Sthuthi Sthuthi EnnManame | സ്തുതി സ്തുതി എൻമനമേ | CandlesBand

  Рет қаралды 3,758,259

Candles Band Kottayam

Candles Band Kottayam

3 жыл бұрын

മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
Original Song Credits
Lyrics MD JOHN
Music MD DAVID
For More Details
Contact
+917907932048
+919847860223
+919447808804
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
#HolyBeats
#ShalomTV
#CandlesBand
#MarianSongs
#MalayalamChristianDevotionalSongs
CandlesBand Whatsapp Group link
chat.whatsapp.com/FZ6HeMUn91i...
CandlesBand Telegram Link
t.me/CandlesBand
CandlesBand facebook Link
/ holybeatscandlesband
Instagram
_holybeats_?igs...

Пікірлер: 626
@Riyahhh.annnnn
@Riyahhh.annnnn 4 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ
@daspacharuvil1121
@daspacharuvil1121 Жыл бұрын
എന്റെ യേശുവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
@rahulvs7862
@rahulvs7862 2 жыл бұрын
പാടാതെ പോയ വരികൾ ഭാരത്താൽ വലഞ്ഞീടിലും... തീരാ രോഗത്താൽ അലഞ്ഞീടിലും... പിളർന്നീടുമോരടിപ്പിണരാൽ... തന്നിടുന്നൂ രോഗ സൗഖ്യം...
@royabrahamsrambickal6360
@royabrahamsrambickal6360 2 жыл бұрын
എന്റെ ചെറുപ്പത്തില്‍ എന്റെ പാപ്പൻ S. T. Mathew Srambickal {അപ്പ ചൻ പാപ്പൻ} പാടിയതാണ് ഈ പാട്ട്.
@thankabai7825
@thankabai7825 2 жыл бұрын
Plot
@mollythankachan3355
@mollythankachan3355 2 жыл бұрын
🙏
@selvinselvin6579
@selvinselvin6579 2 жыл бұрын
Wounder full song
@abrahamzachariah6006
@abrahamzachariah6006 3 жыл бұрын
ഹൃദയതാളങ്ങൾക്കനുസരിച്ചു, എത്ര കേട്ടാലും മതി വരാത്ത, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന മനസ്സിന് കുളിർമയേകുന്ന അതിമനോഹരമായ ഒരു ഗാനം. Praise the Lord. Thanks beautiful singers and orchestra.
@sincy2541
@sincy2541 3 жыл бұрын
Yes
@varghesejohnyparappuram4625
@varghesejohnyparappuram4625 3 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കും
@dasanpi146
@dasanpi146 2 жыл бұрын
L9
@adelineadeline4428
@adelineadeline4428 2 жыл бұрын
Yes
@sunilkumarmk9893
@sunilkumarmk9893 2 жыл бұрын
നല്ലൊരു ഗാനം. നന്നായി പാടി ഇതിലെ എല്ലാം പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ
@MahaRajan1990
@MahaRajan1990 2 жыл бұрын
அருமையான பாடல்... கர்த்தர் உங்களை ஆசீர்வதிப்பார்... ஆமென்... எல்லாம் மகிமையும் என் தேவனுக்கே...
@kinginivision2137
@kinginivision2137 Жыл бұрын
വളരെ വളരെ മനോഹരമായ് പാടിയ ഗ്രൂപ്പ് അംഗങ്ങളെ ദൈവം അനുഗഹിക്കട്ടെ
@abinthomas9667
@abinthomas9667 3 жыл бұрын
❣️😍ദൈവനുഗ്രഹം എന്നും ഉണ്ടാകും
@lourdusangeetharaj1592
@lourdusangeetharaj1592 3 жыл бұрын
Movement , beatings , smiling face song, everything nice, congrats to singers and orchestra
@dennyjose125
@dennyjose125 3 жыл бұрын
❤️ Beautiful 🙏 God bless you all 🙏 ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം
@vijum.muttom.idukki385
@vijum.muttom.idukki385 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. God bless you 🙏🙏🙏 to all Brothers 🌹🌹🌹🌹🌹 Viju Mathew . mutton.idukki
@seliammallin4897
@seliammallin4897 2 жыл бұрын
Haiheavenly sweet song.
@NoName-pz8cn
@NoName-pz8cn 3 жыл бұрын
ആമേൻ☦️🛐🙏
@tomlisiya
@tomlisiya 3 жыл бұрын
Congratulations dear friends 💐🎉🎈
@CharlesKRIS
@CharlesKRIS 2 жыл бұрын
I am proud of the south indians they are marvelous brilliant and skillful in innovations of talent compared what is India India is great of the south Indians they have love and god is with them from a malaysian Indian research specialist consultant god bless them amen
@maruthisanjeevsuperbro3277
@maruthisanjeevsuperbro3277 2 жыл бұрын
Tq God bless you
@abhilashdominic3408
@abhilashdominic3408 2 жыл бұрын
Thank you so much dear Bro for your feedback.May God bless you too🙏
@sibipaul
@sibipaul Жыл бұрын
Do some research about Jews...
@BUSINESStoBUSINESS
@BUSINESStoBUSINESS 2 жыл бұрын
ആത്മാഭിഷേകം നിറയുന്ന ഗാനം... സങ്കടങ്ങൾ എല്ലാം മറന്ന് നാഥനോട്‌ ചേർന്ന് അലിഞ്ഞില്ലാതാവുന്ന നിമിഷങ്ങൾ... !!!
@anishays8157
@anishays8157 3 жыл бұрын
ആമേൻ
@manojmathew6826
@manojmathew6826 3 жыл бұрын
ആമേൻ.....
@tomsie2000
@tomsie2000 Ай бұрын
ദൈവ സ്തുതി മനുഷ്യന്റെ നിത്യ ദൗത്യം
@twinklepjohn5588
@twinklepjohn5588 3 жыл бұрын
Full credits goes to compostion... And orchestra 🥰🥰 loved it❤️
@vipinlal6545
@vipinlal6545 3 жыл бұрын
Very Very nice
@deepakdeena4664
@deepakdeena4664 3 жыл бұрын
Yella Ganavum super anu
@stalinjoe7108
@stalinjoe7108 Жыл бұрын
Praise to Lord Jesus Christ So beautiful song God's with you
@ssam3826
@ssam3826 3 жыл бұрын
My favourite childhood gospel song. Sung so beautifully.
@adarsha5640
@adarsha5640 3 жыл бұрын
Super pattu nigaluda ellam pattukal kelkar undu poli oru rashaella god bless you all
@ganeshgani6480
@ganeshgani6480 3 жыл бұрын
നല്ല ഗാനം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@alphonsajoy8574
@alphonsajoy8574 3 жыл бұрын
Anrd ẞg
@adelineadeline4428
@adelineadeline4428 2 жыл бұрын
Yes
@shanutthankachan4674
@shanutthankachan4674 3 жыл бұрын
Pwoli ❤️❤️❤️
@sherindas6544
@sherindas6544 10 ай бұрын
സ്തുതി സ്തുതി എൻ മനമേ.. സ്തുതികളിൽ ഉന്നതനെ.. നാഥൻ നാൾ തോറും ചെയ്ത നന്മകളെ ഓർത്തു പാടുക നീ എന്നും മനമേ.. പാടുക നീ എന്നും മനമേ.. [2] അമ്മയെ പോലെ നാഥൻ താലോലിച്ചു അണച്ചിടുന്നു [2] സമാധാനമായി കിടന്നുറങ്ങാൻ.. തന്റെ മാറിൽ ദിനം ദിനമായി [2] സ്തുതി.. പ്രശ്നങ്ങളെറീടിലും എനിക്കേറ്റം അടുത്ത തുണയായി.. [2] ഘോരവൈരിയിൻ നടുവിൽ അവൻ മേശ നമുക്കൊരുക്കുമല്ലോ..മേശ നമുക്കൊരുക്കുമല്ലോ.. സ്തുതി.. സ്തുതി.. ❤❤❤
@paulthettayil2503
@paulthettayil2503 3 жыл бұрын
Holy Beats very special.Choreographer trained singers enjoy singing .your smiles are the most special. Plz keep it up.
@hasanarp4959
@hasanarp4959 3 жыл бұрын
Mathi varilla yethra ketalum ketalum mathi varilla manoharam
@indian2305
@indian2305 3 жыл бұрын
❤️ Amen
@user-xm8it6sr7w
@user-xm8it6sr7w 3 жыл бұрын
Love U Song......😍😍😍😍😘😘😘😘😘😘😘
@sojanpulikkodan8745
@sojanpulikkodan8745 2 жыл бұрын
എത്രപേർക്കറിയാം പോട്ട ആശ്രമത്തിൽ നിന്നും പിറവികൊണ്ട ഗാനം 1987 88 കാലഘട്ടത്തിൽ ഇപ്പോഴും ഈ പാട്ടിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല
@JosephJohnson-to2cu
@JosephJohnson-to2cu 2 жыл бұрын
L' ln l. N 😊💐 n n 🚎 🚎ln 😊lb 🚎 🚎b is' 😊😊 l 🚎n 🚎l 😊😊😊. '🚎 🚎kk '. L l. ''😊😊🚎😊😊😊😊' 🚎 l 😊. L 🚎 😊 😊 'n 🚎😊' nl k 🚎 '''. ' ' the 😊😊 LLC ln. 😊😊L 😊'😊'😊'k 😊l' 🚎😊😊😊 kk o. K. L 😊😊😊'😊on 😊 😊o 😊online 😊😊 l'' 😊🚎😊 o 😊😊ok' '😊😊😊😊 n 😊o 😊ok 🚎o 🚎'. 😊😊 😊L' ok
@sajanachayan9424
@sajanachayan9424 2 жыл бұрын
🌹🌹🌹🌹
@tomfjoe9015
@tomfjoe9015 2 жыл бұрын
ഈ ഗാനം എഴുതിയത് ഞങ്ങളുടെ അപ്പച്ചൻ.സ്വാതന്ത്ര സുവിശേഷകൻ ജേക്കബ് ജോൺ ( വെട്ടമ്പള്ളി പ്രസംഗിയാർ, നെടുമങ്ങാട് )എനിക്കായ് കരുതമെന്നു ഉരച്ചവനെ, തുടങ്ങി അനേകം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
@jacobcj146
@jacobcj146 2 жыл бұрын
Bro.Sojan Pulikkodan നിങ്ങളുടെ കമന്റ് ശരിയല്ല ... 1987-88 കാലഘട്ടത്തിലെ പാട്ട് അല്ല .. 1944 കാലഘട്ടത്തിലുള്ള അനുഗ്രഹീത പാട്ടാണ് .... Sorry,
@jacobchacko1680
@jacobchacko1680 2 жыл бұрын
Song born from taste of Lord.
@Ashapallurag
@Ashapallurag 3 жыл бұрын
Good songs supperrrr
@isaacregi83
@isaacregi83 3 жыл бұрын
മനോഹരം ❤🙏
@iconiccreations6684
@iconiccreations6684 Жыл бұрын
Uffff goosebumps 💥🔥🔥 such a amazing song✝️❤
@manichantkl
@manichantkl 2 жыл бұрын
Energetic.. Vibrant.. Chilling.... 💗💯💗
@mohardas192
@mohardas192 3 жыл бұрын
Beautiful song. Smiling face graceful but to avoid l big earrings
@sanalraj7
@sanalraj7 3 жыл бұрын
പാട്ട് സൂപ്പർ മനോഹരമായിട്ടുണ്ട്
@tomeliasbonded
@tomeliasbonded 3 жыл бұрын
Super
@deepudeepu958
@deepudeepu958 2 жыл бұрын
I fall in love with your song and with u all, with ur expression ur way of presentation etc 👍 superb keep rocking god is with us.
@jamescordeiro9106
@jamescordeiro9106 3 жыл бұрын
Praise the lord
@anoopthankachan3431
@anoopthankachan3431 2 жыл бұрын
❤ly band all prays to Jesus
@Nimchasesys
@Nimchasesys Жыл бұрын
NO DOUBT CANDLES BEET IS ALWAYS BEST ... IAM AN ARDENT SUPPORTER
@johnchristopher5871
@johnchristopher5871 Жыл бұрын
Daily, I can sleep only after listen this song.... Praise the Lord
@georgemathew9669
@georgemathew9669 3 жыл бұрын
Amen
@bijuka7921
@bijuka7921 3 жыл бұрын
അടിപൊളി പാട്ട്
@jinukonniyoor7285
@jinukonniyoor7285 3 жыл бұрын
സൂപ്പർ സോങ്
@augustinevarkey7957
@augustinevarkey7957 2 жыл бұрын
Holyspirit always protect us and guide us.
@varundas7569
@varundas7569 2 жыл бұрын
ഒത്തിരി ഇഷ്ടം..god bless u all..
@pstephenpstephen5622
@pstephenpstephen5622 3 жыл бұрын
Praise the Lord thank you Jesus
@princyprincy3837
@princyprincy3837 Жыл бұрын
Kashttangalleruggillum "enikettam adutha thunaya"❤❤💘💘Love u Jeasus😙😙😙
@ajukarthikeyank7949
@ajukarthikeyank7949 3 жыл бұрын
Super 💗
@ravinaramesh1587
@ravinaramesh1587 3 жыл бұрын
praise the lord
@shibinmathew8441
@shibinmathew8441 3 жыл бұрын
ഹൃദയ സ്പർശിയായ മാരാമൺ കൺവൻഷൻ ഗാനം നന്നായ് അവതരിപ്പിച്ചു
@shanperiyan7685
@shanperiyan7685 3 жыл бұрын
മാരാമൺ song മാത്രം അല്ല ബ്രൊ... ഇത് ക്രിസ്ത്യൻസിന്റെ ഇടയിലുള്ള ഒരു പോപ്പുലർ സോങ് ആണ് 🥰🙏
@sajusaimonn1366
@sajusaimonn1366 3 жыл бұрын
Very very old in syriaan Christians
@deepestsilence285
@deepestsilence285 2 жыл бұрын
Beautiful song from Beautiful people with beautiful dressing.....God's word says you shall know my people from their actions....God bless you all
@christopherk1517
@christopherk1517 2 жыл бұрын
സൂപ്പർ പൊളിച്ചു 👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹
@stellatomy6164
@stellatomy6164 3 жыл бұрын
മനോഹരം ❤❤👌👍കാണാനും കേൾക്കാനും...👏👏👏
@kalarani5585
@kalarani5585 Жыл бұрын
Excellent
@36yovan
@36yovan 3 жыл бұрын
*Perfect performance, lovely Music and great singers singing enthusiastically !💖✝️👌😃*
@josephtc5872
@josephtc5872 Жыл бұрын
നാഥന്റെ ദിവ്യ സ്നേഹത്തിൽ അലിഞ്ഞ് ഒന്നാക്കുന്ന മനോഹര ഗാനം
@tijusamuel2111
@tijusamuel2111 3 жыл бұрын
ഒന്നും പറയാനില്ല super 🙏🙏
@riquelmyrosh
@riquelmyrosh 3 жыл бұрын
Divine boost “ stay blessed”
@allwinraj6600
@allwinraj6600 3 жыл бұрын
Excellent performance in this song 👌🎶
@monaivarghese1251
@monaivarghese1251 3 жыл бұрын
God bless alll
@georgejosy9975
@georgejosy9975 2 жыл бұрын
Praise the lord..... Ssssuuupppeeerrr ssssooonnnggg
@bijubaibaibiju6129
@bijubaibaibiju6129 3 жыл бұрын
Eniku ee randu ponnomanakalude perariyan aagrahamundu
@Nimchasesys
@Nimchasesys Жыл бұрын
Every one is beutiful I think crew selected all beautiful s including very praised orchestra
@melvinps6747
@melvinps6747 3 жыл бұрын
👌🙏
@moniboss2766
@moniboss2766 3 жыл бұрын
Wonderful way you people are presenting it and all are jovial. Fantastic. Keep it up!!!!
@NagaRaj-gi5tn
@NagaRaj-gi5tn 2 жыл бұрын
I am tamil Nadu adipoli song God bless you
@subinjerin3048
@subinjerin3048 3 жыл бұрын
Excellent.......nd brings chalm to mind while hearing ur songs.......
@johncheckattuabraham4360
@johncheckattuabraham4360 3 жыл бұрын
Beautiful group song.Bless the Lord oh my soul!
@acsahkdaniel2344
@acsahkdaniel2344 3 жыл бұрын
Praise the Lord
@vjjoseph2894
@vjjoseph2894 3 жыл бұрын
A melody of Praising Jesus
@monaivarghese1251
@monaivarghese1251 3 жыл бұрын
Amazing
@pvmurugan7663
@pvmurugan7663 2 жыл бұрын
How, it, is, woderful, song. God, is, great. Very, nice, it, is. God, blss, us.
@johngrandrefrigeration6429
@johngrandrefrigeration6429 3 жыл бұрын
Praise the LORD
@KeysDiminished
@KeysDiminished 3 жыл бұрын
I heard this song many times and this is the best one!👍
@moncymathewasm
@moncymathewasm 3 жыл бұрын
Amen🙏
@subinjerin3048
@subinjerin3048 3 жыл бұрын
Keep continuing........may u all b filled wid God's blessings.....
@MahaRajan1990
@MahaRajan1990 2 жыл бұрын
Wonderful song ... May the Lord bless you ... Amen ... All glory be to my God ...
@ashikvlogsas5745
@ashikvlogsas5745 3 жыл бұрын
Praice the Lord
@wakraqatarii8820
@wakraqatarii8820 3 жыл бұрын
ഇഷ്ടം ആണ്
@selvinadvapache2471
@selvinadvapache2471 3 жыл бұрын
Nice song nice 👌👍
@devabadri2574
@devabadri2574 3 жыл бұрын
ఆమెన్ ☦️🛐🙏🙏
@thomaskv6325
@thomaskv6325 2 жыл бұрын
😄😄👌
@rejiepaul9080
@rejiepaul9080 3 жыл бұрын
Super.........
@Jaisstrings
@Jaisstrings 3 жыл бұрын
Again..... 👌👌👌👌awesome.. Go on.. You guys really rockzzz
@nidhingeorge4605
@nidhingeorge4605 3 жыл бұрын
God bless all good song this song gives very good level of mind relief
@nelsonlawrance9300
@nelsonlawrance9300 2 жыл бұрын
My favorite portion is 3:05 Simply awesome ❤️
@roselineyim188
@roselineyim188 2 жыл бұрын
Heavenly father please give blessings this gospel singing people God bless you my dear friend's 🙏😍
@julieanu6283
@julieanu6283 Жыл бұрын
✨✨സ്തോത്രം കർത്താവേ💟💟💟💟💟
@rinubilal33
@rinubilal33 2 жыл бұрын
Halelooya
@agsambt8086
@agsambt8086 Жыл бұрын
യേശുവേ അങ്ങയോട് എത്ര നന്ദി പറഞ്ഞാലും എത്ര സ്തുതിച്ചാലും മതിയാവില്ല.
@jebastinani1808
@jebastinani1808 3 жыл бұрын
ஆமென் 🙏
@acsahkdaniel2344
@acsahkdaniel2344 3 жыл бұрын
Amen 🙏 Wonderful ✨❤👌
@rodhastephen343
@rodhastephen343 Жыл бұрын
Good song I like this song God bless all of you 💖💖
@augustinevarkey7957
@augustinevarkey7957 2 жыл бұрын
Beautiful song. Holyspirit always be merciful to us and bless us.
@s.d4029
@s.d4029 2 жыл бұрын
ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్.ఆమెన్
@tippabtinamanikyarao5561
@tippabtinamanikyarao5561 3 жыл бұрын
Super song super women's vice god blees you
@emtencreations1061
@emtencreations1061 3 жыл бұрын
Superb...
@shezonefashionhub4682
@shezonefashionhub4682 Жыл бұрын
ഇവർ പാടുന്നത് കേൾക്കാനും കാണാനും നല്ല ഭംഗിയാണ്
@kananidukki4320
@kananidukki4320 3 жыл бұрын
സൂപ്പർ ഒരുപാട് ഒരുപാട് ഇഷ്ടം ആയി
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 601 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 95 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 1,7 МЛН
Ashishka Dinharu || Official Lyrical Video || Christiya Mandali Worship Team
6:04
Christiya Mandali Official
Рет қаралды 181
Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar
4:49
Nursultan Nazirbaev - Gul Gul (премьера песни) 2024
2:37
Nursultan Nazirbaev
Рет қаралды 231 М.
Guljahon - Malohat | Xamdam Sobirov - Malohat (cover 2024)
3:05
Акмаль
Рет қаралды 3,2 МЛН
Jaloliddin Ahmadaliyev - Yetar (Official Music Video)
8:28
NevoMusic
Рет қаралды 3,9 МЛН
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 185 М.
Максим ФАДЕЕВ - SALTA (Премьера 2024)
3:33