നിങ്ങടെ ചിന്താഗതി super നല്ല മനസ്സ് 👍👍👍അള്ളാഹു ഹൈറാക്കട്ടെ ആമീൻ
@ShereefachemmuАй бұрын
Thanku. Ameen
@pesgamingmafia32023 күн бұрын
സഹോദരി, ഞാൻ ഇത് ട്രൈ ചെയ്യും. ഞാനും ഇതുപോലെ ഓർഡർ അനുസരിച്ച് പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാറുണ്ട് ഉണ്ണിയപ്പം, വെട്ടുകേക്ക്, വട്ടയപ്പം അവൽ വെളേച്ചത്, അങ്ങനെ പലതും. ഭാഷ ഇഷ്ട്ടപെട്ടു. നല്ല മനസും. നന്നായിവരും 🙏❤️
@Shereefachemmu23 күн бұрын
Thanku 🥰
@sahlamehak74802 ай бұрын
ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടു നിങ്ങളുടെ ഭാഷ മനസ്സിലാകുന്നുണ്ട് തീർച്ചയായും ട്രൈ ചെയ്യും
@Shereefachemmu2 ай бұрын
Thanku... Try cheyyu.. Adipoli aan
@dreamcooking88812 ай бұрын
അതെ നമ്മൾക്ക് പടച്ചവൻ തരാൻ വിചാരിച്ചത് നമ്മൾക്ക് തന്നെ കിട്ടും❤❤❤ നല്ല മനസ്സിൻ്റെ ഉടമായാണ്🥰🥰🥰👍
@Shereefachemmu2 ай бұрын
അതെ... നമുക്ക് തരാൻ പടച്ചവൻ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് കിട്ടും... ഇന്ഷാ അല്ലഹ്
കാസർകോട് ഭാഷ തീരെ അറിയാത്ത ഭാഷയാണ് സംസാരിക്കുമ്പോൾ ക്ലിയർ ആയാൽ അറിയുന്നുണ്ട് മോളൂസ് നിന്റെ മനസ്സിനെ നല്ലതാണ് നിന്റെ മനസ്സ് അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ