എനിക്കു പശുക്കളെയും കോഴികളെയും കൃഷിയും ഇഷ്ടമാണ് ❤❤ഈ വീഡിയോ മനസിന് സന്തോഷം തോന്നി
@nasimudeen3552Күн бұрын
നല്ല സന്ദേശമാണ് നല്ല കൃഷി നല്ല അവതരണം കൃഷി വളരെ വലിയ ഇഷ്ടമാണ് ബഹുമാനം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@95447513992 ай бұрын
സന്തോഷമായി , ഞാനൊരു കൃഷി സ്നേഹിയാണ്- കൃഷി ചെയ്യാൻ സ്ഥലമില്ലെങ്കിലും -
@kabir15782 ай бұрын
നല്ല ശബ്ദവും അവതരണവും 👍 best of luck
@smrithyrajesh9482 ай бұрын
ഓരോ കർഷകർക്കും എന്നും പ്രചോദനമാണ് "Livestories" എന്ന ഈ ചാനൽ 👍👍👍👍
@Livestoriesofficial2 ай бұрын
Thank You
@sathyanandakiran50642 ай бұрын
നമസ്തേ തിരുവനന്തപുരത്ത് എവിടെയാണ് ഇത്?
@sarassama440126 күн бұрын
വളരെ ഇഷ്ടമായി. കുറെയൊക്കെ ചെയ്യുന്നുണ്ട്. ആത്മാർദ്ധമായി സഹായിക്കാൻ ആളെ കിട്ടാനാണ് പ്രയാസം. പിന്നെ കീടങ്ങളും.
@JAYASREES-u5j2 ай бұрын
വളരെ നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം നൽകുന്ന ഒരു വിഡിയോയും അതിലേറെ സുഖമുള്ള ഒരു വിവരണവും കാണാനും കേൾക്കാനും കഴിഞ്ഞു. Thank you വീണ.❤
@deveshd5880Ай бұрын
നമസ്കാരം... എല്ലാം കേട്ടു..... വളരെ സന്തോഷം ഉണ്ടായി.. അഭിനന്ദനങ്ങൾ.... ❤❤🌹🌹🌹🌹👍🏻👏🏻👏🏻🙏🏻
@mimathew1Ай бұрын
COngrats Veena! You are an inspiration!
@ranjanakrishnan35162 ай бұрын
hai Veena maam, വളരെ നല്ല ഒരു video. എനിക്കും കൃഷി ചെടികൾ ഒക്കെ ഇഷ്ടമാണ്. ചെയ്യുന്നുണ്ട് ചെറുതായി. ന്നാലും ഇനിയും ഏറെ അറിയാനുണ്ട് പല കാര്യങ്ങളും .... നേരിൽ വന്ന് കാണണം എന്ന് ഒരു ആഗ്രഹം❤
@sureshkittu21422 ай бұрын
Excellent presentation. Hatsoff to u madam.
@jayavarma1640Ай бұрын
I was searching for a person like you to get such ideas from your experience, definitely I will contact you very soon, I also like organic farming, so I want more ideas from people like you, thank you very much for your loving invitation to visit ur farm
@SREEREKHA-qk4ow2 ай бұрын
ഹായ്മാം ഇതെവിടെയാണ് സ്ഥലം സൂപ്പർ എനിക്കും തരുമോ വിത്തുകൾ
@gowdamannatarajan10922 ай бұрын
🙏❤💪👍😘. കൃഷി ചെയ്യുമ്പോൾ ഉള്ള സുഖം ഇപ്പോഴുള്ള തലമുറയ്ക്ക് അറിയില്ല😟
@myt74712 ай бұрын
അത് ഇങ്ങളെ തോന്നൽ മാത്രം... എലാരും ഒരേപോലെ അല്ലാ.. പിന്നെ മുൻ തലമുറയിൽ സർക്കാർ ഉൾപ്പടെ പലരും ചെയ്തു വെച്ച ഓരോ മണ്ടത്തരങ്ങൾ കാരണം അല്ലെ കേരളം ഇപ്പോൾ പച്ചക്കറിയുടെ കാര്യത്തിൽ പോലും ഒരു കൺസ്യുമെർ സ്റ്റേറ്റ് ആയത്.. കാലത്തിനു അനുസരിച്ചു മാറ്റങ്ങളോ വളങ്ങളോ ശാസ്ത്രിയ രീതികളോ ഇല്ലാതെ ഇത് success ആയി പോകില്ലാ. ഈ പുതിയ തലമുറ തന്നെ ലോകത്ത് വലിയ കൃഷികൾ ചെയ്യുന്നുണ്ട് വലിയ കമ്പനികൾ ആയി മാസ്സ് പ്രൊഡക്ഷൻ നടത്തുന്നുണ്ട്... ഇന്ത്യയിൽ ഉൾപ്പടെ പല സ്ഥലത്തും ഉണ്ട് അതിൽ പ്രതേകിച്ചു കേരളത്തിൽ ഇവിടെ ഭരിക്കുന്നവരുടെ മഹത്വം കൊണ്ടും സിസ്റ്റത്തിന്റെ പരാജയം കൊണ്ടും അതില്ലാ... എങ്കിലും ചെറിയ രീതിയിൽ കേരളത്തിൽ പുതിയ കൃഷിരീതി നടത്തുന്നവർ ഉണ്ട്... സർക്കാർ സിസ്റ്റം നേരായാൽ നല്ല പ്ലാനിങ് ഉണ്ടെങ്കിൽ ഇതൊക്കെ എളുപ്പം ആണ്... ലോകത്ത് കേരളത്തേക്കാൾ ചെറിയ കൃഷിഭൂമി ഉള്ള രാജ്യങ്ങൾ വരെ വലിയ രീതിയിൽ കൃഷി ചെയ്ത് കയറ്റുമതി ചെയ്യുന്നു.. കൃഷി ഭൂമി ഇല്ലാത്തവർ പോലും പുതിയ രീതിയിൽ ഉണ്ടാക്കുന്നു..അപ്പോൾ ഇതൊന്നും നടക്കാത്തതോ പുതിയ തലമുറയുടെ പ്രശ്നമോ അല്ലാ...
Very inspiring vedeo🥰 കറക്റ്റ് ലൊക്കേഷൻ ഒന്ന് പറയൂ.. വരാൻ ആഗ്രഹമുണ്ട് ❤️
@rohanabraham54432 ай бұрын
Truly inspiring, living with nature is really awesome 😊
@ushakgnair75602 ай бұрын
Mam Tvm evide farm kanan aagraham undu
@minithomas40362 ай бұрын
Krishi like cheyunnavarkke athu manassilakku nice
@lekshmi23572 ай бұрын
Well done. Keep it up ❤🎉
@anilkpdsАй бұрын
Veena mam, very nice presentation and inspiring too. Can you please inform me where exactly your farm is located in Trivandrum, so I can visit your farm.Thanks
@geetasgloriousgardenandpet98632 ай бұрын
what do you do with the older cattle which has stopped giving milk?
@abrahama.j.9639Ай бұрын
You are Super Veena Madom.
@JJThoughts-JJThoughts2 ай бұрын
കൊള്ളാം 👌😍
@rythm21662 ай бұрын
Great mam👍👍👍
@jessybabu78002 ай бұрын
Good💙💙💙
@nasrin1838Ай бұрын
Super nice 🎉🎉medam👍👍👍
@bijulacijith19952 ай бұрын
അടിപൊളി ചേച്ചി
@lissydevassy1462 ай бұрын
Very good. Super How much project land needed for this
ജൈവ കൃഷി വാണിജ്യഅടിസ്ഥാനത്തിൽ ചെയ്താൽ നമുക്കൊന്നും കിട്ടുകയില്ല. വീണ പറഞ്ഞത് പോലെ ഗുണവും അതിന്റെ മൂല്യവും മാത്രം നോക്കിയാൽ നഷ്ടമാണെന്ന് തോന്നുകയുമില്ല. നല്ല വിവരണമായിരുന്നു.ഞങ്ങൾക്കും ഉണ്ടായിരുന്നു ആറു കാസർകോട് കുളന്മാർ എല്ലാവരെയും കൊടുത്തു. ഇപ്പോൾ ഒരാൾ മാത്രം ഉണ്ട് 😊
നമസ്തേ ഇത് തിരുവനന്തപുരത്ത് എവിടെയാണ് ? കോൺടാക്റ്റ് ഡീറ്റെയിൽസ് കിട്ടുമോ ?
@FaseelaPachi-kc4jd2 ай бұрын
👍🏻❤
@sudhadevadas51412 ай бұрын
ഈ ഇനം പശുക്കൾ കോഴിക്കോട് കിട്ടാനുണ്ടോ
@jincybinoy2 ай бұрын
🙏🏻🙏🏻🌹🌹🌹❤❤❤
@xavier90002 ай бұрын
🙏🏿🙏🏿👍👍💐💐
@Nimmi-h9cАй бұрын
വീണ ചേച്ചി ഹായ് എനിക്ക് കൃഷി ഇഷ്ടമാണ് പക്ഷെ ഞങ്ങളുടെ നാട്ടിൽ വെള്ള നില്ക്കും എന്നാലും ഞാൻ ചെറിയ ഗ്ര ഗ്രേ ബാഗിൽ ചെയ്യുന്നു തുടക്ക o മാത്രം
@ushamenon52942 ай бұрын
🎉🎉🎉
@Sunishks-ho5ebАй бұрын
❤❤❤❤❤❤🙏🙏🙏🙏🙏
@vppolson21 сағат бұрын
enthu krishi video chythalum Tamil nattile vesham adicha pacha curry ye theri vilikkum..ennitu market il poyi athu vangi thinnem cheyyum ......pinne ee paranja labham illatha passion mathram ulla krishi kondu karshakarkku jeevikkan pattilla...
@pjroy50522 ай бұрын
കൃഷിക്കാരിയെ സാരിയുടെ പരസ്യം ....ആരോ ചെയ്‌യുന്നു..ഞാൻ പറയുന്നു
@geetharavi65612 ай бұрын
Location please
@veenaraj18242 ай бұрын
Near vijayamohini mills
@sreelathavp4424Ай бұрын
കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഞാൻ കോട്ടയറ്റാണ്
@rasheedamuhammedmuhammed3072 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️🌹🌹🌹🌹🌹🌹🌹🌹
@lekshmijayaram94732 ай бұрын
മനസ്സിന്നു നല്ല ഒരു സുഖം ഇതു കണ്ടപ്പോൾ.... Best Wishes Veena🥰.... Correct location പറയുമോ... ഒന്ന് വന്നു കാണാനായിരുന്നു.... Contact number please