No video

സ്ഥലമിലെങ്കിലും വെള്ളം കുറവണെങ്കിലും പച്ചക്കറി കൃഷി ചെയ്യാൻ ഇനി മടിക്കേണ്ട സബ്സിഡി 2000 നേടാം

  Рет қаралды 29,999

TECH TO LIFE BY ASSI

TECH TO LIFE BY ASSI

Күн бұрын

#തിരിനന#thirinana#terracefarming#agriculturesubsidy#howtosettingthirinanaunit#

Пікірлер: 68
@julyshajan8818
@julyshajan8818 4 жыл бұрын
ഞാൻ 3 മാസമായി തിരിനന കൃഷി രീതിയാണ് ചെയ്യുന്നത്.. 🙏👍🌹 വളരെ നല്ലതാണ്..
@ushavimal4966
@ushavimal4966 3 жыл бұрын
Mazha kalath thiri nanna aganne samrakshika
@bindumol2382
@bindumol2382 3 жыл бұрын
Good job Expect more vedios
@abdulhameedthennala1695
@abdulhameedthennala1695 4 жыл бұрын
അടിപൊളി
@shifadrasheed7730
@shifadrasheed7730 3 жыл бұрын
Good video... Thanks bro...
@jaisonfernando2481
@jaisonfernando2481 3 жыл бұрын
put some mulch so that you can reduce the top soil temperature and weed growth
@medianewsentertainments2647
@medianewsentertainments2647 4 жыл бұрын
Good information
@nausherhassan6443
@nausherhassan6443 3 жыл бұрын
great job 👏👏👏👏🌹🌹
@jayaprakashpr1993
@jayaprakashpr1993 3 жыл бұрын
Good, thanks
@abinsudheer3419
@abinsudheer3419 4 жыл бұрын
Super
@mpjairaj
@mpjairaj 2 жыл бұрын
Trivandrum - wick irrigation setup cheyyumo ?
@sreekeshbhat8325
@sreekeshbhat8325 3 жыл бұрын
വേനൽ കാലത്ത് pipe വെള്ളം ചൂടവത്തില്ലെ..??? എന്താണ ചെയേണ്ടെ..👍
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ചെറുതായി ചൂടാവും വിളകൾക്ക് പ്രശനമില്ല.
@aparnabiju7865
@aparnabiju7865 4 жыл бұрын
Nice
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Good video. തിരിയിൽഒരു സംശയം ഗോ ബാഗിൽ Potting mix ന് മുൻപായി hole ഇട്ടാണോ പൈപ്പിലേക്ക് തിരി ബാഗിലൂടെ ഇറക്കുന്നത്. ? അപ്പോൾ ബാഗിലേക്ക് വളം ഇടുമ്പോൾ Leak ആയി Roof കേടാകാൻ സാധ്യതയില്ലേ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ഗ്രോബാഗിൽ അടിയിൽ hole ഉണ്ടാകും ഇല്ലെങ്കിൽ മാത്രം തിരിയുടെ വണ്ണം നോക്കി hole ഇടുക. ടെറസ്സിലെ കൃഷിക്ക് പരമാവധി ജൈവവളം മാത്രം ഉപയോഗിക്കുക തിരി നന ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് വേണമെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതിനു ശേഷം പൈപ്പ് സെറ്റ് ചെയ്യുക ഷീറ്റിന്റെ അരിക് ഉയർത്തി വച്ചാൽ ഓവർ ഫോ വെള്ളം വീണ്ടും ഉപയോഗിക്കാൻ പറ്റും തിരിനക്ക് എല്ലാദിവസവും വെള്ളം ഒഴിക്കേണ്ട മൂന്ന് ദിവസം കൂടുമ്പോൾ വളരെ കുറച്ച് വെള്ളം ഒഴിച്ചാൽ മതിയാകും .....
@coaching4competitiveexams795
@coaching4competitiveexams795 4 жыл бұрын
Ithu kurachu cheyth pinne extend cheyyamo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
തീർച്ചയായും സബ്സിഡി വേണമെങ്കിൽ അവർ പറയുന്ന എണ്ണം മിനിമം ചെയ്യണം നമ്മുടെ സൗകര്യാർത്ഥം ഏത് ഭാഗത്തേക്കും നമുക്ക് നീട്ടി എടുക്കാം
@sudheendranathsurendranpil3558
@sudheendranathsurendranpil3558 3 жыл бұрын
👌👌👍
@rajesharumugham28
@rajesharumugham28 4 жыл бұрын
തിരി എവിടെ കിട്ടും
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
കാർഷിക ഉപകരണങ്ങൾ, ഗ്രോബാഗ് വിൽക്കുന്ന കടകളിൽ
@manjup4820
@manjup4820 3 жыл бұрын
20 growbag വയ്ക്കാൻ എത്ര മീറ്റർ pipe വാങ്ങണം?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
15 meter
@neenathomas1367
@neenathomas1367 3 жыл бұрын
I am from Bangalore. Can you help me to do this..? And around 100/ grow bags are there. How much will be the cost around .
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
Ok,approximate 15000/-to 20000
@vijayank9030
@vijayank9030 3 жыл бұрын
100 grow ബാഗിന് 20000 രൂപയോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
ഗ്രോബാഗിന്റെ Rate അല്ല ഇത്. ടെറസിൽ തിരിനന കൃഷി പകാരം 100 ഗ്രോബാഗിന് PVC പൈപ്പ് ഉൾപ്പെടെ എല്ലാ ചിലവുകളും അടക്കമുള്ള റേറ്റ് ആണ് ഇത്.
@alto8005
@alto8005 8 ай бұрын
തിരി എവിടെ വാങ്ങാൻ കിട്ടും
@TECHTOLIFEBYASSI
@TECHTOLIFEBYASSI 8 ай бұрын
കാർഷിക ഉപകരണങ്ങൾ, വിത്ത് വളം എന്നി വില്ക്കുന്ന കടയിൽ ലഭിക്കും കൊറിയറിൽ തിരി കിട്ടുന്ന Shope detail Comment box-ൽ കൊടുത്തിട്ടുണ്ട്. എല്ലാ comment - ഉo വായിക്കുക....
@coaching4competitiveexams795
@coaching4competitiveexams795 4 жыл бұрын
Chatty upayogichal subsidy kitumo Coment chatty
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
കിട്ടില്ല
@bindurajan4563
@bindurajan4563 3 ай бұрын
ഈ സ്കീം ഇപ്പോൾ ഉണ്ടോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 ай бұрын
കൃഷിഭവനിൽ അന്വേഷിക്കുക
@aptocp4459
@aptocp4459 3 жыл бұрын
Thirike enthu vilayanu?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
10 രൂപ മുതൽ 15 തൂപ വരെ
@SIMDAWAISLAMICMISSION
@SIMDAWAISLAMICMISSION 4 жыл бұрын
തിരുത്തന എന്നാൽ ഏത് ചെടിയാണ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
തിരി നന എന്നാൽ വളരെ കുറച്ച് വെള്ളം ഉപയോഗിച്ചുള്ള ഒരു കൃഷി രീതിയാണ്
@geetha_das
@geetha_das 4 жыл бұрын
Nalla arivanu kittiyathu thankyou njan ethanu thirinana ennariyan nokarundu
@safiyaabdulla7527
@safiyaabdulla7527 2 жыл бұрын
Thiri on line Ayi kittumo
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
വിത്ത്, വളം , കാർഷിക ഉകരണങ്ങൾ എന്നിവ വില്ക്കുന്ന കടയിൽ ലഭ്യമാണ്
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
തിരി എവിടെ വാങ്ങാൻ ലഭിക്കും, വിലയും . മാർക്കറ്റിൽ അന്വേഷിച്ച് ലഭിച്ചില്ല
@TECHTOLIFEBYASSI
@TECHTOLIFEBYASSI Жыл бұрын
നിങ്ങളുടെ നമ്പർ തരു കൊറിയർ ചെയ്യുന്ന shop- ന്റെ നമ്പർ തരാം പെരുമ്പാവൂർ
@bijumurathankal8219
@bijumurathankal8219 10 ай бұрын
​@@TECHTOLIFEBYASSIഎനിക്ക് തിരി കൊറിയർ അയക്കുന്ന Shop ൻ്റെ നമ്പർ തരാമോ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 10 ай бұрын
9946559560,9447816001,,,perumbavoor,pathayam agri super market
@rejiadoor
@rejiadoor 3 жыл бұрын
തിരി മാത്രം കിട്ടുമോ , വില?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
കിട്ടും, വില 10 മുതൽ 15 വരെ വളം, വിത്ത് എന്നിവ വില്ക്കുന്ന കടകളിൽ തിരി ലഭ്യമാണ്
@royabraham4035
@royabraham4035 3 жыл бұрын
from were i can get wreck or thiri for irrigation
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
കാർഷിക വിത്തും വളവും ഉപകരണങ്ങളും വില്ക്കുന്ന കടയിൽ ലഭിക്കും ആദ്യത്തെ കമന്റിൽ തിരി പാർസൽ ആയി അയച്ചുതരുന്ന ആളിന്റെ നമ്പർ കൊടുത്തിട്ടുണ്ട് ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്
@LeeluHomeGarden
@LeeluHomeGarden 3 жыл бұрын
തിരിയുടെ നീളം എത്ര ആണ്
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
1 അടിയും (30 cm) 1.5 അടി (45 cm) ഗ്രോബാഗിന്റെ size നോക്കി ഉപയോഗിക്കുക.
@shijabinu1129
@shijabinu1129 2 жыл бұрын
കൃഷി ഭവനിൽ നിന്നും ലഭിക്കുന്ന കാര്യങ്ങൾ അറിയാൻ ഗ്രൂപ്പ്‌ ഉണ്ടെന്ന് പറയുന്നു, ഏതാണെന്നു പറയാമോ?
@TECHTOLIFEBYASSI
@TECHTOLIFEBYASSI 2 жыл бұрын
Facebookil krishilokam polulla grouppil koodi ariyan pattum
@ibrahimibrahim1893
@ibrahimibrahim1893 3 жыл бұрын
നമ്പർ ഇടൂ
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
7907806588
@mujeebemadeena1657
@mujeebemadeena1657 4 жыл бұрын
2000 റൂബ കിട്ടാൻ ഓഫിസർ മാർ വരുമ്പോൾ 1000 കൊടുക്കണം പിന്നേ വണ്ടി വാടകയും ഡ്രവർക് കാപ്പി കാശ് പിന്നേ 🤑🤑🤑🤑🤑👻👻👻
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല അപേക്ഷയും ആവശ്യമായ മറ്റുരേഖകളും ബില്ലും കൊടുത്തതിനു ശേഷംആഫീസർ സൈറ്റ് വന്ന് കണ്ട് 2 മാസത്തിനുള്ളിൽ സബ്സിഡി 2000/- എനിക്ക് കൃത്യമായി അക്കൗണ്ടിൽ വന്നിട്ടുള്ളതാണ്.
@mujeebemadeena1657
@mujeebemadeena1657 4 жыл бұрын
@@TECHTOLIFEBYASSI ഞാൻ ഇപ്പോൾ അല്ല ഒരു പത്തു വർഷം ആയിക്കാണു ആടിന്റെ കുട്ടിയുടെ യും ലോൺ ഉണ്ടായിരുന്നു അത് വാങ്ങി വിട്ടിൽ വന്നു അവരെ കൊണ്ട് വന്നു കാണിച്ചപ്പോൾ അവരുടെ വണ്ടി ഉണ്ടായിടും ഓട്ടോ വിളിക്കാൻ പറഞ്ഞു വിട്ടിൽ വന്നു കണ്ടു കാതിൽ കമ്മലിട്ടു സാർ ശരി ഓക്കേ എന്ന് പറഞ്ഞു ഓട്ടോയിൽ കയറി പീയൂൺ അവിടെ തന്നെ നിന്നു ഒരു രണ്ടു മിനിറ്റ് കസീഞ്ഞപ്പോൾ അയാൾ പറയുന്നു പോണം വേറെ വീട്ടിൽ പോവാനുണ്ട് എന്ന്അപ്പോൾ മനസ്സിലായി
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
ആ കാലത്തെ രീതികളിൽ നിന്നും ഇന്ന് നാം ഒരു പാട് മുന്നോട്ട് പോയില്ലെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു സബ്സിഡിക്ക് വേണ്ടി അല്ലെങ്കിലും ഈ രീതിയിൽ കൃഷി ഒന്ന് ചെയ്തു നോക്കു എന്ത് സംശയത്തിനും കമൻ്റ് ചെയ്തോളൂ മറുപടി തരാം
@abdulrasheedp7708
@abdulrasheedp7708 4 жыл бұрын
10 മിനിറ്റിൽ താഴെ പറയാനുള്ള കാര്യം വെറുതെ വലിച്ചു നീട്ടി നീട്ടി 16 മിനിറ്റ് ആക്കിയിരിക്കുന്നു. Time wasting
@TECHTOLIFEBYASSI
@TECHTOLIFEBYASSI 4 жыл бұрын
ഇനി ശ്രദ്ധിച്ചു കൊളളാം
@chithrakarankaruvachalil7837
@chithrakarankaruvachalil7837 3 жыл бұрын
Super
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
Thankyou
@LeeluHomeGarden
@LeeluHomeGarden 3 жыл бұрын
തിരി എവിടെ കിട്ടും
@TECHTOLIFEBYASSI
@TECHTOLIFEBYASSI 3 жыл бұрын
കാർഷിക ഉചകരണങ്ങളും വിത്തുകളും വില്ക്കുന്ന കട ,വളക്കടകൾ, എന്നിവിടങ്ങളിൽ ലഭ്യമാണ്
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 14 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 45 МЛН
തറ കലക്കൽ
6:06
Search & Deal
Рет қаралды 639
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 14 МЛН