ഏഷ്യാനെറ്റ് കുടുംബ സീരിയലിനേക്കാൾ മഹാ ബോറായിട്ടുള്ള ഒരു പ്രോഗ്രാമായിരുന്നു ഇത്. ഇത് നിർത്തിയതിന് വളരെ വളരെ വളരെയധികം സന്തോഷമുണ്ട് ....
@AjithKumar-vb9ofАй бұрын
അതുകൊണ്ട് ജനം രക്ഷപെട്ടു
@ajithenmala909Ай бұрын
നന്നായ്...... വെളുത്ത് പണ്ടാരമടങ്ങി...
@raju.m.p588Ай бұрын
നിർത്തിയത് നന്ന് 👍
@Marykutty-ls6plАй бұрын
Very good
@santoskv323Ай бұрын
Very good stop
@aliammakuriachan6463Ай бұрын
Thanks for stopping that boreing programme
@maheshsreedhar7459Ай бұрын
ഇപ്പൊ ഉപ്പും മുളകും നിർത്താറായി പിന്നെ ചാനൽ നിർത്താൻ ചാൻസ് ഉണ്ട്
@georgethomas7389Ай бұрын
Good decision by flower's. Pey kooth Kali....
@IndiraKv-w9jАй бұрын
Good
@GeorgeCherian-e8iАй бұрын
Nannayi...👏👏👏
@sherlydevassy3270Ай бұрын
അലമ്പ് പരിപാടി നിർത്തിയത് നന്നായി ബിനുവിന്റെ അലമ്പ് കേൾക്കേണ്ടല്ലല്ലോ 😢😢😢
@AjithPalariyilАй бұрын
ബോർ പ്രോഗാം
@fernandez113Ай бұрын
നീ ഒക്കെ എന്ത് കണ്ടിട്ടാണ് ഇതു നല്ലത് എന്ന് പറഞ്ഞത്. വെറും പരമ ബോറയാ ഒരു പ്രോഗ്രാം ആയിരിന്നു ഇത്.
@taratara9689Ай бұрын
തങ്കു ഇല്ലാത്തതു kond❤️കാണാൻ ഇഷ്ടമല്ല പിന്നെ സുമേഷ്,, ഉല്ലാസ്,, അനു,, ഉപ്പും മുളകും, കൊള്ളില്ല ഞാൻ കാണാറില്ല ബോറൻ പരിപാടി,, വീണ്ടും വരണം എന്നാണ് എന്റെ ആഗ്രഹം, ഞാൻ സ്ഥിരം പ്രേഷക ആണ്, ഇതു കണ്ടാണ് ഞാൻ മനസ്സ് തുറന്നു ചിരിക്കുന്നത്,, തങ്കു പോയതോടെ എല്ലാം നഷ്ട മായി 😔😔😔😔
@SubinBaby-ym5xhАй бұрын
Anu mol da over kuttitham annu pblm
@pvgopakumar1428Ай бұрын
സ്റ്റാർ മാജിക് എന്ന തല്ലിപ്പൊളി ഷോ നിർത്തിയതിൽ അതിയായ സന്തോഷം
@fa6152Ай бұрын
പരസ്പരം കളിയാക്കൽ . സ്കിറ്റ് പകുതിക്ക് വെച്ച് പൊളിഞ്ഞ് ക്ലൈമാക്സ് ഒപ്പിക്കാൻ പാടുപെടുന്ന രീതിയിലെ സ്ഥിരം സ്കിറ്റുകൾ. അസ്ജസ്സ് മെൻ്റ് ഗെയിമുകൾ. ചില ബോറൻ താരങ്ങൾ. എല്ലാം കൂടി നിർത്തുന്നതാണ് നല്ലത്.
@AnitaDevi-nc6ipАй бұрын
നിറുത്തിയോ? നന്നായി
@SajeshLal-kv7jjАй бұрын
💯
@jessydavid3865Ай бұрын
Nirthoyathe nannayi
@SeenaseenaaaaaАй бұрын
നന്നായി 😂😂😂
@shafishafi9518Ай бұрын
Program break eduthirikukaya nirthiyitillaaa😊
@varghesebabu8572Ай бұрын
ഒരു വധം പരിപാടി
@Manju0-o1sАй бұрын
ഇനി വേണ്ട
@LaluLalu-wp8rmАй бұрын
പ്രോഗ്രാമിൽ മാറ്റങ്ങൾ കൊണ്ടു വന്ന് ആവർത്തന വിരസത ഒഴിവാക്കണമായിരുന്നു.
@jelavunkalАй бұрын
It's standard went down
@AjithPalariyilАй бұрын
വെറുപ്പിക്കൽ പ്രോഗാം നിർത്തിയദ് നന്നായി
@anithapremananitha5214Ай бұрын
എടോ നീ കാണാതിരുന്നാൽ പോരെ.
@saleemkp6713Ай бұрын
നിനക്ക് കാണാൻ ബുദ്ധിമുട്ട് ആണെങ്കിൽ നീ കാണണ്ട ഹംകേ
@ValsalaValsala-x3iАй бұрын
തങ്കുവിനെയും അനുവിനെയും കുറിച്ച് വേണ്ടാത്ത പ്രേമം പറഞ്ഞു ഹിറ്റ് ആകാൻ ശ്രമിച്ചു. ഒരു മേരിറ്റും ഇല്ലാത്ത ഒരു ബോറൻ പ്രോഗ്രാം.
@SajeshLal-kv7jjАй бұрын
Varum star magic
@gopinathanchandran2944Ай бұрын
ഷോ നിർത്തിയോ very very good
@Shijuktr7Ай бұрын
സുമ വന്ന് നശിപ്പിച്ചു
@manju2769Ай бұрын
സത്യം അവൻ ഒരുമാതിരി കൊഞ്ചലാണ് സുമേഷ്
@SubinBaby-ym5xhАй бұрын
Anu molda over kuttitham annu main pblm
@sumeshkarathoorsumesh3065Ай бұрын
ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് അടിപൊളി പരിപാടി. നിർത്തിയത് കൊണ്ട് ഒരുപാട് 😂😂
@kamalaakshanmv9655Ай бұрын
Ee programme enne avasanippikkendathayirunnu
@sinjusatheesh6598Ай бұрын
😢
@SunilkumarM-d4fАй бұрын
Ini ngilum orale insult aki samsarikan illalo....😂
@sibybinoy3003Ай бұрын
Eshttam ullavar kanatte ishttam ellathavar kanada
@raju.m.p588Ай бұрын
നല്ല പ്രോഗ്രാം ആയിരുന്നു. ചളി അടിമാലിയെ വീണ്ടും കയറ്റിയത് പ്രോഗ്രാം നശിച്ചു, കൂടാതെ സുമേഷ്, നിർത്താൻ തീരുമാനം നന്നയി 👌
@ThankiThankamАй бұрын
Enthayalum nirthiyallo ...suhdi chettan poyathode e program kanan oru resavum ellarunnu...
@perayamharilal1668Ай бұрын
പരമ ബോർ.. Thankyou ശ്രീകണ്ഠൻ നായർ
@taratara9689Ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പ്രോഗ്രാം ആണ്
@manju2769Ай бұрын
എനിക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമായിരുന്നു a ഇനിയും സംരക്ഷണം ചെയ്യുമെന്ന് വിശ്വസിക്കുന്നു
@SubinBaby-ym5xhАй бұрын
Anu mol over kuttitham annu main pblm ath marila so anoop and producer shut down the pgm
@JayamolBabychen-lb9rlАй бұрын
തനിക് aswsdan
@Aim_bgmiАй бұрын
വളരെ മോശം പ്രോഗ്രാം അവർ തന്നെ പറയുന്നു അവർതിരിക്കുന്നു
@Azeem-p2nАй бұрын
ഞങ്ങൾക്കൊക്കെ വളരെ ഇഷ്ടം ആയിരുന്നു ഇഷ്ടം ഇല്ലാത്തവർ കാണാതിരുന്നാൽ പോരെ 😢
@sureshbalagopalАй бұрын
Director vere chananel poyi, enthenglum parayathe
@Sukanya-d8cАй бұрын
കൊറേ പേരെ വലുതാക്കിയ ഷോ ആണ് ❤️
@shylavinod8137Ай бұрын
MISSING ,PLEASE CONTINNU PROGRAM
@VenuGopal-e9pАй бұрын
സ്വരം നന്ദാകുമ്പോൾ പാട്ടു നിർത്തണമെന്നു കേട്ടിട്ടുണ്ട്
@funmediagroop4933Ай бұрын
വീണ്ടും തിരിച്ചു വരട്ടെ. പ്രതീക്ഷയോടെ
@UshaK-m9gАй бұрын
Nalla program Ayirunnu
@Gouriparvathy-d4iАй бұрын
🤣🤣🤣🤣
@shylavinod8137Ай бұрын
GOOD PROGRAM
@SajeshLal-kv7jjАй бұрын
Fek news
@rinuthomas4027Ай бұрын
Nirthodo aarelum chodhicho,, chumma Oru video,,😢
@komanakuttan7237Ай бұрын
Veruppickal
@manohart55Ай бұрын
Sathish. Saapam. Parakkum. Thaleeeee
@RatheeshBabu-h6cАй бұрын
Naariya program....
@praveencv8107Ай бұрын
ആവിഡ്ഡി അനുവിനെവെച്ചുള്ള Program നിർത്തിയതു വളരെ നന്നായിഅവളൊക്കെപുട്ടിഅടിച്ചു വീട്ടിലെപണി എടുത്ത് കഴിയട്ടെ