"Star Magic" വിവാദം ..പണ്ഡിറ്റ് പ്രതികരിക്കുന്നു - Star Magic Santhosh Pandit Episode Controversy

  Рет қаралды 159,259

Santhosh Pandit Online

Santhosh Pandit Online

Күн бұрын

"Star Magic" വിവാദം ..പണ്ഡിറ്റ് പ്രതികരിക്കുന്നു
Star Magic Santhosh Pandit Episode Controversy
star magic santhosh pandit
star magic santhosh pandit skit,

Пікірлер: 835
@happinesscatcher9967
@happinesscatcher9967 3 жыл бұрын
ഞാൻ നിങൾ വന്നിട്ടുള്ള 2 or 3 episode കണ്ടിട്ടുണ്ട് അതിൽ എനിക്ക് തോന്നിയത് നിങൾ ഈ പരിപാടിക്ക് ഒട്ടും യോജിച്ച ആളല്ല എന്നാണ്
@jithinr.m2668
@jithinr.m2668 3 жыл бұрын
Yes correct a paranjath
@sudheeshsuresh8900
@sudheeshsuresh8900 3 жыл бұрын
അങ്ങനെ ഉള്ള ആളെ ഡയറക്ടർ വിളി കാത്തിരിക്കണം അല്ലാതെ വിളിച്ച് വരുത്തി അപമാനികരുത്
@adilstalkzz744
@adilstalkzz744 3 жыл бұрын
Aathmaabimaanam ullavar insult cheithaal prathikarikum
@jithinr.m2668
@jithinr.m2668 3 жыл бұрын
@@adilstalkzz744 chumatha allalo cash വാങ്ങുന്നുണ്ടലോ ath matharam alla ath oru fun programa
@adilstalkzz744
@adilstalkzz744 3 жыл бұрын
@@jithinr.m2668 cash koduthaal aarkum aareyum apamaanikaam annaano
@MAfnn
@MAfnn 3 жыл бұрын
സ്റാർമാജിക് എന്ന ഷോ അങ്ങനെയാണ് .. ഞാൻ ഷിയസ്കന്റെ ഫാൻസ്‌ ആയിട്ട് പറയുന്നെതല്ല.. ഷിയസ്ക വന്ന എപ്പിസോഡ് മുതൽ അദ്ദേഹത്തെ എല്ലാവരും കളിയാക്കിയിരുന്നു പക്ഷെ ഷിയാസ് അത് ഷോയുടെ ഭാഗമല്ലേ എന്ന് വിജാരിച്ചു പ്രീതികരിച്ചില്ല.അത് അദ്ദേഹത്തിന്റെ മിടുക്ക്.ബിഗ്ഗ്‌ബോസ് കണ്ടവർക്ക് അറിയാം ഷിയസ്ക എങ്ങനുള്ള വെക്തിയാണെന്നു. എല്ല കാര്യത്തിലും പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്.പക്ഷെ സ്റാർമാജികിൽ അദ്ദേഹത്തെ കളിയാക്കുമ്പോൾ സ്വയം കൺട്രോൾ ചെയ്തിരുന്നു.ഓരോ ഷോയിലും അതിന്റെതായ രീതിയിൽ പ്രവർത്തിക്കണം......👍👍👍👍👍👍
@moidunniayilakkad8888
@moidunniayilakkad8888 8 ай бұрын
പൊട്ടൻമാരോട് പറഞ്ഞിട്ട് കാര്യമില്ല.
@pramtg
@pramtg 3 жыл бұрын
സംഭവം കാണിച്ചത് പോക്കിരിത്തരം തന്നെ ആണ് ......പക്ഷെ മറ്റുള്ളവർക്ക് കേറി മേയാനുള്ള അവസരം സ്വയം ഉണ്ടാക്കാതിരിക്കുക..തങ്ങൾ ഇപ്പോൾ സംസാരിക്കുന്ന രീതിയിൽ പ്രോഗ്രാമിൽ സംസാരിക്കുന്നില്ല ..സ്വയം കോമാളി ആകാൻ നോക്കിയാൽ മറ്റുള്ളവർക്ക് അതാക്കാൻ വളരെ easy ആണ് ...
@rameez286rameez8
@rameez286rameez8 3 жыл бұрын
Ath point polich muthe🔥🔥
@thejussreeragam8545
@thejussreeragam8545 3 жыл бұрын
😍
@navyarameshik6486
@navyarameshik6486 3 жыл бұрын
Ath point
@nirmalnj165
@nirmalnj165 3 жыл бұрын
Athengana bro. Oralu veegilum showilum vyathyasam indavum, pne porathenu avide ellarum koodiyanu ingane akranichath. Ee vedioyil ottakumanu
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Athe sathyam 😄😄
@nrcreations2825
@nrcreations2825 3 жыл бұрын
ബിനു അടിമാലിയോട് 100 കോടി ക്ലബ്ബിൽ കയറിയ സിനിമയിലെ നായകൻ ആയിട്ടുണ്ടോ എന്ന് ചോദിചതു ഒട്ടും ശേരിയായില്ല
@crazykunjoos4038
@crazykunjoos4038 3 жыл бұрын
സ്റ്റാർ മാജിക് ഷോ ക്ക് അവർക്കിടയിൽ ഒരു chemistry ഉണ്ട്. തനിക്ക് പറ്റിയ സ്റ്റേജ് അല്ല പണ്ഡിറ്റ് അത്. അതു മനസ്സിലാക്കി പെരുമാറണം ആയിരുന്നു.
@sijianniejoseph4345
@sijianniejoseph4345 3 жыл бұрын
അതിന് താങ്കൾ ഗസ്റ്റ് അല്ലയിരുന്നല്ലോ.... പിന്നെ സ്റ്റാർ മാജിക് പോലുള്ള ഒരു പ്രോഗ്രാമിന് പറ്റിയ വ്യക്തി അല്ല താങ്കൾ... അത് മനസ്സിലാക്കുക....
@ajeshvarghese9630
@ajeshvarghese9630 3 жыл бұрын
നിങ്ങൾക് അന്ന് അത് ബുദ്ധിമുട്ടായി തോന്നിയെങ്കിൽ അത് അവിടെ നിർത്തമായിരുന്നു അത് live ഒന്നുമായിരുന്നില്ലല്ലോ.. ഇപ്പോൾ പറഞ്ഞിട്ടെന്തു കാര്യം
@shayant8662
@shayant8662 3 жыл бұрын
👍🏻👍🏻👍🏻👍🏻
@Footballfans10.7
@Footballfans10.7 3 жыл бұрын
ദയവുചെയ്ത് നിങ്ങൾ ഇങ്ങനെയുള്ള പരിപാടിക്ക് പോകരുത് കാരണം നിങ്ങൾ ഈ പരിപാടിക്ക് യോജിച്ച ആളല്ല എന്ന് ഞങ്ങൾക്ക് ഫസ്റ്റ് തന്നെ മനസ്സിലായി
@Footballfans10.7
@Footballfans10.7 3 жыл бұрын
നിങ്ങൾ പഴയ എപ്പിസോഡുകൾ ഒന്ന് കണ്ടു നോക്കൂ ആദ്യം മുതൽ തന്നെ എല്ലാവരെയും പരസ്പരം കളിയാക്കുന്നുണ്ട് സുധി ചേട്ടനെ ഒക്കെ വളരെയധികം കളിയാക്കുന്നുണ്ട് പക്ഷേ അദ്ദേഹം അതൊക്കെ ആ സെൻസിൽ തന്നെ എടുക്കും കാരണം അദ്ദേഹം നല്ലൊരു മിമിക്രിക്കാരൻ ആണ്
@praveenkrishnanur3210
@praveenkrishnanur3210 3 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ചാട്ട അടി നിങ്ങൾ കൊണ്ടപ്പോൾ നിങ്ങൾ പറഞ്ഞതും ചെയ്തതും ഞങ്ങൾ കണ്ടു.നിങ്ങളെ എന്തെങ്കിലും പറഞ്ഞൽ പറഞ്ഞവന് പൊങ്കാലയും .നിങ്ങൾക്ക് ആരെയും എന്തും പറയാം.അത് എന്തു മരിയാത ആണ് മിസ്റ്റർ.
@abhiabhishek5977
@abhiabhishek5977 3 жыл бұрын
Paranjathan thirich koduthu athra thanne..kittiyenki nannayollu
@shinycharles3528
@shinycharles3528 3 жыл бұрын
അത് ബിനു അടിമാലി ചോദിച്ചു വാങ്ങിയതാ. എല്ലാരേയും ആയാൽ എന്തൊക്കെയാ പറയുന്നേ. പണ്ട് മിമിക്രി കാർ ഇയാളെ ഇരുത്തി കളിയാക്കിയത് നിങ്ങൾ കണ്ടിരുന്നോ. 😡. പിന്നെ അന്ന് പഴയ നടിമാരുടെ പാട്ടിനു sp മറുപടി പറയാതിരുന്നത് സ്ത്രീകൾ ആയതു കൊണ്ടാവും. ബിനുഅടിമാലി ക്ക് കുറഞ്ഞുപോയി ആ മറുപടി
@manukuttan985
@manukuttan985 3 жыл бұрын
Sathiyam
@nizamudheenpk6701
@nizamudheenpk6701 3 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ചാട്ട അടി കൊണ്ടപ്പോൾ നിങ്ങൾ ബിനു ചേട്ടനെ അങ്ങനെ പറഞ്ഞത് ശെരിയായില്ല....സ്റ്റാർ മാജിക്കിൽ പോയി അവിടുന്ന് ഉളുപ്പില്ലാതെ കിട്ടിയതും വാങ്ങി നക്കിയിട്ട് നിലവാരത്തെ കുറിച്ച് സംസാരിക്കുന്നു നിലവാരൊളി 🤣🤣🤣🤣
@Vayaloramveettil
@Vayaloramveettil 3 жыл бұрын
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ നാമറിയാതാടുകയാണീ ജീവിത വേഷം....... എല്ലാം ഒരു വേഷം കെട്ട്... ഇതും ഒരു വേഷം കെട്ടാണെന്ന് വിശ്വസിക്കുന്നു 👍
@imsalma2101
@imsalma2101 3 жыл бұрын
Iyaal binu adimaliyod chythath chettatharam aaanu
@rafiathimannil
@rafiathimannil 3 жыл бұрын
താങ്കളെ പോലെ ഒരാളെ സ്റ്റാർ മാജിക്കിൽ പങ്കെടുപ്പിച്ചു എന്നൊരു തെറ്റാണ് അനൂപേട്ടൻ ചെയ്തത്.
@nandanalal7351
@nandanalal7351 3 жыл бұрын
ബിനു ചേട്ടനെ പറയാൻ താങ്കൾ ഒരിക്കലും അർഹൻ അല്ല..കഷ്ടപ്പാടിൽ കൂടെ വളർന്ന മനുഷ്യൻ ആണ്. കലയെ സ്നേഹിക്കുന്ന മനുഷ്യൻ, മിമിക്രിയും, സംഗീതവും ഒക്കെ ഒരേ ലെവലിൽ കൊണ്ട് പോകാൻ വളരെ ബുദ്ധിമുട്ട് ആണ്.. ഒരു episode ill ബിനു ചേട്ടൻ പറഞ്ഞത് ഞാൻ ഓർക്കുന്നു, ഒരു song യേശുദാസ് പാടി ഹിറ്റ് ആയ song ഞാൻ അത് പാടി നശിപ്പിക്കില്ല എന്ന്.അതാണ് കലാകാരൻ👏അങ്ങനെ ആവണം.അല്ലാതെ വായിൽ തോന്നുന്നത് എഴുതി വെച്ചു കാറി കൂവിട്ട്‌, നിന്നെ കൊണ്ട് പറ്റുവോ എന്നൊന്നും വെല്ലു വിളിക്കാൻ നോക്കരുത്.. പറ്റുന്ന പണിക്ക് പോകുക. പിന്നെ 100 കോടി, താങ്കളോട് ഉള്ള ആരാധന കൊണ്ട് അല്ല ജനം ഇതൊക്കെ കാണുന്നെ താങ്കൾ ഒരുപാട് സഹായം ഒക്കെ ചെയ്യുന്ന കൊണ്ട് ആണ്.. സ്വന്തം ആയി ക്യാഷ് ഉണ്ടേൽ ആർക്കും ചെയ്യാം ഇതൊക്കെ.. വിഗും വെച്ചു ചെന്നപ്പൊഴും തന്നെ കുറെ കളി ആകിയില്ലെ.. നാണം ഉണ്ടരുന്നേൽ e പണിക്ക് പോകരുത്തരുന്ന്. ആരോ നിർബന്ധിച്ച പോലെ പോയി ഇരന്നു വാങ്ങി പോന്നു 🤦🤦🤦
@naveenk8440
@naveenk8440 3 жыл бұрын
തന്റെ വിചാരം എന്താ തന്നെ എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യുന്നേ കണ്ടപ്പോൾ താൻ വലിയ സൂപ്പർ സ്റ്റാർ ആയെന്നു വിചാരിച്ചോ ആ പ്രോഗ്രാമിന്റെ താഴെ ഞാനും തങ്ങങ്ങളെ സപ്പോർട്ട് ചെയിതു കമന്റ്‌ ചെയ്തിരുന്നു പക്ഷെ ബിനു ചേട്ടനെ കളിയാക്കിയത് കണ്ടപ്പോൾ സപ്പോർട്ട് ചെയ്യാണ്ടായിരുന്നു എന്ന് തോന്നി അവരൊക്കെ വളരെ താഴത്തു നിന്ന് തന്നെ പരിശ്രെമിച്ചിട് തന്നെയാ ഈ നിലയിൽ എത്തിയെ
@devikamohan8176
@devikamohan8176 3 жыл бұрын
ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങളെ അവര് അപമാനിച്ച് എങ്കിൽ നിങ്ങൾ അപ്പൊ പറയണമായിരുന്നു പിന്നെയും നിങ്ങൾ ആ ഷോയ്ക്ക് പങ്കെടുത്തു ഇന്നലത്തെ എപ്പിസോഡിലും നിങ്ങളെ കണ്ടു ആ ഷോയ്ക്ക് പോയിട്ടും കുറ്റം പറയുന്നത് മോശമാണ് ചേട്ടാ
@sichua3.957
@sichua3.957 3 жыл бұрын
Sariya
@teenz1491
@teenz1491 3 жыл бұрын
oru divasam thanne moonum naalum episode shoot undavum athu kaznjit aavum publicil prathikarichth
@devikamohan8176
@devikamohan8176 3 жыл бұрын
@@teenz1491 sherii ayirikume but സന്തോഷ് ചേട്ടന് പറയാമായിരുന്നു അപ്പോൾ തന്നെ
@stalinkylas
@stalinkylas 3 жыл бұрын
@@devikamohan8176 അതൊരു മാന്യത അല്ലെ
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
Nerate shoot cheita episode aanu
@swathysuresh3639
@swathysuresh3639 3 жыл бұрын
Starmagic il ullavare apamanichathinu kuzhappam onnum illeee. Starmagic floor kalakaranmare valarthare ullu aareyum apamanikkarilla thakarkkarum illa. Oronnum athinte sense il edukkanam🙏
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*ഇത്രേം* *നാൾ* *ഹൈ* *റേറ്റിംഗിൽ* *പോയി* *അഹങ്കാരം* *കൂടിയ* *പരിപാടിയെ* *ഒറ്റ* *ദിവസം* *കൊണ്ട്* *ആളുകളുടെ* *മനസ്സിൽ* *നിന്ന്* *തുടച്ചു* *മാറ്റാൻ* *പറ്റിയെങ്കിൽ* *നിങ്ങൾ* *തന്നെയാണ്* *മിസ്റ്റർ* *HERO...* 💥❤️🤞
@verengalfarha70
@verengalfarha70 3 жыл бұрын
Ente manassil ninn poyittilla...adhupole kure perkkum starmagic ne thudach mattan pattilla enn njan vishwasikkunnu..
@shayant8662
@shayant8662 3 жыл бұрын
@@verengalfarha70 Sathyam 👍🏻
@adhil.k5874
@adhil.k5874 3 жыл бұрын
Olakka aaan😅
@adhil.k5874
@adhil.k5874 3 жыл бұрын
Aaa program enn parayunnath full comedy program aaan athil santhosh pandit ennallaa ellaavareeeyum parasaparam parihasichum kaliyaaakiyum okke thamashakal paryunnathaaan. Ellaaavarum aa oru mind il aaan kaaanunnath chila aaalukal maathram aaan valach odich kaaryangal veere reethikk aaakunnath
@anoopprabha2057
@anoopprabha2057 3 жыл бұрын
ഒഴിവാക്കേണ്ടത് സ്റ്റാർ മാജിക് അല്ല സ്റ്റാർ മാജിക്കിലെ സന്തോഷ്‌ പണ്ഡിറ്റിനെ ആണ്
@crazykunjoos4038
@crazykunjoos4038 3 жыл бұрын
നാക്കിന് എല്ലില എങ്കിൽ നടുറോട്ടിൽ നിന്നും നാണം കേടെണ്ടി വരും. താൻ കൊടുത്ത അതെ രീതിയിൽ അവർ അത് തിരിച്ചു തന്നു.ഇനി എങ്കിലും സ്വന്തം വില മനസിലാകൂ
@unnikrishnannair1442
@unnikrishnannair1442 3 жыл бұрын
ഇയാൾക്ക് ഒരു തോന്നൽ ഉണ്ട് എന്തോ വല്ല്യ സംഭവം ആണെന്ന് ഇയാൾ പാടുന്നത് കേൾക്കുന്ന ആളുകൾക്ക് സത്യമായും അലോസരം ആണ് എന്തോ കോമാളിത്തരം കാണിച്ച് യൂട്യൂബിൽ കുറച്ച് ആളുകൾ കാണുന്നത് കൊണ്ട് താൻ വലിയ സ്റ്റാർ ആയി എന്ന് താൻ തന്നെ പറയുന്നു മലയാള സിനിമയിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള ഒരു സ്റ്റാറും നാഴികക്ക് നാൽപതു വട്ടം ഇതേ പോലെ പറഞ്ഞു നടക്കുന്നും ഇല്ല മിമിക്രിക്കാരുടെ കൂടെ പരിപാടിക്ക് പോകാൻ മടിക്കുന്ന താങ്കൾ ഇത്രയും എപ്പിസോഡ് എന്തിനാ സ്റ്റാർ മാജിക്കിൽ ചെയ്തത്
@sreekuttan7111
@sreekuttan7111 3 жыл бұрын
സംഗതി ഇങ്ങളെ പാട്ടും സിനിമയൊന്നും ഞാൻ കാണാറുമില്ല കേൾക്കാറും ഇല്ല പക്ഷേ അപമാനിച്ചത് ശരിയായില്ല🙂🙂🙂
@mr123y
@mr123y 3 жыл бұрын
Why??
@RophekaMusic
@RophekaMusic 3 жыл бұрын
😂😂ellarrum parayunnu appo njn um parayunnu!!
@shahilpulvetta5910
@shahilpulvetta5910 3 жыл бұрын
എന്തായാലും മുഖ്യമന്ത്രി രാജിവെക്കണം എന്ന പോലെ 🤣🤣
@AbdulSalam-jx3eo
@AbdulSalam-jx3eo 3 жыл бұрын
താങ്കൾ അത്ര മാന്യൻ ആണെങ്കിൽകഴിഞ്ഞദിവസം ബിനു അടിമാലിയോട്ചെയ്തത് വളരെ തെറ്റാണ്
@albinbaby9178
@albinbaby9178 3 жыл бұрын
ചൊറിയാൻ നിന്നാൽ പിള്ളേര് കേറി അങ്ങ് മാന്തും 😌🔥
@avatar1272
@avatar1272 3 жыл бұрын
വലിയ മാന്യനായ താങ്കൾ ബിനു ചേട്ടനോട് എന്ത് മര്യാദയാണ് കാണിച്ചത്🤨😡
@chinthuhariharan9463
@chinthuhariharan9463 3 жыл бұрын
Binu paranjathu cut chaythattu, sandosh paranjathu maathram kaanichathu avarude thara paripaadi aanu...
@arjunkolangath4367
@arjunkolangath4367 3 жыл бұрын
@@chinthuhariharan9463 Ee parayunna santhosh pandit nte ethra hit chithrangal und, allenkil thanne ayaalde abhinayam kand kaliyaakki chirikkuka allaathe, nalla acting kand resicha oru cinema parayaamo??
@adithyaadhi719
@adithyaadhi719 3 жыл бұрын
@@arjunkolangath4367 👌👌👍👍
@ashifmohammed3100
@ashifmohammed3100 3 жыл бұрын
@@arjunkolangath4367 correct
@ashifmohammed3100
@ashifmohammed3100 3 жыл бұрын
Sandosh hit avan ingane parayarudh
@Footballfans10.7
@Footballfans10.7 3 жыл бұрын
ഒരുകാര്യം പറയാതെ വയ്യ ഒരു പരിപാടിക്ക് പോയിട്ട് ഇത്രയും ആ പരിപാടിയെ പറ്റി മോശമായി ചിത്രീകരിക്കുന്ന ഒരാളെയും ഇതുവരെ എൻറെ അനുഭവത്തിൽ കണ്ടിട്ടില്ല
@achukarakkal5783
@achukarakkal5783 3 жыл бұрын
എല്ലാം സമ്മതിച്ചു സർ, താങ്കൾക്ക് അത് വേദനയുണ്ടാക്കി ok.അങ്ങനെയിരിക്കെ താങ്കൾ എന്തിനാണ് പിന്നീട് അവിടെ പോയത്
@shahilpulvetta5910
@shahilpulvetta5910 3 жыл бұрын
അതന്നെ, വെറും പട്ടി show
@lakshmilechu5104
@lakshmilechu5104 3 жыл бұрын
Star മാജികിൽ വന്നിട്ട് അവര് തന്ന പൈസ പോക്കറ്റിൽ ഇട്ടിട്ട് അവരെ കുറ്റം പറയാൻ നാണമില്ലേ നിങ്ങൾ എന്തൊക്കെ കാണിച്ചാലും സ്റ്റാർ മാജിക്‌ ഒരിക്കലും നിർത്തില്ല ഞങ്ങൾ ഫാൻസ്‌ അതിനെ അങ്ങനെ വിട്ട് കളയില്ല 🤨🤨🤨🤨🤨
@sajeersajeer1629
@sajeersajeer1629 3 жыл бұрын
സ്റ്റാർ മാജിക്ക് ഇന്നുള്ളതിൽ മികച്ച പരുപാടിയാണ് തങ്ങളെ പോലെയുള്ളവർ അതിൽ പോയി ഞങ്ങളെ പോലെയുള്ള പ്രേഷകരെ വെറുപ്പിക്കരുത് പ്ലീസ് 🙏
@harshadh7901
@harshadh7901 3 жыл бұрын
ആളുകളെ വിളിച്ചു പരിഹസിക്കുന്നതാണോ മികച്ച പരിപാടി.... തൂഫ് അത് പൊക്കിപറയാൻ നാണമില്ലേ
@arunsomarajan171
@arunsomarajan171 3 жыл бұрын
സന്തോഷേട്ടാ ഇങ്ങളെത്ര അപമാനം സഹിച്ചാലും അതിന് കിട്ടുന്ന പ്രതിഭലത്തിന്റെ ഒരു വീതം പാവപ്പെട്ടവർക്കാണല്ലോ അതുകൊണ്ട് ആ പരിഹാസത്തിന്റെ ഒരു വീതം ഞാൻ ഏറ്റെടുക്കുന്നു. പണം മാത്രമല്ല പരിഹാസവും നമുക്കു ഷെയർ ചെയ്യാം ഏട്ടാ....
@fahiz8714
@fahiz8714 3 жыл бұрын
എന്തായാലും ബിനു അടിമാലി കക്കെതിരെ അത്തരത്തിലൊരു ഡയലോഗ് വേണ്ടായിരുന്നു അതൊരു തരംതായ്ന്ന പരിപാടിയായിപ്പോയി
@chinthuhariharan9463
@chinthuhariharan9463 3 жыл бұрын
Binu paranjathu cut chaythattu sandosh paranjathu maathram kaanichathu avarude thara parupaadi aanu...
@abhinanthvm559
@abhinanthvm559 3 жыл бұрын
@@chinthuhariharan9463 ath kanditt cut cheythathayitt thonnunillalo enthayalm santhosh pandit paranjath valare mosham enthokkeya pulli parane binu chettane
@sreeshanthudayan7346
@sreeshanthudayan7346 3 жыл бұрын
മാന്യൻ ആയ താങ്കൾ ബിനു അടിമാലിയോട് ചെയ്തത് ശരി ആണെന്ന് തോന്നുന്നുണ്ടോ.......ആദ്യം ഗസ്റ്റ് ആയി പോയ സമയത്തു ഇങ്ങനെ ഉള്ള കളിയാക്കൽ അനുഭവിച്ചോ.....
@tqxxx
@tqxxx 3 жыл бұрын
Crct ഇയാൾ എന്തൊക്കെ ആണെന്നുള്ള ഭാവം ആണ്!!
@shinycharles3528
@shinycharles3528 3 жыл бұрын
ബിനു ന്റെ വായിൽനിന്ന് വന്നത് അങ്ങനത്തെ വർത്താനം ആണ്
@vichusajeev4141
@vichusajeev4141 3 жыл бұрын
@@shinycharles3528 correct
@manukuttan985
@manukuttan985 3 жыл бұрын
Yes
@TRRKICHUZZ
@TRRKICHUZZ 3 жыл бұрын
Binu chettane parayn ulla kazhivnum illa santhosh pandit🤬
@sanilkumar9596
@sanilkumar9596 3 жыл бұрын
ഒരുപണിയും ഇല്ലാതെ വീട്ടിൽ ചൊറിയും കുത്തിയിരുന്ന തള്ളകളെ വിളിച്ചു കൊണ്ടുവന്നു.... സന്തോഷേട്ടനെ ചൊരിയരുത്.. കീറിബിത്തിലൊട്ടിക്കും കേരള ജനങ്ങൾ... santosh... poli... ബിനീഷ്.. muthu
@sirajsinansirusinu1203
@sirajsinansirusinu1203 3 жыл бұрын
Njan parayan vecha Dailog aan😭😭
@rejithahari8912
@rejithahari8912 3 жыл бұрын
👏🏼👏🏼♥️
@rejithahari8912
@rejithahari8912 3 жыл бұрын
@@sirajsinansirusinu1203 സാരമില്ല ആരെങ്കിലും പറഞ്ഞാൽ പോരെ 👍👏🏼👏🏼👏🏼
@feelinheat
@feelinheat 3 жыл бұрын
കൊള്ളാം! ഓസിനു കാശ് കിട്ടിയാൽ എന്താ പുളിക്കുമോ? ആദ്യം താങ്കൾ സംസ്കാരത്തിൻ്റെ പതാക കുറയെ പൊക്കി പിടിച്ചു നാടന്നല്ലോ, അതിനെ കുറിച്ച് ആദ്യം പറയാം.. ഞിങ്ങൾക് അ പ്രോഗ്രാം എങ്ങനെത്തെ എന്ന് നേരത്തെ തന്നെ ധാരണ ഒണ്ടല്ലോ? ആദ്യം ആയിട്ട് ഒന്നുമല്ലല്ലോ ആ പരിപാടിയ്ക്ക് പോയത്? അവിടെ എങ്ങനെയാ എന്തുവ എന്നറിയാത്തില്ലേൽ തിരക്കിയിട്ടു പോകണം ആയിരുന്നു. അനിഷ്ടം ഏതേലും കാര്യത്തോട് തോന്നിയാൽ തുറന്നു പറയണം ആയിരുന്നു. അല്ലാതെ കണ്ണിൽ കണ്ട പരിപാടിയിൽ കേറി ഷൈൻ ചെയ്യാൻ നോക്കിയപ്പോൾ മിടുക്കുള്ളവർ ഒതുക്കിയത് കൊണ്ട്, ഷോ കഴിഞ്ഞു കാശും മേടിച് വീട്ടിൽ വന്നു മാനം പോയെന്നു സ്വയം തോന്നി ഒരു ലൈവ് വീഡിയോ ഇട്ടു ക്യാഷ് തന്നവരെ പഴി പറഞ്ഞു അതിലും വ്യൂസ് ആൻഡ് ക്യാഷ് ഉണ്ടാക്കാം എന്നുള്ള തന്റെ 3റെഡ് റേറ്റ് ചിന്ത ഒണ്ടല്ലോ.. തന്റെ മൂവി ഡയലോഗ് പോലെ ഒരെണ്ണം ഞാനും പറയാം, ഭാര്യ ആയിട്ട് ഒരുമിച്ച് താമസിച്ചില്ലേൽ എന്താ അവൾ ഗർഭിണി ആയല്ലോ, അപ്പൊ കഷ്ടപ്പെടാതെ തന്നെ കൊച്ചും റെഡി ആയി. തന്ത ആരായാലും എന്താ, കൊച്ചു ഫ്രീ ആയിട്ടു ഇങ്ങു പോണില്ലേ? ഏതു? പിന്നെ ഒരു ഉളുപ്പ് ഇല്ലാതെ പ്രോഗ്രാമിൽ പോയി ഓച്ചാണിച്ചു നിന്ന് പ്രതിഫലം വാങ്ങിയിട്ട് അവർക്കെതിരെ പറയുന്ന തന്റെ "സംസ്‍കാരം" അപാരം. ഹോ ചത്താലും തീരില്ല നിന്റെ മഹത്വം.
@shahirtrading8628
@shahirtrading8628 3 жыл бұрын
പാട്ട്, സിനിമ, അഭിനയം അതൊക്ക സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടമുള്ളവർ കണ്ടാൽ മതി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത് ഒരു പാട് നല്ല പ്രവർത്തികൾ ചെയ്യുന്ന വ്യക്തി ആണ് ദയവ് ചെയ്തു സപ്പോർട്ട് ചെയ്യുക 🔥🔥🔥
@ashiksaju1287
@ashiksaju1287 3 жыл бұрын
വിഷമിക്കേണ്ട.ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. ആർക്കും നിങ്ങളോട് അസൂയ തോന്നിയിട്ട് കാര്യമില്ല. നിങ്ങളുടെ ഹൃദയം കാണുന്ന ദൈവമാണ് നിങ്ങളുടെ ഓരോ വർക്കിലും നിങ്ങളെ വിജയിപ്പിക്കുന്നത് 👌👌👌👌👌👌👌👍👍👍👍👍👍👍
@soorajvv3314
@soorajvv3314 3 жыл бұрын
ഇതൊക്ക ഷൂട്ട് ചെയ്തപ്പോ ചേട്ടൻ ഉറങ്ങിപ്പോയിരുന്നോ അപമാനിച്ചപോലെ തോന്നിയെങ്കിൽ അപ്പൊത്തന്നെ പ്രതികരിക്കണം അല്ലാതെ ജനങ്ങൾ മൊത്തം കണ്ടതിനു ശേഷം ഇപ്പൊ കരഞ്ഞിട്ട് കാര്യമില്ല, വീഡിയോ ടെലിക്കാസ്റ്റ് ചെയ്യുംമുമ്പേ പറഞ്ഞാൽപോരെ 👍ബിനു അടിമാലിയോട് ചേട്ടൻ പറഞ്ഞത് ശരിയാണോ 👍ബിനു ചേട്ടൻ അതിന് പ്രതികരിച്ചില്ലല്ലോ 👍ഏതായാലും സന്തോഷ് ചേട്ടൻ ലോട്ടറി അടിച്ചു, കുറച്ചു ദിവസം സോഷ്യൽമീഡിയയിൽ ചേട്ടന്റെ പേര് നിറഞ്ഞു നിൽക്കും 👏👏ചേട്ടൻ ബിനു ചേട്ടനെ അപമാനിച്ചു സംസാരിച്ചില്ലായിരുന്നുഎങ്കിൽ എല്ലാരും ചേട്ടനെ ഞ്യായീകരിച്ചേനെ,👍ബിനു ചേട്ടനും ഇതുപോലെ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ ചേട്ടൻ ഒന്ന് ചിന്തിച്ചുനോക്ക് 👍
@binithashalet2571
@binithashalet2571 3 жыл бұрын
സന്തോഷ് ജി യെ എനിക്ക് വളരെ ഇഷ്ടമാണ്. സാറിനെ മറ്റുള്ളവർ അപമാനിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്. സാറ് ഇനി ഇങ്ങനത്തെ പരിപാടികളിൽ വിളിച്ചാൽ പോവരുത്.
@shaheenambali1442
@shaheenambali1442 3 жыл бұрын
ഇതിൽ സന്തോഷ്‌ പണ്ഡിറ്റ് പണ്ട് പറഞ്ഞ ഒരു കാര്യമാ എനിക്ക് ഓർമ വന്നത് എന്നെ കോളേജ്, ഇന്റർവ്യൂസ് എല്ലാം വിളിക്കാറുണ്ട് എനിക്ക് അതിന് ക്യാഷ് കിട്ടുന്നും ഉണ്ട് സ്റ്റാർ മാജിക്‌ ഞാൻ സ്ഥീരം കാണുന്ന ഒരാളാണ് ഞാൻ എനിക്ക് തോന്നിയില്ല അവർ ഒരിക്കലും സന്തോഷ്നെ കളിയാക്കി എന്ന് തോന്നുന്നില്ല കാരണം ആ പ്രോഗ്രാം അങ്ങനെ ആണ് അതാണ് അതിന്റ വിജയവും ഇതുവരെ സന്തോഷ് പണ്ഡിറ്റ്‌ പ്രതികരിച്ചട്ടില്ല കാരണം അയാൾക്ക് കാശ് കിട്ടുന്ന പരിപാടിയാണ് ഇനി അവര് വിളിക്കത്തും ഇല്ല
@muhammedhaziqali
@muhammedhaziqali 3 жыл бұрын
കുറച്ചു സമയം ടെൻഷൻ മാറ്റാൻ വേണ്ടി tv ഓൺ ആക്കി സ്റ്റാർ മാജിക്‌ പ്രോഗ്രാം കാണുന്നവരിൽ ഒരാൾ ആണ് ഞാൻ ഇങ്ങനെ വിഷമിക്കുന്ന കാര്യം കേൾക്കുന്നതിൽ പ്രയാസം ഉണ്ട് എല്ലാ കലൾക്കും അതിന്റ തയാ മൂല്യം ഉണ്ട്
@akshaitsr
@akshaitsr 3 жыл бұрын
താങ്കൾ നല്ലൊരു മനുഷ്യൻ ആണ്... പലരും താങ്കളെ ബഹുമാനിക്കുന്നത് താങ്കളുടെ സിനിമകൾ കണ്ടിട്ട് അല്ല... മറിച്ച് സ്വഭാവത്തെ ആണ് .... പക്ഷെ ഒരോ episodeലും താങ്കൾ അവിടെ കാണിച്ചു കൂട്ടുന്നത് സ്ഥിരം പ്രേക്ഷകർ കാണുന്നതാണ്... അപ്പോ പിന്നെ ഇതു മാത്രം എങ്ങിനെ ഒരാളിലേക്ക് ചുരുങ്ങി പോവുന്നു?
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 3 жыл бұрын
ഇത് പോലെ ഷിയാസിനെയും കളിയാക്കാറുണ്ട് അത് ഒരു തമാശ മാത്രം. അങ്ങനെ കണ്ടാൽ മതി ഷിയാസ് അങ്ങനെ എടുത്തിട്ടൊള്ളൂ. Great ഷിയാസ്. ഇതും അങ്ങനെ കണ്ടാൽ മതി കോമഡി പരിപാടിയാകുമോൾ ഇങ്ങനെ ഒക്കെ ഉണ്ടാകും. ഇതിനെ അങ്ങനെ കണ്ടാൽ മതി. Ok thank you.
@sandhrathomas2293
@sandhrathomas2293 3 жыл бұрын
Tamar padar muthal nalla reethiyil nadakkunna oru show aanu...☺️ Ee korach divasangal aayi avide nadakkunnth onnm seriyaya karyamalla... Ellavarem chirippikkan aan star magic team nokkunnth tension free capsule... Allthe aarem apamanikkan alla.. Binu chettane adichth ottum seriyayilla... Dayavu chaithu eneum ngne veruppikkaruthu🙏🏻
@arunkollayil2579
@arunkollayil2579 3 жыл бұрын
പ്രോഗ്രാം ലൈവ് അല്ല പിന്നെ എന്ത് കൊണ്ട് അപ്പൊ പ്രതികരിച്ചില്ല പിന്നെ അത് കഴിഞു ഇപ്പൊ പ്രോഗ്രാം നെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ സന്തോഷ് പണ്ഡിറ്റ് ചേട്ടാ
@manikandannarayanan7331
@manikandannarayanan7331 3 жыл бұрын
മറ്റുള്ളവരുടെ സംസ്‌കാരത്തെ കുറിച്ച് വച്ചാലനാവുന്ന താങ്കൾ എന്താണ് ബിനു വിനോട് പറഞ്ഞത്... Shame on you..
@shibinamalu6358
@shibinamalu6358 3 жыл бұрын
Ennalum binuchettane paranjath sheriyaayilllaa.. 😠😡 very bad🤨🤨
@easyhappycookingchannel3537
@easyhappycookingchannel3537 3 жыл бұрын
Good personality don't worry you are good person.
@krishnaprasad8787
@krishnaprasad8787 3 жыл бұрын
സന്തോഷ് പണ്ഡിറ്റ്ന്റെ സിനിമ നല്ലതോ ചീത്തതോ ആയിക്കോട്ടെ... നിങ്ങൾ ആ സിനിമ കണ്ടു കൂകി വിളിച്ചോളു....അയാളെ ഉറക്കെ തെറി പറഞ്ഞോളൂ...ഞാനും കുറെ തെറി പറഞ്ഞിട്ടുണ്ട്...പക്ഷെ ഒരു വേദിയിൽ, കുറെ ആളുകൾ കാണുന്ന പരിപാടിയിൽ വിളിച്ചു വരുത്തി അപമാനിച്ചത് തെണ്ടിത്തരമായി പോയി... star magic ലെ എല്ലാവർക്കും അഹങ്കാരമാണ്.. അവരുടെ പരിപാടി എല്ലാവരും കാണുന്നു എന്നതിൽ... ഒരാളെ വേദിയിൽ വച്ചു തെമാടിത്തരം കാണിച്ചാൽ അത് വലിയ കഴിവൊന്നുമല്ല...എന്തായാലും ഒരു കാര്യത്തിൽ star magicനോട് നന്ദിയുണ്ട്..നിങ്ങളുടെ യഥാർത്ഥ സ്വഭാവം തുറന്നു കാണിച്ചതിന്... flowers tv യും ഈ ചെറ്റത്തരത്തിന്ന് കൂട്ടു നിന്നതിൽ വിഷമമുണ്ട്...!!!!!!
@happinesscatcher9967
@happinesscatcher9967 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് എന്തിനാ അദ്ദേഹത്തെ പോലെ വിളിച്ചു വരുത്തിയ മറ്റൊരു വ്യക്തി ആയ ബിനുചെട്ടനെ ഒരു കാര്യം ഇല്ലാതെ അടിച്ചത്
@ABC-fy7gr
@ABC-fy7gr 3 жыл бұрын
S - Self confident A - Ambitious N - Nice person T - Talented H - Hero (Super Hero) O - Optimistic S - Scholarly H - Humble P - Positive A - Admirable N - Noble (Kind hearted) D - Dedicated I - Interesting T - Tenacious Santhosh Pandit = Amazing personality
@rajugeorge438
@rajugeorge438 3 жыл бұрын
Ente ponno bhayangara abhinayam🙏 eee abhinayam swandham cinemayill cheythirunney orenmm pollum pottillarunnuuu 😅
@masas916
@masas916 3 жыл бұрын
സാർ പാട്ട് നല്ല ബോറാണ്. പാട്ട് പാടുംന്ന് പറഞ്ഞാൽ മതി പാടണ്ട. സാറിന്റെ പാട്ടും സിനിമയും അഭിനയവും ഒന്നും കൊണ്ടല്ല സാറിനെ ഇഷ്ടപ്പെടുന്നത്. നല്ലൊരു മാന്യനായ ഒരു വ്യക്തിയാണെന്ന നിലയിലാണ്. 💐
@ig5617
@ig5617 3 жыл бұрын
Enniku manasilaakum santhoshinte vishmangal oru stagil vanu abamanigunne valare mosham maanu full spport santhosh etta ❤️
@lnfc_official_3138
@lnfc_official_3138 3 жыл бұрын
Sir.... This is a fun show 💥
@rajsurarajsura5376
@rajsurarajsura5376 3 жыл бұрын
സന്തോഷേട്ടാ all the best അറിവും ബോധവും പണം കൊടുത്താൽ കിട്ടില്...അങ്ങനെ കണ്ടാൽ മതി
@keralavibes3907
@keralavibes3907 3 жыл бұрын
ആ ഷോയിൽ എല്ലാവരെയും കളിയാക്കാറുണ്ട്, ആ ഷോയുടെ ഇന്നേവരെയുള്ള എല്ലാ എപ്പിസോഡും കാണണം, കണ്ടാൽ അറിയാം, കളിയാക്കൽ കൊണ്ട് വിഷമംവന്നു ഷോയിൽനിന്ന് പോകണമെങ്കിൽ ആദ്യം കൊല്ലം സുധിചേട്ടൻ പോകണം.
@sreejithoravangara2431
@sreejithoravangara2431 3 жыл бұрын
Crrct aanu
@rahulrnikarthil
@rahulrnikarthil 3 жыл бұрын
Pakshe ithu ithiri kuduthal ayi poyi
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
Ninne public aayi insult cheyumbol ni ariyum.
@ashwantjr
@ashwantjr 3 жыл бұрын
Ithokke enth show ana bodyshaming okke promote chyualle ivar chyunath
@krsherli1186
@krsherli1186 3 жыл бұрын
കൊല്ലം സുധിയെ എപ്പോഴും കളിയാക്കും വെള്ളടിക്കുന്ന് കാര്യം പറഞ്ഞാണ് എപ്പോഴും കളിയാക്കുന്നത് കളിയാക്കുന്നവർ എല്ലാം അപ്പോ സുധിയുടെ കൂടെ പോയിരുന്നു ആണ് വെള്ളം അടിക്കുന്നത് പിന്നെ എന്തിനാണ് കളിയാക്കുന്നത് അസീസും ബിനു അടിമാലി യും എപ്പോഴും കളിയാക്കുന്നത് അസീസിനെ കുറച്ചു കൂടുതലാണ് കുറെ എന്തൊക്കെയോ പറഞ്ഞ തമാശയാണെന്ന് സ്വയം വലിയവായിൽ പൊട്ടിച്ചിരിക്കുന്നത് കാണാം ഓവർ ആയിട്ട് പറഞ്ഞാൽ അത് തമാശ ആണെന്നാണ് ഇവരുടെയൊക്കെ വിചാരം
@rcompanyinternational879
@rcompanyinternational879 3 жыл бұрын
ഇയാൾ ഒരു തരം നിലവാരവുമില്ലാത്ത ഒരു മനുഷ്യനാണല്ലെ :സ്റ്റാർ മാജിeക്കാ എന്തുമാകട്ടെ കോമഡി പരിപാടികളിൽ പോകാനിഷ്ടമില്ലെന്നു പറയുന്നു: എന്നിട്ട് ഇയാൾ ആറിലധികം എപ്പിസോഡുകൾ പ്രത്യക്ഷപ്പെട്ടു അപ്പോഴൊന്നും അതു മോശം പരിപാടിയാണെന്നു മനസിലായില്ലേ.. അതോ കാശ് കൈപ്പറ്റി കഴിഞ്ഞതിനു ശേഷമാണോ തോന്നിയത്... പിന്നെ എല്ലാം വെട്ടി തുറന്നു പറയുന്ന ഈ മാന്യ ദേഹം 5 ലധികം പാട്ടു പാടി കൊടുത്തു :ഒരു പാട്ട് പോട്ടെ രണ്ടു പാട്ട് പാടി കഴിഞ്ഞാലെങ്കിലും ഈ അതുല്യമായ അപമാനഭാരം തോന്നിയില്ലെ... അതോ വീട്ടിലെത്തി വേറെയാരെങ്കിലും കുറെ അപമാനം കാശ് കൊടുത്തുവേടിച്ചു തന്നതാണോ .. ഏതായാലും സ്റ്റാർ മാജിക്കിൽ ഉണ്ടായി എന്നതിനേക്കാൾ ചീപ്പായിപ്പോയി ... വെറും പട്ടി ഷോ....
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Issue kazhinjulla kure episodil idheham und, enikkum thonnunnath ee apamanam ningal paranja pole show kazhinj irangiya shesham aalkkar paranjappol undayathanennanu 😌
@arunsomarajan171
@arunsomarajan171 3 жыл бұрын
പാവങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം പോയത്... പരിഹാസം ഏറ്റു വാങ്ങിയാലും കിട്ടുന്ന കാശ് വച്ച് കുറച്ചുപേരെ സഹായിക്കാൻ.... ആ ഉദ്ദേശം നടന്നു... കൊറോണ മൂലം അദ്ദേഹത്തിനും സാമ്പത്തികം തീരെ കുറഞ്ഞാരുന്നു
@rcompanyinternational879
@rcompanyinternational879 3 жыл бұрын
@@athul_vijayan8235 എന്നാൽ അതും ഈ വിഷയവും തമ്മിൽ ഒരു ബന്ധവുമില്ല: ഇതൊരു ഫൺ ഷോ ആണ് ... ആൺ പെൺ ഭേദമന്യെ എല്ലാവരുടെയും മുഖത്ത് നോക്കിയാണ് കളിയാക്കുന്നത് പോലും ഈ വക ചീഞ്ഞ കോംപ്ലക്സുകളുള്ളവർആ ഷോയിൽ പോകരുതായിരുന്നു ... അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തി യുടെ അളവുകോൽ ഒരു ഷോയ്ക്ക് ബാധകമല്ലല്ലോ ... കളിയാക്കൽ താങ്ങാത്തവർ മെനക്കെടരുത് അവിടെയുള്ള സ്ഥിരം ആളുകൾക്ക് ഒരു പരാതികളുമില്ലല്ലോ ... അതെന്താ അവരെയൊന്നും ആരും കളിയാക്കുന്നില്ലേ...
@athul_vijayan8235
@athul_vijayan8235 3 жыл бұрын
@@rcompanyinternational879 ithuthanneya ente ponnu bro njanum paranje 😂😂😂 njanum star majic sthiram viewer aanu 😁😌
@athul_vijayan8235
@athul_vijayan8235 3 жыл бұрын
@@rcompanyinternational879 mention mariyath aanu le 😂😂
@simpleandperfect1685
@simpleandperfect1685 3 жыл бұрын
സന്തോഷ്‌ ജീ വിഷമിക്കേണ്ട. We are with u👍
@dhaneshdhanu7180
@dhaneshdhanu7180 3 жыл бұрын
അവള്മാരോട് പോയി.. പണിനോക്കാൻ പറ.. സന്തോഷേട്ടാ.... സന്തോഷ്പണ്ഡിറ്റ്.. ഉയിർ
@shenmedia
@shenmedia 3 жыл бұрын
എവിടെ പോകുമ്പോഴും കൈയ്യിൽ സെലോ ടാപ് കരുതിയാൽ വിവാദങ്ങളില്ലാതെ നോക്കാം.
@അരുൾ-നിദി
@അരുൾ-നിദി 3 жыл бұрын
ഇഷ്ട്ടപെട്ടില്ലേൽ അപ്പൊ തന്നെ പറയണമായിരുന്നു... അല്ലാതെ രണ്ട്, മൂന്ന് ദിവസംകഴിഞ്ഞിട്ടല്ല..... എഡോ. നിങ്ങൾ തങ്കച്ഛന്റെ കൂടെ സ്കിറ്റ് കളിക്കില്ല എന്ന് പറഞ്ഞ മഹാൻ അല്ലെ...ഒ മോഹൻലാലിന്റെ, മമൂട്ടിയുടെയോ പോലെ ഉള്ള റോൾ മാത്രേ ചെയുള്ളു അല്ലെ അതും നിങ്ങൾ തന്നെ പറഞ്ഞത് തന്നെ ആണ് എന്നിട്ട് ഇപ്പൊ അവസരം മുതലാക്കുവാ...
@manukuttan985
@manukuttan985 3 жыл бұрын
താനും അതേപോലെ കാണിച്ചല്ലോ
@jagansureshsl7430
@jagansureshsl7430 3 жыл бұрын
ഡോ ഇന്നലത്തെ സ്റ്റാർ മാജിക് episode കണ്ടപ്പോൾ മനസ്സിലായി ...ആരാണ് വില്ലൻ എന്ന് ..താൻ ബിനു ചേട്ടനോട് പറഞ്ഞതെല്ലാം കണ്ട ആളുകൾക്കെല്ലാം മനസ്സിലായി തൻ്റെ മനസ്സിലിരുപ്പ്..തന്നോടുള്ള ബഹുമാനം എല്ലാം നഷ്ടപ്പെട്ട്.... അഹങ്കാരം കാരണം തൻ്റെ കാഴ്ച നഷ്ടപ്പെട്ട്....ഞാനെന്ന ഭാവം vedinjale നിങ്ങൾക്ക് ഭാവി ഉള്ളു......
@rajeevjesus9837
@rajeevjesus9837 3 жыл бұрын
പ്ലാസ്റ്റിക്ക് സർജറി ചെയ്ത് സുന്ദരിയാകാൻ ശ്രമിച്ച ശേഷം നവ്യ കൂടുതൽ അഹങ്കാരിയായി മാറി
@hridyaaravind7154
@hridyaaravind7154 3 жыл бұрын
Make up kazhuki kalanjal Kanam 🤣🤣🤣
@verengalfarha70
@verengalfarha70 3 жыл бұрын
Saundharayam face nokki manassilakkaruth..
@jayank.m2575
@jayank.m2575 3 жыл бұрын
Avalude evideyaanu changaayi soundryam kandathu..... Namichanna.....
@nrcreations2825
@nrcreations2825 3 жыл бұрын
നിങ്ങൾ ഈ പരിപാടിക്ക് ഒട്ടും യോജിച്ച ആളല്ല
@aneeshretnaraj4653
@aneeshretnaraj4653 3 жыл бұрын
ഇതിന് മാത്രമല്ല ഒരു പരിപാടിക്കും
@abdulvahidkunjani2788
@abdulvahidkunjani2788 3 жыл бұрын
Athe
@Mr_z4yyn
@Mr_z4yyn 3 жыл бұрын
Yes😄
@lemonsline
@lemonsline 3 жыл бұрын
നിങ്ങളോട് ചെയ്തത് തെറ്റ് ആണെന്ന് samathikkunnu...ennal നിങൾ binu adimaaliyod ചെയ്തതോ....play aanenn നോക്കാതെ അടിച്ചതും പോരാഞ്ഞ് മിമിക്രി ക്കാരെ മൊത്തം കളിയാക്കുന്ന tharathilalle പറഞ്ഞത്.....100 കോടി ക്ലബ്ബിൽ കയറുന്ന സിനിമയിൽ നായകൻ ആയി അഭിനയിച്ചാൽ അല്ലെങ്കിൽ അങ്ങനെയൊരു പടം എടുത്താൽ മാത്രമേ ഓരാൾ സിനിമാ nadanaakoo.....mimicry yiloode തന്നെയാണ് ഇന്നുള്ള പല നടന്മാരും സിനിമയിലേക്ക് വന്നതെനുകൂടി ഓർക്കണം...
@adarshrs4079
@adarshrs4079 3 жыл бұрын
This is the better reply ..
@Yas5661Yas
@Yas5661Yas 3 жыл бұрын
ആ 2 നടികളും, മകളും ഒരു പാട്ടിന് 2 സ്റ്റെപ് വെച്ചപ്പോളും,, ഡബ്‌സ് മാഷ് ചെയ്തപ്പോലും എന്തായിരുന്നു ആ സ്റ്റാർ മാജിക് ടീമിന്റെ സപ്പോര്ട്ട്,, ഇങ്ങേര് സ്വന്തം കഴിവില് ഒരു പാട്ടുണ്ടാക്കി പാടിയപ്പോൾ അതിനു കളിയാക്കലും,,
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Bro ingerude paattine aarum kaliyakkiyilla, athu ellarum kettirunnu athinu seshamanu avar paattupadiyath, episode kandunokk
@Yas5661Yas
@Yas5661Yas 3 жыл бұрын
@@athul_vijayan8235 കണ്ടതാണ് ബ്രോ...ഇങ്ങേര് പാട്ട് പാടുന്നതന് മുന്നേ തന്നെ ആ നടികൾ ഇങ്ങേരുടെ പാട്ടിനെ പറ്റി പറയുന്നുണ്ട്..എന്നിട്ട് ഇങ്ങേര് കൊണ്ടു പടിച്ചിട്ടാണ് അവർ പാടി തുടങ്ങിയത്
@athul_vijayan8235
@athul_vijayan8235 3 жыл бұрын
@@Yas5661Yas athinu aadyathe kaaranam avar main guest aayirunnu, but santhosh pandit ithine munne vann ellavarodum parichayamayi game okke kalichittulla aalanu athonda anu lakshmi okkke ithra open aayi samsarichath 😌
@Yas5661Yas
@Yas5661Yas 3 жыл бұрын
@@athul_vijayan8235 എന്തായാലും സ്റ്റാർ മാജിക് മറ്റുള്ള ചാനലുകളുടെ അതേ പാത തന്നെ തുടർന്ന്...
@athul_vijayan8235
@athul_vijayan8235 3 жыл бұрын
@@Yas5661Yas appo mattulla channelkalum ithe thett cheyyarundo?...😄
@peppermedia6063
@peppermedia6063 3 жыл бұрын
എന്ത് പ്രഹസനം ആണ് സജി
@bobyanil520
@bobyanil520 3 жыл бұрын
Kazhinja episode l Binu adi maliye vann veruthe vann adiykunnath kandallo ...ath fun aaano....?
@verengalfarha70
@verengalfarha70 3 жыл бұрын
Athe.. ath fun ahno?
@khaleelshnkkj5375
@khaleelshnkkj5375 3 жыл бұрын
Binu chetan live li varuvo😁
@chinthuhariharan9463
@chinthuhariharan9463 3 жыл бұрын
Binu paranjathu cut chaythattu sandosh paranjathu maathram kaanichathu avarude thara parupaadi aanu...
@muhammedfaris2067
@muhammedfaris2067 3 жыл бұрын
Binj adimaali paranjath cut cheythathaanu
@verengalfarha70
@verengalfarha70 3 жыл бұрын
@@chinthuhariharan9463 cut cheythathan enn ninkalkk engane manassilayii?
@rahulpv5858
@rahulpv5858 3 жыл бұрын
Santhosh bro.. full support💪🏼🤩
@rejithahari8912
@rejithahari8912 3 жыл бұрын
ഇനിയെങ്കിലും ഈ പ്രോഗ്രാമിൽ വിളിച്ചാൽ പോകരുത് ചേട്ടാ
@anandanil3189
@anandanil3189 3 жыл бұрын
Nirthi podaa avdunn.....Kittandath thanneyaane kitteeth.... Star Magic noode aadyaayitt oru ishttam thonnunnuu.... 🤣🤣
@truelife2298
@truelife2298 3 жыл бұрын
നവ്യ. നിത്യ. ലക്ഷ്മി അതിൽ തെറ്റുകാരല്ല. ഇത്രേം അവരെ അപമാനിക്കാൻ കാരണമായ നിങ്ങൾ വേണം അവരോട് മാപ്പ് പറയാൻ
@hisananasreen2101
@hisananasreen2101 3 жыл бұрын
Aa paripadi kolamaakan ini vararuth
@sreeneshmolath7069
@sreeneshmolath7069 3 жыл бұрын
ചേട്ടാ താങ്കളെ കളിയാക്കി എന്നുള്ളത് സത്യം, പക്ഷെ ചേട്ടൻ അപ്പോൾ പ്രതികരിക്കാമായിരുന്നിലല്ലേ?അങ്ങനെ ചെയ്യാതിരുന്നത് ചേട്ടന്റെ മാന്യതയായി കാണുന്നു
@izmariya3420
@izmariya3420 3 жыл бұрын
മാന്യത വേറെ തന്നെ അപമാനിക്കുക ആണെന്ന് മനസ്സിലായാൽ അതിനെ അവിടെ വെച്ച് തന്നെ എതിർക്കുക ആണ് വേണ്ടത് .അത് തന്റേടം ആണ് .അത് ഇല്ലാതെ പിന്നെ എന്നെ അപമാനിച്ചേ എന്ന് പിന്നീട് കാറുക അല്ല വേണ്ടത്
@thoma9472
@thoma9472 3 жыл бұрын
@@izmariya3420 chelappol ath oru reality show aayathkondavaam Santhosh pandit prethikarikkathirunnath. Veruthe avde kedann oru show vendann vicharichu kaanum pinnide pullikke thanne koottam vannaalo
@fzworks6684
@fzworks6684 3 жыл бұрын
സന്തോഷ് പണ്ഡിത് ബിനു ചേട്ടനോട് പറഞ്ഞത് ഒട്ടും ശരിയായില്ല 🤬🤬🤬🤬🤬
@sudhiskumar6136
@sudhiskumar6136 3 жыл бұрын
@@fzworks6684 oh. Apo santhosh panditinod cheythath seriyanennano🥴
@sudhiskumar6136
@sudhiskumar6136 3 жыл бұрын
Avide vech pradhikarikaathath avar sthree enna parikanana kond ayirikaam😊
@Loyaltrends
@Loyaltrends 3 жыл бұрын
സ്റ്റാർ മാജിക്‌ എന്ന പ്രോഗ്രാം ഇവിടെ എല്ലാവർക്കും അറിയാം അതൊരു കോമഡി പ്രോഗ്രാം ആണ് എന്നുള്ളത്, അതിൽ ഏറ്റവും കൂടുതൽ രസകരമായിട്ടുള്ള, അല്ലെങ്കിൽ പരിപാടിയുടെ highlight തന്നെ പരസ്പരം വ്യക്തി ഏതാ എന്നൊക്കെ നോക്കാതെ ഉള്ള കൌണ്ടർസ് ആണ്, സന്തോഷിനോട് എല്ലാ ബഹുമാനവും വെച്ച് കൊണ്ട് ചോദിച്ചോട്ടെ, താങ്കൾ ആ പ്രോഗ്രാമിൽ വന്നിട്ട് പറഞ്ഞു, ഈ പ്രോഗ്രാം സ്ഥിരമായി കാണാറുള്ളതാനെന്നും, ഇഷ്ട്ടം ആണ് എന്നൊക്ക, അപ്പോൾ നിങ്ങൾക് എന്താ മനസ്സിലായില്ലേ അതിൽ തലങ്ങും-വിലങ്ങുo കൌണ്ടർസ് ഒക്കെ വരുമെന്ന്??? അതോ അവർ പൂവിട്ടു പൂജിക്കുമെന്ന് കരുതി പോയതാണോ??? എന്ത് കൊണ്ട് താങ്കളെ ആക്ഷേപിച്ചവരോട് ബുദ്ധിപരമായി കൗണ്ടർ ഉപയോഗിച്ചു മറുപടി നൽകിയില്ല???, അല്ലെങ്കിൽ എന്ത് കൊണ്ട് ശോ ഡയറക്ടറിനോട് പരാതി പറഞ്ഞില്ല??? താങ്കൾ പാടിയ പാട്ടുകൾക്ക് തുല്യമായ ട്യൂണിൽ നവ്യയും, നിത്യയും പാടിയത്, ശരിക്കും പ്രേക്ഷകനായ എനിക്കു അത് നല്ല കോമഡി ആയി തന്നെ തോന്നി, അതിന് താങ്കൾക്ക് തിരിച്ചു നല്ല ഒരു കൗണ്ടർ അടിക്കാൻ പറ്റില്ലായിരുന്നോ??? അതല്ലേ ഒരു കോമഡി പ്രോഗ്രാമിൽ കാണിക്കേണ്ട എത്തിക്സ്???? ആ പ്രോഗ്രാമിൽ പങ്കെടുത്ത ഏതാണ്ട് എല്ലാവർക്കും, ഏതെങ്കിലും തരത്തിൽ കൗണ്ടർ വന്ന് കിട്ടാറുണ്ട്, അവരാരും പുറത്ത് വന്നിരുന്നു കരയാറില്ല! അപ്പോൾ ഇതൊക്ക മനസ്സിൽ വെച്ച്, എല്ലാം കഴിഞ്ഞതിന് ശേഷം സോഷ്യൽ മീഡിയയിൽ വന്നിരുന്നു പരാതി പറയുന്നതിന് പച്ച മലയാളത്തിൽ പരദൂഷണം എന്ന് പറയും! അത് വളരെ ചീപ്പ് ആയിട്ടുള്ള, താങ്കൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി ചെയ്യുന്ന ഒരു നാടകമാണെന്ന്, അരി ആഹാരം കഴിക്കുന്ന മലയാളികൾക്ക് അത് മനസ്സിലാവും കേട്ടോ, നന്ദി 🙏
@jobin6443
@jobin6443 3 жыл бұрын
Well said❤️
@leesageorge4243
@leesageorge4243 3 жыл бұрын
Star magic enna... Varnappakittarnna.. Paripadikk.. Ottu yojikunna aalalla.. Thangal.janalakshagalude pinthuna ulla.janapriya paripadiye akshepikkan.. Njagal sammathikkathumilla.. Thangale apamanichenn tgonniyenkil ath apol parayanamarunnu.. Star magic enthann ullath... Manasilakkathe.. Samsarikkaruth.
@amlinaami4627
@amlinaami4627 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റിന്റെ ഫിലിം ഒന്നും ഞാൻ ഇതുവരെ കണ്ടിട്ടില്ല. പുള്ളി ആരെയും നിർബന്ധിച്ചു കാണിക്കുന്നുമില്ല. പുള്ളിടെ cash വെച്ചു അയാൾക്കു പറ്റുന്ന പോലെ ഫിലിം ചെയ്യുന്നു. പുള്ളിയെ വിളിച്ചു വരുത്തി ഇങ്ങനെ അഭാമാനിക്കുന്നത് എന്തിനാണ് കഷ്ടം തന്നെ. നല്ല നടിമാർ 😏
@shahanmuhammadshahan4252
@shahanmuhammadshahan4252 3 жыл бұрын
എന്റെ സന്തോഷേട്ടാ നിങ്ങളോട് ഒരു ഇഷ്ട്ടം ഇണ്ടായിരുന്നു അത് പോയികിട്ടി സ്റ്റാർ മാജിക്‌ പോലെയുള്ള ഒരു പരിപാടിയെപറ്റി നിങ്ങൾ ഇങ്ങനെയൊക്കെ പാറഞ്ഞാൽ അത് ശെരിയെല്ല നികളെ കളിയാക്കിയെതിനേക്കാൾ കുടുതൽ അതിലുള്ള ഒരുപാട് ആര്ടിസ്റ്റുകളെ കളിയാക്കിയുട്ടുണ്ട് ഷിയാസ്ക്ക,ബെനീഷേട്ടൻ,സുധിച്ചേട്ടൻ,തങ്കു അങ്ങനെ ഒരുപാട് ആളുകൾ പക്ഷെ അവരാരും ഇങ്ങനെ പറയില്ല just for a fun അത്രെയേുള്ളു സ്റ്റാർ മാജിക്‌ എന്നും ഞങ്ങൾ കാണും ഇതുകൊണ്ടൊന്നും ഞങ്ങൾ തളരൂല star magic uyire
@muthumuthu-ho4zb
@muthumuthu-ho4zb 3 жыл бұрын
Racism വിറ്റ് ജീവിക്കുന്ന ബിനുവിനോട് നിങ്ങൾ അങ്ങനെ പറഞ്ഞത് ശെരിയായില്ല
@adentertainment8256
@adentertainment8256 3 жыл бұрын
Last santhosh pandit parnjath ketto eniyum vilchal njn paripadik pokum enu😁
@edappakaaran
@edappakaaran 3 жыл бұрын
എന്നെ കളിയാകുമ്പോൾ എനിക്ക് പൈസ കിട്ടും എനിക്കതുമതി എന്ന് പറഞ്ഞു തുടങ്ങിയ ആളാണ്.... കളിയാക്കിയാലും മനസിലാകാത്ത ജന്മം......
@jerryjokz6784
@jerryjokz6784 3 жыл бұрын
True..
@jerryjokz6784
@jerryjokz6784 3 жыл бұрын
Star magic polula programil poyit tamasha akan padila en paranjal engane irikum ?? Athan ivde sambaviche Feelings ula aleyonum star magic vilikan padilayrnu Athoke aa oru mindl edukanam star magic okke angane uloru program ale 🤷🏻‍♂️ star magic nalor program an athine ilathakan alle sandosh pandith nokune🤔
@rejithahari8912
@rejithahari8912 3 жыл бұрын
ഞാൻ ഇന്ന് വരെ ചേട്ടന്റെ സിനിമകൾ ഒന്നും കണ്ടിട്ടില്ല. സ്റ്റാർ മാജിക്‌ പ്രോഗ്രാം 1st എപ്പിസോഡ് മുതൽ കാണുന്നതാണ്. നല്ല ബോഡി ഷേമിംഗ് ആണ് ഇതിൽ ഉള്ളത്, സ്ക്രിപ്റ്റഡ് ആണെങ്കിലും അല്ലെങ്കിലും. ചേട്ടനോട് ഇവർ കാണിച്ചത് വളരെ മോശം തന്നെ ആണ്, അവര് എന്ത് ഉദ്ദേശിച്ചു തന്നെ ഇങ്ങനെ ചെയ്തതെങ്കിലും ഒരാളെ വളഞ്ഞിട്ട് ആകമിക്കുന്നത് അത്ര നല്ല കാര്യം അല്ല
@Musico_mode
@Musico_mode 3 жыл бұрын
Ini kanarudu aa program rating kurach ozivakanam
@verengalfarha70
@verengalfarha70 3 жыл бұрын
Body shaming ahn enn thiricharinjitt endhina kanunnath? Avarkk adhin kozhappam illallo.. bakkiyullavarkkan kooduthal kozhappam..
@FUNNYWORLD-uw4np
@FUNNYWORLD-uw4np 3 жыл бұрын
മോശം പരിപാടിയാണെങ്കിൽ എന്തിനാ സ്ഥിരം കാണുന്നത്
@bibin_JohnBen
@bibin_JohnBen 3 жыл бұрын
സംസ്കാരം ഉള്ള താങ്കൾ ബിനു അടിമാലിയോട് ചെയ്തതിനു എന്താണ് പറയാനുള്ളത് ?? അയാളും ഒരു കലാകാരൻ അല്ലെ?? ഇതാണോ താങ്കളുടെ സംസ്കാരം 😏😏
@ameenanu6827
@ameenanu6827 3 жыл бұрын
ചേട്ടാ താങ്കളെ കളിയാക്കി എന്നുള്ളത് സത്യം ആയിരിക്കും പക്ഷെ ചേട്ടൻ അപ്പോൾ പ്രതികരിക്കണമായിരുന്നു അല്ലാതെ പിന്നീട് പ്രതികരിക്കുന്നത് മാനിയതാഅല്ലാ
@pranavchandhuprasad9948
@pranavchandhuprasad9948 3 жыл бұрын
Njgale pole sadaranakkaraya chirikkan agarahikkunna alkkare ath enjoy chryyum support kodukkum
@sanuks8959
@sanuks8959 3 жыл бұрын
ചളിമാലിക്കും, നവ്യഭാവത്തിനും,ഇഡലി ഗർഭയ്ക്കും,കുരുട്ട് നക്ഷത്രയ്ക്കും,പേട്ട സുധിക്കും..... പൊങ്കാലയോട് പൊങ്കാല.... എന്റെവക ഒരുകലം പൊങ്കാല ഞാനും കൊടുത്തിട്ടുണ്ട്... പണ്ഡിറ്റ് ജി
@mpymosmply4302
@mpymosmply4302 3 жыл бұрын
Petta suthi over aanu
@padminiachuthan7073
@padminiachuthan7073 3 жыл бұрын
പൊങ്കാലയ്ക്ക് പകരം മറ്റൊരു വാക്ക് കണ്ട് പിടിക്കണം.
@sanusaju3242
@sanusaju3242 3 жыл бұрын
@@mpymosmply4302 അതിലെ എല്ലാരും ഓവർ ആണ്....
@OO-is9md
@OO-is9md 3 жыл бұрын
@@padminiachuthan7073 സങ്കി ഉണർന്നു
@rohithkrishna4999
@rohithkrishna4999 3 жыл бұрын
Ennu chandur pandipitinte fan opp
@nafeesuddeen
@nafeesuddeen 3 жыл бұрын
OMKV 🏃
@vishalbhaskar351
@vishalbhaskar351 3 жыл бұрын
Innale youtubil itta star magic episodil santhosh pandit binu chettane adichath sheriyano❓️❓️
@abhijithvijayan1143
@abhijithvijayan1143 3 жыл бұрын
😤no
@harikrishnanu4265
@harikrishnanu4265 3 жыл бұрын
Thaan Kanichathu sheriyanooo.... Inn ravila aa video kanunna vara thanna aanu nammal support cheythath.... paksheee ath kandappol valare mosham aayi poyi.....
@alanjk159
@alanjk159 3 жыл бұрын
Ninglk aare venlm abamanikm Thirich abamanikthile Ath evdthe mariyatha ahn chetta. Binu Chettane Abamanichath ottum sheriyayila🙌
@love-je4or
@love-je4or 3 жыл бұрын
Lashmi chechi Navya chechi nithya chechi pavam Star magic game show aa we take all in a sports man spelt
@ArifAnsari-dq5bc
@ArifAnsari-dq5bc 3 жыл бұрын
ഒന്നും പറയാൻ ഇല്ലാ നീ മാസ്സ് 😅💥💥
@sajeersajeer1629
@sajeersajeer1629 3 жыл бұрын
ഉടായിപ്പുമായി വരലെ സന്തോഷ്‌ പണ്ഡിറ്റ് ഒരാൾ പരിഹസിക്കുകയണന്ന് മനസിലാക്കാൻ അതികം സമയം വേണ്ട ഒന്നും രണ്ടും പാട് അല്ല അവിടെ പാടിയത് ഒരു 8.10പാടുകൾ അവിടെ പാടിയിട്ടുണ്ട് നിനെ തകർക്കാൻ വേണ്ടിയാണക്കിൽ അത് മനസിലായിട്ടുണ്ടാക്കിൽ അത്ര പാട് പാടില്ല
@ullascv2087
@ullascv2087 3 жыл бұрын
Swantham kaaryam maathram parayukaa... Mattullavarkku kuzhappam ellell pinne avarde kaaryathil thaangalkku enthina ethrem tension... Thaangalkku pattunnillel eni angoottu poonda... Ethil ippo athre cheyyan ulluu...
@abhijithvijayan1143
@abhijithvijayan1143 3 жыл бұрын
💯
@keralavibes3907
@keralavibes3907 3 жыл бұрын
തനിക്ക് ബിനു അടിമാലിയെ കളിയാക്കാം, തന്നെ കളിയാക്കാൻ പാടില്ല ല്ലെ സൂപ്പർ സ്റ്റാറെ, അടിമാലി വെറും മിമിക്രി കാരൻ താൻ പിന്നെ മഹാ നാടൻ ആണല്ലോ മെഗാസ്റ്റാർ,100കോടി, 😂😂😂😂😂😂😂😂😂
@abhijithvijayan1143
@abhijithvijayan1143 3 жыл бұрын
😂
@ALIAKBAR-lt6fz
@ALIAKBAR-lt6fz 3 жыл бұрын
ഇദ്ദേഹത്തെ കളിയാക്കിയത് താൻ കണ്ടില്ലേ
@shantimathew8843
@shantimathew8843 3 жыл бұрын
ബിനുവിനെ സന്തോഷ് വളരെ മോശമായി അപമാനിച്ചതിൽ നിങ്ങൾക്ക് ഒന്നും പറയാനില്ലേ... അത് ആരുടെ വൈകൃതം ആണ്...
@2strokking158
@2strokking158 3 жыл бұрын
Binu chalimali k cheyanmenkil ellarukum cheyyam😂
@muhammedfaris2067
@muhammedfaris2067 3 жыл бұрын
Ayalkk anganethanne venom
@simpleandperfect1685
@simpleandperfect1685 3 жыл бұрын
പണ്ട് രജിത് sir വന്നപ്പോഴും അവർ അപമാനിക്കുകയുണ്ടായി.
Миллионер | 1 - серия
34:31
Million Show
Рет қаралды 1,5 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,5 МЛН