തൻ്റെ ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിൻ്റ പൗരുഷം ഭംഗിയുള്ളതാണ്. അയാള് ഒരു പുരുഷനാണ്❤
@വാനരം3 ай бұрын
Quality person anu 💙
@ummerkundoor2549 Жыл бұрын
വേർപാടിൻ്റെ നഷ്ടം അത് അനുഭവിച്ചർകെ മനസ്സിലാവൂ ജഗദീഷ് sir , Big സല്യൂട്ട്
@smithasherin7373 Жыл бұрын
സത്യം പരമ സത്യം
@sijimoljoseph4090 Жыл бұрын
സത്യം, വേർപാടിന്റെ നൊമ്പരം അത് അനുഭവിച്ചവെർക്കേ അറിയു. ഇനിയില്ല കൂടെ എന്ന ആ തിരിച്ചറിയിൽ നിമിഷം ഭൂമി പിളർന്നു പോയിരുന്നെഗിൽ എന്ന് ആഗ്രഹിക്കും..
@prasannakumari9296 Жыл бұрын
ഇതു പോലെ മാന്യനായൊരു മനുഷ്യൻ മലയാളക്കരയിലോ, സിനിമാ മേഖലയിലോ ഇല്ല.. ഭാര്യയുടെ വേർപാട് ഇദ്ദേഹത്തെ വല്ലാതെ ഉലച്ചു കളഞ്ഞു ....പാവം ...😢❤
@beenathomas6875 Жыл бұрын
സത്യം
@mathmadeeasy88710 ай бұрын
correct
@Musthafamusthafa110 Жыл бұрын
ജഗദീഷ് എത്ര നല്ലൊരു വെക്തി
@VinayKumar-iv9mw Жыл бұрын
ജഗദീഷ് സർ അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വന്ന ആ സങ്കടം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. 😢😢😢
@beenathomas6875 Жыл бұрын
സത്യം
@fr.thomasmathew448710 ай бұрын
ഞാൻ ഒരിക്കൽ വെല്ലുർ CMC ഹോസ്പിറ്റലിൽ വച്ച് Dr. രമയോട് സംസാരിച്ചിട്ട് ഉണ്ട്. വളരെ നല്ല ഒരു charector ആണ്.. 🙏🙏🙏
@deepsJins Жыл бұрын
Perfect teacher... 🙏😘 അദ്ദേഹം ഹൃദയത്തിൽ അനുഭവിക്കുന്ന സങ്കടം... സങ്കടം വന്നു 😥🙏
@mehrinbabumehrinbabu52610 ай бұрын
Cinemayile komali jeevithathile mahalbudham....orupaadu respect m snehavum ulla manushyana...a perfect partner...god bless you sir...we love you....
@LakshmiLakshmi-um4kd11 ай бұрын
സത്യമാണ് ജഗദീശ്വരൻ പറഞ്ഞ സത്യം 100%❤❤❤
@aarsharamakrishnan307610 ай бұрын
ഭാര്യയെ വളരെ അതികം സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു മനുഷ്യൻ 🥹🙁🥰 രമ mam വളരെ ഭാഗ്യവതിയായിരുന്നു.. Mam നെ പറ്റിപറയുമ്പോ ഒക്കെ നൂറുനാവ് ആണ് ജഗദീഷ് സർ നു.ആ കണ്ണുകളിൽ ഉണ്ട് എല്ലാം
@manukurup4868 Жыл бұрын
Excellent and Amazing JAGADEESH Ettaaaaa. No more words
@ameerthekkilakkattil4944 Жыл бұрын
Such a gentle, humble, sweet hearted man Jagadish Sir..❤❤
@ushasreenivasan6146 Жыл бұрын
Jagatheeshettan ❤❤❤❤❤
@PRIYANKA.300 Жыл бұрын
Ente jeevithathil bharyene ithrem snehicha orale njn kanditilla.....🥹🥹🥹🥹🥹💖💖💖💖💖💖💖
@asmua734210 ай бұрын
എന്നെങ്കിലുമൊരിക്കൽ ജഗദീഷേട്ടനെ കാണണം..
@m.sreekumarsree7659 Жыл бұрын
A Gentle and polite scholar , Shri.Jagadish is an asset to the Malayalam film field with his unique qualities gained through family background , high education and teaching skill and analysis of all cultural activities in a research style.❤
@Shymas4 Жыл бұрын
Suresh Gopi, Jagadeesh ivar paadunnathu kelkkan ishtam ullavar adi like..
@harisbinali4716 Жыл бұрын
Satyam enikk sangadam vannu... Love u jagatheesh ettaaa❤
@Simonriley-SY3 ай бұрын
സത്യമാണ് ചെട്ടാ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🩷💗💗💗💗💗
@dragon-zn8tx11 ай бұрын
കണ്ണുനീർ നിയന്ത്രിക്കാൻ ആകാം ജഗദീഷ് മുകളിലേക്ക് നോക്കുന്നു😢
Please bring Sangeet back to the show. It's a difference of just 0.5 mark. He is a good singer and has very good potential. This is not the right time for him to get eliminated. There are other contestants who are having less potential than Sangeet. So please bring him back.
@estellelis922710 ай бұрын
Jagadeesh ettan 😢❤❤❤🙏🏻
@shijianeesh9500 Жыл бұрын
Othiri eshtta❤❤❤❤
@vishnupriyapv5764 Жыл бұрын
🎉correct
@RasminaSajir-td1iz10 ай бұрын
Touching ayi thonni addehathonte vakkukal😢
@sreelekshmi675 Жыл бұрын
ഈ vdo ഒരു പ്രാവശ്യം ഇട്ടതാണല്ലോ.. 🤔 ജഗദീഷേട്ടൻ judging panel ലുള്ളത് നല്ലതായിരുന്നു..
@shereefbadaru3474 Жыл бұрын
ഒരു സൈഡിലെ വോയ്‌സ് കട്ട് ആയിരുന്നു. അതുകൊണ്ട് 2-)മത് ഇട്ടത് ആണ്
@sreelekshmi675 Жыл бұрын
@@shereefbadaru3474 mm..
@snehajyothish942910 ай бұрын
അഴലിന്റെ ആഴങ്ങളിൽ..... ആ പാട്ടിലുണ്ട് നഷ്ട പ്രേണയത്തിന്റ തീവ്രമായ വേദന 😞