❤ ഇങ്ങനെ വളരെ ശ്രദ്ധിച്ച് നോക്കി വിവാഹം ചെയ്തവർ മിക്കവരും ഡിവോഴ്സിൽ എത്തിച്ചേരുന്നു..... ഏറ്റവും പ്രധാനം സ്വഭാവം തന്നെയല്ലെ.... അതിന് ഏറ്റവും പ്രാധാന്യം കൊടുക്കണം❤❤❤❤
@fusiongaming7533 ай бұрын
ഒരു പെണ്ണ് കാണാൻ പോയി എന്ന് വിചാരിക്കു നല്ല സ്വഭാവത്തിൽ സംസാരിച്ചത് കൊണ്ട് നല്ലത് ആവുന്നില്ല ഓർജിനൽ സ്വഭാവം അറിഞ്ഞൽ മാത്രമേ അത് പറയാൻ പറ്റു
@rahulmumbai90072 ай бұрын
First impression ആണ് പറയുന്നത്, ഉയരം ഒരു പ്രധാന ഘടകം തന്നെയാണ് അത് പറഞ്ഞൊപ്പിക്കാൻ ആ ചേച്ചി കിടന്നു ഉരുളുന്നു. But i bet ഉയരം കൂടുതൽ ഉള്ള പുരുഷന്മാരിൽ സ്ത്രീകൾ പെട്ടെന്ന് ആകൃഷ്ടർ ആകും. അതുപോലെ കുറച്ചു ഉരുണ്ട് ഇരിക്കുന്ന ശരീര പ്രകൃതിയും സ്ത്രീകൾക്ക് വലിയ ഇഷ്ടമാണ്. ഇതൊക്കെ ബാഹ്യമായ atraction മാത്രമാണ്.. പിന്നെ അടുത്ത് കഴിയുമ്പോൾ സംസാരം മോശമാണെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യമില്ല പെണ്ണ് കണ്ടം വഴി ഓടും 🤣
@sagarleen73353 ай бұрын
ഒരു സ്ത്രീയും എന്നെ ഇഷ്ടപ്പെടണമെന്നു എനിക്ക് നിർബന്ധമില്ല. ഞാൻ ഞാനാകുന്നു.
@williambernard11843 ай бұрын
ഉണ്ട കണ്ടിട്ട് 😂
@remanibalan91493 ай бұрын
😂😂
@shefeenathanu-if4hn3 ай бұрын
@@williambernard1184 u
@nitheeshmohan41343 ай бұрын
Enthinan sredhit yentammo😮😱😱
@sreekumarblavely33952 ай бұрын
😂😂
@vinodpunnathanam45403 ай бұрын
എന്നെ ഒരുത്തിയും ഇഷ്ടപ്പെടണമെന്ന് യാതൊരു നിർബന്ധവും ഇല്ല, മ്മ്‌ടെ കൃഷ്ണൻ ഇഷ്ടപ്പെട്ടാൽ മതി.
@sumeshsubrahmanyansumeshps77083 ай бұрын
നല്ല അറിവ്, താങ്ക്‌യൂ ❤️
@SivaPrasad-no8lt3 күн бұрын
ഉമ്മാാാ..,..............
@rajeevanmv46003 ай бұрын
Shiya, you said it correctly 👏👏,
@Vascodecaprio3 ай бұрын
വളരെ നിഷ്കളങ്കമായ പ്രെസന്റ് 🙂👍👍👍Good
@SivaPrasad-no8lt3 күн бұрын
ഞാൻ ഒരു theatea chaitittulu ഞാൻ പട്ടാള കാരൻ ആണ് 😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️🙏🙏🙏🙏🙏🙏😭😭🙏
@basheerbasheer35973 ай бұрын
ഉയരക്കൂടുതൽ ഉയരക്കുറവ് ഇതൊന്നും വിവാഹ ജീവിതത്തിൽ ഇതൊന്നും ഒരു ഘടകമല്ല കമലഹാസ്സൻ വലിയ ഉയരമില്ല അയാളേ എത്രയോ സ്റ് സ്ത്രി കൾ ഇഷ്ടപെട്ടിട്ടുണണ്ട്
@laluvp55603 ай бұрын
Supervideo
@SivaPrasad-no8lt3 күн бұрын
ഇതു തമാശ അല്ല ചെയേച്ചി എന്റെ ജീവിതം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SivaPrasad-no8lt3 күн бұрын
സുഖം ഇല്ല ചേച്ചി കാരണം എന്റെ കല്യാണം നടന്നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭 പാര യാണ് ചേച്ചി പ്രശ്നം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shanijaffer93323 ай бұрын
നല്ല വീഡിയോ
@shiyastalksvlogs3 ай бұрын
Thanku🙏🙏
@shinekar45503 ай бұрын
I love you chechi
@basheerbasheer35973 ай бұрын
ഉയരമുള്ള പുതഷന്മാര് തന്നെ ശ്രദ്ധിക്കലുണ്ട് ഉയരം മഹാഭാഗ്യമാണ്
@jayarajananandan3 ай бұрын
ഉയരം കൂടിയ പുരുഷൻമാർ ഉയരം കുറഞ്ഞ സ്ത്രീകളെ കല്ല്യാണം കഴിച്ചാൽ ഇരുന്നു മാത്രമേ ഉമ്മ കൊടുക്കാൻ പറ്റുള്ളൂ. ആനയും ഉറുമ്പും പോലെ ഇരിക്കും.
@Ashraf-haji2 ай бұрын
സ്ത്രീകൾ ഇഷ്ടപ്പെട്ടിട്ടു😢 എന്താ കരിയം
@ShaijuJoseph-fm8qh2 ай бұрын
കുറച്ചു പൊക്കം കുറവാ എന്ത് ചെയ്യും 😢😢
@AndromedienАй бұрын
ഈ തള്ളയുടെ വർത്താനം കാര്യം ആക്കണ്ട bro be confident
@SivaPrasad-no8lt3 күн бұрын
എല്ലാവർക്കും തമാശ ആയി മാത്രമേ തോന്നുന്നു അതു എന്റെ തീയേട്ടലാആആആആ അയ്യോ....,.......
@ashirafmpm27703 ай бұрын
"കൺഗ്രാജ്യൂലേ ഷൻസ്... 🎉🎉 chechi💙💙
@CLEETUSManavalan3 ай бұрын
.j.
@Hafiz-cy2uk3 ай бұрын
ചേച്ചി എന്നെ ഒരു കുട്ടി നല്ലത് പോലെ നോക്കാറുണ്ട് നാവ് കൊണ്ട് ചുണ്ട് നനക്കാറുണ്ട് ചിരിക്കാറുണ്ട് അത് കൊണ്ട് അവൾക്ക് എന്നെ ഇഷ്ടമാകുമോ???
@haneefibrahim71773 ай бұрын
ടാപൊട്ടാ ആ കൊച്ചിന് Vitamin E യുടെ കുറവുണ്ട് അതുകൊണ്ടാണ് ചുണ്ടും നാവും വരണ്ട് പോകുന്നത് നിവേഗം അതിന് കുറച്ച് ഓറഞ്ച് വാങ്ങിക്കൊട്
@yasudastl37993 ай бұрын
Hi❤❤
@commercemiracles2 ай бұрын
അപ്പോൾ വിദ്യാഭ്യാസം ജോലിയും സാലറിയും ഇതിൽ പെടില്ലേ
@HarisKhan-l6n2 ай бұрын
Hai
@jomonkc57103 ай бұрын
ചേച്ചീ....ഒന്നു ഒറക്കെ പെട്ടിക്കരയാൻ തോന്നുന്നു😊😊
@shiyastalksvlogs3 ай бұрын
😂
@ASHIKKJ-n6p3 ай бұрын
🤣🤣🤣
@SivaPrasad-no8lt3 күн бұрын
🫂
@SivaPrasad-no8lt3 күн бұрын
എനിക്കു ഡ്യൂട്ടി ക്കു ടിം ആട്ടി ഞാൻ പൊന്ന്.
@hussainvh87923 ай бұрын
Churukki parayoo
@ayyappadasvh12662 ай бұрын
വീട്ടിൽ ഊതി കുടിക്കാൻ കഞ്ഞി ഉണ്ടാകില്ല പക്ഷെ ഡ്രസ്സ് ഒക്കെ ഡ്രസ്സിംഗ് ആയിരിക്കും അത് കണ്ടു പോയ
@dinnalnc12 ай бұрын
മുടിയെല്ലാം കൊഴിഞ്ഞ് പോയവരെന്ത് ചെയ്യും
@AbdulRahman-fm1zk2 ай бұрын
മേഡത്തിനോട ആരാ പറഞ്ഞത് സ്ത്രീകളെ ഇഷ്ടം നേടിയടുക്കാനാണ് പുരുഷൻ എപ്പോഴും ചിന്തിക്കുന്നത് എന്ന് ? നിങ്ങൾ ഈ മേക്കപ്പിട്ട് നടക്കുന്നത് പുരുഷനേ വശീകരിക്കാനും ആകർശിക്കാനും അല്ലേ
@shiyastalksvlogs2 ай бұрын
No self love
@Thankappan-t2h3 ай бұрын
Eppaol.paisskumatharam.
@jinocb7143 ай бұрын
ചുരുക്കി പറഞ്ഞാൽ പ മികച്ച ത് മാത്രം അത് എന്നു നമിൽ നിന്നും അകലുന്നുവോ അന് സ്ത്രീ യും
@Surendran.bhaskaran2 ай бұрын
❤😂 ഞാൻ ശ്രദ്ധിക്കുന്നത് സ്ത്രീയുടെ ബോഡി ഷേപ്പ് ആണ്.. നമുക്ക് വേണ്ടത് അതാണല്ലോ. അല്ലാതെ നല്ല ഡ്രസ്സ് ഇട്ടു എന്ന് പറഞ്ഞിട്ട് എന്താ കാര്യം😂😂❤
@User.1-13 ай бұрын
ഈ പറഞ്ഞതിൽ ചിലത് കീപ്പ് ചെയ്തതുകൊണ്ട് ഒരു അറബ് യുവതി വളരെ ഇഷ്ട്ടപ്പെട്ടു.