St. Mary's Church Elthurth |എൽത്തുരുത്ത് സെന്റ് മേരിസ് പള്ളിയിൽ സംഭവിക്കുന്നത് എന്താണ് ?

  Рет қаралды 47,193

i2i News

i2i News

26 күн бұрын

St. Mary's Church Elthurth
എൽത്തുരുത്ത് സെന്റ് മേരിസ് പള്ളിയിൽ സംഭവിക്കുന്നത് എന്താണ് ?
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#StMary'sChurchElthurth #AndrewsThazhath #RevFrThomasChakramakkil #SyroMalabarChurch #catholicasabha #ArchdioceseofTrichur #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 153
@josemputhussery
@josemputhussery 24 күн бұрын
താഴത്ത് അപ്പോൾ ഭിന്നിപ്പിൻ്റെ പിതാവാണോ??
@JohnsonKJJohn
@JohnsonKJJohn 24 күн бұрын
Correct
@suryapaul8290
@suryapaul8290 23 күн бұрын
എന്താ സംശയം
@joscp8491
@joscp8491 23 күн бұрын
100%
@shaship5892
@shaship5892 22 күн бұрын
Belsabool son
@agmcc9938
@agmcc9938 24 күн бұрын
സ്ഥലകചോടോം ഭൂമികുമ്പകോണം ഒക്കെ എവിടുണ്ടോ അവിടെ ഒക്കെ ഈ പിതാവ് ഉണ്ടല്ലോ 😂😂
@mariyamary975
@mariyamary975 24 күн бұрын
പിതാക്കൻമാരും ഇടയൻമാരും ഇങ്ങനെ ആയാൽ വിശ്വാസികൾ വീട്ടിലിരുന്ന് ബൈബിൾ വായിച്ച് പ്രാർത്ഥിക്കേണ്ടിവരുമല്ലോ
@paulalappatt4513
@paulalappatt4513 23 күн бұрын
ഒരു ആത്മീയ നേതാവിന്റെ അഥവാ ബിഷപ്പിന്റെ ഇടവക വികാരിയുടെ ദൗത്യം ജനങ്ങളെ ഒന്നിപ്പിക്കലാണ് ഭിന്നിപ്പിക്കൽ അല്ല. നേതൃത്വത്തിലുള്ളവർ ഇത് തിരിച്ചറിഞ്ഞ് ഇപ്പോഴത്തെ പ്രശ്നങ്ങൾ ആത്മീയമായി പരിഹരിക്കാൻ മുന്നോട്ടുവരണം. പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ തള്ളിക്കളയാതെ പ്രശ്നപരിഹാരത്തിൽ കൊണ്ടുവരാൻ നേതൃത്വം പരിശ്രമിക്കണം.
@VarghesePoonoly
@VarghesePoonoly 23 күн бұрын
ആൻഡ്റൂസ് പിതാവിനെ (നുണയുടെ /മമ്മോന്റെ പിതാവിനെ ) വിദേശത്തേക്ക് അയക്കുക. അവിടെ പുതിയ മേച്ചിൽ പുറങ്ങലുണ്ടാവുമല്ലോ?
@babypeter6237
@babypeter6237 23 күн бұрын
Africa
@kvjoytcr9752
@kvjoytcr9752 23 күн бұрын
ഇതിൻ്റെ പിന്നിൽ CMI സഭയുടെ പ്രസ്ഥാനങ്ങളുടെ വളർച്ച കാണാൻ കഴിയാത്ത കുബുദ്ധികളാണ് ഇതിനു പിന്നിൽ.
@PauloseP.I
@PauloseP.I 19 күн бұрын
JulY published
@OstinThomas
@OstinThomas 17 күн бұрын
C M I sabga ആർക്കും ദോഷം ഒന്നും ചെയുന്ന സഭ അല്ല, എന്നാൽ ആഗോള സമ്പത്ത് നോക്കിയാൽ popinu പോലും 💜CMI യുടെ അത്രയും സമ്പത്ത് ഇല്ല തന്നെ ❤️💚💚
@joshiandrew
@joshiandrew 24 күн бұрын
Very sad , he is not fit for bishop
@sabumathewchottanikkara6612
@sabumathewchottanikkara6612 23 күн бұрын
ആഡ്രൂസ് എറണാകുളത്തെ രൂപതയെ കുളമാക്കിയ ശേഷം സ്വന്തം രൂപതയെയും കുളമാക്കുന്നു
@bijoypillai8696
@bijoypillai8696 23 күн бұрын
വിശ്വാസികൾക്ക് ആശ്രമ ദേവാലയത്തിൽ പോകാൻ ഇഷ്ടമാണ് ; പക്ഷേ ബിഷപ്പും കുറെ കോജ്ഞാനന്മാരും ചേർന്ന് പുതിയ പള്ളി കെട്ടിടം പണിത് മാറാൻ ശ്രമിക്കുന്നു.. 550 വീട്ടുകാരെ പിരിച്ചാൽ കോടികണക്കിന് രൂപ കിട്ടും.. ആഡംബര പള്ളികൾ പണിയുന്നത് തൃശൂർ ജില്ലയിലെ ഒരു അനാവശ്യ രീതിയാണ്.. കച്ചവട മനസ്ഥിതി.
@lekhas7243
@lekhas7243 23 күн бұрын
ആശ്രമ ദേവാലയം താൽക്കാലികം മാത്രമാണ്. ഇടവക പള്ളി സ്വന്തമായി വേണമെങ്കിൽ പുതിയ പള്ളി പണിയണം.
@OstinThomas
@OstinThomas 17 күн бұрын
​@@lekhas7243sthinu സമ്പത്ത് ഉണ്ടാകുമ്പോൾ മതി പള്ളി പണി. തല്ക്കാലം kurachu സ്ഥലം വാങ്ങാൻ ആദ്യം പരിശ്രമിക്കുക പിന്നീട് oru ചെറിയ പള്ളി, irumbu thoonukal, plus ഷീറ്റിട്ടു പണിയുക. Pinnedu ലോട്ടറി ഒക്കെ nadathi kure വീതം bhithi കെട്ടുക. അങ്ങനെ oru 10കൊല്ലം കൊണ്ട് പണിയുക. അല്ലാതെ thazhathu അന്ധപ്പാൻ എന്നാ oola bishappinte ❤️തീക്കളി, അവസാനിപ്പിക്കണം ❤️💚💜
@jeesvl7521
@jeesvl7521 23 күн бұрын
ഇദ്ദേഹം തലോർ കളിക്കാൻ നോക്കി നടന്നില്ല.
@shibujohn7898
@shibujohn7898 22 күн бұрын
പിതാവിന്റെ അറിവിലേക്ക് 1 പത്രോസ് 5 ആദ്യായം 1 മുതലുള്ള വചനങ്ങൾ ശ്രേഷ്ടന്മാർക്ക് ഉപദേശം :- ഒരു സഹശ്രഷ്ടനും ക്രിസ്തുവിന്റെ സഹനങ്ങുളുടെ ദൃക്സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്തിൻ പങ്കുകാരനും എന്ന നിലയിൽ ഞാൻ നിങ്ങളുടെ ഇടയിലെ ശ്രേഷ്ടൻമാരെ ഉപദേശിക്കുന്നു . നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ . അത് നിർബന്ധം മൂലമായിരിക്കരുത് ദൈവത്തെ പ്രതി സന്മനസോടെ ആയിരിക്കണം ; ലാഭേച്ഛയോടെ ആയിരിക്കരുത് , തിഷ്ണതയോടെ ആയിരിക്കണം ; അജഗണത്തിന്മേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത് സന്മാതൃക നൽകിക്കൊണ്ടായിരിക്കണം . ഇടയന്മാരുടെ തലവൻ പ്രത്യക്ഷപ്പെടുമ്പോൾ മഹത്വത്തിന്റെ ഒളിമങ്ങാത്ത കീരീടം നിങ്ങൾക്കു ലഭിക്കും
@johnjackson4746
@johnjackson4746 23 күн бұрын
അന്ത്രുവിനെ ഹമാസിലേയ്ക്ക് വിടുന്നതാണ് നല്ലത്
@lekhas7243
@lekhas7243 23 күн бұрын
എൽത്തുരുത്ത് ആശ്രമത്തിന്റെ കീഴിലുള്ള പള്ളി താത്കാലികമായി ഇടവകയായി തൃശൂർ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നു. സി. എം ഐ സഭ സീറോ മലബാർ സഭയുടെ കീഴിലുള്ള സന്യാസ സഭയല്ലാത്തത് കൊണ്ടും രൂപതയ്ക്ക് ആ ഇടവകയിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായത് കൊണ്ടും പുതിയ പള്ളി പണിത് മാറുക എന്നത് മാത്രമാണ് പോം വഴി. ആശ്രമദേവാലയം താൽക്കാലികം മാത്രമാണ് എന്ന് ഇടവകക്കാർക്കും അറിയാം. എല്ലാ പ്രശ്നങ്ങൾക്കും കാരണം കാശ് മാത്രം. വിശ്വാസം അതിന്റെ ഏഴയലത്ത് പോയിട്ടില്ല.
@avpaulmookken1487
@avpaulmookken1487 23 күн бұрын
താഴത്തു പിതാവിനെപ്പറ്റി ആരും നല്ലത് പറഞ്ഞുകേട്ടിട്ടില്ല
@OstinThomas
@OstinThomas 17 күн бұрын
അവൻ oru തെണ്ടി. ഇവനൊക്കെ ആരു ഈ കുപ്പായം കൊടുത്തു 😂അവനെ വേണം ആദ്യം, തട്ടികളയേണ്ടത് ❤️
@varghesejohn2412
@varghesejohn2412 24 күн бұрын
Devil comes to devide, jesus unites
@osologic
@osologic 23 күн бұрын
വ്യക്തിപരമായ ആത്മവിശ്വാസത്തെ വർഗ്ഗീയവൽക്കരിക്കുന്നതാണ് മതവിശ്വാസം അഥവാ സഭകൾ. ക്രിസ്തുവിന്റെ പേരിൽ ആയിരക്കണക്കിന് സഭകളാണ് ഭൂമിയിൽ പ്രവർത്തിക്കുന്നത്. അവിടെയെല്ലാം വിശ്വാസികളായ ഒരു അടിമ സമൂഹം പണം കൊടുക്കുകയും അത് കൊണ്ട് ജീവിതം സുഖിക്കുന്ന ഒരു ഉടമ സമൂഹം (പൗരോഹിത്യം ) സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ അവിടെ സ്വാർത്ഥമോഹങ്ങളും അഹങ്കാരവും ഉടലെടുത്തു ഭിന്നിപ്പും കലഹവും ഉണ്ടാകുന്നതു സ്വഭാവീകമാണ്.
@chathukaruppan7610
@chathukaruppan7610 23 күн бұрын
രൂപതയ്ക്ക് ആശ്രമം വക പള്ളി അടിച്ചു മാറ്റണ൦.അതാണ് കാര്യം. പണാസക്തി.
@tessyfrancis6879
@tessyfrancis6879 20 күн бұрын
Exactly true you said
@antonycmi1228
@antonycmi1228 23 күн бұрын
‘Power corrupts and absolute power corrupts absolutely’
@georgevarghese4018
@georgevarghese4018 21 күн бұрын
Super reporting. Keep it up
@antonycmi1228
@antonycmi1228 23 күн бұрын
Mr . Andrew’s Thazhathu … Kariyil pithavinte rajiyude pinnile karutha karaghal…🎉Pinne kandolam 🎉
@thomaspalathuruthil1630
@thomaspalathuruthil1630 22 күн бұрын
Where ever andrew goes he creates problem, power hunger
@annakuttyskariah6016
@annakuttyskariah6016 20 күн бұрын
സത്യം വിളിച്ചു പറയുക.❤
@gilbertthomas6736
@gilbertthomas6736 24 күн бұрын
ഇതിൽ വേറൊരു വിഭാഗം ഉണ്ട് എന്ന് പറഞ്ഞവരുടെ ഭാഗം കൂടി കേട്ട് ഇതുപോലെ വാർത്തയാക്കണം സത്യം എല്ലാവരും അറിയട്ടെ എന്ന്
@joshyjose1625
@joshyjose1625 22 күн бұрын
നമ്മുക്ക് ഈ വറുതിക്കാലത്തിൽ പുതിയ പള്ളിയുടെ ആവശ്യമില്ല ചില കള്ള കുത്തി തിരിപ്പുകാർ ഇതിനു പിന്നിലുണ്ട് ഒരു പുതിയ പള്ളി ഇപ്പോൾ ആഡംഭരമാണ് വിശ്വാസികളെ ഭീഷണിയുടെ കരിനിഴലിൽ നിർത്തരുത് വിമതർ ഇവിടെയും എറണാകുളം അങ്കമാലി അതിരൂപതയിലും ഒരേപ്പോലെ ന്യൂനപക്ഷമായ പുതുപള്ളി അനുഭാവികളാണ് വിമതൻ മാർ ഇങ്ങനെ ഭീഷണി കൊണ്ടൊന്നും സത്യം തകർക്കപ്പെടില്ല എൻ്റെ മുൻ ഇടവകയാണ് ഇപ്പോൾ ആശ്രമദേവാലയം മതി സത്യമേ ജയതേ
@josew202
@josew202 21 күн бұрын
ഇക്കാര്യത്തിൽ താഴത്തിനെ കുറ്റം പറയുവാൻ പറ്റില്ല. കാരണം പണ്ട് ചില ഇടങ്ങളിൽ ആളും അർത്ഥവും കുറവുള്ള ഇടങ്ങളിൽ cmi സഭ പോലെ ഉള്ള ആശ്രമംങ്ങൾക്ക് ഏക്കർ കണക്കിന് ഭൂമിയും പള്ളിയും ഒക്കെ ഉള്ളപ്പോൾ അവർക്ക് സഭ, ഇടവക ജനങ്ങൾ ആ ആശ്രമത്തിൽ അവരുടെ മതപരമായ കാര്യങ്ങൾ നോക്കുന്ന വിധത്തിൽ ഇടവക ആയി ഉപയോഗിക്കുവാൻ അനുവദിച്ചു. എന്നാൽ സ്വന്തമായി സ്ഥലവും പള്ളിയും സ്ഥാപിച്ചാൽ ഇടവക ആശ്രമങ്ങളിൽ നിന്നും മാറി ആ പള്ളിയിലേക്ക് മാറുക അല്ലേ ചെയ്യേണ്ടത്. ഇവിടെ ഭൂരിപക്ഷം ആശ്രമത്തോട് കൂടി ആണെങ്കിൽ തൃശൂർ തന്നെ താലോർ ആശ്രമത്തിൽ നേരെ തിരിച്ചു ഭൂരിപക്ഷം രൂപതയോട് ചേർന്ന് ആണ്. അവിടെ CMI സഭ മറ്റു ചില ശക്തികളോട് ചേർന്ന് അവരെ കൊണ്ട് ഇടവകയുടെ പള്ളി പണി സ്റ്റേ വാങ്ങി നിർത്തി വച്ചിരിക്കുക ആണ്. കത്തോലിക്ക സഭയെ സമ്പന്തിച്ചുഎത്ര കൊള്ള ത്തവർ ആണ് മെത്രാൻ ഏങ്കിലും ഇടവക അധികാരം മെത്രാന് തന്നെ ആണ്. I2i തലോറ് നടക്കുന്നതും ഒന്ന് പഠിക്കണം. പള്ളികളിലെ നേർച്ചപെട്ടിയും ഫീസുകളും വേണ്ട എന്ന് വച്ചാൽ ഈ ഇടവക ജനത്തെ cmi സഭക്കും വേണ്ട മെത്രാനും വേണ്ട എന്ന സ്ഥിതി ആകും.
@johnjackson4746
@johnjackson4746 23 күн бұрын
ഇനി എങ്കിലും ചെന്നായ്ക്കളായ ചങ്ങനാശ്ശേരി കൽദായ സൂറായി പാഷാണ്ഡ മാനിക്കേയൻ ആലഞ്ചേരി, താഴത്ത്, സിനിഡോളികളെ തിരിച്ചറിയുക ഇതിലും ഭീകര അന്തരീക്ഷമാണ് കുടുംബങ്ങൾ വരെ ഈ ചെന്നായ്ക്കൾ ചെയ്യുന്നത് നിങ്ങൾ ഇനിയെങ്കിലും ഞങ്ങളെ പോലെ ( എറണാകുളം അങ്കമാലി രൂപതയെ പോലെ ഒറ്റക്കെട്ട് ആകൂ സ്നേഹത്തോടെ പറയുകയാണ്) നിങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ ഞങ്ങളുടെ കൂടെ കൈ കോർക്കൂ നമ്മൾ വിശ്വാസികൾ ഒരുമിച്ചാൽ ഇവർക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല നമുക്ക് ഒരുമിച്ച് സത്യത്തിന് വേണ്ടി നിലകൊള്ളാം നമ്മളെ ഇവർ അല്ലെങ്കിൽ ലൂസ്സിഫറിൻ്റെ പൊട്ടകിണറ്റിൽ ചാടിയ്ക്കും അന്ത്രു പണ്ട് ജനാഭിമുഖ കുർബാനയുടെ അംബാസഡർ ആയി തക്കിയ ഇറക്കിയ വ്യക്തിയാണ് ഇന്ന് ഞങ്ങളുടെ അവസ്ഥ നിങ്ങൾ അറിയുന്നില്ലേ നിങ്ങളെ സാത്താൻ ആരാധനയാക്കി ഇനി അൾത്താരയിൽ ക്ലാവർ കുരിശ് കൂടി വന്നാൽ നിങ്ങൾ വിഗ്രഹാരാധകരായി മാറും ഒന്നാം പ്രമാണം ലംഘിക്കപ്പെടും ഇനി സമയം കളയാതെ തൃശൂർ രൂപതയേ കൈകൾ കോർക്കൂ നമ്മൾ ഒറ്റക്കല്ല ഒറ്റക്കെട്ട്💪💪💪💪🥰🥰🥰🙏🙏🙏✝️✝️✝️ I2I പെന്തക്കോസ്ത് തന്നെ എങ്കിലും സത്യം തുറന്ന് കാണിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@georgejoseph1445
@georgejoseph1445 23 күн бұрын
Church is a marketing company for trichur disoes😢😅
@johnsonouseph7631
@johnsonouseph7631 24 күн бұрын
താഴത്തു ചൂടാവുന്ന പിതാവ്. എങ്ങനെ ഉണ്ട്?.❤
@JohnsonKJJohn
@JohnsonKJJohn 24 күн бұрын
നമ്മൾ വേദപുസ്തകത്തിൽ പഠിച്ചത് സ്നേഹമയിയായ പിതാവ് എന്നാണ്. ഇവിടെ പറയുന്ന പിതാവ് ചൂടൻ ആണുപോലും.
@jacobgeorge6001
@jacobgeorge6001 24 күн бұрын
😊
@jaimonjames1605
@jaimonjames1605 23 күн бұрын
This Bishop must resign from his post as Bishop. He is not a true christan. He made big problem, division among the believers in kerala church. This Bishop is a shameful
@jebyjacob1943
@jebyjacob1943 23 күн бұрын
Andrews Bishop’s basic character is revealed again. He is a gunda. He did it at Thalore Church.
@thomsoncj1299
@thomsoncj1299 23 күн бұрын
ഇടവക പള്ളി രൂപതയുടെ വികാരിയെ നിയമിക്കുന്നത് രൂപത സന്യാസ സഭക്ക് എങ്ങിനെ ആണ് ഇടവക ഉണ്ടാകാൻ പറ്റുന്നത് പണ്ട് താൽക്കാലിക സൗകര്യം ഉണ്ടാക്കി അത് എല്ലാ കാലത്തും പറ്റുമോ ആളുകൾ കുടുമ്പോൾ സോബാവികമായി പുതിയ പള്ളി പണിത് മാറും
@babypeter6237
@babypeter6237 23 күн бұрын
You go and construct a church and give them. Who cares?
@OstinThomas
@OstinThomas 17 күн бұрын
മാറുന്നത് നല്ലത്. അതിനു ആദ്യം സ്ഥലം വാങ്ങണം. പിന്നീട് ലോട്ടറി നടത്തിയോ, mattu🩷രൂപതകളുടെ സഹായം തേടിയോ ഒക്കെ ഒരു 5കൊല്ലം കൊണ്ടേ ഇത് പണിതു പൂർത്തിയാക്കാൻ സാധിക്കൂ, അതിനു സ്ഥലം പോലും ആയിട്ടില്ല, എന്നിട്ട് ഇപ്പോഴത്തെ ആശ്രമാം കാരുടെ നെഞ്ചത്ത് കയറുന്നതു എന്തിനു? പള്ളി പണി പൂർത്തിയായിട്ടു anu ഇങ്ങനെ ഒക്കെ സംഭവങ്ങൾ ഉണ്ടാകുന്നതു എങ്കിൽ അതിനു പരിഹരിക്കാൻ pala🩷വഴികൾ ഉണ്ടല്ലോ. Vaikathu കൊട്ടാരപ്പള്ളി st സെബാസ്റ്റ്യൻ church എന്നൊരു പള്ളിയുണ്ട്. അത് cmi കാരുടെ ആണ്. Oru70 വർഷം എങ്കിലും ആയി കാണും വിശ്വാസികൾ പാവങ്ങൾ ആണ്. ഒരു 175വീടുകൾ കാണും. പക്ഷെ ഒരു 8കൊല്ലം മുൻപ് അത് ഇടവക ayi ekm രൂപത അംഗീകരിച്ചു. ഇപ്പോൾ അവിടെ സെമീറ്ററിയും അവർ പണിതു. അപ്പോൾcmi ക്കാർ പറഞ്ഞില്ല നിങ്ങൾ പുതിയ പള്ളി panithu മാറിക്കോ എന്ന്. വിശ്വാസികളുടെ കൈയിൽ പുതിയ പള്ളി പണിയാൻ കാശും ഇല്ല. അപ്പോൾ elthuruthilum ❤️❤️athu തന്നെ അല്ലെ ചെയേണ്ടത്. സംശയം ഉള്ളവർ അവിടുത്തെ cmi വികാരിയോട് ചോദിച്ചാൽ അറിയാം. Church ഗൂഗിളിൽ സെർച്ച്‌ ചെയുക 🧡😂❤️💚അല്ലാതെ ഇടിട്ട് thazhathu🩷തായോളിയുട തോന്നിവാസം അല്ല elthuruthil നടപ്പാക്കേണ്ടത് 💙🩵😂❤️💚💜💜🩷🩷
@vincentignatius860
@vincentignatius860 24 күн бұрын
Wherever this bishop involves problem is there - he dosent know how to solve issues Better we believers attend on line mass and avoid attending church
@cgjose16
@cgjose16 23 күн бұрын
Similar problem at Thalore
@tessyfrancis6879
@tessyfrancis6879 20 күн бұрын
Pithave, Why sre you splitting parish peoples as like Ekm,Angamaly diocese? Unity is strength.
@ShintoPadinjaredathu
@ShintoPadinjaredathu 17 күн бұрын
Thank you for reporting this truth
@jacobmathew8034
@jacobmathew8034 23 күн бұрын
വേറെ പള്ളി ഒരെണ്ണം പണിത് കൊടുത്തു പ്രശ്‌നം പരിഹരിക്ക്
@Jakejose1
@Jakejose1 19 күн бұрын
Let Bishop Andrews resign and let the Trishur Archdiocese elect a new Bishop who is spiritual, open and humble 🙏🏼
@bold7351
@bold7351 24 күн бұрын
Church act വരണം.
@wwtvoice899
@wwtvoice899 23 күн бұрын
ദൈവത്തിന്റെ കല്പനകളെക്കാൾ നിങ്ങളുടെ പാരമ്പര്യം വെച്ചു വാഴിക്കുന്നത് നിങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് യേശുക്രിസ്തു പഠിപ്പിച്ചീട്ടുണ്ട്. സഭാ നിയമം കത്തോലിക്ക നാക്കും ക്രൈസ്തവനാക്കില്ല.
@bijoypillai8696
@bijoypillai8696 23 күн бұрын
കമ്മികൾക്ക് പിൻവാതിൽ നിയമനം നടത്താൻ 😅😅
@lijothomas6271
@lijothomas6271 24 күн бұрын
👍👍
@paulymundadan4071
@paulymundadan4071 21 күн бұрын
Very good 👍 GOD BLESS U ALL 🙏
@paulnk968
@paulnk968 23 күн бұрын
Why such immature decisions are taken from Thrissur diocese? This is a great shame for the church. Another Ernakulam diocese like situation is being created here. It seems that devil is on work at Elthuruth region now under the support of few delagates of diocese. Monson Mavungl and related relations are really de-faming.
@kjthomas3989
@kjthomas3989 23 күн бұрын
ഈ പ്രാവശ്യം വിചാരിച്ച പോലെ ഒത്തില്ല
@lawrencethomas7444
@lawrencethomas7444 23 күн бұрын
Enthado thazhathe ithokke; evide chennalum thanoru kuthtithiruppukarananallo!
@joshiandrew
@joshiandrew 24 күн бұрын
Roopa thaaa .athi roopatha.
@antonysimon5634
@antonysimon5634 23 күн бұрын
❤👌👌👌
@shibucharls2754
@shibucharls2754 24 күн бұрын
Ethokke sabha yum bishop koodi cheyyunna oro kuthanthram aanu... Erikkunna kampu murikkunna kure vishppu
@user-ei6wm4nr3b
@user-ei6wm4nr3b 24 күн бұрын
BEST how come these bishop follow Jesus
@thomasvarghese850
@thomasvarghese850 24 күн бұрын
Sunil sir 👍👍🙏
@StevieJoseph-mw5gc
@StevieJoseph-mw5gc 23 күн бұрын
Chapport Pshop Underoos. 🤔
@thomaspaul2287
@thomaspaul2287 23 күн бұрын
shame...what are you doing ...you shepherds....??????
@devassykuttypp8663
@devassykuttypp8663 23 күн бұрын
വിഷപ്പിനെ എടുത്തിട്ട് ചവിട്ടി എല്ല് ഒടിക്കുക അത് മാത്രമാണ് മാർഗ്ഗം
@vargheseunniadan5187
@vargheseunniadan5187 22 күн бұрын
👍👍👍🙏
@joscp8491
@joscp8491 23 күн бұрын
Athu allvadathum ITHU Thane annu , kurachu KURBANA LABOURS, AND VAITTIPIZHAPPU KARUM ( KAPIAR, COMMITTEE )
@jancyjoy6429
@jancyjoy6429 22 күн бұрын
How come Bishop Kudukulam signed ?? Kundukulam retired as archbishop in 1997 and died at Wamba, Kenya on 26 April 1998. .
@joscp8491
@joscp8491 23 күн бұрын
Kuri !!! NEW KARUVANNUR
@sajanjosejoseph3905
@sajanjosejoseph3905 23 күн бұрын
Kollaam.
@joscp8491
@joscp8491 23 күн бұрын
Old BRITISH LAW
@annakuttyskariah6016
@annakuttyskariah6016 20 күн бұрын
CMI പണചാക്കുകൾ.😢
@lizzykp2669
@lizzykp2669 17 күн бұрын
Puthiya pally panithu problem solve cheyyuka
@philipjoseph3583
@philipjoseph3583 23 күн бұрын
Nity etta chettakal Bishopumarum Achanmarum ayal eathupolierkum
@rajanvarghese7678
@rajanvarghese7678 24 күн бұрын
Eee kalath allarum daivam alla vishayam evaru sontham thalparyathinu anusarichu palli undakkunnu
@titusvj7965
@titusvj7965 23 күн бұрын
സഭാ വിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ നടപടി നേരിട്ടവർക്ക് ഇതിലും നല്ല അഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല.
@devassikuttyMv
@devassikuttyMv 22 күн бұрын
-
@user-xt8ij4wd6w
@user-xt8ij4wd6w 22 күн бұрын
Karthavinte chattavar marannupoyo
@kiddukachichannel2691
@kiddukachichannel2691 23 күн бұрын
നമ്മുടെ സഭയിൽ യുവജനങ്ങൾ പൊന്തിവന്നു ഈ പിതാക്കന്മാരെയും സിഎംഐ അച്ഛന്മാരെയും അരീക്കാകി സഭയുടെ ഭരണം പിടിച്ചെടുക്കണം
@mmathew4519
@mmathew4519 23 күн бұрын
എല്ലാ പ്രസ്ഥാനങ്ങളും ഒന്നു പോലെ തകർന്ന് തരിപ്പണം ആകുമെന്ന് തോന്നുന്നു. ആകെ മൊത്തം കടിപിടി, പല്ലുകടി, ഭിന്നിപ്പ് എന്നു വേണ്ട എല്ലാ തരികിട പ്രവർത്തനങ്ങളും ആണ് ചുറ്റിലും നടക്കുന്നത്.
@joscp8491
@joscp8491 23 күн бұрын
Ernakulam thu Kara UMBI LE ATHANU RAPHEL THATTIL
@maniek7658
@maniek7658 23 күн бұрын
😂
@joseleecyrakkove3256
@joseleecyrakkove3256 20 күн бұрын
Chodikkunna channel karanum kollam parayunna achanum kollam
@joscp8491
@joscp8491 23 күн бұрын
GUND ANDREWS , KUTTY GUND JOY PUTHUR
@alicemonteiro9530
@alicemonteiro9530 21 күн бұрын
So sad to hear this is happening in our church.
@user-pg4vh2jv7t
@user-pg4vh2jv7t 23 күн бұрын
70% അത്മായർ അച്ഛൻ്റ കൂടെ ഇല്ല. 60 വീടുകളിൽ നിന്നുള്ള 200 പേർ എന്നു പറയുന്നതാണ് ശരി. ആശ്രമ അടിമകളായ അത്മായർക്ക് പള്ളി പണിയുന്നതിന് പൈസ പിരിവ് കൊടുക്കുവാനോ പള്ളി പണിയ്ക്കുവേണ്ടി കഷ്ടപ്പെടുവാനോ കഴിയില്ല. ഇത്തരം കോഞ്ഞാണികൾ എല്ലാ ഇടവകകളിലും ഉണ്ട്. അവരുടെ വീട് 2500 Sq.Feet, പള്ളി 500 Sq.Feet.
@joscp8491
@joscp8491 23 күн бұрын
ITHU polathe kurachu per undekil GUND ANDREWS MAR RAKSHPETTU
@babypeter6237
@babypeter6237 23 күн бұрын
Why should you insist and says that their property you want
@user-xt8ij4wd6w
@user-xt8ij4wd6w 22 күн бұрын
Traditional program , its not from bible
@Selfrespect2227
@Selfrespect2227 23 күн бұрын
Total nonsense
@lindagraceroy4357
@lindagraceroy4357 21 күн бұрын
കേസ് ഓട് കേസ് ഈ പണം എടുത്ത് പാവങ്ങളെ സഹായിച്ചു കൂടെ. അഹങ്കാരം ദൈവം ശമിക്കാത്ത പാപം
@mariainternationaltrading6695
@mariainternationaltrading6695 22 күн бұрын
നാണം ഇല്ലാത്ത വർഗ്ഗങ്ങൾ.
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 23 күн бұрын
❤ രൂപത പള്ളി പണത് കൊടുക്കുന്നത് നല്ലതാണ് എന്ന് തോന്നുന്നില്ലേ😂
@joscp8491
@joscp8491 23 күн бұрын
Edvaka jannam Paisa pirchu palli panithal athu ATHIRUPATHKU THANE ANNU CHETTA
@johnm3685
@johnm3685 23 күн бұрын
എന്ത് ആശ്രമം ? CMI സഭയുടെ കോൺഗ്രിഗേഷനെന്നാരുന്നില്ലേ ഇത്രനാളും പറഞ്ഞിരുന്നത് .
@joscp8491
@joscp8491 23 күн бұрын
Athalla epo pirivu vizhunnthu AASRMATHIL ANNALLO ATHANU KARIYAM
@AntoJohnyTherattil
@AntoJohnyTherattil 23 күн бұрын
ഐ 2 ഐ ചാനലിലൂടെ ആശ്രമവും കൂട്ടാളികളും ജോയ് അച്ചനെയും തൃശൂർ രൂപതയെയും പരമാവധി അവഹേളിച്ചു. വളരെയധികം തെറ്റിധാരണ പരത്തുവാനും അവർക്ക് സാധിച്ചു. പക്ഷെ ഇതെല്ലാം ക്ഷണികമാണെന്നും ആശ്രമവും കൂട്ടാളികളും അറിയുന്നില്ല.
@babypeter6237
@babypeter6237 23 күн бұрын
Oo thambra
@titusvj7965
@titusvj7965 23 күн бұрын
രണ്ട് വിഭാഗം ഉണ്ടെന്ന് അറിഞ്ഞ നിലക്ക് മറുവിഭാഗത്തിന്റെ അഭിപ്രായം കൂടി പ്രസിദ്ധീകരിക്കൂ അതല്ലേ മാന്യത. അല്ലാതെ കൂലിക്കെഴുതുന്നവന്റെ റോൾ എടുക്കല്ലേ.
@santhoshkurien9788
@santhoshkurien9788 19 күн бұрын
Cheap act.
@Selfrespect2227
@Selfrespect2227 23 күн бұрын
ഇതുപോലെയുള്ള തർക്കവിഷയങ്ങളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം മാത്രം ഉൾകൊള്ളിച്ചു കൊണ്ട് വീഡിയോ ഇടുന്നത്‌ ഒരു ചാനലിനും ഭൂഷണമല്ല. ചാനലിന് എന്തെങ്കിലും നിക്ഷിപ്ത താല്പര്യങ്ങളോ ഗൂഢ ലക്ഷ്യങ്ങളോ ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാം. പക്ഷെ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് നിഷ്പക്ഷമായ വീഡിയോ ഇടുന്നതാണ് മാന്യമായ, അന്തസ്സുള്ള, ധാർമികതയുള്ള മാധ്യമ പ്രവർത്തനം. താങ്കൾ ഒരു മാന്യനാണെകിൽ ഇനിയും അങ്ങനെ ചെയ്യാവുന്നതാണ്.
@lekhas7243
@lekhas7243 23 күн бұрын
ആശ്രമ ദേവാലയം താൽക്കാലികം മാത്രമാണ്. ഇടവക പള്ളി സ്വന്തമായി വേണമെങ്കിൽ പുതിയ പള്ളി പണിയണം.
@maryvasai3798
@maryvasai3798 21 күн бұрын
Dear i two i. You slways dpeak negative. Be carefull you speak about krupasanam You know nothing .. Do not bring gods curses....on you. You will repent.... Thank you.
@KANNAN---tu9th8od7d
@KANNAN---tu9th8od7d 21 күн бұрын
സുനിലേ പോയി പണി എടുത്ത് ജീവിക്കട
@user-pg4vh2jv7t
@user-pg4vh2jv7t 23 күн бұрын
ആശ്രമദേവാലയത്തിൽ അടിമകളെ പോലെ കുറെ പേർ ബലി അർപ്പിക്കണം എന്ന് അച്ചൻ ആഗ്രഹിയ്ക്കുന്നു. അത്മായർ അന്തസായിട്ട് സ്വന്തം ദേവാലയത്തിൽ ബലി അർപ്പിക്കട്ടെ എന്ന് ആൻഡ്രൂസ് പിതാവ് ആഗ്രഹിയ്ക്കുന്നു.
@babypeter6237
@babypeter6237 23 күн бұрын
Go and do it man. Why should you stick with cmi
@stevensonstephen9881
@stevensonstephen9881 22 күн бұрын
I2i channel, tells lies.also cmi
@bastianjosephkuruthukulang452
@bastianjosephkuruthukulang452 24 күн бұрын
It is wise decision from Bishop. Because we have in many countries are having like priest ashrams and lots are destroyed and sold to different religions. In Lebanon, etc... better it must be under parish and trust controls by Bishops. A uniform solution. We don't see CMI will be existing after few years.
@sojanpd-ij4ej
@sojanpd-ij4ej 24 күн бұрын
സപ്പോർട്ട് ആൻഡ്രസ് പിതാവ് 👍
@agmcc9938
@agmcc9938 24 күн бұрын
കള്ളന് കഞ്ഞി വച്ചു കൊടുക്കണ്ട. ഇങ്ങൊരു എവടെ ചെന്നാലും കുളം കലക്കീട്ടാ പോരും.
@9036279108
@9036279108 23 күн бұрын
Ottakathinu thala vekkan kodutha avasthayanu😂
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН