'സ്ഥാനാർത്ഥികളെ വെച്ച് വിലപേശുന്നത് ശരിയല്ല, അൻവറിന് നിലമ്പൂരിന് പുറത്ത് സ്വാധീനമില്ല'

  Рет қаралды 30,943

asianetnews

asianetnews

Күн бұрын

'സ്ഥാനാർത്ഥികളെ വെച്ച് വിലപേശുന്നത് ശരിയല്ല, അൻവറിന് നിലമ്പൂരിന് പുറത്ത് സ്വാധീനമില്ല' കെ മുരളീധരൻ
#kmuraleedharan #palakkad #pvanvar #byeelection #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 103
@abdulkareemedappatta4921
@abdulkareemedappatta4921 16 сағат бұрын
മുരളീധരൻ പറഞ്ഞതാ ശരി
@VINAYAKKHVinayakkh
@VINAYAKKHVinayakkh 16 сағат бұрын
Point
@pvpv5293
@pvpv5293 16 сағат бұрын
100 % ശരി
@shibuxavier1062
@shibuxavier1062 15 сағат бұрын
രാഹുലിനെ വിജയിപ്പിക്കുക. ഒറ്റുകാരനെ പരാജയപ്പെടുത്തുക.
@hussainkariatt2251
@hussainkariatt2251 15 сағат бұрын
കെ.മുരളീധരൻ പറയുന്നത് തികച്ചും ശരിയാണ്
@bluesalon928
@bluesalon928 15 сағат бұрын
നല്ല അഭിപ്രായം km പറയുന്നത്‌ ❤
@raveendran_e_
@raveendran_e_ 16 сағат бұрын
True
@TravelWithAnilEdachery
@TravelWithAnilEdachery 15 сағат бұрын
മുരളിധരൻ പറഞ്ഞത് ശരിയാണ് നിലമ്പൂർ അപ്പുറം അൻവർന് ഒരു സ്വാധീനവും ഇല്ല പിന്നെ അൻവർൻ്റെ പരിപാടിയിൽ കാണുന്ന ആളുകൾ ഒന്നും അൻവർ ൻ്റെ പാർട്ടിയെ പിന്തുണക്കുന്ന ആളുകൾ അല്ല മൂലത്തിലൂടെ സ്വർണ്ണം കടത്തിയ പൈസ ഇല്ല ഇഷ്ടം പോലെ ആളെ കൂടാൻ വലിയ പ്രയാസം ഒന്നും ഇല്ല
@MashoodMachu-vf6pt
@MashoodMachu-vf6pt 16 сағат бұрын
മുരളി പറഞ്ഞത് ശരിയാണ്
@jafarkp2270
@jafarkp2270 16 сағат бұрын
അൻവറിൻ്റെ മുമ്പിൽ അടിയറവ് ചെയ്യരുത്
@MashoodMachu-vf6pt
@MashoodMachu-vf6pt 16 сағат бұрын
ശരിയാണ്
@vineethvijayan1750
@vineethvijayan1750 16 сағат бұрын
ജനങ്ങൾ പിൻവലിച്ചോളും.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 15 сағат бұрын
അൻവറുണ്ടാവും പക്ഷെ. വോട്ടർമാർ ഉണ്ടാവില്ല..മാപ്രകൾ. നിലമ്പൂരിൽ വന്ന് ഒന്ന് അന്യാഷിച്ച് നോക്കൂ.
@sujithrs4166
@sujithrs4166 15 сағат бұрын
👍
@NoushadNoushad-ii1ff
@NoushadNoushad-ii1ff 16 сағат бұрын
👍❤️
@MashoodMachu-vf6pt
@MashoodMachu-vf6pt 16 сағат бұрын
നിങ്ങൾ aenthina അൻവറിനെ പേടിക്കുന്നെ അൻവർ ഒരു പുല്ലും ചെയ്യൂല
@tennisejoseph
@tennisejoseph 15 сағат бұрын
അൻവർന് കുറച്ചു സുടാപ്പി സപ്പോർട്ട് മാത്രം
@BaburajBabu-m1w
@BaburajBabu-m1w 15 сағат бұрын
അപ്പൊ മതേതരൻ അല്ലെ 😂
@അനന്ദുമണിലാൽ
@അനന്ദുമണിലാൽ 16 сағат бұрын
അൻവറിന്റെ കളി നടപ്പാക്കരുത് കോൺഗ്രസ്‌
@ThemattuKumar
@ThemattuKumar 14 сағат бұрын
100%
@muhammadshafeeq1808
@muhammadshafeeq1808 13 сағат бұрын
കൃത്യം വെക്തം മുരളീധരൻ നിലപാട് ❤❤❤👍👍👍👌👌👌
@JaleelK-pm6vv
@JaleelK-pm6vv 15 сағат бұрын
നാൽപത്നായിരം വോട്ടുള്ള കോൺഗ്രസ്‌ ചേലക്കര നൂർ വോട്ടുള്ള അൻവറിന്ന് പിന്തുണ പൊളി 👍
@philipchacko4870
@philipchacko4870 14 сағат бұрын
ഒന്നിനെയും underestimate ചെയ്യരുത് അൻവറിന് സ്വാധീനം ഇല്ല എന്നത് വ്യക്തമാണ് പക്ഷേ നോട്ടയ്ക്ക് സ്വാധീനം ഉണ്ടായിട്ടാണോ നോട്ടയ്ക്ക് ജനങ്ങൾ കുത്തുന്നത് ..നോട്ടയ്ക്ക് കുത്തുന്നതിന് പകരം അൻവർ സ്ഥാനാർത്ഥിക്ക് ഈ ഗവൺമെൻറ് വിരുദ്ധ വോട്ടുകൾ എല്ലാം വന്നു വീണാൽ കുറഞ്ഞപക്ഷം അയ്യായിരം വോട്ടെങ്കിലും അൻവറിൻറെ സ്ഥാനാർഥി പിടിക്കും....!!അൻവറിന്റെ കഴിവുകൊണ്ടല്ല മറിച്ച് ഗവൺമെന്റിന്റെ കഴിവുകേടുകൊണ്ട് വോട്ടുകൾ വന്നു വീഴും...!!എന്നിട്ട് അത് തോൽവിക്ക് വഴി വെച്ചാൽ പിന്നീട് കിടന്നു മുങ്ങിയിട്ട് കാര്യമില്ല തൃശ്ശൂർ ഒരു പാഠമാണ് വലിയ പാഠം
@abdullanattingalnattingal81
@abdullanattingalnattingal81 2 сағат бұрын
മുരളിയേട്ടാ നിങ്ങളാണ് ലീഡർ. Really great
@kalathmurali6408
@kalathmurali6408 16 сағат бұрын
സഹോദരനായി കണക്കാക്കുക. പ്രശനം പരിഹരിക്കുക. പഴയ അണിയായിയല്ലേ?നിലമ്പൂർ കൊടുത്താൽ അൻവർ കാലു കഴുകി തരും.
@aboobackerpeediyekkal1016
@aboobackerpeediyekkal1016 15 сағат бұрын
മുരളിയുടെ വാക്കുകൾ ശരിയായ വിലയിരുത്തലാണ്
@lee-wl1dj
@lee-wl1dj 10 сағат бұрын
കേരളത്തിലെ ഏറ്റവും നല്ല നേതാവാണ് മുരളി ❤ ഇത്രയും വ്യക്തമായി ആർക്കാണ് നിലപാടുള്ളത് ❤❤❤ മലപ്പുറത്തുനിന്ന് sameer
@SakeerHussain-gu4sm
@SakeerHussain-gu4sm 13 сағат бұрын
Murali sir parajad sathiyam Super statement ❤❤❤❤❤❤❤❤❤❤
@AsnnaPalapatta
@AsnnaPalapatta 16 сағат бұрын
So UDF don't wary DMK will manage
@ajmal3256
@ajmal3256 15 сағат бұрын
Ambukka moonjum
@zakariyahamza9925
@zakariyahamza9925 13 сағат бұрын
ഇതാണ് നേതാവ്
@traveloguebySandeep
@traveloguebySandeep 12 сағат бұрын
He is so sharp. ❤
@abdullakunhi3019
@abdullakunhi3019 8 сағат бұрын
മുരളി പറഞ്ഞതാണ് സത്യം
@ckpradeesh4978
@ckpradeesh4978 8 сағат бұрын
Best wait and see my.dear friend
@KMSMedia-n1m
@KMSMedia-n1m 16 сағат бұрын
പാർട്ടി അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്ന് സ്വയം റിട്ടയർ ചെയ്യും .. എന്നാലും BJP യിലേക്കില്ല - കെ മുരളീധരൻ നിലപാട് 😍🔥🔥
@BaburajBabu-m1w
@BaburajBabu-m1w 15 сағат бұрын
ഓന്റെ ആവശ്യം ഇല്ല കറിവേപ്പില മാറ്റിയിടും ആരും തിന്നാറില്ല കോണ്ഗ്രസ് കറിയിലെ കറിവേപ്പില ആവശ്യം കഴിഞ്ഞാൽ ഇയാളെ കോണ്ഗ്രസ് എന്നും പുറത്തു കളയും
@mashoodk118
@mashoodk118 16 сағат бұрын
Chelakara dmk ❤❤❤❤❤
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ 7 сағат бұрын
❤❤❤❤
@muhsimuhammad2155
@muhsimuhammad2155 9 сағат бұрын
മുരളീധരൻ പ്രതിപക്ഷ നേതാവ് ആകണം, എത്ര പക്വത ആയിട്ടാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്,
@mathewkl9011
@mathewkl9011 11 сағат бұрын
വ്യക്തമായ നിലപാട്. 👍🏻♥️
@sajimalancharuvil9912
@sajimalancharuvil9912 6 сағат бұрын
🙏👍👍👍👌💯
@Dismay12
@Dismay12 4 сағат бұрын
വയനാട്..... പാവങ്ങൾ....... വര്ഷങ്ങൾ കഴിഞ്ഞു മാത്രെമേ കോൺഗ്രസ്‌ അവിടം വിടൂ.......😢😢😢
@SurendranPacha
@SurendranPacha 7 сағат бұрын
മുരളീധരൻ ശരി
@Inspector_Balram.
@Inspector_Balram. 15 сағат бұрын
ഈ പോസ്റ്റ് ഇട്ടതിന്റെ രണ്ട് ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസത്തന്റെ മുമ്പുള്ളതിന്റെ പിറ്റേ ദിവസത്തിന്റെ അഞ്ചു ദിവസം മുമ്പാണ് കാണുന്നതെങ്കിൽ എന്ത് പറയും
@AbdulRahman-ju8or
@AbdulRahman-ju8or 13 сағат бұрын
പിരാന്ത് എന്ന് പറയും
@alexkoottiyani8098
@alexkoottiyani8098 15 сағат бұрын
KMM...
@abdulkhader3764
@abdulkhader3764 11 сағат бұрын
Murali സാരെ അങ്ങയോടു അടിയായ ആദരവ് ഉണ്ട് പക്ഷെ അന്വര്ന് സ്വാധീനം ഇല്ല എന്ന് പറഞ്ഞത് ശരിയായില്ല നല്ല ശതമാനം ആൾ കൽ അന്വർണ്ടെ സ്റ്റേറ്മെൻ്റിൽ യോജിക്കുന്നു.അത് ഓർക്കണം.
@sebinscaria4502
@sebinscaria4502 12 сағат бұрын
ചേലക്കര നമുക്ക് തിരിച്ചു പിടിക്കണം. വോട്ട് ഫോർ യു.ഡി.എഫ് 🧡🤍💚വോട്ട് ഫോർ രമ്യ ഹരിദാസ് 🧡🤍💚 വോട്ട് ഫോർ 🧡🤍💚
@majeedpoomala7272
@majeedpoomala7272 10 сағат бұрын
നല്ല പാർട്ടിയാണ് കോൺഗ്രസ് ഇവിടെ പിടിച്ചുനിൽക്കുന്ന എന്നെ അവരുടെ കഴിവല്ല
@fahadudms913
@fahadudms913 13 сағат бұрын
Chelakkara Dmk jayikkum mr❤🖤
@VivekvikkiVikki-u1i
@VivekvikkiVikki-u1i 15 сағат бұрын
അൻവർ sthanaeithikal വച്ചു വില പേശുന്നു കുറെ ഉള്ളകൾ ഇറങ്ങി ഉണ്ട് അൻവർ ഇക്ക ചോപ്പ
@NoushadNoushad-v4s
@NoushadNoushad-v4s 11 сағат бұрын
അൻവറിന് കൂടെ കൂട്ടിയില്ലെങ്കിൽ തോൽക്കാൻ പോകുന്ന പാർട്ടി കോൺഗ്രസ് ആയിരിക്കും
@nikhilantony5079
@nikhilantony5079 2 сағат бұрын
അപ്പോ സിപിഎം നോ...?
@sarath_babu
@sarath_babu 16 сағат бұрын
മുസ്ലിങ്ങൾ ആകെ അങ്കലാപ്പിൽ ആയല്ലോ😂
@HamzaHamza-t8r
@HamzaHamza-t8r 4 сағат бұрын
Jai,sdpi
@fahadudms913
@fahadudms913 13 сағат бұрын
അതിന് അൻവർ സമുദായത്തിന്റെ സ്ഥാനാർത്ഥിയാണെന്ന് തന്നോട് ആരാ പറഞ്ഞത്??
@abdulnaseer1250
@abdulnaseer1250 15 сағат бұрын
പാലക്കാട്‌ മത്സരിച്ചാൽ അൻവർ നെ സപ്പോർട് ചെയ്തിരുന്ന ഞാൻ ഓക്കേ കരുതുക അൻവർ പിണറായി ഏജന്റ് എന്നോ കേരള ഉവൈസി എന്നോ കരുതും
@a.m.mhmmadshasha3972
@a.m.mhmmadshasha3972 15 сағат бұрын
2000 ഓട്ട് D.M.K..പിടിച്ചാൽ udf തോൽക്കും
@ramabhadran1952
@ramabhadran1952 9 сағат бұрын
അൻവർ ബിജെപിയെ സഹായിക്കാൻ വേണ്ടി മാത്രമാണ് മത്സരത്തിന് ഇറങ്ങുന്നത്.
@sidhhiku.k
@sidhhiku.k 14 сағат бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയാവണം മുരളി ട്ടൻ
@umarparakkal3416
@umarparakkal3416 13 сағат бұрын
Udf👍👍👍👍
@clem346
@clem346 4 сағат бұрын
Ellavarudem swadinam thrissure kanddallo
@เmHo
@เmHo 14 сағат бұрын
Udf❤️❤️❤️❤️❤️
@binilThottan
@binilThottan 15 сағат бұрын
Anwar con.100 to 150 kittiyal njan murali ishttapedunnu all anu bank account pola akurathu
@jinujacob6102
@jinujacob6102 6 сағат бұрын
അൻവർ അടുത്ത Pc ജോർജ് ആണ്
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 7 сағат бұрын
പ്രിയങ്ക ഗാന്ധിയും അൻവറുമായി എന്ന ചർച്ച.... എത്രയും വേഗം വേണം അല്ലെങ്കിൽ നമുക്ക് മോശം കേരളത്തിൽ എങ്ങാനും പ്രിയങ്ക ഗാന്ധി തോറ്റാലോ.....
@PrakashVp-pg9qr
@PrakashVp-pg9qr 2 сағат бұрын
രാഹുൽ ജയിക്കണം,പക്ഷെ രമ്യ തോല്കണം
@ShajiRaj-oz3vf
@ShajiRaj-oz3vf 16 сағат бұрын
Palakkad el anwarbai ninnal. Nighal tholkkum.
@RenjithPV-qc4mp
@RenjithPV-qc4mp 12 сағат бұрын
K മുരളീധരൻ😂 ഇപ്പോഴല്ലെ ഇത് പറയുന്നത്😂 അൻവറിൻ്റെ😂 നീക്കം തുടങ്ങിയപ്പോഴെ😂 LDF കാര് ഇത് പറഞ്ഞല്ലൊ😂 ഞാൻ ഇടത് പക്ഷത്തിന്റെ ആളല്ലാ
@majeedpainattupady6674
@majeedpainattupady6674 16 сағат бұрын
ഒവൈസി ബിജെപിയെ എങ്ങിനെ സഹായിക്കുന്നോ അത് പോലെ ആയിരിക്കും കേരള ഒവൈസി അബൂക്ക 😢😂
@musthafapp6719
@musthafapp6719 6 сағат бұрын
palakkadum und murali anvar
@praveen8017
@praveen8017 2 сағат бұрын
അൻവർ ഒക്കെ ചുമ്മാ തള്ളുന്നു 🤣🤣🤣
@pranavsivakumar9351
@pranavsivakumar9351 15 сағат бұрын
Kinghinikuttsn. 😊😊😅😮😅😊😮😢😢😅😊😅😮
@alikkb3573
@alikkb3573 12 сағат бұрын
കരക്റ്റ് മുരി ളി തരൻ പറഞ്ഞത്
@NoushadNoushad-v4s
@NoushadNoushad-v4s 11 сағат бұрын
പാലക്കാട് നിങ്ങൾ കാണുന്ന പോലെയല്ല ആയിരം വോട്ട് അൻവറി മറിഞ്ഞു കഴിഞ്ഞാൽ കോൺഗ്രസ് തകരും
@sandeepsasidharan5219
@sandeepsasidharan5219 15 сағат бұрын
തനിക്കുണ്ടോ😂😂😂
@HashimOK-em3rx
@HashimOK-em3rx 5 сағат бұрын
ഉണ്ടെങ്കിലും ഇല്ലെങ്കിലും വിലപേശൽവേണ്ട. UDF നെ പിന്തുണച്ചാൽ അൻവറിനു നല്ലത്. വില പേശാൻ പറ്റിയ പാർട്ടി BJP യുടെ NDA മാത്രം ഏത് ഡിമാന്റും സ്വീകരിക്കും
@UsmanF-gm9ud
@UsmanF-gm9ud 8 сағат бұрын
അൻവറി ന്റെ പിന്നിൽ ആളുണ്ടോ എന്നറിയാൻ എലക്ഷൻ വരെ കാത്തു നിൽക്കരുത് അതിന് മുമ്പേ ഒരു ഒത്തുതീർപിലെത്തുന്നതാണ് UDF ന് നല്ലത്
@ashokanod2977
@ashokanod2977 15 сағат бұрын
അൻവറിന്റെ മുന്നിൽ മുട്ട് കുത്തുന്ന കോൺഗ്രസ്‌?
@MaheenMaheen-jc1kx
@MaheenMaheen-jc1kx 16 сағат бұрын
MURALEEDHARANU..THRISHOORIL..ULLA..SWADHEENAM..BJ..KU..KODUTHU...SHEAR..VAANGIYITTU..CHELAKUNNU
@beeranvadakkangara3268
@beeranvadakkangara3268 15 сағат бұрын
സംസാരത്തിൽ നിന്നും ഷാഫിയോടുള്ള വിരോധവും' ബിജെപിയുടെ വിജയം മുരളീധരൻ ആഗ്രഹിക്കുന്നുണ്ടന്ന് സംസാരത്തിൽ വ്യക്തം വെറുതെയല്ല സുരേന്ദ്രൻ മുരളീധരനെ ' BJP യിലേക്ക് ക്ഷണിച്ചത്😂
@starstar1113
@starstar1113 11 сағат бұрын
Murali Nigal Vanavasam Avasanicho?
@HamzaHamza-t8r
@HamzaHamza-t8r 4 сағат бұрын
Sdpi
@raveendranunni3661
@raveendranunni3661 16 сағат бұрын
Anwar ne Pani kittiyallo,Murali Kali niruthan paranju.Ini BJP yude perum paranje ethra kalam kazhichu kuttum.
@nss-f7q
@nss-f7q 3 сағат бұрын
Bjp nominiyaanu anvar😊parti
@HiranAreekara
@HiranAreekara 15 сағат бұрын
India മുന്നണി ഉണ്ടോ
@vinodk1995
@vinodk1995 12 сағат бұрын
Sateyam karunaghran Ser maghen ag
@jayathilakankoodakkara7264
@jayathilakankoodakkara7264 15 сағат бұрын
എനിക്ക് അവിടെ ഒക്കെ വലിയ സ്വാധീനം ഉണ്ട്.
@reejithparambath2802
@reejithparambath2802 15 сағат бұрын
💯
@AsnnaPalapatta
@AsnnaPalapatta 16 сағат бұрын
So UDF don't wary DMK will manage
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 32 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Out Of Focus Live | 21 October 2024
47:13
MediaoneTV Live
Рет қаралды 42 М.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 32 МЛН