സ്ത്രീകൾ ബിഗ്ഗ്ബോസിൽ കയറുന്നത് വഴങ്ങി കൊടുത്തിട്ടാണോ? ആങ്കറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ശരണ്യ

  Рет қаралды 553,252

CELLULOID MAGAZINE

CELLULOID MAGAZINE

22 күн бұрын

#saranyaanand #biggbossmalayalam #bbms6
Sharanya joined Bigg Boss Malayalam Season 6 as a participant, but she was evicted from the Bigg Boss house last week.This is an exclusive interview of Shanarya after her exit from Bigg Boss.Saranya Anand is an Indian actress, model, fashion designer, and choreographer who is known for working in the Malayalam film industry.
Part 1: • സ്ത്രീകൾ ബിഗ്ഗ്ബോസിൽ ക...
Part 2: • ബിഗ് ബോസിലെ കോഴി ആരാ? ...
Please Subscribe- goo.gl/jWXBGL
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
GET SOCIAL WITH US!
WEBSITE - celluloidonline.com/
FACEBOOK - / celluloidmagazine
INSTAGRAM - / celluloidfilmmagazine
TWITTER - / celluloidkerala
--------------------------------------­---------------------------------
BUSINESS MAIL- celluloidmagazine@gmail.com
---------------------------------------­---------------------------------
#celluloidmagazine #celluloid

Пікірлер: 1 800
@saralavasudev9288
@saralavasudev9288 20 күн бұрын
ഇത്ര തന്റേടത്തോടെ സംസാരിക്കുന്ന ശരണ്യയെ ആദ്യമായി കാണുന്നു . ഇത്ര തന്റേടം bb house ൽ കണ്ടില്ല .
@kunjambujoppu1785
@kunjambujoppu1785 21 күн бұрын
ഈ anchorinte qstn കേട്ടാൽ കേൾക്കുന്ന നമുക്ക് വരെ അടിക്കാൻ തോന്നും 😂
@Aromal746
@Aromal746 20 күн бұрын
Swantham karyam prnjaal pore 🙌
@tesmerai6639
@tesmerai6639 19 күн бұрын
Sathyam🥴orumathiri mattedathe chodyangal
@abiyoga5209
@abiyoga5209 18 күн бұрын
ചിലപ്പോൾ നിങ്ങൽ ഒരു കാട്ടു കോഴി ആയത് കൊണ്ട് തോന്നുന്നത് ആകാം..
@tesmerai6639
@tesmerai6639 18 күн бұрын
@@abiyoga5209 oh oh oh....sammathich sammathich
@abiyoga5209
@abiyoga5209 18 күн бұрын
@@tesmerai6639 സമ്മതിക്കാൻ ഒന്നും ഇല്ല.. ഡ്രസ് കണ്ടു് മാത്രം ഒരാളെ bb യിൽ 63 ഡേയ്സ് നിർത്തി എങ്കിൽ കാട്ടുകോഴികൾ തന്നെയാ..
@ClOuDy-yn7bi
@ClOuDy-yn7bi 19 күн бұрын
Insta reel kand vannavar undoo 😂
@aksharvinod2006
@aksharvinod2006 18 күн бұрын
🎉
@HelloO-lz4td
@HelloO-lz4td 17 күн бұрын
Athengane manadilayi😂😂😂
@notthunder9269
@notthunder9269 15 күн бұрын
Yesss
@ClOuDy-yn7bi
@ClOuDy-yn7bi 15 күн бұрын
@@HelloO-lz4td nammalum angnethanne vanne 😌
@nidheeshmeledath5722
@nidheeshmeledath5722 15 күн бұрын
Yayaya 😂😂😂
@sureshpr4461
@sureshpr4461 16 күн бұрын
ഇതുപോലെ ഒരു ഡാഷ് അവതാരകൻ.😮
@sheebasclassroom7301
@sheebasclassroom7301 21 күн бұрын
കളിച്ചത് കൊണ്ട് മാത്രമല്ല പവർ റൂം ഉണ്ടായതുകൊണ്ട് മാത്രം ആണ് ശരണ്യ ഇത്രയും നാൾ നിന്നത്. 100% സത്യം
@somankrishnan2054
@somankrishnan2054 21 күн бұрын
Sathiyam 😂😂
@sheejasulfiker7994
@sheejasulfiker7994 21 күн бұрын
സത്യം
@gggg-yg4ik
@gggg-yg4ik 21 күн бұрын
Ss currect
@nivpulsar
@nivpulsar 20 күн бұрын
ചുമ്മാ പറയല്ലേ ചേച്ചി നല്ലോണം കളിച്ചിട്ടുണ്ട്..
@user-lq9ir7rz4f
@user-lq9ir7rz4f 20 күн бұрын
​@@gggg-yg4ikdxxhdzhdpxozhxo8qqo
@lakshmij2074
@lakshmij2074 21 күн бұрын
അല്ല ശരണ്യ നിങ്ങൾ പവർ റൂമിൽ കയറി ഇരുന്നത് കൊണ്ടാണ് ഇത്രയും ദിവസം നിൽക്കാൻ പറ്റിയത് അത് ഇതുവരെ മനസിലാകാത്തത് കഷ്ടം തന്നെ 😢😢😢
@user-nl1yn7cf5v
@user-nl1yn7cf5v 21 күн бұрын
Very good കറക്റ്റ്
@ancyjoseph416
@ancyjoseph416 20 күн бұрын
Nee അവിടെ ഒരു ഗെയിംമും കളിച്ചിട്ടില്ല
@bijuvijayan3522
@bijuvijayan3522 20 күн бұрын
Correct 😂
@JJoseph7
@JJoseph7 20 күн бұрын
Sharanya individual task eppo aane jayichath 😂..avasanm Nadananod thott alle captiancy poyath🤭
@ayshaaysha8o203
@ayshaaysha8o203 20 күн бұрын
ഇവൾ പവർ റൂം ഉള്ളതോണ്ട് ഇത്രേം കാലം രക്ഷപ്പെട്ടു നിൽക്കാൻ പറ്റി
@aryasayi7843
@aryasayi7843 18 күн бұрын
Ee anchor chettane enthoru chorichil ahne . Eyal okke eathe kalath ahne jeevikunne very bad questions and bad ayittulla kazhichapadu .vayil thonniya vrithiketta questions chothichatte enthina bro ath kond jenangalude thalayil kond vekunathe
@Shah-mc2ci
@Shah-mc2ci 15 күн бұрын
Sathyam💯
@shebasuresh28
@shebasuresh28 18 күн бұрын
Wtf comment box? Avarde ishtm ann kudumba prekshakarakku gym wear ittu oru girline kandode? Shorts idunna girls und gymil gym wear idunnavar und 60 vayass ullavar saree udukkumbo vayar kanikkunnu `THEN WHAT EXPOSE’
@reshmajanardhan3916
@reshmajanardhan3916 21 күн бұрын
Am I watching this in 21st centuary?? Anchor please grow up!!
@theresathomas8933
@theresathomas8933 21 күн бұрын
Ne ഒരു bb material അല്ലാത്തതുകൊണ്ടാ നിന്നെ ആരും triger ചെയ്യാത്തത് 🤣🤣🤣🤣🤣🤣
@harigovind4723
@harigovind4723 18 күн бұрын
Scripted aanu questions and answers
@Matridavid
@Matridavid 12 күн бұрын
ഇതൊക്കെ രണ്ടു പേരും അറിഞ്ഞുകൊണ്ടു നേരത്തെ കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ആയിട്ടുള്ള ഇന്റർവ്യൂ ആണ് കൊച്ചേ.....അല്ലാതെ ചോദിച്ചാൽ ഇന്റർവ്യൂ ചെയ്യുന്നവനെ കന്നം കീറും. കൊച്ചു പറഞ്ഞതുപോലെ ഈ 21st യിൽ ആരും ഇങ്ങനെയൊന്നും ചോദിക്കില്ല.. ഇത് ഇന്റർവ്യൂ വൈറലാക്കാൻ വേണ്ടി രണ്ടു പേരും കൂടി ചേർന്ന് നേരത്തെ പ്ലാൻ ചെയ്തിട്ട് ചെയ്യുന്നതാണ്. ഇപ്പോൾ കുട്ടിയ്ക്ക് ഇത് കേട്ടിട്ട് ദേഷ്യം വന്നില്ലേ??? അവനിട്ടു രണ്ടു പൊട്ടിക്കാൻ തോന്നിയില്ലേ? അതുകൊണ്ട് നിങ്ങൾ ഈ ഇന്റർവ്യൂ ഫുൾ കണ്ടില്ലേ???? ഇത് തന്നെയാണ് ഇവർ രണ്ടു പേരും ഉദ്ദേശിച്ചത്. ഇവൾ തുടക്കത്തിൽ തന്ന പറഞ്ഞല്ലോ "എനിയ്ക്ക് വീണിടം വിഷ്ണു ലോകമാണ്" എന്ന രീതിയിൽ....platform കിട്ടിയാൽ ഞാൻ പെർഫോം ചെയ്യും എന്ന്. ഇത് ഇവരുടെഒരു പെർഫോമൻസ് ആയിരുന്നു.. കുട്ടി കാര്യമാക്കണ്ട.... പോയിരുന്ന് പഠിച്ചോളൂ... 😁
@reshmajanardhan3916
@reshmajanardhan3916 11 күн бұрын
@@Matridavid sorry, i didn't watch it completely, after the initial 3minutes, i quit. Irrespective of its scripted or not, i felt its just waste of time!
@LeoMessy-xs6uz
@LeoMessy-xs6uz 11 күн бұрын
ചേച്ചി കേരളത്തിലെ റോഡിൽ കൂടെ Bikini ഇട്ട് നടക്കുമോ?? 😂😂 ഇത് 21st Century ആണല്ലോ? 🤔🤔
@ManjuNeeratukunnil_45
@ManjuNeeratukunnil_45 21 күн бұрын
പവർ റൂം ഉള്ളതുകൊണ്ട് ഇവർ ഇത്രയും നാൾ അവിടെ നിന്നത് പവർ റൂമിന് ഇവർ പുറത്തുവന്നു നമ്മൾ ഓടിച്ചുവിട്ടു അത്രതന്നെ
@krishnaanu390
@krishnaanu390 21 күн бұрын
ath saranyak മനസിലായിട്ടില്ല.. eviction നടത്തി തിരിച്ച് കയറ്റിയ week ഇറങ്ങണ്ട ആയിരുന്നു.. അത് കഴിഞ്ഞ് 3 week pwr rooml അല്ലാരുന്ന..
@sheejasulfiker7994
@sheejasulfiker7994 21 күн бұрын
സത്യം
@user-nl1yn7cf5v
@user-nl1yn7cf5v 21 күн бұрын
Correct ​@@krishnaanu390
@asifsulaiman9901
@asifsulaiman9901 21 күн бұрын
Saranya resmin sreerekha power room ill ada irunavar
@aparnaappu5522
@aparnaappu5522 17 күн бұрын
Endhoru anchor anu sharanya mugath onn kodthit irangiponude
@sreedevid2247
@sreedevid2247 19 күн бұрын
നീ power room ൽ കയറിയതു കൊണ്ടാണ് ഇത്രയും നാൾ രക്ഷപ്പെട്ടത്
@JohnBrig9445
@JohnBrig9445 21 күн бұрын
പിന്നെ എന്തിനാ ഇവൾ അവിടുന്ന് ചീറി പറഞ്ഞിരുന്നത് jinto ആണ് മുടി പിടിച്ചത് എന്ന്....ജിന്റോനെ എല്ലാവരെയും കൊണ്ട് പറയിപ്പിച്ചിട്ട് ഇവൾ ഇപ്പോൾ നല്ലവളാകുന്നു
@jinuthomas5599
@jinuthomas5599 21 күн бұрын
തുടയുടെ മുക്കാൽ ഭാഗവും ജസ്റ്റ്‌ പ്രൈവറ്റ് ഏരിയ വരെ നിക്കർ കയറ്റി കാലു കവച്ചു ജിന്റോയും ഋഷിയും അവിടിരിക്കുമ്പോൾ അതു എക്സ്പോസ് അല്ലെ? 🧐🧐🧐🧐😩😩😩😩
@minitomson
@minitomson 21 күн бұрын
Aval power റൂമിൽ കയറിയപ്പോൾ എല്ലാരും madame എന്നു വിളിക്കണമെന്ന് പറഞ്ഞു. ആരും മൈൻഡ് ചെയ്തില്ല
@salmaabdallah812
@salmaabdallah812 21 күн бұрын
You are very right
@suryalal4267
@suryalal4267 20 күн бұрын
കള്ളി കള്ളി പച്ചകളി നിന്റെ വൃത്തികേട് മുഴുവൻ നമ്മൾ കണ്ടതാ . നീ ജിന്റോ മുടി പിടിച്ചു പറഞ്ഞു എന്തൊക്കെയെ പറഞ്ഞു … look at the way she talk and behave … pity on you for your lies and cheap character. Olympics Saranya grow up
@BayouTottedHue
@BayouTottedHue 19 күн бұрын
jinto thanneya mudiyil pidichathu.. video undu
@saazsa
@saazsa 21 күн бұрын
രണ്ടാളും നല്ലോണം അഭിനയിച്ചു 👏
@elroyantony953
@elroyantony953 14 күн бұрын
Point
@souminiramdas3362
@souminiramdas3362 20 күн бұрын
ശരണ്യയുടെ കളി കണ്ടതാണ് പവർറൂമിലായത് കൊണ്ട് രക്ഷപ്പെട്ടു പുറത്തായതിൽ സന്തോഷം
@SnehaAnnaShibu
@SnehaAnnaShibu 17 күн бұрын
Anchor is the worst
@shahanaveeran9300
@shahanaveeran9300 21 күн бұрын
The anchor needs to improve a lot! Cheap provocations!
@fareena4280
@fareena4280 18 күн бұрын
Satyam,.. verum tharra
@AveragE_Student969
@AveragE_Student969 17 күн бұрын
views mukyam bigileee 🤮
@Malavikaa567
@Malavikaa567 14 күн бұрын
Interviwer provake cheyyunath ningalk kanan melee.... Ayal etra irritating ayy ahhnu samasrikkunatu
@pushpaanithan8697
@pushpaanithan8697 21 күн бұрын
മുടിപിടിച്ചത് Jinto ആണെന്ന് തോന്നുന്നു എന്നു പറഞ്ഞത് മോഹൻലാൽ എടുത്തെടുത്ത് ചോദിച്ചപ്പോഴാണ് . ഇല്ലെങ്കിൽ ഉറച്ചുനിന്നേനെ - Jinto ആണ് അത് ചെയ്തത് എന്ന് .18 അടവും പഠിച്ചിട്ടുണ്ട്.
@user-cq8mu8gm4d
@user-cq8mu8gm4d 19 күн бұрын
Athalla nigalaundayerunno avide
@BayouTottedHue
@BayouTottedHue 19 күн бұрын
jinto thanneya mudiyil pidichathu.. video undu
@aamikvt1189
@aamikvt1189 20 күн бұрын
39:00 well said 👏
@rekhas5938
@rekhas5938 20 күн бұрын
90കളിൽ ചുരിദാർ accept ചെയ്തിരുന്നില്ല.. ഇപ്പോൾ അതാണ് ശാലീന വേഷം.. 😂.. പണ്ട് ബ്ലൗസ് വേശ്യയുടെ വസ്ത്രം ആണ്.. 😂😂... ഇത്രയേ ഉള്ളൂ..
@radhikamoorthy7230
@radhikamoorthy7230 21 күн бұрын
ഈ ഇന്റർവ്യൂ രണ്ടു പേരും ചെർന്നു നടത്തിയ ആക്ടിങ് പോലെ തോനുന്നു
@nisha8613
@nisha8613 20 күн бұрын
Ofcourse
@phoenix9358
@phoenix9358 20 күн бұрын
Athe allenki inganathe chodhyangal okke chodhichitt instayil collab cheyth arenkilum post iduvo 😂.. Ith veruthe reach kittan
@cobra.7_0
@cobra.7_0 20 күн бұрын
Ee anchor motham scripted aanu
@amalvijayan9826
@amalvijayan9826 20 күн бұрын
Theerchayayum..😂
@rinshboutique3956
@rinshboutique3956 18 күн бұрын
Exsatcly For reach
@sobhashaji9932
@sobhashaji9932 21 күн бұрын
Jinto ഒരാൾ dress ൻ്റെ പറഞ്ഞപ്പോ അവനെ കൊല്ലാതെ കൊന്നു പുറത്തിറങ്ങിയപ്പഴ് പത്ത് പേരെങ്കിലും പറഞ്ഞല്ലോ അതു മതി😅 .
@user-wb7yj3zt8w
@user-wb7yj3zt8w 18 күн бұрын
Sharanya nool jetty etta episode kandu odiya aa dhivasam😔
@aneesamahmood3074
@aneesamahmood3074 16 күн бұрын
Carctt
@aneesamahmood3074
@aneesamahmood3074 16 күн бұрын
Ore drasss carct ole prttakkal
@latanair6097
@latanair6097 16 күн бұрын
അലവലാതി ജിന്റോ 😡😡
@shrutikn7062
@shrutikn7062 20 күн бұрын
There is no problem with the clothes... the problem is most of the clothes did not suit her body type...
@techtips46
@techtips46 14 күн бұрын
ശരണ്യയ്ക്ക് periods ഉണ്ടായിരുന്നിട്ട് ഉണ്ടാവും ആ ദിവസം മുഖം കണ്ടാൽ അറിയാം.. ആ സമയത്ത് തന്നെ anchor കിഴങ്ങൻ ആ കൊണച്ച ചോദ്യം.. നല്ല ദേഷ്യം വന്നത് അങ്ങനെ aanu
@AminaAminu-rt9dt
@AminaAminu-rt9dt 10 күн бұрын
Ancor parayanda
@durgayadukulam8812
@durgayadukulam8812 21 күн бұрын
ശരണ്യ പുറത്തായത് ആ dress കൊണ്ടുംമാത്രം
@sinipssinips3444
@sinipssinips3444 21 күн бұрын
സത്യം
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 21 күн бұрын
അവൾ അതു അംഗീകരിക്കില്ല..
@tintinreality
@tintinreality 21 күн бұрын
Sharanya maathramano biggbossil neghane dress dharichitullathu?? Atho jinto paranjundakiya controversykaranamano ethreyum avale attack cheyyunathu, Season 5 lechu, Season 4 jasmine and her friend Anghane ellla seasonilum avarude istayhil dress idunna ellavarum undu, sthreekale maathramala avide puushanmarum expose cheyhu ittitundu, anunghal ittale athu heroism and fashion and streekale ittale athu kaanikan, alle?? Oralude personal choice anu avarude dress. Ethreyum bigg Boss kanditum sharanyaude dress éthra bethamanu, enthu kandittanu avar expose cheythathennu parayunathu?? Kastam thane Kanil thimiramullavarku enthu kandalum vrithikedayi thonnum, kastam thane
@YashnaViraj
@YashnaViraj 20 күн бұрын
oh allenkilum kanaka....avare power room illarnel pande veede ethiyanne
@Ayisha-uv3ql
@Ayisha-uv3ql 20 күн бұрын
👍👍👍👍👍👍👍
@rtvc61
@rtvc61 21 күн бұрын
പറഞ്ഞത് സത്യം... Love ഒരു ദിവസം കൊണ്ട് ഉണ്ടാകില്ല... ഒരു ദിവസം കൊണ്ട് ഉണ്ടായത് പ്രണയം അല്ല കാമം
@GokulK-pm3fc
@GokulK-pm3fc 16 күн бұрын
Big Respect for this woman
@rekhas5938
@rekhas5938 20 күн бұрын
നിങ്ങൾ പൊളിയാണ്.. മിടുക്കി ആണ്.. ഇഷ്ടം പോലെ ജീവിക്കു.. കട്ടക്ക് കൂടെ ആൾ ഉണ്ട്‌.. പിന്നെന്താ 🥰🥰🥰
@AshaAsha-lc7bm
@AshaAsha-lc7bm 21 күн бұрын
എയർപോർട്ടിൽ വന്നത് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരിക്കും
@aiswaryalekshmips108
@aiswaryalekshmips108 19 күн бұрын
😂
@ashh7272
@ashh7272 19 күн бұрын
Cash koduth husband erakiyatha....
@user-wb7yj3zt8w
@user-wb7yj3zt8w 18 күн бұрын
Evar nool jetty Etta episode kandu oodiya nimisham undu
@aamimol7979
@aamimol7979 15 күн бұрын
😂
@Patrick___watson
@Patrick___watson 21 күн бұрын
പവർ റൂ ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ്സിൽ ഇത്രയും നാൾ നിന്ന ഗബ്രി ശ്രീരേഖ റെസ്മിൻ ന്റെ കൂട്ടത്തിൽ ഉള്ള ഒരാൾ മാത്രം ആണ് ശരണ്യ അല്ലാതെ ശരണ്യ യുടെ കഴിവ് കൊണ്ടല്ല അവിടെ ഇത്രയും നാൾ നിന്നത്!!💯
@rabiak549
@rabiak549 19 күн бұрын
സത്യം -വെറുപ്പിക്കുന്ന ഡ്രസ്സിങ്ങായിരുന്നു
@jayachandrikachandru4044
@jayachandrikachandru4044 20 күн бұрын
സ്‌മോക്കിങ്ങും ഡ്രെസ്സും താരതമ്യം ചെയുന്നത് എത്ര വിവരക്കേടാണ്. ആ ഡ്രെസ്സിന്റെ പേരിലാണ് പുറത്ത് പോയത്. ഒരാളുടെ ഡ്രെസ്സിൽ അവരുടെ സ്വഭാവം മനസിലാകും
@lathikalathika3941
@lathikalathika3941 15 күн бұрын
തുണി ഉടുക്കാതെനിൽക്കുന്ന പോലെയാണ് നീ നിന്നത് ഇത് മോഡേൺഡ്രസ്സ് അല്ല
@Fitfun305
@Fitfun305 14 күн бұрын
എന്ത് വിവരക്കേട് ആണ് പറയുന്നേ ഒരിക്കലും ഒരാളുടെ ഡ്രസ്സിംഗിൽ നിന്ന് അയാളുടെ സ്വഭാവം പറയാൻ കഴിയില്ല
@ambilyammu7182
@ambilyammu7182 12 күн бұрын
നമ്മൾ വീട്ടിൽ നിക്കുമ്പോൾ എന്ത് ഡ്രസ്സ് വേണമെങ്കിലും ഉപയോഗിക്കാം പക്ഷേ ഇങ്ങനെ ഒരു ഷോയിൽ ആ ഡ്രസ്സ് ഉപയോഗിക്കരുതായിരുന്നു ഡ്രസ് ഇല്ലാത്തതിനുതുല്യമായിരുന്നു
@santhigopan9596
@santhigopan9596 11 күн бұрын
​@@ambilyammu7182നാണമില്ലാത്തവൾ
@myscribbles_
@myscribbles_ 20 күн бұрын
Dress idunat orortare individual istam ann.... Kanunavarde prshnm ann...itoke oru question ayit choikunavarde nilavaram..
@sruthivasudevan1351
@sruthivasudevan1351 21 күн бұрын
ശരണ്യയും ഗബ്രിയും സമ്മതിക്കുന്നില്ല ഒന്നും...ന്യായീകരണങ്ങൾ കൊണ്ട് സമർത്ഥിച്ചു 😬😬😬
@sindhusindhusindhu2392
@sindhusindhusindhu2392 21 күн бұрын
പവർ റൂം ഉണ്ടായത് കൊണ്ട് ഇത്രയും ദീവസം നിന്നും 😂
@sheejasulfiker7994
@sheejasulfiker7994 21 күн бұрын
സത്യം
@Chithragiri9955
@Chithragiri9955 19 күн бұрын
Crct
@user-vh7qe8sz3i
@user-vh7qe8sz3i 19 күн бұрын
Allathe avarude kazhivu kond alla alle
@ambilyammu7182
@ambilyammu7182 12 күн бұрын
Sharany നിങ്ങൾ ഒരു വിധം നല്ല സ്ത്രീയാണ് പക്ഷേ മിക്കവരു പറഞ്ഞത് പോലെ ആ ഡ്രസ്സ് ഇട്ടതിനു ഇടാത്തതിനു തല്യമാണ് ആ
@aayishamehrin4491
@aayishamehrin4491 20 күн бұрын
Good message saranya.pandu elayum valliyum upayogichitund manushyan.maarumatram marachu kondulla dressukal thamburattikal etitund.anungalum adupole exposed dress etitund.adilum nannaytanu epoyathe samooham dress cheyunnad.pne endinanu dress etra valiya vishayam akunnad
@kadeejakadeeja3446
@kadeejakadeeja3446 21 күн бұрын
എന്തായാലും നീന്റെ കാണൽ നിർത്തിയാലോ കണ്ടു നാണം കേട്ടു മടുത്തു
@Agninethra-kb4fe
@Agninethra-kb4fe 20 күн бұрын
ഇതിനും മാത്രം എന്തുട്ടാ കാണിച്ചേ
@PreethiJohn-fn5oq
@PreethiJohn-fn5oq 21 күн бұрын
എന്റെ പൊന്ന് ശരണ്യ ആ ഡ്രെസ്സ് ഇട്ടപ്പോൾ കണ്ട കമന്റ്‌ ബോക്സ് 😂😂😂😂
@najeebk5781
@najeebk5781 20 күн бұрын
ശരണ്യ ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളോടും യോജിക്കുന്നു. എന്നാൽ ജാസ്മിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. ഒരു ഫൈറ്റിൻ്റെ അവസാനം ശരണ്യ ജാസ്മിനോട് മുറിയിൽ നിന്നും ഇറങ്ങി പോകുവാൻ പറഞ്ഞു. ജാസ്മിൻ ഒന്നും മിണ്ടാതെ ഇറങ്ങി പോയി. എന്നാൽ ആ കാരണത്താൽ ജാസ്മിൻ ശരണ്യയോട് എന്തെങ്കിലും വൈരാഗ്യത്തോടെ പെരുമാറുന്നത് കണ്ടിട്ടില്ല. അതാണ് ജാസ്മിൻ.
@user-kj6xe9vn3i
@user-kj6xe9vn3i 21 күн бұрын
എന്തിനാ ഇത്ര ചൂടാകുന്നെ.... ഇവരുടെ ചില ഡ്രസിങ് വളരെ ബോർ ആരുന്നു....ഈ ഇന്റർവ്യൂ വിനു അതെ മോഡൽ dress ഇട്ടുടാരുന്നോ... ന്നാൽ കുറേകൂടി വ്യൂസ് കിട്ടും 😄😄
@deepaganesan3558
@deepaganesan3558 21 күн бұрын
😁👌🏻ശരണ്യ അവതാരകനെ പൊളിച്ചു അടുക്കി 😻😁😁
@hanaahamed6778
@hanaahamed6778 20 күн бұрын
Olakka😂
@user-gy3wf1xq5r
@user-gy3wf1xq5r 19 күн бұрын
Undakka
@MubeenaMubeena-cc9ql
@MubeenaMubeena-cc9ql 17 күн бұрын
Ival ippoyum bb yil ninn irngiyittilla
@thamburan9470
@thamburan9470 14 күн бұрын
​@@MubeenaMubeena-cc9ql🥺
@santafernandez8511
@santafernandez8511 20 күн бұрын
Anchor should respect the guest… A girl should be able to wear whatever she likes… nd first of all the anchor says ‘kaanichu kaanichu’… what does he mean? Sad to see that people having this kind of mentality is representing a show!
@venom-ww3jk
@venom-ww3jk 17 күн бұрын
He is still living in 90s 💯
@Slytherin369
@Slytherin369 3 күн бұрын
Facts​@@venom-ww3jk
@ShyniThomas-nb9lp
@ShyniThomas-nb9lp 20 күн бұрын
Well said saranya 🎉
@ayonavlog123
@ayonavlog123 20 күн бұрын
ജാസ്മിൻ വരുമ്പോൾ പുള്ളിടെ ഒരു ഇൻറർവ്യൂ പ്രതീക്ഷിക്കുന്നു
@PreethiJohn-fn5oq
@PreethiJohn-fn5oq 21 күн бұрын
ബിഗ്ബോസ്സ് affect മാറിയിട്ടില്ല.ഇപ്പോളും അവിടെയാണ് എന്ന രീതിയിൽ സംസാരിക്കുന്നു😂😂😂😂😂😂😂ഇവരെയൊക്കെ എന്തിനാ ഇന്റർവ്യൂ എടുത്ത് അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത്
@rabiak549
@rabiak549 19 күн бұрын
സത്യം - ശരണ്യയുടെ ഇൻറ്റർവ്യു ൻ്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.
@sinu817
@sinu817 21 күн бұрын
പവർ റൂം ഉള്ളത്കൊണ്ട് നിന്നുപോയ വ്യക്തികളിൽ ഒരാളാണ് ശരണ്യ
@neethanikhi
@neethanikhi 21 күн бұрын
11:55 ഇത്രയൊക്കെ വലിച്ച് നീട്ടുന്നതെന്തിന്നാ സിംപിളായി 'അതെന്റെ comfort, എന്റെ ഇഷ്ടം താനാരാ ചോദിക്കാൻ ' ഇതിനു പകരം smoke room മുമായി ഉപമിച്ച് കുളമാക്കി😂
@lakshmiprabha1338
@lakshmiprabha1338 19 күн бұрын
എനിക്കെന്റെ കേട്ടിയോനോട് അത്രയ്ക്കും അത്രയ്ക്കും അത്രയ്ക്കും sneham ആയത്കൊണ്ട് 🔥❤️
@Roshan-mk4ud
@Roshan-mk4ud 20 күн бұрын
ഇവളുടെ dressing ഭയങ്കര മോശം ആണ്, gym wear ആണോ വീട്ടിൽ ഇട്ടോണ്ട് നടക്കുന്നെ?? തോന്നിയ pole വസ്ത്രം darilkan സ്വാതന്ത്ര്യം ഉണ്ടേൽ യൂണിഫോം, office dresscode, swim wear ഇങ്ങനെ ഓരോ ocations നും അതിന്റ ആയ dress ഉണ്ട്. ഇവൾ ഈ gym wear comfortable ആണെന്ന് പറഞ്ഞു ഒരു marrige function പോവുമ്പോ ഇടുമോ??
@ajurameshramesh9143
@ajurameshramesh9143 21 күн бұрын
അഖിൽ മാരാറ് അങ്ങനെ എല്ലാം പെണ്ണുങ്ങളു അങ്ങനെ ആണ് എന്ന് പറഞ്ഞിട്ടില്ല
@human7414
@human7414 21 күн бұрын
Und
@sneharoy353
@sneharoy353 21 күн бұрын
Yes akhilettan specify cheydu paranju
@YABOYDRIFT7
@YABOYDRIFT7 21 күн бұрын
Yes he did say most ladies were approached . Big boss asked his wife too that’s what he said 🤨.
@jof18
@jof18 20 күн бұрын
Akhil enthu usheshichallum ithu pole ulla njarambrogi anchors ella ladies ineyum target cheyum.. akhil ee njarambrogikalk valam vechu
@job195
@job195 20 күн бұрын
ഉണ്ട്... ആദ്യത്തെ വിഡിയോയിൽ അങ്ങനെ തന്നെയാണ് പറഞ്ഞത്
@vinodkumara5572
@vinodkumara5572 21 күн бұрын
ശരണ്യക്ക് glamour dress ചേരില്ല. vulgar ആയി തോന്നി. മാന്യമായി വേഷം ധരിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നിന്നേനെ.
@Fitfun305
@Fitfun305 14 күн бұрын
എല്ലാ ഡ്രസ്സ്‌ ഉം മാന്യത ഉള്ളത് ആണ്.. കാണുന്നവരുടെ കാഴ്ച്ച പാടിന്റെ പ്രശ്നം ആണ് ബാക്കി
@dr.k.t.varughese3151
@dr.k.t.varughese3151 12 күн бұрын
She is talented creative and has a creative reason for her point. She is a good and knwoledgeable teacher in aesthetics. You will see how she is growing more on her own merits.
@imigoozz
@imigoozz 17 күн бұрын
Pls be respected sharanya In big boss ur voice was were Sharanya ur completed 65 days because of power room
@bluuzbluuz9386
@bluuzbluuz9386 21 күн бұрын
ക്യാപ്റ്റൻ ടാസ്ക് പോലും തോറ്റു വന്നിട്ട് individual task എല്ലാം ജയിച്ചുന്നു😂
@soumyaponnus2706
@soumyaponnus2706 20 күн бұрын
അതും ജിന്റോയെ സോപ്പിട്ടു ആണ് പവർ റൂമിൽ കയറിയത് 🤭അത് സെച്ചി മറന്നു പോയി 🤭🤭
@sunithasnair3644
@sunithasnair3644 21 күн бұрын
നാണംകെട്ടവൾ. ഒട്ടിച്ചു തുണിയും വച്ച് ഒരു ഉളുപ്പും ഇല്ലാതെ കളിച്ചിട്ട് അവളുടെ അഹങ്കാരം കണ്ടില്ലേ. കാശ്ണ്ടാക്കാൻ പറഞ്ഞു വിടുന്നവരെ പറഞ്ഞാൽ മതി. ഇപ്പൊ vaste. ഇപ്പോ
@lucyjose1416
@lucyjose1416 21 күн бұрын
Correct.
@user-ft8df3or1p
@user-ft8df3or1p 21 күн бұрын
Correct 💯 nanavum manavum illathaval
@hycinthregina9553
@hycinthregina9553 21 күн бұрын
Comment this in English. She doesn't know Malayalam. She is born and brought up in Gujarat.
@jubimathew3169
@jubimathew3169 21 күн бұрын
😅😅😅
@sheejasulfiker7994
@sheejasulfiker7994 21 күн бұрын
Correct
@sobhasobha7942
@sobhasobha7942 20 күн бұрын
ഇനിയും ഉള്ള തലമുറകൾ തുണിയുടുക്കാതെ നടക്കട്ടെ അതാണ് ഇവളുടെ ആഗ്രഹം
@user-tk1hu4pd9d
@user-tk1hu4pd9d 17 күн бұрын
മിടുക്കി 🎉
@arszz7080
@arszz7080 21 күн бұрын
മോഡൽ ഡ്രെസ്സൊന്നും ആർക്കും കുഴപ്പല്ല്യ പക്ഷെ ഇത് ഒരുമാതിരി 🙏🥴
@jinuthomas5599
@jinuthomas5599 21 күн бұрын
എന്ത് മാതിരി തോന്നുന്നു അമ്മാവാ?
@arszz7080
@arszz7080 21 күн бұрын
@@jinuthomas5599 അമ്മാവനല്ല സേട്ടാ അമ്മാവിയാ 😂
@melfylijo1852
@melfylijo1852 17 күн бұрын
Nthan ee orumathiri?
@Malavikaa567
@Malavikaa567 14 күн бұрын
Ningalude kanninu ahnu prashnam👍🏻
@user-xs9vt9ws1q
@user-xs9vt9ws1q 21 күн бұрын
Anchor is soo much irritating 😵..how is she handling?
@suryalal4267
@suryalal4267 20 күн бұрын
It’s an act between them man
@smitharajan9597
@smitharajan9597 19 күн бұрын
Yah correct 💯
@AveragE_Student969
@AveragE_Student969 17 күн бұрын
scripted aan
@bhavin.d.sbhavin.d.s7946
@bhavin.d.sbhavin.d.s7946 20 күн бұрын
Best interview forever
@Deal_with.a_devil
@Deal_with.a_devil 14 күн бұрын
anchor ചോദിച്ചത് മോശം. പക്ഷെ ശരണ്യ എന്തെന്നു അറിയുന്നവർ ഒരുപാടുണ്ട് എന്ന് മറക്കണ്ട. വേറെ ആർക്കു കൊണ്ടില്ലെങ്കിലും ശരണ്യക്ക് ഇത് കൊള്ളും. ആരും ariyathe ചെയ്യുന്ന കാര്യങ്ങൾ പബ്ലിക് ആയി ഇങ്ങനെ ചോദിച്ചാൽ ആർക്കാണ് കൊള്ളാത്തതു? So ഇത്രയും ഓവർ ആയി കാണിക്കണ്ട.പിന്നെ മാരാർ ആ ഒരു കാര്യക്ക് പറഞ്ഞില്ലങ്കിൽ ഈ ചോദ്യം പോലും ഇണ്ടാവില്ല. അല്ലങ്കിൽ അഖിൽ പറയണം അത് ആരാണെന്നു. അല്ലങ്കിൽ ഇതുപോലുള്ള ചോദ്യങ്ങൾ ഇണ്ടാവും
@muhammednishad1737
@muhammednishad1737 21 күн бұрын
ഈ ചോദ്യത്തിൽ കൂടുതൽ ഓവർ ആക്ടിംങ്ങ് ചെയ്യുന്ന മത്സരാർത്ഥികളെയാണ് പ്രേക്ഷകർ കൂടുതൽ സംശയിക്കുന്നത്..😅😅😅
@Bashiandco1
@Bashiandco1 21 күн бұрын
Power room illarnnenkil 3rd week porth irunnene
@SanaShahul
@SanaShahul 13 күн бұрын
Orale vilich veruthit abhamanikkunnennu oru limit ondu oralk aa topic eshttallakkil ssarikkallu evante samsaram ketitt thallan ann thonune👍🏻💯
@jinojustin2588
@jinojustin2588 18 күн бұрын
Interview climax super
@ReenaV-ve2hd
@ReenaV-ve2hd 21 күн бұрын
ഭർത്താവ് 3 ബസ്സ് ആളെയും കൊണ്ടാണ് വന്നത്
@Cartoonbytia3058
@Cartoonbytia3058 21 күн бұрын
😂😂
@adrex3945
@adrex3945 21 күн бұрын
😂😂
@teenz1491
@teenz1491 20 күн бұрын
😂😂😂😂
@mrinalmurali565
@mrinalmurali565 20 күн бұрын
😂😂😂😂😂😂
@abvvc574
@abvvc574 20 күн бұрын
😂😂😂😂😂😂😂😂
@sajnasudheersajna5296
@sajnasudheersajna5296 21 күн бұрын
Midukkii....e anchorint koodw ingane samasarich ninnalllooo...❤
@avkashmenon7281
@avkashmenon7281 18 күн бұрын
She is playing chess with words. Smart
@sivakumarannair8704
@sivakumarannair8704 14 күн бұрын
Saranya good answer. 👍👍👍
@user-LJ2002
@user-LJ2002 21 күн бұрын
Sharanya yude ക്ഷമ സമ്മതിച്ചു ivante chodhyam kettit chekittath onn pottikan thonnunnu Saranyayude sthanath njan ayirunnegil iragipoyene. very bad interview.
@sunithabijubiju5934
@sunithabijubiju5934 21 күн бұрын
അഖിൽ പറഞ്ഞത് 💯💯💯
@LadyLuxechannel
@LadyLuxechannel 18 күн бұрын
Questions chodikumbo athinoru respect undavanam....iyale pole oruthan undegil veettil ullavar polum kurach pedikanam....ammathiri nokikanum iyaal illegil etraum question evidenna??? Ennit ente friend nokinnnn.......oru sadajara police.....enik iyaaalanu .......ayi thonniyath
@ArchanaUdayakumar
@ArchanaUdayakumar 20 күн бұрын
Well said saranyaa👍🏻❤
@mariammasamuel1513
@mariammasamuel1513 21 күн бұрын
ഞങ്ങൾ ആൾക്കാരെ കണ്ടില്ലല്ലോ
@saheeraashraf1243
@saheeraashraf1243 21 күн бұрын
പവർ റൂം ഉള്ളത് കൊണ്ട് മാത്രം ശരണ്യ ഇത്രയും divasam അവിടെ നിന്നത്
@leelasaji7865
@leelasaji7865 20 күн бұрын
എ ടീ തുണിയില്ലാക്കാളിനീ പവർ റൂമിൽ കയറിയിരുന്ന് ആവിഷ രേഖയുമായിട്ട് കൊതീം നുണയും പറഞ്ഞ് അകത്തുതന്നെ ഇരുന്നതുകൊണ്ട് 'ഇത്രയും ദിവസം തള്ളിനീക്കി. നീ ആ മാളത്തിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ നീ പുറത്തായി.
@jeejasurendran3057
@jeejasurendran3057 21 күн бұрын
ജാസ്മിൻ ശരിയല്ല. ശരണ്യ not bad. പലപ്പോഴും ഡ്രസ്സിംഗ് ബോർ ആയിരുന്നു
@sabira-zt1oj
@sabira-zt1oj 21 күн бұрын
Athinidayilum Jasmine valuchidunethedina
@jyothymuth1657
@jyothymuth1657 21 күн бұрын
നീ കണ്ടിരുന്നോ 😡
@hibashemmas1757
@hibashemmas1757 21 күн бұрын
Very bad mentality
@chandrikagn2188
@chandrikagn2188 21 күн бұрын
എന്തിനാ ഓപ്പണആയി ഇരിക്കുന്നത് അതിലും വ്യക്തമായി എല്ലാം കാണാമായിരുന്നു
@user-xf1sp9ed6x
@user-xf1sp9ed6x 21 күн бұрын
ഇത്രയും മോശമായ ഒരുത്തന്റെ അടുത്തു interview കൊടുക്കാതെ മോളെ.ചെറ്റയാണല്ലോ അവൻ
@padminipk3292
@padminipk3292 20 күн бұрын
ശരണ്യ നിന്ന് മെഴുകാതെ.... ചില വേഷങ്ങൾ പരമ ബോർ ആയിരുന്നു. മോഡേൺ ഡ്രസ്സ് എല്ലാം മോശമല്ല ശരണ്യ. പക്ഷേ ശരണ്യ വാദിച്ചിട്ടു കാര്യമില്ല. ചില വേഷങ്ങൾ എക്സ് പോസ്ഡ് ആയിരുന്നു.
@devendhuponnus-sn5dd
@devendhuponnus-sn5dd 17 күн бұрын
Avalude ishtamaan endh dharikanam ennuladh...adh vere aalukal endhu vijarikum ennuladh avalku nokanda...even ningalum adh nokanda avishyam illa...😤audience vote kodukunath avalude costume kanditalla
@melfylijo1852
@melfylijo1852 17 күн бұрын
What you mean by expose? Family audience films kanarille? Filmil exposing ille?
@anjutresa7229
@anjutresa7229 16 күн бұрын
E keralathilu mathram ollu ith polatha kore potta kaazchapaad😑
@hnthreeidiots1112
@hnthreeidiots1112 16 күн бұрын
Ath avardey ishttam nintey chilavil allello aval jeevikkunnath ni paisa koduthitt allello aval dress vangunney appo ath konakkan ni ara
@it_z_me_nandu_vlogs
@it_z_me_nandu_vlogs 15 күн бұрын
Than eth noottandilado jeevikkane
@Elisabeth-pe3dl
@Elisabeth-pe3dl 18 күн бұрын
Oral enth idanam ennullath ayalude privacy aanu, nighal aarum aval chilavanu kodukkunnilla appo nighale anusarikkenda aavashyam avalkkum illaa,,
@abiliabili7780
@abiliabili7780 19 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️ശരണ്യ ചെച്ചി
@minnu-ud4ys
@minnu-ud4ys 20 күн бұрын
If bigboss is bad influence to childrens Dear parents don't watch thriller,romantic, action , fantasy movies with children cause it is also a bad influence Okay? 😂 and mainly this show is not for kids Anchor should learn how to treat guest 😂 and reminder: this is 2024 not 90 s or 80s 😂
@melfylijo1852
@melfylijo1852 17 күн бұрын
💯
@safoora503
@safoora503 21 күн бұрын
ശരണ്യ ഡ്രസ്സ്‌ ബോർ ആയിരുന്നു ഇല്ലെങ്കിൽ ബിഗ്‌ബോസ്സിൽ ഇപ്പോഴും ഉണ്ടാകുമായിരുന്നു
@melfylijo1852
@melfylijo1852 17 күн бұрын
What a concept....😂 2000 sigma😂
@Fitfun305
@Fitfun305 14 күн бұрын
ഇപ്പോളും 90s ചിന്താഗതി മാറാത്ത കുറെ ശവങ്ങൾ
@bijithragb6584
@bijithragb6584 15 күн бұрын
Saranyayae enikishtapettu
@sgpillai7
@sgpillai7 10 күн бұрын
ശരണ്യയ്ക്ക് അഭിനന്ദനങ്ങൾ 🌹❤️👌. ശരണ്യയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എപ്പോഴേ അജി വർഗീസിന്റ ചെക്കിട്ടത്ത് ചെരുപ്പ് ഊരി അടിച്ചേനേം
@Nature_LvE
@Nature_LvE 20 күн бұрын
Last adipoli ingane venam 😂👍
@Travelvibes84
@Travelvibes84 21 күн бұрын
ശരണ്യ ദൈവം power room 🤣🤣
@farsanapachus3407
@farsanapachus3407 21 күн бұрын
Good replys nalla vrithik marupadi kodukkanund sharanya 👏anchor nalla athyavashyam chori aanu oru vyekthiyude dressing avarude personal comfort aanu naatukark athil oru kurudem aavashyam illa avar cheyyunnath avarude profession aanu bigg boss kazhinjalum avark avarude career munnott kondupokanam athinu vendi ullath koodi aanu avar avde cheythath athil oru thettum illa and anchor vallathe disrespect aayt aanu samsarikkunne 😡😡😡😡😡
@aparnaappu5522
@aparnaappu5522 17 күн бұрын
Edho ammavanmar samsarikna pole indu. Ivar avde game kalichilla power roomil irunnanu ninne enok paranja ok vekkam. Dressing ok avarde personal karyangal alle idhil endhinanu ivan allenkil nammal bothered avunnath. She is a model also. Ivarde husband num seen illa. Anchor ithra vrithi ketta manushyan inn vare kanditila. Marar seen okk chothicho oru manyathel paranjude. Idh ningalum anganano okk. Ulup vende
@tonypeter1994
@tonypeter1994 17 күн бұрын
അവതാരകൻ ഒരു അവരാതി മോൻ തന്നെ
@shabeershumsudheen6773
@shabeershumsudheen6773 21 күн бұрын
Last Saranya nailed👏👏🔥🔥👍👍
@user-ey1zc3cn6p
@user-ey1zc3cn6p 21 күн бұрын
അതേ ചേച്ചി ഞങ്ങളെ ഒത്തിരി സന്തോഷിപ്പിച്ചു, ചേട്ടന് ഒത്തിരി നന്ദി 😂
@richurefi3924
@richurefi3924 19 күн бұрын
വസ്ത്രം ധരിച്ചിട്ടുണ്ട് പക്ഷെ നഗ്ന യാണ് 😂
@Fitfun305
@Fitfun305 14 күн бұрын
എന്ത് തോന്നിവാസം ആണ് പറയുന്നേ
@ANTAPPANTALKIES
@ANTAPPANTALKIES 19 күн бұрын
Nalla collaboration
@ShirlyJohn-ph5rm
@ShirlyJohn-ph5rm 21 күн бұрын
ശരണ്യ super ആയിരുന്നു
@leeladevan8129
@leeladevan8129 20 күн бұрын
എടി നിന്റെ സാമാത്തിന്റെ വലിപ്പം ഇത്രയും ഉണ്ടെന്ന് ആളുകളെ കാണിച്ചത് കൊണ്ടാ ആണുങ്ങൾ എല്ലാം നിന്നേ കാണാൻ ക്രൗവുഡ് ആയത് ത്ഫൂ കോളനി
@radhikamoorthy7230
@radhikamoorthy7230 21 күн бұрын
ഇന്റർവ്യൂ എടുക്കുന്ന ആൾ ശരണ്ണ്യയുടെ ആൾ ആണെന്ന് തോനുന്നു 🤣🤣🤣
@sarithak6760
@sarithak6760 21 күн бұрын
😂😂😂😂😜
@siyamol794
@siyamol794 11 күн бұрын
Saranya chechi പൊളിച്ചു 💖💖💖
@anjana_Na
@anjana_Na 19 күн бұрын
Actually bigboss haven't said anywhere that you should wear this dress or that if big boss doesn't have any issues with her dressing i should say this achor has got some serious issues . Calling and humiliating her to gain views was a cheap move achor ajii
@josephvarkey4785
@josephvarkey4785 21 күн бұрын
She’s genuinely speaking
@babuat8592
@babuat8592 21 күн бұрын
എനിക്ക് ശരണ്യ ഇഷ്ട്ടമല്ല എങ്കിലും ഇയാളെ ഇഷ്ടമാല്ല
@user-dg2bp9kn1l
@user-dg2bp9kn1l 18 күн бұрын
Enthuvaadee
When someone reclines their seat ✈️
00:21
Adam W
Рет қаралды 19 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 56 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 18 МЛН
Biggboss Nandana Exclusive Interview | #biggbossmalayalam #biggboss #nandana
39:17
akhil marar x Alby apsara husband issue | voice പുറത്തായി
13:50
When someone reclines their seat ✈️
00:21
Adam W
Рет қаралды 19 МЛН