stardelta timer | gic multi function timer malayalam | രണ്ട് മോട്ടോറുകൾ മാറി മാറി ഓടിക്കാം.

  Рет қаралды 6,891

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Пікірлер: 46
@jishnugopinath6436
@jishnugopinath6436 Жыл бұрын
Very informative video..
@unnistechvlogs
@unnistechvlogs Жыл бұрын
Thanks a lot
@helen143
@helen143 2 жыл бұрын
DG set te values, consumptions, oro hour etra diecel venam, oil te alavu athite oru video cheyyamo...
@unnistechvlogs
@unnistechvlogs 2 жыл бұрын
Theerchayaayum cheyyam bro
@InvestingRightMalayalam
@InvestingRightMalayalam 11 ай бұрын
5hp motor nu timer aayi ithu use cheyyamo
@Zayan_ff_team_hsf
@Zayan_ff_team_hsf Жыл бұрын
എന്റെ വീട്ടിലെ motor submersible ആണ്.... വീട്ടിൽ rentout ചെയ്തേക്കുന്നത് കൊണ്ട് മോട്ടോർ സ്വിച്ച് പുറത്താണ്, രണ്ട് പാർട്ടികൾ ഉണ്ട് rent. അതുകൊണ്ട് മോട്ടോർ ഓൺ ആക്കിയാൽ ഓഫ് ആക്കാൻ മറന്നു പോകും ആരാണെന്നു പറയത്തും ഇല്ല.. അങ്ങനെ ഒരു സീറോ ഇന്നോവേഷൻ എന്ന കമ്പനിയുടെ ടൈമർ വാങ്ങി, എന്റെ ആവശ്യം ഓൺ ആക്കിയ മോട്ടോർ ഓട്ടോമാറ്റിക് ആയി ഓഫ് ആകണം... അതാണ്..... ആദ്യം ഞാൻ ടാങ്ക് കാലിയാകി മോട്ടോർ ഇട്ടു എത്ര ടൈം കൊണ്ട് നിറയുന്നു എന്ന് മനസിലാക്കി, 22 minutes, അപ്പൊ 20 മിനുറ്റിൽ ഓഫ് ആകുന്ന ഒരു സ്വിച്ച് ഉണ്ടെങ്കിൽ ഓൺ ആക്കം .. തന്നെ ഓഫ് ആകുകകയും ചെയ്യും. അത് വർക്ക് ചെയ്യുന്നുണ്ട് എന്നാൽ അതിനു ക്വാളിറ്റി കുറവാണു പിന്നെ knob ചുമ്മാ കറങ്ങും... ഒരു position ഇല്ല.. അതായത് 20 minute വെച്ചാൽ ചെലപ്പോ 18 minute വർക്ക് ആകും അല്ലെങ്കിൽ 28 minutes വർക്ക് ആകും, athu ഞാൻ kure തവണ ചെക്ക് ചെയ്ത് കറക്റ്റ് ടൈമിൽ ആക്കി പിന്നെ knob തിരിച്ചാലേ കുഴപ്പം ഒള്ളു.... അതുപോലെ തന്നെ വേറെ ഒരു ക്വാളിറ്റി ഉള്ള ടൈമർ ഉണ്ടാകോ
@unnistechvlogs
@unnistechvlogs Жыл бұрын
Gic timer ചാനൽ ഇൽ ഉണ്ട് ബ്രോ..
@subhashp.s.5658
@subhashp.s.5658 2 жыл бұрын
Good explanation and demo easy to follow. Bro which is the timer you showed
@unnistechvlogs
@unnistechvlogs 2 жыл бұрын
Gic. L&T
@akhilpnair8237
@akhilpnair8237 2 жыл бұрын
Thankyou
@noushadk2787
@noushadk2787 2 жыл бұрын
GooD vdeo
@izzatech-uae
@izzatech-uae 10 ай бұрын
👌🌹🌹🌹🌹
@prasannanteeyem9651
@prasannanteeyem9651 Жыл бұрын
Where do we get it
@AslamAslam-qs1xf
@AslamAslam-qs1xf 2 жыл бұрын
👍
@mohdad4muhammed918
@mohdad4muhammed918 6 ай бұрын
Ji
@srini.at1
@srini.at1 2 жыл бұрын
👍🏻
@sajiparapuzha4499
@sajiparapuzha4499 10 ай бұрын
evide kittum
@abhilashBaby8055
@abhilashBaby8055 2 жыл бұрын
Submersible pump ithil use cheyyan pattow?off aakan vendi.
@unnistechvlogs
@unnistechvlogs 2 жыл бұрын
എന്താണ് ബ്രോയുടെ ആവശ്യം ആത് പറയു ബ്രോ ഓഫ്‌ ആക്കാൻ ഒക്കെ പറ്റും ആവശ്യം അറിഞ്ഞാൽ അതിനനുസരിച്ചു സെറ്റ് ചെയ്യാം ഇത് അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ
@abhilashBaby8055
@abhilashBaby8055 2 жыл бұрын
@@unnistechvlogs tank nirayumpol motor off aakanam.ithanu aavisham. Flot switch ne patti alojichu but starting capacitor push button ulla panel aanu. Nthanu solution
@unnistechvlogs
@unnistechvlogs 2 жыл бұрын
ഓട്ടോ സ്റ്റാർട്ടും ആകണോ ഒന്നു ആലോചിച്ചിട്ട് നാളെ പറയാം
@abhilashBaby8055
@abhilashBaby8055 2 жыл бұрын
@@unnistechvlogs auto start pattillallo .starting capacitor indu. Magnetic contactor onnum vekkandu simple aayi nthu cheyyam.off ayal mathi
@unnistechvlogs
@unnistechvlogs 2 жыл бұрын
stop സ്വിച്ച് കണക്ഷൻ മാറ്റി അതു ഫ്ലോട്ട് സ്വിച്ച് വഴി ആക്കിയാൽ പോരേ പാനൽ ഫോട്ടോ ഒന്നു വാട്സ്സപ്പ് ചെയ്യാമോ.
@nishadkamal1882
@nishadkamal1882 2 жыл бұрын
Sir... Ithinte.... നെയിം.. എന്താണ്.... എത്രയാ.. വില.. എവടെ കിട്ടുo . pls help,... Building liftinte air contitionr.... On ഓഫ്.... ചെയ്യാൻ vendiyanu
@unnistechvlogs
@unnistechvlogs 2 жыл бұрын
Multy function timer
@nishadkamal1882
@nishadkamal1882 2 жыл бұрын
@@unnistechvlogs tanks
@anandhurajeev4046
@anandhurajeev4046 2 жыл бұрын
Bro... എങ്ങനാ തങ്ങളെ കോൺടാക്ട് ചെയുക... ഒരു അത്യാവശ്യ കാര്യം ചോദിക്കാൻ ആയിരുന്നു. എന്റെ ഒരു പ്രൊജക്റ്റ്‌ വർക്ക്‌ ആയി ബന്ധപ്പെട്ട് ആണ്. അതുകൊണ്ട് തന്നെ കമന്റ്‌ ബോക്സ്‌ ൽ ചോദിക്കാൻ കുറച്ച് ബുദ്ധിമുട്ട് unde
@unnistechvlogs
@unnistechvlogs 2 жыл бұрын
Discription nokkuka bro channel about ill und details
@mridhiksabu906
@mridhiksabu906 2 жыл бұрын
Anna ethra sub undu
@unnistechvlogs
@unnistechvlogs 2 жыл бұрын
മുത്തേ subscriber എണ്ണത്തിൽ മറച്ചു വയ്ക്കേണ്ട കാര്യമില്ല 2 k നമ്മുടെ ഓരോ വിഡിയോയും വ്യത്യസ്തമാണ് ഒരു ടോപിക് ill മാത്രം ഒതുങ്ങി നിൽക്കുന്നത് അല്ല വിഡിയോ കാണുന്നവർക്ക് ഉപകാര പ്രധം ആകണം അത്രയേ ഉള്ളു..
@manums1859
@manums1859 Жыл бұрын
Bro contact cheyyaan pattumo
@anandhurajeev4046
@anandhurajeev4046 2 жыл бұрын
ഈ ടൈമർ 15-20 A ഒക്കെ കിട്ടുമോ.?
@unnistechvlogs
@unnistechvlogs 2 жыл бұрын
അറിവിൽ ഇല്ല.
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 3 ай бұрын
ഇടൈമർ കിട്ടാനില്ലാലോ
@elec264
@elec264 2 жыл бұрын
ഫോൺ നബർ തരൂ മോ
@unnistechvlogs
@unnistechvlogs 2 жыл бұрын
നമ്പർ കമന്റ്‌ ചെയ്യാൻ പറ്റില്ല bro യൂട്യൂബ് സ്പം ആക്കും താങ്കൾക്കും കിട്ടില്ല. channel about ill ഉണ്ട്.
@subhashthachannan3861
@subhashthachannan3861 2 жыл бұрын
Model number please
@vishnu____8085
@vishnu____8085 Жыл бұрын
@RenjithRenjith-y7e
@RenjithRenjith-y7e 11 ай бұрын
ബ്രോ whatsapp number തരുമോ
@unnistechvlogs
@unnistechvlogs 11 ай бұрын
8848240442
@satheeshmv4999
@satheeshmv4999 2 жыл бұрын
👍🏻
@fasttrack.irinjalakuda
@fasttrack.irinjalakuda 2 жыл бұрын
👍
@sreekanthks7231
@sreekanthks7231 Жыл бұрын
👍👍👍👍
@sajinjoseph3361
@sajinjoseph3361 2 жыл бұрын
👍
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Working of RELAYS |ELCTRO MAGNETIC RELAYS |RELAY WORKING IN MALAYALAM
14:35
How to use multifunction time relay | demonstration of 10 functions
7:02
crono digital timer switch  programing malayam video
27:16
SMART ELECTRONICS arunkumar
Рет қаралды 24 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.