അസീസിയിൽ തെളിഞ്ഞ ദീപമെ ലോകത്തിൻ ഉദയ താരമെ സുവിശേഷജീവിതം ആത്മനാ വരിച്ചൊരു ദ്വിതീയ ക്രിസ്തുവാം സ്നേഹയോഗി //മാനവർ പാടും നിൻ മഹിമ കാലം കൈമാറും നിൻ സ്മരണ CH ഫ്രാൻസിസ് അസീസി ഞങ്ങൾ തൻ മാർഗേ തെളിയ്ക്കണെ പരിശോഭയെന്നും // പുല്ലിലും പൂവിലും കണ്ടു നീ ദൈവത്തെ പ്രകൃതിയെ പ്രണയിച്ച ഗായകാ സൃഷ്ടിയിൽ സ്രഷ്ടാവിൻ മാഹാത്മ്യം കണ്ടു നീ വിശ്വമീ ലോകത്തെ ചേർത്തണച്ചു ക്ഷമിക്കുവാൻ മറക്കുവാൻ സ്റ്റേഹം പകർന്നിടാൻ മാതൃകയേറെ നൽകിയല്ലോ ശാന്തിതൻ ദൂതരായ് നന്മയിൽ ജീവിക്കാം മിശിഹാ തൻ സാക്ഷികളായ് മാറാം.
@renjubenny448428 күн бұрын
ഭക്തി സാന്ദ്രമായ മനോഹരമായ ഗാനം 🥰🥰ഞങ്ങളുടെ പ്രീയപ്പെട്ട സിസ്റ്റേഴ്സ് 🙏🙏🙏
@minigeorge4542 Жыл бұрын
Cangratulations Sisters! Meraviglioso!
@rosybiju396929 күн бұрын
അസ്സിസിയിൽ തെളിഞ്ഞ ദീപമേ ലോകത്തിൻ ഉദയ താരമേ സുവിശേഷജീവിതം ആത്മനാ വരിച്ചൊരു ദ്വിതീയ ക്രിസ്തുവാം സ്നേഹയോഗി //മാനവർ പാടും നിൻ മഹിമ കാലം കൈമാറും നിൻ സ്മരണ ഫ്രാൻസിസ് അസിസ്സി ഞങ്ങൾ തൻ മാർഗേ തെളിക്കണേ പരിശോഭയെന്നും // പുല്ലിലും പൂവിലും കണ്ടു നീ ദൈവത്തെ പ്രകൃതിയെ പ്രണയിച്ച ഗായകാ സൃഷ്ടിയിൽ സൃഷ്ട്ടാവിൻ മാഹാത്മ്യം കണ്ടു നീ വിശ്വമീ ലോകത്തെ ചേർത്തണച്ചു
@jancyzacharias2739 Жыл бұрын
👍👍👍👍ആശംസകൾ... പ്രാർത്ഥകൾ
@tessymaria52582 жыл бұрын
ഫ്രാൻസീസ് പിതാവിന്റെ ശൈലിക്ക് തികച്ചും യോജിച്ച വരികളുo ഈണവും പാട്ടും ഹൃദയ പൂർവ്വം അഭിനന്ദനങ്ങൾ
@jovannacmc32872 жыл бұрын
Congratulations. 👍👍
@srlittyk.p8372Ай бұрын
congratulations🎉. പാട്ടിന്റെ വരികൾ വേണമായിരുന്നു.
@santhomvision813Ай бұрын
അസീസിയിൽ തെളിഞ്ഞ ദീപമെ ലോകത്തിൻ ഉദയ താരമെ സുവിശേഷജീവിതം ആത്മനാ വരിച്ചൊരു ദ്വിതീയ ക്രിസ്തുവാം സ്നേഹയോഗി //മാനവർ പാടും നിൻ മഹിമ കാലം കൈമാറും നിൻ സ്മരണ CH ഫ്രാൻസിസ് അസീസി ഞങ്ങൾ തൻ മാർഗേ തെളിയ്ക്കണെ പരിശോഭയെന്നും // പുല്ലിലും പൂവിലും കണ്ടു നീ ദൈവത്തെ പ്രകൃതിയെ പ്രണയിച്ച ഗായകാ സൃഷ്ടിയിൽ സ്രഷ്ടാവിൻ മാഹാത്മ്യം കണ്ടു നീ വിശ്വമീ ലോകത്തെ ചേർത്തണച്ചു ക്ഷമിക്കുവാൻ മറക്കുവാൻ സ്റ്റേഹം പകർന്നിടാൻ മാതൃകയേറെ നൽകിയല്ലോ ശാന്തിതൻ ദൂതരായ് നന്മയിൽ ജീവിക്കാം മിശിഹാ തൻ സാക്ഷികളായ് മാറാം. kzbin.info/www/bejne/fJyoc51-qNisb6s
@santhomvision813Ай бұрын
അസീസിയിൽ തെളിഞ്ഞ ദീപമെ ലോകത്തിൻ ഉദയ താരമെ സുവിശേഷജീവിതം ആത്മനാ വരിച്ചൊരു ദ്വിതീയ ക്രിസ്തുവാം സ്നേഹയോഗി //മാനവർ പാടും നിൻ മഹിമ കാലം കൈമാറും നിൻ സ്മരണ CH ഫ്രാൻസിസ് അസീസി ഞങ്ങൾ തൻ മാർഗേ തെളിയ്ക്കണെ പരിശോഭയെന്നും // പുല്ലിലും പൂവിലും കണ്ടു നീ ദൈവത്തെ പ്രകൃതിയെ പ്രണയിച്ച ഗായകാ സൃഷ്ടിയിൽ സ്രഷ്ടാവിൻ മാഹാത്മ്യം കണ്ടു നീ വിശ്വമീ ലോകത്തെ ചേർത്തണച്ചു ക്ഷമിക്കുവാൻ മറക്കുവാൻ സ്റ്റേഹം പകർന്നിടാൻ മാതൃകയേറെ നൽകിയല്ലോ ശാന്തിതൻ ദൂതരായ് നന്മയിൽ ജീവിക്കാം മിശിഹാ തൻ സാക്ഷികളായ് മാറാം.
@st.augustinehighschool64712 жыл бұрын
Super. May God bless you .
@frjinovazhayil44192 жыл бұрын
Congratulations dear sisters for this energetic musical performance 🎉
@santhomvision8132 жыл бұрын
Thank you so much🙏🙏
@sr.anniethomasthomas49232 жыл бұрын
Thank u fr.
@ranijose24782 жыл бұрын
Congratulations dear Sisters 👍🌷🌷👏
@santhomvision8132 жыл бұрын
Thank you so much🙏🙏
@srsheenetfcc79282 жыл бұрын
Good. Congratulations dear sisters
@sijijoseph30052 жыл бұрын
🙏🙏🙏super congratulations
@minimathew7432 жыл бұрын
Supersongpolichu
@santhomvision8132 жыл бұрын
Thank you so much🙏🙏
@abhimanyund8980 Жыл бұрын
എന്റെ മോന്റെ ടീച്ചർ ജാൻസിനാ ടീച്ചർ ❤❤❤
@alphonsabhavandewarghatta555Ай бұрын
Very nice
@minishibu87272 жыл бұрын
Super song🙏🙏
@santhomvision8132 жыл бұрын
Thank you so much🙏🙏
@morningstarschool55182 жыл бұрын
👌👌👌🙏🙏
@sr.josmivjoseph6522 жыл бұрын
Thank God. 🙏 St. Francis Asissi Pray for us
@donameringeorge77412 жыл бұрын
congratulations dear sisters....👍 God bless you....
@santhomvision8132 жыл бұрын
Thank you so much🙏🙏
@sunilprayaag74012 жыл бұрын
മനോഹരമായ ഈ ഗാനത്തിന് ഭാഗമാകാൻ കഴിഞ്ഞതിനു ദൈവത്തിനു നന്ദി... Thanks sis. Alphy
@sr.anniethomasthomas49232 жыл бұрын
Thank you Mr. Sunil, for your great effort
@santhomvision8132 жыл бұрын
Thank you dear Sunil 🙏🙏for your effort... God bless you and your family🙏🙏🙏prayers... 🤗👍🏻