ഇവർ പഠിപ്പിക്കുന്നത് എന്തു രസത്തിലാ ❤എന്റെ മോൾ കാണും 40 വയസ്സുള്ള ഞാനും കേട്ടിരിക്കലുണ്ട് 😄
@swathi527122 сағат бұрын
Aa best🤣🤣
@Luffy-creation-54323 сағат бұрын
First🙋♀️. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ms സൊല്യൂഷൻ എന്ന സ്ഥാപനം ഒരു കാരണവശാലും പൂട്ടിക്കാൻ ജനങ്ങൾ സമ്മതിക്കരുത്. ഒരാളെ ചതിച്ചിട്ട് മറ്റൊരാളെ മുന്നേറാൻ സമ്മതിക്കരുത് 🙏🙏
@shino_villainsm23 сағат бұрын
💛 MS Solution ishttollor Indo 💕✋>>>>
@Hasnam-u3h21 сағат бұрын
Big fan anna❤ U r the GOAT🐐 of football❤😊
@muhammadbilal.s7crollno.38518 сағат бұрын
❤❤
@SWetha26117 сағат бұрын
Big big fan❤❤
@PrincyMoses17 сағат бұрын
Yessss
@fathima.n530316 сағат бұрын
Pinnalla... ❤️🔥
@saradadevikp256423 сағат бұрын
ഇത് എനിക്ക് തോന്നുന്നത് വർഷങ്ങളായി സ്ഥിരം വരുന്ന ചോദ്യങ്ങൾ വച്ചു തയാറാക്കുന്ന ചോദ്യങ്ങൾ ആവാൻ ആണ് സാദ്ധ്യത.... സ്കൂളിൽ നിന്നും കിട്ടുന്ന വിദ്യാഭ്യാസത്തേക്കാൾ കൂടുത്തലയിട്ടു കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് ഇത് പോലെ ഉള്ള സ്ഥാപനങ്ങൾ ആണ്...
@riyabimal904221 сағат бұрын
അങ്ങനെ എങ്കിൽ അവർക്കു ഒരാഴ്ച മുന്നേ ഇവർക്ക് predict ചെയ്തു പറഞ്ഞു കൂടെ എണ്ടുകൊണ്ട് examinu മണിക്കൂർ നു muñpe
But ms plus one maths nokkiyokk pakka chorthyathanavar
@saradadevikp256421 сағат бұрын
@@riyabimal9042 പണ്ട് കുട്ടികൾ പഠിക്കും രീതി പരീക്ഷക്ക് മാസങ്ങൾക്ക് മുൻപേ ആയിരുന്നു... എന്നാലിപ്പോൾ കുട്ടികൾ അധികവും പഠിക്കാൻ തുടങ്ങുന്നത് തന്നെ പരീക്ഷക്ക് ഒരാഴ്ച മുൻപോ രണ്ടാഴ്ച മുൻപോ അതും അല്ലെങ്കിൽ 2 ദിവസം മുൻപോ ആണ്.... ഇവക്ക് ഇത് ഒരു ബിസിനസ് തന്ത്രം കൂടെ ആണ്... അവരുടെ സ്ഥാപനം വളർത്തി എടുക്കാൻ അവർ ശ്രമിക്കുന്നു
@rangoli290718 сағат бұрын
Question number പോലും മാറ്റാതെ ഉള്ള Prediction ''എന്തൊരു കഴിവാ😅😅😅😅
@ashasreya47322 сағат бұрын
ഞാനും കേൾക്കും എന്ത് നല്ല ക്ലാസ്സ് m s 💯💯💯
@madeena983017 сағат бұрын
പഠിക്കാൻ മടിയനായ എന്റെമോൻ ms solution കണ്ടിട്ടാണ് പത്താം ക്ലാസ്സിൽ 7A+ വാങ്ങിയത് ❤ No:1 KZbin channel👍🏼
@saeedsajeed44586 минут бұрын
10ക്ലാസ്സ് നു മാത്രമേ ക്ലാസ്സ് ഉള്ളോ 8നു ille
@HaseenaHaseena-sk2ol21 сағат бұрын
സ്കൂളിലെ ടീച്ചേഴ്സ് നല്ല ക്ലാസ്സ് കൊടുത്താൽ കുട്ടികൾക്ക് യൂട്യൂബ് ആശ്രയിക്കേണ്ടി വരില്ലയിരുന്നല്ലോ
@ShafiThadathil-u1t14 сағат бұрын
Ath point🙌🥴
@HajaraKk-jb6yf21 сағат бұрын
ഇപ്പൊ സ്കൂളിൽ പഠിപ്പിക്കുനും ഇല്ല... ട്യൂഷൻ you ട്യൂബ് ക്ലാസ്സ് ഇവ കേൾക്കുന്നതും കാണുന്നതും ടീച്ചർമാർക്ക് ഇഷ്ടവും ഇല്ല 🙄🙄
@RIYAUR17 сағат бұрын
Sariya
@ShafiThadathil-u1t14 сағат бұрын
Ath point🙌 njangalokke 10th l night class n pooyathin kure kettn teachere aduth nn aa teacher aanenki nera vannam class eduth tharoola tution pooyath kond sslc nalla reethiyi eyuthi 🙌
@SafooraAmeer-x9h21 сағат бұрын
Ithaann ...ithaann KZbin channel...💯🔥....MS ine support cheyynnindalloo...god bless you dear ..🥺🫶🏻.... MS thett cheythittillaann nammalk ariya ath MS theliyyikkumnn nammak orapp ind 🙂💯❤️🩹
@ziyan_981321 сағат бұрын
Ajmal Sir nte video kandal ariyam
@happymagic11120 сағат бұрын
Exam winnerilum xylethilum okk aa questions ms prediction വരുന്നതിനു 4,5 hours mumbe വന്നിട്ടുണ്ട് ..but avar prediction matram aayi paranjilla enne ullu...അവരൊക്കെ പറഞ്ഞ് കഴിഞ്ഞ് ratri 12 nu ശേഷം വീഡിയോ ഇട്ട ms matram കുറ്റക്കാരൻ ആവുന്നത് എങ്ങിനെ ..സത്യത്തിൽ ആദ്യം വീഡിയോ ഇട്ടവർക്ക് എതിരെ അല്ലേ അന്വേഷണം വരേണ്ടത്...
@SafooraAmeer-x9h15 сағат бұрын
@ziyan_9813 ente chengaayi....athellam full kandittaann irikknn....aa naayinte mon enthaa pareenn...ethra ith polthe platform...xylem , eduport , examwinner , ellarum predict cheyynnilleee....nee udheshichath enek manassilaayin....maths nte question paper alleee +1 nte....ath avarde bagathnn enthenkilum pizhav sambavichathaanenkiloo....njan ellardeyum Ella video yum kandittaann ivda irikknn....Ella video s number njan comment um ittittind....MS nod chorichil ulla korch aal ind ....avarde valarchakk asooyappednnavar....avar pani endth jeevkknnathaann....xylem enn pareennath avar Paisa erakki kalikkum xylem thinte brand ambassador thanne mammooty aann....but ath pole allaa suhaib sir...avar kittnne Paisa anadhalayathil kodkkum athondaa athra angot kerathath...🙂🫶🏻...xylem thil kore ind...midhula kk ellam bhayankara elakkam aann MS nod ...pinna English n oru sir illeee aa chengayikkum...MS nod bhayankara chorichil aann...ann oru 52k+adichathil xylem kaar thullnnindaayin....nammal athond MS in oru 92k+ adich kodth athaada sneham....alland verthe ingana...🙄....pinna xylem 1½ manikkur aann class enkil athil 1 hour samsarich theerkkum vera oru channel um ith pole illaaa....eduport , MS solution ith randum adipoli aayitt padippikknathaann...pinna MS nte director thanne pareennind athil MS solution enna channel kond avar predictions thanneyaann udheshikknnath enn.....ithinte apparam onnum ariyaan illallooo🙂🫶🏻....paavam aanndaaa avar aaro cheytha kuttam ee pavangal anubhavikkenn....🥹❤️🩹
@SafooraAmeer-x9h15 сағат бұрын
@happymagic111 ath 💯🥹 correct
@SafooraAmeer-x9h10 сағат бұрын
@@ziyan_9813 onn poye moyandhee😒
@aiel203021 сағат бұрын
ടീച്ചർമാർ ക്ലാസ് Time വേറെ പല കാര്യങ്ങൾക്കും പോകും പല കുട്ടികൾക്കും Class എടുക്കുന്നത് മനസ്സിലാകുമല്ല പിന്നെ അവർക്ക് MS ആണ് ആശ്രയം😁
@ReshmiUdayakumar21 сағат бұрын
Ms കുട്ടികളുടെ ശക്തി 🔥🔥🔥🔥
@shino_villainsm23 сағат бұрын
💛 MS Solution iniyendinu vere solution 📈☠️🔥
@JannathSherin-hy4ds21 сағат бұрын
Ms solution😎🖤
@rejilaji506122 сағат бұрын
ഇവരുടെ ഒക്കെ ക്ലാസ്സ് എന്ത് രസം കേൾക്കാൻ നന്നായി മനസ്സിലാവുകയും ചെയ്യും
@CIDTalks13 сағат бұрын
ഞാൻ ms solutions ൻ്റെ ക്ലാസ് ആദ്യമായി കാണുന്നത് corona സമയത്ത് ആണ് ഞാൻ SSLC യിൽ പഠിക്കുമ്പോൾ [2022-23]. അന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന എനിക്ക് സാറിൻ്റെ class വലിയ ഉപകാരം ആയിരുന്നു. ഞാൻ Cbse സിലബസിൽ നിന്നും state സിലബസിലേക്ക് മാറിയ time ആയിരുന്നു അത് ഒരിക്കലും മറക്കില്ല ❤ സാർ ഒരുകാരണവശാലും പേടിക്കണ്ട സർ തെറ്റൊന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സത്യം തെളിയിക്കപെടട്ടെ 🤲🏻
@fadhiyaparveen21 сағат бұрын
Ms solution ❤️🔥
@MajeedAbdul-f9x20 сағат бұрын
സ്കൂൾ ലെ ടീച്ചർ എങ്ങനാ നല്ല ക്ലാസ്സ് എടുത്താൽ കുട്ടികൾ ഓൺലൈൻ ക്ലാസ്സ് ൻ പോവില്ല അപ്പോൾ പരാതി പറയാതെ നല്ല ക്ലാസ്സ് എടുത്താൽ മതി
@seemak915921 сағат бұрын
Ms solution eni enthin vera solution😎😎😎😎😎😎😎😎😎😎😎😎😎😎😎
@ജോൺജാഫർജനാർദ്ദനൻ-റ4ഞ20 сағат бұрын
ഇത്കൊണ്ട് ഗുണം അവർക്ക് തന്നെയാണ് ഉണ്ടായത് ചാനൽ ഒരുപാട് റിച്ച് കിട്ടി
@RafsalRiza16 сағат бұрын
Ms power ❤❤❤❤❤❤❤❤
@ShahidhaSameer-s5p19 сағат бұрын
നിന്ങെളെപ്പോലുള്ളവർ വേണം ഭൂമിയിൽ🎉❤❤
@FathimaShafna-y7c20 сағат бұрын
Ms solutions ❤🔥💥
@zeenathvk776915 сағат бұрын
Ms solution🔥🔥🔥🔥🔥🔥🔥🔥
@MinuSafa16 сағат бұрын
MS❤❤❤❤
@shamsummelethil625619 сағат бұрын
Ms solution ini enthin vere solution 🤌🏻
@febinav490720 сағат бұрын
Your correct ❤❤❤❤❤❤
@seenathseenath523122 сағат бұрын
Ms😎😎😎😎😎😎
@mssuhaib0fake18 сағат бұрын
Ennal ella channel um chirthunnund,Mika chanel prediction vararund,Pinne ivar Ms ne mathram pidikunnad,ivarude class ket padikkunnad kuttikalk ishdam❤❤❤❤❤
@mr_dj-j2p22 сағат бұрын
Ms സൊല്യൂഷൻ മാത്രം അല്ല വേറെ ഒരു ചാനലിൽ 9 ക്ലാസ്സിന്റെ മാത്‍സ് ഏകദേശം അവര് പറഞ്ഞത് പോലെ വന്നിട്ട് undaayirunnu
@raindrops786122 сағат бұрын
Eath channel aan
@ramyapradeep19120 сағат бұрын
Eatha channel??
@hadiya...953117 сағат бұрын
Channel ethan paryuo
@Hasnam-u3h21 сағат бұрын
Question paper chorthiyal arenkilum public ayi live cheyyo 🙆
@vijivengad910822 сағат бұрын
Ee news vannathinu sheshm aanu njn ingne oru youtube channel undennu arinjth.... Veruthe onnu keri nokkiyth aanu... Parayathe vayya athrayum nalla class aayirunnu...
@ReejaC-i7i21 сағат бұрын
Nalla reethiyil thanneyan class edukkunnath kuttikalk nalla pole manasilakkan pattunnund ❤
@KahinathanСағат бұрын
MS 🔥🔥🔥🔥🔥🔥🔥♥️♥️♥️♥️😎😎😎😎😎♥️♥️♥️
@modified513721 сағат бұрын
MS😎😎😎
@JashilaAneesh20 сағат бұрын
Ms👍🏻❤
@SuneeraFathima-fk2mj16 сағат бұрын
Ms💥💥
@asheerashabeer344714 сағат бұрын
Ms Solutions Eni nthin Vere Solutions❤️🥳
@rosemary-zy5sfСағат бұрын
Ms nte video allathe ente kuttikal vere arudeyum video,s kanarilla . Ms nte nalla vedio,s ayirunnu very interesting .
@Sandhya-y9x21 сағат бұрын
Ms👍
@excel123-f9b21 сағат бұрын
Yes 10year question paper nokyal kutikalk thanne questions predict cheyam.achoolil teachers nu ethinonum time ellalo
@Halfmen122115 сағат бұрын
എല്ലാർക്കും ഇങ്ങനെ tips കൊടുത്താൽ നാളെ നിങ്ങളുടെ കുട്ടികളുടെ ഭാവി ആണ് പോകുന്നത് എന്ന് ഓർക്കുക എല്ലാവർക്കും മുഴുവൻ മാർക്കും കിട്ടും അപ്പോൾ ഉപരിപഠനത്തിന് പ്രേവശനം ബുദ്ധിമുട്ടാകും ഇതൊന്നും മനസ്കിലാക്കതെ സപ്പോർട്ട് ചെയ്യരുത്
@sufeeraeramangalamsufeerae578913 сағат бұрын
Correct...
@Halfmen122113 сағат бұрын
@sufeeraeramangalamsufeerae5789 നാളെ ഇവർ തന്നെ കുട്ടിക്ക് മുഴുവൻ മാർക്ക് ഉണ്ടായിട്ടും അഡ്മിഷൻ കിട്ടി ഇല്ല എന്ന് പറഞ്ഞു ന്യൂസിൽ വന്നു മോങ്ങുന്നത്
@georgetennison215017 сағат бұрын
Olympics model sports mela,yuvajanolstav( oscar model this programmmes brought to u by honble minister Sivankutty that is tooo much yar,for teaching no time students flew away to u tube channels this is kerala model mind it❤❤❤❤❤❤ ha ha
@MuhammedAnsil-e2u12 сағат бұрын
❤Ms❤
@FathimathSuhara-w7b22 сағат бұрын
❤❤❤❤❤❤❤❤❤
@SaleenaSharafu-w3z3 сағат бұрын
Alwayssss mss💔🥲
@pramodpramod207016 сағат бұрын
Ms fans undo
@marneer38114 сағат бұрын
Ms solution very good channel ❤
@shinyajmeer836615 сағат бұрын
Ella schoolilum ,tution centrelum pandu muthale important questions paranju tharum athin ano oralde purake ellarum engane nadakunne..kuttikal nalla interest aayitaanu MS inte vedios kanunne .padikkunna schoolil eth pole padipichaal kuttikal ethokke kanumo.
Khaiz bro ഞാൻ ഒരു +2 ടീച്ചർ ആണ്. ഒരു problem question ലെ values വരെ കൃത്യമായി പറയണമെങ്കിൽ അവർക്ക് ചോദ്യപേപ്പർ ആദ്യമേ കിട്ടിയിരിക്കും.. അതാണ് സത്യം. പല ഓൺലൈൻ platform ലും ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകർ unaided സ്കൂളുകളിൽ ജോലി ചെയ്യുന്നവരാണ്. പരീക്ഷ നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപേ അവർക്ക് question paper കാണാൻ സാധിക്കും...
Yess xylem nthyee prediction cheyunila aa question examin varanilee
@joantiger778423 сағат бұрын
Khaiz ❤️
@XabiAlonso-hw9jw16 сағат бұрын
Bro 8 th standard xylem paranja almost ella questionsum vannu
@riyabimal904221 сағат бұрын
എങ്കിൽ പിന്നെ ഇവർക്ക് ഒന്ന് രണ്ടു weeks മുന്നേ പ്രെഡിക്ഷൻ ചെയ്യാമല്ലോ. എക്സാം ന്റെ മണിക്കൂർ മുന്നേ വേണോ... നേരത്തെ പറഞ്ഞാൽ കുട്ടികൾക്ക് പഠിക്കുകയും cheyaam😂
Teachermark onninum samayamilla... Avar full time bc... Pandathe teachermar teaching nu importance kodukumayirunu... But now ningal padichalum padichillengilum salary njangalk kittum aa attitude anu aided and government schoolilum nadakkunnath...
@antonygeorgegeorge50455 сағат бұрын
Any xylemians🎉
@Manui7ts9 минут бұрын
ഇതിൽ കുറെ കുഞ്ഞു വാവ കൾ വരും, ms കളവ് പറയാൻ ഏല്പിച്ച കുണു വാവകൾ 😅