on! What a great composition by Mr Johnson.
@sivansankarsankarn51005 ай бұрын
രണ്ടുപേരും സാധാരണ കുടുംബത്തിൽ ഉള്ളവർ ആണ് അഭിനന്ദനങൾ ഉയരത്തിലേക്കു പോകട്ടെ
@sreerajneenu411125 күн бұрын
ലുക്ക് കണ്ടാണോ സാധാരണ കുടുംബം എന്ന് അനുമാനിച്ചത്
@sivaprasadv48218 ай бұрын
ബൽറാം ജൂനിയർ എശുദാസ്ആണ് 🙏🙏🙏🙏
@hrishikeshottuvazhickal348510 ай бұрын
Wow രണ്ടാളും എന്റെ ഇഷ്ട ഗായകർ 🎉
@irshadmuhammed21010 ай бұрын
Ainu
@shabumunee717710 ай бұрын
Nuna
@hrishikeshottuvazhickal348510 ай бұрын
എന്റെ സൗകര്യം
@ChandranC-ly6sd10 ай бұрын
@@hrishikeshottuvazhickal3485😮
@lissyjose48039 ай бұрын
¹@@shabumunee7177
@RajeshP-ce7od10 ай бұрын
ബൽറാം....... ഇയാളുടെ വോയിസ് ഒരു രക്ഷ ഇല്ലാട്ടോ ❤️❤️❤️.. കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰കൂടെ നമ്മുട വയനാട്ടുകാരി അനുവും..... കട്ടക്ക് ... അനുവിന്റെ വോയിസും.... സ്വീറ്റ് 🥰all tha best dears👏👏👏👏സ്വീറ്റ് പെർഫോമൻസ്
@krishnapriya00924 күн бұрын
ബൽറാം ജൂനിയർ ദാസേട്ടൻ തന്നെ, സംശയമില്ല. ഇത്രയും ബാസ്സ് ഉള്ള ശബ്ദം സ്റ്റാർ സിങ്ങറിൽ ആർക്കുമില്ല. അനുഗ്രഹീത ഗായകൻ ആണ്, നല്ല എളിമയുള്ള കുട്ടിയാണ്, ദൈവം അനുഗ്രഹിക്കട്ടെ വിന്നർ ആകാൻ
@aneeshbharathibharathi190510 ай бұрын
ഓർക്കസ്ട്രാ ഒരു രക്ഷയും ഇല്ല 🔥
@sameervakayad76342 ай бұрын
Amazing❤❤❤❤👍🏻👍🏻👏🏻
@sonylisa4951Ай бұрын
💯
@rajeshrakesh1597 ай бұрын
ബൽറാം ഒറ്റപ്പാലവും അനു വയനാടും ഇതാണ് മാതൃക ഗായികമാർ ദൈവം അനുഗ്രഹിക്കട്ടെ '...... എൻ്റെ എല്ലാം ആശീർവാദവും ഇരുവർക്കും ... സത്യത്തിൽ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് എൻ്റെ കണ്ണ് തട്ടിയോ ?
@TeePeesGallery10 ай бұрын
ആ..ആ..ആ. പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ഗന്ധർവ്വ ഗായകന്റെ മന്ത്ര വീണ പോലെ നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു മൌനം അതു നിൻ മന്ദഹാസമായ് പ്രിയതോഴി (പൊന്നിൽ..) പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ കാണാൻ കൊതി പൂണ്ടണയും മൃദുല വികാര ബിന്ദുവാണു ഞാൻ ഏകാന്ത ജാലകം തുറക്കൂ ദേവീ നിൽപ്പൂ നിൽപ്പൂ ഞാനീ നടയിൽ നിന്നെത്തേടി (പൊന്നിൽ..) ആദ്യം തമ്മിൽ കണ്ടൂ മണിമുകിലായ് പറന്നുയർന്നൂ ഞാൻ പിന്നെ കാണും നേരം പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നിൽ..)
@mother.of.a.cute.boy879 ай бұрын
ബൽറാം വിന്നർ ആവട്ടെ 🙏🏽ആ cash കൊണ്ട് അവനൊരു നല്ല വീട് വെക്കാൻ പറ്റട്ടെ 😊😊
@dineshmenon7608 ай бұрын
Definitely.... We will pray for his win
@gladwinprin8 ай бұрын
Aravind👍
@Dgeorge148 ай бұрын
ബൽറാം വിന്നർ ആവണമെന്നഉണ്ട്. പക്ഷെ അത് ഒരിക്കലും അദ്ദേഹത്തിനെ സാമ്പത്തിക സ്ഥിതി വെച്ചല്ല.. പാടി തന്നെ അദ്ദേഹം വിന്നർ ആവട്ടെ.. അദ്ദേഹത്തെ നമ്മൾ അങ്ങനെ കുറച്ചു കാണല്ലേ
@jayakumarg64178 ай бұрын
അതെ.സല്ലാപത്തിലെ ദിലീപിന്റെ കഥാപാത്രം പോലുണ്ട്. വലിയ നിലയിൽ എത്തട്ടെ. ഡിലീപിനെ പോലെയാവല്ല് മോനേ.
@rajeeshas50837 ай бұрын
Ende muth aanu. Balram. Nerit Kanan orupad kothikunnud njn.....
@georgemattamal43977 ай бұрын
Anu and Balram are great singers and they have a great future
@krishnakumarmg21835 ай бұрын
ഇത് പാടിയ Legend ന് മുന്നിൽ തന്നെ Present ചെയ്യാൻ പറ്റിയത് ഭാഗ്യം..ഇതിലെ breath control പ്രധാനപ്പെട്ടത്.. ചെറുപ്രായത്തിൽ ഇവയൊക്ക കൊണ്ടുവരാൻ അവരുടെയൊക്കെ dedication, humility, ഇവയൊക്കെ മാതൃകയാക്കണം.. ഉയരങ്ങളിലെത്തും..All the best..🌹🌹
@madhusudhananmp674610 ай бұрын
❤🎉😅 പൊന്നിൽ കുളിച്ച ചന്ദ്രികാ വസന്തം - ഗന്ധർവ്വ ഗാനത്തിലൂടെ തികച്ചും original നെ വെല്ലുന്ന പ്രതീതിയുമായി ഒരുഗ്രൻ പ്രകടനം ... ബാലു കലക്കി / അനുശ്രീക്ക് അല്പം ശ്വാസ പ്രശ്നം ഒഴിച്ചാൽ എല്ലം Ok - രണ്ടു പേർക്കും ആശംസകൾ❤❤❤
@Sanal-gu7li10 ай бұрын
പറഞ്ഞു അങ്ങ് ഓവർ ആക്കാതെ. ഒറിജിനലിനെ വെല്ലുമത്രെ 🤣🤣🤣🤣
Johnson Master 🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐 Balram & Anusree & orchestra No words 👏👏👏🙏🙏🙏🙏🙏
@bindhushinoy71352 күн бұрын
ദാസേട്ടന്റെ അതെ voice ബെൽറാം Super, അനുശ്രീ ബെൽറാം ചേർന്നുള്ള പാട്ടു സൂപ്പർ ആണ് ♥️
@dd-pv1hp9 ай бұрын
Balram 100%Professional vocal 😊❤
@ukn767510 ай бұрын
നല്ല ഗാനം തെരഞ്ഞെടുത്തതിനും ഗംഭീരമായി ആലപിച്ചതിനും രണ്ടു പേർക്കും ഭാവുകങ്ങൾ
@rohini.nair110 ай бұрын
Balram steady voice ❤. Title winner akaan quality ulla contestant... Anu supported well ❤. Kurach tension feel cheythu Anu. Ningalde malare song njan repeat adichu kure neram kettu..kettu kondu irikkinnu.
@AravindDeepesh-r8z7 ай бұрын
ബൽറാം സഹോദര നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ് 🙏🙏🙏🙏🙏
@basilkunnummel68579 ай бұрын
എന്താ പാട്ട് ഔ രോമാഞ്ചം, പിന്നെ orchestra ശോ അനൂപേട്ടാ നിങ്ങൾ പൊളി ❤️❤️
@image26442 ай бұрын
❤❤❤❤
@shereef_naazi72687 ай бұрын
ഇൻസ്റ്റയിൽ ഒരു ഭാഗം കണ്ടു വന്നതാ... What a feel 🖤
@johanchris724110 ай бұрын
ഈ സോംഗ് സെലക്ഷന് ആദ്യമേ ഒരു ഉഗ്രൻ കൈയ്യടി 👏 കൈതപ്രത്തിന്റെ അസാധ്യ വരികൾക്ക് ജോൺസൺ മാഷിന്റെ അതിമനോഹരമായ സംഗീതം. ദാസേട്ടനും ചിത്രചേച്ചിയും പാട്ടിൽ ജീവിക്കുകയായിരുന്നു. ഇവിടെ പാടിയതിൽ ബൽറാം സ്കോർ ചെയ്തു. അനുപല്ലവി പോർഷൻ ബൽറാം മനോഹരമാക്കി. ആദ്യം തുടങ്ങുന്ന ആലാപിന്റെ ending, തുടക്കത്തിലെ ചന്ദ്രികാവസന്തം, അനുപല്ലവി കഴിഞ്ഞുള്ള പല്ലവിയിലെ "ചന്ദ്രികാവസന്തം", ചരണം കഴിഞ്ഞുള്ള പല്ലവിയിലെ "മൗനം" എല്ലാം ചളുങ്ങിപ്പോയി. പക്ഷെ, overall ബൽറാം ആ പാട്ടിന്റെ ഫീലിലേക്കെത്തിച്ചു. അനു ആ ഒരു ലെവലിലേക്കെത്തിയില്ല. ചില സ്ഥലങ്ങളിൽ മുറിച്ചു മുറിച്ചു പാടി. sustain notes എത്തിയില്ല. ചില സ്ഥലങ്ങളിൽ clarity കുറവുണ്ടായിരുന്നു. But, Appearance & smile ഭംഗിയുണ്ടായിരുന്നു. Anyway, best wishes, both of you.
@sreelekshmi67510 ай бұрын
നല്ല നിരീക്ഷണം..താങ്കൾക്കിരിക്കട്ടെ 👏👏likeum..
@johanchris724110 ай бұрын
@@sreelekshmi675 Thank you
@lailavijayan5269 ай бұрын
Oh great assessment. Hats off to your observation.You should be having deep knowledge in music. Met Anu at wayanad for my son's housewarming., where they performed a small concert Very simple & humble girl. Blessed Anu & pray Balaram & Anu reach heights in the music field. 🎉❤
@johanchris72419 ай бұрын
@@lailavijayan526 She is very nice.
@LINESTELECOMCORDEDTELEPHONES4 ай бұрын
👍
@ShibuShi-e7j9 ай бұрын
എന്റെ നാട്ടുകാരൻ ❤പിന്നെ എന്റെ അളിയന്റെ ഫ്രണ്ട്.. എന്നിരുന്നാലും ബാലു സൂപ്പർ ആയി പാടി അനു voice ഗംഭീരം
എൻറെ പൊന്നു ശ്രീരാഗ് എല്ലാം ഉണ്ട് കൈയിൽ പൊട്ടിക്കല്ലേ പൊളിച്ച്❤❤❤❤ എൻറെ ഇഷ്ട കണ്ട സ്റ്റാൻഡ്ശ്രീരാഗ് ആണ് ഇന്നത്തെ പാട്ട് രണ്ടുപേരും നന്നായി പാടി പൊളിച്ചു
@shreerams338210 ай бұрын
Balram resembles dasettan a lot, while singing his songs, his nose , very much same as dasettan. Anusree voice imitates Janakiamma , awesome superb no words ❤👌😍👏🙏🙌👍
Sreeragum anuvum padanm ith enn agrahm ullor adi like
@unnihariprh6973Ай бұрын
Athanu combo 🎉
@jishajohnson762410 ай бұрын
Anu, Balram രണ്ടാളും അതിമനോഹരമായി പാടി. ഫൈനലിസ്റ്റുകൾ. ❤️❤️❤️❤️❤️❤️
@chandranasary19358 ай бұрын
ബൽറാം അനുശ്രീ നല്ല ജോഡി എനിക്ക് ഈ രണ്ടു പേരാണ് വലിയ ഇഷ്ടം ജീവിതത്തിലും ഇവർ ഒന്നായിരിക്കട്ട 🌹
@AkshayKumar-h8x5n2 ай бұрын
Nooo sreerag and anusree aanu onnikkendath❤
@addulllaaddullq68714 ай бұрын
എനിക്കേറ്റവും ഇഷ്ട്ടമുള്ള ഗാനം, ഇഷ്ട്ടപെട്ട, ഗായകരുടെ മധുര സ്വരത്തിൽ. 👍❤️
@vipinmtmvipinmtm95323 ай бұрын
സൂപ്പർ രണ്ടുപേരും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@shanojkr304910 ай бұрын
ചിത്ര ചേച്ചിയുടെ വാക്കുകൾ❤️❤️ Anyway both of great job 👏👏👏
@rajishamolk254610 ай бұрын
First Jijo..... Congratssss.........❤❤ഗോകുലിന്റെ ആ ചിരി..... 😍😍 ബെൽറാം... ഇയാളെ ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു....... 😍😍❤❤❤ അനുശ്രീ.... 👍🏻👍🏻
@_.shaaayiii___10 ай бұрын
Woow കണ്ണടച്ച് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ❤❤❤
@shifasinu360410 ай бұрын
ഇവർ തമ്മിൽ നല്ല ചേർച്ചയാണ്. ജീവിതത്തിൽ നിങ്ങൾ ഒന്നാവാണേ എന്ന് ആഗ്രഹിക്കുന്നു. 🙌🏻💜
@SafiyaTk-wx3rw10 ай бұрын
Ivar love anennu kelkunnu
@bellavincent511710 ай бұрын
@@SafiyaTk-wx3rwsherikum😮😢
@SafiyaTk-wx3rw10 ай бұрын
@@SonyMartin-im6du alla pinaray Vijayan enna
@saranyaPonnu-i7d10 ай бұрын
😂😂😂😂😂
@prasade.p.31206 ай бұрын
തനിക്കൊന്നും വേറെ പണിയില്ലേ പ്രേമം മണ്ണാങ്കട്ട
@vijuparakkil9 ай бұрын
ഈ കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.....
@JomonAppu-if9oe4 ай бұрын
Njanum
@raviprakashk24769 күн бұрын
അപ്പോൾ Ottapalam ജനിച്ചവരോ
@KhaderNk-mn6ip8 ай бұрын
ഇവരെ ഇനി എണ്ടുപറഞ്ഞാണ് വിശേഷിപ്പിക്കുക ഒന്നും പറയാനില്ല ഓർകാസ്ട്ര പ്രത്യേകം എടുത്തു പറയുന്നു ഒരു രക്ഷയുമില്ല അഭിനന്ദനങ്ങൾ
@reshmaabhilash657510 ай бұрын
I think Balram will be the winner of this season.. what a versatile singer he is.
@evcreations439110 ай бұрын
Aravind also
@himas300110 ай бұрын
Competition tough ann. Onn Vichaarichaal ippo ulla majority contestsinum winner avanulla talent und
@jalajavenugopal320410 ай бұрын
Yes...he is the best , I feel, among all.... and hope to see him lifting trophy 😊
@soumyast984210 ай бұрын
Balram jayikkan prathikkunnu
@soumyast984210 ай бұрын
Balram jayikkan prathikkunnu
@uthradamvisualmediathiruva62437 ай бұрын
Balram..thante paattu...oru rakshayumilla..you are really blessed.. Love you so much....❤❤❤
@venugopalmenon817610 ай бұрын
Balraam monte voice oru rakshyilla. Adipoli. Randuperum assalayi padi. Ningalu de chemistry oru prathyekatha thonni. Beautiful duet nalla feel undaayirunnu. Sarikkum Dileep neyum Manjuvineyum pole thonni ❤❤❤❤👏👏👏
@kalathilkunhimon9543 ай бұрын
ഇത് ഇരു മലർകൾ സംഗീത ആസ്വാദകരിൽ പുഴകം കൊള്ളിക്കാൻ ഒരുപാട് കഴിവുകൾ ഉള്ള രണ്ട് മുത്തുകൾ ആണ് ഇവർ ഇവർ വാനോളം ഉയരട്ടെ ഇവരെ എത്ര പുകഴ്ത്തിയാലും മതിവരില്ല ഇവർ സംഗീതത്തിന്റെ മുതൽക്കൂട്ടാണ്
@RashidMalol8 ай бұрын
My ishtta contestant balu
@SreekumaranKizhakkumpada-ff7cf10 ай бұрын
ബൽറാം അനുശ്രീ രണ്ടുപേരും നല്ല നിലവാരം പുലർത്തി. നിങ്ങളുടെ സ്റ്റാൻഡേർഡ് അനുസരിച്ച് ഈ പാട്ട് നിസ്സാരം. ബെസ്റ്റ് ഓഫ് ലക്ക്.
What a melodious duet...What a holding after Nilpu....👌 The modulation before and after Sarayoo...was wonderful 👏👏 it was like Ottamtullal with only 2 people rowing boat
@theworldofart...83393 ай бұрын
Excellent ❤❤ബൽറാം ഒരു രക്ഷേം ഇല്ല മോൻ അങ്ങനെ ഒരു വോയിസ് ദൈവം ഉയരത്തിൽ എത്തിക്കട്ടെ 🙏🏻അതുപോലെതന്നെ അനുശ്രീ മോളുടെ വോയിസ് ഓഹ് നന്നായി വരട്ടെ 🙏🏻എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
@DeepaIyer-c5c10 ай бұрын
Wonderful Singing by Balram & Anu. Keep it up! 👌👌❤❤
@gopikasuresh-oh6qk10 ай бұрын
ബൽറാം anusree super voice രണ്ടു പേരും നല്ല ചേർച്ചയായ
@VibesofLalukinguponnu10 ай бұрын
Anu❤ Voice and ബൽറാം wow
@shibusundaresanshibu403710 ай бұрын
ബൽറാം കിടു 😍😍😍😍👌👌👌എന്താ സൗണ്ട് 😍😍😍
@parambilgoat93098 ай бұрын
ബൽറാം വേറെ ലെവൽ.....
@unnipandikkad879110 ай бұрын
എന്റെ ബൽറാം....❤❤❤
@soumyakannan444510 ай бұрын
❤
@gayathrimohan162910 ай бұрын
Superb randaludem singing... Balram nte fan aan.... Excellent singing❤❤
@ramb632810 ай бұрын
Beautiful evergreen duet..thanks to johnson mash for creating such a romantic classic. Balram was near perfect. notes were perfect. Maybe a bit more feel cud have enhanced the beauty of the song. Anu was ok too..But nasal voice was evident.Also lack of sustains in the pallavi was noticeable. overall it was v pleasant.
@amrithamohan7006 ай бұрын
എന്റെ കൃഷ്ണാ എന്റെ മോനെ ഒരുപാട് ഇഷ്ടം ആയി 🎉 ചക്കരൈ🎉 അനുമോൾ❤
@gopikannan14089 ай бұрын
ബൽറാം 💚💚💚💚💚my fav con❤❤❤❤
@NaflaShanish10 ай бұрын
Balram mudi ketivechathan stayil,balram anu suparayi padi Enik ishta ee paat, 2perum aa sagathikal padunathket romanjam thoni, jijo cheta congrats🎸🎹🎻🎤🎧🥁
@ShahinaShanu-v3d9 ай бұрын
Balramum anuvum supper oru rakshayumilla
@IsmailIsmail-pz1xo10 ай бұрын
Balram....a fulfledged play back singer hidden in you... Keep going with your best... Anusree you have a soothing voice to mermerise the listeners... Try to practise tension free singing while presenting challenging songs.... God bless both of you ❤❤❤❤
@riyageorge388410 ай бұрын
Balram....enna singing aaanu❤❤❤❤❤....ente ponne....... highly talented one
@IndhuI-bc6kx9 ай бұрын
Congratulations chetta Anu namichu good feel chotanikaradevi holy blessed voice love u
@nalinigayer5303 ай бұрын
I am from Australia and just happened by chance to listen to Balram and anu. oh my god, they are so perfect and such amazing voices. So suited to each other. God bless both of you.
@sumamr373310 ай бұрын
പറ്റില്ല ലയിച്ചു പോയി പോന്നു മക്കളെ, ഭഗവാൻ അനുഗ്രഹിക്കട്ടെ
@akbarottapalam61959 ай бұрын
Ottappalathukark abimanam an da muthe athilupari ente suhruth enna nilakum orupad santhosham thonni ❤❤❤❤❤
@anwarannu736210 ай бұрын
Challenging roundil super performance and song bhavinteyum sreeraginteyum aan
@AmanLeomessi10 ай бұрын
Yes nalla energy performance aayirunnu rand roundum
@jalajavenugopal320410 ай бұрын
Both Bhavin and Sreerag are very talented....gave 100 percent justice to this round.
@sanilsani504110 ай бұрын
Song upload cheythillalo.. Bhavinte
@AmanLeomessi10 ай бұрын
@@sanilsani5041 illa
@syamalakumari167328 күн бұрын
ഹായ് ബൽറാമും അനുവും അഭിനന്ദനം മക്കളേ എന്ത് മധുരമുള്ള പാട്ടുകൾ.. നമ്മുടെ വാനമ്പാടിയെപ്പോലെയും മഹാനായ ദാസേട്ടനേപ്പോലെയും ആയിത്തീരട്ടേ എല്ലാ ഭാവുകങ്ങളും നേരുന്നു. ഒത്തിരി സന്തോഷം മക്കളേ..