6:25 അഭിഷേകിന് എന്തൊരു സ്നേഹമാ ഇത്രേം സ്നേഹം ഒരിക്കലും ഊർമിളക്ക് തിരിച്ചില്ല ആദ്യത്തെ എപ്പിസോഡുകളിൽ ഉർമിളയുടെ പെരുമാറ്റം കണ്ടാൽ ആരും ഇഷ്ടപ്പെടില്ല ഇപ്പോ അനുഭവങ്ങൾകൊണ്ട് അടികിട്ടികിട്ടിയാണ് ഊർമിളക്ക് ഇത്രയെങ്കിലും softness വന്നത് but abhishek is loyal forever❤
@AchukuttyVlogs5 ай бұрын
2024 ഇപ്പൊൾ ഈ സീരിയൽ കാണാൻ വന്നവർ ഉണ്ടെങ്കിൽ like അടികി ❤
@hasnathameen Жыл бұрын
Meghna യാണ് സൂപ്പർ ന്യൂ അമൃത ഒട്ടും മേച്ചില്ല അർജുനുമായി
ദേവരാജൻ എന്തിനു ഇത് ചെയ്തു അവസാന നിമിഷം പാവം അഭിഷേക് ഊർമിള ❤️❤️❤️❤️
@ShareefaBasheer-b5c3 ай бұрын
abhishek chettan 😘❤️❤️💞
@sojisharibeesh581526 күн бұрын
അഭിഷേക്കിന്റെ അഭിനയം സൂപ്പർ ♥️♥️♥️♥️
@jayakumarjayakumar2280 Жыл бұрын
Abhishek supper
@saidajamal94836 ай бұрын
ദേവരാജൻ എന്താ ഇങ്ങനെ പറയുന്നത് അഭിഷേക് പറഞ്ഞത് അല്ലെ ശരി ❤❤❤
@RekhaSatheesh-y1f3 ай бұрын
Abhishek ❤💎
@HalidHalid-qy5in5 ай бұрын
Abishek👌❤❤
@ThesniyaPP4 ай бұрын
അഭിഷേക് ❤️❤️❤️👍
@poojaab4844 ай бұрын
Abhishek 🔥
@Xeno_cleaАй бұрын
എല്ലാരും ഒരുപോലയല്ല അഭിഷേകിന്റെ കുഞ്ഞിനെയാണ് ഏത് കാട്ടിൽ കൊണ്ടുപൊയി വളർത്തിയതെങ്കിലും അവൻ കുടുംബത്തിനുവേണ്ടി അതും സഹിക്കും വർഷ മാത്രമേ പ്രതികരിക്കൂ പക്ഷേ അർജുൻ അങ്ങനല്ല അത് ആലോചിച്ചു വേണായിരുന്നു കാര്യങ്ങൾ ചെയ്യാൻ
@benanzilopez7075Ай бұрын
ഒന്നിനെ കണ്ടവർക്ക് വളർത്താൻ കൊടുത്ത അവിടെ കൂടെയാണ് അഭിഷേകം പോകുന്ന കുഞ്ഞിനെ കൊണ്ട്
അഭിഷേക് അവൾ വരുത്തിവെച്ചത് അവൾ തന്നെ അനുഭവിക്കണം വാക്കിന് നീ വീണുപോയി അവൾക്ക് കൂട്ടിന് നീയും നിൽക്കേണ്ട ആവശ്യമില്ല നിൻറെ അച്ഛൻറെ അമ്മയുടെയും കൂടെ നിൽക്കണം നീ നിൻറെ സ്വന്തം ചേട്ടനെ ചതിച്ചത് അത് നീ ഓർക്കുക ജീവനുതുല്യം സ്നേഹിച്ച നിൻറെ ചേട്ടനെ ആണ് നീ ചതിച്ചത്