Рет қаралды 4,942
#ss9bhavinvinod
#latestchristianhitsong
#newmalayalamchristiansong
Lyrics.. Sumod Cherian
Music.. Edwin karikkampallil
Singers. Bhavin vinod&Saritha Rafi
Producer..Prasad Baby
Programming.. Anish Raju
സ്നേഹ ദീപമായ്/പുതു നാളമായ്
പ്രിയനാഥൻ അണയുന്നിതാ
തിരുവോസ്തിയിൽ/തിരുകാസയിൽ
നിറയുന്ന നീരുറവായ്(2)
നനവൂറും കൺകളോടെ
കൈകൂപ്പി നിന്നീടുന്നു
അഴൽ മൂടും മാനസ്സേ
മൃദുസ്നേഹമായ് വരൂ
//പുണ്യം നൽകും ബലിപീഠേ
എന്റെ നോവുകൾ കഴികിടുവാൻ(2)
ഒന്നായ് തീർന്നിടുവാൻ,(2)//
സ്നേഹം മഴപോൽ എന്നിൽ
പെയ്തിറങ്ങും നിമിഷമിത
നിത്യജീവനേകാൻ താതൻ
യാഗമായ് തീരുന്നിതാ.(2)
അനുതാപിക്കാം മിഴി അടക്കാം
ഹൃദയം പ്രഭാ മയമാകാൻ(2)
പാപിക്കു പറുദീസ നൽകാൻ
സ്നേഹത്തിൻ പാരമ്യമായി
അല്ലലകറ്റാനായ് ദൈവം
അപ്പമായ് മാറുന്നിതാ.(2)
മാനവനൊപ്പം മന്നതൻ രൂപേ
തുടരുന്നു നിൻ പ്രയാണം(2)
#orumezhuthiriyude #malayalam #love #latestchristianhitsong #ss9 #song #hearttouchingnonstopmalayalamchristiandevotionalsongs #music #superhitssongs #adipoli