Romancham | Audio Jukebox | HD Songs | Sushin Shyam | Soubin Shahir | Arjun Ashokan | OST

  Рет қаралды 2,188,842

Start-Camera-Action

Start-Camera-Action

Күн бұрын

Пікірлер: 327
@GvkFarms
@GvkFarms Жыл бұрын
I am Telugu guy from Andhra, but I used to watch Malayalam movies some of them are my favourite movies like "Kumbalangi Nights", "Romancham", "beeshma Parvam" and so on,, but my all time favourite movies are Kumbalangi Nights and Mahesinte Prathikaram(Uma Maheshwara Ugra Roopasya in telugu). There is no vulgarity and no overaction in some Malayalam movies. That's why I love this films so much. Even I didn't understand this language but I love this, It's related to roots of our villages. I love Soubin Shahir sir and Fahad Fazil so much their acting is just amazing How many of you Agree.
@Cloud-4447
@Cloud-4447 Жыл бұрын
0:01 സുഖിക്കാം വാ മൂഷികരേ വരിവരി ഇനിമേൽ നാം ഒറ്റ മുറി ഒറ്റ വിരി ഭജിക്കാം വാ ഒത്തുചൊല്ലാം ദൈവമൊഴി വിളിച്ചോ നീ എത്തുകില്ലാ രക്ഷയിനി പുതയ്ക്കാനായ് കഞ്ഞിമുക്കാം വെള്ളത്തുണി പുകയ്ക്കാനായ് ചന്ദനത്തിൻ തിരി മതി അലങ്കാരം രണ്ടു വീതം പഞ്ഞിയുണ്ട അവസാനം വിശ്രമിക്കാൻ മണ്ണിന്നടി പെട്ടീം പായെടുത്തൊരു വാതിലിൽ മുട്ടാം വിരലില്ലാതെ നട്ടപ്പാതിരയ്ക്കൊരു പാട്ട് മുഴക്കാം പതിവില്ലാതെ പെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ നിഴലാടുമ്പോൾ കണ്ടിട്ടോടിടല്ലേ ഓരിയിടല്ലേ ചെയ്യും പിഴ പിഴ പിഴ അതിൻ വില കൊടും വില തെറ്റും നില സമ നില മൊത്തം വിറ വിറ തുപ്പും നുര പത ചോരക്കറ കൊണ്ട് നിറയ്ക്കും പുര നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ 02:33 നഷ്ടം ഇതൊരിഷ്ടംവെടിയുക ബഹുകഷ്ടംഈ ശീലം പാടെ മറക്കാനിന്നൊരു വിമ്മിഷ്ടംനിർത്താൻ ഇതു തക്കംപിരിയുക പടു ദുഃഖംഇത് കാലം തെറ്റി മനസ്സിൽ കേറിയ കൂടോത്രം പറ്റിപ്പോയ്‌ നിന്നെമാടി വിളിച്ചത് മിച്ചംവന്ന നാൾ മുതൽവാഴ്വിതിനില്ലൊരു മെച്ചംവറ്റിപ്പോയ് വെളിച്ചംഞങ്ങടെ ചങ്കൂറ്റം ആത്മാവേ പോ ആത്മാവേ പോ എന്തോ ചെയ്യേണംപ്രതിവിധിയിനി വേണംഈ കൈകാലാകെ വിറയ്ക്കുന്നേയത് മാറ്റേണംപെട്ടെന്നാരാരോ തട്ടി വിളിച്ചത് പോലെകെട്ടേറും മുന്നെ ഞെട്ടിയുണർന്നൊരു സ്വപ്നംനിന്നേ പോയ്‌ സമയംഞങ്ങടെ സന്തോഷം ആത്മാവേ പോആത്മാവേ പോആത്മാവേ പോആത്മാവേ പോ പത്തി മടക്കിപൊത്തിലിരിക്കുംതക്ഷകനെ പെടലിയിൽഎടുത്തണിഞ്ഞേപെട്ട് വലഞ്ഞേനട്ടം തിരിഞ്ഞേശക്തിയഖിലംബുദ്ധി സഹിതംകത്തിയില്ലാ കത്തികൊണ്ട്കൊത്തിയരിഞ്ഞേവട്ട് പിടിച്ചേ മുട്ടും ഇടിച്ചേഇരയായ്‌ നാം തളരുകയായ്‌തൊഴുകൈയ്യായ്‌ കേഴുകയായ്‌ഇനിയെന്നീനിന്നിൽ നിന്നു മോചനം ആത്മാവേ പോആത്മാവേ പോആത്മാവേ പോആത്മാവേ പോ
@manafpc3253
@manafpc3253 Жыл бұрын
❤🎉
@jeslinbabyreji1367
@jeslinbabyreji1367 Жыл бұрын
😮
@angel_cheekku_1115
@angel_cheekku_1115 Жыл бұрын
കൊള്ളാലോ 🤓
@AVVlog969
@AVVlog969 Жыл бұрын
😅😅
@AVVlog969
@AVVlog969 Жыл бұрын
😅😅
@shajikdp452
@shajikdp452 Жыл бұрын
മലയാളത്തിൻ്റെ അനിരുദ്ധ് സു ഹ്സിൻ ശ്യാം അടിപൊളി - വരികൾ - സംഗീതം - മാസ് സൂപ്പർ
@sumeshkrishnan6679
@sumeshkrishnan6679 Жыл бұрын
ഇന്നേ പോയ്‌ ഞങ്ങടെ സന്തോഷം എന്ന വരി കേൾക്കുമ്പോ ഒരു സന്തോഷം വരുന്ന പോലെ...... ശരിക്കും അടിപൊളി.
@lallu3972
@lallu3972 Жыл бұрын
Ottamuri vakkumayi.... കുറച്ചു നേരമെങ്കിലും തീയേറ്ററിനെ നിശബ്ദമാക്കിയ പാട്ട്.. ❤️😥
@sajinav.a6408
@sajinav.a6408 Жыл бұрын
Aata 😊
@NoushadNOUSHAD-fx2ps
@NoushadNOUSHAD-fx2ps Жыл бұрын
ബിഗ് ബജറ്റ് ചിത്രം കണ്ട് കാരയുന്നതിനേക്കാൾ എത്രയോ better... Super 👍🌹🌹🌹
@visakhvijayan5995
@visakhvijayan5995 Жыл бұрын
കൊറേ നാൾ കൂടി ഒരു കിടിലൻ പടം കണ്ടു 👌👌👌
@zeenathk8124
@zeenathk8124 Жыл бұрын
Rrr56780
@SanthoshSANTHOSH-f5h1g
@SanthoshSANTHOSH-f5h1g Жыл бұрын
Yes
@anasmhd4771
@anasmhd4771 Жыл бұрын
മൂഡ് ഓഫ്‌ ആയി ഇരിക്കണ നേരം ഇതിലെ എല്ലാ സൊങ്ങ് കേട്ടാലും ഒരു രോമാഞ്ചം തന്നെ.. മൂഡ് ഓഫ്‌ ഒക്കെ പോകും 😊
@athulbr3195
@athulbr3195 Жыл бұрын
00:01 aadhaRanjali.... 02:34 aathmave pO... 06:11 ottaMuri...... 09:37 thalAtherichavar.... 13:56 maNuJA...
@zyphradox
@zyphradox Жыл бұрын
പടം കണ്ടിറങ്ങി കഴിഞ്ഞു വായിൽ വന്ന പാട്ട്...ആത്മാവേ പോ.....അതടിപൊളി പാട്ട് ആണ്...തമിഴിൽ അനിരുദ് ആണെങ്കിൽ മലയാളത്തിൽ സുഷിൻ ശ്യാം...🔥🔥🔥
@ഹലമത്തിഹബീബുററ
@ഹലമത്തിഹബീബുററ Жыл бұрын
Sathyam.... Theatrril ninu onnu po ennu parayunnu... Nammadprellarum
@sanzzrulezz
@sanzzrulezz Жыл бұрын
08:30 This violin part 🔥👌
@lessogaming5418
@lessogaming5418 Жыл бұрын
08:30 feeling in romancham ❤
@asi994
@asi994 Жыл бұрын
Dulqarinte paravakku shesham kanda friendshipine kurichulla oru kidilam filim🥰🥰
@aviatorcrew389
@aviatorcrew389 Жыл бұрын
എന്നാൽ നിങ്ങൾക്ക് കഥ മനസിലായില്ല 😁. ഇത് ഫ്രണ്ട്ഷിപ് നെ പറ്റി ഉള്ള മൂവി അല്ല, ഒരു ബാച്ചിൽസ് റൂമിൽ ഉള്ള ഡെയിലി ലൈഫ് കാണിക്കുന്നു എന്നേ ഉള്ളു
@carpidiem283
@carpidiem283 Жыл бұрын
Personal favourites Athmave poo ❤️ and ottamuri vakkumayi ❤️
@neenus5768
@neenus5768 Жыл бұрын
സൂപ്പർ സിനിമ pattukale അതിന്റെ അവശ്യ സമയത്തു തന്നെ upayogichu❤❤❤
@sanzzrulezz
@sanzzrulezz Жыл бұрын
Ellaa songsum vere level 🔥🥰❤ #Sushin 🔥👌
@padmini9977
@padmini9977 8 ай бұрын
രോമാഞ്ചം 2കട്ട വെയ്റ്റിംഗ്
@ramkrishnan8622
@ramkrishnan8622 Жыл бұрын
நல்ல பாட்டும். நல்ல இசையும்
@vimalgurunathan2783
@vimalgurunathan2783 Жыл бұрын
I am from Tamil Nadu but addicted to this album and movie. I have been fond of Malayalam movies and especially after 2000 Malayalam movies moving towards Hollywood style..
@balachandrank5694
@balachandrank5694 Жыл бұрын
Can you name some movies which you like.
@sreelallal5627
@sreelallal5627 Жыл бұрын
സുഷിൻ sham മലയാളത്തിന്റെ മുത്തേ
@Thejohnjohnson7132
@Thejohnjohnson7132 Жыл бұрын
Climaxil aadaranjali verunna potion vere vibe thanne aayirunnu ...
@Start-Camera-Action
@Start-Camera-Action Жыл бұрын
kzbin.info/www/bejne/jpKkXpuEfsaZY80
@rukminiiyersvlog6261
@rukminiiyersvlog6261 9 ай бұрын
No dummy heroins ! no romance ! No imitational drama! Still rocking ❤❤
@jennifferbibin
@jennifferbibin Жыл бұрын
ഈ movie രണ്ട് തവണ കണ്ടു.. ഒട്ടും മടുപ്പ് തോന്നിയില്ല.. വരാൻ പോകുന്ന comedy മുൻപേ അറിയാവുന്നതുകൊണ്ട് ആദ്യം മുതലേ ചിരി ആയിരുന്നു.. ചിരി നിർത്താൻ പറ്റിയില്ല രണ്ടു തവണ kandappolum
@Rejjuthaa20
@Rejjuthaa20 Жыл бұрын
HD aano kandedh
@miniraj8143
@miniraj8143 Жыл бұрын
Same
@AchuAchu-co5ue
@AchuAchu-co5ue Жыл бұрын
Vattu 😝😀
@soumyabiju831
@soumyabiju831 Жыл бұрын
I watch more than 2.Very comedy move and some horror feel last climax❤😂😮
@aliyarkaithod6224
@aliyarkaithod6224 Жыл бұрын
1
@leodarsh9
@leodarsh9 Жыл бұрын
Sushin Shyam 😍🔥
@AlwanMetal
@AlwanMetal Жыл бұрын
romancham is my fav movie its cool😎
@praveenvg8954
@praveenvg8954 Жыл бұрын
Waiting 2nd part it's a request for 2 nd part Arjun Ashokan super ane
@pradeepd9741
@pradeepd9741 Жыл бұрын
Aadharanjali my favourite Song
@sumeshvasu7524
@sumeshvasu7524 Жыл бұрын
സൂപ്പർ സോങ്ങ്സ്❤👍 ആദരാഞ്ജലിനേരട്ടെ👌🔥
@anuj8223
@anuj8223 Жыл бұрын
What beautiful music really catchy
@shijumoozhil1211
@shijumoozhil1211 Жыл бұрын
😮supper song
@jintavarghese4769
@jintavarghese4769 Жыл бұрын
Ammo poli multiple time watch movie 🍿🎥🤣🤣🤣🤣🤣🤣
@aviatorcrew389
@aviatorcrew389 Жыл бұрын
3 times കണ്ടു 🥰
@jintavarghese4769
@jintavarghese4769 Жыл бұрын
@@aviatorcrew389 I saw two times dear..... Was very pleasing....... Again and again I'm waiting 🤣😅🤣😅🤣😅🤣
@dqboy_07
@dqboy_07 Жыл бұрын
Katta witing part 2
@akhilthomas1169
@akhilthomas1169 Жыл бұрын
Sambhavam colour anu..sushin shyametta muthanu ningal.especially knowing u were part of movie after the shooting.
@Start-Camera-Action
@Start-Camera-Action Жыл бұрын
kzbin.info/www/bejne/jpKkXpuEfsaZY80
@jeeshmajini2052
@jeeshmajini2052 Жыл бұрын
Orrooo song umm cool thanne movie theee🔥💯
@_____Shark._
@_____Shark._ Жыл бұрын
Waiting part 2 ❤💥
@louisrajan9395
@louisrajan9395 Жыл бұрын
Ottamuri vakkumayi ❤️❤️❤️
@jayalab2451
@jayalab2451 Жыл бұрын
Rockzzzzz❤what a mind blowing song❤❤❤❤❤❤❤❤❤❤❤❤❤❤
@abinjoseph4121
@abinjoseph4121 Жыл бұрын
WW
@RightchoiceforU
@RightchoiceforU Жыл бұрын
Aadharanjali ippo ishtamilla. Bakki ellam fav ayi cinema kand kazhjpol
@mhdyousuf3392
@mhdyousuf3392 Жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം🔥🔥🔥
@Rk-bt6zz
@Rk-bt6zz Жыл бұрын
Nalla movie... Theateril thanne 2vattam kandu. Pinne ippo TV yilum kanunnu
@farisckd
@farisckd Жыл бұрын
ഒറ്റമുറി...❤❤❤
@jishnuk3865
@jishnuk3865 Жыл бұрын
Thalatherichavar❤️
@malluboy8604
@malluboy8604 Жыл бұрын
Onnukoodi poyi kanan pattiya padam 😍👌👍
@flywingscouriers4452
@flywingscouriers4452 Жыл бұрын
ഒറ്റമുറി വാക്കിനാൽ.. ആ പാട്ട് തപ്പി നടക്കുവാരുന്നു.. 🙂❤️
@akhilthomas1169
@akhilthomas1169 Жыл бұрын
Sathyam memories
@SujithKumar-my2uf
@SujithKumar-my2uf Жыл бұрын
kzbin.info/www/bejne/g5aWpWqthsd7Z8k
@lijithrejistephen3283
@lijithrejistephen3283 Жыл бұрын
Me too
@cookwithdhilsha7436
@cookwithdhilsha7436 Жыл бұрын
@@akhilthomas1169 qqqqqq
@cookwithdhilsha7436
@cookwithdhilsha7436 Жыл бұрын
@@akhilthomas1169 qq11qq11q
@rakeshkiranApexLegend
@rakeshkiranApexLegend Жыл бұрын
Sivan (Soubin Shahir) fan from Telangana
@nandhukrishna3278
@nandhukrishna3278 Жыл бұрын
Avide famous ayo appoyekkum 😀
@rajiv2c
@rajiv2c Жыл бұрын
സുഷിൽ ശ്യാമിന്റെ advantage അയാൾ music പഠിച്ചിട്ടില്ല എന്നതാണ്.. Normal ക്ലീഷേ യിലേക്ക് വഴുതി വീഴില്ല.... അതാണ് പാട്ടുകൾ ഇത്ര ഫ്രഷ്.
@vineethvineeththekkumkudy8664
@vineethvineeththekkumkudy8664 2 ай бұрын
❤‍🔥
@anusottarakkal5235
@anusottarakkal5235 Жыл бұрын
All songs went to viral❤
@pranavp8819
@pranavp8819 Жыл бұрын
Lyrics adipoliya
@lordxifu
@lordxifu Жыл бұрын
Uff... Superr filim... Veere level songs
@yogeswarans.p.muniandi
@yogeswarans.p.muniandi Жыл бұрын
The entire album is lit 💥 and addictive ..
@abacidaliyar9956
@abacidaliyar9956 9 ай бұрын
Nalla super path
@happykidnbr622
@happykidnbr622 8 ай бұрын
.ok
@shithinsangesh4573
@shithinsangesh4573 Жыл бұрын
SUSHIN SHYAMMMMM 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@__Aashiq__
@__Aashiq__ Жыл бұрын
Thalatherichavar 🥰😍
@jojoethanhunt1
@jojoethanhunt1 Жыл бұрын
this is kinda movie that you start loving it by watching more and more , even at first i didnt like the movie but by time i grew into it ... a classic example similar to this is AAD 1 (noone liked the movie in the beginning)
@fazilabubacker2110
@fazilabubacker2110 Жыл бұрын
Kidu songs 🎉🎉
@vimalravi6770
@vimalravi6770 Жыл бұрын
Upcoming Anirudh in kerala... 🔥🔥sushin shyam🔥🔥
@xpravasi1946
@xpravasi1946 Жыл бұрын
Sushin is better
@theomen1792
@theomen1792 Жыл бұрын
Athmave poo 🔥🔥
@ShashykalaP.K
@ShashykalaP.K Жыл бұрын
Thanks for your put this video
@reshureshma9242
@reshureshma9242 Жыл бұрын
Athmave poooo❤
@divyavijayan9657
@divyavijayan9657 Жыл бұрын
I luvd Atmaave po ❤❤❤
@trkroxff5033
@trkroxff5033 Жыл бұрын
Meee tooooo....
@sreebinnr2428
@sreebinnr2428 Жыл бұрын
Song Adipoli 👌👌
@RahulRenal.
@RahulRenal. Жыл бұрын
Ottamuri 🎵 Pradeep Kumar 🎶🎶 Sushin Shyam 🎸
@mubashiramubashira734
@mubashiramubashira734 Жыл бұрын
Njan Ee song kettu Pkshe kure.. chirikan unnd Serdhichavar prayu..👍😊
@rosesebastian910
@rosesebastian910 Жыл бұрын
Nice😊😊 I like it ❤❤ I rock it and I put the song in the car
@ambiencewalk8075
@ambiencewalk8075 Жыл бұрын
08:30 Some special Romancham in coming to my body...Sushin you're a magician.
@jibinjr4272
@jibinjr4272 Жыл бұрын
രോമാഞ്ചം 💗🤠🍾
@ashfaquma6820
@ashfaquma6820 Жыл бұрын
Athmave poo 🔥🔥🔥best one 🎃
@jintavarghese4769
@jintavarghese4769 Жыл бұрын
Sushin muthaanu.......
@minugopi4435
@minugopi4435 Жыл бұрын
Repeat aayi kelkunna paatukal ❤️
@rekhap8874
@rekhap8874 Жыл бұрын
Njanum
@devusreeworld
@devusreeworld Жыл бұрын
💯💯💯
@vineethvineeththekkumkudy8664
@vineethvineeththekkumkudy8664 2 ай бұрын
ഞാനും ❤‍🔥
@anvinanayadi149
@anvinanayadi149 Жыл бұрын
Thalatherichavar🔥
@aby9745774358
@aby9745774358 Жыл бұрын
on de loop 🔥🔥🔥 #malayali #powli 🔥🔥🔥🔥🔥🔥🔥🔥
@praysonmathew
@praysonmathew Жыл бұрын
Banglore life nostalgia...😊😊😊
@abbasa5958
@abbasa5958 Жыл бұрын
Super
@user-nn6xp3dk2e
@user-nn6xp3dk2e Жыл бұрын
I just bring back to Bangalore ❤❤
@salurahul6306
@salurahul6306 Жыл бұрын
Athmave po🥰
@DineshkumarKa-hb8yo
@DineshkumarKa-hb8yo Жыл бұрын
Poli♥️
@anukallada2104
@anukallada2104 Жыл бұрын
പൊതപ്പിച്ചു 🥰🥰🥰😘😘
@jayankr6386
@jayankr6386 Жыл бұрын
Jumanji, romancham thamarppan film❤️
@Vipeshp
@Vipeshp Жыл бұрын
Sushin machane❤❤❤ Nee poli aanu🥰😍
@connectjithin
@connectjithin Жыл бұрын
Powli saanam
@noufixxx
@noufixxx Жыл бұрын
Ottamuri varikal vere level 😂😂😂 Ethre times kettu areela ❤❤❤❤ Nte ponnoo 😮😮😮😮😮 @sushin syam
@benojnellissery6818
@benojnellissery6818 Жыл бұрын
Classic 👌👌 LJP of Malayalam music!😜
@saygovly5325
@saygovly5325 Жыл бұрын
Waiting for part 2
@shahanasma185
@shahanasma185 10 ай бұрын
I❤THIS MOVIE S SONG. I❤ YOU
@48Fishingcooking
@48Fishingcooking Жыл бұрын
Sushin shyam 😍😍
@shyamsoman5784
@shyamsoman5784 Жыл бұрын
😍😍
@fazalfaazi
@fazalfaazi Жыл бұрын
Waiting next chapter🎉
@adwaithkrishna-kq2ig
@adwaithkrishna-kq2ig Жыл бұрын
Poli 😊
@stillness555
@stillness555 Жыл бұрын
Nice 🙂
@వందేమాతరం
@వందేమాతరం 11 ай бұрын
Wonderful movie❤ Anamika is back😂😂😂
@asishmathew5832
@asishmathew5832 Жыл бұрын
പൊതപിക്കും ഞാൻ.. 😄👌
@nishavv3496
@nishavv3496 Жыл бұрын
Romancham❤❤❤❤❤❤❤❤❤❤❤
@anjanPradeep
@anjanPradeep Жыл бұрын
Super move 😀
@rehana8213
@rehana8213 Жыл бұрын
5:10 😻
@SIDLOKI
@SIDLOKI Жыл бұрын
I want that heavy beats
@Start-Camera-Action
@Start-Camera-Action Жыл бұрын
Upload soon❤
@SIDLOKI
@SIDLOKI Жыл бұрын
@@Start-Camera-Action Waiting💎
@Start-Camera-Action
@Start-Camera-Action Жыл бұрын
kzbin.info/www/bejne/jpKkXpuEfsaZY80
@rabeenam.r4849
@rabeenam.r4849 Жыл бұрын
Supre sushin 😎😎😎❤❤
@janardhananr7644
@janardhananr7644 Жыл бұрын
Ini 2 part anthayirikkum 2 part vegam iraggiyayirunnenggil I am waiting 😎
@josephnevin
@josephnevin Жыл бұрын
മനുജ കേട്ട് രോമാഞ്ചം വന്നവർ ഉണ്ടോ ഇവിടെ?
@surmishamnad4849
@surmishamnad4849 Жыл бұрын
Kidu🔥🔥💯💯
@jomyjo2415
@jomyjo2415 Жыл бұрын
Sunshine 🥳👻🔥🔥
@royalefusiongaming6508
@royalefusiongaming6508 Жыл бұрын
Eda chuper chathanam 👍👍
@bijunair9800
@bijunair9800 Жыл бұрын
Hit
NEELAKASHAM PACHAKADAL CHUVANNA BHOOMI SONGS| DULQAR SALMAN|
20:10
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 695 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 43 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 60 МЛН
SUSHIN SHYAM BEST SONGS #ROMANCHAM #BHEESHMAPAARVAM #KUMBLANGA NIGHTS
19:53
Kumbalangi Nights  - Full Movie Audio Jukebox | Sushin Shyam
21:50
BHAVANA STUDIOS
Рет қаралды 1 МЛН
Dulquar Salman songs collection #dulquersalmaan  #favorite #melody
20:12
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН