എത്ര നാളായി ഞാൻ കേൾക്കണം എന്നാഗ്രഹി ച്ചിരുന്ന വാക്കുകൾ.. നന്ദി സ്വാമിജി ❤
@rahulb1307 Жыл бұрын
ഓം നമോ നാരായണായ.. ഹരേ കൃഷ്ണ... വളരെ നല്ല അറിവുകൾ പറഞ്ഞു മനസ്സിലാക്കി തന്ന സ്വാമിജിക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.... ഹരേ കൃഷ്ണ.. ഹരി ഓം...
@vanajavanaja42023 жыл бұрын
അതെ സ്വാമി ഇത് അന്ധവിശ്വാസം തന്നെയാണ്. മനസ്സിൽ വിശ്വാസം ഉള്ളവരല്ലെ ഇത് ചൊല്ലു.അതാരായാലും ഭഗവാൻ സ്വീകരിക്കും.നന്ദി.
@MrAnt52043 жыл бұрын
വളരെ വ്യക്തമായി വിവരിച്ചു തന്നതിന് നന്ദി പറയുന്നു സ്വാമിജി...🙏
@veenaveena42957 ай бұрын
നന്ദി ഗുരുജി. നന്ദി ഈ ചാനലിന്
@hemalathanair26103 жыл бұрын
വളരൈ ഉപകാരം തിരുമേനി നന്ദി 🙏🏻
@rsivadaskerala67444 жыл бұрын
Swamiji. Hari Om your talk is very simple , precise and practicable Thank you so much
@sheelakumary64122 жыл бұрын
Really inspirational n enables to remove misunderstanding. Thank you so much 🙏🙏🙏🙏🙏
@grandmaschannel55262 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി🙏🙏🙏
@harishmakrishnan97595 жыл бұрын
Namikkunnuu....swamiji....ithu pole nalla arivukal tharunnathinu nalla vekhyanavum Nandi nanndi swamji
@sindhusindhu91093 жыл бұрын
എത്രയോ തവണ നേരിട്ട് സപ്താഹം കേട്ട് ഭഗവാനെ മനസ്സിൽ ഉറപ്പിക്കാൻ സഹായിച്ച പുണ്യ വാക്കുകൾ സ്വാമിജിക്ക് കോടി നമസ്ക്കാരം 🙏🙏🙏🙏
@remadevi92103 жыл бұрын
ഈ അറിവുകൾ പകർന്നു തന്ന സ്വാമിജിക്ക് പ്രണാമം
@mkviswanathan51905 жыл бұрын
പ്രണാമം.ഒത്തിരി നന്ദി,🙏🙏🙏
@saradasreedharen12772 жыл бұрын
🙏🙏
@thangamvarma71253 жыл бұрын
Good knowledge parted with swami. Pranamam🙏
@ashashenoy85882 жыл бұрын
Hare Krishna 🙏🙏. Manassinu divyamaya oru anubhoothi.....swamijiyude vaakkukal namme bhagavanodu cherthuvekkunnu🙏🙏
@parvatinair82964 жыл бұрын
Excellent Swamiji, simple explanation and is very easy to understand
@anilpriyadarshini36174 жыл бұрын
Your knowledge and explanation is very great That give a positive and powerful mind
@ajithasivan94063 жыл бұрын
🙏നമസ്തേ സ്വാമിജി 👍❤️❤️
@VISWANNAIRTR-cf7vd3 ай бұрын
Thanks the lord swamiji
@srinivasansukumaran24793 жыл бұрын
The best explanation I have heard about Gayathri mantra so far. I never was convinced with the simple translation given by others.
@sreeharisgaming16714 жыл бұрын
ഒരുപാട് കാര്യങ്ങൾ പകർന്നുതന്ന അങ്ങേക്ക് ഒരുപാട് പ്രണാമം
Excellent explanation Swamiji. Pranams. Jai Sri Krishna
@surendrank1414 Жыл бұрын
Swamy thank you.
@sreemoltk72293 ай бұрын
.നന്ദി നന്ദി
@unnikrishnan93585 жыл бұрын
കാര്യങ്ങൾ സാധാരക്കാർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച സ്വാമീ താങ്കൾക്ക് പ്രണാമം
@sreeharisgaming16714 жыл бұрын
ഒരുപാട് കാര്യങ്ങൾ പകർന്നുതന്ന അങ്ങേക്ക് ഒരുപാട് പ്രണാമം
@babygirijasajeevan9104 Жыл бұрын
Hare krishna🙏🙏🙏🙏🙏
@vanajasaji30182 жыл бұрын
നമസ്തേ സ്വാമിജി.
@lelithasylvester9020 Жыл бұрын
Pranamam Guruji...
@vidya.s64282 жыл бұрын
Namasthe Gurujii🙏🏻🙏🏻🙏🏻🙏🏻🙏🏻☺☺☺
@PraveenKumar-km2td6 жыл бұрын
I have watched lot of videos of swamiji. Now I want to know how to practicalise this philosophy in our life. It is really important .please give valuable information swamiji.
@radhapillai4674 жыл бұрын
Valare nalla arivu
@kishorekumar74243 жыл бұрын
Listen Bhagavatam too You will get more enlightened
The Vedas are not owned any particular group but the life blood of every sanathani. Every mantras of the Vedas are for study and recitation by every sanathani member regardless of gender, educational level, financial standing or creed. What one needs to be vigilant is the unsolicited advice emanating from groups who once conferred itself sole proprietorship on Vedas but now fashioning themselves as councilors of Hindu faith.
@sheelakv75462 жыл бұрын
സ്വാമി എന്റെ എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@Awonderfulgirl13 жыл бұрын
Sthreekal japichal akasam edinju veezhumo? Om Bhavani
@PRAVEENKUMAR-ze6ig2 жыл бұрын
ഹരി ഓം
@sindhusindhu91093 жыл бұрын
ഹരി ഓം സ്വാമിജി
@beautymagic3391 Жыл бұрын
ഹരി ഓം 🙏🏻🙏🏻🙏🏻
@indiraamma77733 жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@aboobackerabdulkader16533 жыл бұрын
സ്വാമിജിക്ക് പ്രണാമം.
@sp71702 жыл бұрын
ചോദ്യം തന്നെ അപ്രസക്തമാണ്.
@buspremi57082 жыл бұрын
ഒരു പാട് നന്ദി ഉണ്ട് . സ്വാമിജിക്ക് പ്രണാമം.🙏🙏🙏
@kanagamdhanalakshmi17985 жыл бұрын
Thank you, sir.
@world-of-susan.3 жыл бұрын
Thank you. The Bible says God made man in his own image, male and female he made them. One person tried to tell me that only man has the image of God, not woman.
@jayanthimohanan855610 ай бұрын
Pranam gurugi,, 🙏🏼🙏🏼🙏🏼🙏🏼❤️❤️
@aravindakshanunnithan04896 жыл бұрын
Very well swami
@narayanannairswamisaranamn2233 жыл бұрын
Hariom Jaisreekrishna
@vidyajibu89126 жыл бұрын
സ്വാമിജീ... ഒരുപാട് നന്ദി
@devuzgokul97248 ай бұрын
Thanku sir
@chandralekhachandralekha19726 жыл бұрын
very good speech.
@lathakrishnan48653 жыл бұрын
Hai om swamiji
@BelovedbakthA5 жыл бұрын
Nanni swamy
@bharathipr88104 жыл бұрын
Om namo narayanaya
@binduvinu843 жыл бұрын
അമ്പലത്തിൽ പോയാൽ എങ്ങനെ പ്രാത്ഥിക്കാം എന്നുപോലും അറിയില്ല. എന്നാൽ ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു.. അറിയില്ല പറയാൻ 🙏🙏🙏നന്ദി
nalla arrive paranju thannatha nu namaskkaram thirumeni
@farhana13394 жыл бұрын
Pranamam
@divyajs91976 жыл бұрын
Devabhashayil aanu ithokke rachichit ullathu I love sanskrit because i am sanskrit student
@vishwanathankoolath74483 жыл бұрын
Very good സ്പീക്കിങ്
@sarathks35225 жыл бұрын
Thank you sir
@nimap92925 жыл бұрын
Om bhu bhuvatsava🙏
@sreekumarsree67374 жыл бұрын
Very nice 👍👌
@പുള്ളി3 жыл бұрын
ഓം ശാന്തി സാവിത്രി മന്ത്രം ഓം ഭൂർഭുവ: സ്വ: തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധീയോ യോ ന: പ്രചോദയാത്. ഇക്കാണുന്ന ഭൂമിയും അന്തരീക്ഷവും സ്വർഗവുമൊക്കെയും ഈശ്വര നിർമിതികളാണ്. സൃഷ്ടിക്കു കാരണക്കാരനായ സവിതാവിനെ ഞാൻ ധ്യാനിക്കുന്നു. ആ മഹനീയ ബുദ്ധിവൈഭവം എന്റെ ബുദ്ധിക്കും പ്രചോദനമായിത്തീരട്ടെ _______ വിശ്വസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളാണ് ഭാരതത്തിലെ വേദങ്ങൾ. നാല് വേദങ്ങളുടെയും സത്തായ മന്ത്രമാണ് സാവിത്രി മന്ത്രം. സവിതാവായ ( സൂര്യനെപ്പോലെ ശോഭ യുളളൂ) പരമാത്മാവിനെ ധ്യാനിക്കാൻ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചു തരണേ എന്ന് പരമാത്മാവിനോടു തന്നെ ജീവാത്മാക്കൾ ആവശ്യപ്പെടുന്ന മന്ത്രമാകയാൽ ഈ മന്ത്രം സാവിത്രി മന്ത്രം എന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ കാലം മുതൽക്കെ പാടപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാൽ വേദമന്ത്രമായി എഴുതപ്പെടുകയും ചെയ്തു.തുടർന്ന് പരമ്പരയായി ഋഷി മുനിമാരാൽ പാടപ്പെടുകയും ചെയ്ത മന്ത്രമാണ് സാവിത്രി മന്ത്രം. മന്ത്രാർത്ഥം:_ മൂന്നു ലോകങ്ങലുടെയും സൃഷ്ടികർത്താവായ, സൂര്യനെ പോലെ പ്രകാശസ്വരൂപനായ അണുവിലും അണുവായ പരമാത്മാവേ നിന്നെ ഞങ്ങൾ ധ്യാനിക്കുന്നു ( ഓർമിക്കുന്നു). സദാസമയവും നിന്നെ ധ്യാനിക്കാൻ (ഓർമിക്കാൻ) ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ എന്ന പ്രാർത്ഥനയാണ് സാവിത്രി മന്ത്രം. അതായത് ജീവാത്മാ ക്കളായ മനുഷ്യർ പരമത്മാവായ ഈശ്വരനുമായുണ്ടാക്കുന്ന ഒരു മഹത്തരമായ കരാറാണ് സാവിത്രി മന്ത്രം .സനാതന ധർമ്മ വിശ്വാസപ്രകാരം ജീവാത്മാക്കൾ പുനർ ജന്മം (പല ജന്മം) എടുത്തു വന്നവരാണ്. പല ജന്മങ്ങളിലായി ഈശ്വരനോട് പാടിയത് ജ്ഞാനത്താൽ നീ ഞങ്ങളുടെ ബുദ്ധിയെ ഉണർത്തി തന്നാൽ സദാ സമയവും ഞങ്ങൾ നിന്നെ ഓർമിച്ചു കൊള്ളാം. (ബുദ്ധിയെ പ്രകാശിപ്പിച്ചു തരേണ്ടത് ഈശ്വരനും ശേഷം ഈശ്വരനെ ഓർമിക്കേണ്ടത് മനുഷ്യരുമാണ്). പല ജന്മം പാടിയത് പ്രകാരം ഉപകാരമായി ഈ ജന്മത്തിൽ ബുദ്ധി ഉണർണിട്ടുണ്ടെങ്കിൽ നാം ഈശ്വരനെ അന്വേഷിക്കേണ്ടതുണ്ട്, അറിയേണ്ടതുണ്ട്, അറിഞ്ഞു ധ്യാനിക്കേണ്ടത്തുണ്ട്. അതിന് അറിവ് നൽകുന്ന ആശ്രമങ്ങളിലേക്ക് പോവുകയും ഈ സദ്കർമത്തിലേക്ക് മറ്റുള്ളവരെ കൂട്ടികൊണ്ടു പോവുകയും ചെയ്യണം. __________ പ്രജാപതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും എല്ലാ ദിവസങ്ങളിലും ആത്മജ്ഞാനം പരമാത്മ പരിചയം രാജ യോഗ ശിക്ഷണം സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിശങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു. ഒരു ദിവസം ഒരാൾക്ക് ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ക്ലാസുകൾ നൽകിവരുന്നു. ഓം ശാന്തി
@HamzaHamza-ed1je7 жыл бұрын
AYUSHMAN BHAVA ALAHUAKBAR
@divyakv93896 жыл бұрын
Hamza Hamza z
@shobhavijayan48745 жыл бұрын
Thanks
@anuradha7376 жыл бұрын
Very very true
@anandspillai56225 жыл бұрын
ASHA GOPINATH C s
@Theettakammi26793 жыл бұрын
ഷിബു നിന്റപ്പൻ ഇൻഡോണേഷ്യയിൽ ആണ്
@rafeeknhattothil5 жыл бұрын
great sir
@vengidajalamlakshmanan25605 жыл бұрын
Namaskaram
@PRAVEENKUMAR-ze6ig2 жыл бұрын
👌🏽👌🏽👌🏽👌🏽👌🏽
@sanz71714 жыл бұрын
Some womens facing menstrual problems after chanting gayathri mantra.
@panikkathkrishnanunni94605 жыл бұрын
There are scientific research and reason why ladies should not chant Gayatri mantra.
@venkentech3 жыл бұрын
Pls send me the text
@venkentech3 жыл бұрын
In which book I can refer
@venkentech3 жыл бұрын
Sir pls
@adiyararamdas86166 жыл бұрын
Swami your speak is good. But myself have suggestions. Gayatri mantra must not be sung by malayali ladies. Why because in malayalam language this mantra does not suit for ladies. Then vatmeeki saint started telling mara means tree but slowly it changed to rama. Then only got enlightened. Young ladies must not do poojas in temples. It is my opinion. Yes bhagavan looks for bhava. Krishna was not driver. Krishna was God descended down to earth as a human prince. Intelligent mind management is bhagavat gita. Actually you are 100% right swami.
@HkBlockWalkar Жыл бұрын
🎉🎉🎉🎉🎉🎉🎉❤
@preethaajith31065 жыл бұрын
Periods samayath deivath manasil vicharchi mantra parayamo
@lsdpiece__of__mind35344 жыл бұрын
u take rest
@psswamykal10422 жыл бұрын
U pry inner heart. U can use mind , Dont use lips. Ok. Mansa pooja / mind pry, clearly bhavana is must.
@RKV07853 жыл бұрын
🙏
@bharathipr88104 жыл бұрын
Hindu societyilekku swami erangivarendathund samugathe poornathayil ethikkan swamikku kazhum om namasivaya
മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് ഭഗവാൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ! അറിവില്ലായെങ്കിലും ഭക്തിക്കാണു പ്രാധാന്യം എന്ന സന്ദേശമല്ലേ അവിടെ?! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🙏🙏🙏🙏🙏