ഇക്ക സാംസങ് ഫോണിലെ സെറ്റിംഗ്സുകളെ കുറിച്ചുള്ള ഒരു നല്ല വീഡിയോ ഇടാമോ. ഏതൊക്കെ സെറ്റിംഗ്സ് ഓഫ് ആക്കണം ഓണാക്കണം അങ്ങനെയെല്ലാം പറഞ്ഞു
@avsathiyan852610 ай бұрын
മുത്ത് സാർ ....... Echo എന്ന ആപ്പിൽ പാടി റെക്കോഡ് ചെയ്ത പാട്ട് സേവ് ചെയ്യാനും പിന്നീട് Share ചെയ്യാനും സാധിക്കുന്നില്ല. കാരണം Missing Storage Permission എന്ന് കാണിക്കുന്നു. അത് enable ചെയ്യാനും സാധിക്കുന്നില്ല. അതിന് ഒരു പരിഹാരം പറഞ്ഞു തരുമോ........?
@SreedharanCK-m3u Жыл бұрын
എൻെറ ഫോണിൻറ സെറ്റിംഗ്സ് ഓണാകുന്നില്ല സെറ്റിംഗ്സ് തൊട്ടാൽ app info close app എന്നതാണ് കാണുന്നത്. അതിനെന്താണ് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരാമോ?
@MOHAMMADIQBAL-pq2dr2 ай бұрын
ഫോൺ മോഷ്ടിക്കപ്പെട്ടാൽ സ്വിച്ച് ഓഫ് ചെയ്യാതിരക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ
@Kappyarr9 ай бұрын
Uptime എന്താ വർക്ക് ചെയ്യുന്നത് അതോന്നു പറയണം
@easajaneluvathingal5603 Жыл бұрын
Yes sir, Thanks ❤
@satheeshsaji2597 Жыл бұрын
Thank you
@malayavamhqt Жыл бұрын
Thank you my deyer mutu
@bijupl3178 Жыл бұрын
👍👍👍👍♥️♥️♥️
@alirajab4895 Жыл бұрын
ഇതൊക്കെ മുമ്പ് വീഡിയോ ഇട്ടതല്ലേ. പഴയ വീഞ്ഞ് പുതിയകുപ്പിയിൽ കൊള്ളാം. അല്ല സുഹൃത്തേ ഒന്നും കിട്ടിഞ്ഞിട്ടാണോ ഇത്? ഇനി അടുത്തത് app വേണം എന്നും പറഞ്ഞു വീഡിയോ ഇടല്ലേ 😫😊
@sureshkumar-qv9qc Жыл бұрын
താങ്കൾ മുൻപ് കണ്ടുകാണും എന്ന് വെച്ച് പിന്നാലെ വരുന്നവർക്ക് ഉപകാരപ്പെടില്ലേ.
@maneshkochuparambil6046 Жыл бұрын
നിങ്ങളുടെ video ഒക്കെ ഇപ്പോ ബോറായി തുടങ്ങി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വരുന്ന പരിപാടി നിർത്തിയിട്ട് വല്ല വാർക്ക പണിക്കും പോകുന്നതാ നല്ലത്😂