Std 6 മലയാളം - പുഞ്ച കൊയ്തേ കളം നിറഞ്ഞേ. Class 6 Malayalam - Puncha koythe Kalam niranje.

  Рет қаралды 335,214

Learn Malayalam with Nimmy

Learn Malayalam with Nimmy

Күн бұрын

Standard 6, Adisthana Paadaavali, Kerala gaanam, Puncha koythae Kalam niranjae. Summary + Question and Answers. പാഠഭാഗവും പഠനപ്രവർത്തനങ്ങളും.
കുട്ടനാട്ടിലെ കാർഷികജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നാടൻപാട്ടാണ് ഈ പാഠഭാഗം. "നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും' എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യത്തിൽനിന്നെടുത്തതാണിത്. വിത്തിടൽ മുതൽ കളംനിറയ്ക്കൽ വരെ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ ഈ പാട്ടിൽ പരാമർശിക്കുന്നു. കുട്ടികൾക്ക് നാടോടിഗാനസാഹിത്യത്തിന്റെ സവിശേഷതകൾ തിരിച്ചറിയാൻ ഈ പാഠഭാഗം സഹായിക്കും.
കാവ്യാലാപനം : അനാമിക അജയ്
/ learnwithnimmy
#class6malayalam #VictersWorksheet #malayalam #SCERT #keralasyllabus #LearnMalayalam #keralaschool #MalayalamTuition
Class 6 Malayalam, Malayalam Tuition, Kerala Syllabus, Learn Malayalam, Kerala School, Malayalam Notes, Malayalam Answers, Victers Worksheet, Malayalam online class, കൃഷിപ്പാട്ട്, പുഞ്ചക്കൃഷി, malayalam poem, naadan Paattu, Std 6 malayalam, its victers

Пікірлер
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
20 December 2024
5:30
DEVAMALAYALAM
Рет қаралды 253
Std 6 മലയാളം - ബാലലീല. Class 6 Malayalam - Baalaleela.
14:17
Learn Malayalam with Nimmy
Рет қаралды 325 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН