ഈ സ്ഥാപനത്തെ നിങ്ങൾ അടുത്തറിയണം | Faisal Moulavi | Jamia Al Hind Al Islamia

  Рет қаралды 5,872

Wisdom Global TV

Wisdom Global TV

Күн бұрын

അഞ്ഞൂറിലേറെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ തീർത്തും സൗജന്യമായി ഹോസ്റ്റലിൽ താമസിച്ച് ഉന്നത നിലവാരത്തിലുള്ള മത ഭൗതിക പഠനം കരസ്ഥമാക്കുന്ന സ്ഥാപനം, ധാരാളം മതപ്രബോധകന്മാരെ വാർത്തെടുത്ത ഈ സ്ഥാപനത്തിനെ നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
പ്രതിമാസം 30 ലക്ഷം രൂപയിലേറെ ചെലവ്
💎 ഈ വരുന്ന ജൂൺ മാസത്തോടെ 150ൽ അധികം വിദ്യാർത്ഥി - വിദ്യാർഥിനികൾ കൂടി പുതുതായി സ്ഥാപനത്തിലേക്ക് മതവിജ്ഞാനം നേടുവാൻ വന്ന് ചേരും, ഇൻ ഷാ അല്ലാഹ് (അഥവാ പ്രതിമാസ ചെലവ് 40 ലക്ഷം രൂപക്ക് മുകളിൽ വരും)
📌 ഇത് വരെയും മനസ്സറിഞ്ഞ് സഹായിച്ചത് പോലെ തുടർന്നും എല്ലാ വിധ സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു...
🤲🏻 അള്ളാഹു അനുഗ്രഹിക്കട്ടെ
🚨 ACCOUNT DETAILS
💳 Jamia Al Hind Al Islamiyya Trust,
A/C : 4691201000026
Canara Bank, Vengara Branch,
IFSC: CNRB0004691
📲 Google Pay: 9961725725
💳 UPI ID : 106153140000026@cnrb
⚠️ NB: സകാത്ത് നമ്മുടെ പ്രദേശങ്ങളിൽ നൽകാൻ ശ്രദ്ധിക്കുക, ഇനി സകാത്ത് അയക്കുന്നവർ REMARK ൽ ZAKATH എന്ന് രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക
💸 അക്കൗണ്ടിൽ പണമയച്ചാൽ അയച്ചതിന്റെ സ്ക്രീൻ ഷോട്ട് ഈ നമ്പറിൽ WhatsApp വഴി അറിയിക്കുക : wa.me/91928809...
📝 NB: • SSLC പൂർത്തിയായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇസ്‌ലാമിക് +2 കോഴ്സിലേക്കും
• +2 പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് (1 Year) Diploma in Islamic Studies ബാച്ചിലേക്കും
• 12 വയസ്സിൽ താഴെയുള്ളവരും സ്കൂളിൽ അടുത്ത വർഷം 5/6 ക്ളാസുകളിലേക്കുള്ള വരുമായ ആൺ കുട്ടികൾക്ക് ഹിഫ്ദ് കോഴ്സിലേക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് , വിശദാംശങ്ങൾക്ക് സന്ദർശിക്കുക : portal.jamiaal...
🔘 ഫൈസൽ മൗലവി
9847592150

Пікірлер: 37
@harshadcapital
@harshadcapital 6 ай бұрын
അല്ലാഹ്.. ഈ സ്ഥാപനം നിന്റെ ദീനിന് വേണ്ടിയാണ്,,, നീ സഹായിക്കണേ... ആമീൻ
@sajudara
@sajudara 6 ай бұрын
Mashaa allahhhhh..barakallahu feekum
@Salvaaaaah
@Salvaaaaah 6 ай бұрын
മാഷാ അല്ലാഹ് വിജയിപ്പിക്കണേ അല്ലാഹ് ഇവരുടെ ലക്ഷത്തെ ഈ സ്ഥാപനത്തെ എന്നും ഉന്നതിയിൽ ഏതിക്കണേ
@musthafatk7112
@musthafatk7112 5 ай бұрын
ആമീന്‍
@SuneeraMSuneeraM
@SuneeraMSuneeraM 5 ай бұрын
Aameen
@user-ox1ck9ey4x
@user-ox1ck9ey4x 5 ай бұрын
Aameen
@rashidahmed685
@rashidahmed685 6 ай бұрын
Insha Allah....
@Sajnasalamm
@Sajnasalamm 6 ай бұрын
Inshaallah. Aalhu ee sthapanathe uyarthatte aameen
@trueseaker332
@trueseaker332 6 ай бұрын
അല്ലാഹു സഹായിക്കട്ടെ... ആമീൻ
@mansormohamed4808
@mansormohamed4808 6 ай бұрын
ഇന്ഷാ അല്ലാഹ്
@rajeena7655
@rajeena7655 6 ай бұрын
Masha Allah
@abuasweelangadithudiyil8404
@abuasweelangadithudiyil8404 6 ай бұрын
അല്ലാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ എൻറെ മൂന്നു മക്കൾ അവിടെ പഠിക്കുന്നുണ്ട്.. ഇതുപോലൊരു സ്ഥാപനത്തില് എൻറെ മക്കളെ പഠിപ്പിക്കാൻ അനുഗ്രഹിച്ച അല്ലാഹുവിന് ആയിരം സ്തുതി.. ഈ സ്ഥാപനത്തിന് വേണ്ടി സഹായങ്ങൾ നൽകിയ നൽകിക്കൊണ്ട് നൽകിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ ... അല്ലാഹുവേ ഈ സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹായിക്കുന്ന എല്ലാവരെയും നീ അനുഗ്രഹിക്കേണമേ അവർക്ക് സ്വർഗം നൽകി നൽകേണമേയാ അള്ളാ....
@rasheedvaliyakath8298
@rasheedvaliyakath8298 6 ай бұрын
ആമീൻ
@TURBOSPEEDBLASTER
@TURBOSPEEDBLASTER 5 ай бұрын
Hi
@abuasweelangadithudiyil8404
@abuasweelangadithudiyil8404 6 ай бұрын
മാഷാ അള്ളാഹ് അല്ലാഹു എല്ലാ ബർക്കത്തുംആ സ്ഥാപനത്തിന് നൽകട്ടെ ആമീൻ... ..
@Nishad027
@Nishad027 6 ай бұрын
🤲🤲🤲
@user-ss7ym5ez7g
@user-ss7ym5ez7g 6 ай бұрын
Ameen
@user-jg2pc9sx3r
@user-jg2pc9sx3r 6 ай бұрын
Masha allha Thabarakallha💚👍🏽🌹
@mohammadnawaf7746
@mohammadnawaf7746 6 ай бұрын
@user-rz9bs2pn9b
@user-rz9bs2pn9b 6 ай бұрын
Inshaallah
@user-rz9bs2pn9b
@user-rz9bs2pn9b 6 ай бұрын
Mashaallah
@ayshapasanthayshapasanth8387
@ayshapasanthayshapasanth8387 5 ай бұрын
Mashaalaah Baarakaaah
@billshan007
@billshan007 6 ай бұрын
Alhamdulillah
@RasheedRasheed-px2bp
@RasheedRasheed-px2bp 5 ай бұрын
കാണുന്നവർ ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫെയ്സ്ബുക്കിൽ എങ്കിലും ഷെയർ ചെയ്യുക
@godscreation2138
@godscreation2138 5 ай бұрын
❤❤❤❤
@mskuttydoha4157
@mskuttydoha4157 5 ай бұрын
പ്രാർത്ഥന മാത്രം പോര സഹോദരങ്ങളെ കൈ അയച്ചുള്ള സഹായവും വേണം കാരണം ഈ സ്ഥാപനത്തെ സഹായിക്കാൻ നമ്മളല്ലാതെ വേറെ ആരാണുള്ളത് -AP - EK പോലുള്ള മറ്റു വിഭാഗങ്ങൾ സഹായിക്കുമോ? ഇല്ല- അവരുടെ കണ്ണിൽ നാം വഹാബികളും പുത്തൻ പ്രസ്ഥാനക്കാരും ആണ്. ജാറത്തിനും ശിർക്കിനും കൈമടക്കിനും എതിരാണ് - അത് അവരെ സംബന്ധിച്ച് അലോരസമുണ്ടാക്കുന്നുണ്ട് - അത് കൊണ്ട് നമ്മെ കൊണ്ട് കഴിവും വിധം എല്ലാവരും സഹായിക്കണം - നാഥൻ അനുഗ്രഹിക്കട്ടെ.700 ഉം അതിൽ കൂടുതലും ഇരട്ടി പ്രതിഫലം കിട്ടുന്ന റമളാൻ മാസം - ഈ ' ദാനധർമ്മമെന്ന പുണ്യകർമ്മത്തിന്നായ് കൈകോർക്കുക.
@amuneerr
@amuneerr 6 ай бұрын
💙
@YesFreshIndia-gw7mw
@YesFreshIndia-gw7mw 14 күн бұрын
ഗ്രേറ്റ്
@eternal.refuge
@eternal.refuge 6 ай бұрын
Admition kittan qualification endane?
@aneesca4633
@aneesca4633 6 ай бұрын
അഡ്മിഷൻ വിവരങ്ങൾ FB, INSTA PAGE ൽ ലഭ്യമാണ്
@afsalmpv
@afsalmpv 6 ай бұрын
ethra thouheed ivide padippikkunnu
@rameesrahman4294
@rameesrahman4294 5 ай бұрын
കാശു കൊടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ മുൻഗാമികൾ മരണപ്പെട്ടാൽ നമ്മൾ അവരുടെമേൽ ഫാത്തിഹ യാസീൻ ഒതാറുണ്ട് ഇവരുടെ കയ്യിൽ നിന്ന് അത് പ്രതീക്ഷിക്കണ്ട
@rameesrahman4294
@rameesrahman4294 5 ай бұрын
മരിച്ചാൽ പാമ്പിനെ കുഴിച്ചിടുമ്പോൾ കുഴിച്ചിട്ടു പോരുന്ന ടീമാണ് ഇവർക്ക് യാസീൻ ഇല്ല തബാറക്ക ഇല്ല കുഴിച്ചിട്ടു പൊരും അള്ളാഹു കാക്കട്ടെ
@personalprofile1939
@personalprofile1939 5 ай бұрын
റസൂൽ(സ) പഠിപ്പിച്ച പോലെ ചെയ്താൽ പോരെ?
@Muhiyudheen620
@Muhiyudheen620 6 ай бұрын
അവിടെ പഠിച്ച കുട്ടിയാണെന്ന് പറന്നെല്ലെ ഒരു ചേങ്ങായി ഫൈസൽ മൗലവിയെ ചോദ്യം ചെയ്തിരുന്നത്
@savaadmuhammed3662
@savaadmuhammed3662 5 ай бұрын
😂
@rameesrahman4294
@rameesrahman4294 5 ай бұрын
പിന്നെ പിന്നെ കുറെ കത്തിബുമാർ ഉണ്ട്😂😂😂
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 18 МЛН
Glimpses of Jamia Campuses | Faisal Moulavi, Director | Jamia Al Hind Al Islamiyya
7:27
Jamia Al Hind Al Islamiyya | Vision 2030 Documentary
8:39
JAMIA AL HIND AL ISLAMIYYA
Рет қаралды 18 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН