ബിനു ചേട്ടൻ സൂപ്പർ ശശൂനെ മറ്റുള്ള എപ്പിസോഡുകൾ ഒരുപാട് മിസ്സ് ചെയ്യുന്നു
@shemeershajahan1850 Жыл бұрын
ശ്രീവിദ്യ അടിക്കാം എന്ന് പറഞ്ഞപ്പോൾ ബിനു ചേട്ടന്റെ മുഖം 😄😂ശ്രീ വിദ്യ പൊളി
@DrajanRajan-cc4we7 ай бұрын
B
@ajithvjy6693 Жыл бұрын
ഇടുക്കിയുടെ അഭിമാനം.. ബിനു ചേട്ടൻ 💞
@rifashiyas5904 Жыл бұрын
ഇടുക്കി കാരി ❤❤❤
@shanisaleem6410 Жыл бұрын
ശ്രീവിദ്യ..... Thug പൊളിച്ചു
@subhishasubhisha Жыл бұрын
Ygj🇧🇲🇧🇪🇦🇹🇦🇹🇦🇹🇦🇸🇦🇸🇦🇸💞👞
@abhijithmb4195 Жыл бұрын
എപ്പോഴും ഒരു ആൾ പറയുന്ന തമാശ നല്ലതാവണം എന്നില്ല.. ബിനു ചേട്ടൻ ഒക്കെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.. എന്തിന് പുള്ളീനെ എല്ലാരും കൂടി ബാഡ് കമന്റ് ഇട്ട് മോശമാക്കുന്നു.. കുറച്ചു റെസ്‌പെക്ട് കൊടുക്കാം
@sameehvannery6725 Жыл бұрын
ചില ആളുകൾ ബുദ്ധി ജീവി കളിക്കാണ്
@noorumon94 Жыл бұрын
തമാശ എല്ലാർക്കും ഇഷ്ടം ആണ് ഞാൻ ഒരുപാട് കണ്ടു ചിരിച്ചിട്ടുണ്ട് ബിനു വിന്റെ കോമഡി കണ്ടു ഉള്ളത് പറയാലോ ബിനു ഇപ്പൊ കൂടെ ഉള്ളവര കളിയാക്കുന്നത് കുറച്ചു കൂടി അത് കൊണ്ട് തന്നെ അദ്ദേഹത്തെ ഇപ്പൊ ഇഷ്ടം ഇല്ല
@shamna642 Жыл бұрын
@@noorumon94 അത് ഷോ demand ചെയ്യുന്നുണ്ടാവാം. Comedy ക്ക് വേണ്ടി. നമ്മൾക്ക് അറിയില്ലല്ലോ 🤷🏻♀️. പിന്നെ അവരെ മുന്നിൽ നിന്നല്ലേ ചെയ്യുന്നത്. ഇല്ലാത്ത ഒരാളെ കുറിച്ച് ഒരു കാര്യം പോലും ആരും പറയാറില്ല
@rfeekrafi4568 Жыл бұрын
Binu chettan 👌👌
@gourirahul9246 Жыл бұрын
@@shamna642...manushyante niram paranj okke kaliyaakkunna kaalam kazhinjenn show yil pokunna evarkkum bhodham venolo
@sameehvannery6725 Жыл бұрын
ശ്രീവിദ്യ 🤣🤣🤣🤣പൊളിച്ചു 🤣🤣🤣🤣
@shanidevu8226 Жыл бұрын
ശശാങ്കന്റെ പേര് സംഗീത് എന്നാണ്. അവന്റെ ചേട്ടൻ ശരത് എന്റെ ക്ലാസ്മേറ്റായിരിന്നു. രണ്ടു പേരും നല്ല പാട്ട് കാരന്മാരാണ്.
@BinsonPaulMenachery Жыл бұрын
Srividya totally rocks in this one
@Sahirabanu-lc7jd Жыл бұрын
ഞാനും യോജിക്കുന്നു നല്ല പ്രോഗ്രാം ആണിത്
@INDIAN_KITCHENS_FOOD Жыл бұрын
ഇങ്ങനെ ഇരുന്ന ശ്രീവിധ്യേനെ.. ഇപ്പൊ ഉള്ള പോലെ ആക്കിയ അവളുടെ ചെക്കന്.. ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ
@slvkslvk1847 Жыл бұрын
ചിരിച്ച് ഒരു വഴിക്കായി 😂😂😂😂
@aswinachu7110 Жыл бұрын
ethramathe episode aan?
@avalumnaanumfan Жыл бұрын
246
@sabinsachu3829 Жыл бұрын
ഈ cut seen കണ്ടവർ കൂടുതലും ബുദ്ധിജീവികളാണല്ലോ തമാശ കാണുമ്പോ മസ്സില് പിടിച്ചിരിക്കാതെ ആസ്വദിക്ക്. പറ്റില്ലേൽ കണണ്ട അതല്ലെ നല്ലത് ഇത് കാണേം വേണം കുറ്റം പറയേം വേണം നല്ല മനസ്സ് ല്ലെ
@emmanuelvarghese1228 Жыл бұрын
ആ പറഞ്ഞത് ന്യായം 😊
@TheNorwayMachan007 Жыл бұрын
True
@libinnambiar9969 Жыл бұрын
കുറ്റം പറഞ്ഞാലും നല്ലത് പറഞ്ഞാലും കണ്ടിട്ടല്ലേ പറയാൻകഴിയൂ
Star majic good tell my best regards evrrybody God bless U all
@mohammedkasim9650 Жыл бұрын
sree vidya chork😍
@forfuture7654 Жыл бұрын
'Thallukolli' Binu 😀😁
@shantyaneeshshanty165 Жыл бұрын
ഏറ്റവും നല്ല കൊമേഡിയൻ ബിനു അടിമാലി
@shaijucheruvattoor90414 ай бұрын
ഒലക്ക അത് നോബി തന്നെ
@navaskariyandy846810 ай бұрын
Anu❤️
@AshishaMol Жыл бұрын
Binu chettan poliya
@shizzz3294 Жыл бұрын
Enik nobi chetane orupad ishta🥰🥰
@joym808 Жыл бұрын
അടി കൊള്ളി മാലി സൂപ്പർ വറീല്ലങ്കിൽ
@shameenasafvan8590 Жыл бұрын
മറ്റുള്ളവരെ കളിയാക്കുന്ന തോതിൽ തമാശ ഇട്ടാൽ ആർക്കും ബിനു ചേട്ടനെ റെസ്പെക്ട് ചെയ്യാൻ തോന്നില്ല, എനിക്ക് ബിനു ചേട്ടൻ്റെ കൗണ്ടറുകൾ ഇഷ്ടമാണ്, പക്ഷേ മറ്റുള്ളവരെ കളിയാക്കുന്ന തോതിൽ കൗണ്ടർ പറയരുത്
@raheempp883711 ай бұрын
ബിനു സൂപ്പർ അല്ലേ. ..ബിനു വിനു പകരം വേറെ ആളായിരുന്നു എങ്കിൽ ഇത് ഇത്രയും വർക് ഔട്ട് ആക്കില്ല. ..
ബിനുചേട്ടനെ എന്തിനാ ഇങ്ങനെ അടിക്കുന്നു പാവം ചേട്ടൻ
@shantothomasshanto8063 Жыл бұрын
allelum pattichu kondirikkukayaanallo
@DipinRaj-ew6fb Жыл бұрын
Njan entha katta rummo😂😂😂😂
@saleemkp6713 Жыл бұрын
ആരെക്കെ ശ്രദ്ധിച്ചു ലക്ഷ്മി ബിനു ചേട്ടനെ ആർക്കെങ്കിലും അടിക്കണം എന്ന് ഉള്ളവർ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മി കൈ കൊണ്ടു ആംഗ്യം കാണിച്ചു കൊടുക്കുന്നത് 😂😂😂
@behappyy8213 Жыл бұрын
Ith orupad pazhaya episode ano
@viveknarayanan574 Жыл бұрын
7:17 muthal 😂😂😂😂
@Shadow-i6 Жыл бұрын
🔥🔥🔥🔥
@ArifaManakkad Жыл бұрын
2:17 ഈ തമാശ മനസ്സിലാവാത്തവർ ആരൊക്കെ
@prasannaks7250 Жыл бұрын
Kodukke nallathe binuvine
@JerinRenny Жыл бұрын
❤❤❤❤
@rashidrock1456 Жыл бұрын
Enkil adipoli aayirikkum
@DiyaSNazreen Жыл бұрын
ഇവരൊക്കെ എന്തിനാ ചിരിക്കൂന്നേ എന്ന് ആലോചിക്കുന്ന ലെ ഞാൻ 😂😅
@muhammedaslam1376 Жыл бұрын
Chirichal aanu ee episod munnotu pokunath athukonda
@sheenaantony5311 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@shantothomasshanto8063 Жыл бұрын
azzizzey....enthu ...tholiya...tholikkunnathu....
@muneermuneer3800 Жыл бұрын
സൂപ്പർ
@bijuvarier25674 ай бұрын
Binu valippan ullathu kind njan ee paripadi kanunnath nirthi
@muhammadhmuhammd272011 ай бұрын
ഈ അടികാണുമ്പോ വല്ലാത്ത വിഷമം
@hinusworld6930 Жыл бұрын
ഇപ്പൊ ഷിയാസ് അടി കൊള്ളും
@santhoshcp91339 ай бұрын
Lakshme i an in your near circle.. Jio alla...
@santhoshcp91339 ай бұрын
EKM Trichchi boarder...
@safvathrahoof Жыл бұрын
എന്നും തല്ല് കിട്ടുമ്പോൾ ആ മൂഡ് കാണിച്ചു കൊടുക്കാനുള്ള ബിനു ചേട്ടന്റെ മനസ് ആരും കാണാതെ പോകരുത് 🤪
ബിനു അടിമാലി കുറച്ച് വളിപ്പടി കണ്ട്രോൾ ചെയ്യുന്നത് നന്നാകും എന്ന് തോന്നുന്നു But ശ്രീവിദ്യ കലക്കി
@Rahul-iu7jl Жыл бұрын
😂😂😂😂
@sajithe8603 Жыл бұрын
L
@shajishaji7851 Жыл бұрын
ഈ പരിപാടി ഞാൻ ഇപ്പോൾ കാണാത്തത് ബിനു അടിമാലിയുടെ വെറുപ്പിക്കൽ കോമഡി മടുത്ത തുകൊണ്ടാ കഷ്ടം അതിനെ എടുത്തു കളയാറായില്ലേ? കൂട്ടത്തിൽ ആ ഷിയാസ് കരീമിനെ കൂടെ കളയണം😡😡😡 എന്തോരു വെറുപ്പികലാ രണ്ടാളും
@diya6382 Жыл бұрын
Dan venamekil kandal madi
@playwithcoc9122 Жыл бұрын
Shiyas ine edth kalnjenn thonnunn..... Pinne binu korch othungi
@almasmuthu3017 Жыл бұрын
Ninnod okkke aara paranje kashttappett kaanan..
@abhijithmb4195 Жыл бұрын
പിന്നെ മിണ്ടാണ്ട് ഇരിക്കാൻ ഉള്ള പ്രോഗ്രാം ആണോ ഇത് 😁
ബിനു അടിമാലി ചളി വാരി അങ്ങ് വിതറുവാ കൂടെയുള്ള ബാക്കിയുള്ളവർക്ക് കരയണോ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യ പിന്നെ ഇതൊരു കോമഡി സ്റ്റേജ് പ്രോഗ്രാം ആയോണ്ട് അവര് കരയുന്നില്ലെന്ന് സാരം