ബഹുമാനപ്പെട്ട ഉസ്താദ് ന്റെ speech സ്ഥിരം ഞാൻ കേൾക്കാറുണ്ട്. യൂട്യൂബിൽ എന്നും നോക്കും കേട്ടത് തന്നെ പിന്നെയും കേൾക്കും. ഇപ്പോ എനിക്ക് രോഗത്തെ പേടിയില്ല ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥത്തെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എല്ലാം ഉസ്താദ് തരുന്ന അറിവ്. ഉസ്താദ് നെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@sirajunnisasirajunnisa255611 ай бұрын
Njanum👌👌
@Anasacting99911 ай бұрын
0:28
@shalumuthu126510 ай бұрын
ആമീൻ
@muhammadshafi84438 ай бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് 🤲🤲
@adnanzeena133311 ай бұрын
Ameen ameen ameen yarabbal alameen dua yil ulpeduthane usthadu
@ahlahiba67059 ай бұрын
Alhamdulillah
@muhammedmuzammil706211 ай бұрын
ഉസ്താതെ ആമവതം എന്ന രോഗത്തിനെ കുറിച്ച് പറയണം. പ്ലീസ്
@IsmailMk-zr3fv11 ай бұрын
രാവിലെ മുതൽ രാത്രി വരെ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് കൃത്യമായി പറയാമോ
@ماشاءاللهاستعفرالله11 ай бұрын
അൽഹംദുലില്ലാഹ്, തലവേദന മാറാനുള്ള മരുന്ന് പറഞ്ഞു തരുമോ നമ്പർ തരുമോ ശക്തമായ വേദന ഉണ്ട് ചില ദിവസങ്ങൾ 11വർഷം ആയി
@sameeragafoor78711 ай бұрын
എനിയ്ക്കും 25 വർഷമായി . Drമാരെ കാണിച്ചു. ഒരു കുറവുമില്ല. ' വാ സോഗ്രയ്ൻഗുളിക കഴിച്ചു കഴിയുകയാണ്.