Good video thank you so much.Am planning to start a tailoring shop after completing my on line course conducted by you.Highly informative video🙏🙏🙏
@Sang_u_x4 ай бұрын
നിങ്ങള് പറഞ്ഞുതരുന്നത് ഗുണപ്രതമായ കാര്യങ്ങളാണ് ❤
@kanchuh61343 жыл бұрын
ക്ഷമയോടെ ഞാൻ കാണുന്ന ഒരെ ഒരു ചാനൽ. എല്ലാം ആവശൃം ഉള്ള കാരൃങ്ങൾ.👍👍
@GandGdesignsbyDiviyaRenjith Жыл бұрын
Useful video 👍🏻
@geethaanil20052 жыл бұрын
Nalla personality.nannayi kaaryangal parayunnu
@minijayanand Жыл бұрын
Thank you sister very useful video njan nokkiirunna videos
@farhanapk8892 Жыл бұрын
Very very useful 👍
@vijayalakshmip8589 Жыл бұрын
Thank you smruthi❤❤
@kadeejaishaq59042 жыл бұрын
Nice presentation👍👍😍
@minianand37193 жыл бұрын
ലോക്കിങ് മെഷീൻ ഏതാണ് നല്ലത്.... എത്ര rs ആകും
@stellamary10842 жыл бұрын
വളരെ നന്ദി മോളെ 🙏🏻
@ajitharadhakrishnan25973 ай бұрын
നല്ല മൊട്ടിവേഷൻ 🥰❤️👍🏻
@abdulrahman-ci2xb2 жыл бұрын
Well explained. I am a tailor since 25 years for gents and ladies.
@lubainalubi52 Жыл бұрын
Ningalde place ?
@abdulrahman-ci2xb Жыл бұрын
@@lubainalubi52 kannur
@ninujomon27022 жыл бұрын
എൻ്റെ അവസ്ഥയും അതാണ് ' തയ്യൽ അറിയാം, പക് ഷേ തയ്യിച്ച് കൊടുക്കാൻ പേടിയാണ്. ബിസിനസ്സ് ആക്കാൻ ആഗ്രഹമുണ്ട്... പക് ഷേ ഒന്നും നടക്കുന്നില്ല
@Aleena.x5172 жыл бұрын
പുതിയ തുണി എടുത്ത് correct അളവിൽ സ്വന്തമായി തൈക്കുക ശരിയാവു
@rubeenafasal5346 Жыл бұрын
Enteyume
@BaputtyMuthu Жыл бұрын
NJAAN PUTHIYA THUNIYIL CHEYYAL AAYIRUNNU
@sanithasanitha8274 Жыл бұрын
Yes എനിക്കും അറിയാം but മറ്റുള്ളവർക് സ്റ്റിച്ചിങ് ചെയ്തു കൊടുക്കാൻ പേടി ആണ്
@mallikakiran236211 ай бұрын
Njanum oru ch eriya tailor aan cheriya shop ittitind pakshe pediyaunnu stiching cheyyan veetil cheriya reetiyil stich chaithini ini yenda cheyanden paraju tanbadini nanni 🙏
@art9416 Жыл бұрын
Stiching and cutting ariyannavare avasyamund ...
@SmruthiAnish Жыл бұрын
👍
@Ithaldesignsthamarassery Жыл бұрын
👍🏻👍🏻👍🏻
@mahavishnu69463 жыл бұрын
ബ്ലൗസിന്റെ ഷോൾഡർ ഇറങ്ങുന്നതിനെ കുറിച് ഒരു വീഡിയോ cheyyamo
@pradeepp14023 жыл бұрын
വേണം
@angelsfashionworld Жыл бұрын
Shoulderil നിന്നു neck ന്റെ സൈഡിലോട്ട് അര inch ഇറക്കി വെട്ടിയാൽ മതി
@anujayakrishnan814011 ай бұрын
Material il patchwork cheyyanum shawl adikkanum ethra kodukkam
@meeratc88812 жыл бұрын
Innanu kandathu.valare santhoshmayi
@saleenanizamudeen3 жыл бұрын
Useful video aayirunnu miss
@rashidanoufal78643 жыл бұрын
🥰👍🥰
@niranjanasnambiar6905 Жыл бұрын
Hai stich cheyyan ariyaam order kittumoo
@seena86233 жыл бұрын
ഈ സമയത്തു കട എടുക്കുന്നത് സൂക്ഷിച്ചു വേണം നല്ല നിലയിൽ ടൈലറിംഗ് യൂണിറ്റ് നടത്തിക്കൊണ്ടു പോയിരുന്ന ഒരു ആളാണ് ഞാൻ ബ്ലൗസിന് എല്ലാം ഏറ്റവും ഡിമാൻഡുള്ള സ്ഥലമാണ് ഞങ്ങളുടെ കട ഇപ്പോൾ വർക്ക് വളരെ വളരെ വളരെ കുറഞ്ഞുപോയി ഞങ്ങൾ വീടിന് മുകളിൽ ആണ് കട എടുത്താൽ വാടകയ്ക്ക് കൊടുക്കുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് ആകാതിരിക്കാൻ സൂക്ഷിക്കണം പിന്നെ സ്റ്റിച്ചിങ് പെർഫെക്റ്റ് ആയില്ലെങ്കിൽ ഒരാൾ പോലും തിരിഞ്ഞു നോക്കില്ല ഇതെല്ലാം നോക്കിയിട്ട് തുടർന്ന് ആവോ പരിചയം ഉള്ളതുകൊണ്ട് പറഞ്ഞതാണ്
@reshmarajendran86712 жыл бұрын
എവിടെയാണ് സ്ഥലം
@Aleena.x5172 жыл бұрын
Correct
@lijisijo8502 Жыл бұрын
Seasons ആകുമ്പോൾ അതുംകൂട്ടി ലാഭം കിട്ടും
@SmruthiAnish Жыл бұрын
👍
@CraftswithSobha2 жыл бұрын
Super dear
@bindhukamalabai23893 жыл бұрын
Dammi vachu gown perfect aaitte stitchu cheyunna oru vedio idumo
@varnikacreations33423 жыл бұрын
Adipoleee dear♥️♥️♥️
@aamimujee3929 Жыл бұрын
Chechi supera🎉
@viswalekshmiretheesh5279 Жыл бұрын
❤
@juleymathew28933 жыл бұрын
വളരെ സന്തോഷം.
@selinjoseph35163 жыл бұрын
Nannai manassilayi👍👍👍
@SunFlower-cz1et2 жыл бұрын
👌
@Krishna-xh6eo3 жыл бұрын
Thank you 👌🏻👌🏻
@rrrrrr830 Жыл бұрын
Nammal kadayilekk thaychu vilkkumbol measurement chart prakaram alle thaychu kodukkendath
@sominilebin8818 Жыл бұрын
Love u mam
@SmruthiAnish Жыл бұрын
💕
@shainahakkimharis54083 жыл бұрын
Good information
@vipinjayamohan Жыл бұрын
Cut ചെയ്ത തുണി തരാമോ..stitch ചെയതു tharaam..
@ShabiShabi-x6u10 ай бұрын
സ്റ്റിച്ചിങ് ചെയ്യാൻ നല്ല പവർ മെഷീൻ ഏതാണ്
@sheharbhankp48962 жыл бұрын
👍
@bindujayaprakash3303 жыл бұрын
Anik stiching matrame around 10 am to 5 pm 3 churidhar chyumm athil kuduthal chyyan pattumo???
@arunimashaji4502 ай бұрын
400 slawar nu cut chyuna aalkum stich cheyuma aalkum ethra kodukanm, 400 nte 3il oru baagam aano apo owners nu nashtam aakum ale
@minianand37193 жыл бұрын
Thanks dr.... ❤
@priyajagan30242 жыл бұрын
Hai കൂട്ടുകാരി..... Very useful vdo
@annakf143 жыл бұрын
Sruthy...ipzthe trending ula bedsheets pieces cut cheydh Nala design akunath.pillow covers.angne oru veetilek atyavashyam venduna items stitch cheyuna video idvo...
@MeenaReji2 жыл бұрын
👍👍😍
@athulkrishna.hannapoorna382210 ай бұрын
Stiching class adukkunundo 7:44 join cheyyanayirunnu
@salyroy97132 жыл бұрын
മോൾക്ക് നന്മകൾ നേ രുന്നു
@sulfathpsulfa7120 Жыл бұрын
ഫാഷൻ ഡിസൈനിംഗ് കോഴ്സ് എത്രയാ ഫീസ് വരുന്നത് mam??? Please.... Reply me...
@sulfathpsulfa7120 Жыл бұрын
Online charge
@mariesjoseph25363 жыл бұрын
Cutting ചെയ്യുന്ന ആൾക്ക് എത്ര വെച്ചു കൊടുക്കുന്നത്
@muhammedhbashithbashith28862 жыл бұрын
Hii chechiii ennik oru stiching shop thudagan thalpariyam und
@aswathyrajeeshaswathy69343 жыл бұрын
Good video,
@muhammaedajmalaju54222 жыл бұрын
എ ഗെ തെ ശം എല്ലാ സ് തലത്തും എല്ലാ ഡ്രസീനും എത്ര യാണ് ചാർജ് വീട്ടിൽ തൈ കുബോൾ എത്ര വ ങ്ങണം
@sameenamoidu79612 жыл бұрын
Thanku chechi 🥰👍
@blushBoutiqueandvlogs Жыл бұрын
Dress ൽ വെക്കുന്ന ബ്രഡ് ലേബൽ എവിടുന്നാണ് ചെയ്യാ ഞാൻ ഒരു ടൈലർ ആണ്
@SunFlower-cz1et2 жыл бұрын
Super
@Nava-craft Жыл бұрын
Cheachi jan arri workum hand embroideryworkum cheayyum, work undeal tharamo
@sujithperoor43128 ай бұрын
Plz share u r number for kurthi work
@aseerah8553 жыл бұрын
Ma'am frock write ethrayaan vaangendadh
@Lintoxxi Жыл бұрын
Enik oru tailor ne venam
@faadisworld4958 Жыл бұрын
Your place
@Lintoxxi Жыл бұрын
@@faadisworld4958 calicut
@suharabipk68822 жыл бұрын
ഈ സ്ഥാപനം എവിടെ എന്ന് അറിയണം കോഴിക്കോട് ആണോ
@SmruthiAnish2 жыл бұрын
Thiruvalla & Kumband
@Sang_u_x4 ай бұрын
കട്ടിംഗ് പഠിക്കണം ഫീസ് എത്രയാണ് റിപ്ലൈ തരണം
@sheefanandhakumar2183 жыл бұрын
Nice 👌
@Pj-jx4nu3 жыл бұрын
Chechi eaniku cutting ariylla. Apo paper pattan medicha nalathano. Cutting ariyatha pashatil eaniku adu use chiythu business chiyan pato. Plz parayo
@sindhuvinod16863 жыл бұрын
Edathuva yil ente aunty und tailor aanu.pullikkary groupill share cheidhu your chanel
എന്റെ വീട്ടിൽ ഒരു തയ്യൽ മെഷിൻ കിട്ടി. But തയ്ക്കാൻ അറിയില്ല. വെട്ടുന്നതും, Stich ചെയ്യുന്നതും ഒന്നും അല്ലാതെ വെറുതെ ഒരു തുണിയിൽ മെഷിൻ കൊണ്ട് അടിക്കുന്നത് (Basic), മെഷിനിൽ ചവിട്ടുന്നത് തുടങ്ങിയ,തുടക്കകാർക്ക് പറ്റുന്ന videoഇടാമോ...
@SmruthiAnish3 жыл бұрын
Uplode chithitunde
@stephysheen27813 жыл бұрын
Thanks Chechi, thumbnail onnu parayamo
@sringathequeen3 жыл бұрын
Thanks dear
@RufasWorld12 жыл бұрын
Locking metion nallad adannn
@ishanmonishan5471 Жыл бұрын
Kuranja vilayil material evdenn kittum
@devuzgokul97243 жыл бұрын
Thanku
@soumyavineethkumar12683 жыл бұрын
Hi smruthi.. 😍
@firecracker2275 Жыл бұрын
സ്റ്റിച്ചിങ് തുടങ്ങി നിർത്തി വലിയ ഗുണം ഇല്ല ഫാബ്രിക് വരെ കൂടെ വിറ്റ് എന്നിട്ട് വാടക,, കറന്റ് ബില്ല് അടക്കാൻ പോലും രൂപ കിട്ടി ഇല്ല ഇപ്പോൾ പുട്ടി വിട്ടിൽ ആണ് മെഷിൻ വിറ്റ്
@Kasivlogs143 Жыл бұрын
Evideya place njagalk stiching unit und varunno
@firecracker2275 Жыл бұрын
മോളെ ഇത് കേരളം ആണോ ഞാൻ ബാംഗ്ലൂർ വന്നു മോളെ , കേരളത്തിൽ ആണെങ്കിൽ ഞാൻ എപ്പോ വന്നു എന്നു ചോതീച്ചാൽ മതി,, husband മരിച്ചു,, ഒറ്റ ആയി അപ്പോൾ മകളും കുടുബം ഇവിടെ ബാംഗ്ലൂർ ആണ് ,, ഇങ്ങട് പോണു
@newlook4508 Жыл бұрын
evideya place
@newlook4508 Жыл бұрын
@@Kasivlogs14321:24
@rabee23183 жыл бұрын
ചേച്ചി സ്റ്റിച്ചിങ് വീഡിയോ ഇടണേ
@mskalim84092 жыл бұрын
Offline class undo fees athrayanu 🙏🙏🙏🙏🙏sthalam avideyanu
@@bijianiyananiyan9192 athinte correct oru idea tharumo.. because oru unit start cheyyanulla Discussion il aanu.. please replay
@stitchingworldbyraseena2 жыл бұрын
@@shamsisiraj810 ഇപ്പോൾ 30 ആണ് rate
@sreemathico98312 жыл бұрын
Thanks
@teenajoseph7723 Жыл бұрын
Hi chechi. Njan kids frock stitch cheyunna aal aane.. oru helper venam enne agraham unde.. kids different age undallo- piece work rate aano kodukunne. ?
നിങ്ങളുടെ സ്ഥലം എവിടെയാ എനിക്ക് സ്റ്റിച്ചിങ് ഷോപ്പ് ഉണ്ട്
@aswathyrnair4493 жыл бұрын
@@joyal138 poojappura
@sandhyaraveendralal34353 жыл бұрын
കട്ടിങ് അറിയാമോ
@sujithperoor43128 ай бұрын
Kurthi cheyyan ariyunnavar contact cheyyamo
@rethypushpan7633 жыл бұрын
Thank you smrithy
@subinshibin62803 жыл бұрын
ചുരിദാർ സ്റ്റിച്ച് ചെയ്യുന്നതിന് എത്ര രൂപയാണ് വാങ്ങേണ്ടത് ഞങ്ങടെ പ്രദേശം ഗ്രാമപ്രദേശമാണ് ഞാൻ വാങ്ങുന്നത് 280 രൂപയാണ് അത് കുറവാണോ
@meeravthomas693 жыл бұрын
ടോപിന്നും ബോട്ടത്തിനും കൂടി ആണോ 280
@subinshibin62803 жыл бұрын
@@meeravthomas69 ആണ്
@praseethalajith94093 жыл бұрын
Njan oru top thaychath 250 rupaya
@SmruthiAnish3 жыл бұрын
Kuravanu but aa predheshathe charge veche vangendathu
@meeravthomas693 жыл бұрын
ഞാനും ഗ്രാമപ്രദേശത്താണ് 300 - 350 വാങ്ങാം എന്ന് തോന്നുന്നു. ടോപ് വിത്ത് ലൈനിങ് ആണെങ്കിൽ. പിന്നെ വർക്ക് കൂടുന്നതനുസരിച് നെക്ക്, സ്ലീവ് ഡിസൈൻ കൂടുന്നത് അനുസരിച്ചു റേറ്റ് കൂട്ടുകയും ആവാം. ഇത് എന്റെ അഭിപ്രായം ആണ്. ശരിയാണെന്നു കരുതുന്നു.
@sakeer55733 жыл бұрын
Spr
@hisananasrin56793 жыл бұрын
Enick stichingum cuttingum ariyam model dressan kooduthal sticking oru KZbin chanalum under pakshe chanal clickavunnilla
@nashwaali31503 жыл бұрын
എന്താ ചാനലിന്റെ പേര്
@bindu20922 жыл бұрын
Scissors
@jenyurikouth49843 жыл бұрын
Good one. Thanks.
@Lakshmi68653 жыл бұрын
Thank you 😍😍😍
@vinuslife20203 жыл бұрын
👍👍
@annegin44953 жыл бұрын
Any book for calculation of cutting undoo?
@ayshaashiayshaashi51902 жыл бұрын
എനിക്ക് sttiching padikanam
@muhammadkunhi.a86692 жыл бұрын
എൻെറ കയ്യിൽ ഉഷ ഇതേ മീഷീൻ തന്നെ
@aliyaameen37462 жыл бұрын
എനിക്ക് താല്പര്യം ഉണ്ട് കൊല്ലം ജില്ലയിൽ നെറ്റി സ്റ്റിച്ചിങ് ചെയ്യാൻ
@jbdesign58773 жыл бұрын
Shopil stich cheyyunna person entra aanu cash one fourth aano
@SmruthiAnish3 жыл бұрын
No 1/3rd
@rajeevptrajeev8872 Жыл бұрын
hlo chechy
@radhakrishnandeekshith96093 жыл бұрын
എനിക്ക് Industrial Power mechine ആണ് ഉള്ളത് Lock mechine കൂടി വേണമായിരുന്നു ഏതാണ് നല്ലത് table sewing mechine നല്ലതാണോ എത് model ആണ് നല്ലത്
@kaandhaarisiz67122 жыл бұрын
Certificate course ano
@navasmuhammad21012 жыл бұрын
സ്റ്റിച്ചിങ് മാത്രം എത്ര കൊടുക്കണം
@faadisworld4958 Жыл бұрын
Stiching job vacancy undo malappuram
@art9416 Жыл бұрын
Kondotty bagam pttumo .. if u r ok plz rply
@susha12813 жыл бұрын
കട്ട് ചെയ്യുന്ന ആൾക്ക് എത്ര വച്ചു കൊടുക്കണം. സ്റ്റിച് ചെയ്യന്നാൾക്ക് മൂന്നിൽ ഒന്ന്. അതു മനസ്സിൽ ആയി. കട്ട് ചെയ്യാൻ ഒരാളെ നോക്കിയിട്ട് തുടങ്ങാൻ ആണ് മറുപടി പ്രതീക്ഷിക്കുന്നു