SSLC പരീക്ഷയിൽ അർഹതപ്പെട്ട ഗ്രേസ് മാർക്ക് ലഭിച്ചില്ലെന്ന് വിദ്യാർത്ഥിയുടെ പരാതി | Grace Mark

  Рет қаралды 19,827

REPORTER LIVE

REPORTER LIVE

Күн бұрын

SSLC പരീക്ഷയിൽ അർഹതപ്പെട്ട ഗ്രേസ് മാർക്ക് ലഭിച്ചില്ലെന്ന പരാതിയുമായി പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥി | Pathanamthitta | Grace Mark
#sslcexam #student #keralagovernment
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 36
@Mikkyminnu
@Mikkyminnu 4 ай бұрын
അല്ലങ്കിലും അങ്ങനെ ആണ് grace mark ഉണ്ടെങ്കിൽ എന്തും ആവാം അക്ഷരങ്ങൾ കൂട്ടുവായിക്കാൻ അറിയാത്തവർക് A+ കഷ്ടപ്പെട്ട് പഠിച്ചു പോവുന്നവർക്കു A+ ഇല്ല കഷ്ടം........... Grace markill alla kutti കാര്യം പഠിച്ചു നെടു അപ്പോഴേ കുട്ടികളെ അംഗീകരിക്കാൻപറ്റു
@Angeywkdhd
@Angeywkdhd 4 ай бұрын
പഠിച്ചു മാർക്ക്‌ വാങ്ങുന്നത് അവിടെ നിൽക്കട്ടെ.. ഇപ്പോൾ ആ കുട്ടിക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക്‌ എന്ത് കൊണ്ട് കിട്ടിയില്ല എന്ന് എന്ത് കൊണ്ട് ആരും ചിന്തിക്കുന്നില്ല? സ്കൂൾ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ പിഴ അല്ലെ അത്. പഠിച്ചില്ലേ എന്താ ആ കുട്ടിക്ക് ഒരു കായിക ഇനത്തിൽ കഴിവ് ഉണ്ട്
@raniranijoseph2212
@raniranijoseph2212 4 ай бұрын
ഞങ്ങൾ കഷ്ടപ്പെട്ട് ചെയ്യുന്നതാണ് അല്ലാതെ വെറുതെ പോയി കിട്ടുന്നതല്ല
@aka2302
@aka2302 4 ай бұрын
Exam ittu select chaithanu ithilekokke edukunnath veruthe kittilla
@AnjuzWorld-vs5st
@AnjuzWorld-vs5st 4 ай бұрын
​@@raniranijoseph2212Satyam government padikanulla sahacharyam orukunnuvenn matram
@iitdreamer2025
@iitdreamer2025 4 ай бұрын
​@@Angeywkdhdനിങ്ങളുടെ വാക്ക് ഞാൻ അംഗീകരിക്കുന്നു..ആ കുട്ടിയുടെ കഴിവിനെയും അംഗീകരിക്കുന്നു... പക്ഷെ പഠനവും കഴിവും തമ്മിൽ ഇങ്ങനെ ബെന്ധിപ്പിച്ച കഷ്ടപ്പെട്ട് പഠിച്ച മാർക്ക്‌ വാങ്ങിയവനെയും തട്ടി മുട്ടി ഗ്രേസ് മാർക്ക്‌ വെച്ച Full A+ നേടിയവയും തമ്മിൽ ആനയും ആടും തമ്മിൽ ulla വിത്യാസം ഉണ്ട് മാഡം.. 🙌 full മാർക്ക്‌ നേടി full A+ നേടിയവും തട്ടി മുട്ടി full A+ നേടിയവനും തമ്മിൽ 65 മാർക്കിന്റെ വരെ വിത്യാസം ഉണ്ടാവാം... പല കഴിവുകളും ഉള്ളവർ ഉണ്ട്.. പഠനം മാത്രമല്ല valiya കാര്യം.. പക്ഷെ പഠിക്കുന്നവർക് ഒരു വിലയും കിട്ടാതെ പോവുന്നതിനു ആര് സങ്കടം പറയും.. അതും ഒരു കഴിവ് തന്നെ ആണ് മാഡം...
@Angeywkdhd
@Angeywkdhd 4 ай бұрын
ആ സ്കൂളിലെ സ്പോർട്സ് ടീച്ചർക്ക്‌ പിള്ളേരെ കൊണ്ട് left right വെപ്പിക്കുന്ന സമയത്തു ഇതിന്റെ വേണ്ടപ്പെട്ട ഓഫീസിൽ പോയി ഇത് ശെരിയാക്കാമല്ലോ
@jeevajose8743
@jeevajose8743 4 ай бұрын
സ്കൂളിന്റെ ഭാഗത്തു നിന്ന് സാരമായ വീഴ്ച പറ്റിയിട്ടുണ്ട്.. ശമ്പളം എണ്ണി വാങ്ങുന്ന ടീച്ചേഴ്സ് എന്തിനാണ് ഇത്തരം ഉത്തരവാദിത്വം മാതാപിതാക്കളുടെ തലയിൽ അടിച്ചു ഏല്പിക്കുന്നത്.. ആ സ്കൂളിലെ സ്‌പോർട് സർ എന്തെ മാങ്ങാ പറിക്കാൻ പോയോ
@Investigationreport
@Investigationreport 4 ай бұрын
സാരമില്ല.. ഇനി ആണെങ്കിലും കിട്ടുമല്ലോ.. നാഷണൽ ലെവലിൽ മത്സരിച്ച ഇത്തരം കുട്ടികളെ ഇങ്ങനെ ഓരോ മുട്ടാപോക്ക് പറഞ്ഞു സ്കൂളുകൾ അവരുടെ interest നശിപ്പിക്കരുത് 🙏
@iitdreamer2025
@iitdreamer2025 4 ай бұрын
ഇതിൽ ഇനിപ്പോ എന്ത് ഗ്രേസ് മാർക്ക്‌ കൊടുത്തിൻടെന്താണ് കാര്യം😂😂.. Pass ആയത് ഭാഗ്യം മോളെ 🙌.. ഗ്രേസ് മാർക്കിന്റെ അപ്പർത്തെ മാർക് ഇട്ട് തന്നിട്ടാണ് നിന്നെ പാസ്സ് ആക്കി വീട്ടിരിക്കുന്നെ... കിട്ടിയ മാർക്ക്‌ വെച്ച ഏതേലും കോഴ്സ് പഠിക്കാൻ നോക്ക്🙌
@preamasundaran4189
@preamasundaran4189 4 ай бұрын
Padichal mark vanghalo grace markonnum illathe ethrakuttygal A+ vanghunnund
@KrishnaSaiNair
@KrishnaSaiNair 4 ай бұрын
അതല്ലല്ലോ ആ കുട്ടിക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക്‌ കിട്ടിയില്ല എന്നത് സ്കൂളുകാരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റല്ലേ..
@AnjanaThumbethodika
@AnjanaThumbethodika 4 ай бұрын
Extra curricular activities pokunna kuttykal class ellm mudangiyan pokunnathan.....avrude kazhivukalan theliyunnath..ath oru grace mark aayi nalkunnathil enthinan virodham
@aprilsummer6321
@aprilsummer6321 4 ай бұрын
സ്പോർട്സിന് പോയതുകൊണ്ടാണ് mr, ആ കുട്ടിക്ക് മാർക്ക്‌ കുറഞ്ഞത്... ഗ്രേസ് മാർക്ക്‌ കൊടുത്തേ തീരു..
@iitdreamer2025
@iitdreamer2025 4 ай бұрын
ആദ്യം ഇടത് കളയണ്ടേ സാദനം ആണ് ഗ്രേസ് മാർക്ക്.. പഠനവും കഴിവും തമ്മിൽ ബെന്ധിപ്പിക്കണ്ട ആവശ്യം ഇല്ല...കഴിവുനുള്ള അംഗീകാരം കൊടുക്കുന്നുണ്ടാലോ... അത് തന്നെ ധാരാളം ആണ് 🙌
@SreelakshmiSaseendran
@SreelakshmiSaseendran 4 ай бұрын
ഈ പറഞ്ഞ കഴിവുകൾക്ക് വേണ്ടീ ക്ലാസുകൾ നഷ്ടപ്പെടാറുണ്ട് അതുകൊണ്ടാണ് അത് academics ലേക്ക് കൊണ്ടുവരുന്നത്. അതു മാത്രമല്ല, ഒരു പ്രോൽസാഹനം കൂടിയാണിത്. പത്താം ക്ലാസിലെ എത്തിയാൽ പാട്ടും ഡാൻസും ഒഴിവാക്കുന്ന പിള്ളേരെ കണ്ടിട്ടില്ലേ?
@iitdreamer2025
@iitdreamer2025 4 ай бұрын
@@SreelakshmiSaseendran തീർച്ചയായും.. 🙌 പക്ഷെ ഇങ്ങനെയൊരു കാര്യം ഉള്ളത് കൊണ്ട് കൂടിയാണ് കുട്ടികൾ പഠിക്കാതെ ഇരിക്കുന്നത്... ഗ്രേസ് മാർക്കുണ്ടലോ അതുകൊണ്ട് അങ്ങനെ കുറച്ചു പഠിച്ചാൽ A+ വെടികൾ enna ചിന്തയാണ് ഭൂരിഭാഗം കുട്ടികൾക്കും... 🙌 കഴിവുകളെ എല്ലാം അംഗീകരിക്കുന്നു.. അതിനുള്ള അംഗീകാരം ഗവണ്മെന്റ് നൽകുന്നും ഉണ്ടാലോ🙌...
@SreelakshmiSaseendran
@SreelakshmiSaseendran 4 ай бұрын
@@iitdreamer2025 അതും ഞാൻ അംഗീകരിക്കുന്നു, ഗൈഡ്സ്,എൻഎസ്എസ് എന്നിവയിൽ ചേർന്ന് വെറുതേയിരിക്കുന്ന കുട്ടികൾ ഒരുപാടുണ്ട്.
@iitdreamer2025
@iitdreamer2025 4 ай бұрын
@@SreelakshmiSaseendran 🙌🤝
@VibrantSun
@VibrantSun 4 ай бұрын
എല്ലാത്തിന്റെയും അറ്റത് പട്ടിക ജാതി, പട്ടിക വർഗ്ഗം എന്ന് പറയുന്നതിന് എന്തിനാണ്???????
@SreelekshmiSM
@SreelekshmiSM 4 ай бұрын
Ate
@Bridgetl-_-l
@Bridgetl-_-l 4 ай бұрын
Reservation! .. so ppl especially news channels .. avrkku caste discrimination aahnu ennu paranju korachu news parappikanam athanne... But reservation okke eduthu mattanda kalam kazhinju
@Investigationreport
@Investigationreport 4 ай бұрын
​​@@Bridgetl-_-lസാമൂഹികമായി ഹിന്ദു മതത്തിൽ ഇപ്പോഴും താഴ്ന്ന ജാതിക്കാരെ വേർതിരിച്ചു കാണുന്നവരുണ്ട്. Especially Brahmins, Nairs etc. നമ്മുടെ വീട്ടിൽ നിന്ന് അവരൊന്നും വാങ്ങി കഴിക്കില്ല,നമ്മളോട് ഒരു അറപ്പു പോലെ കാണിക്കും. അവരെ മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും ഇത്തരം വേർതിരിവിനെ എങ്ങനെ അവഗണിക്കും . ഈ മുസ്ലിംസിന്റെയും ക്രിസ്ത്യൻസിന്റെയും minority റിസർവേഷൻ എടുത്തു കളയണം. മുസ്ലിംസ് ഏതു വകുപ്പിൽ ഒബിസി ആകും അവര് സാമൂഹികമായി ഇത്തരം ജാതി വേർതിരിവ് അനുഭവപ്പെടുന്നില്ല 🤔
@saiuuu-fz7tg
@saiuuu-fz7tg 4 ай бұрын
Athukondonnum kaaryamilla 😂😂
@thasbeerk950
@thasbeerk950 4 ай бұрын
Grace mark illenkilum mark vaangaam mole😂
@Angeywkdhd
@Angeywkdhd 4 ай бұрын
ഗ്രേസ് മാർക്ക്‌ ഇല്ലാതെ മാർക്ക്‌ വാങ്ങാമോ വാങ്ങില്ലയോ എന്നതല്ലല്ലോ ഇവിടെ വിഷയം. ആ കുട്ടിക്ക് അർഹതപ്പെട്ട മാർക്ക്‌ ലഭിച്ചില്ല എന്നതാണ്.. സ്കൂളുക്കാർക്ക് പേരും പദവിയും കിട്ടി ഫ്ലെക്സ് വെച്ചതോടെ തീർന്നു
@Investigationreport
@Investigationreport 4 ай бұрын
ഗ്രേസ് മാർക്ക്‌ ഇല്ലെങ്കിലും വാങ്ങാം പക്ഷെ സ്കൂളുകാരുടെ ഭാഗത്തു നിന്നുണ്ടായ കുഴപ്പം കാണാതെ പോകരുത്. മാത്രമല്ല ഇത്തരം നാഷണൽ പ്ലയേഴ്‌സിനെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടേ
@sreenathmani9128
@sreenathmani9128 4 ай бұрын
Ente ponu molee ithinonnum kidann karayaathe highersekkandari admission edukkaan nokk. 10 class mark in onnum oru value illa.
@pesgamer0.792
@pesgamer0.792 4 ай бұрын
no grace no party molle
@vyshak121
@vyshak121 4 ай бұрын
D+ inde 2 ennam c illakil pottum 😢
@Investigationreport
@Investigationreport 4 ай бұрын
അപ്പോ D+ pass ആണല്ലോ
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 63 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 7 МЛН