STC-1000 thermostat പ്രോഗ്രാമിംങ്ങ്

  Рет қаралды 21,430

shaji mampad ഷാജി മമ്പാട്

shaji mampad ഷാജി മമ്പാട്

Күн бұрын

ഇൻക്യൂബേറ്റർ പാർട്സ് &ഇലക്ട്രോണിക്സ് സ്പെയർ വേണ്ടവർ സന്നർശിക്കുക
egg incubator accessories &electronic accessories place order feel free👇
Hello!
Visit my new online store and place your orders.
👉🏻vyaparapp.in/s...
Please reach out to me at wa.me/+9199955... in case of any questions
-choice tec
👉ഇൻക്യൂബേറ്ററിനെ കുറിച്ച് സംശയം ഉള്ളവർക്ക് വീഡിയോ കണ്ട് മനസ്സിലാക്കാൻ / @shajimampad9862 ഈ ലിങ്ക് സന്ദർശിക്കുക 😊🤝
relay project circuit- എന്താണ് റിലേ? റിലേ കൊണ്ട് പലതും ചെയ്യാം വീഡിയോ കാണാൻ - • relay project circuit-...
Timer setting JZ801-ട്ടൈമർ സെറ്റിംങ്ങ് - • JZ-801 Timer മികച്ച ഒര...

Пікірлер: 101
@fazalanakkara5493
@fazalanakkara5493 4 жыл бұрын
ടെമ്പറേച്ചർ കൂടുന്നു എന്ന് പലരും പല ഗ്രൂപ്പിലും പറയുന്നത് കേട്ടിട്ടുണ്ട് അതിനുള്ള വ്യക്തമായ ഉത്തരം
@hamzapallys3666
@hamzapallys3666 3 жыл бұрын
വളരെയധികം ഉപകാരപ്രദം ആയ വീഡിയോ
@abdulazisnh-kl2uj
@abdulazisnh-kl2uj 8 ай бұрын
Thanks sir കൂളിംഗ് മെഷീനിൽ ( ഫ്രീസർ ബോട്ടിൽ കൂളർ തുടങ്ങിയ) ഉപകരണങ്ങളിൽ ഉപയോഗിക്കുന്നവലിയ വിവിധതരം തെർമോസ്റ്റാറ്റുകളെക്കുറിച്ച് വിവരിക്കാമോ
@rejivt9133
@rejivt9133 2 жыл бұрын
👍👍
@KANCMedia
@KANCMedia 25 күн бұрын
❤❤❤❤
@Anand_Janardhanan
@Anand_Janardhanan 4 жыл бұрын
ഷാജിയേട്ടാ.. നന്നായിട്ടുണ്ട്..
@user-yr7os2og5c
@user-yr7os2og5c 2 жыл бұрын
Ithee pole thanne ano incubator inum cheyunath? Njan udeshiche wiring ingane thane ano anna
@Abdurahmannalakath
@Abdurahmannalakath 4 жыл бұрын
Very good shajikka ........
@bosechandran6685
@bosechandran6685 2 жыл бұрын
അടിപൊളി👍👌
@abduljalal9213
@abduljalal9213 3 жыл бұрын
എൻ്റെSTCi000 തെർമോ സ്റ്റാറ്റ് വർക്ക് ചെയ്യുമ്പോൾ തെർമോ മീറ്ററിൽ ഇടയ്ക്ക് ചൂട് കൂടുതലും ഇയ്ക്ക് കുറ്റവും കാണിക്കുന്നു കാലിബ്രേറ്റ് ചെയ്താലും കൂടിയും കുറഞ്ഞും ക്കാണിക്കുന്നു
@shajimampad9862
@shajimampad9862 3 жыл бұрын
ചെറിയ വ്യത്യാസം ഉണ്ടാകും
@shajueleyedath2222
@shajueleyedath2222 3 жыл бұрын
...ippam our AC input vechitt namukk STC 1000 and our DC fan work cheyikkan our adapter veendee..AA adapter name anthann..also athinthe wiring onnn paranj tharumooo....or our vedio cheyamoo
@shajimampad9862
@shajimampad9862 3 жыл бұрын
വീഡിയോക്ക് താഴെ ഒരു വാട്സ്ആപ്പ് ലിങ്ക് ഉണ്ട് അതിൽ ജോയിൻ ചെയ്തു ചോദിക്കൂ നമുക്ക് പരിഹാരം ഉണ്ടാക്കാം. ഇവിടെ എഴുതി എങ്ങനെ മനിസ്സിലാക്കും😇. അവിടെ എഴുത്ത് മെസ്സേജ് വിടരുത് pls
@prabin3123
@prabin3123 3 жыл бұрын
Good explanation..
@mohamednellikal7917
@mohamednellikal7917 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു
@shajimampad9862
@shajimampad9862 4 жыл бұрын
Thanks
@muhammeduvais6966
@muhammeduvais6966 3 жыл бұрын
Sajikka super
@user-yr7os2og5c
@user-yr7os2og5c 2 жыл бұрын
Ippam use cheytha stc1000 ac or dc model??
@abdulrahmane.k.2171
@abdulrahmane.k.2171 Жыл бұрын
Technology telegram group link expire ആയിട്ടുണ്ട് , പുതിയ ലിങ്ക് ഇടു, pls
@shajimampad9862
@shajimampad9862 Жыл бұрын
WhatsApp me
@jomonjacob2902
@jomonjacob2902 4 жыл бұрын
Super shaji bai
@shajimampad9862
@shajimampad9862 4 жыл бұрын
Thanks
@user-yr7os2og5c
@user-yr7os2og5c 2 жыл бұрын
Stc1000 thermostat Fully AC model ile?
@shajimampad9862
@shajimampad9862 2 жыл бұрын
Ac and dc available
@ashokaneluvangal8166
@ashokaneluvangal8166 3 жыл бұрын
22 ഡിഗ്രിയിൽ കൂളിംഗ് ഫാൻ സ്റ്റാർട്ട് ആവുകയും 18 ഡിഗ്രിയിൽ ഓഫ് ആകുകയും വേണം ,അതുപോലെ ഹോട് സൈഡിലെ ഫാൻ കുറച്ചു സമയം കഴിഞ്ഞു മാത്രമേ ഓഫ് ആകുവാൻപാടുള്ളു ഓൺ ആകുന്നത് 18 ൽ തന്നെ ആണ് .എങ്ങിനെ യാണ് സെറ്റ് ചെയ്യുക .കൂളിംഗ് ബോക്സ് ആണ് .പെൽറ്റീർ ആണ് സിസ്റ്റം
@shajimampad9862
@shajimampad9862 3 жыл бұрын
ഇതിൽ പറഞ്ഞത് ഇൻസുബേറ്ററിന് വേണ്ടിയാണ്.താങ്കൾക്ക് കൂളിംഗ് ആണ് വേണ്ടത് എങ്കിൽ ആദ്യത്തെ റിലേയിൽ നിന്ന് കൊടുക്കേണ്ടി വരും F1ൽ ആവിശ്യം ഉള്ള ടെമ്പ്രെച്ചർ സെറ്റ് ചെയ്യുക 😊
@hdlightsounds1233
@hdlightsounds1233 4 жыл бұрын
Verygood
@noushad.966
@noushad.966 4 жыл бұрын
shajikka 👍👍👍
@mufsilwayanad7930
@mufsilwayanad7930 4 жыл бұрын
Super
@shifasivakasi8959
@shifasivakasi8959 3 жыл бұрын
V good
@AhmadAli-kf9iu
@AhmadAli-kf9iu 4 жыл бұрын
Mabrook
@tonygeorge6683
@tonygeorge6683 3 жыл бұрын
Bro നന്നായിട്ടുണ്ട് താങ്ക്സ്... STC100 ൻ്റെ സെറ്റിംഗ്സ് ഒന്നു പറയുമോ? അതിൽ .5 ചെയ്യാൻ പറ്റില്ല അല്ലേ? ഞാൻ ഒരു incubator സെറ്റ് ചെയ്‌തു thermostat stc 100ആണ്‌ 38°ആണ്‌ ഓഫ്‌ ഓൺ 37°അതുകൊണ്ട് കുഴപ്പം ഉണ്ടോ? പിന്നെ ബൾബ് ഓഫായിരിക്കുമ്പോൾ അടപ്പ് ഓപ്പൺ ആക്കിയാൽ temperature കുറഞ്ഞു 32°ആകുമ്പോൾ ബൾബ് കത്തും പക്ഷേ ഓൺ ആയിരിക്കുമ്പോൾ തുറന്നാൽ ബൾബ് ഓഫ്‌ ആകില്ല... എന്താണ് അത് please replay.
@shajimampad9862
@shajimampad9862 3 жыл бұрын
തെർമോമീറ്ററിലെ റീഡിങ് എത്രയാണ് എന്ന് നോക്കി സെറ്റ് ചെയ്യുക
@muhammedajmalps9131
@muhammedajmalps9131 3 жыл бұрын
Cool on ആയിക്കിടക്ക അത് heat ഇലേക്ക് എങ്ങനെ മാറ്റ
@shajimampad9862
@shajimampad9862 3 жыл бұрын
Automatic ആണ് നിങ്ങൾ വേണ്ട temperature set ചൈതാൽ മതി
@SajiSaji-fh2mu
@SajiSaji-fh2mu 2 жыл бұрын
Ac തെർമോസ്റ്റാറ്റിൽ 12 v dc ഫാൻ അടപ്റ്റർ ഇല്ലാതെ കണക്ട് ചെയ്യാമോ
@shajimampad9862
@shajimampad9862 2 жыл бұрын
Ac dc എന്ന വാക്കിന് പകരം വോൾട്ട് എന്ന് ഉപയോഗിച്ചാൽ ഇതിന് ഇത്തരം സ്വയം കാണാൻ പറ്റും 12v ഉപകരണം 220v ൽ നേരിട്ട് കൊടുക്കാൻ പറ്റില്ല ഇടയിൽ വോൾട്ട് കുറക്കണം അതിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം ആണ് അടാപ്റ്റർ 😊
@kaleelkaleel6404
@kaleelkaleel6404 4 жыл бұрын
ok
@n-techmedia9564
@n-techmedia9564 4 жыл бұрын
Spr
@hellcat6282
@hellcat6282 3 жыл бұрын
select ch403 review chay
@shajimampad9862
@shajimampad9862 3 жыл бұрын
ഞാൻ ചെയ്തിട്ടില്ല നോക്കാം
@AshrafAli-to7sv
@AshrafAli-to7sv 3 жыл бұрын
😍😍😍
@sulaimaneks3545
@sulaimaneks3545 4 жыл бұрын
Emudity control ചെയ്യാൻ എന്തെങ്കിലും മാർഗം ഇതിൽ ഉപയോഗിക്കുന്ന tray എവിടെന്ന് കിട്ടും വില എത്ര
@shajimampad9862
@shajimampad9862 4 жыл бұрын
kzbin.info/www/bejne/j5avdJmuqsiHb5Y ഇതൊന്ന് കാണൂ ഇതിൽ ഉണ്ട് ഹ്യൂമിഡിറ്റി കൺട്രോൾ
@user-xw8ok3rc8r
@user-xw8ok3rc8r 4 жыл бұрын
സൂപ്പർ
@abuazim7699
@abuazim7699 3 жыл бұрын
Stc 1000, 3028 ഒരേ ടൈമിൽ വ്യത്യസ്ത temperature കാണിക്കുന്നു...
@shajimampad9862
@shajimampad9862 3 жыл бұрын
കാണിക്കുന്നുണ്ടങ്കിൽ കാലിബ്രെറ്റ് ചെയ്യുക
@abuazim7699
@abuazim7699 3 жыл бұрын
ഏത് മോഡൽ ആണ് കറക്റ്റ് എന്ന് എങ്ങനെ അറിയും?
@rajeshsunil3013
@rajeshsunil3013 Жыл бұрын
Stc 1000വാങ്ങി ഇതിന്റെ കണെക്ഷൻ കൊടുക്കുന്ന വിശദ മായി ഇടാമോ
@shajimampad9862
@shajimampad9862 Жыл бұрын
ഈ വീഡിയോയിൽ മനസ്സിലാവാത്തത് എന്താണ്
@rajeshsunil3013
@rajeshsunil3013 Жыл бұрын
Stc 1000മുൻപ് വാങ്ങി അതു കണക്ട് ചെയ്തില്ല അതുകൊണ്ടു
@rajeshsunil3013
@rajeshsunil3013 Жыл бұрын
വാട്സ്ആപ്പ് നമ്പർ ഇടുമോ
@muhammedajmalps9131
@muhammedajmalps9131 3 жыл бұрын
Faninte wire aedhileakka കൊടുക്കാ
@shajimampad9862
@shajimampad9862 3 жыл бұрын
220v ഫാൻ ആണങ്കിൽ നേരിട്ട് കൊടുക്കാം 12v ആണങ്കിൽ ഇടക്ക് ഒരു adaptor കൊടുക്കുക
@abhirajabhiraj7280
@abhirajabhiraj7280 4 жыл бұрын
ഇതിൽ 60 വാട്സിന്റെ എത്ര bulb കണക്ട് ചെയ്യാൻ സാധിക്കും
@shajimampad9862
@shajimampad9862 4 жыл бұрын
10*220=2200 എങ്കിലും 300w വരെ വലിയ പ്രശ്നം ഇല്ലാതെ കൊടുക്കാം
@ansark5463
@ansark5463 4 жыл бұрын
38.2 ആയാൽ കുഴപ മുണ്ടോ
@shajimampad9862
@shajimampad9862 4 жыл бұрын
കേടായി പോവുകയൊന്നുമില്ല എങ്കിലും ശ്രദ്ദിക്കുക മുട്ട വെക്കുന്ന സ്ഥലത്ത് നല്ല തെർമോ മീറ്റർ അര മണിക്കൂർ എങ്കിലും വച്ച് വേണം ചൂട് അളക്കാൻ
@ansark5463
@ansark5463 4 жыл бұрын
@@shajimampad9862 തെർമോമീറ്ററിൽ 37. 8 (9) ഒക്കെ ആണ് കാണിക്കുന്നത്.. സ്റ്റാറ്റിൽ കട്ട് ആയി കഴിഞ്ഞാൽ (38 ) ഓഫായതിന് ശേഷം 38.1(38.2 ) ചില പ്പോൾ അങ്ങിനെ ആണ്
@chandrank.k3608
@chandrank.k3608 4 жыл бұрын
ഷാജി, ഇതിന്റെ വിലയെങ്ങിനെയാണ് ' കൊറിയറ്റിൽ അയച്ചു കൂടെ: '.....
@shajimampad9862
@shajimampad9862 4 жыл бұрын
700 രൂപ മുതൽ സ്റ്റാട്ടിങ്ങാണ് ഇപ്പോൾ ഓൺലൈൻ സംവിധാനം സ്റ്റോപ്പ് ചൈതിരിക്കയാണ് ലോക് ഡൗൺ കഴിഞ് നോക്ക
@muhammedajmalps9131
@muhammedajmalps9131 3 жыл бұрын
Timer relay mampad storeil ഉണ്ടോ Mampad store number tharumo Please റിപ്ലൈ
@shajimampad9862
@shajimampad9862 3 жыл бұрын
ഡിസ്ക്രാപ്‌ഷനിൽ ഉണ്ടല്ലോ നമ്പർ 🤔
@MrJaleel3
@MrJaleel3 4 жыл бұрын
ഇൻകുബേറ്ററിൽ എൽഇഡി ബൾബ് ഉപയോഗിക്കാമോ
@shajimampad9862
@shajimampad9862 4 жыл бұрын
ഉപയോഗിച്ചാൽ നമുക്ക് പ്രത്യോഗിച്ച് ഗുണമൊന്നും പ്രതീക്ഷിക്കരുത് നമുക്ക് ചെറിയ വാട്സിൽ കൂടുതൽ ചൂട് തരുന്ന വസ്തുക്കൾ ഉപയോഗിച്ചാലേ വൈദ്യുതി നിരക്ക് യ കുറക്കാൻ സാദിക്കൂ LED ബൾബിൽ മിക്കതും കുറഞ്ഞ വാട്സിൽ കൂടുതൽ വെട്ടം തരുന്നവയാണ് നമുക്ക് ഇൻക്യുബേറ്ററിൽ വെട്ടം ആവശ്യമില്ല ഇനി നിങ്ങൾക്ക് ആലോചിച്ച് ചെയ്യാം ഹലോജൻ ബൾബുകൾക്കാണ് ചൂട് കൂടുതൽ കിട്ടുക
@shajiav9277
@shajiav9277 4 жыл бұрын
കഴിയുന്നതും നമ്മുടെ ഫിലമെൻ്റ് ബൾമ്പ് ഉപയോഗിക്കുക
@razaksakaka4017
@razaksakaka4017 4 жыл бұрын
Hello
@shajimampad9862
@shajimampad9862 4 жыл бұрын
Hi
@ajikumar4723
@ajikumar4723 4 жыл бұрын
ഷാജി ബായി H C എങ്ങനെയാണ് set ചെയ്യുന്നത്??
@ajikumar4723
@ajikumar4723 4 жыл бұрын
Heat & cool
@shajimampad9862
@shajimampad9862 4 жыл бұрын
ഓട്ടോമാറ്റിക്കാണ് നിങ്ങൾക്ക് വേണ്ട ട്ടെപ്രേച്ചർ മാത്രം സെറ്റ് ചൈതാൽ മതി
@ajikumar4723
@ajikumar4723 4 жыл бұрын
@@shajimampad9862 ok താങ്ക്സ് ഷാജി ബായി
@manhaalthaf5853
@manhaalthaf5853 3 жыл бұрын
Hello comment typing
@muhammedajmalps9131
@muhammedajmalps9131 3 жыл бұрын
Ethra watt ആണ് stc 1000
@shajimampad9862
@shajimampad9862 3 жыл бұрын
ഏത് 🤔
@shifasivakasi8959
@shifasivakasi8959 3 жыл бұрын
📊📊📊📊📊📊📊📊📊
@gafoorkallivalappil9804
@gafoorkallivalappil9804 4 жыл бұрын
ഇത് ടൈമർ ഉള്ള തെർമ്മോസ്റ്ററ്റ് ആണോ ?
@shajimampad9862
@shajimampad9862 4 жыл бұрын
No
@shajiav9277
@shajiav9277 4 жыл бұрын
Marmostat എവിടെ കിട്ടും
@shajimampad9862
@shajimampad9862 4 жыл бұрын
ഇപ്പോൾ ലോക് ഡൗൺ ആയത് കൊണ്ടാണ് അതിനെ കുറിച്ച് പറയാഞത് ഓൺലൈനിൽ കിട്ടും അത് പോലെ എൻ്റെ സ്റ്റോറിലും ഉണ്ട് 750 രൂപയുടേതും 900 രൂപയുടേതും കയ്യിലുണ്ട്
@abdulnazar2348
@abdulnazar2348 4 жыл бұрын
Ethine ethra villavarum
@shajimampad9862
@shajimampad9862 4 жыл бұрын
Tipe - 1 RS= 900 Tipe - 2 Rs = 750
@abdulnazar2348
@abdulnazar2348 4 жыл бұрын
Thanks
@ALPHAREIDEN
@ALPHAREIDEN 4 жыл бұрын
@@shajimampad9862 tipe 1 /tipe 2 difference enthanu
@Kunjaleesvlog
@Kunjaleesvlog 4 жыл бұрын
ഫാൻ എത്ര volt ആണ് ?
@shajimampad9862
@shajimampad9862 4 жыл бұрын
അതിൽ കൊടുത്തത് 12v
@Kunjaleesvlog
@Kunjaleesvlog 4 жыл бұрын
@@shajimampad9862 stc-1000tharmostat നിന്ന് 12 volt out put. ഉണ്ടോ ?
@ourfarm7111
@ourfarm7111 3 жыл бұрын
Nigade number onn tharo
@shajimampad9862
@shajimampad9862 3 жыл бұрын
9995564137
@33misbah
@33misbah 3 жыл бұрын
@@shajimampad9862 hi
@33misbah
@33misbah 3 жыл бұрын
@@shajimampad9862 MH1210w settings link ഉണ്ടോ പ്ലീസ്
@ajmalmohammed9079
@ajmalmohammed9079 4 жыл бұрын
ഇങ്ങനെ തന്നെ ബോക്സിൽ വച്ചാൽ പോരെ ഞാൻ ഇതുവരെ ഉണ്ടക്കിട്ട് ഇല്ല
@shajimampad9862
@shajimampad9862 4 жыл бұрын
kzbin.info/www/bejne/rWbOknt3hJyGY68 ഈ ലിങ്കിൽ തൊട്ട് മുഴുവൻ കാണൂ എന്നിട്ട് മനസ്സിലായില്ലങ്കിൽ വാട്സ പ്പിൽ വരൂ 9995564137
@ajmalmohammed9079
@ajmalmohammed9079 4 жыл бұрын
@@shajimampad9862 ok
@rejivt9133
@rejivt9133 2 жыл бұрын
👍👍👍
@aniluliyathaduka1822
@aniluliyathaduka1822 4 жыл бұрын
Super
How to wire the STC 1000 temperature controller
17:13
homebeerbrewery
Рет қаралды 356 М.
XH-W3001 THERMOSTAT  220V മലയാളം
9:04
shaji mampad ഷാജി മമ്പാട്
Рет қаралды 2,5 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
W1209 Thermostat temperature module settings in telugu
7:34
Curious Mahesh
Рет қаралды 191
How to program a STC-1000 temperature controller
9:01
The Home Brew Network
Рет қаралды 483 М.
STC 1000 THERMOSTAT WIRING AND PROGRAMMING STEP BY STEP IN URDU
11:13
selac CH-403 settings & പ്രോഗ്രാമിംങ്, wiring installation
16:44
shaji mampad ഷാജി മമ്പാട്
Рет қаралды 6 М.
Egg incubator | STC-1000 | Temperature Controller
15:11
Modern Science Coders English
Рет қаралды 88 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН