രാജ്യതലസ്ഥാനത്ത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യപ്രതിബദ്ധത ഉളവാക്കുന്ന ഒരു മഹനീയ വിദ്യാ കേന്ദ്രം ഗ്രാമീണമേഖലയിൽ നിസ്വാർത്ഥ സേവനത്തിലൂടെ ജനങ്ങളുടെ ഇടയിൽ ഇന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകൾ വിസ്മരിക്കാനാവാത്ത ഒരു പച്ചയായ യാഥാർഥ്യം. Thank you ...(മികച്ച വീഡിയോ ചിത്രീകരണം .) രാജ്യതലസ്ഥാനത്ത് സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്ന നിങ്ങളുടെ സ്വന്തം 🇮🇳✍️ ഡേവിഡ് ബാബു 🙏