5. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: 5. For there is one God, one mediator also between God and men, [himself] man, Christ Jesus,
Amme njangalude veedinte pani pettennu theeran parthikkane
@SarammaPanikar Жыл бұрын
Matave antemone kakkane
@JojiReji4 ай бұрын
JoseRosammaBinuShyni2Bennakicchiu
@johnvarghese99272 жыл бұрын
എംഗനെ ആയാലും നമുക്ക് വിഗ്രഹാരാധന നിലനിറ്ത്തണം.കഷ്ടം. ആ പാവ , സറ്വത്തേയും സൃഷ്ടിച്ച ദൈവമാണെന്നു പറയാന് ഒരു ഉളുപ്പുമില്ലാത്ത ചെറുപ്പക്കാരാ മരത്തിലു തറച്ചിരിക്കുന്ന എന്തിന്റയോ പ്രതിമ ദൈവ പുത്രനായ ക്രിസതുവുമായി ഒരു ബന്ധവുമില്ലന്ന് താന്കള്ക്ക് അറിയില്ലേ? ഇല്ലന്കില് വിശുദധ ബൈബിള് വായിക്കു, യുവ തലമുറയ്ക്കു ചുരത്തിക്കൊടുക്കുന്ന ഈ വിഷം അവരെ ദൈവത്തോടല്ല വിഗ്രഹത്തോടാണ് അടുപ്പിക്കുന്നതെന്ന് മനസ്സിലാക്കൂ, ആവറ്ത്തനം 13ഃ1- വായിക്കു, എന്നിട്ട് മണറ്കാട് എന്ന അന്ധകാരക്കുഴിയുടെ കെട്ടുകഥാ ചരിത്രം വിചിന്തനം ചെയ്യു. തേജോമയനായ കറ്ത്താവ് വേഗം വരും, അവന് കളിമണ്ണു കൊണ്ടുണ്ടാക്കപ്പെട്ട കളിപ്പാവയല്ല, താന്കള് എഴുതാനും വായിക്കാനും പഠിച്ച, അല്പം വിവരവും വിവേകവുമുള്ള ഒരു ചെറുപ്പക്കാരനല്ലയോ? തന്നെത്താന് വഞ്ചിക്കയും മറ്റുള്ളവരമ വഞ്ചിക്കയും ചെയ്യുന്നത് , അതും ദൈവ നാമത്തില്, നിറുത്തൂ, ദയവായി…..