SSLC പോലെ അല്ല Plus One Maths! | Plus One Maths Tough ആകുമോ ? | Exam Winner

  Рет қаралды 9,533

Exam Winner Plus One

Exam Winner Plus One

Күн бұрын

Пікірлер: 35
@examwinnerplusone
@examwinnerplusone 6 ай бұрын
🔥🔥Be there on Today's💥HOW TO SOLVE DPP Live💥@ 7:30 PM🥳Link : kzbin.infoNwZf54g-V3c?si=jztOwRBTRHtOiH_w 💥For Free Class Notes 📚Link : chat.whatsapp.com/KObGn9QGQ7HEx6TDFrMejX QUICK JOIN EXAM WINNER PLUS ONE AGNI BATCH AND PLUS ONE NEET PRITHVI BATCH AND PLUS ONE JEE YODHA BATCH WHATSAPP " HI " TO 7592092022 OR CALL : 7592092021
@Anonymous44572
@Anonymous44572 6 ай бұрын
പിള്ളേരെ, നിങ്ങൾ 10 വരെ ചെയ്തത് പോലെ pyq മാത്രം പഠിച്ചു പോവരുത്. Ncert ടെക്സ്റ്റ്ബുക് ചെയ്ത് പഠിക്കണം. ഞങ്ങൾക്ക് പറ്റിയ അവസ്ഥയാണത്🥲. ഞങ്ങൾ full confidence കൂടെ pyq പഠിച്ചു പരീക്ഷ എഴുതി. പക്ഷെ ചോദിച്ചത് ഫുൾ Ncert questions ആണ് 🙂. മീൻസ് CBSEkkark ചോദിക്കുന്ന questions ആണ് ചോയിച്ചേ. പക്ഷെ മോഡൽ പക്കാ സിമ്പിൾ ആരുന്നു. അപ്പോൾ പറഞ്ഞു വരുന്നത് മോഡൽ പരീക്ഷ ഒന്നും ഒരിക്കലും വിശ്വസിക്കരുത്.Pyq's ചെയ്തില്ലേലും Ncert ചെയ്ത് പരീക്ഷ എഴുതുക. എങ്കിൽ ഉറപ്പായും +1 മാത്‍സ് ഫുൾ കിട്ടും. നിങ്ങള് പഠിച്ച നിങ്ങൾക്ക് കൊളളാം 🙂👍 All The Best ❣️
@Raya_sajreen
@Raya_sajreen 6 ай бұрын
Yeah....anubhavam guru🥲🥱
@peslegend2281
@peslegend2281 6 ай бұрын
Thank you❤ Kettit pediyavunu😮😢
@Anonymous44572
@Anonymous44572 6 ай бұрын
@@peslegend2281 പേടിക്കാൻ ഒന്നും ഇല്ല. Plus one maths simple ആണ്. പറയുന്ന പോലെ അത്ര പാട് ഇല്ല. ഇനിം plus two എന്തുവാണെന്ന് അറിയില്ല. Plus one maths കൊറച്ചു interest ആയി പഠിച്ചാൽ ഈസി ആയിരിക്കും
@IreneAntony-wy2qv
@IreneAntony-wy2qv 6 ай бұрын
Plus one nte text NCERT alle
@Anonymous44572
@Anonymous44572 6 ай бұрын
@@IreneAntony-wy2qv ആണ്, പക്ഷെ പരീക്ഷക്ക് ncert ടെക്സ്റ്റ്ബുക്കിലെ കൊറച്ചൂടെ easy+medium മോഡൽ questions ആണ് ചോദിക്കുന്നത്. പക്ഷെ ഞങ്ങൾക്ക് ചോയ്ച്ചത് hard ചോദ്യങ്ങൾ ആണ്. New +1 students നിർബന്ധമായിട്ടും ലാസ്റ്റ് ആകുമ്പോൾ 2024 questions ചെയ്യണം. ഒരു 10 year വെച്ച compare ചെയ്യുമ്പോ ഏറ്റവും hard ചോദ്യങ്ങൾ ആണ്. പക്ഷെ ncert ചെയ്ത് പരിശീലച്ച ഒരാളെ സംബന്ധിച്ചിടത്തോളം എളുപ്പം question ആണ്. +1 മാത്‍സ് വളരെ എളുപ്പം ആണ് പറയുന്ന പോലെ ഒന്നും ഇല്ല. പക്ഷെ ഞങ്ങൾക്ക് പറ്റിയ വെല്യ അബദ്ധം ആയിരുന്നു ncert ചെയ്യാതെ pyq മാത്രം ചെയ്ത് പരീക്ഷ എഴുതിയത്. ബഹുരസം ഏറ്റവും എളുപ്പം ആരുന്നു മോഡൽ പരീക്ഷ. എന്ന് വെച്ചാൽ സാധാരണ pyq രീതി.ഞങ്ങൾ ആ pattern expect ചെയ്ത് പോയിട്ട് question pattern തന്നെ different ആയിരുന്നു. 🙂🙂 ഇപ്പോൾ ഞങ്ങൾക്ക് ഉണ്ടായ റെജിറെഡ് ഒരിക്കലും നിങ്ങൾക്ക് ഉണ്ടാകരുതെന്ന് ആത്മാർഥമായിട്ട് ആഗ്രഹിക്കുന്നു.
@ShahidaKp-vf9wb
@ShahidaKp-vf9wb 6 ай бұрын
Full A+ venam enn aagrahamullavar like adikk 😊
@ideastrack9391
@ideastrack9391 6 ай бұрын
Adichillel aagrahallaanna meaning 😂😂
@VadivelanArun
@VadivelanArun 6 ай бұрын
All the best juniors just understand the concepts and practice all the questions of NCERT that is more than enough. NCERT IS VVV IMPORTANT
@anusreesathiajith.3443
@anusreesathiajith.3443 6 ай бұрын
Trigonometry കണ്ട് ആരും പേടിക്കേണ്ട ചാപ്റ്ററിലെ കോൺസെപ്റ്റ് മനസ്സിലാക്കാൻ ഇത്തിരി ഉള്ളൂ എക്സാമിന് ചോദിക്കുന്ന ചോദ്യങ്ങളാണ് ബുദ്ധിമുട്ട് ആ ചാപ്റ്റർ പഠിക്കുവാനും ഈ ഫോർമുല tricks ഉപയോഗിച്ച് പഠിക്കാനും സിമ്പിൾ ആണ് എക്സാമിന് വരുമ്പോൾ ചെയ്യാൻ പറ്റണം എങ്കിൽ നല്ല പ്രാക്ടീസ് വേണം question ചെയ്തു
@Zabdiiiiiiii
@Zabdiiiiiiii 5 ай бұрын
Plus one stream bio science edkkunnavar like adi ❤
@adithyan0808
@adithyan0808 6 ай бұрын
Physics, chemistry കൂടി bridge course വേണം
@Kunjol0000
@Kunjol0000 6 ай бұрын
Ys venam ❤️
@Dharvika234
@Dharvika234 6 ай бұрын
Plusone maths easy ahn ......but pyq ah model mathrom padichondu povalu ncrt is the base 🫠 illenki njngala avstha avum 🫠.........
@RiyaFathimavk
@RiyaFathimavk 6 ай бұрын
Ncert yentha
@sheenasreejee7651
@sheenasreejee7651 6 ай бұрын
Cbse il maths illatha science gp ille
@innocentenjoyer2214
@innocentenjoyer2214 6 ай бұрын
നോമ്പിന് വെറുതെ ഇരുന്ന് ബോർ അടിച്ചപോൾ +1 maths class കാണുവായിരുന്നു but it's way more difficult than SSLC പ്രത്യേകിച്ചും conic sections and limits and derivatives, trignometry അത്ര പ്രശ്നമല്ല. ബാക്കി ഉള്ളത് കുഴപ്പമില്ല But പഠിച്ച് തുടങ്ങിയാൽ it's very intresting Bridge course വരാൻ വേണ്ടി കാത്തു നിൽക്കുകയായിരുന്നു
@_.Athul_19
@_.Athul_19 6 ай бұрын
Conic sectionsekke nalla eluppam ade matteth randum ni parajath crcta
@Shahana_shajahan
@Shahana_shajahan 6 ай бұрын
Conic section easy anallo
@Dharvika234
@Dharvika234 6 ай бұрын
Conic section easy ahnalo.....trignometry valiya kozhapom illah equation orupaadu kaanaatha padikyanom
@Mhdmuktar678
@Mhdmuktar678 6 ай бұрын
ശുഭം 🥲
@shahalizyan6524
@shahalizyan6524 6 ай бұрын
Santhoshaaayi🤧😹
@Thankamani-hq6xl
@Thankamani-hq6xl 6 ай бұрын
All the best dears❤️❤️❤️
@csbkskdnsnsk
@csbkskdnsnsk 6 ай бұрын
Plus one MATHEMATICS ❤
@anziljishar
@anziljishar 6 ай бұрын
Chath
@Mohammed_yaseen_plusone
@Mohammed_yaseen_plusone 6 ай бұрын
1 ste
@findme-777
@findme-777 6 ай бұрын
Its super duper easy 🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱
@rekhavmenon1507
@rekhavmenon1507 6 ай бұрын
😂😂😂😂 Maybe board exams, but not the entrance exams
@kulsuaa8609
@kulsuaa8609 6 ай бұрын
Plus one agni batch il computer class undaavumo?? Ariyunnavar aarenkilum plz reply
@MehlafaisalMehla
@MehlafaisalMehla 6 ай бұрын
@shafeershahana6747
@shafeershahana6747 5 ай бұрын
Physics and chemistry de yum odamoo
@Ali-tv1ul
@Ali-tv1ul 6 ай бұрын
Science lanalle mathsulladh
PLUS ONE MATHS | BRIDGE COURSE PART 1 | EXAM WINNER
54:38
Exam Winner Plus One
Рет қаралды 20 М.
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 38 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Plus One Maths | Chapter 1 | Sets Part 1 | What is Set ? | Exam Winner +1
27:49
Exam Winner Plus One
Рет қаралды 114 М.
Plus One Maths Tough ആണോ? | Complete Details | Xylem Plus One
41:40
SANDRA THOMAS | INTERVIEW | GINGER MEDIA
37:14
Ginger Media Entertainments
Рет қаралды 84 М.
Plus one Maths | Chapter 1 - Sets / Part 1 | Xylem Plus One
1:20:05
Xylem Plus One
Рет қаралды 187 М.
PLUS ONE  MATHS | Limits & Derivatives | EXAM WINNER
2:11:36
Exam Winner Plus One
Рет қаралды 299 М.
Praveen Pranav & Delivery Content Cmntss
20:52
Secret Agent
Рет қаралды 89 М.
Triple kill😹
00:18
GG Animation
Рет қаралды 18 МЛН