മാഡം ഈ ചെയ്യുന്നതുപോലെ ഒക്കെ ഞാൻ ചെയ്തിരുന്നു 10 ഒരു 20 20 വർഷത്തോളമായി ഓർക്കിഡ് കൈവശമുണ്ട് ഇങ്ങനെയാണ് ആദ്യകാലങ്ങളിൽ ചെയ്തിരുന്നത് മുഴുവനും ഒച്ച് പെരുകി തിന്നുതീർത്തു ഇപ്പോൾ എല്ലാം ചാർക്കോൾ ഉപയോഗിച്ച് ഹാങ്ങ് ചെയ്യുകയാണ് ഇത് കാണാൻ നല്ല ഭംഗിയാണ് പ്രാണിശല്യം വളരെ കൂടുതലാണ് അതുകൊണ്ട് ഈ പണി ഞാൻ ഉപേക്ഷിച്ചു
@mykitchenhoursАй бұрын
ആണോ😊 ഇവിടെ ഇപ്പവരെ പ്രശ്നങൾ ഒന്നുമില്ല.
@dailywyoming Жыл бұрын
ന്യൂ frnd👍👍
@mykitchenhours Жыл бұрын
thank you 🙏❤️
@Nadoodyz Жыл бұрын
ഓർക്കിഡ് തൈകൾ മുറിച്ച് മാറ്റുന്നത് കണ്ടപ്പോൾ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് തോന്നി.ചിലർ നല്ല സൂക്ഷ്മതയോടെ ചെയ്യുന്നതാണ്കണ്ടിട്ടുള്ളത്. സൂപ്പർ
@mykitchenhours Жыл бұрын
ഏതും സൂഷ്മതയോടെ ചെയ്യുന്നത് നല്ലതു തന്നെ. പക്ഷെ ഞാൻ ഇങ്ങനെ ചെയ്തിട്ടു ഇന്നേ വരെ ഒരു പ്രശ്നവും വന്നിട്ടില്ലട്ടോ 🥰🥰
@sijimartin7146 Жыл бұрын
Super❤
@mykitchenhours Жыл бұрын
❤️❤️
@bibialeema89733 ай бұрын
Superb nd fantastic ideas
@mykitchenhours3 ай бұрын
thank you 🙏❤️
@aswathy703 Жыл бұрын
കരിക്കട്ട.. ചകിരി sterlize ചെയ്യണോ
@mykitchenhours Жыл бұрын
കരിക്കട്ട ചകിരി നന്നായി കഴുകണം 2-3 times
@muktarhussain9907 Жыл бұрын
Super
@mykitchenhours Жыл бұрын
thank you ❤️🙏
@smithasnair5339 Жыл бұрын
ഈ green plastic എവിടെ നിന്നു വാങ്ങും?
@mykitchenhours Жыл бұрын
plastic fencing net എന്ന് ടൈപ്പ് ചെയ്താൽ ഓൺലൈനിൽ വാങ്ങാം. അല്ലെങ്കിൽ അടുത്തുള്ള ഹാർഡ് വെയർ ഷോപ്പിലും കിട്ടും ..
@sijoabraham7419 Жыл бұрын
😊❤
@mykitchenhours Жыл бұрын
❤️
@lathakk20519 ай бұрын
👍
@mykitchenhours9 ай бұрын
❤️
@anjujose9220 Жыл бұрын
❤❤☘️🍀🌿🌲🌱🌳
@mykitchenhours Жыл бұрын
❤️❤️
@sameerama9283 Жыл бұрын
Fiower ഉള്ളപ്പോൾ ഇങ്ങനെ ചെയാൻ പറ്റുമോ
@mykitchenhours Жыл бұрын
flower ഉള്ളപ്പോൾ പറ്റില്ല. വേറെ plant Already flower ഉള്ളത് ഞാൻ എടുത്ത് Orchid toweril വച്ചന്നേ ഉള്ളൂ. 🥰