ശാസ്താവ്, മണികണ്ഠൻ, അയ്യപ്പൻ ഇവർ ആരാണെന്ന് തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്

  Рет қаралды 251

Ar shine media

Ar shine media

Күн бұрын

Пікірлер: 3
@user-gh6ve9py7i
@user-gh6ve9py7i 9 ай бұрын
ഐതിഹ്യം കെട്ടിട്ടുണ്ടെങ്കിലും മനസ്സിൽ പതിക്കുന്ന തരത്തിൽ ഇവിടെ കേൾക്കുവാൻ പറ്റി കുറെ അറിവും കൂടുതൽ കിട്ടി 10 വർഷം മുൻപ് ഞാൻ മലക്ക് പോയിട്ടുണ്ട് ആ കാലഘട്ടത്തിൽ ഇങ്ങനെ ഒരു വീഡിയോ കെട്ടിരുന്നെങ്കിൽ എന്നു ഞാൻ ഇപ്പോൾ ആഗ്രഹിച്ചുപോയി ഈ വീഡിയോ പ്രേഷകർക്കു എത്തിച്ച Ar shaine മീഡിയക്കു നന്ദി പറയാണ് 🙏🙏🙏🙏
@arshinemedia2291
@arshinemedia2291 8 ай бұрын
നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്ക് സന്തോഷം നൽകുന്നു . ഈ അറിവുകൾ നമ്മുടെ ചാനലിനുതന്നത് AKB സർ കോഴിക്കോട്. ഇദ്ദേഹം പൊതുവെ ഗ്രന്തങ്ങളും ചരിത്രപഠനങ്ങളിലും പഠനം നടത്തിയാണ് അറിവുകൾ പകർന്നുതരുന്നത്. അദ്ദേഹം 80തുകളിലാണെന്നു തോന്നുന്നു ശബരിമലക്ക് പോകുന്നത്. ആചാരങ്ങളെയും അനുഷ്ടാഞങ്ങളെയും കുറിച്ച് പഠിക്കുന്നവരാകുമ്പോൾ പല അമ്പലങ്ങളിലെയും നമ്പൂതിരിമാരുമായി ബന്ധങ്ങൾ ഉണ്ടാകും ആ ബന്ധം മുൻപ് പറഞ്ഞ കാലഘട്ടത്തിൽ ശബരിമലയിലെ മേൽശാന്തി ഇദ്ദേഹത്തെ ഫോണിലൂടെ വിളിക്കുന്നു അയ്യപ്പനുള്ള ആചാരകർമ്മങ്ങൾ പൂർത്തീകരിക്കുവാൻ വേണ്ടി ശബരിമല മേൽശാന്തി AKB സർ നെ വിളിച്ചതിനെചൊല്ലി അദ്ദേഹം കെട്ടും നിറച്ചു ശബരിമലക്ക് പോകുന്നു അങ്ങനെ AKB സർ അയ്യപ്പന് നേരിട്ട് പുഷ്പാർച്ചന ചെയ്ത വ്യക്തികൂടിയാണ് . ചരിത്രപരമായ ഹൈന്തവാചാരങ്ങളെ കുറിച്ചുള്ള ബുക്കുകൾ എഴുതുന്ന ആളുകൂടിയാണ് പല പുരസ്‌ക്കാരങ്ങൾക്കും അർഹനായ വ്യക്തിയാണ്
@babutk6103
@babutk6103 8 ай бұрын
ചരിത്ര ബോധത്തോടെ പറയു, ഒരു തെളിവും ഇല്ലാത്ത പുരാണ കഥകൾ ഇക്കാലത്തു പറയരുത്.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН