കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം എന്ന പാഠഭാഗം വായിച്ച് സംഗ്രഹം തയാറാക്കുക. കാർമുകിലിനെയാണ് ലേഖകന് മഴയെക്കാൾ ഇഷ്ടം. മഴ വരുന്നുണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ അദ്ദേഹം പുറത്തിറങ്ങി ആകാശത്തേക്ക് നോക്കിനിൽക്കും. പ്രവാഹസന്നദ്ധമായി നിൽക്കുന്ന മനസ്സുപോലെയും കവിതപോലെയും ആശയങ്ങൾ പോലെയുമാണ് പെയ്യാൻ വിതുമ്പിനിൽക്കുന്ന കാർമുകിൽ. മഴക്കാറിനെ നോക്കി നിൽക്കുമ്പോൾ മനസ്സിന് ലഭിക്കുന്ന ഉണർവ് മനസ്സിൽ ആശയസമ്യദ്ധിയുണ്ടാകും എന്ന് അദ്ദേഹം പറയുന്നു. ഇവിടെ പ്രചോദനത്തിന്റെ നീലക്കാറായാണ് ലേഖകൻ കാർമുകിലിനെ കാണുന്നത്. പ്രഭാതത്തിലെ കാർമുകിലിന് കൂടുതൽ സൗന്ദര്യമുള്ളതായി തോന്നുമെന്ന് ലേഖകൻ പറയുന്നു. ആകാശത്തിൽ കറുത്ത സിംഹത്തെപ്പോലെയും ചിലസമയത്ത് ചെറിയ കൊടുമുടികളുമായി പ്രത്യക്ഷപ്പെടുന്ന നീലക്കാർ പർവതമായും മാറുന്നു. ഉറക്കത്തിനു കാർമുകിലിന്റെ അതേ നിറമാണെന്നും, ആകാശത്തിൽ കാർമേഘം ഒറ്റയ്ക്കാണെന്നും ലേഖകന് തോന്നാറുണ്ട്. മേഘത്തെപ്പോലെ ഏകാകി എന്ന വേഡ്സ്വർത്തിന്റെ കൽപന ലേഖകന് ഇഷ്ടമായത് അതുകൊണ്ടാണ്. ദൈവത്തിന്റെ തേരായിരുന്നു വില്യം ബ്ലോക്കിന് മേഘം. പെട്ടന്ന് വന്നു പോകുന്ന മേഘം യേറ്റ്സിനാകട്ടെ ഫലപ്രദമല്ലാത്ത തത്ത്വമായിരുന്നു. മറ്റു ചില കവികൾക്ക് മേഘങ്ങൾ സർവശക്തന്റെ തൂണുകളാണ്. ചില കവികൾക്ക് മേഘം സ്രഷ്ടാവിന്റെ ഇരുണ്ട തേരാണ്. അത് മനുഷ്യന് അനുകൂലമായി സൂര്യനിൽ നിന്ന് രക്ഷയേകി നിലകൊള്ളുന്നു. മേഘം ഘനീഭവിച്ച മഴയാണ് ഭൂമിയുടെ വന്ധ്യത ഇല്ലാതാക്കുന്ന അനുഗ്രഹമാണത്. കാരണം ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നത് ഈ മഴയാണ്. മേഘങ്ങളുടെ ഉജ്ജ്വലമായ സംഘഗാനം അരിസ്റ്റോഫനീസിന്റെ 'മേഘങ്ങൾ' എന്ന കോമഡിയിൽ കേൾക്കാം. കാറ്റും കൊടുങ്കാറ്റും അവ്യവസ്ഥയും കൊണ്ടുവരുന്നത് മേഘങ്ങളാണെന്നു ഇതിൽ പറയുന്നു. എന്നാൽ മേഘങ്ങൾ ഉണ്ടാകുന്നത് ഊർജംമൂലമാണെന്നാണ് സോക്രട്ടീസ് പറയുന്നത്. പ്രാചീനകാലത്തെ കവികളും നാടകകൃത്തുക്കളും മേഘങ്ങളിലൂടെയാണ് പലപ്പോഴും അനിർവചനീയതയെ വിഷയമാക്കിയിരുന്നത് . മേഘങ്ങളുടെ വരവും പോക്കും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറമാണെന്നാണ് ബൈബിളിലെ ചിന്ത. അനിത്യതയുടെ പ്രതീകമാണ് വേദപുസ്തകത്തിൽ മേഘം. കഷ്ടതയുടെയും, വാർധക്യത്തിന്റെയും പ്രതീകമായും മേഘം ഭാവന ചെയ്യപ്പെട്ടിട്ടുണ്ട്. മേഘങ്ങൾ യോഗാത്മകതലങ്ങളിൽ വിശദീകരിക്കപ്പെടുന്ന സന്ദർഭങ്ങളുമുണ്ട്. ഔന്നത്യത്തിന്റെ അടയാളമായും 'ഇയോബിന്റെ പുസ്തകത്തിൽ' മേഘം പ്രത്യക്ഷപ്പെടുന്നു. യഹോവയുടെ രഥമായും ബൈബിളിൽ പരാമർശിക്കുന്നത് കാണാം. പി. കുഞ്ഞിരാമൻനായർ വർഷമേഘത്തിന്റെ പാട്ടുകേൾക്കുന്നതു ലേഖകൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ കർക്കടകമാരിമേഘം വരുന്നു എന്നു തുടങ്ങുന്ന വരികളും ലേഖകൻ ഓർക്കുന്നു. ലേഖനത്തിന്റെ അവസാനം, ഇത് കാർമുകിലിനുള്ള അർച്ചനാലേഖനം മാത്രമല്ല, കാർമുകിലിനെക്കുറിച്ചുള്ള തന്റെ കിറുക്കുകൾ കൂടിയാണ് എന്ന് ലേഖകൻ പറഞ്ഞു നിർത്തുന്നു. -------------------------------------------------------------- മേഘം പ്രമേയമായി വരുന്ന സിനിമാഗാനങ്ങൾ ശേഖരിക്കുക: 1. മേഘം പൂത്തുതുടങ്ങി (തൂവാനത്തുമ്പികൾ) 2. ശ്യാമമേഘമേ നീ (അധിപൻ) 3. ഒരു കരിമുകിലിന് ചിറകുകളരുളിയ (ചാർളി) 4. മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ (സെവൻസ്)
@asheejabanu19724 жыл бұрын
എല്ലാം എഴുതി കഴിഞ്ഞതിനു ശേഷം ഇത് എഴുതിയാൽ പോരേ ചേച്ചി
@realtechsystems2464 жыл бұрын
Mam ethra markan enn anusarch samgraham namuk ee thanna summary short akallo pls replyy Your classes are very intresting mam 😊😄😄
@LearnWithNimmy4 жыл бұрын
@@realtechsystems246 yes . mark anusharich ezhuthiyal mathi
@sidhik81753 жыл бұрын
Ok
@DeepakKumar-hd9xq3 жыл бұрын
ഇത് കാർമുകിലിനെ കുറിച്ചുള്ള അർച്ചന ലേഖനം മാത്രമല്ല എന്റെ കിറുക്കുകൾ കൂടിയാണ്. ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത് എന്തുകൊണ്ടാവാം?
@sajinik32942 жыл бұрын
എന്റെ മലയാളം miss ഇത് നോക്കി ആണ് notes അപ്പോൾ ഞാൻ കരുതും ഇത് തയ്യാറാക്കുന്ന ആൾ എത്ര വിശദീകരിച്ചാണ് തരുന്നത് എന്നാൽ channel കണ്ടുപിടിച്ചു ഇവിടെ എത്തിയപ്പോൾ ആണ് notes മാത്രമല്ല ക്ലാസും വിശദീകരിച്ചു തന്നെയാണ് എന്ന് മനസ്സിലായത് big salute mam for all you're effort to make these classes for us
@LearnWithNimmy2 жыл бұрын
Really happy to hear that. Thanks a lottt to you too.
@s.k52932 жыл бұрын
Aa🤣🤣
@adilrahman87502 жыл бұрын
@@LearnWithNimmy a
@renjinibaijurenjinibaiju8334 Жыл бұрын
Same goes to me 😂
@cruzff6759 Жыл бұрын
@@renjinibaijurenjinibaiju8334 ♥️
@VargheseGeroge23194 ай бұрын
Nalla examinu kandunavarudo
@SrekalaMohan3 ай бұрын
Yes
@gamingkid72433 ай бұрын
@@SrekalaMohanAtheyo? Ariyichathinu nanni
@nazermangadan31903 ай бұрын
Und
@helpme49493 ай бұрын
Ippol
@MubashiraJaseel-k4b3 ай бұрын
Ya
@sahal8642 жыл бұрын
നമ്മുടെ മലയാള മിസ്സ് ഡ്രൈനിങ് ടീച്ചർ ആണ് അതുകുണ്ട് നോട്സ് ഒറ്റക്ക് എഴുതണം ഇ ചാനൽ ഇടുന്ന വീഡിയോ വളരെ ഉപകാരമായിരുന്നു TNX ❤️😍👌
@LearnWithNimmy2 жыл бұрын
welcome
@musainariyasmusainariyas44493 ай бұрын
👍👍👍👍👌👌👌👌👌
@saleenamusthafa64032 жыл бұрын
Thankyou so much teacher this will help a lot to my Tommorows exam. May god bless you mam❤️✨
@LearnWithNimmy2 жыл бұрын
All the best
@naseerudeennaseer6146 Жыл бұрын
Mam your voice was amazing marvelous ♥️💝❤️❣️💕💓💟💞.Your voice is so cute like kids😍🤩😘.I am so interested to hear your class❤❤❤. Authentic class💞💞💞💞💞
@LearnWithNimmy Жыл бұрын
Thanks a lot. Happy to hear that 😊
@naseerudeennaseer6146 Жыл бұрын
It's my pleasure mam🙂
@homecrafts1584 Жыл бұрын
Exm timeil class kannunavar like adi 👇
@anay.eey.. Жыл бұрын
❤
@noushidashahid2237 Жыл бұрын
🗿🗿🗿
@sadiquemangalote33232 жыл бұрын
Loved it....! Easy to understand 💙
@meenakshi2142 жыл бұрын
Thank you so much teacher... This helps me a lot to clear my doubts 💜 your videos are really helpful... 💜
@LearnWithNimmy2 жыл бұрын
most welcome
@klc8382 жыл бұрын
Hi
@klc8382 жыл бұрын
Hello
@klc8382 жыл бұрын
Sugam anno
@meenakshi2142 жыл бұрын
@@LearnWithNimmy 💜
@nishanisha3824 жыл бұрын
നല്ല ക്ലാസ്സ്. എനിക്ക് ഇഷ്ടമായി 😃😄😁
@LearnWithNimmy4 жыл бұрын
Thanks
@mohammedbilalumbilu77102 жыл бұрын
Me to
@AMAL-qv7jk2 жыл бұрын
sᴏ
@Wenayekk2 жыл бұрын
Ayin
@nixtrogaming75712 жыл бұрын
aare aane ishtaye👀👀🍭
@sudhasuresh65303 жыл бұрын
Very Helpfull Class ma'am .. Thankyou So much ... Understood each and every single things..Answers are short and easy to study ... ☺🙏
@LearnWithNimmy3 жыл бұрын
Thanks a lot
@AMAL-qv7jk2 жыл бұрын
Sᴏ
@aamijin_4 жыл бұрын
Class nannayitt manasilakunund teacher tnx for this class 👏👏
@LearnWithNimmy4 жыл бұрын
Most welcome
@aamijin_4 жыл бұрын
Mukthangal enna chapterinte class ond teacher
@wannabeyours3212 жыл бұрын
@@aamijin_ njanum noke
@Kalividu2 жыл бұрын
Your bts army girl anno
@aamijin_2 жыл бұрын
@@Kalividu ys
@MashoothPa4 ай бұрын
Home work cheyyan vendi kanunavar undo😄
@azraansar62194 ай бұрын
6:48 Sathyam
@reejageorge58084 ай бұрын
Aam
@donaboby44824 ай бұрын
Aah😂
@Animeyt0000-x5k3 ай бұрын
Aa
@HarishHarish-d1e8p3 ай бұрын
YA
@riyarichoos17723 жыл бұрын
Mam.... Nalla class anu... It's very useful.... Thank you soooo much.... 🙌🏻🤗
@LearnWithNimmy3 жыл бұрын
welcome
@funnyamazingcraft70303 ай бұрын
Thank you teacher. Enikk inn exam ann. Njan ithu nokkiyittannu eppozhum kaannaru.❤❤❤
@LearnWithNimmy3 ай бұрын
Most Welcome
@Himalayanrider-e5c3 жыл бұрын
Thank you madam😍🥰💕♥️😘💓😄😄
@LearnWithNimmy3 жыл бұрын
welcome
@kamalaackamala50474 ай бұрын
Njan activity's cheyyan ee channel an edukkar😊
@Abhi__-9 ай бұрын
Examinu munne kannunavar like chey❤
@nimishasubash47103 жыл бұрын
Enkk ishttapettilla....... Enn njan parayyo adipoli class..... Super... ❤️💋 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@LearnWithNimmy3 жыл бұрын
Thanks 😊
@irfanaitfuzz4 жыл бұрын
താങ്ക്സ് miss👍👍👍
@LearnWithNimmy4 жыл бұрын
always welcome
@irfanaitfuzz4 жыл бұрын
ടീച്ചറെ പ്രക്യതിയുടെ സമ്മാനമായ നമ്മുടെ ഉത്സവങ്ങൾ ഇന്ന് കൈമോശം വന്നിരിക്കുന്നു എന്ന വിഷയത്തെ പറ്റി ഒരു മുഖപ്രസംഗം തയാറാക്കി തരാമോ ഒരു 5 മണി ആകുമ്പോൾ ഇട്ടാൽ മതി
@LearnWithNimmy4 жыл бұрын
പൂക്കളും ആണ്ടറുതികളും വിഡിയോയിൽ ഉത്തരം ഉണ്ട്
@irfanaitfuzz4 жыл бұрын
ഏന്തിന്റെ ഉത്തരവാ Miss
@LearnWithNimmy4 жыл бұрын
കുട്ടി ചോദിച്ചത് പൂക്കളും ആണ്ടറുതികളും പാഠത്തിലെ ചോദ്യം അല്ലേ ...
@shyninelson88 Жыл бұрын
പറയാൻ വാക്കുകളില you are Masterpiece❤
@LearnWithNimmy Жыл бұрын
Thanks a lottt
@ajmusa60572 жыл бұрын
This teacher sound was super and class was very nice 😍 my teacher is lesson was idon,t clear but your class was very nice 🤗🤗👍👍👍👍
@LearnWithNimmy2 жыл бұрын
Thanks..
@Richonasevlogs12492 жыл бұрын
Super classanu kooduthal video idan sathikkatte 🙏👍👍👍
@LearnWithNimmy2 жыл бұрын
Thanks 😊
@sadiquemangalote33232 жыл бұрын
Thank you mam for the wonderful class... 💜 ...your videos are really helpful
@LearnWithNimmy2 жыл бұрын
Really happy to hear that. 🙏🏻
@sindhukumaran37963 жыл бұрын
Super teacher .I really like it .thank you so much teacher. 🙏🙏🙏🔥🔥🔥
@LearnWithNimmy3 жыл бұрын
most welcome
@ajionetimesargam93504 жыл бұрын
hai , maam ... ☺️☺️ adisthana Padavali - ile " Kaarmughili nh ghathyathil oru archana geetham " - thile question answers ezhuthuvan kurach paadayi thonniyappol aanh njan youtube - il ee unit inte answers thiranjyath ! appolaanh njan maam inte ee group kaanunnath ! athukondh Paadam nannayi manassilaakkuvaanum answers ellam correct aayi ezhuthuvaanum saathichu ..... Thank you so much , maam .... 👍👍 eniyum ethupolathe units - sinte video cheyyanei .... Thanks maam ...... 😍😍.....
@LearnWithNimmy4 жыл бұрын
Really happy that you liked my channel.. keep watching.. study well 👍👍
@ajionetimesargam93504 жыл бұрын
Sure maam ,,🥰🥰
@pappoisadwaithvishnuvlog26602 жыл бұрын
Nimmy tr adipoliyayi padipikunnud... Nalla super class enikk ishtapettu tr ellaam manasilayiii💯 thankzz for this class😻👍
@LearnWithNimmy2 жыл бұрын
valare santhosham. Thanks to you too
@pappoisadwaithvishnuvlog26602 жыл бұрын
@@LearnWithNimmy 💯😻🥰
@AnithaAnitha-xg6ot3 жыл бұрын
Thanks for the update mam 😀😀😍
@LearnWithNimmy3 жыл бұрын
welcome
@prajinasumesh62963 ай бұрын
When i study in 7 i do not like malayalam but then I am so happy becuse your class help me to like and lern malayalam Thankss mam for your class❤❤😊😊😊
@LearnWithNimmy3 ай бұрын
Most Welcome. Really happy to hear that
@Sreehari.__.8Ай бұрын
Miss answers korach short aakkan sremikkavo please 😢
@sakeenapa61282 жыл бұрын
Hii good class I like it mam thanku💖😘😘
@LearnWithNimmy2 жыл бұрын
Welcome
@supriyavs64593 жыл бұрын
Njan ennum teacherarude class mathrame kanukayullu athukkond manaslilavunnund😊. Thank you miss😊😊😊😊😊😄😄
@LearnWithNimmy3 жыл бұрын
Thanks
@sajnasajna52203 жыл бұрын
Very nice class enikku നല്ലോണം മനസ്സിലാവുന്നുണ്ട് 👍🏻👍🏻
@LearnWithNimmy3 жыл бұрын
Thanks
@amayasajeevan89123 жыл бұрын
മിസ്സ് ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് Tnx miss 💜
@LearnWithNimmy3 жыл бұрын
welcome
@amayasajeevan89123 жыл бұрын
☺️
@Someone-ub3jn2 жыл бұрын
Army ano💜💜
@cru5o3 жыл бұрын
Your kastapade will reach million soon ❤️
@LearnWithNimmy3 жыл бұрын
Thanks 😊
@cru5o3 жыл бұрын
@@LearnWithNimmy 💗😀
@mathewsm-denmotors47263 жыл бұрын
Thank you teacher for this nice class. I understand it very well. ❤️
@LearnWithNimmy3 жыл бұрын
You are welcome!
@AMAL-qv7jk2 жыл бұрын
Sᴏ
@Saeedudheen3 жыл бұрын
Enikk valareyathigam ishtamayi class eniyum inghanatthe videos upload cheyyanam meme😊😊😊
@LearnWithNimmy3 жыл бұрын
Thanks a lot. ella lessonsum undaavum.
@Saeedudheen3 жыл бұрын
@@LearnWithNimmy ok
@shahithariyas99914 жыл бұрын
Thank you for the class
@LearnWithNimmy4 жыл бұрын
Always welcome 🙏
@Devananda.P-r1q2 жыл бұрын
Thanks enikk ith kuree support cheythu ❤️
@LearnWithNimmy2 жыл бұрын
Welcome 🙏
@levinjoseph2723 жыл бұрын
Teacher poli ആണ്.. super class എനിക്ക് ഇനി examil full mark ഉണ്ടാകും സൂപ്പർ ക്ലാസ്സ് 👍🏻👍🏻
@LearnWithNimmy3 жыл бұрын
Thanks 😊
@cheyyucheyyu3742 жыл бұрын
Thanks Miss Innu Exam Aa ithu nokki njan padikkunath 🥰
@LearnWithNimmy2 жыл бұрын
All the best 👍🏻
@shijilasureshbabu47832 жыл бұрын
Teacher nalla class aan but eazhuth kurachuuda valuthaakkiya kollaamaayirunnuu Thanks Miss super class🙌🙌
@LearnWithNimmy2 жыл бұрын
Most Welcome. Try watching fullscreen and HD quality
@salu4me3 жыл бұрын
You have teached me … In model school Abu Dhabi at 4 th std 😌😊
@LearnWithNimmy3 жыл бұрын
Is it ? what’s your name ?
@salu4me3 жыл бұрын
@@LearnWithNimmy Nizwa Fathima 😊
@salu4me3 жыл бұрын
Am in 4 - F
@salu4me3 жыл бұрын
@@LearnWithNimmy now am in 8 th std
@annalisajulius56713 ай бұрын
Thanks a lot U helps a lot of children with power of pen!....
@LearnWithNimmy3 ай бұрын
Glad to hear that
@hridhyahari17203 жыл бұрын
Super Class Ane Miss♥️ ടീച്ചറുടെ പറയുന്നത് നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്💕😍🥰😘🎉
@LearnWithNimmy3 жыл бұрын
Thanks
@vava22284 жыл бұрын
Class👍👍👍
@LearnWithNimmy4 жыл бұрын
Thanks
@A.dwaith2 жыл бұрын
Your voice is super and You teach beautifully that we can understood Thank you🙏🙏🥰
@LearnWithNimmy2 жыл бұрын
Most welcome 🙏🏻
@ernestmattathilsylvem87354 жыл бұрын
Thank you Madam. Very useful class.
@LearnWithNimmy4 жыл бұрын
Thanks 😊
@ernestmattathilsylvem87354 жыл бұрын
Yes Maam, truly your class is very useful for us. Looking forward to more... thanks again.
@fifarzngaming36453 ай бұрын
Hiiii
@gamingwithdarkfire63264 жыл бұрын
Thankyou Mam
@LearnWithNimmy4 жыл бұрын
Most welcome 🙏
@muhammednihal35074 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@cdmhub95523 ай бұрын
Illa
@KarnaKarna-l3o3 ай бұрын
Yes bro
@halinlinson611 күн бұрын
Yes
@comedyvlog-cy7hv3 жыл бұрын
Super class teacher super 👌👌💗💗💖💖💖🤩😄
@LearnWithNimmy3 жыл бұрын
Thank you very much
@mariyabinoy37984 жыл бұрын
Super
@LearnWithNimmy4 жыл бұрын
Thanks 😊
@hipster12992 жыл бұрын
Tnx ave ningale class ank nale upagaram pedn♥️❤😍
@LearnWithNimmy2 жыл бұрын
welcome
@sreelekha62374 ай бұрын
Enikku ee class valare istamaanu. Schoolil ninnu enthu test paper vannalum njan ee channel thanneyanu kanunnathu. Schoolile malayalam tr ethe answers thanneyanu tharunnathu. Thank you so much. Iniyum ee channel munnottu pootte🥰🥰
@LearnWithNimmy4 ай бұрын
Thanks a lot for your support.
@archanaachu29302 жыл бұрын
എന്റെ പേര് അർച്ചന എന്റെ അമ്മയുടെ പേര് ഗീത അർച്ചനാഗീതം 😂😂
@suryasworld69113 жыл бұрын
❤️
@annashaju63023 жыл бұрын
Mam super class loved it and it is so so helpfull for every one keep going ♥️👍✨️
@LearnWithNimmy3 жыл бұрын
Thanks a lot 😊
@aswinanu26783 жыл бұрын
Very useful class.......😍 Iniyum thudaruu full support🤗 Next mukthagal😝
@LearnWithNimmy3 жыл бұрын
Thanks
@aswinkrishna2298 Жыл бұрын
Suppr🔥🔥
@Rose-zy5qr3 жыл бұрын
Perfect teacher ഇനിയും videos ചെയ്യാണ o
@LearnWithNimmy3 жыл бұрын
Thanks
@niranjananeeraj92372 жыл бұрын
Nale Xam aane Ee lesson enk ariyilayirunuu miss ippoh manasilayi Thankuu you🙈💕
@LearnWithNimmy2 жыл бұрын
All the best
@niranjananeeraj92372 жыл бұрын
@@LearnWithNimmy Ehh🙈💕
@prashwints5448 Жыл бұрын
your sound and the background music hits another level 💝
Thanks mam tomorrow is my exam this video help me a lot
@LearnWithNimmy2 жыл бұрын
All the best 👍🏻
@prinsithapadiyath-vs5bn Жыл бұрын
🔥🔥🔥🌹🌹🔥❤️❤️🔥🔥🔥
@zibourg20543 жыл бұрын
It's nice one of the best while explaining Pls use more easy words thanks
@LearnWithNimmy3 жыл бұрын
Welcome
@Aeiinn._3 жыл бұрын
Thankss tcr baaki ella channelilum valiya answers aanu ee channel adipoli
@LearnWithNimmy3 жыл бұрын
most welcome
@niyakp38592 жыл бұрын
Missinte voice poliyaan❤️
@LearnWithNimmy2 жыл бұрын
Thanks 😊
@faxhy_mah9 ай бұрын
Thank u teacher for ur wonderfull class🤍🫂
@preejaniji67232 жыл бұрын
എല്ലാം മനസ്സിൽ ആയി എന്നു പരീക്ഷ ആണ് 💯😍🥰
@LearnWithNimmy2 жыл бұрын
All the best 👍🏻
@malayallii2 жыл бұрын
നാളെ മലയാളം exam ഉണ്ട് ടീച്ചർThanks for this class ❤
@ekansfans42332 жыл бұрын
Correct
@malayallii2 жыл бұрын
@@ekansfans4233 ❤
@LearnWithNimmy2 жыл бұрын
All the best
@rafiyarafiya60822 жыл бұрын
Same to
@bzues2 жыл бұрын
Correct
@steevsajeev95712 жыл бұрын
Exm ayappo ethu ake nokune ethre per ond 👀😌
@sreelakshmi.p7913 ай бұрын
Miss nice class helpful examanu very tensed😢❤❤Reply enthenkilum tharuoo pls💗
@LearnWithNimmy3 ай бұрын
All the best for your exams
@sujayanperikkalloor10803 ай бұрын
Pareekshakku vendi kanunnavar like adii ------
@diyadayas59752 жыл бұрын
Thanks 🥰 a lot mam help for my today's exam luv u lot keep your class going😍😍😍😍
@LearnWithNimmy2 жыл бұрын
Most welcome. All the best 👍🏻
@Sivadasan4193 жыл бұрын
സൂപ്പർ ക്ലാസ്സ് ❤❤❤❤
@LearnWithNimmy3 жыл бұрын
Thanks
@sivatheerthanm73802 жыл бұрын
ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് Thank you for this class✨️🖤
@LearnWithNimmy2 жыл бұрын
welcome
@cruzff6759 Жыл бұрын
♥️
@luckymission61732 жыл бұрын
Loved it!!💜Easy to understand 👍
@LearnWithNimmy2 жыл бұрын
Thanks
@prasannamanjankode58314 жыл бұрын
Enth bangiyayittane paranju tharunne
@LearnWithNimmy4 жыл бұрын
Thanks a lot.
@palakkalhouse45062 жыл бұрын
Nalle nangalk malyalam aan exam nalle malyalm examulavar like 👍 adi👇
@4bhishe_k2 жыл бұрын
Yep
@LearnWithNimmy2 жыл бұрын
All the best.
@4bhishe_k2 жыл бұрын
@@LearnWithNimmy thanks💙
@palakkalhouse45062 жыл бұрын
@@LearnWithNimmy thank u mam
@Malavika_Maluchh2 жыл бұрын
My nots are complete 🥰🥰🥰🥰thank you ടീച്ചർ 💓💓💓💓💖💖
@LearnWithNimmy2 жыл бұрын
Most Welcome
@lovelyvideos58582 жыл бұрын
Thank you so much നിങ്ങൾ ഇത് പറഞ്ഞു തന്നതിന് വളരെ യധികം താങ്ക്സ് ഇല്ലെങ്കിൽ എന്നെ മിസ്സ് ക്ലാസ്സിൽ നിന്ന് പുറത്താക്കിയേനെ
@LearnWithNimmy2 жыл бұрын
welcome
@4chuxyy Жыл бұрын
Nalla examinu kannunavarudo😊
@shibinashaji92212 ай бұрын
2024 എന്റെ മാഷ് നോട്ട് എഴുതാൻ പറഞ്ഞു ഞാൻ നല്ലരീതിയിൽ ചോദ്യോത്തരം എഴുതിക്കൊടുത്തു മാഷ് ചോദിച്ചു ഇത് എവിടെ നിന്നാണ് നീ കണ്ടത് എന്ന് ഞാൻ അപ്പോൾ യൂട്യൂബിലെ ഈ ചാനലിൽ നിന്നാണെന്ന് ഞാൻ പറഞ്ഞു
@reslsf29654 ай бұрын
The one miss only who is gooder than our school miss tank you for everthing 10,000.00₹ 🤍🫡
@LearnWithNimmy4 ай бұрын
Most welcome
@richuzzdiamonds48673 ай бұрын
Thank you teacher god Blees youu Dear miss ith ink avishyam ullathayirunnu miss
@LearnWithNimmy3 ай бұрын
Most welcome
@richuzzdiamonds48673 ай бұрын
@@LearnWithNimmy 😍
@hayafathima9246 Жыл бұрын
Kurach manasilayi kozhapam illa 😢
@newaquafarm99863 ай бұрын
എനികും
@shahanasam566 Жыл бұрын
Pareekhakk mathram varunnavarundo🤣🤣
@Freefirevlog5670 Жыл бұрын
Ayn
@aangelinaabraham62383 жыл бұрын
Thank you so so much , this is soo helpful. !
@LearnWithNimmy3 жыл бұрын
You're so welcome!
@aangelinaabraham62383 жыл бұрын
@@LearnWithNimmy ☺️💖
@jasithasasikumar4148 Жыл бұрын
Miss miss ethu schoolilanu padippikkunnathu😊 Adipoli class arnnu too.....
@LearnWithNimmy Жыл бұрын
Thanks
@arjunsreekumar85104 жыл бұрын
വിതുമ്പുക മലയാളം അർഥം എന്താണ് ടീച്ചർ?
@LearnWithNimmy4 жыл бұрын
വിങ്ങിക്കരയുക
@arjunsreekumar85104 жыл бұрын
@@LearnWithNimmy Thank you teacher
@naseemak12233 жыл бұрын
@@LearnWithNimmy ❤
@LearnWithNimmy3 жыл бұрын
@@DeepakKumar-hd9xq കല്‍പന
@malayalixxx28939 ай бұрын
Naalatha exam in nookunna aarelum ondo😂
@jagathnarayan2823 ай бұрын
miss my nation is🇵🇹
@arathykrishna10garathykris84 жыл бұрын
ഗാന്ധിജിയുടെ ആരാധന ബഷീറിൻറെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചു എന്ന് ഈ ചർച്ചയുടെ വെളിച്ചത്തിൽ നിരീക്ഷണ കുറിപ്പ് തയ്യാറാക്കുക.edhinte answer onnu paranju tharumo . Amma Enna chapterile question aa class 9 Kerala padavalille
@LearnWithNimmy4 жыл бұрын
Class 8 vareye ippol ee channelil ullu. 9th and 10th next year undaavum. Sorry for that...