Hello Dears❣️❣️❣️Ellavarum ninghalude friendsinoke video share cheythu nammude ee wonderland family valuthakkum ennu pratheekshikkunnu😍😍 Subscribe cheyyan marakkaruthe😍🤩 Thanks for your support, Love you all 😍😍😍
മറ്റുള്ളവരിലേക്ക് സന്തോഷം എത്തിക്കുന്നത്തിലാണ് രമേശേട്ടന്റെ സന്തോഷം ..നല്ല മനസ്സിനുടമയാണ് ..ദൈവം അനുഗ്രഹിക്കട്ടെ ..
@venureshna93934 жыл бұрын
Sathyam
@sreelekhasmarar76524 жыл бұрын
വളരെ ശരിയാണ് രമേഷേട്ടൻ പറഞ്ഞത്. ഞാൻ എപ്പോഴും ആലോചിക്കുന്ന കാര്യമാണ്. കുടുംബത്തിൽ നെടുംതൂണായി ഉള്ള ഒരാൾ ഇല്ലാതായാൽ ആ കുടുംബത്തിന്റെ അവസ്‌ഥ എന്താകുമെന്നു പൊതുവേ ആരുംതന്നെ ചിന്തിക്കാറില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജോലിക്ക് പോവാൻ താൽപ്പര്യം ഇല്ലാത്ത സ്ത്രീകൾ, സ്ത്രീകൾ ജോലിക്ക് പോകുന്നത് ഇഷ്ടല്ലാത്ത ഭർത്താവ് അല്ലെങ്കിൽ വീട്ടുകാർ. പിന്നെ വരുമാനം മാത്രല്ല, വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ ആണെങ്കിലും, ഒരാൾക്കൊന്നു മാറി നിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിപ്പോ സ്ത്രീകൾ ആണെങ്കിലും വീട്ട് കാര്യങ്ങൾ നോക്കാൻ എല്ലാവരും അതിന് തയ്യാറായി ഇരിക്കണ്ടേ. നമ്മൾ ഒരു സ്റ്റെപ് മുന്നിൽ കണ്ടു ജീവിക്കണം, പേടിച്ചല്ല, മുൻകരുതലോടെ. അതില്ലാത്തവർ ആണ് ഒരു വിഷമഘട്ടം ജീവിതത്തിൽ ഉണ്ടായാൽ അത് ഏതു തരത്തിൽ ഉള്ളതായിക്കോട്ടെ അതിൽ നിന്ന് കരകയറാൻ ഒരുപാട് ബുദ്ധിമുട്ടുന്നത്. ആർക്കും അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ 🙏
@SwapnasWonderland4 жыл бұрын
Satyamanu...anganoru avastha vannal but streekal joliku poyi kudumbam.nokum...etrayo pere kanditundu ..athu kurachu munne cheyan ellavarum thayarayal mathi
@vinithavini16194 жыл бұрын
Rameshetta നിങ്ങൾ ഒരു nalla മകനും nalla husband മാ ആയുസും ആരോഗ്യവും ദൈവം നൽക്കടെ super story ee സ്റ്റോറിയിലൂടെ നിങ്ങളെ കൂടുതൽ manaselakan പറ്റി
@SwapnasWonderland4 жыл бұрын
Thanks
@ratheeshelambilan7314 жыл бұрын
Swapna's Wonderland epo mumbai situation endanu okey ano
@alzahfathima62914 жыл бұрын
Rameshettan is a good son Rameshettan is a good husbend Rameshettan is a good father😎😎😎
@devasena99154 жыл бұрын
☺️☺️And a Good Humanbeing tooo❤️❤️❤️🤗🤗😍😍
@SwapnasWonderland4 жыл бұрын
😍
@mubashirashihab89804 жыл бұрын
And good brother
@jmlkhm16044 жыл бұрын
And a good friend too
@megharagesh4 жыл бұрын
Swappuuu u r a lucky girl Rameshettane pole ഇത്രയും നല്ല ഒരു ഭർത്താവിനെയ്‌യ്‌യ് നല്ല ഒരു ഫാമിലിയും കിട്ടിയില്ലേ. രമേഷേട്ടാ നിങ്ങളൊരു സംഭവനുട്ടോയ്. എന്താ പറയണ്ടേ എന്നറിയില്ല. അച്ഛന്റെ 60 )0 പിറന്നാൾ ക്ഷണക്കത്ത് പൊളിച്ചൂട്ടോ. ഓരോ വീഡിയോ കാണുമ്പോളും രമേഷേട്ടനോടുള്ള ആരാധന കൂടി വരികയാണ്. Swappunu മോഹൻലാലിനോട് ഉള്ളതിനേക്കാൾ കൂടുതലാണ് ഞങ്ങളുടെ മനസ്സിൽ രമേഷേട്ടനുള്ള സ്ഥാനം. മകൻ, മരുമകൻ, ഭർത്താവ്, സഹോദരൻ, അച്ഛൻ എല്ലാ പദവിയിലും രമേഷേട്ടനെക്കാൾ നല്ലൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. Rameshetta you are great. ഇതുപോലൊരു ഏട്ടനെ അടുത്ത ജന്മത്തിൽ എങ്കിലും കിട്ടണേ എന്നു ഞാൻ പ്രാർത്ഥിക്കുന്നുന്നു
@parvathysukumar29544 жыл бұрын
megha ragesh satyam!!!!
@salithavs93064 жыл бұрын
Really
@sujatr21074 жыл бұрын
ഞാനും...
@divyanair55604 жыл бұрын
Thanku so much great super beautiful story pic super ramesh chetten paraga karyam great information ane independent ayi pokuka mitra kutty swapna elarudem photo super 🥰🥰❤❤🥰👍👍👍👍🥰🥰🥰😍😍😍😍
@hayaruasif57433 жыл бұрын
എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചമാണ് ട്ടോ,,,, ഒരു പാട് ഉയർച്ചയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@anjalisfoodcourtmalayalam64 жыл бұрын
Appo...Happy Vishu 🤝🤝🤝chechiye...Eppo story okke vannathode ende kitchen wrk esy aayi ta nigalu ende oppam adukkalayil erunnu kadhaparayaane....😍😍😍😍 appo adutha story lu kaanam mithun um,ettanum koodi Happy vishu ta....
@SwapnasWonderland4 жыл бұрын
😍
@sharmilam12484 жыл бұрын
രമേശ് താങ്കൾ തീർച്ചയായും ഒരു പ്രതിഭാസമാണ്
@SwapnasWonderland4 жыл бұрын
😍
@sreelathan80154 жыл бұрын
സ്വാഭാവികവും അനർഗളവുമായി സംസാരികുന്നത് കൊണ്ട് കേ ട്ടിരിന്നുപോകും... നല്ല അവതരണം... നന്ദി..
@Kunjuttanzvlog4 жыл бұрын
ചേട്ടന്റെ കോൺസെപ്റ്റ് 100% ശരിയാണ് ലൈഫ് ഒരാളെയും ഡിപെന്റ ചെയിതു ജീവിക്കരുത് ഒരു കൊച്ചു ജോബ് ഉള്ളത് എപ്പോഴും നല്ലതാ. ഒരാൾക്കു വയ്യാതെ വരുമ്പോ മറ്റൊരാൾക്കു താങ്ങാവു
@SwapnasWonderland4 жыл бұрын
Yes
@subhanair31694 жыл бұрын
Ramesh paranjathu valare seryanu. I appreciate u Ramesh. Areum depend Cheyan padilya.
@sudhap40734 жыл бұрын
Wonderland swapna ടെ ആണെങ്കിലും രമേഷാണ് താരം.... ബുദ്ധി രാക്ഷസനും 👍👍
@SwapnasWonderland4 жыл бұрын
😍
@VilasiniNair-k6x6 ай бұрын
Ramesh what u have told is 100% TRUE. Each one should be independent and shouldn't be burden to others.
@kpammukpammu63984 жыл бұрын
സ്വപ്ന ചേച്ചിടെ wonderland രമേഷേട്ടൻ thannayyyya... love ur thought രമേഷേട്ടാ... ഒരു ഏട്ടനെ പോലെ....
@kpammukpammu63984 жыл бұрын
Thank u ചേച്ചി rpl thannalllo.. ഞാൻ എപ്പോഴാ എപ്പിസോഡ് കാണുന്നത്. അതും എന്റെ free time നോക്കി
@malinisuresh76014 жыл бұрын
Ramesh paranjathu 100%correct..👍..independent ayi erikanam...👌👌👌..like ur family very much
@SwapnasWonderland4 жыл бұрын
😍
@soumyas74104 жыл бұрын
Full episode kandutto adipwolii hats off for ur effort Swapnechi&Rameshetta
@SwapnasWonderland4 жыл бұрын
😍
@adarshadarsh72554 жыл бұрын
Eppol serial ne kalum interest ningalude episode aanu. God bless u all. Nice talking.never get bored
@deepthi19504 жыл бұрын
Mithusinum remesh chettanum Swapnachikkum pinne channelnte all subscribers vdo kaanunna ellarkkum ഹ്യദയം നിറഞ്ഞ വിഷു ആശംസകൾ🌾🌾🌻🌾
@mereenagrace37684 жыл бұрын
Touchewood touchewood....😍 ... rameshetta swapnechi ningal ethra nannayitane creative akunnathe.. bahubali.. ente ammo polichu...👌👌👌👌👌👌👌 kazhivukal muzhuvan varikori daivam thannitunde.. randuperum parayunna karyangal abt job and famly moments ethrayo motivating ane...😍😍😍
@SwapnasWonderland4 жыл бұрын
😍😍
@shinysam25384 жыл бұрын
Njan inne suscribe cheythu. Swopna & Remesh,Mol &all family members othiri ishtamayi . God bless everyone
@visu8084 жыл бұрын
ഒന്നും പറയാൻ ഇല്ല.... Addicted to your videos 😄😄... Really 👌👌👌... Stay happy....stay blessed.....😍
@SwapnasWonderland4 жыл бұрын
Tks
@aarathynair8004 жыл бұрын
Gift video nd rameshinde comments kettu othiri chirichu.Rameshinde story sathyamanu,nammal independent aayirikkanam,athukondu nammalkku mattoralodu kai neetendi vararuthu.achande invitation letter powlichu.rameshinde creativity asadhyam,njan namichu.Trip snaps superb.Mumbai life aakoshikkan pattiya sthalam,ningalde bhagyam.
@SwapnasWonderland4 жыл бұрын
😍😍
@krishnaprathap63154 жыл бұрын
ഞാൻ സ്ഥിരം viewer ആണ് e story series ippozhanu irunnu kaananum ath ....ramesh ettante pole tanneya ente hus njn aanel engg kazhinj veetil irikunnu hus aanel varude irikan padila ndengilum cheyanam independent aavanam paranj nirbandikunnu ..idh kaanumbo enik thonnunu ente madi okke maati njanum jolik poyi thudanganam enn...enik oru start1 trouble adh kazhinj same swapnechiye pole dedicated aayirikkum ente workil ...കണ്ണ് തട്ടതിരികട്ടെ.നിങ്ങള്ക്....😊
@meenanambiar17614 жыл бұрын
Rameshinde pep talk assalayito. Teaching is a noble profession. I'm also a teacher and the bond that I share with my students is really amazing.
@tfgametfgamer21974 жыл бұрын
ഈ program കണ്ടു കഴിഞ്ഞപ്പോൾ നല്ല relaxed ....God bless you and your family
@jayamenon13644 жыл бұрын
The practical approach tiwards life by Mr.Ramesh is very true.. Appreciate the 5 minutes taken. Thanks
@SwapnasWonderland4 жыл бұрын
😍
@sgnairsg89734 жыл бұрын
Swapnechiiiyee................ പ്രതീക്ഷകളുടെ പുതുവർഷം ആരംഭിക്കുകയായി ഉയർച്ചകളും , താഴ്ചകളെ അതിജീവിക്കാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ... സ്നേഹപൂർവ്വം വിഷു ആശംസകൾ......
@vaishnavigopal50104 жыл бұрын
So nice chechi chetta nala vishu ala. Nala antha parupadi. Advance HAPPY VISHU
@sujathavijayan90024 жыл бұрын
Wow...adipoli vlog tto...pettannu thernnu...innanu full kandathu...Ramesh...hatsoff ...eppolum parayunnathanu...Ramesh parayunnathu valarendiyirikkunnu correct aanu...ladies Jolikku pokanom...Ramesh nte Mumbai stories ithu pole idanom tto... you are a good son , good husband , good son in law n a good father...👍👍👍👍Kulu Manali trip il alle driver be fire cheythathu , bhangara speed il drive cheythathinu...Bahubali sketch adipoli...👏👏👏Swapnakutti bhagyavathi aanu tto...God bless you n your family...🙏🙏🙏aduthathinu wait cheyyunnu...😍😍😍
രമേശ് നിങ്ങൾ വളരെ ക്ഷമ ഉള്ള ഒരാളായി എനിക്ക് തോന്നിയിട്ടുണ്ട്. വളരെ നന്നായി പറഞ്ഞു മനസിലാക്കാൻ നിങ്ങൾക്കു പറ്റുന്നുണ്ട്. നന്നായിട്ടുണ്ട് നൈസ്. പിന്നെ ഞാൻ അസിൻ റോസ് ആണുട്ടോ. ഇത് എന്റെ ഭർത്താവിന്റെ ഫോണിൽ നിന്നാണ്‌ട്ടോ.
@SwapnasWonderland4 жыл бұрын
Thanks
@mukthamohan40884 жыл бұрын
Happy vishu rameshetta Swapna chechi Mithu kutty. Innale power illangakond kanan patiyilla. Ramesh ettan paranja ella karyangalum valarae sheriyanu
@riyasvellila294 жыл бұрын
Othiri othiri othiri santhosham😍😍 FASNA
@sudeeshss23224 жыл бұрын
Hi Ramesh ji and Swapna. Thanks for the video.
@sruthypk11624 жыл бұрын
Chechi e seriesil enik ishtayath Ithaanu Sherikum inspiring story njam MBA kazhijatha Pakshe enik ippo oru molu ind avale njan nokkunna Pole aarum nokilla Ennu vicharichu njan jolik pokunilla Pakshe Ith kettapol Ennekaal bhuthimuttu sahich achieve cheyunundennu manasilayii
@reshmamurali89934 жыл бұрын
രമേഷ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.പ്രഭാസിനെ വരച്ചത് സൂപ്പർ.. Invitation card 👌👌
@SwapnasWonderland4 жыл бұрын
😍
@rishiskumar1994 жыл бұрын
Ramesh soooper
@sandeepkb89844 жыл бұрын
Ramesh chettan in between told is correct no doubt , nice video awaiting fr the next one.May God bless you Swapna chechi , Ramesh chettan and Mitukutty...❤❤❤
Petten varane chechi rameshetta 😍🥰😍katta w8ing😍🥰🥰🥰lvu all
@soumyadeepak39344 жыл бұрын
Good,so nice to hear.Enjoy.....
@ranjiniravindran95284 жыл бұрын
വീഡിയോ കണ്ടു. രമേശ് പറഞ്ഞ ഓരോ കാര്യവും വളരെ ശരിയാണ് . മുന്ന് പേർക്കും ഹാപ്പി വിഷു..
@sreekumarmariyappally72414 жыл бұрын
Suspense aanalllooo fulll😯😯🤗🤗🤗🤗😂videoo supr
@tharakrishna53564 жыл бұрын
രമേഷേട്ടൻ always right..I feel like he is my brother..🥰🥰🥰🥰 പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണെങ്കിലും എനിക്കും സ്വപ്നേച്ചിയെ പോലെ അത് കേൾക്കാൻ ഇഷ്ടമല്ല.😥😥ജോലി പോയി അത്രയും മതി.അതിൽ കൂടുതൽ ഒന്നും പറയണ്ട.നമുക്ക് പ്രിയപ്പെട്ടവരെല്ലാം തന്നെ എപ്പോഴും കൂടെ വേണം..നിങ്ങളെ മൂന്ന് പേരെയും എത്ര ഇഷ്ടമാണെന്ന് എനിക്ക് തന്നെ അറിയില്ല.ഈ notification വന്നിട്ട് കാണാൻ time കിട്ടാഞ്ഞപ്പോൾ ആകെ ദേഷ്യം വരുവായിരുന്നു..I think i am addicted to this😆😆😆..stay blessed dears..be safe🥰🥰🥰🥰🥰
@SwapnasWonderland4 жыл бұрын
😍😍thanks dear
@divyaharidas23684 жыл бұрын
Wow adipoli😍Invitation letter👌👌..Ramesh ettan adipoli aane...chechi and mithu bayangara bhagyam cheytha alkarane..God bless u all😘
@saygurujiiii4 жыл бұрын
60th birthday invitation card awesome!!! Adutha episode nu vendi kathitikkunnutto🥰🥰
@djvlog38314 жыл бұрын
Oru pad wait cheyyikkalle next episode vegham up load cheyyane ...Rameshettan super
@SwapnasWonderland4 жыл бұрын
Sure😍
@deviwarrier50774 жыл бұрын
രമേശ് firstil മുംബയിൽ വന്നപ്പോൾ മുതൽ ഉള്ള volg bachelr ലൈഫ് parayammo
@SwapnasWonderland4 жыл бұрын
😀😍
@deepamanojkumar39294 жыл бұрын
Ramesh paranja ella karyavum sathyamaaya karyanglaanu. Athinu arkum onnum thonnilla. Ramesh parayunna karyangal kelkkumbol thanne oru positive energy kittum. Daivam ningale anugrahikkatte.
@adhysfoodcourt48214 жыл бұрын
🥰🥰🥰😻😻😻😘😘😘 adutha videok ayit waitinggg
@anusreevs95654 жыл бұрын
Wonderland familyile എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍ 🎆
@swatinair62164 жыл бұрын
Omg! Fantastic invitation crad... Your a genius rameshetta... Brilliant artworks 🥳👌👌👌👌 you both are lucky to have each other 😍
@venureshna93934 жыл бұрын
Ningade story ippo kanunnatheyullu orupadishtayi
@sumal86604 жыл бұрын
Jeevithathintae oro nimishangalum etrayum videosum photosum sookshikkunnathu njan first time kanunnu, good family, ningal randuperum down to earth anu, mithukutty love you
@SwapnasWonderland4 жыл бұрын
😍😍
@malinisuresh76014 жыл бұрын
ramesh egane parayunnathu kelkumbol thaane vishamam varunnu..appo pinney swapna kelkathe ezhunettu pokunnathil oru thettumilla..swapnakum rameshnum mithukuttykum ennum oru happy life undavatte☺️☺️
@SwapnasWonderland4 жыл бұрын
😍
@ammurosevjvj94874 жыл бұрын
Rameshji as a man you are excellent 😄
@fousiyafaisalkk12084 жыл бұрын
Rameshettaa.. you are a greatest person. 😊
@anaghakrishnadas1844 жыл бұрын
Rameshettante concept is very true..behind every successful man there's a women ennu parayana pole behind every successful women there's a man ...ningale pole chechi...episodes ellam nannavund😍
@SwapnasWonderland4 жыл бұрын
😍
@indirawarrier52684 жыл бұрын
Ningalude 5 mins valare sariyanutto. Very interesting and inspiring video. Nale vishu anallo oru akhosham illengilum advance happy vishu 👍❤️
@SwapnasWonderland4 жыл бұрын
😍
@tharakrishna53564 жыл бұрын
Hats off to the creativity..👌👌👌👌rameshetta..u are awesome 🥰🥰🥰🥰
Njan kannunathe kande ente husband also started viewing..... Stress ulla Timeil kanan pattiya video annutto.... thanks
@sheejaunni21844 жыл бұрын
ഒരുപാട് ഇഷ്ടമായി രമേഷിനെ നമിക്കുന്നു ട്ടോ നല്ല മനസ്സിന്റെ ഉടമയാണ് ഞങ്ങളും 2 പെൺമക്കളാണ് സ്വപ്ന യു ടെ അച്ഛനോട് രമേഷിനുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞ് പോകുന്നു.രമേഷിനും സ്വപ്നക്കും മിത്തുക്കുട്ടിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
@sudheerma53384 жыл бұрын
sugamano 😊ella EPISODUM mudagathe kanunnu. I like RAMESH SWAPNA AND MITHU 😍🤗😍🤗
@SwapnasWonderland4 жыл бұрын
😍
@girishampady85184 жыл бұрын
അടുത്ത വിഡിയോയിൽ കാണും വരെ.. ശുഭരാത്രി.. 💞💞🏠🎥
@helenvivek23684 жыл бұрын
Omg superb creativity Ramesh.. What an awsme invitation letter.. All three of u r sooo talented very inspiring motivational speech too.. Best thing is u have saved all beautiful pics .. Swapna u r lucky to have a very supportive husband which many ppl don't have.. Hats off to all three of u👏👏👏👍🏼👍🏼all the best.. Very interesting to c ur videos.. going in for the nxt episode. . . Bahubali pic was awsme beautiful
Parasparam ulla understanding and bahumanam nammude jeevitham vijayathilekku nayikkum
@miyaamistories91514 жыл бұрын
Ramesh ettan nte character orupad similar aanu njanum...enikum idaku purathuchadum aa creativity ideas... ellarkum njanum ingane plan cheyth surprise kodukum...
@SwapnasWonderland4 жыл бұрын
😍
@avanthikakakkatt11924 жыл бұрын
Hai chechi ...nice episode ... and wish you a happy vishu......
@athiraanilkumar50084 жыл бұрын
Chechiyude program kandu kandu njan eppol chettante katta fan aayi
@suchitrasuji79364 жыл бұрын
Ramesh chettan paranjathu 💯 sariyanu ende anubhavamanu job upeshichu tution ayi njan munnottu pokunnu monde karyagalum valare nannai sradhikkan pattunnu
@SwapnasWonderland4 жыл бұрын
😍
@ceenaaju76854 жыл бұрын
Nice video.Both of ur talking good....
@priyankapragilesh24984 жыл бұрын
Adipoli chechi.....oro story seriesum nice Ann... Pinne rameshettan edutha aa 5min paranja karyangal ellam valare correct Ann....waiting for nxt series.....
Ningalde life kanan nalla santhosham thonnunnundu. Priyan_ Mohanlal movie pole color full aanu.😍💐👍👏
@SwapnasWonderland4 жыл бұрын
😍😍
@remyarajesh51114 жыл бұрын
Super Ramesh chetta and swapu
@sreejasantosh61434 жыл бұрын
Rameshinte stories കൂടി പോരട്ടെ..ഇത്രയും നന്നായി ചിന്തിയ്ക്കുന്ന രമേഷിന്റെ അനുഭവങ്ങളും രമേഷ് അവയെ എങ്ങനെ നോക്കിക്കണ്ടു എന്നത് മറ്റുള്ളവർക്കു ഒരു motivation ആകും...pls share it😊😊💐
@rajas73364 жыл бұрын
രമേഷ് താങ്കൾ വേറെ വേറെ...................... ലെവൽ.
@SwapnasWonderland4 жыл бұрын
😍
@veenas94244 жыл бұрын
An Episode with so many great messages..I agree with you .
@priyadarsinitp64944 жыл бұрын
Ramesh Ettan n Chechiiii....Super😍
@meowkoblood4 жыл бұрын
Dear Swapna chechi, I am sending this message after watching the news...i hope you guys are fine and safe...i don't have anyone from my family in Mumbai..so whenever I hear any news regarding Maharashtra, your family comes to my mind...keeping all 3 of you in my prayers...convey my regards to Ramesh chettan and Mithu as well chechi...
@SwapnasWonderland4 жыл бұрын
Thanks dear😍..we r safe here
@RameshK-ze3xy4 жыл бұрын
നിങ്ങൾ മൂന്നു പേരും സൂപ്പറാ
@SwapnasWonderland4 жыл бұрын
😍
@malinisuresh76014 жыл бұрын
ente swapne rameshnte creativity parayathirikan vayya molay👍😊😊😊
@SwapnasWonderland4 жыл бұрын
😍
@renugopal72814 жыл бұрын
Chechi njan cake undaki yummy.....Advance Happy vishnu chechi, chetten and mithu kutty.....love u all...😍
@asha71183 жыл бұрын
5 minute message was very valuable💕
@sheejasasi44414 жыл бұрын
Hats off Ramesh n Swapna...You both are really inspiring....