എന്റെ അഭിപ്രായത്തിൽ മുരളി എന്ന കഥാപാത്രത്തിൽ ജയസൂര്യ 99%ജീവിച്ചു 😍😍😍😍😍
@sarigasureshbabu94123 жыл бұрын
100%
@harisharisrichu38903 жыл бұрын
സത്യം
@traveling_food_recipe44623 жыл бұрын
Yes
@vi___shnu36203 жыл бұрын
Karyam 💯
@mohammadmaseeh32393 жыл бұрын
99% അല്ല 100%
@porali7863 жыл бұрын
ജയസൂര്യ അഭിനയിച്ചില്ല..ജീവിച്ചു കാണിച്ചു💥❤️
@nasih.p11373 жыл бұрын
❤️
@sunojpillai98153 жыл бұрын
എന്റെ ജീവിതം പോലെ എനിക്ക് തോന്നുന്നു കാരണം ഞാനും കള്ള് അടി വിട്ടിട്ട് 13 വർഷം ആവുന്നു മുരളി ഏട്ടന്റെ അത്രയും സാമ്പത്തിക മില്ല എങ്കിലും ബുദ്ധിമുട്ടില്ലാതെ അച്ചനെയും അമ്മയെയും ഭാര്യയെയും മക്കളെയും പൊന്നുപോലെ നോക്കി നാടിനെ സേവിക്കുന്ന ഒരു പട്ടാളക്കാരൻ
@chch18463 жыл бұрын
ഒരു മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്ത് അന്യനെ ആശ്രയിക്കാത്ത പിന്നെ കടംഇല്ലാതിരിക്ക
@prasinpremanand9583 жыл бұрын
❤️
@sufiyanmommed97243 жыл бұрын
💝
@harrys29073 жыл бұрын
🙌
@themoreofless3 жыл бұрын
കിട്ടണ കള്ള് വിറ്റു കാശ് ആക്കണുണ്ടോ
@rasheedkvk23913 жыл бұрын
ഇത്രയും വലിയ ബിസിനസ് കാരനായിട്ടും കൂടി തന്റെ ഭൂധകാലം ഇത്രയും പച്ചയായായി ഒരു മടിയും കൂടാതെ പറയാൻ കാണിച്ച ആ മനസ്സിന് 👍
@savinsathyan27893 жыл бұрын
സിനിമയിലെ ജയേട്ടന്റ അഭിനയം ഒരു രക്ഷയുമില്ല 👌👌👌
@shabuawarrier14683 жыл бұрын
expecting one national award for this movie and for jayettan
@vinyanvinod2723 жыл бұрын
സത്യം
@sinanap37383 жыл бұрын
💯
@Sinanrasheed8193 жыл бұрын
വാഹനങ്ങളെ വീട്ടിൽ നിന്ന് തന്നെ സർവീസ് ചെയ്യാം വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ kzbin.info/www/bejne/iZzKkGCtnpZrZsk👍👌👌👍
@Bettercallnothing3 жыл бұрын
@@shabuawarrier1468 👍❤️
@KabeerAhammed3 жыл бұрын
ഏതൊരു ഒരു വ്യക്തിയുടെ ജീവിതത്തിലും ഉയർച്ചയിലും താഴ്ചയിലും ഒരു പെണ്ണ് ഉണ്ടാകുമെന്ന് പറഞ്ഞത് എത്ര സത്യമാണ്.പലരുടെയും കമന്റ് കണ്ടു ഇതുപോലുള്ള ഭാര്യയെ കിട്ടാൻവേണ്ടി😊 പലർക്കും സിനിമ കണ്ടപ്പോൾ തോന്നിയത് ആയിരിക്കും. മുരളി ചേട്ടനെ മുരളി ചേട്ടനാക്കാൻ കാരണക്കാരനായ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.
@bijuovm45363 жыл бұрын
ചിലപ്പോൾ ആ ബസ് ഡ്രൈവർ ഇല്ലായിരുന്നേൽ ഇന്ന് ഈ മനുഷ്യൻ ഉണ്ടാകുമായിരുന്നില്ല 👍
@fayistla40363 жыл бұрын
👍👍👍👍
@noufalmajeed60793 жыл бұрын
ശെരിയാണ്.. പുള്ളി വന്ന വഴി മറക്കില്ല.. ഒരു സാധു മനുഷ്യൻ
@sonathomas14823 жыл бұрын
Athe
@christin15943 жыл бұрын
Angane ayale arkum marakanum patulla...
@underthesky67553 жыл бұрын
അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല
@sudhimalluvlogs99263 жыл бұрын
ആ ബസ്സ് ഡ്രൈവർ ആണ് മുരളി ഏട്ടന്റെ വിജയത്തിലേക്ക് ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് ❤❤
@sajilaxman3 жыл бұрын
എത്രയോ ഇന്റർവ്യൂ കണ്ടിരിക്കുന്നു... ഇതുപോലെ inspired ആയ ഇത്രക്ക് ഓപ്പൺ ആയ ഒരു talk... നിങ്ങൾ സൂപ്പർ ആണ്.. മുരളിയേട്ടാ.. മ്മള് കണ്ണൂർ കാർക്ക്....
@joseph299933 жыл бұрын
ആദ്യം ടെലിഗ്രാമിൽ കണ്ടു. പിന്നെ തിയേറ്ററിൽ പോയി കണ്ടു 💝 നല്ല സിനിമകൾ അത് പരാജയപ്പെടാൻ പാടില്ല. ജയേട്ട, നിങ്ങൾ ഹീറോ അല്ല " നിങ്ങൾ ഒരു "നടൻ" ആണ് നല്ല നടൻ!
@abidabid73163 жыл бұрын
Telegram link indooo
@abidabid73163 жыл бұрын
@shamil basheer corona alle mone
@reginadapuram72893 жыл бұрын
പ്ലീസ് സെൻറ് ലിങ്ക് സർ
@raeesanakkara30313 жыл бұрын
Film കണ്ട ഉടനെ വന്നു യൂട്യൂബിൽ search ചെയ്‌തു കണ്ടു പിടിച്ചു വെള്ളം മുരളിയെ 😍
@eldhobinoy6663 жыл бұрын
Yes, Jst Ippo
@Nymphaea53 жыл бұрын
njanum
@Cuteboy425433 жыл бұрын
💯
@sreekrishnavrindhavanamsandhya3 жыл бұрын
ഞാനും ഇന്നലെ കണ്ടു ഇന്ന് തിരഞ്ഞു u ട്യൂബിൽ 🙏onnum പറയാനില്ല 😒😒
@akkucurtains21493 жыл бұрын
Njanum
@sojosoman78513 жыл бұрын
യഥാർത്ഥ മുരളിക്കും ഈ സിനിമ നമ്മളിലേക്ക് എത്തിച്ച സംവിധായകനും എന്റെ സ്നേഹാദരങ്ങൾ അറിയിച്ചുകൊള്ളുന്നു 🌹🌹🌹🙏
@jithinchackochen50203 жыл бұрын
മുരളിയേട്ടൻ വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ്. ജയസൂര്യ പകരം വെക്കാൻ ഇല്ലാത്ത ഒരു നടനും. സംവിധായകൻ വളരെ മനോഹരമായാണ് movie ചിത്രീകരിച്ചിരിക്കുന്നത്.
@ClipsShell3 жыл бұрын
❤
@abduljamsheed14063 жыл бұрын
🖤
@sk-wp4kc3 жыл бұрын
👍
@ashraf47693 жыл бұрын
ആരെയും നിർബന്ധിച്ചു മദ്യം കഴിപ്പിക്കരുത് - മുരളി
@sk-wp4kc3 жыл бұрын
Ninna kanda thinnalooo
@gibeestharakan3 жыл бұрын
കണ്ണ് നിറഞ്ഞു പൊറോട്ടയും കറിയും കഴിച്ച കാര്യം പറഞ്ഞപ്പോ.. ❤❤❤❤ You are an inspiration.
@jinilukose92973 жыл бұрын
Sathyam
@melbinmanuel56743 жыл бұрын
എനിക്കും സങ്കടം വന്നു പോയി
@sulthanas66703 жыл бұрын
അതെ
@jithukrishnans63413 жыл бұрын
ബിവറേജസിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് സർക്കാർ തലത്തിൽ ഈ ചിത്രത്തിന്റെ ടിക്കറ്റ് കൂടെ ഫ്രീ ആയിട്ട് കൊടുക്കണം.അല്ലാത്ത പക്ഷം എല്ലാത്തിനെയും പിടിച്ചിരുത്തി 18 മിനിറ്റ് ഈ ഇന്റർവ്യൂ എങ്കിലും കാണിച്ചു കൊടുക്കണം. ഇതൊക്കെ കണ്ടിട്ട് 10 പേരു മാറിയാൽ തന്നെ 10 കുടുംബം രക്ഷപ്പെടും.
@salmanperumanna59713 жыл бұрын
Well Said 👍🏻
@sheejariju9223 жыл бұрын
സത്യം
@Harisayshi3 жыл бұрын
💯
@faizalhassan31473 жыл бұрын
Bro അങ്ങനെ സർക്കാര് ചെയ്താൽ അത് സർക്കാരിന് തന്നെ നഷ്ടമാവില്ലെ. ഇങ്ങനെയുള്ള നല്ല കാര്യമൊന്നും ഒരു സർക്കാരും ചെയ്യില്ല..
@CreativeStreamD3 жыл бұрын
nice comment bro
@udayanp16983 жыл бұрын
"മുരളി ഞാൻ എന്റെ ഒരു നമ്പർ അല്ലെ മാറ്റിയത്, മുരളി മാറ്റിയത് ജീവിതമാണ്" - ലാലേട്ടൻ 🙏❤️❤️
@raaarammm62053 жыл бұрын
Endh Anne bro
@fayistla40363 жыл бұрын
👌
@07scorpio403 жыл бұрын
Entutt
@eidolongaming78843 жыл бұрын
Cenimayil add chaynamairnn😍😍
@syam99753 жыл бұрын
❤️👌
@anuvp96733 жыл бұрын
മുരളിയേട്ടാ നിങ്ങൾ പൊളിയാണ്..... നിങ്ങളുടെ സുഹൃത്തുക്കളോട് ഇപ്പോളും കാണിക്കുന്ന ഈ സ്നേഹത്തിനു മുന്നിൽ നമിച്ചിരിക്കുന്നു.... എത്ര വലിയ കുടിയനായാലും ഇന്ന് പൈസ ഉണ്ടായപ്പോൾ പുതിയ ബന്ധങ്ങൾ തേടാതെ പഴയ ബന്ധങ്ങൾ നില നിർത്തുന്ന മുരളിയേട്ടന് big സല്യൂട്ട് 😍😍😍
@dreamerboy49393 жыл бұрын
ആദ്യം ആയിട്ടാണ് ഒരു ഇന്റർവ്യൂ കണ്ടിട്ട് ഒരു ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നത് ... ഇന്ന് പോവാണ് കാണാൻ😊
@Mr_perfect15623 жыл бұрын
Netil vannu
@asokankrp22643 жыл бұрын
Bus Driver ഗിരീഷേട്ടൻ ഇപ്പോൾ കൂടെ ഉണ്ടോ..... ആവോ.... ആളില്ലെങ്കിൽ ഇന്ന് ഈ കഥ പറയാൻ മുരളിയേട്ടൻ ഇല്ല...🙏
@alfakk35783 жыл бұрын
സിനിമയും ഇല്ല
@dileepdp83223 жыл бұрын
പടം കണ്ട് ഇന്റർവ്യൂ കാണുക മുരളി ഏട്ടൻ ഇജ്ജാതി inspriation
@saleemedv3 жыл бұрын
വെള്ളം മുരളിയായി തകർത്താടിയ... ജയസൂര്യയ്ക്ക്...👋👋👋👋
@midhunm6153 жыл бұрын
വെള്ളം സിനിമ കണ്ടവർ മാത്രം like അടിച്ചേ 😍✌️
@Rahmanfaabi.official3 жыл бұрын
ipol knd vnne illu
@shabi37643 жыл бұрын
@@Rahmanfaabi.official teaterno
@ranjanparali83293 жыл бұрын
കണ്ടിട്ട് പറയാം.
@juniortalker57493 жыл бұрын
🙋
@voyagrapher_diaries20353 жыл бұрын
climax scene mathram above 8 vattam
@anandhuhariharan97693 жыл бұрын
Skip ചെയ്യാതെ കണ്ടവർ നീലം മൂക്കു...😇
@rameshtl90913 жыл бұрын
2007 july 7 ഞാൻ കുടി നിർത്തി 13 വർഷം. ചെറിയ business ചെയ്തു ജീവിക്കുന്നു. പഴയ ഓർമ്മകൾ വല്ലാതെ വിഷമിപ്പിച്ചു. മുരളി യേട്ടനെ പ്പോലെ ഞാൻ കല്യാണം കഴിച്ചിട്ടില്ല. വീട്ടിലും നാട്ടിലും ബന്ധുക്കളെയും കുറെ ബുദ്ധിമുട്ടിച്ചു. വിഷമിപ്പിച്ചു നാണക്കേട് ആക്കി. ഇപ്പൊ എല്ലാവർ ക്കും സന്തോഷം. trvaling ആണ് ഇഷ്ടം. 5 രാജ്യങ്ങളിൽ പോയി . കുറച്ചു പേരെ എന്റെ വഴിയിൽ കൊണ്ട് വരാൻ പറ്റി. ഇതെല്ലാം ഫിലിമിൽ കണ്ടപ്പോൾ വല്ലാത്ത feel എന്താ പറയാന്ന് പറ്റുന്നില്ല. എന്തായാലും ഈ ഫിലിമിന് വേണ്ടി അർപ്പിച്ച എല്ലാവർക്കും ആശംസകൾ.
@jinilukose92973 жыл бұрын
👍👍
@jijiprasanth46113 жыл бұрын
👍👍👍👍👍
@shameershamsudheen19873 жыл бұрын
നിങ്ങൾക്ക് അനുയോജ്യമായ ഒരു വധുവിനെ ഈശ്വരൻ തന്നു അനുഗ്രഹിക്കട്ടെ 😊🌹
@rameshtl90913 жыл бұрын
@@shameershamsudheen1987 thanks
@navaspsheriff48873 жыл бұрын
Masha allah👌👌👌👌👌👌 real hero
@sreejithsasidaran65353 жыл бұрын
സാർ പരഞ്ഞത് വളരെ ശെരിയാണ് മദ്യപാനിയുടെ ഭാര്യയും മക്കളും അനുഭവിക്കുന്ന കഷ്ടം ലോകത്താരും അനുഭവിക്കുന്നുണ്ടാകില്ല.ഈ സിനിമ കണ്ടപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ കണ്ടതൊക്കെ സ്‌ക്രീനിൽ കണ്ടു 😔
@manafjaan6973 жыл бұрын
എടാ കുടിയ😄
@muhdsaluzz46883 жыл бұрын
😓
@navaspsheriff48873 жыл бұрын
ഇപ്പോൾ താങ്കളുടെ ഭാര്യയും കുട്ടികളും വളരെ സന്ധോശിക്കുന്നുണ്ടാകും mashaallah
@abdullatheef78773 жыл бұрын
@@manafjaan697 qqq
@monicasandra28463 жыл бұрын
Sathyamanu
@GSM-KERALA3 жыл бұрын
പടം കണ്ടു ഒന്നും പറയാൻ ഇല്ല അടിപൊളി ലാസ്റ്റ് മുരളീടെ ഫാമിലി കൂടെ കാണിക്കണം എന്ന് തോന്നി ക്ലൈമാക്സിൽ
@marimuthu87163 жыл бұрын
Correct
@jayanthjayachandran42943 жыл бұрын
Correct
@ajmalamayur26103 жыл бұрын
Correct
@dana_043 жыл бұрын
Satym
@badhriyam6633 жыл бұрын
കാണിച്ചിട്ടുണ്ട്
@kpshaji77683 жыл бұрын
സിനിമയാണെന്ന് മറന്ന് ഞാൻ സ്വയം പറഞ്ഞുപോയി... ഇയാൾക്ക് ഈ കുടി ഒന്ന് നിർത്തിക്കൂടെ എന്ന്.. ജയേട്ട എന്നാ അഭിനയമാണ് മനുഷ്യ ഇങ്ങള്..👌
@athulkwarrier3 жыл бұрын
ജീവിതത്തിൽ ഇതിലും നന്നായി ഒരു ഉദാഹരണം കാണിച്ചു തരാൻ പറ്റില്ല.. തളിപ്പറമ്പുകാരുടെ അഭിമാനം...😍😍😍😍
@pjrmedia2703 жыл бұрын
Taliparamb🔥
@tijinthomas70223 жыл бұрын
Elkavarkkum undado jeevithathil oro anubavam but mattulkavarude munbil athu precent cheyyan ellavarkkum kazhinju ennuvarilla 😢😢ethu jeevithathil win aya oralude real story anu, but jeevithathil endokke cheyithittum win agan pattatha othiri sadaranakkarum ee samoohathil undu but athu arum publish cheyyunnilla
@raihanathraihanath46373 жыл бұрын
തളിപ്പറമ്പ എവിടെ
@ROSERTTM3 жыл бұрын
@@raihanathraihanath4637 kannur
@Sharathkumarrr3 жыл бұрын
Tpba 🔥
@illuminandiworld3 жыл бұрын
സിനിമയിൽ കുറച്ചു മസാല ചേർത്തിട്ടുണ്ടെങ്കിലും അടിപൊളി മൂവി ആണ് ജയസൂര്യ മുരളിയെ 100 % ജീവിച്ചു കാണിച്ചു
@shamshadparakkadavu15923 жыл бұрын
ഏതൊരു ഭക്ഷണത്തിനും ടെസ്റ്റ് കൂടുന്നത് ആ ആളുടെ വിശപ്പിൻറെ കാഠിന്യം അനുസരിച്ചാണ്
@arunpalakunnu13283 жыл бұрын
നിങ്ങൾ മരണ മാസ്സ് മുരളിയേട്ടാ..... നന്നാവണം എന്നു വിചാരിച്ചാൽ നന്നാവാൻ പറ്റും അല്ലെ ചേട്ടാ.... നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@anooppv95903 жыл бұрын
മുരളിയേട്ടൻ മാസ്, വിചാരിച്ചാൽ കള്ളുകുടി മാറ്റാം എന്ന് തെളിയിച്ച വ്യക്തി, പണ്ട് എല്ലാവരും കൈയൊഴിഞ്ഞ മുരളിയേട്ടനെ ഇന്ന് എല്ലാവരും സ്നേഹിക്കുന്നു❤️❤️ Salute
@navasmalanavasmala51373 жыл бұрын
ജയസൂര്യയുടെ ഏറ്റവും മികച്ച 5 കഥാപാത്രങ്ങളില്‍ ഒന്ന് ,ഇന്റര്‍വ്യൂ പെട്ടെന്ന് തീരല്ലെ എന്നാഗ്രഹിച്ച ഞാന്‍ കണ്ട ആദ്യത്തെ ഇന്റര്‍വ്യൂ 🌹🌹🌹
@travelmotobyharikrishnan12553 жыл бұрын
ജയസൂര്യ സിനിമയിൽ ഇയാളെ ജീവിച്ചു കാണിച്ചു ❤ജയേട്ടൻ ഇഷ്ടം ❤❤❤❤❤❤
@ajmal.k25183 жыл бұрын
സത്യം ഇതുപോലെത്തെ ഇന്റർവ്യൂ വളരെ കുറവാണ് പൊങ്ങച്ചം പറച്ചിൽ തള്ള് സായിപ്പിന്റെ ഭാഷ ഇടയിൽ കുത്തിക്കയറ്റി ഇല്ല സൂപ്പർ ഇന്റർവ്യൂ 😍😍😍😍
@shibinbabujoseph57843 жыл бұрын
Sathyam pullii saadharanakkaare pole ippozhum samsaarikkunnu
ഇയാൾ പറഞ്ഞത് ശെരിയാണ്... സായിപ്പിന്റെ ഭാഷ എന്താ കുഴപ്പം.Àവരുടെ ഫുഡ് ഓക്ക് നമ്മൾ ആസ്വദിച് കഴിക്കുന്നില്ലേ
@someforall3 жыл бұрын
Bro English parayunnath valya karyam onnum alla..
@manuk73473 жыл бұрын
സിനിമ കണ്ട് മുരുളി ഏട്ടനെ തിരഞ്ഞാവർ എത്ര പേര് ഉണ്ട്... സൂപ്പർ ഫിലിം ജയസൂര്യ തകർത്തു...❤️❤️❤️❤️❤️
@fayistla40363 жыл бұрын
മുരളിയേട്ടാ ജീവിതം കൈവിട്ടു പോയ നിങ്ങൾക്കു നല്ല ഒരു ജീവിതം കിട്ടിയതിൽ സന്തോഷിക്കുന്നു. നിങ്ങൾ ഒരു പാഠപുസ്തകം ആണ്. ഇത് ജനങ്ങളിൽ എത്തിച്ച ജയേട്ടൻ diarector പ്രൊഡ്യൂസർ എല്ലാവർക്കും നന്ദി. ലാലേട്ടന്റെ ആ വാക്ക് നല്ലം ഇഷ്ടപ്പെട്ടു. ഞാൻ എന്റെ നമ്പർ അല്ലെ മാറ്റിയത് മുരളി നിങ്ങൾ നിങ്ങളുടെ ജീവിതം അല്ലെ മാറ്റിയത് 👍👍👍👍👍ജീവിതത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ
@binoykbinoy78503 жыл бұрын
kzbin.info/www/bejne/omPPg4OqgtKhapI
@Salihepk3 жыл бұрын
ന്റെ പോന്നോ 😍😍.. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ റോൾ മോഡൽ
@davarayoliannan59683 жыл бұрын
എന്താ myra enthina angna paranje koppe
@sivanandbiju93933 жыл бұрын
@@davarayoliannan5968 alla theri parayan pulli entha paranje nallathalle pulli paranjolu.. Manushyan alle pulle
പടത്തിനേക്കാളും inspiring ആണ് ഈ മനുഷ്യന്റെ വാക്കുകൾ 💯
@charli5473 жыл бұрын
Murali is not just a chapter, he is a book!
@naveenpv2263 жыл бұрын
മുരളിയേട്ടാ അഭിമാനം തോന്നുന്നു നിങ്ങളെ ഓർത്ത്... നിങ്ങൾ മാറ്റിയെടുത്തത് നിങ്ങളെയും നിങ്ങടെ കുടുംബത്തെയും സുഹൃത്തകളേയും ആണ്... ഭൂതകാലത്തിൽ ഒരാൾ പോലും ചിന്തിച്ചു കാണില്ല ഈ മനുഷ്യന് ഇങ്ങനൊരു 2ആം ജന്മം ഉണ്ടാകുമെന്ന്.. ഇതൊക്കെ കണ്ടിട്ടെങ്കിലും നമ്മുടെ സമൂഹത്തിലെ മദ്യപാനികൾ ഒന്ന് നന്നായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... എന്റെ വീട്ടിലും കണ്ടു വരുന്നൊരു അനുഭവം ആണ്... അത് കൊണ്ട് മുരളിയേട്ടന്റെ ജീവിതം നമുക്ക് നേരിട്ട് കാണാം.. Hats of u 🙏🙏🥰
@asadarsh80563 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ നമ്മൾ വിചാരിച്ചാൽ എന്തും നേടാൻ കഴിയും എന്ന് കാണിച്ചു തന്ന മനുഷ്യൻ മുരളി ചേട്ടൻ..❣️ വെള്ളം സിനിമ എല്ലാവരും കാണണം. ജയേട്ടൻ മുരളി ചേട്ടനായി ജീവിച്ചു കാണിച്ചു..🤗 ലാലേട്ടൻ അന്ന് ഈ മനുഷ്യൻ കാരണം നമ്പർ മാറ്റി ഇന്ന് ആ മനുഷ്യന് ലാലേട്ടൻ നമ്പർ കൊടുത്തു..💯🔥
@farisfarmer62133 жыл бұрын
പൊന്നു മക്കളെ 3വട്ടം കണ്ടു.. ബോറടിക്കുന്നില്ല ജയേട്ടൻ ♥️♥️ മുരളിയേട്ടന്റെ life കണ്ണിൽ നിന്ന് പോവുന്നില്ല...
@binus46903 жыл бұрын
Me too
@coldstart47953 жыл бұрын
Padam kand karanju
@RoyalVlog3 жыл бұрын
ഇയാളാണ് യഥാർത്ഥ inspiration കുടി നിർത്തി മാത്രമല്ല high ലെവലിൽ ജീവിധം മാറ്റി മറിച്ചു
@subinrajls3 жыл бұрын
ഏത് ഒരു മോശം ആൾക്കും അയാൾ നന്നാവുന്ന ഒരു ദിവസം ഉണ്ട് അത് ഇന്ന് അല്ലെങ്കിൽ നാളെ അല്ലെങ്കിൽ ഒരുപാട് വൈകിയാലും നമ്മളിലേക്ക് എത്തും😍😍😍😍😍😍
@ikkuEntertainments3 жыл бұрын
നിർത്താൻ തോന്നിയ ആ മനസ്സിന് കൊടുക്കണം കയ്യടി 👏👏👏👏👏
@WayanadanMediaSujithMKumaran3 жыл бұрын
ഈ വിഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക നരകത്തിൽ ജീവിക്കുന്നവർ സ്വർഗ്ഗതുല്യ ജീവിതം നയിക്കും ഞാൻ കണ്ടതിൽ ഏറ്റവും സത്യസന്ധമായ പ്രചോദനം പകരുന്ന അഭിമുഖം..👍👍
@kadhar10003 жыл бұрын
ഒന്നും പറയാനില്ല സുപ്പർ സിനിമ ഇതൊരു ശരിക്കും ജീവിതത്തിൽ നടന്ന കഥയാണ് എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു പ്രചോദനം കൂടി ആയി..
@boby72033 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരും J10❤
@subikrishnan18773 жыл бұрын
എത്രയോ മുൻപ് ഇറങ്ങേണ്ടിയിരുന്ന ഒരു നല്ല സിനിമ ഇനിയുള്ള കുടിയന്മാർക്ക് ഇദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനമാകട്ടെ
@melbinmanuel56743 жыл бұрын
മുരളിയേട്ടന്റെ ഓരോ വാക്കുകളും നല്ലൊരു മോട്ടിവേഷൻ ആണ്.... എന്തോ കുടി നിർത്താൻ തോന്നുന്നു....
@sureshkumarr47643 жыл бұрын
സിനിമ ഇതുവരെ കണ്ടിട്ടില്ല...... ഇത്രയും നല്ലൊരു ഇന്‍റര്‍വ്യുഉം ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല..... നല്ലത് വരട്ടെ..... സ്വന്തം ജീവിതം തന്നെ സന്ദേശമാക്കിയ മിസ്റ്റര്‍. മുരളിക്കും അത് ജനങ്ങളിലെത്തിച്ചവര്‍ക്കും നന്ദി..... ലോകാ സമസ്താ സുഖിനോ ഭവന്തു:
@jnrj62173 жыл бұрын
ശരിക്കും നല്ലൊരു സിനിമ👏🏻Insult ആണ് ഏറ്റവും വലിയ investment
@blossomsofheavens3 жыл бұрын
ബസ് ഡ്രൈവർ ഗിരീഷേട്ടൻ ദൈവപുത്രൻ
@jayarajan39933 жыл бұрын
എത്ര ഉയരെ എത്തിയിട്ടും മുറ്റക്കറിയുടെ ടേസ്റ്റ് മറക്കാത്ത ഈ മുരളിയെ ജന്മത്തു മറക്കില്ല അത്രയ്ക്കു അങ്ങോട്ടിന് ബോധിച്ചു 👏🏻👏🏻👏🏻😃
@shafnasac27693 жыл бұрын
Film കണ്ടു... Enna ഉറങ്ങിയേക്കാം എന്നു വിചാരിക്കുമ്പോ... ദേ original മുരളി .. അയ്ശെരി 😅
@myway45823 жыл бұрын
ഞാനും സമയം 1.07 Am
@Muhammad-c13 жыл бұрын
ഇത്രയും ടോപ് ൽ എത്തിയിട്ടും വന്ന വഴി മറന്നില്ലല്ലോ മാരകം ⚡️⚡️ എല്ലാരും വന്ന വഴി മറക്കരുത് എന്നൊക്കെ പറയും,, പക്ഷെ, അതൊക്കെ എഴുത്തിൽ മാത്രമേ കാണൂ...
@Water_jet3 жыл бұрын
*ഇങ്ങനെ ഒരാളെ നമ്മൾ കണ്ടില്യായിരുന്നെങ്കിൽ നമ്മൾ പറയും ഇതൊക്കെ സിനിമയിലെ നടക്കൂ എന്നു...*
@athiravishal27933 жыл бұрын
True
@koovalife52473 жыл бұрын
Athe
@meee20233 жыл бұрын
Ys
@riswankamba84383 жыл бұрын
💯
@dldyadldi14073 жыл бұрын
sathyammmm
@ajithbaiju8983 жыл бұрын
പടം പോയി കണ്ടില്ലെങ്കിൽ കാണാത്തവർക്ക് വൻ നഷ്ടം അത് ഉറപ്പാണ് 🔥❤️❤️❤️👌
@bsrvisualmedia84683 жыл бұрын
കഥയും ജീവിതവും വെള്ളം മുരളിയും സാക്ഷാൽ മുരളിയും. അഭിനന്ദനങ്ങൾ.
@ajithkl14483 жыл бұрын
സ്പിരിറ്റ് സിനിമ കണ്ടപ്പോൾ തോന്നിയത്,അതിലും എത്രയോ ഭയാനകമാണ് ഒരു മദ്യപാനിയുടെ ജീവിതം,സ്പിരിറ്റിൽ അതു മുഴുവനായും ഉള്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല,ഞാനും ഏറെക്കുറെ ഒരു മുരളിച്ചേട്ടൻ ആയിരുന്നു,ഒടുവിൽ മരണം മുന്നിൽകണ്ടപ്പോൾ എവിടുന്നോ വന്ന ഒരു ഉൾവിളി മദ്യം ഉപേക്ഷിക്കാൻ കാരണമായി,അല്ലെങ്കിൽ ഇതു എഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല.
@Termcreator3 жыл бұрын
👍❤️
@LeonaRowdher3 жыл бұрын
മുരളിയേട്ടനേയും ,ലാലേട്ടനേയും ഒരുമിച്ച് കാണണം... മുരളിയേട്ടനെ കുറിച്ച് ലാലേട്ടൻ പറയുന്നത് കേൾക്കണം..... i am waiting❤
@shameershamsudheen19873 жыл бұрын
എന്ത് സൗമ്യനാണ് മുരളിയേട്ടൻ😊👌
@silpasivan66613 жыл бұрын
Sathyamanu
@chch18463 жыл бұрын
എന്റെ നാട്ടുകാരനായമുരളിക്ക് ബാക്കിജീവിതം ഐശ്വര്യം നിറഞ്ഞതാവട്ടെ എന്റെ തൃച്ചംബരത്തിന്റെഅഭിമാനം ആവട്ടെ
@amanishareeph18143 жыл бұрын
Ippo murali chettan ntha cheyunne..?
@chch18463 жыл бұрын
@@amanishareeph1814 അദ്ദേഹം ബിസിനസ്സ്
@sukruth39513 жыл бұрын
Place evida
@muralikunnumpurath42063 жыл бұрын
@@amanishareeph1814Tiles export cheyyunnu Indian tiles
@varnamohan29643 жыл бұрын
Ente achandeyokke.. areyunna aala
@ali__vlogz3 жыл бұрын
Vellam padam kanditt...ivide vannavar like adi ❣👍🏻👍🏻👍🏻
@davoodilhakkim77403 жыл бұрын
😳😳😳jji
@ali__vlogz3 жыл бұрын
@@davoodilhakkim7740 Bombay 😎✌🏻
@rrstudios48523 жыл бұрын
മുരളിയേട്ടൻ :High ലെവലിൽ എത്തലല്ല acheivement അതെല്ലാർക്കും പറ്റണമെന്നില്ല, പക്ഷെ മാന്യമായി കുടുംബത്തോടെ ചെറിയ രീതിയിലാണെങ്കിലുമുള്ള ജീവിതം, അതാണ് real acheivement. - Great words hats off🤗
@lachuv46573 жыл бұрын
ഇതേപോലെ ആയിരുന്നു എന്റെ hus ഞാൻ ഒരു പാട് കഷ്ടപ്പെട്ടു എന്റെ പ്രാർത്ഥനയോ ദൈവത്തിന്റെ അനുഗ്രഹമോ ഇപ്പോ എല്ലാം നിർത്തി പക്ഷെ 27 വർഷം മദ്യം തകർത്തത് ഞങ്ങളുടെ ജീവിതം ആയിരുന്നു
@sarjas16033 жыл бұрын
❤️
@blackmarlin96093 жыл бұрын
തളിപ്പറമ്പ ലൈക് അടി 🔥👍👍👍
@ajsalnk24843 жыл бұрын
Pinnna allla
@ramsheedmc31103 жыл бұрын
Thaliparamba undee
@muhdsaluzz46883 жыл бұрын
Nhan...💥
@SafeerKannurcity3 жыл бұрын
ഞാൻ കണ്ണൂരാണ് നല്ല മനുഷ്യരാണ് തളിപ്പറമ്പിലുള്ളവർ ആഴ്ചയിൽ ഒരു തവണ അവിടെ ജോലിക്ക് വരും സഫീർ കണ്ണൂർ
@ramsheedmc31103 жыл бұрын
@@SafeerKannurcity ❤️
@MalluFamilySujin3 жыл бұрын
Spr movie ❤️
@MalluFamily203 жыл бұрын
ath ningal paranjath valare seriyanu😛🙈
@un_vi_ha69813 жыл бұрын
😄
@mohammedsinan61713 жыл бұрын
Spr movie
@DOKTRO.exeGAMINGYT3 жыл бұрын
hahaa mallu family uyirr
@DOKTRO.exeGAMINGYT3 жыл бұрын
@@MalluFamily20 haahaa ade kollaalloo 😂😂😂
@basheermpm60543 жыл бұрын
ഞാൻ എന്നെ തന്നെ കണ്ട ഫിലിം. ഇന്ന് അൽപ്രവാസി 🥰👍
@Abdulla-uy3jl3 жыл бұрын
മുരളി യെന്ന ഈ മനുഷ്യ നെ നാം അറിയാതെ ഇഷ്ട്ടപ്പെട്ടു പോകുന്നു.
@KattackalTomsan3 жыл бұрын
ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ അഭിമുഖം. കുന്നുംപുറത്ത് മുരളിയുടെ മുഖം മരിക്കുവോളം മനസ്സിൽ നിന്ന് മായില്ല, ആ വാക്കുകളും ഭാവവും.
@ratheeshnarayanan78783 жыл бұрын
കണ്ണൂർ കാരുടെ മനസ്സിന്റെ നന്മയാണ് ഇദ്ദേഹത്തിന്റെ വിജയത്തിന് പിന്നിൽ...
@sindhusanthosh20043 жыл бұрын
ഇത് ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമ ഞങ്ങൾ കുടുംബമായി കണ്ടു, പലസ്ഥലത്തും ഞാനും കൂട്ടികളും നാണംകെട്ടു ,2018 ഡിസംബർ നാലാം തീയതി ഞങ്ങൾക്ക് ഈ ദുരന്തത്തിൽ നിന്നും മോചനം കിട്ടി, ദൈവത്തിന് നന്ദി പറയുന്നു
@mridula81643 жыл бұрын
❤️
@vijeshk47583 жыл бұрын
ഒരു പടം കണ്ടിട്ട് ആരാധന തോന്നിയ കുറെ ഫിലിംസ് ഉണ്ട് but ഇത് വേറെ ലെവൽ അഭിനയം ആണ് , നേരിട്ട് കാണാൻ തോന്നിപോയി സെറ്റിമെൻസ് ഒക്കെ നമ്മളെ കണ്ണ് നിറയ്ക്കും ഇനി നമുക്ക് പറയാം അഭിനയം ജയസൂര്യയെ കണ്ടു പഠിക്കേണം
@terminsanthoshB3 жыл бұрын
അന്നു ആ ഡ്രൈവർ വാങ്ങി കൊടുത്ത പൊറോട്ട മുട്ട kurry ട, ടെസ്റ്റ് epolum നാവിൽ ഉണ്ട് 👌👌👌👌👌
@sundaresannairc84903 жыл бұрын
A wonderfully incident
@aneesht45453 жыл бұрын
Ssss
@aneesht45453 жыл бұрын
വിശന്നു ഇരിക്കുന്ന സമയത്തു നമ്മുക്ക് ഇഷ്ടമല്ലാത്ത.. ഭക്ഷണം ആയാലും നമ്മുക്ക് അതുകഴിക്കുമ്പോൾ അതിന് രുചി koodum അത് ഇപ്പൊ പച്ചവെള്ളം ആയാലും 👍
@Agnostic68893 жыл бұрын
ആ ഡ്രൈവർ ഗിരീഷിനെ സിനിമയിലും കാണിച്ചു...അയാളൊക്കെയാണ് മനുഷ്യൻ
@pmlgrand3 жыл бұрын
ഇതുപോലെ real life stories ആണ് വേണ്ടത്. അല്ലാതെ ചുമ്മാ കൊറേ അലമ്പ് വൃത്തികേട് ഒക്കെ കുത്തി നിറച്ചുള്ള cinema അല്ല. മനുഷ്യരെ ചിന്തിപ്പിക്കാൻ കഴിയണം. നന്നാക്കാൻ കഴിയണം.. അങ്ങനെ ഉള്ള cinema കൂടുതൽ പിറക്കുവൻ ആഗ്രഹിക്കുന്നു. അല്ലാതെ വഴി തെറ്റിക്കാൻ വേണ്ടി ഉള്ളത് ആകരുത് cinema
പടം കണ്ടു കഴിഞ്ഞു യൂറ്റൂബിൽ കയറിയപ്പോ ദേ ഈ വീഡിയോ 😃🤣
@Lyo73 жыл бұрын
Jayasurya is one of the best character actors in India... If we take a look at all the characters of Jayasurya, we can understand it... Wotttt we see n Jayasurya's films is not really acting, but life.... I wish the film deserves a national award...
@jestinjohn83193 жыл бұрын
I too. He just did magic in this movie. Fantastic movie
@lifeandlove8103 жыл бұрын
I agree with you
@narayanankkv9523 жыл бұрын
''വെള്ളം" കണ്ടു.പ്രശംസിക്കാൻ വാക്കുകളില്ല. തീർച്ചയായും ഇന്നത്തെ ജനസമൂഹത്തിന് നൽകാൻ പറ്റിയ നല്ലൊരു സന്ദേശം ചിത്രത്തിലുണ്ട്. ജയസൂര്യയുടെ മറക്കാനാവാത്ത മുരളി എന്ന കഥാപാത്രം.അഭിനന്ദനങ്ങളും നന്ദിയും ടീം "വെള്ള"ത്തിനു്.
@mylife-rz7uc3 жыл бұрын
20 വർഷം സിഗരറ്റ് വലിക്കുന്ന എന്റെ ഭർത്താവ് എന്റെ സ്നേഹത്തിനു മുൻപിൽ അത് എന്നെന്നേക്കുമായി നിർത്തി. ഇപ്പൊ 1 വർഷം കഴിഞ്ഞു. ഫ്രണ്ട്‌സ് ഒക്കെ എന്നെ സമ്മതിച്ചു തന്നിരിക്കുന്നു എന്ന് പറയാറുണ്ട് അദ്ദേഹത്തിനോട് കാരണം 3,4 പാക്ക് വലിച്ചിരുന്ന ഒരാൾ ആയിരുന്നു... സ്നേഹം കൊണ്ട് നേരെ ആക്കാൻ പറ്റാത്ത ഒന്നും ഇല്ലെടോ ഈ ലോകത്ത്... അത്രക് ജീവനാണ് ഞങ്ങൾക്ക് പരസ്പരം love you my hubby... Love u lot😘😘😘😘
@pramodkudamaloor6773 жыл бұрын
മുരളിയേട്ടൻ പറഞ്ഞ വാക്കുകൾ കുടി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നവർക്കും ഒരു പ്രചോദനമാണ്... പിച്ചയെടുത്തും കടത്തിണ്ണയിൽ ഉറങ്ങിയും ജീവിച്ച അദ്ദേഹം ഇന്ന് കോടീശ്വരൻ ആയി.. Really inspirational..Hats off Muralietta🙏🙏
@manu15303 жыл бұрын
Athe bro..
@sakhydon3 жыл бұрын
ജയസൂര്യ ശരിക്കും ഒരു ഹീറോ തന്നെ.. വെള്ളം സിനിമ ഒരു വിജയ കഥ തന്നെ.. അഭിനന്ദനങ്ങൾ ജയ്സൂര്യ
@diya77343 жыл бұрын
ആ ബസ് ഡ്രൈവറെ കൂടി ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണിക്കേണ്ടിയിരുന്നു
@sajuss11363 жыл бұрын
മദ്യപാനം ഒരു സുഖമാണ് എന്ന് അറിയാൻ കഴിഞ്ഞു. ചിലർ അമിതമായി മദ്യപിക്കുമ്പോൾ നാം അവരെ കുറ്റം ,അഹങ്കാരം എന്നൊക്കെ പറയന്നു .മുരളി താങ്കൾ ഒരു inspiration ആണ് .ജയസൂര്യ താങ്കൾ മികച്ച ഒരു നടനാണ് എന്ന് ഒരുവട്ടം കൂടി തെളിച്ചു .
@eyesofajith91413 жыл бұрын
ജയസൂര്യ പറഞ്ഞതുപോലെ തന്നെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു അഭിമുഖം .അറിഞ്ഞു കൊണ്ട് വിഷത്തെ സേവിക്കുന്ന ഒരാൾക്കെങ്കിലും ഇത് കണ്ട് മദ്യപാനം നിർത്തണമെന്ന് തോന്നിയെങ്കിൽ .......
@jayeshgeorge26993 жыл бұрын
എനിക്ക് നിർത്തണം എന്നു തോന്നി പ്രാർത്ഥിക്കണം ok
@eyesofajith91413 жыл бұрын
ആത്മാർത്ഥമായ തീരുമാനത്തിലും വലിയ പ്രാർത്ഥനകൾ ഇല്ല ,ഈ രാവിരുണ്ട് വെളുക്കുവോളമായിരിക്കരുത് അതിൻ്റെ ആയുസ്സ് .
@josephjohn58643 жыл бұрын
As an old addict, the main problem of alcoholics is that they are very selfish. They don’t care for others or their families future. Alcohol will never give us relief , but it will ruin everybody.
@abctou45923 жыл бұрын
@@josephjohn5864, very correct Sir, first of all congratulations for kicking that habit well done 👍 when did you stop that and how did you do it
@josephjohn58643 жыл бұрын
@@abctou4592 . That is a good story, when I returned as a refugee from Gulf due to Gulf War in 1990. My social Activism took me to join “Madhya Nirodhna Samathy” led by Prof. M P Manmadhan. It was a great life of fasting and striking against the evils of Alcoholism . Police cases and court cases made me a real fighter for the Prohibition Council and I never turned back. Thank you for sharing.
@AdhishPpAdhishPp3 жыл бұрын
സ്വപ്നത്തിൽ പോലും വിമാനത്തിൽ കയറും എന്ന് വിചാരിച്ചില്ല.... ☺️
@sanjaybalachandran17563 жыл бұрын
ഈ മനുഷ്യനെ ഒന്ന് നേരിൽ കാണാൻ പറ്റുമോ 🙏🙏🙏
@sreelalsreemangad53483 жыл бұрын
എനിക്കും കാണണം
@krishhari48833 жыл бұрын
enikum agraham und
@rajithp63923 жыл бұрын
എന്തായാലും ഇത് കണ്ടിട്ടെങ്കിലും മോട്ടിവേഷൻ ആയിട്ട് ആൾക്കാർ മദ്യം നിർത്തട്ടെ 😊👍👍
@watermanvlogs65613 жыл бұрын
ഇനി എന്റെ റോൾ മോഡൽ മുരളിചേട്ടൻ.. ഇനി ഞാൻ മദ്യപിക്കില്ല