സ്ത്രീകൾ പുരുഷനിൽനിന്നും വേണമെന്ന് ആഗ്രഹിക്കുന്ന പറയാൻ മടിക്കുന്ന മൂന്നു കാര്യങ്ങൾ /Dr Bibin Jose

  Рет қаралды 70,920

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 122
@sunisulthan5503
@sunisulthan5503 2 жыл бұрын
D. r നല്ല വാക്കുകൾ എല്ലാ പുരുഷൻമാരും ഇത് കേൾക്കണം. എല്ലാവർക്കുംഇത് ഉപകാരമാകട്ടെ. നല്ല സംഭാഷണം നല്ല അവതരണം👍👌👌👌
@ancybiju8043
@ancybiju8043 2 жыл бұрын
Prayer കഴിഞ്ഞുള്ള സ്തുതി കൊടുപ്പിന്റെ കാര്യം കേട്ടപ്പോൾ കണ്ണ് നനഞ്ഞു. നമുക്ക് ഇനി ഒരിക്കിലും തിരിച്ചു കിട്ടാത്ത - പുതിയ തലമുറയ്ക്ക് അനുഭവിക്കാൻ പറ്റാത്ത ഒരു കുടുംബ ബന്ധം ! ഇന്ന് നല്ല പ്രായമുള്ള അപ്പച്ചൻ - അമ്മച്ചിമാർ ഉണ്ടെങ്കിൽ തന്നെ അവരിപ്പോൾ ഏതെങ്കിലുമൊക്കെ Oldage home -ലായിരിക്കും....
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
❤️❤️
@jinsjoseph5713
@jinsjoseph5713 2 жыл бұрын
എന്റെ വീട്ടിൽ ഞങ്ങൾ മക്കളും മരുമക്കളും സ്തുതി കൊടുക്കും. കൊച്ചുമക്കൾ സ്തുതിക്ക് പുറമെ ഉമ്മയും കൊടുക്കും 😄
@ancybiju8043
@ancybiju8043 2 жыл бұрын
@@jinsjoseph5713 ❣️
@habsabeegom6858
@habsabeegom6858 2 жыл бұрын
👌good, message
@PVSJC
@PVSJC 2 жыл бұрын
@@jinsjoseph5713 Very Good.👍😊🙏
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 жыл бұрын
Dr നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എന്റെ ജീവിതാനുഭവം വെച്ചുകൊണ്ടാ ണ് ഞാൻ പറയുന്നത് ചെറുപ്പക്കാർ ഇ തു പ്രവർത്തികമാ ക്കെട്ടെ എന്ന് ആശംസിക്കുന്നു
@CHALLEGEPROS
@CHALLEGEPROS 2 жыл бұрын
ഡേക്ടറുടെ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീടീയേആണ്
@prasadqpp347
@prasadqpp347 2 жыл бұрын
ചെറിയ വീഡിയോയിൽ വളരെ വലിയ കാര്യങ്ങൾ.
@rafeekpm8734
@rafeekpm8734 2 жыл бұрын
കാര്യങ്ങളുടെ അറിവില്ലായിമയാണ് ജനങ്ങളുടെ പ്രശ്നം Upക്ലാസ് തൊട്ട് സ്കൂൾ പഠനത്തിൽ കുടുംബജീവിതവും ഭദ്ദങ്ങളും ജീവിതമൂല്ല്യങ്ങളും പഠിപ്പിച്ചാൽ നമ്മുടെ മനുഷ്യജീവിതം നന്നാവും ഡോക്ടറേ പോലുള്ള നല്ല മനുഷ്യരുടെ ഉപദേശം മനുഷ്യൻ ആയ നമുക്ക് മനസ്സിലാക്കാനുള്ള വേദിയാണ് പ്രിയ ഡോക്ടർക്ക് 🙏🌹
@thumkeshp3835
@thumkeshp3835 Жыл бұрын
നമസ്കാരം 🙏 ഡോക്ടർ ആശംസകൾ 👍👌
@muhammadfanan3604
@muhammadfanan3604 Жыл бұрын
Dr ക്ക്‌ big സല്യൂട്ട്
@elsykjohn5178
@elsykjohn5178 Жыл бұрын
You are absolutely right.But my life is really miserable .According this message u have a wonderfull family life.God bless u Dr.
@Lailamajnoon786
@Lailamajnoon786 2 жыл бұрын
ഡോക്ടറെ നിങ്ങൾ ഈ പറഞ്ഞത് പോലെ ആണ് വീട്ടിലും എങ്കിൽ നിങ്ങൾക്ക് സ്വർഗം ഇവിടെ തന്നെ
@ismailpk2418
@ismailpk2418 2 жыл бұрын
Good message sir paryan vakukkal Ella nalla varthanam ❤️👍🙏
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
❤️❤️
@jomonantony3732
@jomonantony3732 2 жыл бұрын
Very good speech doctor.god bless u
@ManiKandan-lf4um
@ManiKandan-lf4um Жыл бұрын
Thank you so much sir
@shibupaul850
@shibupaul850 2 жыл бұрын
Good message 👍👍👍🌹
@ayishakarangadan4568
@ayishakarangadan4568 2 жыл бұрын
സൂപ്പർ ഏറ്റവും നല്ല ക്ലാസ്
@kunjuvava342
@kunjuvava342 2 жыл бұрын
Ayisha correct 😍😍❤❤
@prakasankondipparambil8836
@prakasankondipparambil8836 2 жыл бұрын
Dr, ഡിപ്പൻ ടു ഹോം സിറ്റുവേഷൻ
@eldhomatheweldho..7076
@eldhomatheweldho..7076 2 жыл бұрын
Sir class adipoli, beautifull Thanks
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰
@rajanp4201
@rajanp4201 2 жыл бұрын
Very good presentation 💜💜✌️✌️‼️
@saliabraham1999
@saliabraham1999 2 жыл бұрын
Excellent Dr
@MalathiSrai
@MalathiSrai 2 жыл бұрын
Sir paranjath correct 🙏🙏
@rajeevsa28
@rajeevsa28 2 жыл бұрын
എന്റെ ജീവിതം ഇപ്പോൾ ഈയൊരാവസ്ഥയിലാണ് ഡോക്ടർ കടന്നുപോകുന്നത്....
@kandampullysasi7692
@kandampullysasi7692 2 жыл бұрын
Sir which is the best omega3 supplement?
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
Thanks 🙏
@Yogamaaya
@Yogamaaya Жыл бұрын
Very nice presentation ❤️
@mk__g2511
@mk__g2511 2 жыл бұрын
Good presentation
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰
@kamalav.s6566
@kamalav.s6566 2 жыл бұрын
രാവിലെയും വൈകുന്നേരവും , 5 മിനിറ്റ് hugg, ഒരു മിനുട്ട് പോരെ
@akhilms3077
@akhilms3077 2 жыл бұрын
Good message
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰
@hannaaziazuz4115
@hannaaziazuz4115 2 жыл бұрын
Good message sr
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰
@pathuameen4606
@pathuameen4606 Жыл бұрын
Dr. Right you are is great... Thats real life
@geethap7965
@geethap7965 2 жыл бұрын
Thank you so much Doctor
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
അറബികൾ എത്ര പ്രായം ഉള്ള മക്കൾ ആണെങ്കിലും വീട്ടിൽ വന്നു കേറുമ്പോൾ മാതാവിനും പിതാവിനും നെറ്റിയിൽ ഉമ്മ കൊടുക്കും കൊച്ചു മക്കളെ കൊണ്ടും കൊടുപ്പിക്കും അത് കാണുമ്പോൾ നമുക്ക് പോലും ഒരു സന്തോഷം ആണ് നമുക്ക് അതെല്ലാം നഷ്ട പെട്ട് പോയി ഡോക്ടർ പറഞ്ഞ പോലെ പലരും സ്വന്തം ഭാര്യ യോട് ഒരു thanks പോലും പറയില്ല മറ്റുള്ളവരെ അശോസിപ്പിക്കാനും അവരെ കാര്യങ്ങൾ ചോദിക്കാനും സമയവും ഉണ്ടാവും ചോദിക്കുകയും ചെയ്യും നല്ല പെരുമാറ്റവും ആവും വീട്ടിൽ വന്നാൽ വലിയ ഗൗരവം കാണിക്കും നിസാര കാര്യത്തിന് വഴക്ക് ഉണ്ടാക്കും 🤭
@Naturehhhh
@Naturehhhh 2 жыл бұрын
Sathyam
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
വീട്ടിലെ കാര്യം പിടി കിട്ടി
@fathimazehra6314
@fathimazehra6314 Жыл бұрын
Ithanu sathyam
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@fathimazehra6314 🤗
@shajihameed2347
@shajihameed2347 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹Dr neril kanan varunnondu
@shanmughann5908
@shanmughann5908 2 жыл бұрын
Pinne gym body ishtta pedunna sthreegalne kure ullathu.ithu nammal parayunnatha alla pala padanangalum thelichathanu.but athletic body ane koodutha perum ishtta pedunnathu
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
👍🏻
@sabirasabira8486
@sabirasabira8486 2 жыл бұрын
ഇതു മതി jhagalk 👍👍
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
😊👍🏻
@muhammadrafi593
@muhammadrafi593 2 жыл бұрын
Allah😭😭😭കാക്കണേ
@renaah9633
@renaah9633 2 жыл бұрын
Hi docter 👍👍വളെരെ ishtamayi yente hus ingeneyanu.. ❤️❤️ilove my husbend
@basheeraabdu9779
@basheeraabdu9779 2 жыл бұрын
Sir good message
@pramodav2017
@pramodav2017 7 ай бұрын
Sooooopar ❤❤❤❤❤😢😢😢😢😢
@CHALLEGEPROS
@CHALLEGEPROS 2 жыл бұрын
video Super 👍❤️
@vijayakumarivijayakumari1560
@vijayakumarivijayakumari1560 2 жыл бұрын
Onnumilla sir prasparam snehavum visvasvumanu kudubha benthagal athillathe antha
@adhikeshs8587
@adhikeshs8587 2 жыл бұрын
Correct anu paranjathu
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
👍🏻
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Super dr ❤️❤️
@mollybastian1222
@mollybastian1222 2 жыл бұрын
Very good information Dr.Thank you so much
@renjithravi6065
@renjithravi6065 2 жыл бұрын
Dr ,കമ്പിയാക്കും നമ്മളെ
@appua5137
@appua5137 2 жыл бұрын
Enikku nanam varunnu.
@rajivijayan4765
@rajivijayan4765 2 жыл бұрын
Super ❤️
@SureshKumar-nu5wp
@SureshKumar-nu5wp 2 жыл бұрын
100%RIGHT
@meghaminnu2322
@meghaminnu2322 2 жыл бұрын
Mattonnum venda sir aa hridayathil than undennulla viswasathil nenjil mughamamarthi oranju minute kidannal thanne aa bharya sakala vishamamngalum marakkum lokam keezhadakkiya nirvrithiyanu avalkku pinne aa bharthavinte oru thalodalum pakshe enikka bhagyam kittathe poyi
@manusouth8352
@manusouth8352 2 жыл бұрын
ആണോ?
@meghaminnu2322
@meghaminnu2322 2 жыл бұрын
@@manusouth8352 athe
@manusouth8352
@manusouth8352 2 жыл бұрын
@@meghaminnu2322 എന്ത് കൊണ്ട്?
@meghaminnu2322
@meghaminnu2322 2 жыл бұрын
@@manusouth8352 manassilayilla
@manusouth8352
@manusouth8352 2 жыл бұрын
@@meghaminnu2322 എന്ത് കൊണ്ട് ആ ഭാഗ്യം കിട്ടാത്തെ?
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Ente ammakk dheshyam kooduthal aanu. Ennodu shout cheyyum kure sahikkum pinne njanum thudangum iam boy 28 Amma 54. Appurathu veedukal und. parayan ulla kaaryam melle parayan paranjaal kelkilla . Urakke parayum ,achanod parayumbolum urakke parayum. Ennalum melle parayanum ariyaam but ennod angane parayilla njan ee kaatyanthil tension aanu. ,ammayalle ennu karuthi kure sahikkum pinnem paranjaal thirichu parayum ennitt njan nirthum. , Pinne avde thudangum. Njan janichappo thottu ulla kaaryangal. Pranth aayi avasnam enik eppo ammayodu dheshyam aanu. Njan enthu cheyyanam Dr..pls advice
@sureshmadhavan2916
@sureshmadhavan2916 Жыл бұрын
ammakk enthenkilum okke tenstions undavum ath enthanu ennu chothich manassilakki pariharikkuka...
@muhammadfanan3604
@muhammadfanan3604 Жыл бұрын
സ്ത്രീയെ നല്ല വണ്ണം മനസ്സിലാക്കുന്ന dr
@SheebaManojkkl
@SheebaManojkkl Жыл бұрын
Wow👍🙏🤝🥰🥰 💯💯💯💯
@shajimsamuel2891
@shajimsamuel2891 2 жыл бұрын
സാറിൻറെ ഒനും കണം പറ്റണില്ല എനിക്ക് ഒരുപാട് വെഷമം ആയി എല്ലാം കണ്ടോടിരുന്നത എനിക്ക് നോട്ടിപിക്ഷേണ് വരുന്നില്ല എനിക്ക് സാറിൻറെ എല്ലാ episodum ഞാൻ കനുന്നതരുണ് എനിക്ക് ettutharenene സർ
@medonabenedict8499
@medonabenedict8499 2 жыл бұрын
👍🏻👍🏻
@aaron.s2741
@aaron.s2741 2 жыл бұрын
👌👌👏👏👏
@jaseeljasee5277
@jaseeljasee5277 2 жыл бұрын
Hi
@jaseeljasee5277
@jaseeljasee5277 2 жыл бұрын
👍
@maludavid3953
@maludavid3953 2 жыл бұрын
👍👍👍👍
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰🥰
@malinisubramanian2545
@malinisubramanian2545 2 жыл бұрын
ഞാൻ എല്ലാതരത്തിലും ശരിയാണ് എന്നു തോന്നുന്ന പുരുഷന്മാർ ഇത് ഒരു 10വട്ടംകേൾക്കട്ടെ.
@p.s.radhakrishnan8628
@p.s.radhakrishnan8628 2 жыл бұрын
മക്കളുടെ മുൻപിൽ വച്ചുള്ള കെട്ടിപ്പിടുത്തവും ചുംബനവും പിന്നെയുള്ള കേളികളും അത്ര ശരിയല്ല, തെറ്റായ സന്ദേശം നൽകാനുള്ള സാധ്യത ഉണ്ട്.
@habsabeegom6858
@habsabeegom6858 2 жыл бұрын
👌verygoodmessage
@babukv1819
@babukv1819 2 жыл бұрын
🌹🌹🌹🌹🌹👌
@shajimsamuel2891
@shajimsamuel2891 2 жыл бұрын
Superstar nallathu pole manselayo താക്സ് സാർ ❣️❣️❣️❣️❣️❤️❤️❤️❤️❤️🥰🥰🥰🥰👍👍
@ambikamanohar8352
@ambikamanohar8352 2 жыл бұрын
🙏
@DRBIBINJOSE
@DRBIBINJOSE 2 жыл бұрын
🥰👍🏻
@bijumathai5758
@bijumathai5758 2 жыл бұрын
കെട്ടി പുടുതം ഒരു നാല് മിനിറ്റ് ആക്കി തരാവോ ☹️
@Muneer-tb8oi
@Muneer-tb8oi Жыл бұрын
കാര്യം എളുപ്പം വിശദീകരിക്കൂ
@muhammadfanan3604
@muhammadfanan3604 Жыл бұрын
പോകാനുണ്ടെങ്കിൽ പോയി വന്നോളൂ dr വിശദീകരിക്കട്ടെ
@Muneer-tb8oi
@Muneer-tb8oi Жыл бұрын
@@muhammadfanan3604 പോയി വന്നാലും വിഷയത്തിലെ ക്കെത്തു മെന്നു തോന്നുന്നില്ല
@muhammadrafi593
@muhammadrafi593 2 жыл бұрын
ജിമിന്റ് ആൾ കാർ ലിംഗം ചുരുങ്ങി പോവും
@rajannairk2316
@rajannairk2316 Жыл бұрын
പണ്ട് ഒരു പഴത്തിൻ്റെ കാര്യം പറഞ്ഞിരുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന ഒരു കാശുണ്ട് ക്കലല്ലെ
@bindhumenon6146
@bindhumenon6146 2 жыл бұрын
Athinu maryadaku kettipidikkilla.. Athilum sex lanjanayavum...
@kunjuvava342
@kunjuvava342 2 жыл бұрын
Bindhu aara Angane cheyyunnathu 😍😍❤❤
@STFRANCIS-m6l
@STFRANCIS-m6l 2 жыл бұрын
Edo mashe.... Ithonnum alla kto..... Bed room vishayam.... Onnu chodhichu noku.... Problem ulla couples nodu...... Kashtam..... Parasparam manassilakathe sahayikathe snehikathe.... Vendathoke vendanerathu kodukathe parasparam enthu hormone undakkan...... 😜😜😜
@kunjuvava342
@kunjuvava342 2 жыл бұрын
Ghetty ithonnum tharunnille hus😍😍❤❤
@sudeeshnath
@sudeeshnath Жыл бұрын
Ooo pinaa
@goddesswoman1547
@goddesswoman1547 2 жыл бұрын
Very good information Dr, you are talking only about ladies, what about Men? somany men are enjoying with other ladies but their husbands come their house, Dr. are you telling to hug their husbands with happiness ? Very good advice 😄
@shineshine7211
@shineshine7211 2 жыл бұрын
Potta 😀 please onnu pokamo🙏
@BaijusVlogsOfficial
@BaijusVlogsOfficial 2 жыл бұрын
ആരാ ചേട്ടാ ചേട്ടൻ വീഡിയോ കണ്ടപ്പോ അലിഞ്ഞു നോക്കിയേ
@joykuttysamuel2728
@joykuttysamuel2728 Жыл бұрын
ഇതെല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും ഡോക്ടർക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ😂😂😂😂
@kuttan6457
@kuttan6457 2 жыл бұрын
Vrithiketta doctor.
@zainulaabid5605
@zainulaabid5605 Жыл бұрын
Adipoli ❤❤❤❤❤❤❤❤
@prajithasuresh9858
@prajithasuresh9858 Жыл бұрын
🙏🙏🙏❤️
@remyajojo3273
@remyajojo3273 Жыл бұрын
👍🏻👍🏻👍🏻👍🏻
@bijijoseph3638
@bijijoseph3638 2 жыл бұрын
👌👌👍👍👍👌👌
@ramshadramshad4923
@ramshadramshad4923 Жыл бұрын
👍👍👍
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН