സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം |

  Рет қаралды 180,868

BhagavathTv

BhagavathTv

Күн бұрын

Пікірлер: 154
@008unni
@008unni 5 ай бұрын
നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ... നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ... നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ... നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ... സ്തംഭം പിളര്‍ക്കുന്ന ഹുങ്കാര ശബ്ദം ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം ശതകോടി സൂര്യന്മാര്‍ എരിയും ത്രിനേത്രം ചുടു നിണം തേടുന്ന ചുരിക പോല്‍ നാവ് (2) മരണം വിളങ്ങുന്ന ത്രിക്രൂര ദൃംഷ്ടം പ്രളയാഗ്‌നി ചുഴിതീര്‍ത്തജട സടാ കേസരം പ്രഹരണം പേഴുന്നോരഷ്ടഭുജങ്ങള്‍ ആകാശസീമയ്ക്കനന്തമാം ദേഹം ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം നരനല്ല മൃഗമല്ല നരസിംഹ രൂപം രാവല്ല പകലല്ല നിറസന്ധ്യ നേരം അകമല്ല പുറമല്ല ഉമ്മറപടിയില്‍ വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടില്‍ (2) ദൈത്യന്റെ പ്രാണനില്‍ ആനഗരജാലം കുടല്‍മാല രുധിരവുമണിയുന്ന രൂപം ബ്രഹ്മാണ്ഡസത്യങ്ങള്‍ കാക്കുന്ന ദേവന്‍ ഭക്തന്റെ രക്ഷക്ക് നിമിഷാര്‍ദ്ധനേരം ആ ദിവ്യദര്‍ശനം പ്രഹ്‌ളാദപുണ്യം ആ ദിവ്യദര്‍ശനം പ്രഹ്‌ളാദപുണ്യം നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ.. നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ.. നാരായണായ നമ: നാരായണായ നമ: നാരായണായ നമ: നാരായണാ... നാരായണാ സകല സന്താപനാശന ജഗന്‍ന്നാധ വിഷ്ണു ഹരി നാരായണാ..
@umamaheswari7361
@umamaheswari7361 3 ай бұрын
🙏
@anilsivaraman1421
@anilsivaraman1421 Ай бұрын
❤❤❤❤
@LathaTR-q3h
@LathaTR-q3h 4 ай бұрын
ദിവസവും രാത്രി ഇത് കേട്ടാണ് കിടന്നു ഉറങ്ങാറ് 🙏
@BinduSivakumar
@BinduSivakumar 5 ай бұрын
ഭഗവാനെ എന്റെ നരസിംഹ മൂർത്തെ എന്നെ ആരും അപമാനിക്കരുതേ ❤️❤️🙏🙏🙏
@balagopalsanthivila7622
@balagopalsanthivila7622 18 күн бұрын
@balagopalsanthivila7622
@balagopalsanthivila7622 18 күн бұрын
🎀
@foodchat2400
@foodchat2400 6 ай бұрын
ഭക്തിനിർഭരം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏
@krishnankutty8109
@krishnankutty8109 2 ай бұрын
ഒത്തിരി തവണ കേട്ടു മനസ്സിൽ പതിയുന്ന നരസിംഹരൂപം
@sarathvs439
@sarathvs439 6 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
@rukkubaby012rukkubaby01
@rukkubaby012rukkubaby01 2 ай бұрын
ഞാൻ ഇത് കേട്ട് തുടങ്ങിയിട്ട് ഭഗവാനെ അറിഞ്ഞു തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ.. 🙏🙏നാരായണ നരസിംഹ മൂർത്തെ 🙏🙏🙏🙏എനിക്കൊരു വീട് ഉണ്ടാവണേ.. എന്റെ മക്കളെ കാത്തോളണേ.. ഒരുപാട് കടങ്ങൾ ഉണ്ട് ഭഗവാനെ.. എന്ത് ചെയ്യണം എന്നറിയില്ല 😔ഒരു വഴികാട്ടിതരണേ... 🙏🙏🙏🙏🙏🙏😭🙏
@SiniVr-g1l
@SiniVr-g1l Ай бұрын
Narayanayanamayamnama✌️✌️✌️✌️✌️✌️🦚🦚🦚🦚🦚🦚☸️☸️☸️🏹🏹🏹🐚🐚🐚🐚🐚🐚🐚🐚
@Arjun0413-L
@Arjun0413-L Ай бұрын
നരസിംഹ മൂർത്തി അനുഗ്രഹിക്കട്ടെ
@rukkubaby012rukkubaby01
@rukkubaby012rukkubaby01 Ай бұрын
@@SiniVr-g1l 🙏🙏🙏🙏
@rukkubaby012rukkubaby01
@rukkubaby012rukkubaby01 Ай бұрын
@@Arjun0413-L 🙏🙏🙏🙏
@SiniVr-g1l
@SiniVr-g1l Ай бұрын
🙏
@santhimspillai8516
@santhimspillai8516 2 ай бұрын
അതെ കേൾക്കുന്തോറും മനസ്സിന് ഒരു ശക്തി കിട്ടുന്ന പോലെ
@prasadak5862
@prasadak5862 4 ай бұрын
ഈ ഗാനം ഹൈ പിച്ചിൽ പാടണം ഒരിക്കൽ ഞാൻ കേട്ടു കോരിതരിച്ചു പോയി. പക്ഷെ പിന്നീട് അതു കേൾക്കാൻ യൂ ടൂബ് മൊത്തം നോക്കി കിട്ടിയില്ല 🙏
@binusreedharan
@binusreedharan 4 ай бұрын
അഠാണ രാഗം ഇത്തിരി മേൾസ്ഥായിയിൽ പാടിയാൽ മാത്രമേ കേൾവിക്ക് ഒരു ഇംമ്ബം ഉള്ളൂ. അതാണ് ഈ രാഗത്തിന്റെ ഒരു ശ്രവണ സുഖം
@rudrarithu7351
@rudrarithu7351 3 ай бұрын
Find it @nandhagovindham bhajans
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 ай бұрын
ആരാ പാടിയത്
@maheshmurali8507
@maheshmurali8507 2 ай бұрын
💞💞💞
@SiniVr-g1l
@SiniVr-g1l Ай бұрын
​@@binusreedharan🕉️🕉️🕉️🕉️💜💙💙☸️☸️☸️🌿🐚🐚🐚🦚🦚🦚🦚🔱🔱🔱🔱🌻🌻🌻🌼🌼🌟🌟🌟🐅🌙🌙🌙🌙🌻🌻🔔🔔🕎🕎🌾⭐⭐⭐🏞️🏞️🏞️🏞️🌱🌱🌱⛰️⛰️⛰️⛰️⛰️🙏🙏🙏🙏🙏narayanaaaaassaaaaaa Verynice✌️🏜️✌️✌️✌️✌️✌️✌️✌️🏜️✌️✌️✌️✌️✌️✌️✌️✌️
@vijayalekshmipillai2109
@vijayalekshmipillai2109 5 ай бұрын
ഓം ശ്രീ നരസിംഹ മൂർത്തയേ നമ: 🙏🙏🙏
@AnithaUnni-c7u
@AnithaUnni-c7u 5 ай бұрын
എത്രകേട്ടാലും മതിയാവില്ല 🙏🙏❤️
@DivyaBabu-d3d
@DivyaBabu-d3d 14 күн бұрын
🙏 നാരായണായ നമ:🙏 🙏 നാരായണായ നമ: 🙏 നാരായണായ നമ🙏 🙏 നാരായണായ നമ:🙏 🙏 നാരായണായ നമ:🙏 🙏 നാരായണായ നമ:🙏 🙏 നാരായണായസകലസന്താപ നാശന വിഷ്ണു ഹരി നാരായണായ നമ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰.👌👌👌👌👌👌👌👌
@karthik_kk708
@karthik_kk708 6 ай бұрын
01:02 🔥🔥Song+BGM ❤
@AjithaPrakash-m8r
@AjithaPrakash-m8r 4 ай бұрын
ന്റെ വീടിന്റെ തൊട്ടടുത്തു നരസിംഹ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnankutty8109
@krishnankutty8109 2 ай бұрын
ഓം ഉഗ്രസിംഹായ നമഃ
@v.rajeevoorakathu4915
@v.rajeevoorakathu4915 Ай бұрын
അതിമനോഹരം. ഗംഭീരം.
@dhanalakshmik9661
@dhanalakshmik9661 Ай бұрын
ലക്ഷ്മി നാരായണ ❤ ഓം നമോ നാരായണായ ❤
@dhanalakshmik9661
@dhanalakshmik9661 5 ай бұрын
ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ ❤ ഓം നമോ നാരായണായ ❤ ലക്ഷ്മി നാരായണ ❤
@rahulsathyans
@rahulsathyans 4 ай бұрын
നര സിംഹ മൂർത്തെ 🙏ഭഗവാനെ 🙏നാരായണായ 🌹🙏❤️
@sureshkumarp.k4655
@sureshkumarp.k4655 12 күн бұрын
Ohm Namo Narayanaya 🙏
@geethanair377
@geethanair377 3 ай бұрын
ഒത്തിരി സന്തോഷം ഭക്തി നിർഭരമായ ഒരു ഗാനം
@dhanyasuresh2770
@dhanyasuresh2770 6 ай бұрын
ഭഗവാനെ 🙏🙏🙏🙏🙏
@AnirudhMnair-u5f
@AnirudhMnair-u5f 2 ай бұрын
നാരായണായ സൂപ്പർ
@ashokkrishnane7443
@ashokkrishnane7443 5 ай бұрын
ശ്രീലാൽ bro ❤️❤️👌
@gireesanm5724
@gireesanm5724 2 ай бұрын
Om namo narayana ya mama...very very giorios this song..
@SyamalaAlapatt-yk8cf
@SyamalaAlapatt-yk8cf 3 ай бұрын
ഓംനമോനാരായണായനമ
@indirakeecheril9068
@indirakeecheril9068 6 ай бұрын
സൂപ്പർ 👍💖
@prabhurajvs5889
@prabhurajvs5889 6 ай бұрын
ഓം നമോ നാരായണായ 🙏🙏🙏
@sreelakshmigirish356
@sreelakshmigirish356 6 ай бұрын
ENTE NARASIMHA SWAMI SARANAM OM LAKSHMI NARASIMHAYA NAMA
@lekshmirajendran4891
@lekshmirajendran4891 6 ай бұрын
ഓം നമോ നാരായണായ ❤ഹരേ കൃഷ്ണ
@sarithanbr4195
@sarithanbr4195 6 ай бұрын
Om namo narayanayaa🙏🏻🙏🏻🙏🏻
@sreejan3896
@sreejan3896 5 ай бұрын
Om nama narayana om nama narayana om nama narayana
@mohananpurath843
@mohananpurath843 5 ай бұрын
🙏🙏Hari om🙏🙏🙏
@AjithaMurali-gb5go
@AjithaMurali-gb5go 6 ай бұрын
Super super super super super
@muralidharannair4876
@muralidharannair4876 23 күн бұрын
Aum Namo Bhagvathe Vasudevaya
@jawaharillikkal2324
@jawaharillikkal2324 5 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
@_Greens_
@_Greens_ 6 ай бұрын
Bhakthinirbharam🙏🏻🙏🏻🙏🏻
@shybintk9300
@shybintk9300 3 ай бұрын
നാരായണാ 🙏🙏🙏🙏
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 5 ай бұрын
ഓം നമോ നാരായണായ 🌿🌿🌿🙏🙏🙏
@arunkk333
@arunkk333 6 ай бұрын
Om namo narayanaya
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 2 ай бұрын
🎉🎉🎉
@Sreejithck-uk1ic
@Sreejithck-uk1ic 6 ай бұрын
നാരായണ നാരായണ
@P.Lekshmi
@P.Lekshmi 2 ай бұрын
അതി മനോഹരവരികൾ
@MalavikaM-sy7vf
@MalavikaM-sy7vf 5 ай бұрын
Om namo narayanaya Om namo narayanaya Om namo narayanaya 🙏
@radhamk6538
@radhamk6538 5 ай бұрын
Narayanayanamah
@sudhasuresh-gj6iu
@sudhasuresh-gj6iu 22 күн бұрын
Super
@sajeevans8457
@sajeevans8457 6 ай бұрын
Aum namo narayana
@INDHUCHOODAN...143
@INDHUCHOODAN...143 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ ഭഗവതേ നാരായണായ നമഃ പത്മനാഭ ജയം...❤
@yelenarajeev4601
@yelenarajeev4601 4 ай бұрын
കേട്ടിട്ടും കേട്ടിട്ടും....മതിയാവുന്നില്ല
@krishnabhakthi1905
@krishnabhakthi1905 6 ай бұрын
Narayana 🙏 🙏
@geethamony2994
@geethamony2994 6 ай бұрын
Suppar🥰🌹🙏🏻🙏🏻👍🏻👍🏻👌🏻
@souparnikac.s165
@souparnikac.s165 6 ай бұрын
Voice❤️
@KarthikN-u2f
@KarthikN-u2f 4 ай бұрын
Narayanan hara❤❤🥰🥰🙏🙏🙏🔥🔥🔥🔥🔥🕉️🕉️🕉️
@VijayKumar-jr3bl
@VijayKumar-jr3bl 6 ай бұрын
Super 👌 ❤
@santhimspillai8516
@santhimspillai8516 2 ай бұрын
ദിവസവും കേൾക്കാൻ തോന്നുന്നു. മനസ്സിന് ശക്തി കിട്ടുന്നു.
@SoumyavenuSoumyavenu-y5w
@SoumyavenuSoumyavenu-y5w 5 ай бұрын
❤❤❤🙏🙏🙏🙏🙏🙏🙏🙏
@jwala.saseendhran4421
@jwala.saseendhran4421 3 ай бұрын
Suprr👍
@SreekumarKm-pr4or
@SreekumarKm-pr4or 2 ай бұрын
Oru dammiyayulla jeevithatheakkal nallathu ee nimisham marikkaanbthayyaarsanu...
@kiranchandran7475
@kiranchandran7475 3 ай бұрын
സൂപ്പർ
@eswarimk3487
@eswarimk3487 6 ай бұрын
Narayana nama
@sinysuresh6684
@sinysuresh6684 5 ай бұрын
🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
@SreekumarKm-pr4or
@SreekumarKm-pr4or 3 ай бұрын
Prayatheyenkilum bhahumanikkunnayhu ellavarkkum nallathaanu...
@rahulbudha2405
@rahulbudha2405 5 ай бұрын
🧡
@sajeevkv735
@sajeevkv735 6 ай бұрын
🙏🙏🙏
@keerthanabalakrishnan9208
@keerthanabalakrishnan9208 6 ай бұрын
❤🙏🏻
@mayaashok5312
@mayaashok5312 6 ай бұрын
👍🙏
@radhamk6538
@radhamk6538 5 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😞
@btech4627
@btech4627 6 ай бұрын
@nithapb2857
@nithapb2857 5 ай бұрын
🙏🙏🙏💥
@SreekumarKm-pr4or
@SreekumarKm-pr4or 2 ай бұрын
Srushtty yutea uthbhsvam arhathappettavar ariyattea veruthea chindhichittukaaryamillaa..
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 күн бұрын
😮🙆🧏‍♂️
@SreekumarKm-pr4or
@SreekumarKm-pr4or 2 ай бұрын
Technolagi kayyilundenkil enthum avaam athu valiya kaaryamonnumallaaa...
@SreekumarKm-pr4or
@SreekumarKm-pr4or 2 ай бұрын
Anum pennukettu jeevikkunnathu makkal nallathu marsnamaanu ellu unagunnathu ennaykkaanu elikkaatt unangiyatjeanthukaaryam...
@sreekanthmvijayan7788
@sreekanthmvijayan7788 5 ай бұрын
-നരനല്ല മൃഗമല്ല നരസിംഹ രൂപം -രാവല്ല പകലല്ല നിറസന്ധ്യ നേരം -അകമല്ല പുറമല്ല ഉമ്മറപ്പടിയിൽ -വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടിൽ
@silparaj211
@silparaj211 4 ай бұрын
🙏
@jyothikumar1660
@jyothikumar1660 9 күн бұрын
🙏🙏🙏🙏🙏
@karthik_kk708
@karthik_kk708 6 ай бұрын
😍😇🫶
@thevirenmishrashow
@thevirenmishrashow 2 ай бұрын
3:07 best one❤
@praveenprakash1192
@praveenprakash1192 Ай бұрын
Ivrude contact number kittumo
@AnithaUnni-c7u
@AnithaUnni-c7u 5 ай бұрын
എത്രകേട്ടാലും മതിയാവില്ല 🙏🙏❤️
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 5 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🌿🌿🌿🌹
@varunvarun4909
@varunvarun4909 4 ай бұрын
om namo narayanaya ❤❤🙏🙏
@sreealakode1441
@sreealakode1441 6 ай бұрын
ഓം നമോ നാരായണായ 🙏❤️
@gaveshvg2842
@gaveshvg2842 5 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ........
@sreelakshmigirish356
@sreelakshmigirish356 3 ай бұрын
ENTE NARASIMHA SWAMI SARANAM OM LAKSHMI NARASIMHAYA NAMA
@gangaraj3344
@gangaraj3344 5 ай бұрын
Ohm namo narayanaya
@gopakumarnair9236
@gopakumarnair9236 6 ай бұрын
Om namo Narayanaya......
@siniv.r8775
@siniv.r8775 5 ай бұрын
Narayanayanamaaaaaaaaaaaaa🌿🌿🌿🌿☸️☸️☸️🔯🔯🔯🦚🦚🦚🏹🏹🏹🏹🏹🐚🐚🐚🐚
@saneeshbabu8828
@saneeshbabu8828 5 ай бұрын
👍🏼👍🏼👍🏼
@nandanmanon1880
@nandanmanon1880 5 ай бұрын
Om namo narayana
@asharahi8086
@asharahi8086 5 ай бұрын
Om.namo.narayana
@siniv.r8775
@siniv.r8775 4 ай бұрын
Narayanayanama✌️✌️✌️✌️✌️✌️✌️✌️💯💯💯💯💯💯💯💯💯🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🐚🐚🐚🐚🐚🐚🏹🏹🏹🏹🏹☸️☸️☸️☸️
@kollareth3
@kollareth3 6 ай бұрын
❤️❤️❤️
@GeethaSanil-cu6et
@GeethaSanil-cu6et 6 ай бұрын
🙏🙏🙏👍
@balagopalsanthivila7622
@balagopalsanthivila7622 4 ай бұрын
❤🌹❤
@rajaniar1339
@rajaniar1339 6 ай бұрын
🙏🙏🙏
@Ramanpillai-p7u
@Ramanpillai-p7u 3 ай бұрын
❤❤❤🙏🙏🙏🧡💛💚🩵💫💓
@AnithaUnni-c7u
@AnithaUnni-c7u 5 ай бұрын
എത്രകേട്ടാലും മതിയാവില്ല 🙏🙏❤️
@midunlal4117
@midunlal4117 6 ай бұрын
ഓം നമോ നാരായണായ 🙏
@ajithabijoy
@ajithabijoy 6 ай бұрын
❤❤❤
@krishnakumargypsumwork8309
@krishnakumargypsumwork8309 5 ай бұрын
👍👍👍
@anoopp2634
@anoopp2634 6 ай бұрын
🙏
@BreenaBabu
@BreenaBabu 5 ай бұрын
ഓം നമോ നാരായണ 🙏🙏🙏🙏🌹🌹🌹🌹
@Prameela-t3i
@Prameela-t3i Ай бұрын
❤🙏🙏
Sthambham Pilarkkunna Lyrical Video | Sunil Pallippuram | Narasimha Moorthy | Sarmmaji
6:22
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 105 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
STAMBAM PILARKUNNA HUNGARA SHABTHAM
4:53
KANNAKI SCHOOL OF ARTS BY KRISHNASREE
Рет қаралды 8 М.
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 519 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 105 МЛН